by News Desk | on 17 Apr 2026
Share: Facebook | Twitter | WhatsApp | LinkedIn
കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റല് കോളേജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് ലോണ് ആപ്പിനെതിരെ കേസെടുത്ത് പൊലീസ് ഇന് സ്റ്റാ പേ എന്ന ആപ്പിനെതിരെയാണ് കേസെടുത്തത് നിതിന് രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന് പ്രേരിപ്പിച്ചുവെന്നാണ് എഫ് ഐആര് മാനസികമായി പീഡിപ്പിച്ചു എന്നും എഫ് ഐആറിലുണ്ട് ചക്കരക്കല് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു ലോണ് ആപ്പില് നിന്ന് അധ്യാപികയായ ലതയ്ക്ക് ഫോണ് കോളുകള് വന്നിരുന്നു തുടര് ന്ന് നിതിന് രാജിനെ പ്രിന് സിപ്പല് ചേംബറില് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു തൊട്ടുപിന്നാലെയായിരുന്നു നിതിന് ആത്മഹത്യ ചെയ്തത് ആത്മഹത്യയില് ലോണ് ആപ്പിന് പങ്കുണ്ടെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു നിതിന്റെ ആത്മഹത്യയ്ക്ക് ശേഷം ലത സൈബര് സെല്ലിന് പരാതി നല് കിയിരുന്നു ഈ പരാതി സൈബര് സെല്ല് ചക്കരക്കല്ല് പൊലീസിന് കൈമാറുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു 15 000 രൂപയാണ് നിതിന് ആപ്പില് നിന്ന് ലോണ് എടുത്തത് തിരിച്ചടവ് മുടങ്ങിയതിനാല് ആപ്പില് നിന്നും സമ്മര് ദമുണ്ടായെന്ന് എഫ് ഐആറില് സൂചിപ്പിക്കുന്നു അതേസമയം നിതിന്റെ മരണത്തില് ആദ്യം കേസെടുത്ത ഡോ എം കെ റാം സംഗീത എന്നിവര് ഒളിവിലാണ് ഇരുവരെയും നേരത്തെ തന്നെ കോളേജ് സസ് പെന് ഡ് ചെയ്തിരുന്നു റാമിനെ കഴിഞ്ഞ ദിവസം മാനേജ് മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു രക്ഷിതാക്കളുമായി മാനേജ് മെന്റ് പ്രതിനിധികള് നടത്തിയ ചര് ച്ചയിലായിരുന്നു റാമിനെ പുറത്താക്കാന് തീരുമാനിച്ചത് പിടിഎ യോഗം വിളിക്കാനും യോഗത്തില് ധാരണയായി തിങ്കളാഴ്ച മുതല് ക്ലാസ് പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും രക്ഷിതാക്കള് പറഞ്ഞു കേസിന്റെ അന്വേഷണത്തില് പൂര് ണ്ണ സഹകരണം ഉറപ്പാക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം മാനേജ് മെന്റ് അംഗീകരിച്ചു ഏപ്രില് പത്തിനാണ് നിതിന് രാജ് കോളേജ് കെട്ടിടത്തില് നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത് വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന് നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം ഇന്റേണല് മാര് ക്കുമായി ബന്ധപ്പെട്ട തര് ക്കങ്ങളുമുണ്ടായിരുന്നു പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യം കാണിച്ചിരുന്നു കോളേജില് നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് കുട്ടി വീട്ടില് പറയുകയും കുറച്ചുനാള് വീട്ടില് വന്ന് നില് ക്കുകയും ചെയ്തിരുന്നു മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാന് പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് ആവശ്യപ്പെടുകയും അവര് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില് നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന് കെട്ടിടത്തില് നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടന് വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതര് വിളിച്ചുപറഞ്ഞില്ല വാര് ത്ത കണ്ട് ബന്ധുക്കള് വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം ആരോപിച്ചിരുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോട്ടയം ശമനമില്ലാതെ ജില്ലയിൽ കനത്ത ചൂട് തുടരുന്നു കോട്ടയം ജില്ലയിൽ ഇന്നും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് താപനില ഉയരാൻ സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ഇന്ന് താപനില പാലക്കാട് ജില്ലയിൽ 40 വരെയും കൊല്ലം ജില്ലയിൽ 39 വ... Read More →
കോട്ടയം ജില്ലയില് കുടുംബശ്രീയുടെ നേതൃത്വത്തില് നടത്തിയ വിഷുച്ചന്തകളില് 42 ലക്ഷം രൂപയുടെ വിറ്റുവരവ് ലഭിച്ചു 78 സി ഡി എസ് യൂണിറ്റുകളുടെ നേതൃത്വത്തില് ഏപ്രില് 10 മുതല് 14 വരെയാണ് വിഷുച്ചന്തകള് സംഘടിപ്പിച്ചത് വിഷുക്കാല ആവശ്യങ്ങള് മുന് നിര് ത്തി പഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക വിപണനമേളകള് ഒരുക്കി പായസമേളയും വിഷുക്കിറ്റുകളുമായ... Read More →

പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഏലപ്പാറയിൽ വച്ച് ഉച്ചയ്ക്ക് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഏലപ്പാറ സ്വദേശി ഇസാക്ക്മുത്തിന് 69 പരുക്കേറ്റു കാഞ്ഞിരപ്പള്ളിയിൽ വച്ച് ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാമ്പാടി സ്വദേശി കിരൺ കുമാറിന് 37 പരുക്കേറ്റു ഉച്ചയ്ക്ക... Read More →

കടുത്തുരുത്തി കോട്ടയം കടുത്തുരുത്തിയിൽ വീട്ടിൽ പ്രസവിച്ച യുവതിയെ അമിത രക്തസ്രാവത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ആലുമ്മേൽ അനീഷിന്റെ ഭാര്യ കാർത്തിക 36 യാണ് വീട്ടിൽ പ്രസവിച്ചത് ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെയായിരുന്നു സംഭവം അമിത രക്തസ്രാവത്തെ തുടർന്ന് അവശയാ... Read More →
പാലാ നഗരത്തിൽ അവശനിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ മരിയസദത്തിലേക്ക് മാറ്റി പാലാ രാമപുരം റോഡിൽ മാർക്കറ്റ് ജംഗ്ഷന് സമീപമാണ് ഇയാൾ അവശനിലയിൽ കിടന്നത് പാലാ നഗരസഭ കൗൺസിലർ റോയി ഫ്രാൻസിസ് വിവരം അറിയിച്ചതിനെ തുടർന്ന് നഗരസഭ ജീവനക്കാർ ആംബുലൻസുമായി എത്തി ഇദ്ദേഹത്തെ മരിയസ ദനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇടനാട് സ്വദേശിയായ മധുവയസ്കന് ബന്... Read More →

ഈരാറ്റുപേട്ട വൃത്തിയുള്ള നഗരം എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി വെച്ച് ഈരാറ്റുപേട്ട നഗരസഭ നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്ന 40 ബോട്ടിൽ ബൂത്തുകളുടെ ഉദ്ഘാടനം കടുവാമുഴി വാക്കാപറമ്പിൽ വെച്ച് നഗരസഭാ ചെയർമാൻ അഡ്വ വി പി നാസർ നിർവഹിച്ചു പൊതുവിടങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്ന ശീലം ഒഴിവാക്കി അവ ശാസ്ത്രീയമായി പു... Read More →

ചരിത്രത്തിലെ ഏറ്റവും ഉയര് ന്ന പ്രതിദിന വൈദ്യുതി ഉപഭോഗത്തില് കേരളം സര് വ്വകാല റെക്കോര് ഡിലെത്തി സംസ്ഥാനത്ത് ഇന്നലത്തെ ഉപഭോഗം 117 15 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്ത് പവര് കട്ടിനോ ലോഡ് ഷെഡിംഗിനോ ഉള്ള സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാന് ശ്രമം തുടങ്ങിയായും വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി വ്യക്തമാക്കി പവര് എക് സ് ചേഞ്ചില് നിന്നും ... Read More →
കോട്ടയം ശമനമില്ലാതെ ജില്ലയിൽ കനത്ത ചൂട് തുടരുന്നു കോട്ടയം ജില്ലയിൽ ഇന്നും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് താപനില ഉയരാൻ സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ഇന്ന് താപനില പാലക്കാട് ജില്ലയിൽ 40 വരെയും കൊല്ലം ജില്ലയിൽ 39 വ... Read More →
പാലാ നഗരത്തിൽ അവശനിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ മരിയസദത്തിലേക്ക് മാറ്റി പാലാ രാമപുരം റോഡിൽ മാർക്കറ്റ് ജംഗ്ഷന് സമീപമാണ് ഇയാൾ അവശനിലയിൽ കിടന്നത് പാലാ നഗരസഭ കൗൺസിലർ റോയി ഫ്രാൻസിസ് വിവരം അറിയിച്ചതിനെ തുടർന്ന് നഗരസഭ ജീവനക്കാർ ആംബുലൻസുമായി എത്തി ഇദ്ദേഹത്തെ മരിയസ ദനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇടനാട് സ്വദേശിയായ മധുവയസ്കന് ബന്... Read More →
പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഏലപ്പാറയിൽ വച്ച് ഉച്ചയ്ക്ക് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഏലപ്പാറ സ്വദേശി ഇസാക്ക്മുത്തിന് 69 പരുക്കേറ്റു കാഞ്ഞിരപ്പള്ളിയിൽ വച്ച് ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാമ്പാടി സ്വദേശി കിരൺ കുമാറിന് 37 പരുക്കേറ്റു ഉച്ചയ്ക്ക... Read More →
പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഏലപ്പാറയിൽ വച്ച് ഉച്ചയ്ക്ക് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഏലപ്പാറ സ്വദേശി ഇസാക്ക്മുത്തിന് 69 പരുക്കേറ്റു കാഞ്ഞിരപ്പള്ളിയിൽ വച്ച് ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാമ്പാടി സ്വദേശി കിരൺ കുമാറിന് 37 പരുക്കേറ്റു ഉച്ചയ്ക്ക... Read More →
പാലാ നഗരത്തിൽ അവശനിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ മരിയസദത്തിലേക്ക് മാറ്റി പാലാ രാമപുരം റോഡിൽ മാർക്കറ്റ് ജംഗ്ഷന് സമീപമാണ് ഇയാൾ അവശനിലയിൽ കിടന്നത് പാലാ നഗരസഭ കൗൺസിലർ റോയി ഫ്രാൻസിസ് വിവരം അറിയിച്ചതിനെ തുടർന്ന് നഗരസഭ ജീവനക്കാർ ആംബുലൻസുമായി എത്തി ഇദ്ദേഹത്തെ മരിയസ ദനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇടനാട് സ്വദേശിയായ മധുവയസ്കന് ബന്... Read More →
പാലാ നഗരത്തിൽ അവശനിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ മരിയസദത്തിലേക്ക് മാറ്റി പാലാ രാമപുരം റോഡിൽ മാർക്കറ്റ് ജംഗ്ഷന് സമീപമാണ് ഇയാൾ അവശനിലയിൽ കിടന്നത് പാലാ നഗരസഭ കൗൺസിലർ റോയി ഫ്രാൻസിസ് വിവരം അറിയിച്ചതിനെ തുടർന്ന് നഗരസഭ ജീവനക്കാർ ആംബുലൻസുമായി എത്തി ഇദ്ദേഹത്തെ മരിയസ ദനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇടനാട് സ്വദേശിയായ മധുവയസ്കന് ബന്... Read More →
പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഏലപ്പാറയിൽ വച്ച് ഉച്ചയ്ക്ക് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഏലപ്പാറ സ്വദേശി ഇസാക്ക്മുത്തിന് 69 പരുക്കേറ്റു കാഞ്ഞിരപ്പള്ളിയിൽ വച്ച് ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാമ്പാടി സ്വദേശി കിരൺ കുമാറിന് 37 പരുക്കേറ്റു ഉച്ചയ്ക്ക... Read More →
കടുത്തുരുത്തി കോട്ടയം കടുത്തുരുത്തിയിൽ വീട്ടിൽ പ്രസവിച്ച യുവതിയെ അമിത രക്തസ്രാവത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ആലുമ്മേൽ അനീഷിന്റെ ഭാര്യ കാർത്തിക 36 യാണ് വീട്ടിൽ പ്രസവിച്ചത് ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെയായിരുന്നു സംഭവം അമിത രക്തസ്രാവത്തെ തുടർന്ന് അവശയാ... Read More →
പാലാ നഗരത്തിൽ അവശനിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ മരിയസദത്തിലേക്ക് മാറ്റി പാലാ രാമപുരം റോഡിൽ മാർക്കറ്റ് ജംഗ്ഷന് സമീപമാണ് ഇയാൾ അവശനിലയിൽ കിടന്നത് പാലാ നഗരസഭ കൗൺസിലർ റോയി ഫ്രാൻസിസ് വിവരം അറിയിച്ചതിനെ തുടർന്ന് നഗരസഭ ജീവനക്കാർ ആംബുലൻസുമായി എത്തി ഇദ്ദേഹത്തെ മരിയസ ദനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇടനാട് സ്വദേശിയായ മധുവയസ്കന് ബന്... Read More →
ഈരാറ്റുപേട്ട വൃത്തിയുള്ള നഗരം എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി വെച്ച് ഈരാറ്റുപേട്ട നഗരസഭ നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്ന 40 ബോട്ടിൽ ബൂത്തുകളുടെ ഉദ്ഘാടനം കടുവാമുഴി വാക്കാപറമ്പിൽ വെച്ച് നഗരസഭാ ചെയർമാൻ അഡ്വ വി പി നാസർ നിർവഹിച്ചു പൊതുവിടങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്ന ശീലം ഒഴിവാക്കി അവ ശാസ്ത്രീയമായി പു... Read More →
കാഞ്ഞിരപ്പളളി കോട്ടയം ജില്ലയിൽ ആദ്യമായി പരിസ്ഥിതി സൗഹൃദവും അതീവ സുരക്ഷിതവുമായ പ്രവർത്തന സാഹചര്യങ്ങൾ ഓപ്പറേഷൻ തീയേറ്ററുകളിൽ ഉറപ്പാക്കുന്ന ആഗോള അംഗീകാരമായ ഗ്രീൻ ഓപ്പറേഷൻ തീയേറ്റർ സർട്ടിഫിക്കേഷൻ ഏറ്റവും ഉയർന്ന പ്ലാറ്റിനം ഗ്രേഡോടെ കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ നാൽപ്പത്തിയഞ്ചിലധികം ഗുണനിലവാര മാനദണ്ഡങ... Read More →

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം