News Desk
കേരളത്തിലെ ഇടത് സര് ക്കാറിനെയും മോദിയെയും പ്രകീര് ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര് ശിച്ച് കോണ് ഗ്രസ് മുഖപത്രം വീക്ഷണം തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തില് പറയുന്നു വെളുപ്പാന് കാലം മുതല് വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെ ന്നാണ് മുഖപ്രസംഗം പറയുന്നത് സര് ക്കാര് വിരുദ്ധ വികാരം ആളിപ്പടരുമ്പോള് അതിന് ഊര് ജം പകരേണ്ടവര് തന്നെ അത് അണയ്ക്കാന് വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമര് ശിക്കുന്നു എല് ഡിഎഫ് സര് ക്കാരിനെതിരെ പൊരുതുന്ന കോണ് ഗ്രസിനെ മുണ്ടില് പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓര് മിപ്പിക്കുന്നു ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമര് ശിക്കുന്നുണ്ട് ആയിരക്കണക്കിന് പ്രാദേശിക പ്രവര് ത്തകരുടെ അധ്വനത്തിന്ഡറെ വിളവെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ് എല്ലാ സാഹചര്യങ്ങളും എല് ഡിഎഫിന് പ്രതികൂലമായിട്ടും യുഡിഎഫിന് വിജയിക്കാന് സാധിക്കുന്നില്ലെങ്കില് അത് വലിയൊരു തിരിച്ചടിയിയാരിക്കുമെന്നും മുഖപ്രസംഗത്തില് പറയുന്നു ആരാച്ചാര് ക്ക് അഹിംസാ അവാര് ഡോ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ ഡിഗ്രി സെൽഷ്യസ് മുതൽ ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്... Read More →
പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ കാരിത്താസ് ജംഗ്ഷന് സമീപമുള്ള മുറുക്കാൻ കടയിൽ ഉണ്ടായ സംഘർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു പെരുമ്പായിക്കാട് മാമ്മൂട് ഭാഗത്ത് ആനിക്കൽ കൊക്കാട് വീട്ടിൽ ജിബിൻ ജോർജ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത് കോട്ടയം വ... Read More →
കോട്ടയം കോട്ടയം സ്വദേശിനിയായ ബിരുദ വിദ്യാര് ഥിനിയെ പെരുമ്പാവൂരിൽ ഹോസ്റ്റല് മുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി പെരുമ്പാവൂര് കുറുപ്പംപടി വേങ്ങൂര് രാജഗിരി വിശ്വജ്യോതി കോളേജിലെ മൂന്നാം വര് ഷ ബി ബി എ വിദ്യാര് ഥിനിയും കോട്ടയം പാറമ്പുഴ സ്വദേശിനിയുമായ അനീറ്റ ബിനോയി ആണ് ലേഡീസ് ഹോസ്റ്റല് മുറിയിലെ ജനലഴിയില് തൂങ്ങി മരിച്ച നിലയിൽ ക... Read More →
ാമത് മഹായിടവക കൺവൻഷൻ്റെ മൂന്നാം ദിവസം വൈദീകർക്കായി ക്രമീകരിച്ചിരുന്ന യോഗത്തിൽ റവ ഡോ മോത്തി വർക്കി അച്ചൻ വചന സന്ദേശം നൽകി ദ്രവ്യാഗ്രഹവും സ്ഥാനമാനങ്ങളുമല്ല ദൈവത്തിൽ വിശ്വസിക്കണമെന്ന് വൈദീകരേയും വിശ്വാസ സമൂഹത്തേയും ആഹ്വാനം ചെയ്തു പണമല്ല മനുഷ്യൻ്റെ മൂല്യങ്ങളും ജീവിതവുമാണ് സമൂഹത്തോടുള്ള സന്ദേശം സ്ഥാനമാനങ്ങൾക്ക് പിറകെയുള്ള ഓട്... Read More →
കലാലയ ശബ്ദവുമായി അരുവിത്തുറ കോളേജിൻറെജോർജ്ജയ നാദം പുറത്തിറങ്ങി കലാലയത്തിന്റെ സ്പന്ദനങ്ങളുമായി അരുവിത്തറ സെൻറ് ജോർജസ് കോളേജ് മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം വിഭാഗം പുറത്തിറക്കുന്ന ക്യാമ്പസ് മാഗസിൻ ജോർജ്ജയ നാദം പ്രകാശനം ചെയ്തു കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ടിന് ആദ്യ പ്രതി നൽകിയ... Read More →
തൃശൂർ: ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കുന്ന സൂപ്പർ ആപ്പ് എന്നുവിളിക്കുന്ന ആപ്ലിക്കേഷൻ പരീക്ഷണത്തിനായി റെയിൽവേ മന്ത്രാലയം പുറത്തിറക്ക... Read More →
പന്തത്തല പരേതനായ കങ്ങഴക്കാട്ട് ചാക്കോ സാറിൻ്റെ ഭാര്യ ത്രേസ്യാമ്മ കെ എ മുൻ സെക്രട്ടറി മുത്തോലി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്ക് അമേരിക്കയിൽ വച്ച് നിര്യാതയായി മൃതസംസ്കാര ശുശ്രൂഷകൾ മീനച്ചിൽ പള്ളിയിൽ വച്ച് പിന്നീട് നടത്തുന്നതാണ് പരേത ആനിക്കാട് കുഴിവേലിൽ കുടുംബാംഗം ആണ്മക്കൾ ശോഭാ യുഎസ്എ പ്രീമ ടെസ്സ് ലേഖാ മിനി യുഎസ്എ സാജൻ സെൻ്റ് മേരീസ... Read More →
കോട്ടയം ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ വാഹനാപകടത്തിൽ മരിച്ചു ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയിൽ ജിൻസൻ നിഷ ദമ്പതികളുടെ മകൻ ജിജോമോൻ ജിൻസൺ ആണ് മരിച്ചത് ഇന്നലെ രാത്രി മണിയോടെ എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് ഒപ്പ... Read More →
കോട്ടയം ഐ എസ് ഒ പദവി നേടാനുള്ള നടപടികളുടെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി നവീകരിച്ച ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു ലക്ഷം രൂപ ചെലവിലാണ് ഓഫീസ് പൂർണമായി നവീകരിക്കുന്നത് ഇതിന്റെ ആദ്യഘട്ടമായി ഓഫീസുകൾ ജില്ലാ പഞ്ചായത്ത് ഭാരവാഹികൾക്കുള്ള മുറികൾ ബാ... Read More →
കോട്ടയം മണർകാട് നാലു മണിക്കാറ്റിൽ ഇനി വനിതാ സംരംഭകഗ്രൂപ്പുകളുടെ ഭക്ഷണശാലകളും കോട്ടയം ജില്ലാ പഞ്ചായത്തിന്റെ തൊഴിൽ സംരംഭക ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി ആറു വനിതാ തൊഴിൽ സംരംഭകഗ്രൂപ്പുകൾക്ക് നൽകിയ ലക്ഷം രൂപ ധനസഹായം ഉപയോഗിച്ചാണ് ഭക്ഷണസ്റ്റാളുകൾ ആരംഭിച്ചത് സംരംഭകഗ്രൂപ്പുകൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു ഭക്ഷ്യസുരക്ഷാ വകുപ... Read More →
വൈക്കം നരേന്ദ്രമോദി അധികാരത്തിൽ വന്നതിനുശേഷമാണ് രാജ്യത്തെ മുഴുവൻ വികസനവുമുണ്ടായതെന്ന് നവമാധ്യമങ്ങളെ ഉപയോഗിച്ച് ബി ജെ പി നുണപ്രചരണം നടത്തുകയാണെന്ന് കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ ആരോപിച്ചു വൈക്കം ടി വി പുരം മുത്തേടത്തുകാവിൽ സത്യജിത്തിൻ്റെ വസതിയിൽ ടി വി പുരം മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച മഹാത്മ ഗ... Read More →
രാമപുരം മാര് ആഗസ്തീനോസ് കോളേജില് കോളേജ് മാനേജ് മെന്റ് ഡിപ്പാര് ട്ട് മെന്റിന്റെ ആഭിമുഖ്യത്തില് കള് ച്ചറല് ഫിയസ്റ്റയും ഫാഷന് ഷോയും സംഘടിപ്പിച്ചു ഫ് ലാഷ് കള് ച്ചറല് ഫിയസ്റ്റയുടെയും റണ് വേ റേഡിയന് സ് ഫാഷന് ഷോയുടെയും ഉദ്ഘാടനം കോളേജ് മാനേജര് ഫാദര് ബര് ക്കുമന് സ് കുന്നുംപുറം നിര് വഹിച്ചു പ്രിന് സിപ്പല് ഡോ ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു ... Read More →
