Home / News Detail
പൂവക്കുളം ആരാധനാ മഠാംഗമായ സിസ്റ്റർ റിറ്റി പാണംകാട്ട് (85) അന്തരിച്ചു.

പൂവക്കുളം ആരാധനാ മഠാംഗമായ സിസ്റ്റർ റിറ്റി പാണംകാട്ട് അന്തരിച്ചു സംസ്കാരം നാളെ ചൊവ്വാ രാവിലെ ന് പൂവക്കുളം മഠം ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം പൂവക്കുളം പള്ളി സെമിത്തേരിയിൽ പരേത നീറന്താനം ഇടവക പാണംകാട്ട് കുടുംബാംഗമാണ് നെല്ലിയാനി കാഞ്ഞിരമറ്റം കടുത്തുരുത്തി മരങ്ങോലി കാഞ്ഞിരത്താനം ഉള്ളനാട് കടനാട് മുളക്കുളം മരങ്ങോലി മുട്ടുചിറ മുത്തോലപുരം അരുവിത്തുറ കൂത്താട്ടുകുളം പൂവക്കുളം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് സഹോദരങ്ങൾ പരേതനായ ഫാ എബ്രാഹം പാണംകാട്ട് പരേതനായ ഫാ അഗസ്റ്റിൻ പാണംകാട്ട് പി എ തോമസ് സിസ്റ്റർ ഫിലോമിനാ എം എസ് ഐ വിജയവാഡ സിസ്റ്റർ ജെസ്സിനാ എസ് എ ബി എസ് സിസ്റ്റർ ലിസ്സി എസ് എ ബി എസ്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • എം.സി റോഡില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരണമടഞ്ഞു.

    എം സി റോഡില് കാറും കെഎസ്ആര് ടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേര് മരണമടഞ്ഞു മോനിപ്പള്ളിക്ക് സമീപം ആച്ചിക്കലില് പതിനൊന്നരയോടെ ആയിരുന്നു അപകടം മരണമടഞ്ഞ കാര് യാത്രികര് ഓണംതുരുത്ത് സ്വദേശികളാണ് മരണമടഞ്ഞവരില് വയസ്സുള്ള കുട്ടിയും ഉള് പ്പെടുന്നു കൂത്താട്ടുകുളം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാറും കൂത്താട്ടുകുളം ഭാഗത... Read More →

  • മലമ്പുഴയില്‍ വിദ്യാര്‍ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവം; അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍

    പാലക്കാട് മലമ്പുഴയില് അധ്യാപകന് വിദ്യാര് ഥിക്ക് മദ്യം നല് കി പീഡിപ്പിച്ച സംഭവത്തില് അധ്യാപകനെതിരെ കൂടുതല് വിദ്യാര് ഥികള് അന്വേഷണ സംഘത്തിന് മുന്നില് വിദ്യാര് ഥികള് കൂടി മൊഴി നല് കി മൊഴി നല് കുന്ന വിദ്യാര് ഥികള് ക്ക് കാവല് പ്ലസ് സുരക്ഷയൊരുക്കുമെന്നും സിഡബ്ല്യുസി ചെയര് മാന് പറഞ്ഞു കേസ് അന്വേഷിക്കാന് നിയോഗിച്ച വനിതാപൊലീസ് സംഘത്ത... Read More →

  • ഗോത്രസമൂഹത്തിന്റെ കാട്ടുകൂർക്ക കൃഷി; വിപണിയിലെത്തിയത് 5.87 കോടി രൂപയുടെ കൂർക്ക..

    മറയൂർ അഞ്ചുനാട്ടിലെ ഗോത്രസമൂഹത്തിന് സാമ്പത്തികനേട്ടമേകി കാട്ടുകൂർക്ക കൃഷി കോടി രൂപയുടെ കാട്ടുകൂർക്കയാണ് ഇടുക്കി ജില്ലയിലെ മറയൂരിൽ വനംവകുപ്പിന്റെ മേൽനോട്ടത്തിൽമാത്രം ഡിസംബർ വരെ വിപണിയിലെത്തിച്ചത് ടൺ കാട്ടുകൂർക്ക ലേലവിപണിയിൽ എത്തി ആയിരത്തിലധികം ടൺ കൂർക്ക അല്ലാതെയും വിറ്റിട്ടുണ്ട് നല്ല വലുപ്പവും സ്വാദുമാണ് കാട്ടുകൂർക്കയ്... Read More →

  • ഭൂമി തർക്കം; വയോധികന്റെ കയ്യും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കി എസ്എഫ്‌ഐ നേതാവ്

    കാസർകോട് പെരിയയിൽ ഭൂമി തർക്കത്തെത്തുടർന്ന് വയോധികനെ ഭീഷണിപ്പെടുത്തിയ എസ്എഫ് ഐ നേതാവിന്റെ നടപടി വിവാദമാകുന്നു സംഭവത്തിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു പെരിയ സ്വദേശിയായ വയോധികനും എസ്എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റും സി പി എം പെരിയലോക്കൽ കമ്മിറ്റി അംഗവുമായ അലൻജോർജും തമ്മിലുള്ള തർക്കമാണ് ഭീഷണിയിൽ കലാശിച്ചത് വയോധികന്റെ ഉടമസ്ഥതയിലുള്... Read More →

  • പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മഹാ നെയ്യഭിഷേകത്തിൽ പങ്കെടുക്കാൻ സാധിച്ചത് ജീവിത പുണ്യമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം .... ക്ഷേത്ര സന്നിധിയിൽ മാധ്യമ പ്രവർത്തകർക്കും ആദരവ്.... വീഡിയോ ഈ വാർത്തയോടൊപ്പം

    പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മഹാ നെയ്യഭിഷേകത്തിൽ പങ്കെടുക്കാൻ സാധിച്ചത് ജീവിത പുണ്യമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം ക്ഷേത്ര സന്നിധിയിൽ മാധ്യമ പ്രവർത്തകർക്കും ആദരവ് പാലാ പയപ്പാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നടന്ന ാം പടി കയറിയുള്ള മഹാ നെയ്യഭിഷേകച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദിയാ ബ... Read More →

  • ചന്ദനക്കുട മഹോത്സവത്തിന്റെ ഭാഗമായി എരുമേലിയിൽ അമ്പലപ്പുഴ-ആലങ്ങാട്ട് പേട്ട സംഘവും മഹല്ലാ മുസ്ലിം ജമാഅത്ത് പ്രതിനിധികളും മതസാമുദായിക നേതാക്കളുമായുള്ള സൗഹൃദ സംഗമം നടന്നു.

    എരുമേലി മാനവ മതമൈത്രിയുടെ ഈറ്റില്ലമായ എരുമേലിയിൽ ചന്ദനക്കുട മഹോത്സവത്തിന്റെ ഭാഗമായി അമ്പലപ്പുഴ ആലങ്ങാട്ട് പേട്ട സംഘവും മഹല്ലാ മുസ്ലിം ജമാഅത്ത് പ്രതിനിധികളും മതസാമുദായിക നേതാക്കളുമായുള്ള സൗഹൃദ സംഗമം നടന്നു മഹല്ലാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റോ ആന്റണി എം പി ഉത് ഘാടനം നിർവ്വഹിച്ചു ശ്രീമദ... Read More →

  • കടനാട് കുട്ടവഞ്ചി ജലോത്സവം 15 മുതൽ 20 വരെ കടനാട് ചെക്കു ഡാമിൽ

    പാലാ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുനാളിനോടനുബന്ധിച്ച് കടനാട്ടിൽ കുട്ടവഞ്ചി ജലോത്സവം ജനുവരി മുതൽ വരെ കടനാട് ചെക്കു ഡാമിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു പ്രകൃതിയുടെ മടിത്തട്ടിൽ ആസ്വാദനത്തിൻ്റെ അതിരുകളില്ലാത്ത ആനന്ദം സമ്മാനിക്കുന്ന ആറ് നാളുകൾ വേഗതയുടെ കുതിപ്പുമായി കയാക്കിംഗ് പഴമയുടെ ഓർമപ്പെടുത്തല... Read More →

  • കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേര്‍ക്ക് ദാരുണാന്ത്യം

    കുറവിലങ്ങാട് മോനിപ്പള്ളിക്ക് സമീപം എംസി റോഡില് ഉണ്ടായ വാഹനാപകടത്തില് പേര് ക്ക് ദാരുണാന്ത്യം മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയില് ആച്ചിക്കലില് വച്ചായിരുന്നു അപകടം രാവിലെ മണിയോടെയായിരുന്നു അപകടം അപകടത്തില് മൂന്നു പേര് ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട് ഏറ്റുമാനൂര് നീണ്ടൂര് ഓണംതുരുത്ത് കുറുപ്പന് പറമ്പില് സുരേഷ് കു... Read More →

  • പ്രവാസികൾക്ക് ആശ്വാസം…വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാട്ടിലേക്ക് വരേണ്ടതില്ല…

    പ്രവാസികള് ക്ക് ആശ്വാസ വാര് ത്തയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര് പട്ടികയില് പേര് ചേര് ക്കുന്നതിനും വെരിഫിക്കേഷന് നടപടികള് ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര് ഡോ രത്തന് കേല് ക്കര് വ്യക്തമാക്കി പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ഓണ് ലൈന് ചര് ച്ചയിലാണ് നിര് ണായക തീര... Read More →

  • വെള്ളിയേപ്പള്ളി മഠത്തിൽ പരേതനായ സുകുമാരൻ്റെ ഭാര്യ സരോജിനി സുകുമാരൻ (81) അന്തരിച്ചു. ...സംസ്കാരം നാളെ (ഞായർ) രാവിലെ 11 ന് വീട്ടുവളപ്പിൽ.

    വെള്ളിയേപ്പള്ളി മഠത്തിൽ പരേതനായ സുകുമാരൻ്റെ ഭാര്യ സരോജിനി സുകുമാരൻ അന്തരിച്ചു സംസ്കാരം ഞായറാഴ്ച രാവിലെ ന് വീട്ടുവളപ്പിൽ മക്കൾ ശ്യാമള മോളി അയിഷ സുജ അജി മരുമക്കൾ മുരളി പൊൻകുന്നം ശശി പള്ളിക്കത്തോട് സാജു കുണിഞ്ഞി വിനോദ് അമ്പാറ Read More →

  • KHRA ഇടുക്കി ജില്ലാ നേതൃത്വത്തിൽ മുൻസിപ്പൽ ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം

    കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുൻസിപ്പൽ ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം നൽകിയപ്പോൾ ചെയർപേഴ്സൺ ശ്രീമതി സബീറ ജലീൽ വൈസ് ചെയർമാൻ കെ ദീപക്ക് കൗൺസിലർമാരായ ശ്രീമതി ജെസ്സി ആന്റണി ശ്രീ ആർ ഹരി ശ്രീ കെ ഗോപാലകൃഷ്ണൻ ശ്രീമതി ആതിര ജോഷി കെ എച്ച് ആർ എ സംസ്ഥാന സെക്രട്ടറി ശ്... Read More →

  • ഇടനാട് കറ്റിയാനിക്കൽ വാഴവേലിക്കകത്ത് വേണുഗോപാൽ സി ജി (62) അന്തരിച്ചു....സംസ്ക്കാരം നാളെ (13.1.2026) 11 ന് വീട്ടു വളപ്പിൽ.

    ഇടനാട് കറ്റിയാനിക്കൽ വാഴവേലിക്കകത്ത് വേണുഗോപാൽ സി ജി അന്തരിച്ചു സംസ്ക്കാരം നാളെ ന് വീട്ടു വളപ്പിൽ ഭാര്യ ബീന മക്കൾ ആശ അജിത്മരുമക്കൾ ഷിബു സി സീതു അജിത് Read More →

  • ഭരണ ഘടനയെ വെല്ലുവിളിച്ചു ബിജെപി കേന്ദ്രം ഭരിക്കുന്നു - അഡ്വ വി കെ സന്തോഷ്‌കുമാർ.

    പാർലമെന്റിനെ പോലും നോക്ക്കുത്തിയാക്കി ജനദ്രോഹ നടപടികളുമായി ഒരു സർക്കാർ മുന്നോട്ടു പോകുന്നു അപകടകരമായ സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളതെന്ന് സിപിഐ ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ പറഞ്ഞു കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഭരണ ഘടനയെ നിരന്തരം വെല്ലുവിളിച്ചുകൊണ്ട് ഭരണം നടത്തുകയാണ് സിപിഐ ജന്മ ശതാബ്ദിയുമായി ബന്ധപ്പെട്ടു സി... Read More →

  • എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്.

    തിരുവനന്തപുരം എച്ച് ഐ വി ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സൂക്ഷിച്ചില്ലെങ്കിൽ അത്യന്തം അപകടകരമാണ് ചെറുപ്പക്കാർ ചതിക്കുഴിയിൽപ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത് കണക്കുകൾ പ്രകാരം പുതിയതായി എച്ച്ഐവി അണുബാധിതർ ആകുന്നവരിൽ നും നും ഇടയിൽ പ്രായമുള്ളവർ മുതൽ വരെ യഥാക്രമം എന്ന തോതിലാണ് ഏപ്രിൽ... Read More →

  • ആഘോഷാരവിൽ എരുമേലിക്ക് മതസൗഹാർദ നിറവു പകർന്നു വർണ്ണാഭമായി ചന്ദനക്കുടം.

