News Desk
കണ്ണൂർ തലശ്ശേരിയിൽ രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ച പണവും ആഭരണങ്ങളും പിടികൂടി സ്വർണ്ണ വ്യാപാരിയായ ശ്രീകാന്ത് കദമിന്റെ വീട്ടിൽ നിന്നാണ് സ്വർണവും പണവും കണ്ടെടുത്തത് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന ശ്രീകാന്തിന്റെ വീട്ടിൽ നിന്ന് ലക്ഷത്തിലധികം രൂപയും കിലോ വെള്ളി ആഭരണങ്ങളുമാണ് പൊലീസ് കണ്ടെടുത്തത് ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചു പിടികൂടിയ പണം പിന്നീട് പൊലീസ് കോടതിയിൽ ഹാജരാക്കി
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ പാലായിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ മാണി സി കാപ്പൻ സീറ്റ് ഉറപ്പിച്ചു മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശം നൽകിയതായും ചുവരെഴുത്ത് തുടങ്ങിയതായും മാണി സി കാപ്പൻ പറഞ്ഞു പാലായിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും മാണി സി കാപ്പൻ പറഞ്ഞു താൻ പ്രതിപക്ഷത്തായതിനാലാണ് പാലായിൽ വലിയ വികസനം നടത്താൻ സാധിക്ക... Read More →
ചെന്നൈ വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ് ജനുവരി ... Read More →
വളരുന്ന തലമുറയെ ശരിയായ മാര് ഗ നിര് ദേശം നല് കി മികച്ച പൗരന്മാരാക്കാന് മാതാപിതാക്കളുടെ ശ്രദ്ധയും പ്രോത്സാഹനവും ആവശ്യമാണെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു മാങ്ങാനം ക്രൈസ്തവാശ്രമത്തിന്റെ നവതി സമാപവും ആചാര്യ കെ കെ ചാണ്ടി അനുസ്മരണ പ്രഭാഷണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഗാന്ധിയനും സാമൂഹ്യ പ്രവര്... Read More →
വികസനം മുടക്കുന്ന ജനദ്രോഹ നയമാണ് ജോസ് കെ മാണി പിന്തുടരുന്നതെന്ന് മാണി സി കാപ്പൻ എം എൽ എതന്നെ തോൽപ്പിച്ച പാലാക്കാരെ ദ്രോഹിക്കുന്നതിനായി ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ച് നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ ജോസ് കെ മാണി അട്ടിമറിക്കുന്നതായി മാണി സി കാപ്പൻ എംഎൽഎ കെ എം മാണി തുടങ്ങിവച്ച പദ്ധതി പോലും പൂർത്തീകരിക്കുവാൻ ജോസ് കെ മാണ... Read More →
തിരുവനന്തപുരം ജവഹർനഗരിലെ കോടികളുടെ ഭൂമിതട്ടിപ്പ് കേസിൽ ശാസ് തമംഗലം സബ് രജിസ്ട്രാർ അറസ്റ്റിൽ സബ് രജിസ്ട്രാർ ലക്ഷ്മിയെ മ്യൂസിയം പൊലീസ് അറസ്റ് ചെയ്തു പ്രവാസി സ്ത്രീയുടെ കോടികൾ വിലമതിക്കുന്ന ഭൂമിയാണ് തട്ടിയത് നേരത്തെ ഈ കേസിൽ ജില്ലാ കോണ് ഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ മണികണ്ഠൻ പിടിയിലായിരുന്നു അനന്തപുരി മണികണ്ഠനെ ക... Read More →
കൊല്ലം പുത്തൂരിൽ പെൺകുട്ടിക്ക് നേരെ ജ്യോത്സ്യൻ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്ന് പരാതി മുരാരി തന്ത്രി എന്ന വെണ്ടാർ സ്വദേശി രാജൻ ബാബുവിനെ തിരെയാണ് കേസെടുത്തത് ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പ... Read More →
പല്ല് തേക്കുന്നതിനിടെ പത്ത് വയസ്സുകാരന് ഇളകിയിരുന്ന പല്ല് അബദ്ധത്തില് വിഴുങ്ങി ശ്വാസകോശത്തില് കുടുങ്ങിയിരുന്ന പല്ല് മാര് സ്ലീവാ മെഡിസിറ്റിയില് ബ്രോങ്കോസ് കോപ്പി വിദഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു മുണ്ടക്കയം സ്വദേശിയായ സ് കൂള് വിദ്യാര് ത്ഥിയുടെ പല്ലാണ് ബ്രഷ് ചെയ്യുമ്പോള് അടര് ന്ന് പോയത് കഴിഞ്ഞ ആഴ്ച്ച ആയിരുന്നു സംഭവം ദിവസം ... Read More →
അരുവിത്തുറ പാചക രംഗത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു കേരളാ ഹോട്ടൽ ന്യൂസും സെന്റ് ജോർജ് കോളേജ് ഫുഡ് സയൻസ് ടെക്നോളജിയും ചേർന്ന് ഒരുക്കിയ അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള ഫുഡ് ഹൈജീൻ ട്രെയിനിങ്ങാണ് തിങ്കളാഴ്ച നടത്തിയത് അരുവിത്തുറ സെന്റ് ജോർജ് കോളജി... Read More →
പാലാ നെല്ലിയാനിലെ മിനി സിവില് സ്റ്റേഷന് തുറന്നു പ്രവര് ത്തിക്കുക വാടക കെട്ടിടങ്ങളിലുള്ള സര് ക്കാര് ഓഫീസുകള് മാറ്റി സ്ഥാപിക്കുക എന്നി ആവശ്യങ്ങള് ഉന്നയിച്ചു കൊണ്ടു തിങ്കളൊഴ്ച നു ആം ആദ്മി പാര് ട്ടി താലൂക്കു ഓഫീസിനു മുമ്പാകെ ധര് ണ്ണ സമരം നടത്തുന്നു റീജിയണല് ട്രാന് സ്പോര് ട്ട് ഓഫീസ് എക്സൈസ് സര് ക്കിള് ഓഫീസ് മീനച്ചില് താലൂക്കു വൃ... Read More →
കോട്ടയം രാജ്യത്തിന്റെ ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കോട്ടയത്തിന് അഭിമാനനേട്ടം സുപ്രീം കോടതി ജസ്റ്റിസ് എന്നതിനൊപ്പം സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ നടത്തിയ ഇടപെടലിനാണ് കോട്ടയം സ്വദേശിയായ ജസ്റ്റിസ് കെ ടി തോമസിന് പുരസ്കാരം ലഭിച്ചത് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ല... Read More →
അമേരിക്കയിലെ ഡോണൾഡ് ട്രംപ് ഭരണകൂടം ശതമാനം നികുതി ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിനിടെ വ്യാപാര മേഖലയിൽ പുതിയ സഖ്യങ്ങൾ തേടി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി ഇന്ത്യയിലേക്ക് പരമ്പരാഗതമായി അമേരിക്കയെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി വ്യാപാര പങ്കാളിത്തം വൈവിധ്യവത്കരിക്കാനാണ് കാർ നിയുടെ നീക്കം മാർച്ച് ആദ്യവാരം അദ്ദേഹം ഇന്ത... Read More →
നാട്ടുകാരെയും ബന്ധുക്കളെയും രണ്ടുമണിക്കൂറോളം മുൾമുനയിൽ നിർത്തിയ വയനാട് മാനന്തവാടിയിലെ തട്ടികൊണ്ടുപോകൽ സംഭവത്തിൽ ദുരൂഹത നീക്കാൻ ഊർജിത അന്വേഷണവുമായി പൊലീസ് ശ നി യാ ഴ്ച രാ ത്രി എ ട്ട് മ ണി യോ ടെയായിരുന്നു ദ്വാ ര ക പു ലി ക്കാ ട് റോ ഡ രി കി ലെ വീ ട്ടു മു റ്റ ത്ത് ക ളി ക്കു ക യാ യി രു ന്ന വ ട്ട പ്പാ റ ബി ജു വി ന്റെ മ ക ള് ജി യ ന്ന എ ന്ന നാ ലു വ യ സ്സു ... Read More →
കഴിഞ്ഞ വര് ഷം കേരളത്തിലാകമാനം വലിയ വികസനകുതിച്ചുചാട്ടം ഉണ്ടായതായി ജോസ് കെ മാണി എംപി എല് ഡിഎഫ് മധ്യമേഖലാ ജാഥയ്ക്ക് പാലായില് നല്കിയ സ്വീകരണത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം ഒരിക്കലും പെന് ഷനും റേഷനും വൈദ്യുതിയും മുടങ്ങാത്ത സംസ്ഥാനമാണ് കേരളം ജനങ്ങളും വികസന വിരോധികളും തമ്മിലുള്ള മല് സരമാണ് കേരളത്തില് നടക്കാന് പോകുന്നതെന്നും... Read More →
പാലാ പല്ല് തേക്കുന്നതിനിടെ പത്ത് വയസ്സുകാരൻ ഇളകിയിരുന്ന പല്ല് അബദ്ധത്തിൽ വിഴുങ്ങി ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പല്ല് മാർ സ്ലീവാ മെഡിസിറ്റിയിൽ ബ്രോങ്കോസ്കോപ്പി വി ദ ഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു മുണ്ടക്കയം സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയുടെ പല്ലാണ് ബ്രഷ് ചെയ്യുമ്പോൾ അടർന്ന് പോയത് പല്ല് വിഴു ങ്ങിയിരുന്ന കാര്യം കുട്ടി വീട്ട... Read More →
ചങ്ങനാശ്ശേരി കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കും യുഡിഎഫിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനുമെതിരെ ജോസ് കെ മാണി എം പി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല വികസന മുന്നേറ്റ ജാഥ ഇന്ന് മുതൽ തിങ്കളാഴ്ച വരെ കോട്ടയം ജില്ലയിൽ പര്യടനം നടത്തും ഇന്ന് വൈകുന്നേരം മണിയോടെ കോട്ടയം ജില്ലയിൽ പ്രവേശിക്കുന്ന ജാഥയുടെ ആദ്യ സ്വീകരണ സ്ഥലം ചങ്ങന... Read More →
തിരുവനന്തപുരം നെല്ലുൽപാദനം വർദ്ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സർക്കാരിൻ്റെ വിചിത്ര ന്യായം കർഷകരോടുള്ള വെല്ലുവിളിയാണ് എന്നും കേരളം നെല്ലിന് നല് കുന്ന അധിക പ്രോത്സാഹന ബോണസ് നിര് ത്തലാക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ നെല്ലുൽപാദനം ആവശ്യത്തിലധികമായതിനാൽ സംഭ... Read More →
പാലാ സെന്റ് തോമസ് കോളേജിൽ ഇൻസ്റ്റിറ്റ്യൂഷൻ ഇൻനൊവേഷൻ കൗൺസിൽ രസതന്ത്ര വിഭാഗം സെന്റർ ഫോർ ഹ്യൂമൻ റിസോഴ് സ് ഡെവലപ് മെന്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സൈ ബ്രിഡ്ജ് ഇൻഡസ്ട്രി അക്കാദമിയ കോൺക്ലേവ് സംഘടിപ്പിച്ചു കേരള ഡെവലപ് മെന്റ് ആൻഡ് ഇൻനൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ ഇൻനൊവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെൻറർ എന്നിവയുടെ സഹകരണത്തോടെ ആയിരുന്നു പരി... Read More →
ലംബോർഗിനി ഹുറാക്കാനിന്റെ യാത്ര അവസാനിച്ചു കമ്പനി ഇന്ത്യയിലെ അവസാന ഹുറാക്കാനിന്റെ ഡെലിവറി പൂർത്തിയാക്കി ഇതോടെ ബ്രാൻഡിന്റെ ഇന്ത്യയിലെ സൂപ്പർകാറിന്റെ യാത്ര അവസാനിക്കുന്നു കമ്പനിയുടെ ഈ അവസാന കാർ ഹുറാക്കാൻ ടെക് നിക്കയാണ് ഈ അവസാന ഡെലിവറി ഉൾപ്പെടെ കമ്പനി ഈ സൂപ്പർകാറിന്റെ ആകെ യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റു ലംബോർഗിനിയുടെ സ്വാഭാവികമായ... Read More →
പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് തെക്നോളജിയിലെ ഐ ഇ ഇ ഇ സ്റ്റുഡന്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടെസറാക്ട് ജനുവരി ഫെബ്രുവരി തീയതികളിൽ വിജയകരമായി സമാപിച്ചു വിദ്യാർത്ഥികളുടെ സാങ്കേതികവും നേതൃത്വപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി സാങ്കേതിക വർക്ക്ഷോപ്പുകളും പരിശീല... Read More →
കോട്ടയം നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് ഓണ് ലൈനില് പ്രതിജ്ഞ ചെയ്യാന് പൊതുജനങ്ങള് ക്ക് അവസരം രാജ്യത്തുതന്നെ ആദ്യമായാണ് കോട്ടയം ജില്ലയില് ഓണ് ലൈന് വോട്ടര് പ്ലഡ്ജ് സംവിധാനം ഏര് പ്പെടുത്തിയത് എന്ന ലിങ്കില് പേരും ഫോൺ നമ്പരും നൽകിയാല് ജില്ലാ കളക്ടറുടെ ഒപ്പോടു കൂടിയ സര് ട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാം ജില്ലാ സ്വീപ് നോഡൽ ഓഫീ... Read More →
മലപ്പുറം ജില്ലയിലെ ചെമ്മാട് ഉള്ളിച്ചാക്കിന്റെ മറവിൽ സ്ഫോടക വസ്തുക്കൾ കടത്തിയ കേസിൽ ലേറെ പ്രതികൾ ഉണ്ടായേക്കുമെന്ന് പോലീസ് വണ്ടൂർ സ്വദേശിയായ സ്ത്രീയാണ് ലോറിയുടെ ആർസി ഉടമ ഇവരുടെ ഭർത്താവായ കർണാടക സ്വദേശിയാണ് വാഹനം കൈകാര്യം ചെയ്യുന്നത് നേരത്തെ സ്ഫോടക വസ്തു കടത്തിയതിന് ഇയാൾ പിടിയിൽ ആയിട്ടുണ്ട് അതേസമയം പ്രതികളെല്ലാവരും നിലവിൽ ഒളി... Read More →
Stay Ahead, Stay Informed, Stay Inspired.