News Desk
ക ട്ട പ്പ ന പി ണ ങ്ങി പ്പോ യ ഭാ ര്യ യു ടെ കാ ൽ ത ല്ലി യൊ ടി ച്ച ഭ ർ ത്താ വി നെ പോ ലീ സ് അ റ സ്റ്റ് ചെ യ്തു കൊ ങ്ങി ണി പ്പ ട വ് നാ ലു ക ണ്ട ത്തി ൽ ദി ലീ പ് ആ ണ് അ റ സ്റ്റി ലാ യ ത് ഏ താ നും നാ ളു ക ളാ യി ദി ലീ പും ഭാ ര്യ ആ ശ യും ത മ്മി ൽ പി ണ ങ്ങി ക്ക ഴി യു ക യാ യി രു ന്നു തി ങ്ക ളാ ഴ്ച രാ വി ലെ ഭാ ര്യ ജോ ലി ക്ക് പോ കു ന്ന വ ഴി യി ൽ വെ ച്ച് ത ട ഞ്ഞു നി ർ ത്തി യ ദി ലീ പ് ഭാ ര്യ യെ മ ർ ദി ക്കു ക യാ യി രു ന്നു മ ർ ദ ന ത്തി ൽ ആ ശ യു ടെ കാ ൽ ഒ ടി ഞ്ഞു തു ട ർ ന്ന് ക ട്ട പ്പ ന പോ ലീ സ് ദി ലീ പി നെ അ റ സ്റ്റ് ചെ യ്തു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ മൂന്ന് കോടി മില്യൺ സബ് സ് ക്രൈബർമാരെന്ന നേട്ടം കൈവരിച്ചു ഇതോടെ യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ് സ് ക്രൈബർമാരുള്ള ലോക നേതാവെന്ന റെക്കോർഡും അദ്ദേഹത്തിന് സ്വന്തമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബോൾസോനാരോയ്ക്ക് മോദിയുടെ ഏകദേശം നാലിലൊന്ന് സബ് സ് ക്രൈബർമാർ മാത്രമാണുള്ളത് മുൻ ബ്ര... Read More →
മഞ്ചേരി കുള്ളൻ വാഴ വിത്തുകൾ വീണ്ടും പാലായിൽ വാഴ കർഷകർക്കിടയിൽ ഏറെ പ്രിയങ്കരമായ മഞ്ചേരി കുള്ളൻ ഏത്തവാഴ വിത്തുകൾ ഈ വർഷവും പാലായിൽ വിപണനം ചെയ്യും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗുണമേന്മയുള്ള ഒറിജിനൽ മഞ്ചേരി കുള്ളൻ വാഴ വിത്തുകളുടെ വിതരണം പതിനാറാം തീയതി തിങ്കളാഴ്ച... Read More →
ചെന്നൈ ടിവികെ അധ്യക്ഷനും നടനുമായ വിജയ് യുടെ റാലിക്കിടെ വീണ്ടും അപകടം അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേര് ക്ക് പരിക്കേറ്റു വിജയ് യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത് അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി തലയ്ക്ക് പരിക്കേറ്റ വിഘ് നേഷ് എന്ന യുവാവിന് റെ നില ഗുരുതരമാണ് കരൂരിലെ റാലിക്കിടെയുണ്ട... Read More →
ചെറിയൊരു കുഴി മാത്രം പക്ഷേ മൊത്തം ഒട്ടിക്കും ചുമ്മാതല്ല കാശു വാങ്ങാനല്ലേ കൊല്ലപ്പള്ളി റോഡ് അറ്റകുറ്റപ്പണി ഇങ്ങനെയൊക്കയാണ് അളന്ന് കാശ് വാങ്ങേണ്ടതല്ലേ ഒരു ചെറിയ കുഴി നികത്താൽ ഒരു പ്രദേശമാകെ ടാറിംഗ് കൊല്ലപ്പള്ളി മേലുകാവ് പി ഡള്ബ്യു ഡി റോഡിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു ടാറിംഗ് രീതി കണ്ടത് കൊല്ലപ്പള്ളി മാർക്കറ്റിന് സമീപം റോഡ് സൈഡിൽ... Read More →
ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു അടക്കം മൂന്ന് പേർ അറസ്റ്റിൽ കാമുകൻ വിനയ് കൂട്ടാളി ധനുഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് വിജയലക്ഷ്മി ലേഔട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോഹൻ കൃഷ്ണയാണ് മരിച്ചത് ഫെബ്രുവരി നാണ് കൊലപാതകം നടത്തിയതെന്നും മാർച്ച് ന് വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽ... Read More →
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ൽ ആരംഭിച്ച ദീർഘകാല പദ്ധതിയായ അമൃത് ഭാരത് പദ്ധതിയിലൂടെ ലുക്ക് മാറിയ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന്റെ വീഡിയോ പങ്കുവെച്ചു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര റെയിൽവേ മന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് റീൽ പങ്കുവെച്ചിരിക്... Read More →
തഞ്ചാവൂർ തമിഴക വെട്രി കഴകം നേതാവ് വിജയ് യുടെ വാഹനത്തെ ബൈക്കിൽ പിന്തുടരുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു ബൈക്ക് കാറിൽ ഇടിച്ചാണ് അപകടമുണ്ടായത് വിഘ് നേശ് അരുൺ എന്നിവർക്കാണ് പരിക്കേറ്റത് തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിൽ നിന്നും തഞ്ചാവൂർ പോകുന്ന വഴിയാണ് അപകടം ഉണ്ടായത് നിരവധി പേരാണ് ബൈക്കുകളിലും ... Read More →
നോർക്ക റൂട്ട്സ് ജർമ്മനിയിലെ ആശുപത്രികളിലും കെയർഹോമുകളിലുമുളള നഴ്സിങ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് സംസ്ഥാന സര് ക്കാര് സ്ഥാപനമായ നോർക്ക റൂട്ട്സും ജർമനിയിലെ ഫെയർ റിക്രൂട്ട്മെന്റ് പ്ലാറ്റ് ഫോം ആയ കെയർ ഗേറ്റ്സും ചേർന്ന് റിക്രൂട്ട്മെന്റ് നടത്തുന്നു ജർമനിയിലേക്കും ജർമൻ ഭാഷ സംസാരിക്കുന്ന മറ്റ് രാജ്യങ്ങളിലേക്കും ആരോഗ്യ മേഖ... Read More →
അഹമ്മദാബാദ് ക്രിക്കറ്റ് ലോകത്തെ രാജാക്കന്മാരായി ഇന്ത്യ വീണ്ടും അവരോധിക്കപ്പെട്ടു നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി ലോകകിരീടം സ്വന്തമാക്കി സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ജസ്പ്രീത് ബുംറയുടെ മാരക ബൗളിങ്ങുമാണ് ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക്... Read More →
പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ജില്ലാ സെക്രട്ടറി ആർ നാസറിനെതിരെയും വിമർശനം ഉയർത്തിയിട്ടുണ്ട് പോസ്റ്റിൻ്റെ പൂർണരൂപം മെമ്പർഷിപ്പ് സ്കൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല ... Read More →
വൈക്കം വാക്കേത്തറ കപിക്കാട് റോഡിൻ്റെ നിർമാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു പശ്ചാത്തല വികസന മേഖലയിൽ സംസ്ഥാനം വലിയൊരു കുതിപ്പാണ് കരസ്ഥമാക്കിയതെന്ന് മന്ത്രി പറഞ്ഞു ലെവൽ ക്രോസ് ഒന്നു പോലുമില്ലാത്ത കേരളം എന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൻ്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത... Read More →
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ ആക്രമണ ശ്രമം തകർത്ത് തുർക്കിയും നാറ്റോയും തിങ്കളാഴ്ച തുർക്കിയിലെ ഷാഹിൻബെ ജില്ലയെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു സംഭവത്തിൽ നാശനഷ്ടങ്ങളോ ആൾനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു അ... Read More →
നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഡിസംബർ തീയതികളിൽ കണ്ണൂരിൽ നടക്കുന്ന അഖില കേരള കത്തോലിക്കാ കോൺഗ്രസ് യുടെ അന്തർദേശീയ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ാം ജന്മദിനത്തിൻ്റെ ഭാഗമായി പതാകദിനം ആചരിച്ചു എ കെ സി സി ചേർപ്പുങ്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പതാക ദിനാചരണത്തിന് യൂണിറ്റ് പ്രസിഡൻ്റ് ... Read More →