    എരുമേലി ആഘോഷാരവിൽ എരുമേലിക്ക് മതസൗഹാർദ നിറവു പകർന്നു വർണ്ണാഭമായി ചന്ദനക്കുടം ജനങ്ങൾ ഒരേമനസോടെ ഇശലുകൾക്കൊപ്പം ആനന്ദലഹരിയിൽ ചുവടുകൾ വച്ച് നീങ്ങിയത് മലയാളത്തിന്റെ പുണ്യദർശനമാണ് മഹല്ല് മുസ് ലിം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചന്ദനക്കുടം കാണാൻ ആയിരങ്ങളാണ് എത്തിയത് ഘോഷയാത്രയുടെ ഉത്ഘടനവും ഫ്ലാഗ് ഓഫും മന്ത്രി വി എൻ വാ... Read More →

  • സെൻസർ ബോർഡ് നീക്കങ്ങളിൽ അട്ടിമറിയെന്ന് നിർമാതാവ്; 'ജനനായകൻ' സുപ്രീം കോടതിയിലേക്ക്

    വിജയ് ചിത്രം ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങൾ ആണ് അരങ്ങേറുന്നത് സെൻസർ ബോർഡിൽ നിന്ന് ഇതുവരെ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല കഴിഞ്ഞ ദിവസം പ്രദര് ശനാനുമതി നല് കികൊണ്ട് സിംഗിള് ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് തടഞ്ഞിരുന്നു ഇപ്പോഴിതാ സിനിമയുട... Read More →

  • മോട്ടോർ സൈക്കിളും ലോറിയും കൂട്ടിയിടിച്ച് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

    തൊടുപുഴ തോട്ടുപുറം ഫ്യൂവൽസിന് സമീപം കൊലാനി ബൈപാസിൽ ഞായറാഴ്ച പുലർച്ചെ മോട്ടോർ സൈക്കിളും ലോറിയും കൂട്ടിയിടിച്ച് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും കളമശ്ശേരിയിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ അഭിഷേക് വിനോദ് ആണ് മരിച്ചത് സഹപാഠിയും കൊല്ലം ജില്ലയ... Read More →

  • കുട്ടികൾക്ക് ആദ്യം ഭീതി, പിന്നെ കൗതുകവും ആകാംക്ഷയും... കാഞ്ഞിരപ്പള്ളിയിൽ സ്‌കൂൾ ഗ്രൗണ്ടിൽ പൊടി പറത്തി ചുഴലിക്കാറ്റ്!

    കാഞ്ഞിരപ്പള്ളി ഉച്ചയൂണിനു ശേഷം സ് കൂൾ ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയ കുട്ടികൾ ആദ്യം ഒന്ന് പേടിച്ചു ഗ്രൗണ്ടിൽ നിന്നും സ് കൂൾ വരാന്തയിലേക്ക് ഓടിക്കയറിയ ശേഷം പിന്നെ കൗതുകവും ആകാംക്ഷയും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ആണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ഒന്നേമുക്കാലോടെ ചുഴലിക്കാറ്റ് ഉണ്ടായത് കുറച്ചു സമയം മാത്ര... Read More →

  • രക്തസമ്മർദ്ദം ഉയർന്ന നിലയിൽ, തന്ത്രി കണ്‌ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി

    തിരുവനന്തപുരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച തന്ത്രി കണ് ഠരര് രാജീവരരെ കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ വച്ച് ഇന്നുരാവിലെയാണ് തന്ത്രിയുടെ ആരോഗ്യനില മോശമായത് പരിശോധനയിൽ തന്ത്രിയുടെ രക്തസമ്മർദ്ദം ... Read More →

  • ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം: കാനന പാത വഴിയുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

    എരുമേലി മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടു ശബരിമലയിലേക്കുള്ള കാനന പാത വഴിയുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി എരുമേലിയിൽ ന് വൈകിട്ട് വരെയും അഴുതക്കടവിൽ ന് രാവിലെ വരെയും മുക്കുഴിയിൽ രാവിലെ വരെയും മാത്രമേ തീർഥാടകരെ കടത്തിവിടു തീർത്ഥാടകരുടെ സുരക്ഷ പരിഗണിച്ചാണ് പരമ്പരാഗത കാനന പാതയിലൂടെയുള്ള തീർത്ഥ യാത്രയ്ക്ക് ന... Read More →

  • എൻഡോവ്മെൻ്റും സ്കോളർഷിപ്പ് വിതരണവും.

    മീനച്ചിൽ താലൂക്ക് യൂണിയൻ വർഷത്തെ എൻഡോവ്മെൻ്റും യിൽ നിന്നുള്ള വിദ്യാഭ്യാസ ധനസഹായ വിതരണവും ബഹു താലൂക്ക് യൂണിയൻ ചെയർമാൻ മനോജ് ബി നായർ ഉദ്ഘാടനം ചെയ്തു സമുദായംമാകുന്ന ക്ഷേത്രത്തിൽ അംഗങ്ങൾ കാണിക്ക ആയി നൽകുന്ന ജന്മനക്ഷത്ര ഫണ്ട് വിനിയോഗിച്ച് ആണ് ഈ പ്രവർത്തനങ്ങൾ എല്ലാം ചെയുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദേഹം വിശദീകരിച്ചു യൂണിയനിലു... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.