News Desk
ഈരാറ്റുപേട്ട സംസ്ഥാനം വ്യവസായ പുരോഗതിയിൽ കുതിച്ചുചാട്ടത്തിൽ ആണെന്നും വ്യവസായ പുരോഗതിക്കായി ഡിജിറ്റലൈസേഷന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പി രാജീവ് പ്രസ്താവിച്ചു അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലം കേന്ദ്രീകരിച്ച് റൈസിംഗ് പൂഞ്ഞാർ എന്ന പേരിൽ ഈരാറ്റുപേട്ടയിൽ നടന്ന നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംഗമത്തോടനുബന്ധിച്ചു നടത്തിയ പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു പാറത്തോട് കേന്ദ്രീകരിച്ച് പാറത്തോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച അഗ്രോ ഫുഡ് പാർക്കിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും രാജ്യസഭാ എംപി ജോസ് കെ മാണി നിർവഹിച്ചു ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐഎഎസ് വ്യവസായ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ് ഐഎഎസ് അഡീഷണൽ ഡയറക്ടർ ജി രാജീവ് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വി ആർ രാകേഷ് ഈരാറ്റുപേട്ട നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ് തുടങ്ങിയവർ പ്രസംഗിച്ചു തുടർന്ന് മന്ത്രി പി രാജീവ് സംരംഭകരുമായി മുഖാമുഖം നടത്തി മന്ത്രിയോടൊപ്പം പാനൽ ഡിസ്കഷനിൽ ഓക്സിജൻ സിഇഒ ഷിജോ കെ തോമസ് അജ്മി ഗ്രൂപ്പ് ഡയറക്ടർ റാഷിദ് കെ എ നിഷ ഗാർമെന്റ്സ് മാനേജിങ് ഡയറക്ടർ ഹാജി ഷെരീഫ് കാസിം റീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ രാജി മാത്യു വെബ് ആൻഡ് ക്രാഫ്റ്റ് സി ഒ ജിലു ജോസഫ് സൺറൈസ് ഗ്രൂപ്പ് മാനേജ്മെന്റ് ഡയറക്ടർ ഡോ ഹാഫിസ് റഹ്മാൻ തീക്കോയി ഫാംസ് പ്രതിനിധി പ്രതാപചന്ദ്രൻ വ്യാപാരി വ്യവസായി പ്രതിനിധികളായ തോമസുകുട്ടി മുതുപുന്നക്കൽ എ എം എ ഖാദർ തുടങ്ങിയവർ സംസാരിച്ചു നിക്ഷേപ സംഗമത്തിൽ സംരംഭകരിൽ നിന്നായി കോടി രൂപയുടെ താല്പര്യപത്രങ്ങൾ ലഭിച്ചു ഇതിൽ സംരംഭങ്ങൾ പത്തു കോടി രൂപയിലധികം മുതൽമുടക്ക് വരുന്നതും സംരംഭങ്ങൾ ഒരു കോടിയിലധികം രൂപ മുതൽമുടക്ക് വരുന്നതുമാണ് ഇതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു റൈസിങ് പൂഞ്ഞാറിൽ ലഭിച്ച താല്പര്യ പത്രങ്ങൾ ഒരു പ്രത്യേക ഡാഷ് ബോർഡ് രൂപീകരിച്ച് നടപടിക്രമങ്ങൾ പാലിച്ച് സമയബന്ധിതമായി സംരംഭങ്ങൾ ആരംഭിക്കാൻ അവസരം ഒരുക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു മണ്ഡലത്തിന്റെ സാധ്യതകളും സാഹചര്യങ്ങളും അനുസരിച്ച് ടൂറിസം മേഖല അഗ്രി ഫുഡ് പ്രോസസിംഗ് ഐടി സംരംഭങ്ങൾ മരാധിഷ്ഠിത വസായങ്ങൾ റബർ അധിഷ്ഠിത വ്യവസായങ്ങൾ എന്നീ സെക്ടറുകളെ ഫോക്കസ് ചെയ്തു എന്നാൽ എല്ലാ സംരംഭക മേഖലകളെയും പ്രോത്സാഹിപ്പിച്ചും നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലായിൽ ഭിക്ഷാടക മാഫിയാ സജീവം നഗരം യാചകമുക്ത മേഖലയാക്കണം നഗരത്തിൽ സ്ഥല സൂചികാ ബോർഡ് സ്ഥാപിക്കണം അടിയന്തിര വിഷയങ്ങൾ അക്കമിട്ടു നിരത്തി പ്രശ്നപരിഹാരത്തിന് അടിയന്തിര കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പക്ഷ കൗൺസിലർ ബിജു പുളിക്കക്കണ്ടത്തിൻ്റെ കത്ത് മുനിസിപ്പൽ സെക്രട്ടറിക്ക് വിശദാംശങ്ങൾ ഈ വാർത്തയോടൊപ്പം അടിയന്തിരമായി... Read More →
കടനാട് ചെക്ഡാമില് കുട്ടവഞ്ചി ജലോത്സവം ജനുവരി മുതല് വരെ നടക്കും കടനാട് പള്ളിയില് വിശുദ്ധ സെബസ്ത്യാനോസിന്റെ ദര് ശനത്തിരുനാളിനോടനുബന്ധിച്ച് കുട്ടവഞ്ചി ജലോത്സവം നടക്കുന്നതെന്ന് സംഘാടകര് വാര് ത്ത സമ്മേളനത്തില് അറിയിച്ചു വേഗതയുടെ കുതിപ്പുമായി കയാക്കിംഗ് പഴമയുടെ ഓര് മപ്പെടുത്തലുമായി കുട്ടവഞ്ചി സവാരി പെഡല് ബോട്ടിംഗ് ആവേശത്തിന്റ... Read More →
നിയന്ത്രണം വിട്ട കാർ റോഡിന് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു ചേർപ്പുങ്കൽ സ്വദേശിനി അനു സിജോ മകൾ ജെന്ന സിജോ മൂന്ന് ഗിരിജാ ബാബു എന്നിവർക്കാണ് പരിക്കേറ്റത് കുന്നോന്നി ഏന്തയാർ റോഡിൽ തകിടി കുരിശുപള്ളിക്ക് സമീപത്തെ വളവിലാണ് അപകടമുണ്ടായത് ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത് തകിടി പള്ളിയിലെ വിവാഹ സൽക്കാരത്തിൽ പങ്... Read More →
തിരുവനന്തപുരം അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇന്ത്യയിലെ പ്രധാന ഡെസ്റ്റിനേഷനായി തിരുവനന്തപുരം മാറുന്നുവെന്ന് റിപ്പോർട്ട് ഓൺലൈൻ ട്രാവൽ ഏജൻസിയായ അ ഗോഡ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത് ഹോട്ടൽ ബുക്കിംഗിലെ മാറ്റങ്ങൾ ട്രാക്ക് ചെയ്യുകയും യാത്രക്കാരുടെ താൽപ്പര്യത്തിൽ ഏറ്റവും കൂടുതൽ വർദ്ധനവ് കാണുന്ന സ്ഥ... Read More →
കുറവിലങ്ങാട് മോനിപ്പള്ളിക്ക് സമീപം എംസി റോഡില് ഉണ്ടായ വാഹനാപകടത്തില് പേര് ക്ക് ദാരുണാന്ത്യം മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയില് ആച്ചിക്കലില് വച്ചായിരുന്നു അപകടം രാവിലെ മണിയോടെയായിരുന്നു അപകടം അപകടത്തില് മൂന്നു പേര് ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട് ഏറ്റുമാനൂര് നീണ്ടൂര് ഓണംതുരുത്ത് കുറുപ്പന് പറമ്പില് സുരേഷ് കു... Read More →
കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പില് കോട്ടയത്ത് എല് ഡിഎഫ് സ്ഥാനാർഥിയായി അഡ്വ കെ അനിൽകുമാർ മത്സരിച്ചേക്കും ജില്ലാ സെക്രട്ടറി ടി ആര് രഘുനാഥും റെജി സക്കറിയയും സാധ്യതാ പട്ടികയില് ഇടം നേടിയിട്ടുണ്ട് ലതിക സുഭാഷിന്റെ പേരും സജീവ പരിഗണനയിലുണ്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ അനില് കുമാറിന് തന്നെയാണ് സ്ഥാനാ... Read More →
കാസർകോട് പെരിയയിൽ ഭൂമി തർക്കത്തെത്തുടർന്ന് വയോധികനെ ഭീഷണിപ്പെടുത്തിയ എസ്എഫ് ഐ നേതാവിന്റെ നടപടി വിവാദമാകുന്നു സംഭവത്തിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു പെരിയ സ്വദേശിയായ വയോധികനും എസ്എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റും സി പി എം പെരിയലോക്കൽ കമ്മിറ്റി അംഗവുമായ അലൻജോർജും തമ്മിലുള്ള തർക്കമാണ് ഭീഷണിയിൽ കലാശിച്ചത് വയോധികന്റെ ഉടമസ്ഥതയിലുള്... Read More →