കോട്ടയം കോട്ടയം കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ഏറെ വിജയകരമായി നടത്തിവരുന്ന കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ പുത്തൻ ചുവടുവെപ്പായ കുടുംബശ്രീ കേരള ചിക്കൻ ഫ്രോസൺ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് വിപണന ഉദ്ഘാടനം കുമരകം സിഡിഎസ് വാർഷിക ചടങ്ങിൽ വെച്ച് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ വി ബിന്ദു കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ധന്യ സാബുവിന് ... Read More →
കോട്ടയം ഭവനരഹിതരായ കുടുംബങ്ങൾക്കു സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മനസോട് ഇത്തിരി മണ്ണ് കാമ്പയിന്റെ ഭാഗമായി വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ നിരാലംബരായ സമൂഹത്തിന് വീട് നിർമാണത്തിന് സെന്റ് ഭൂമി സംഭാവന നൽകി ഉഴവൂർ കിഴക്കേക്കുറ്റ് ചാക്കോച്ചൻ മാതൃകയായി ലൈഫ് പദ്ധതിപ്രകാരം വീടുക... Read More →
പാലാ പഴയകാല വോളി ബോൾ താരങ്ങൾ വർഷങ്ങൾക്കു ശേഷം കളി തമാശകളുമായി കുടുംബസമേതം ഒത്തുചേർന്നു മുതൽ വരെ മൂലമറ്റം പവർഹൗസ് കോളനിയിൽ താമസിച്ച് കെ എസ് ഇ ബി താരങ്ങളായി ശോഭിച്ചവരാണ് വർഷങ്ങൾക്കു ശേഷം പുളിക്കക്കണ്ടം റിസോർട്ടിൽ സമ്മേളിച്ചത് മുൻ കെ എസ് ഇ ബി വോളിബോൾ ടീമംഗവും ഇന്റർനാഷണൽ താരവുമായ മുഖ്യ സംഘാടകൻ മാണി സി കാപ്പൻ എം എൽ എ സഹധർമ്മിണി ആലീസി... Read More →
സിപിഒ ശ്യാം പ്രസാദിന്റെ കൊലപാതകത്തിൽ പ്രതി ജിബിൻ ജോർജിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി തെളിവെടുപ്പിനെത്തിച്ചപ്പോൾ തെല്ലും കൂസലില്ലാതെയാണ് പ്രതി കൊലപാതകം നടത്തിയ രീതി പൊലീസിന് വിവരിച്ച് നൽകിയത് മുഖം മിനുക്കിയും മുടി ഒതുക്കിയും കാമറകൾക്ക് മുഖം കൊടുത്ത് വാഹനത്തിൽ നിന്ന് ഇറങ്ങിയ പ്രതി ശ്യാം പ്രസാദിനെ കൊലപ്പെടുത്ത... Read More →
ശ്രീനാരായണഗുരുദേവ തൃക്കൈകളാൽ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ആറാം തീയതി വൈകിട്ട് ഏഴിനും നും മധ്യേ കൊടിയേറ്റ് നടക്കും പത്രസമ്മേളനത്തിന്റെ വീഡിയോ ഇവിടെ കാണാം പത്രസമ്മേളനത്തിൽ ക്ഷേത്രയോഗം ഭാരവാഹികള... Read More →
ഈരാറ്റുപേട്ട മുസ് ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ അദ്ധ്യയന വർഷം വിരമിക്കുന്ന എ അബ്ദുൽ ഹാരിസ് റ്റി ഇ ഷെമീമ കെ ജി രാജി ഡോ കെ എം മഞ്ജു കെശോഭ എൻ എ ഷീബ എന്നിവർക്കുള്ള വിട പറയലിന്റെ സായാഹ്നം ജുദാ ഈ ശ്യാം ഒരുക്കി സ്കൂൾ നടത്തിപ്പ് കാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ എ... Read More →
മോട്ടോര് വാഹന വകുപ്പിന്റെയും കേരള പോലീസിന്റെയും സംയുക്താഭിമുഖ്യത്തില് ഇ ചെല്ലാന് മെഗാ അദാലത്ത് ഫെബ്രുവരി തീയതികളില് നടക്കും കോട്ടയം റീജിയണല് ട്രാന് സ് പോര് ട്ട് ഓഫീസ് ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി ഉഴവൂര് വൈക്കം എന്നീ സബ് റീജിയണല് ട്രാന് സ് പോര് ട്ട് ഓഫീസുകളിലും പാലായില് മുത്തോലി ടെക് നിക്കല് ഹയര് സെക്കന്ററി സ് കൂളിന് എതിര് വശത്... Read More →
