by News Desk | on 16 Apr 2026
Share: Facebook | Twitter | WhatsApp | LinkedIn
സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി പ്രകടനപത്രിക പുറത്ത് വീടുകൾക്ക് മുന്നിൽ വിസിൽ ചിഹ്നം കോലമായി വരച്ചിടണമെന്ന് ടിവികെ അധ്യക്ഷൻ വിജയ് അഭ്യർത്ഥിച്ചു സ്ത്രീകളോടും യുവതികളോടുമാണ് അഭ്യർത്ഥന തനിയ്ക്ക് ലഭിയ്ക്കുന്ന വലിയ ആദരവാകും അതെന്നും വിജയ് ചൂണ്ടിക്കാട്ടി 60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും ഒരു കുടുംബത്തിന് പ്രതിവർഷം ആറ് സൗജന്യ പാചക വാതക സിലിങ്ങറുകൾ നൽകും സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബത്തിലെ പെൺകുട്ടികൾക്ക് വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ട് സാരിയും ഒന്ന് മുതൽ 12 ക്ലാസ് വരെ പഠിയ്ക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പ്രതിവർഷം 15000 രൂപ നൽകുമെന്നും ടിവികെ പ്രകടന പത്രികയിൽ വിജയ് ചൂണ്ടിക്കാട്ടി സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്ക് അഞ്ച് ലക്ഷം പലിശ രഹിത വായ്പ നൽകും വിദ്യാഭ്യാസത്തിന് 20 ലക്ഷം വരെ ഈടില്ലാതെ വായ്പ ലഹരിയില്ലാത്ത സംസ്ഥാനമായി മാറ്റും ഓരോ സ് കൂളിലും ലഹരി വിരുദ്ധ സമിതികൾ രൂപികരിക്കും ഒരു കുടുംബത്തിന് 25 ലക്ഷം വരെ ആരോഗ്യ ഇൻഷൂറൻസ് നൽകും ബിരുദം കഴിഞ്ഞ് ജോലിയില്ലാത്തവർക്ക് പ്രതിമാസം 4000 രൂപ നൽകും പ്ല് സ്ടു ഡിപ്ലോമ കഴിഞ്ഞവർക്ക് പ്രതിമാസം 2500 രൂപ നൽകും സർക്കാർ സേവനങ്ങൾ വേഗത്തിൽ ജനങ്ങളിൽ എത്തിയ്ക്കാൻ പ്രത്യേക സമിതി രൂപികരിക്കും ഇതുവഴി 18000 രൂപ മാസ ശമ്പളത്തിൽ 5 ലക്ഷം യുവതീ യുവാക്കൾക്ക് ജോലി ലഭ്യമാക്കും ക്ഷേമ പെൻഷൻ 3000 രൂപയാക്കും എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്നും ടിവികെ പ്രകടന പത്രികയിൽ പറയുന്നു അംഗൻവാടി ടീച്ചേഴ് സിൻ്റെ ശമ്പളം 18000 ആക്കും ഹെൽപേഴ്സിൻ്റെ ശമ്പളം 10 000 ആക്കി ഉയർത്തും നെയ്ത്തുകാർക്ക് ലോകവിപണിയിൽ വിൽപനയ്ക്കായി പ്രത്യേക സംവിധാനം ഒരുക്കും നെയ്ത്തുകാർക്ക് ഒരു കുടുംബത്തിന് പ്രതിവർഷം 30 000 രൂപ നൽകും 500 മുതൽ 1500 യൂണിറ്റ് വരെ സൌജന്യ വൈദ്യുതി നെയ്ത്തുകാരുടെ പെൻഷൻ മാസം മൂവായിരമാക്കി ഉയർത്തും ചെറുകിട വ്യവസായികൾക്കായി 15 000 കോടി രൂപ വകയിരുത്തും അഞ്ച് ഏക്കറിൽ താഴെയുള്ള കർഷകരുടെ സഹകരണ സംഘത്തിലെ കടം എഴുതിത്തള്ളും അഞ്ച് ഏക്കറിൽ കൂടുതൽ ഭൂമിയുള്ളവരുടെ 50 ശതമാനം കടം എഴുതിത്തള്ളും നെൽസംരക്ഷണത്തിന് പ്രത്യേക പദ്ധതി അഞ്ച് വർഷം സർക്കാർ സ്ഥാപനങ്ങളിൽ താൽകാലിക ജീവനക്കാരായുള്ളവരെ സ്ഥിരപ്പെടുത്തും പൊലിസുകാരുടെ ശമ്പളം ഉയർത്തും 20 വർഷം സർവീസ് പൂർത്തിയാക്കി പിരിയുമ്പോൾ 15 ലക്ഷം രൂപ നൽകുമെന്നും ടിവികെ പ്രകടനപത്രികയിൽ ചൂണ്ടിക്കാട്ടുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കേരളത്തിലെ വിവിധ ഭാഗങ്ങളില് അള് ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയരുന്നു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി കൊല്ലം പാലക്കാട് എന്നീ ജില്ലകളില് ഇന്ന് ഓറഞ്ച് അലര് ട്ട് നിര് ദ്ദേശം പുറപ്പെടുവിച്ചിരുന്നു യുവി ഇന് ഡക് സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിലാണ് ഓറഞ്ച് അലര് ട്ട് പ്രഖ്യാപിച്ചത് ഈ മേഖലകളില് സൂര്യപ്രകാശം നേരിട്ട് ഏല് ക്കുന്ന... Read More →
എറണാകുളം കൊടും വെയിലത്ത് കൊച്ചി കോർപ്പറേഷന് മുന്നിൽ നിൽപ്പ് സമരം നടത്തി വയോധികൻ വൈറ്റില സ്വദേശി പ്രതാപൻ എന്ന 74കാരനാണ് കോർപ്പറേഷൻ കവാടത്തിന് മുന്നിൽനിന്ന് പ്രതിഷേധിക്കുന്നത് അയൽവാസി പൊതുതോട് അടച്ചതിനെ തുടർന്ന് നായയുടെ വിസർജ്യം അടങ്ങിയ മലിനജലം സ്വന്തം വീട്ടിലേക്ക് ഒഴുകി എത്തുന്നു എന്നാൽ ഇക്കാര്യത്തിൽ പരാതി നൽകിയിട്ടും പരിഹര... Read More →
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ വോളിബോൾ ഹാൻഡ് ബോൾ അത് ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു ക്യാമ്പിൽ വലി... Read More →
തിരുവനന്തപുരം ഗതാഗത നിയമലംഘനത്തിന് കേരളത്തില് ചുമത്തിയ ചെലാനുകളുടെ ഫൈന് 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ് കീം 30ന് അവസാനിക്കും 31 12 2024ന് മുന് പ് മോട്ടോര് വാഹന വകുപ്പും കേരള പൊലീസും ചുമത്തിയ ചെലാനുകളാണ് ഇത്തരത്തില് തീര് പ്പാക്കുക വഴി അപേക്ഷ നല് കി വാഹന ഉടമകള് ക്ക് ഫൈന് അടയ്ക്കാം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്... Read More →
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ വോളിബോൾ ഹാൻഡ് ബോൾ അത് ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു ക്യാമ്പിൽ വലി... Read More →
കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് അതിരമ്പുഴ യൂണിവേഴ്സിറ്റി ഭാ ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് കോട്ടയം പരിപ്പ് സ്വദേശി മോൻസി ജോസഫിനു 36 പരുക്കേറ്റു കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് അപകടം മുണ്ടക്കയത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചിറ്റടി സ്വദേശി കെ എ ഹരികൃഷ്ണന് 22 പരുക്കേറ്റു പാല തൊടുപുഴ റ... Read More →
കേരളത്തിലെ വിവിധ ഭാഗങ്ങളില് അള് ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയരുന്നു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി കൊല്ലം പാലക്കാട് എന്നീ ജില്ലകളില് ഇന്ന് ഓറഞ്ച് അലര് ട്ട് നിര് ദ്ദേശം പുറപ്പെടുവിച്ചിരുന്നു യുവി ഇന് ഡക് സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിലാണ് ഓറഞ്ച് അലര് ട്ട് പ്രഖ്യാപിച്ചത് ഈ മേഖലകളില് സൂര്യപ്രകാശം നേരിട്ട് ഏല് ക്കുന്ന... Read More →
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ വോളിബോൾ ഹാൻഡ് ബോൾ അത് ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു ക്യാമ്പിൽ വലി... Read More →
കേരളത്തിലെ വിവിധ ഭാഗങ്ങളില് അള് ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയരുന്നു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി കൊല്ലം പാലക്കാട് എന്നീ ജില്ലകളില് ഇന്ന് ഓറഞ്ച് അലര് ട്ട് നിര് ദ്ദേശം പുറപ്പെടുവിച്ചിരുന്നു യുവി ഇന് ഡക് സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിലാണ് ഓറഞ്ച് അലര് ട്ട് പ്രഖ്യാപിച്ചത് ഈ മേഖലകളില് സൂര്യപ്രകാശം നേരിട്ട് ഏല് ക്കുന്ന... Read More →
എറണാകുളം കൊടും വെയിലത്ത് കൊച്ചി കോർപ്പറേഷന് മുന്നിൽ നിൽപ്പ് സമരം നടത്തി വയോധികൻ വൈറ്റില സ്വദേശി പ്രതാപൻ എന്ന 74കാരനാണ് കോർപ്പറേഷൻ കവാടത്തിന് മുന്നിൽനിന്ന് പ്രതിഷേധിക്കുന്നത് അയൽവാസി പൊതുതോട് അടച്ചതിനെ തുടർന്ന് നായയുടെ വിസർജ്യം അടങ്ങിയ മലിനജലം സ്വന്തം വീട്ടിലേക്ക് ഒഴുകി എത്തുന്നു എന്നാൽ ഇക്കാര്യത്തിൽ പരാതി നൽകിയിട്ടും പരിഹര... Read More →
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ വോളിബോൾ ഹാൻഡ് ബോൾ അത് ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു ക്യാമ്പിൽ വലി... Read More →
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ വോളിബോൾ ഹാൻഡ് ബോൾ അത് ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു ക്യാമ്പിൽ വലി... Read More →
കേരളത്തിലെ വിവിധ ഭാഗങ്ങളില് അള് ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയരുന്നു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി കൊല്ലം പാലക്കാട് എന്നീ ജില്ലകളില് ഇന്ന് ഓറഞ്ച് അലര് ട്ട് നിര് ദ്ദേശം പുറപ്പെടുവിച്ചിരുന്നു യുവി ഇന് ഡക് സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിലാണ് ഓറഞ്ച് അലര് ട്ട് പ്രഖ്യാപിച്ചത് ഈ മേഖലകളില് സൂര്യപ്രകാശം നേരിട്ട് ഏല് ക്കുന്ന... Read More →
ദില്ലി രാജ്യം നക് സൽ മാവോയിസ്റ്റ് സംഘർഷങ്ങളിൽ നിന്ന് മുക്തമായെന്ന് കേന്ദ്ര സർക്കാർ ദില്ലിയിൽ നടന്ന ഉന്നത തല അവലോകനത്തിന് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംസ്ഥാനങ്ങളോട് വ്യക്തമാക്കിയത് ഇത് ചരിത്രപരമായ നേട്ടമാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു എട്ട് സംസ്ഥാനങ്ങൾക്ക് അയച്ച ഔദ്യോഗിക അറിയിപ്പ് പ്രകാരം രാജ്യത്തെ ഒരൊറ്റ ... Read More →
തിരുവനന്തപുരം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തന സജ്ജമായില്ല തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത് ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ജനറൽ സർജറി വിഭാഗം മേധാവി കത്ത് അയച്ചു ഐസിയു ഉടൻ പ്രവർത്തനക്ഷമം ആകുമെന്നാണ് ആശുപത്രി അധികൃതർ അറിയിക... Read More →
കോട്ടയം കനത്ത ചൂടിൽ വെന്തുരുകി കോട്ടയം ജില്ലയിൽ പ്രതിദിന താപനില ദിവസേന നേരിയ തോതിൽ ഉയർന്നു വരികയാണ് ചൂട് കൂടിയതോടെ അസ്വസ്ഥതകളും ആരോഗ്യ പ്രശ് നങ്ങളും നിരവധിയാണ് വരും ദിവസങ്ങളിൽ ജില്ലയിൽ ചൂട് സാധാരണയെക്കാൾ 2 മുതൽ 3 വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഞായറാഴ്ച വരെ ജില്ലയിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന... Read More →
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ വോളിബോൾ ഹാൻഡ് ബോൾ അത് ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു ക്യാമ്പിൽ വലി... Read More →
