News Desk
കോട്ടയം വളരെയധികം അടഞ്ഞുകിടക്കുകയായിരുന്ന കോട്ടയം ടെക്സ്റ്റൈൽസ് എന്ന വ്യവസായ സ്ഥാപനം വീണ്ടും തുറക്കുന്നതില് സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് യുഡിഎഫ് നേതാവ് മോൻസ് ജോസഫ് സ്ഥാപനം വീണ്ടും തുറക്കുന്നതുമായി സംബന്ധിച്ച് സംസ്ഥാന സർക്കാരിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടായെന്നും ഇക്കാര്യത്തിൽ വ്യവസായ മന്ത്രി പി രാജീവ് മന്ത്രിമാരായ വി എൻവാസവൻ കെ എൻ ബാലഗോപാൽ എന്നിവർ അനുകൂലമായ സമീപനം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു ഇതിനായി കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു കോടി രൂപ മുടക്കി ആധുനികവൽക്കരിക്കും വൈദ്യുതി ചാർജ് സർക്കാർ ഇളവ് ചെയ്തിട്ടുണ്ട് സർക്കാരിൻ്റേത് അനുകൂല നിലപാടെന്നും മോൻസ് ജോസഫ് കൂട്ടിച്ചേര് ത്തു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------നിഷാ ജോസ് കെ മാണിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാരുണ്യസന്ദേശ യാത്ര ബ്രസ്റ്റ് ക്യാൻസർ ബോധവത്ക്കരണ പരിപാടിയുടെ ഭാ ഗമായി പാലാ റോട്ടറി ക്ലബ്ബും പാലാ അൽഫോൻസാ കോളേജ് നാഷണൽ സർവ്വീസ് സ്കീമുമായി സഹകരിച്ച് സംഘടിപ്പിച്ച ഓപ്പോളിന്റെ കൂടെ ശ്രദ്ധേയമായി കോളജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പാലാ റോട്ടറി ക്ളബ്ബ് പബ്ലിക്ക് ഇമേജ് ചെയർമാൻ സന്തോഷ് മാട്... Read More →
വിവോയുടെ ഏറ്റവും പുതിയ മോഡൽ ആയ സീരിസിന്റെ കോട്ടയം ജില്ലയിലെ സക്സസ്സ് സെലിബ്രേഷൻ പ്രശസ്ത സിനിമാതാരം അനുമോളോടൊപ്പം പാലാ പയ്യപ്പള്ളിൽ ഡിജിറ്റൽസിൽ ആഘോഷിച്ചു വിവോയുടെ സീരീസ് ഫോണുകൾക്ക് കേരള മാർക്കറ്റിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സോണൽ ഹെഡ് ജോസഫ് ജേക്കബ് അറിയിച്ചു അതോടൊപ്പം കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ സീരീസ്... Read More →
നിഷാ ജോസ് കെ മാണിയുടെ ആഭിമുഖ്യത്തില് നടത്തുന്ന ക്യാന് സര് ബോധവത്കരണ കാരുണ്യസന്ദേശ യാത്രയുടെ ഭാഗമായി ബ്രസ്റ്റ് ക്യാന് സര് ബോധവത്ക്കരണ പരിപാടി പാലാ അല് ഫോന് സാ കോളേജില് നടന്നു പാലാ റോട്ടറി ക്ലബ്ബും പാലാ അല് ഫോന് സാ കോളേജ് നാഷണല് സര് വ്വീസ് സ് കീമുമായി സഹകരിച്ച് ഓപ്പോളിന്റെ കൂടെ എന്ന പേരില് സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് കോളേ... Read More →
പൊതു നിരത്തിൽ ബൈക്കിൽ അഭ്യാസപ്രകടനം മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ് ത് ചിങ്ങവനം പോലീസ് പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയായി അപകടകാരമായി പരുത്തുംപാറ കൊല്ലാഡ് റോഡിൽ ചോഴിയക്കാട് ഭാഗത്ത് വച്ച് ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ അംജിത് ആദിൽ ഷാ അരവിന്ദ് എന്നിവരാണ് അറസ്റ്റിൽ ആയത് Read More →
പുതുവേലി അരീക്കര റോഡിൽ വടക്കേപിടീക കവലയിൽ നിന്നും ഒരു കിലോ കഞ്ചാവുമായി അസാം സ്വദേശി അമ്പാലൂൺ പൊലീസ് പിടിയിലായി രാമപുരം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് രാമപുരം പൊലീസ് സ്റ്റേഷൻ എസ്എച്ച് ഒ അഭിലാഷിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യതത് ഈ മാസം ന് ഒരു കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി രാമപുരം പോല... Read More →
