Home / News Detail
National 500 രൂപ നോട്ടില്‍ ഹൈ ക്വാളിറ്റി വ്യാജന്മാര്‍; ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് തിരിച്ചറിയാൻ വഴി ഒരേയൊരു അക്ഷരം മാത്രം

വ്യാജന്മാരെ തിരിച്ചറിയാന് നോട്ടുകളില് സൂക്ഷ്മമായ നിരീക്ഷണം നടത്തിയാല് സാധിക്കും അല്പം ശ്രദ്ധിച്ചാല് വ്യാജ നോട്ടുകള് കണ്ടെത്താന് കഴിയും രൂപയുടെ പുതിയ വ്യാജന്മാര് പ്രചാരത്തില് അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല് കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യാജ നോട്ടുകള് തടയുന്നതിനും കണ്ടെത്തുന്നതിനുമായി ഡിആര് ഐ എഫ് ഐയു സിബിഐ എന് ഐഎ സെബി തുടങ്ങിയ ധനകാര്യ നിയന്ത്രണ സ്ഥാപനങ്ങള് ക്കും മുന്നറിയിപ്പ് നല് കിയിട്ടുണ്ടെന്നാണ് വിവരം ഗുണനിലവാരത്തിലും അച്ചടിയിലും വ്യാജ നോട്ടുകള് ക്ക് യഥാര് ത്ഥ നോട്ടുകളുമായി വളരെയധികം സാമ്യമുണ്ട് അതുകൊണ്ടുതന്നെ വ്യാജ നോട്ടുകളെ തിരിച്ചറിയുക പ്രയാസകരമാണെന്നും മുന്നറിയിപ്പില് പറയുന്നുണ്ട് എന്നാല് വ്യാജന്മാരെ തിരിച്ചറിയാന് നോട്ടുകളില് സൂക്ഷ്മമായ നിരീക്ഷണം നടത്തിയാല് സാധിക്കും അല്പം ശ്രദ്ധിച്ചാല് വ്യാജ നോട്ടുകള് കണ്ടെത്താന് സാധിക്കുമെന്നാണ് ന്യൂസ് ന് ലഭിക്കുന്ന വിവരം വ്യാജ നോട്ടുകള് ക്ക് രൂപയുടെ യഥാര് ത്ഥ നോട്ടുകളുമായി ശ്രദ്ധേയമായ സാമ്യമുണ്ട് യഥാര് ത്ഥ നോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള് ചെറുതും എന്നാല് കാര്യപ്പെട്ടതുമായ ഒരു അക്ഷരതെറ്റ് വ്യാജനില് ഉണ്ടെന്നതാണ് ഏക വ്യത്യാസം ഈ അക്ഷരതെറ്റ് കണ്ടുപിടിക്കാനായാല് വ്യാജ നോട്ട് തിരിച്ചറിയാനാകും റിസര് വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് എഴുതിയിരിക്കുന്നതിലാണ് അക്ഷരത്തെറ്റുള്ളത് ഇവിടെ റിസര് വ് എന്ന വാക്കില് ഇ ക്ക് പകരം എ ആണ് വ്യാജ നോട്ടില് തെറ്റായി അച്ചടിച്ചിട്ടുള്ളത്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാചക രംഗത്തെ അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷാ പരിശിലനമൊരുക്കി അരുവിത്തുറ കോളേജ്.

    കോട്ടയം ജില്ലയിൽ പാചക രംഗത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു പരിപാടിയുടെ ഉദ്ഘാടനം പൂഞ്ഞാർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നവീൻ ജെയിംസ് നിർവഹിച്ചു കോളെജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളെജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് ... Read More →