കോട്ടയം താഴേത്തട്ടിൽ നിന്ന് കഠിനാധ്വാനത്തിലൂടെ ഉയരങ്ങൾ കീഴടക്കിയ പ്രിയ സഹപ്രവർത്തകന് ബി എം ഡബ്ല്യു കാർ സമ്മാനമായി നൽകി ഓക്സിജൻ ഡിജിറ്റൽ ഷോപ്പിംഗ് ഓക്സിജനിൽ 25 വർഷത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കിയ വൈസ് പ്രസിഡൻ്റ് പ്രവീൺ പ്രകാശിനാണ് കമ്പനി സി ഇ ഒ ഷിജോ കെ തോമസ് ആഡംബര കാർ സമ്മാനമായി നൽകിയത് തൻ്റെ 19 ാം വയസ്സിൽ ഒരു സാധാരണ ടെക്നീഷ്... Read More →
കേരളത്തിലെ വിവിധ ഭാഗങ്ങളില് അള് ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയരുന്നു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി കൊല്ലം പാലക്കാട് എന്നീ ജില്ലകളില് ഇന്ന് ഓറഞ്ച് അലര് ട്ട് നിര് ദ്ദേശം പുറപ്പെടുവിച്ചിരുന്നു യുവി ഇന് ഡക് സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിലാണ് ഓറഞ്ച് അലര് ട്ട് പ്രഖ്യാപിച്ചത് ഈ മേഖലകളില് സൂര്യപ്രകാശം നേരിട്ട് ഏല് ക്കുന്ന... Read More →
സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര് ന്നു തന്നെ തുടരാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പന്ത്രണ്ട്ജില്ലകളില് യെല്ലോ മുന്നറിയിപ്പ് നല് കിയിട്ടുണ്ട് ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകള് ക്കാണ് അലേര് ട്ട് നല് കിയിരിക്കുന്നത്അള് ട്രാവയലറ്റ് ഇന് ഡക് സ് ഉടരുന്നത് ആരോഗ്യ പ്രശ് നങ്ങള് ക്ക് കാരണമാകും ജാഗ്രതപാ... Read More →
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ വോളിബോൾ ഹാൻഡ് ബോൾ അത് ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു ക്യാമ്പിൽ വലി... Read More →
സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി പ്രകടനപത്രിക പുറത്ത് വീടുകൾക്ക് മുന്നിൽ വിസിൽ ചിഹ്നം കോലമായി വരച്ചിടണമെന്ന് ടിവികെ അധ്യക്ഷൻ വിജയ് അഭ്യർത്ഥിച്ചു സ്ത്രീകളോടും യുവതികളോടുമാണ് അഭ്യർത്ഥന തനിയ്ക്ക് ലഭിയ്ക്കുന്ന വലിയ ആദരവാകും അതെന്നും വിജയ് ചൂണ്ടിക്കാട്ടി 60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും ഒരു കുടുംബത്തിന് പ... Read More →
ന്യൂഡല് ഹി 2023 ല് പാര് ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം പ്രാബല്യത്തില് കേന്ദ്രസര് ക്കാര് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കി ഈ നിയമത്തില് ഭേദഗതി വരുത്താനുളള ബില് പാര് ലമെന്റില് അവതരിപ്പിച്ച് അതിന്മേല് ചര് ച്ച നടക്കുന്നതിനിടെയാണ് വിചിത്ര നടപടി 2023 ല് പാസാക്കിയ ബില് രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായിരുന്നു എന്നാല് അത് നടപ്പിലാക്കുന... Read More →
സൗദി അറേബ്യയില് സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി അക്കൗണ്ടിങ് ഓഡിറ്റിങ് മേഖലകളില് കഴിഞ്ഞ 10 വര് ഷത്തിനിടെ മുന്നൂറിലധികം പരിഷ് കാരങ്ങള് നടപ്പിലാക്കിയതായി ഓര് ഗനൈസേഷന് ഫോര് ചാര് ട്ടേഡ് ആന് ഡ് പ്രൊഫഷണല് അക്കൗണ്ടന്റ് സ് സാമ്പത്തിക മേഖലയില് വളര് ച്ച ഉറപ്പാക്കുന്നതിനും തൊഴില് മേഖലയെ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗ... Read More →