കോട്ടയം സംസ്ഥാനം വീണ്ടും കോവിഡ് ആശങ്കയിൽ സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം ആശങ്കവഹമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കോവിഡ് പരിശോധന കേരളത്തിൽ നിർബന്ധമാക്കി പനി ബാധിച്ചവര് കോവിഡ് പരിശോധിക്കണം ആന്റിജന് ടെസ്റ്റ് ചെയ്യണം ആന്റിജൻ പരിശോധന ഫലം നെഗറ്റീ... Read More →
മേവട മേജര് പുറയ്ക്കാട്ടുകാവ് ദേവീ ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവമായ മേവടപ്പൂരത്തിന് ഒരുക്കങ്ങളായതായി ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ പി ജി അനില് കുമാര് രാജേഷ് കെ ആര് മനോജ് എസ് നായര് ഡോ ദിവാകരന് നായര് എന്നിവര് അറിയിച്ചു ഏപ്രില് ന് ഉത്സവം ആരംഭിക്കും രാവിലെ ന് ഗണപതിഹോമം ന് പ്രസാദമൂട്ട് വൈകിട്ട് ന് ദീപാരാധന ചുറ്റുവിളക്ക് ന് കഞ്ഞ... Read More →
കോട്ടയം മഹാത്മാഗാന്ധി സര് വകലാശാലയ്ക്ക് യൂണിവേഴ്സിറ്റി ഗ്രാന് റ്സ് കമ്മീഷന് റെ യു ജി സി കാറ്റഗറി ഗ്രേഡ് യുജിസിയുടെ മുന് കൂര് അനുമതിയില്ലാതെ വിവിധ പദ്ധതികള് നടപ്പാക്കുന്നതിനും സ്ഥാപനങ്ങള് ആരംഭിക്കുന്നതിനും ഉള് പ്പെടെ സ്വയംഭരണാവകാശം ഉറപ്പാക്കുന്ന ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ സര് വകലാശാലയാണ് എം ജി നാഷണല് അസസ്മെന് റ് ആ... Read More →
കോട്ടയം ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കോട്ടയം മെഡിക്കല് കോളേജ് സൂപ്രണ്ടും പ്രശസ്ത കാര് ഡിയോ തൊറാസിക് സര് ജനുമായ ഡോ ജയകുമാറിനു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സംസ്ഥാന പുരസ് കാരമായ കേരള ശ്രീ പുരസ് കാരം വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സംസ്ഥാന പുരസ് ക... Read More →
വിശ്വഹിന്ദു പരിഷത് പൊൻകുന്നം ജില്ല ഗോരക്ഷാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പരീശീലന ശിബിരം ഞായർ രാവിലെ മുതൽ വൈകിട്ട് വരെ സ്ഥലം പെരുമ്പുഴ ഇല്ലം ശ്രീ മുരളി മോഹന ശർമ്മയുടെ വസതി ഏഴാച്ചേരി കവിൻപുറം ഉമാമഹേശ്വര ക്ഷേത്ര സമീപം നാടൻ പശുക്കളുടെ മഹത്വം ഗവ്യങ്ങളിൽ നിന്ന് സോപ്പുകൾ സ്നാനചൂർണം ദന്തചൂർണ്ണം സൗന്ദര്യ വർദ്ധക വസ്തുക്കൾ പഞ്ചഗവ്... Read More →
കോട്ടയം കോട്ടയത്തെ നടുക്കിയെത്തുന്ന ദുരന്ത വാർത്തകൾക്ക് പിന്നാലെ നാടിനെ നടുക്കി കോട്ടയത്ത് ഇരട്ടക്കൊലപാതകം കോട്ടയം തിരുവാതുക്കലിൽ വിജയകുമാർ ഭാര്യ മീര എന്നിവരെ മരിച്ച നിലയിൽ ഇന്നു രാവിലെ വീട്ടു ജോലിക്കാരി കണ്ടെത്തിയത് തുടർന്ന് പോലീസ് എത്തിയ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത് ഇവരുടെ മകൻ ഗൗതമിനെ... Read More →
കോട്ടയം പാലക്കാട് കൊല്ലം കലക്ടറേറ്റുകളില് ബോംബ് ഭീഷണി കോട്ടയത്ത് കലക്ടറുടെ ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത് ബോംബ് സ് ക്വാഡും പോലീസും പരിശോധന നടത്തുന്നുണ്ട് പാലക്കാട് കലക്ടറേറ്റിൽ ബോംബ് വെച്ചെന്നാണ് ഭീഷണി സന്ദേശം കഴിഞ്ഞ ദിവസം പാലക്കാട് ആര് ഡിഒ ഓഫീസിലും ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു പാലക്കാട് കലക്ടർക്ക് ഭീഷണിസന്ദേശം ... Read More →
സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയായി അഡ്വക്കേറ്റ് കെ അനില് കുമാര് തെരഞ്ഞെടുക്കപ്പെട്ടു ജില്ലാ സെക്രട്ടറിയായിരുന്ന റ്റി ആര് രഘുനാഥന് സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര് ത്തിച്ചു വരികയായിരുന്നു മീനച്ചിലാര് മീനന്തറയാര് കൊടുരാര് നദീ സംയോജന ... Read More →
കളത്തുക്കടവ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോൺസൺ ഡൊമിനിക് പാറക്കലിനെ മേലുകാവ് പഞ്ചായത്തിന് മുൻവശം പബ്ലിക് റോഡിൽ വച്ച് ആക്രമിച്ച കേസ്സിൽ പഞ്ചായത്ത് മെമ്പർ അജിത്ത് ജോർജ്ജിനെതിരെയുള്ള ക്രൈം ാം നമ്പർ കേസ്സിൽ റിപ്പോർട്ട് സമ ർപ്പിക്കാൻ ഈരാറ്റുപേട്ട ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കൃഷ്ണപ്രഭൻ ആർ മേലുകാവ് പോലീസ് സ്റ... Read More →
പൂഞ്ഞാർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പുലരി പുരുഷ സ്വാശ്രയ സംഘം സായൂജ്യം വയോജന ക്ലബ്ബ് സംയുക്തമായി ലഹരി വിരുദ്ധ ജനകീയ സദസ് നാളെ ന് പൂഞ്ഞാർ പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നടക്കും പൂഞ്ഞാർ എഫ് എച്ച് സി മെഡിക്കൽ ഓഫീസർഡോ പ്രെറ്റീ രാജ് സദസ് ഉദ്ഘാടനം ചെയ്യും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേ... Read More →
പാലാ വെള്ളാപ്പാട് വനദുര് ഗ്ഗ ഭഗവതി ക്ഷേത്രത്തില് മീനപ്പൂര മഹോത്സവത്തിന് ഒരുക്കങ്ങളായതായി ഉത്സവ കമ്മറ്റി ഭാരവാഹികളായ ബിജു ഇലവുങ്കത്തടത്തില് ജിലു കല്ലറയ്ക്കത്താഴെ അനീഷ് മധു മഠത്തിനാല് എന്നിവര് അറിയിച്ചു ഏപ്രില് മുതല് വരെയാണ് മഹോത്സവം നടക്കുന്നത് ന് രാവിലെ ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം ന് ഉമാമഹേശ്വര പൂജ ന് പ്രസാദമൂട്ട് രാവിലെ ന് ... Read More →
കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം കോട്ടയം അനശ്വര തീയ്യറ്ററിലാരംഭിച്ച മേളയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ തിരിതെളിച്ചു കോട്ടയത്ത് ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ഇങ്ങനെയൊരു ചലച്ചിത്രോത്സവം നടത്താൻ കഴിയുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു മേളയുടെ ഫെസ്റ്റിവൽ ബുക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ സംവിധായകൻ ല... Read More →
എസ് എൻ ഡി പി യോഗം ാം നമ്പർ കുന്നോന്നി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തിൻ്റെ നോട്ടീസ് മീനച്ചിൽ യൂണിയൻ കൺവീനർ എം ആർ ഉല്ലാസ് ക്ഷേത്രം മേൽശാന്തി അജേഷ് ശാന്തിക്ക് നൽകി പ്രകാശനം ചെയ്തു എപ്രിൽ രണ്ട് ദിവസങ്ങളായി നടക്കുന്ന മഹോത്സവത്തിൽ വിശേഷാൽ ക്ഷേത്ര ചടങ്ങുകൾ താലപ്പൊലി ഘോഷയാത്ര മയൂര രാധ മാധവ നൃത്തം കലാസന്ധ്യ കരോക്ക ഗ... Read More →
പാലാ മുനമ്പം കമ്മീഷൻ റദ്ദാക്കിയ ഹൈക്കോടതി വിധി ഒരു ജനതയെ വഞ്ചിക്കാൻ ശ്രമിച്ച കേരള സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബി ജെ പി ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതി അംഗം സുമിത് ജോർജ് പറഞ്ഞു കോൺഗ്രസ്സ് കേന്ദ്രത്തിൽ ഉണ്ടാക്കി വച്ച വഖഫ് നിയമം ഒരു ഭേദഗതിയിലൂടെ അല്ലാതെ മാറ്റം വരുത്താൻ ആവുകയില്ല എന്ന് ഉറപ്പ് ഉണ്ടായിട്ടും ഇങ്ങനെ ഒരു... Read More →
കോട്ടയം മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായി ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിയായ വിദ്യാർഥി ഒമാനിൽ നിര്യാതനായി കോട്ടയം കങ്ങഴ വയലപ്പള്ളിൽ കുര്യാക്കോസ് സിനോബി ദമ്പതികളുടെ മകൻ ആൽവിൻ കുര്യാക്കോസ് ആണ് മരിച്ചത് മസ്കുലർ ഡിസ്ട്രോഫി രോഗബാധിതനായി ചികിത്സയിലായിരുന്നു ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബിരുദ ആർട്ടിഫിഷ്യൽ ഇന... Read More →
പൂഞ്ഞാറിൽ എക് സൈസ് ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയ കേസിൽ പത്താം ക്ലാസുകാരനെതിരെ കേസെടുത്തു ഉദ്യോഗസ്ഥന്റെ ജോലിക്കു തടസ്സം വരുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ് തെന്നാണു കേസ് കഴിഞ്ഞ ശനിയാഴ്ച പനച്ചിപ്പാറയിലായിരുന്നു സംഭവം റോഡരുകിൽ ബൈക്കിലിരിക്കുകയായിരുന്ന യുവാവിനെ സംശയം തോന്നിയ എക് സൈസ് ഉദ്യോഗസ്ഥർ പരിശോധിക്കാൻ ശ്രമ... Read More →
പാലാ മുത്തോലിയില് കഞ്ചാവ് വില് പന നടത്തിയ രണ്ട് വെസ്റ്റ് ബംഗാള് സ്വദേശികളെ പാലാ എക് സൈസ് അറസ്റ്റ് ചെയ്തു കേരള സര് ക്കാരിന്റെ മിഷന്റെ ഭാഗമായി പാലാ എക് സൈസ് റേഞ്ച് ഇന് സ് പെക്ടര് ബി ദിനേശിന്റെ നേതൃത്വത്തില് പാലാ എക് സൈസ് റെയിഞ്ച് ടീം നടത്തിയ റെയ്ഡുകളിലാണ് പേര് പിടിയിലായത് മുത്തോലിയില് വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്കു സമീപം കഞ്ചാവ് വില... Read More →
തിടനാട് പഞ്ചായത്ത് അഞ്ചാം വാര് ഡിലെ എരുതനത്ത് പാലം നവീകരിക്കാന് നടപടി വേണമെന്ന് ആവശ്യമുയരുന്നു അധികൃതരുടെ അനാസ്ഥയ് ക്കെതിരെ പാലത്തിന്റെ പരിസരം വൃത്തിയാക്കി സൂര്യ അക്ഷയശ്രീ പ്രവര് ത്തകര് പ്രതിഷേധിച്ചു വര് ഷത്തോളം പഴക്കമുള്ള പാലത്തിന്റെ ഇരുമ്പ് കമ്പികള് ദിനംതോറും ഓരോന്നായി താഴേക്ക് വീഴുകയാണ് ദിനംപ്രതി കണക്കിന് വാഹനങ്ങള് കടന... Read More →
കോട്ടയം ബെംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയായ കോട്ടയം സ്വദേശി നാട്ടിലെത്തിയത് എംഡിഎംഎയുമായി മൂലേടം സ്വദേശി സച്ചിൻ സാം ആണ് പൊലീസിന് റെ പിടിയിലായത് ബെംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിയായ സച്ചിൻ ഗ്രാം എം ഡി എം എയുമായാണ് നാട്ടിൽ എത്തിയത് കോട്ടയം ജില്ലാ പൊലീസ് മോധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ... Read More →
വെള്ളം പൊങ്ങിയപ്പോൾ തേങ്ങ എടുക്കാനായി തോട്ടിലിറങ്ങവേ ഒഴുക്കിൽപെട്ട് കാണാതായ മീനടം സ്വദേശിയുടെ മൃതദേഹം പത്താം ദിവസം കണ്ടെത്തി മീനടം കാട്ടുമറ്റത്തിൽ ഈപ്പൻ തോമസി ൻ്റെ മൃതദേഹമാണ് പത്ത് ദിവസം നീണ്ട തിരച്ചിൽ ഒടുവിൽ കണ്ടെത്തിയത് തോട്ടിലേക്കു വീണ തേങ്ങ എടുക്കാനിറങ്ങിയപ്പോൾ ശക്തമായ ഒഴുക്കിൽപെടുകയായിരുന്നു കഴിഞ്ഞ മെയ് ന് വൈകുന്നേര... Read More →
Stay Ahead, Stay Informed, Stay Inspired.