  • വികസനമുന്നേറ്റ ജാഥയ്ക്ക് പാലായില്‍ സ്വീകരണം

    കഴിഞ്ഞ വര് ഷം കേരളത്തിലാകമാനം വലിയ വികസനകുതിച്ചുചാട്ടം ഉണ്ടായതായി ജോസ് കെ മാണി എംപി എല് ഡിഎഫ് മധ്യമേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് പാലായില് നല്കിയ സ്വീകരണത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം ഒരിക്കലും പെന് ഷനും റേഷനും വൈദ്യുതിയും മുടങ്ങാത്ത സംസ്ഥാനമാണ് കേരളം ജനങ്ങളും വികസന വിരോധികളും തമ്മിലുള്ള മല് സരമാണ് കേരളത്തില് നടക്കാന്... Read More →

  • ഏഴരക്കോടി രൂപ ചിലവിൽ സമസ്തയ്ക്കായി പള്ളി നിർമ്മിച്ചു നൽകും; എം.എ യൂസഫലി

    സമസ്തയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഒപ്പമുണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സമസ് ത ശതാബ്ദി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസം ഗിക്കുകയായിരുന്നു അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാണക്കാട് സാദിഖലി അലി ശിഹാബ് തങ്ങൾ പി കെ കുഞ്ഞാലിക്... Read More →

  • പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചിക്ക് തീപിടിച്ചു, 1.5 ലക്ഷം രൂപയുടെ നാശനഷ്ടം

    തിരുവനന്തപുരം പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മെഷീന് തീപിടിച്ചു നെട്ടയം മലമുകൾ റോഡിൽ ബി ടി ആർ നഗറിൽ ഇന്നലെയായിരുന്നു സംഭവം കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു ഇതിനിടെ മിനി എസ്കവേറ്ററിൻ്റെ എൻജിൻ ഭാഗത്താണ് തീ പിടിച്ചത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടവ... Read More →

  • സംസ്‌കാര സാഹിതി പുസ്തകവണ്ടിക്കു പാലായില്‍ ഉജ്ജ്വല സ്വീകരണം

    സംസ് കാര സാഹിതി പുസ്തകവണ്ടിക്കു പാലായില് ഉജ്ജ്വല സ്വീകരണം കെ പി സി സി സംസ് കാര സാഹിതി ഉത്സവ് നോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന പുസ്തകവണ്ടിക്ക് പാലായില് ഉജ്ജ്വല സ്വീകരണം നല്കി സംസ്ഥാന ജനറല് സെക്രട്ടറി എ കെ ഷമീര് നയിക്കുന്ന പുസ്തകവണ്ടി ജാഥയ്ക്ക് പാലാ ബസ്സ് സ്റ്റാന് ഡ് ജംഗ്ഷനില് നടന്ന സ്വീകരണ സമ്മേളനം ഡി സി സി സെക്രട്ട... Read More →

  • ശ്വാസകോശത്തില്‍ കുടുങ്ങിയിരുന്ന പല്ല് പുറത്തെടുത്തു.

    പല്ല് തേക്കുന്നതിനിടെ പത്ത് വയസ്സുകാരന് ഇളകിയിരുന്ന പല്ല് അബദ്ധത്തില് വിഴുങ്ങി ശ്വാസകോശത്തില് കുടുങ്ങിയിരുന്ന പല്ല് മാര് സ്ലീവാ മെഡിസിറ്റിയില് ബ്രോങ്കോസ് കോപ്പി വിദഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു മുണ്ടക്കയം സ്വദേശിയായ സ് കൂള് വിദ്യാര് ത്ഥിയുടെ പല്ലാണ് ബ്രഷ് ചെയ്യുമ്പോള് അടര് ന്ന് പോയത് കഴിഞ്ഞ ആഴ്ച്ച ആയിരുന്നു സംഭവം ദിവസം ... Read More →

  • മലയാള മാധ്യമ ചരിത്രത്തിൽ വിപ്ലവം സൃഷിടിക്കാനൊരുങ്ങി ബിഗ് ടിവി, കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് എഡിറ്ററായി കോട്ടയം സ്വദേശിനി സുജയ പാർവതി!

    കോട്ടയം മലയാള മാധ്യമ ചരിത്രത്തിൽ വിപ്ലവം സൃഷിടിക്കാനൊരുങ്ങുന്ന ബിഗ് ടിവിയിൽ കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് എഡിറ്ററായി കോട്ടയം സ്വദേശിനി സുജയ പാർവതി മലയാളത്തിലെ ഒരു വാർത്താ ചാനലിന്റെ ചീഫ് എഡിറ്റർ പദവിയിലെത്തുന്ന ആദ്യ വനിത എന്ന നേട്ടം ആണ് ബിഗ് ടിവിയിലൂടെ സുജയ പാർവ്വതി സ്വന്തമാക്കിയിരിക്കുന്നത് വാർത്ത... Read More →

  • ‘പ്രൊമോഷനിൽ പങ്കെടുത്തില്ല; നിർമാതാവിന് 25 ലക്ഷം നഷ്ടം’ നടൻ ബിജു മേനോനെതിരേ ബി. ഉണ്ണികൃഷ്ണൻ

    നടൻ ബിജു മേനോനെതിരേ സിനിമയിലെ തൊഴിലാളി സംഘടനയായ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ബിജു മേനോൻ കരാർ പ്രകാരമുള്ള പ്രൊമോഷനിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നിർമാതാവിന് ലക്ഷം രൂപ നഷ്ടമായെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു കൊച്ചിയിലെ വാർത്താസമ്മേളനത്തിലായിരുന്നു ബി ഉണ്ണികൃഷ്ണന്റെ ആരോപണം മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രൊമോഷന് പോവ... Read More →

  • ടെസറാക്ട് 9.0 വിജയകരമായി സമാപിച്ചു

    പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് തെക്നോളജിയിലെ ഐ ഇ ഇ ഇ സ്റ്റുഡന്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടെസറാക്ട് ജനുവരി ഫെബ്രുവരി തീയതികളിൽ വിജയകരമായി സമാപിച്ചു വിദ്യാർത്ഥികളുടെ സാങ്കേതികവും നേതൃത്വപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി സാങ്കേതിക വർക്ക്ഷോപ്പുകളും പരിശീല... Read More →

  • വികസന മുന്നേറ്റ ജാഥയിൽ കരുത്തോടെ കോട്ടയം; അഞ്ചു വിളക്കിന്റെ നാട്ടിലും അക്ഷരനഗരിയിലും പ്രൗഢോജ്വലമായ സ്വീകരണം, ജാഥ ഇന്നും ജില്ലയിൽ പര്യടനം നടത്തും.

    കോട്ടയം കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കും യുഡിഎഫിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനുമെതിരെ ജോസ് കെ മാണി എം പി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ചങ്ങനാശ്ശേരിയിലെ കോട്ടയത്തും ലഭിച്ചത് പ്രൗഢോജ്വലമായ സ്വീകരണം പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ സ്വീകരണശേഷം ജില്ലാ അതിർത്തിയായ ചങ്ങനാശേരി ളായിക... Read More →

  • ടെലിഗ്രാം വഴി ഷെയർ ട്രേഡിങ് തട്ടിപ്പ് നടത്തി ഡൽഹി സ്വദേശിനിയിൽ നിന്നും 4 ലക്ഷം തട്ടിയ വയനാട് സ്വദേശി പിടിയിൽ

    കൽപ്പറ്റ ഓൺലൈൻ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാനി പിടിയിൽ വയനാട് സൈബർ പോലീസാണ് പ്രതിയെ പിടികൂടിയത് വെങ്ങപ്പള്ളി സ്വദേശി അഷ് കർ അലി യെയാണ് ബെംഗളൂരുവിൽ വെച്ച് സൈബർ ക്രൈം പൊലീസ് ഇൻസ് പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത് ഡൽഹി സ്വദേശിനിയിൽ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടി... Read More →

  • വിജയ്ക്ക് കനത്ത തിരിച്ചടി, 'ജനനായകൻ' റിലീസിന് അനുമതിയില്ല

    ചെന്നൈ വിജയ് ചിത്രം ജന നായകന് വീണ്ടും തിരിച്ചടി ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ് ജനുവരി ... Read More →

  • ഉണ്ണിശോയുടെ കാഴ്ചവയ്പ് തിരുനാളാഘോഷം ഭക്തിനിര്‍ഭരമായി.

    കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോനാ പള്ളിയില് ഉണ്ണിശോയുടെ കാഴ്ചവയ്പ് തിരുനാളാഘോഷം ഭക്തിനിര് ഭരമായി ശനിയാഴ്ച വൈകിട്ട് ആഘോഷമായ വിശുദ്ധ കുര് ബാന നടന്നു എല്ലാതിരു സ്വരൂപങ്ങളും വഹിച്ചു കൊണ്ട് ആഘോഷമായ പ്രദക്ഷിണവും നടന്നു പ്രധാന തിരുനാള് ദിനമായ ഞായറാഴ്ച വൈകീട്ട് ന് ആഘോഷമായ റാസ കുര് ബാനയ്ക്ക് ഫാദര് ജേക്കബ് കടുതോടില് മുഖ്യകര് മ്മികത്വം ... Read More →

  • നാലുവയസുകാരിയെ കാണാതായി; സ്കൂട്ടറിലെത്തി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം സിസിടിവിയിൽ

    നാട്ടുകാരെയും ബന്ധുക്കളെയും രണ്ടുമണിക്കൂറോളം മുൾമുനയിൽ നിർത്തിയ വയനാട് മാനന്തവാടിയിലെ തട്ടികൊണ്ടുപോകൽ സംഭവത്തിൽ ദുരൂഹത നീക്കാൻ ഊർജിത അന്വേഷണവുമായി പൊലീസ് ശ നി യാ ഴ്ച രാ ത്രി എ ട്ട് മ ണി യോ ടെയായിരുന്നു ദ്വാ ര ക പു ലി ക്കാ ട് റോ ഡ രി കി ലെ വീ ട്ടു മു റ്റ ത്ത് ക ളി ക്കു ക യാ യി രു ന്ന വ ട്ട പ്പാ റ ബി ജു വി ന്റെ മ ക ള് ജി യ ന്ന എ ന്ന നാ ലു വ യ സ്സു ... Read More →

  • ഇൻഫ്ലുവൻസർ ജീവനൊടുക്കിയ നിലയിൽ.

    ഇൻഫ്ലുവൻസർ ജീവനൊടുക്കിയ നിലയിൽ കാസർകോട് ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത് വാടക ക്വാർട്ടേഴ് സിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത് കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു Read More →

  • ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു

    ബൈക്കിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു ഒപ്പമുണ്ടായിരുന്ന സഹോദരി ക്ക് ഗുരുതര പരുക്കേറ്റു കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ എസ് ശ്രീനാഥ് ആണ് മരിച്ചത് പരു ക്കേറ്റ സഹോദ രി ശ്രീലക്ഷ്മി യെ പാലാ യിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു ശനിയാഴ്ച രാത്രി നു കടപ്പാ ട്ടൂർ ബൈപാസിലായിരുന്നു അപകടം പ... Read More →

  • ഇനി പുസ്തകം വായിച്ചുകൊണ്ട് ബസ് കാത്തിരിക്കാം; കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ യാത്രക്കാർക്കായി ‘പുസ്തകക്കൂട് ‘

    കെ എസ് ആർ ടി സി ഡിപ്പോകളിൽ യാത്രക്കാരെ വായനയിലേക്കും കൈപിടിച്ചുയർത്തുന്ന പുതിയ സംരംഭത്തിന് തുടക്കം കണ്ടക്ടർമാർ ഡ്രൈവർമാർ മെക്കാനിക്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പുസ്തകക്കൂട് എന്ന പേരിൽ ഡിപ്പോകളിൽ വായനസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം ബസ് കാത്തുനിൽക്കുന്നവർക്ക് പുസ്തകമെടുത്ത് വായിക്കാനും വായിച്ച ശേഷം തിരിച്ചുവെക്കാനും സാധിക്... Read More →

  • മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശിച്ചു; പാലായിൽ സീറ്റ് ഉറപ്പിച്ച് മാണി സി കാപ്പൻ, പ്രവർത്തനങ്ങൾ ആരംഭിച്ചു.

    പാലാ പാലായിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ മാണി സി കാപ്പൻ സീറ്റ് ഉറപ്പിച്ചു മത്സരിക്കാൻ യുഡിഎഫ് നേതൃത്വം നിർദേശം നൽകിയതായും ചുവരെഴുത്ത് തുടങ്ങിയതായും മാണി സി കാപ്പൻ പറഞ്ഞു പാലായിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും മാണി സി കാപ്പൻ പറഞ്ഞു താൻ പ്രതിപക്ഷത്തായതിനാലാണ് പാലായിൽ വലിയ വികസനം നടത്താൻ സാധിക്ക... Read More →

  • യുദ്ധത്തിന് പരോക്ഷമായി സാമ്പത്തിക സഹായം നല്‍കുന്നു: ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറിനെതിരെ യുഎസ്

    വാഷിങ്ടണ് ഇന്ത്യ യൂറോപ്യന് യൂണിയന് വ്യാപാര കരാറിനെതിരെ രൂക്ഷവിമര് ശനവുമായി യുഎസ് കരാര് നടപ്പിലാക്കുന്നതിലൂടെ റഷ്യ യുക്രൈന് യുദ്ധത്തിന് പരോക്ഷമായി സാമ്പത്തിക സഹായം നല് കുകയാണെന്ന് അമേരിക്ക വിമര് ശിച്ചു ഇന്ത്യയില് നിന്ന് ഫില് ട്ടര് ചെയ്ത റഷ്യന് എണ്ണ വാങ്ങുന്നതിലൂടെ യൂറോപ്പ് യുദ്ധത്തിന് കൂട്ടുനില് ക്കുകയാണെന്നും യുഎസ് ട്രഷറി ... Read More →

  • 'ജനാധിപത്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' ദി കാരവൻ മുൻ എഡിറ്റർക്കു നൽകിയ ക്ഷണം പിൻവലിച്ച് പാലാ സെൻ്റ് തോമസ് കോളജ്

    പാലാ പാലാ സെൻ്റ് തോമസ് കോളജിലെ പ്രഭാഷണ പരിപാടിയിൽ തനിക്കുണ്ടായിരുന്ന ക്ഷണം പിൻവലിച്ചുവെന്ന് ദി കാരവൻ മുൻ എഡിറ്റർ വിനോദ് കെ ജോസ് ഫേസ് ബുക്കിൽ കുറിച്ചു ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അവസ്ഥ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു ക്ഷണം ഫെബ്രുവരി ന് നടക്കേണ്ടിയിരുന്ന പരിപാടിയുടെ പോസ്റ്ററും പുറത്തിറക്കിയിരുന്നു താൻ ഒരു വിവാദ വ്... Read More →

  • 43 - മത് മഹായിടവക കൺവെൻഷന് സമാപനം ആയി.

    മത് മഹായിടവക കൺവെൻഷന് സമാപനം ആയി കൊച്ചിൻ മഹായിടവക ബിഷപ്പ് അഭിവന്ദ്യ റൈറ്റ് റവ കുര്യൻ പീറ്റർ തിരുമേനി തിരുവചന സന്ദേശം നൽകി ദൈവത്തെ മറക്കുന്ന ആധുനികതയിൽ ദൈവത്തിനായി നിലനിൽക്കണം ക്രൈസ്തവസഭ സത്യത്തിനായി നിലകൊള്ളണം ശബ്ദമുഹരിതമായ ലോകത്ത് ക്രിസ്തുവിന് സാക്ഷികളായി സഭ നിൽക്കണം ജീവിതത്തിന്റെ അകത്തളങ്ങളിൽ നടക്കുന്ന സംഘർഷാവസ്ഥകളെ നിഷ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.