മുണ്ടക്കയം കൊടും വേനലിന്റെ വരവറിയിച്ച് ജില്ലയിലെ ജലാശയങ്ങൾ വരണ്ടുണങ്ങുന്നു വേനൽ മഴ ലഭിക്കാതായതോടെയും ചൂട് കനത്തത്തോടെയും ജില്ലയിലെ ജലാശയങ്ങൾ വറ്റിത്തുടങ്ങി കഴിഞ്ഞ കുറെ ദിവസങ്ങളായി ജില്ലയിൽ റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത് ജില്ലയിലെ മിക്ക ചെറു തൊടുകളിലെയും വെള്ളം ഇതിനോടകം തന്നെ വറ്റിക്കഴിഞ്ഞു മീനച്ചിലാറും മണിമലയാറും വിവ... Read More →
കോട്ടയം കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതി ചെന്നു പെട്ടത് മാരത്തോൺ പുല്ലുപോലെ ഓടുന്ന ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു മുൻപിൽ മാരത്തോൺ പുഷ്പം പോലെ ഓടിയടുക്കുന്ന പോലീസ് ഉദ്യോഗസ്ഥനായ ശശികുമാറാണ് ഇയാളെ പുറകെ ഓടി പിടികൂടിയത് മൊബൈൽ ഫോണും ലാപ്ടോപ്പും ഗ്രാം കഞ്ചാവുമായി റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത അസം സ്വദേ... Read More →
കോട്ടയം ദേശീയ പതാക നിർമ്മാണത്തിന് നിലവാരമില്ലാത്ത തുണിത്തരങ്ങൾ നൽകിയ വ്യാപാര സ്ഥാപനത്തിന് പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ മൂവാറ്റുപുഴ വെള്ളൂർക്കുന്നം ജങ്ഷനിൽ പ്രവർത്തിക്കുന്ന എ എസ് ട്രേഡേഴ് സ് ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അർബൻ തജീർ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് വിധി കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന കിട... Read More →
ഇന്ന് ഫെബ്രുവരി പ്രണയനികളുടെ ദിനം ഹൃദയത്തിനു തീ പിടിക്കുന്നതാണ് പ്രണയം ആര് ക്കും ആരോടും ഏത് നിമിഷവും പ്രണയം തോന്നാം ആത്മാവിന്റെ വാതിലില് ഒരു നനുത്ത കരസ്പര് ശം പോലെ പ്രണയം ഓരോ ഹൃദയങ്ങളിലും തട്ടിവിളിക്കുന്നു ചിലര് ക്ക് അത് തുറന്നു കിട്ടും ചിലരാകട്ടെ മുട്ടിക്കാണ്ടേയിരിക്കും ജീവിതം മുഴുവന് എല്ലാവരും അന്വേഷിക്കുന്നത് പ്രണയമാണ് പ... Read More →
മാര്‍ സ്ലീവാ മെഡിസിറ്റിയില് കാന് സര് ദിനാചരണം നടന്നു ദിനാചരണത്തിന്റെ ഭാഗമായി രോഗം അതിജീവിച്ചവരുടെയും രോഗികളുടെയും സംഗമം മാര് സ്ലീവ മെഡിസിറ്റിയില് നടത്തി മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു ആരോഗ്യപരിപാലന രംഗത്ത് ഉന്നത നിലവാരത്തിലുള്ള ചികിത്സ ഒരുക്കുന്ന മാര് സ്ലീവാ മെഡിസിറ്റിയുടെ പ്രവര് ത്തനങ്ങള് സമൂഹത്തിന് ഏറെ ഗുണകരമാകുന്ന... Read More →
ആധാരം ഡിജിറ്റലാക്കുന്നതടക്കമുള്ള ആധുനികവല് ക്കരണ നടപടികള് രജിസ് ട്രേഷന് വകുപ്പില് നടപ്പാക്കി വരികയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു ഒരു ജില്ലയ്ക്കകത്തുള്ള ആധാരങ്ങള് ജില്ലയിലെ ഏതു രജിസ്ട്രാര് ഓഫീസിലും രജിസ്റ്റര് ചെയ്യാനുള്ള സൗകര്യം പരീക്ഷണാടിസ്ഥാനത്തില് നടപ്പാക്കി വരികയാണ് കോട്ടയം ജില്ലാ രജിസ്ട്രാര് ഓഫീസ് ... Read More →
Stay Ahead, Stay Informed, Stay Inspired.