ചക്കയെ ചൊല്ലിയുള്ള പൂവരണി കൊലക്കേസ്സ് പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും പൂവരണി കിഴവറപള്ളി വീട്ടില് കുട്ടി എന്നു വിളിക്കുന്ന സ്കറിയാ ചാക്കോയെ തീയതി വാക്കത്തികൊണ്ട് വെട്ടികൊലപ്പെടുത്തിയ പ്രതി പൂവരണി പുറത്തേല് വീട്ടില് ജോസ് ഇന്ത്യന് ശിക്ഷാ നിയമം ാം വകുപ്പുപ്രകാരം കുറ്റക്കാരനാണെന്നു കണ്ട് ജീവപര്യന്തം തടവ... Read More →
എണ്ണവില കൂടുമ്പോൾ സ്വാഭാവികമായും സാധനങ്ങളുടെ വിലയും കൂടുമെന്നതാണ് നമ്മുടെ പൊതുവായ ആശങ്ക എന്നാൽ നിലവിലെ സാഹചര്യത്തിൽ എണ്ണവില വർദ്ധനവ് പണപ്പെരുപ്പത്തെ അമിതമായി ബാധിക്കില്ലെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ വ്യക്തമാക്കിയത് പണപ്പെരുപ്പവും എണ്ണവിലയും തമ്മിലുള്ള ബന്ധംസാധാരണയായി അസംസ്കൃത എണ്ണ വില കൂടുമ്പോൾ പെട്രോൾ ഡ... Read More →
ലോൺ ആപ്പ് വഴി പണം എടുത്ത് തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെയുള്ള ഭീഷണിയെ തുടർന്ന് കാരൻ ജീവനൊടുക്കി തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് എന്ന സച്ചുവാണ് ആത്മഹത്യ ചെയ്തത് പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിരുന്നു ഇതിൽ മനംനൊന്ത് മാനസിക ... Read More →
സ്ഥലം ഏറ്റെടുക്കുകയോ സാങ്കേതിക അനുമതി നേടി ടെൻഡർ നടപടികൾ പോലും ആവാതെ നടത്തുന്ന സിവിൽ സ്റ്റേഷൻ നിർമാണ ഉൽഘാടനം നാടിനെ ആകെ അപഹാസ്യമാക്കുന്നു എന്ന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി നിരന്തരമായി ബജറ്റിൽ പ്രഖ്യാപിക്കപ്പെടുന്ന ഒരു പദ്ധതി പോലും നടപ്പിലാക്കാനാവാത്ത എം എൽ എ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇല്ലാത്ത പദ്ധതിയുടെ ഉൽഘാടനം നടത്തി ജ... Read More →
തമിഴ് താരം വിജയ് യും ഭാര്യ സംഗീത സ്വർണലിംഗവും വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത് എന്നാൽ ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ഇപ്പോൾ ശ്രമിക്കുന്നതായാണ് ... Read More →
ലോഡ് കയറ്റി വന്ന കൊടും വളവിൽ ടോറസ് ലോറി അപകടത്തിൽപ്പെട്ടു കൊല്ലപ്പള്ളി മേലുകാവ് റോഡിൽ വാളികുളം എസ് വളവിനുസമീപം കൊരട്ടി വളവിലാണ് കരിങ്കല്ല് കയറ്റി വന്ന ടോറസ് ലോറി വളവിൽ ഇലക്ട്രിക് പോസ്റ്റ് തകർത്ത് തിട്ടയിലിടിച്ചു നിന്നത് ഇന്ന് രാവിലെ ഓടെയാണ് സംഭവം ലോറിയുടെ മുൻഭാഗത്തെ മ്പോൾ ജോയിൻ്റ് ഒടിഞ്ഞാണ് ലോറി നിയന്ത്രണം നഷ്ടമായത് Read More →
ടെഹ് റാന് യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര് ജിസി പശ്ചിമേഷ്യയില് സംഘര് ഷം കനക്കുന്ന സാഹചര്യത്തില് യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കയ്ക്ക് എടുക്കാന് സാധിക്കില്ലെന്നും ഇറാനാണ് അത് തീരുമാനിക്കുക എന്ന് ... Read More →
വണ്ണപ്പുറം മുള്ളരിങ്ങാട് അടിയോളം താഴ്ചയുള്ള കിണറ്റില് വീണ ആടിനെ സാഹസികമായി രക്ഷപെടുത്തി യുവാവ് അയല് വാസിയായ വിളക്ക്പാടത്ത് സതീഷാണ് ആടിന്റെ ജീവന് രക്ഷിക്കാന് കിണറ്റിലിറങ്ങിയത് തിങ്കളാഴ്ച വൈകിട്ട് ഓടെ കോട്ടക്കുടിയില് അരവിന്ദിന്റെ വീട്ടിലായിരുന്നു സംഭവം വീട്ടില് വളര് ത്തിയിരുന്ന ഒന്നര വയസ്സുള്ള ആട് അബദ്ധത്തില് കിണറ്റില് വീഴ... Read More →
Stay Ahead, Stay Informed, Stay Inspired.