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ വോളിബോൾ ഹാൻഡ് ബോൾ അത് ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു ക്യാമ്പിൽ വലി... Read More →
കോഴിക്കോട് കോഴിക്കോട് മദര് ഓഫ് ഗോഡ് കത്തീഡ്രല് വളപ്പില് ഭ്രൂണം കണ്ടെത്തിയതില് ദുരൂഹതയില്ലെന്ന് പൊലീസ് ഗര് ഭാവസ്ഥയില് തന്നെ കുട്ടി മരിച്ചിരുന്നുവെന്ന് വ്യക്തമായി കൊഴിഞ്ഞാംപാറ സ്വദേശിയായ 25വയസുള്ള ഫ്രാങ്കോയാണ് മാസം തികയാതെ പ്രസവിച്ചത് ആറ് ആഴ്ച വളര് ച്ചെത്തിയ ഭ്രൂണം ഉപേക്ഷിച്ചതിന് കേസെടുക്കും യുവതിയെ ആശുപത്രിയില് പ്രവേശിപ്പി... Read More →
അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ വോളിബോൾ ഹാൻഡ് ബോൾ അത് ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു ക്യാമ്പിൽ വലി... Read More →
പൂഞ്ഞാർ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിലെ 31 കുട്ടികൾ ഇത്തവണയും സി ബി എസ് സി പരീക്ഷയിൽ ഉന്നത വിജയം നേടി നാടിന് അഭിമാനമായി 99 2 വും 97 2 വും 96 4 വും 96 2 വും മാർക്കുനേടി 11 കുട്ടികൾ 90 ൽ കൂടുതലും 17കുട്ടികൾ 85 കൂടുതലും 24 കുട്ടികൾ 80 കൂടുതലും മാർക്ക് നേടി വിജയം നേടിയ കുട്ടികളെ സ്കൂൾ പ്രിൻസിപ്പൽ അഭിനന്ദിച്ചു Read More →
കോട്ടയം മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ ചെലാൻ മെഗാ അദാലത്ത് നടത്തുന്നു ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പാലാ വൈക്കം ഉഴവൂർ സബ് ആർ ടി ഓഫീസുക... Read More →
കേരളത്തിലെ വിവിധ ഭാഗങ്ങളില് അള് ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയരുന്നു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി കൊല്ലം പാലക്കാട് എന്നീ ജില്ലകളില് ഇന്ന് ഓറഞ്ച് അലര് ട്ട് നിര് ദ്ദേശം പുറപ്പെടുവിച്ചിരുന്നു യുവി ഇന് ഡക് സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിലാണ് ഓറഞ്ച് അലര് ട്ട് പ്രഖ്യാപിച്ചത് ഈ മേഖലകളില് സൂര്യപ്രകാശം നേരിട്ട് ഏല് ക്കുന്ന... Read More →
ദുബായ് ലോകത്തിലെ ഏറ്റവും ആഡംബരമേറിയ ഹോട്ടലുകളിലൊന്നായ ദുബായിലെ ബുർജ് അൽ അറബ് നവീകരണത്തിനൊരുങ്ങുന്നു 1999 ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഹോട്ടലിൽ ഇത്രയും വലിയ തോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത് ഇതിന്റെ ഭാഗമായി അടുത്ത 18 മാസത്തേക്ക് ഹോട്ടൽ അടച്ചിടുമെന്ന് ജുമൈറ ഗ്രൂപ്പ് അറിയിച്ചു ഘട്ടം ഘട്ടമായുള്ള നവീകര... Read More →
വയനാട് ഗൂഡല്ലൂരിനടുത്ത് വനത്തില് കാണാതായ സ്ത്രീയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില് കണ്ടെത്തി പൈക്കാര അനുപുറം സ്വദേശി പാര് വ്വതി 58 യാണ് മരിച്ചത് വീടിനടുത്തുനിന്ന് രണ്ടുകിലോമീറ്റര് അകലെ ഉള് വനത്തിലായി ചിതറിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് ഇക്കഴിഞ്ഞ പതിനൊന്നാം തീയതി പകല് കുടുംബകലഹത്തെത്തുടര് ന്ന് വീടുവിട്ടിറങ്ങി... Read More →