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും ഉള്ളനാട് സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില് ആത്മഹത്യ പ്രതിരോധ പരിപാടിയും സമ്മര് ദ്ദ നിയന്ത്രണ പരിപാടിയും സംഘടിപ്പിച്ചു ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉദ്ഘാടനം ചെയ്തു ഉള്ളനാട് മെഡിക്കല് ഓഫീസര് ഡോക്ടര് ബിജു ജോണ് അധ്യക്ഷത വഹിച്ചു ജില്ലാ മാനസിക ആരോഗ്യം പ്രൊജക്... Read More →
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ മൂന്നാം ബലാത്സംഗ പരാതിയിലെ വിശദാംശങ്ങൾ പുറത്ത് ക്രൂരമായ ബലാൽസംഗവും നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ മെയിൽ വഴി നൽകിയ പരാതിയിലാണ് പൊലീസ് സംഘം രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും രാ... Read More →
കാഞ്ഞിരപ്പള്ളി പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് അന്തരിച്ചു തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം ഷെവലിയർ ആർട്ടിസ്റ്റ് പി ജെ ചെറിയാന്റെ ചെറുമകനും സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിന്റെയും സഹോദരപുത്രനാണ് കോട്ടയം നഗരത്തിലെ പി ടി ചാക്കോ ബെഞ്ചമിൻ ബെയ് ലി തിരുവനന്തപുരം നഗരത... Read More →
മറയൂർ അഞ്ചുനാട്ടിലെ ഗോത്രസമൂഹത്തിന് സാമ്പത്തികനേട്ടമേകി കാട്ടുകൂർക്ക കൃഷി കോടി രൂപയുടെ കാട്ടുകൂർക്കയാണ് ഇടുക്കി ജില്ലയിലെ മറയൂരിൽ വനംവകുപ്പിന്റെ മേൽനോട്ടത്തിൽമാത്രം ഡിസംബർ വരെ വിപണിയിലെത്തിച്ചത് ടൺ കാട്ടുകൂർക്ക ലേലവിപണിയിൽ എത്തി ആയിരത്തിലധികം ടൺ കൂർക്ക അല്ലാതെയും വിറ്റിട്ടുണ്ട് നല്ല വലുപ്പവും സ്വാദുമാണ് കാട്ടുകൂർക്കയ്... Read More →
സിഹം ഭൂമിയിൽ കരയിൽ ജീവിക്കുന്ന ജീവജാലങ്ങളിൽ ഏറ്റവും ശക്തൻ എല്ലാരീതിയിലും കാടിന്റെ അധിപൻ സസ്തനികളിലെ ഫെലിഡേ കുടുംബത്തിലെ പാന്തറ ജനുസ്സിൽ ഉൾപ്പെട്ട ഒരു വന്യജീവിയാണ് സിംഹം ഇംഗ്ലീഷ് ശാസ്ത്രീയനാമം പാന്തറ ലിയോ വലിയ പൂച്ചകൾ എന്നറിയപ്പെടുന്ന നാല് ജീവികളിൽ ഒന്നാണ് സിംഹം കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന സിംഹങ്ങൾ കടുവയ്ക്കു ശേഷം മാർജ്ജാ... Read More →
കുറവിലങ്ങാട് കൈകളും കാലുകളും കെട്ടപ്പെട്ട നിലയിലാണ് ഇപ്പോഴുള്ള ജീവിതമെന്നും ഒറ്റപ്പെടുത്തലും കല്ലേറും കാരണം മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ട് പോയെന്നും തുറന്നു പറഞ്ഞു സിസ്റ്റർ റാണിറ്റ് കഴിഞ്ഞ എട്ട് വർഷക്കാലമായി അനുഭവിക്കുന്ന യാതനകൾ തുറന്നു പറഞ്ഞ് ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ് മലയാളത്തിലെ പ്രമുഖ വാർത്താ ച... Read More →
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുൻസിപ്പൽ ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം നൽകിയപ്പോൾ ചെയർപേഴ്സൺ ശ്രീമതി സബീറ ജലീൽ വൈസ് ചെയർമാൻ കെ ദീപക്ക് കൗൺസിലർമാരായ ശ്രീമതി ജെസ്സി ആന്റണി ശ്രീ ആർ ഹരി ശ്രീ കെ ഗോപാലകൃഷ്ണൻ ശ്രീമതി ആതിര ജോഷി കെ എച്ച് ആർ എ സംസ്ഥാന സെക്രട്ടറി ശ്... Read More →
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വിലയേറുമ്പോള് തെങ്ങോലയ്ക്കും ഡിമാന് ഡ് കൂടുന്നു ഓല മെടഞ്ഞാല് വില പിന്നെയും കൂടും ഒരുകാലത്ത് തെങ്ങോലയും പനയോലയും കൊണ്ടായിരുന്നു വീടുകളുടെ മേല് ക്കൂര മേഞ്ഞിരുന്നത് ഇതേ തുടര് ന്ന് ഓലയുടെ ഉപയോഗവും ആവശ്യവും കേരളത്തില് കൂടുതലായിരുന്നു എന്നാല് പില് ക്കാലത്ത് പഴയകാലത്തെ ഓലമേഞ്ഞ വീടുകള് ഇന്ന് അപൂര് വ... Read More →
ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവായ പൂന്തേൻ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പരിശീലന പരിപാടിയുടെ ഉത്ഘാടനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ് അനിൽകുമാർ മഞ്ഞപ്ലാക്കൽ നിർവ്വഹിച്ചു സംഘം പ്രസിഡൻ്റ് രഘുനാഥൻ അമ്പഴത്തിനാക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു ഹോർട്ടി കോർപ്പ് റിട്ട പ്രോഗ്രാം ഓഫീസർ ബെന്നി ഡാനി... Read More →
വെള്ളിയേപ്പള്ളി മഠത്തിൽ പരേതനായ സുകുമാരൻ്റെ ഭാര്യ സരോജിനി സുകുമാരൻ അന്തരിച്ചു സംസ്കാരം ഞായറാഴ്ച രാവിലെ ന് വീട്ടുവളപ്പിൽ മക്കൾ ശ്യാമള മോളി അയിഷ സുജ അജി മരുമക്കൾ മുരളി പൊൻകുന്നം ശശി പള്ളിക്കത്തോട് സാജു കുണിഞ്ഞി വിനോദ് അമ്പാറ Read More →
പാലക്കാട് മലമ്പുഴയില് അധ്യാപകന് വിദ്യാര് ഥിക്ക് മദ്യം നല് കി പീഡിപ്പിച്ച സംഭവത്തില് അധ്യാപകനെതിരെ കൂടുതല് വിദ്യാര് ഥികള് അന്വേഷണ സംഘത്തിന് മുന്നില് വിദ്യാര് ഥികള് കൂടി മൊഴി നല് കി മൊഴി നല് കുന്ന വിദ്യാര് ഥികള് ക്ക് കാവല് പ്ലസ് സുരക്ഷയൊരുക്കുമെന്നും സിഡബ്ല്യുസി ചെയര് മാന് പറഞ്ഞു കേസ് അന്വേഷിക്കാന് നിയോഗിച്ച വനിതാപൊലീസ് സംഘത്ത... Read More →
തിരുവനന്തപുരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച തന്ത്രി കണ് ഠരര് രാജീവരരെ കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ വച്ച് ഇന്നുരാവിലെയാണ് തന്ത്രിയുടെ ആരോഗ്യനില മോശമായത് പരിശോധനയിൽ തന്ത്രിയുടെ രക്തസമ്മർദ്ദം ... Read More →
പ്രസിദ്ധ തീര് ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിന് ഫൊറോന പള്ളിയില് വിശുദ്ധ സെബസ്ത്യാനോസിന്റെ ദര് ശനത്തിരുനാളാഘോഷങ്ങള് ക്ക് കൊടിയേറി റവ ഡോ ജോസഫ് അരിമറ്റത്തില് കൊടിയേറ്റ് നിര് വഹിച്ചു വിശുദ്ധ കുര് ബ്ബാന ലദീഞ്ഞ എന്നിവയും നടന്നു പ്രധാനതിരുനാളാഘോഷം ജനുവരി തീയതികളില് നടക്കും പ്രധാന തിരുനാള് ദിനമായ ന് ഉച്ചകഴിഞ്ഞ് ന് വിശുദ്ധന്റ ... Read More →
എരുമേലി മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടു ശബരിമലയിലേക്കുള്ള കാനന പാത വഴിയുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി എരുമേലിയിൽ ന് വൈകിട്ട് വരെയും അഴുതക്കടവിൽ ന് രാവിലെ വരെയും മുക്കുഴിയിൽ രാവിലെ വരെയും മാത്രമേ തീർഥാടകരെ കടത്തിവിടു തീർത്ഥാടകരുടെ സുരക്ഷ പരിഗണിച്ചാണ് പരമ്പരാഗത കാനന പാതയിലൂടെയുള്ള തീർത്ഥ യാത്രയ്ക്ക് ന... Read More →
Stay Ahead, Stay Informed, Stay Inspired.