വാഷിംഗ്ടണ് ഇസ്രയേലും ലെബനനും തമ്മില് പത്തുദിവസത്തെ വെടിനിര് ത്തല് നിലവില് വന്നു സഹകരിക്കുമെന്ന് ഹിസ്ബുളള അറിയിച്ചു വെടിനിര് ത്തല് പ്രഖ്യാപിച്ച ആദ്യ മണിക്കൂറുകളില് സൗത്ത് ലെബനനില് ഇസ്രയേല് ആക്രമണമുണ്ടായി ഇസ്രയേലും ലെബനനും തമ്മിൽ പത്തുദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയ... Read More →
സൗദി അറേബ്യയില് സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി അക്കൗണ്ടിങ് ഓഡിറ്റിങ് മേഖലകളില് കഴിഞ്ഞ 10 വര് ഷത്തിനിടെ മുന്നൂറിലധികം പരിഷ് കാരങ്ങള് നടപ്പിലാക്കിയതായി ഓര് ഗനൈസേഷന് ഫോര് ചാര് ട്ടേഡ് ആന് ഡ് പ്രൊഫഷണല് അക്കൗണ്ടന്റ് സ് സാമ്പത്തിക മേഖലയില് വളര് ച്ച ഉറപ്പാക്കുന്നതിനും തൊഴില് മേഖലയെ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗ... Read More →
കോട്ടയം മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ ചെലാൻ മെഗാ അദാലത്ത് നടത്തുന്നു ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പാലാ വൈക്കം ഉഴവൂർ സബ് ആർ ടി ഓഫീസുക... Read More →
കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു വാളകം സ്വദേശിനിയായ അഹനയാണ് മരിച്ചത് വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവംമാതാവിനൊപ്പമാണ് കുട്ടി കരാട്ടെ ക്ലാസിനായി എത്തിയിരുന്നത് പരിശീലനത്തിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ അഹനയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാ... Read More →
കോട്ടയം മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ ചെലാൻ മെഗാ അദാലത്ത് നടത്തുന്നു ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പാലാ വൈക്കം ഉഴവൂർ സബ് ആർ ടി ഓഫീസുക... Read More →
ദില്ലി രാജ്യം നക് സൽ മാവോയിസ്റ്റ് സംഘർഷങ്ങളിൽ നിന്ന് മുക്തമായെന്ന് കേന്ദ്ര സർക്കാർ ദില്ലിയിൽ നടന്ന ഉന്നത തല അവലോകനത്തിന് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംസ്ഥാനങ്ങളോട് വ്യക്തമാക്കിയത് ഇത് ചരിത്രപരമായ നേട്ടമാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു എട്ട് സംസ്ഥാനങ്ങൾക്ക് അയച്ച ഔദ്യോഗിക അറിയിപ്പ് പ്രകാരം രാജ്യത്തെ ഒരൊറ്റ ... Read More →
കോട്ടയം മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ ചെലാൻ മെഗാ അദാലത്ത് നടത്തുന്നു ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പാലാ വൈക്കം ഉഴവൂർ സബ് ആർ ടി ഓഫീസുക... Read More →
കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് അതിരമ്പുഴ യൂണിവേഴ്സിറ്റി ഭാ ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് കോട്ടയം പരിപ്പ് സ്വദേശി മോൻസി ജോസഫിനു 36 പരുക്കേറ്റു കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് അപകടം മുണ്ടക്കയത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചിറ്റടി സ്വദേശി കെ എ ഹരികൃഷ്ണന് 22 പരുക്കേറ്റു പാല തൊടുപുഴ റ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം