കടുത്തുരുത്തിയിൽ യുവതി വീട്ടിൽ പ്രസവിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതി കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിൽ, തുണിയിൽ പൊതിഞ്ഞുവച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം വീടിനുള്ളിൽ നിന്നും കണ്ടെത്തി.

by News Desk | on 19 Apr 2026

Share: Facebook | Twitter | WhatsApp | LinkedIn

കടുത്തുരുത്തി കോട്ടയം കടുത്തുരുത്തിയിൽ വീട്ടിൽ പ്രസവിച്ച യുവതിയെ അമിത രക്തസ്രാവത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ആലുമ്മേൽ അനീഷിന്റെ ഭാര്യ കാർത്തിക 36 യാണ് വീട്ടിൽ പ്രസവിച്ചത് ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെയായിരുന്നു സംഭവം അമിത രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ വീടിനുള്ളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് ഉടനെ തന്നെ കുഞ്ഞിനേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു അമിതരക്തസ്രാവമുണ്ടായ നിലയിൽ യുവതിയെ സമീപവാസികളും ആശാ പ്രവർത്തകരും ചേർന്ന് ആംബുലൻസിൽ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു ഇവർക്ക് 4 മക്കളാണുള്ളത് പ്രസവ സമയം അടുത്തുണ്ടായിരുന്ന രണ്ടു വയസുള്ള കുഞ്ഞിന്റെ ദേഹത്തു രക്തം കണ്ടപ്പോഴാണ് മാതാപിതാക്കൾ യുവതി പ്രസവിച്ചതായി അറിയുന്നത് ഉടനെ തന്നെ സമീപവാസികളെയും ആശാ പ്രവർത്തകരെയും വിവരമറിയിക്കുകയായിരുന്നു തുടർന്നാണ് ആംബുലൻസ് എത്തിച്ചു ആശുപത്രിയിലേക്ക് മാറ്റിയത് വീട്ടിൽ പ്രസവിക്കാനിടയായ സാഹചര്യം അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു നവജാതശിശുവിന്റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും ഗർഭിണിയായ സമയത്ത് വീട്ടിലെത്തിയ ആശാപ്രവർത്തകരോട് യുവതി സഹകരിച്ചില്ലെന്ന് ആക്ഷേപമുണ്ട് ഗർഭിണിയാണെന്ന കാര്യം മറച്ചുവയ്ക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നതായി അയൽവാസികൾ പറയുന്നു യുവതിയിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും ചികിത്സയിൽ തുടരുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്നും പോലീസ് പറഞ്ഞു കടുത്തുരുത്തി എസ്എച്ച്ഒ ഡി രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംഭവം അന്വേഷിക്കുന്നത് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു ഭർത്താവ് അനീഷ് സ്വകാര്യ സ് ഥാപനത്തിലെ ജീവനക്കാരനാണ്

  • സംരംഭകത്വ ശില്പശാല സെമിനാർ നടത്തി.

    വെള്ളികുളം ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ സ്വയം തൊഴിൽ സംരംഭകത്വ ശില്പശാല സെമിനാർ വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടത്തി സ്വാശ്രയ സംഘം പ്രസിഡൻ്റ് ജെസി ഷാജി ഇഞ്ചയിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ സ് കറിയ വേകത്താനം സംരംഭകത്വ ശില്പശാല സെമിനാർ ഉദ്ഘാടനം ചെയ്തു സ്വയം തൊഴിൽ വരുമാന വർധനവ് സാധ്യതകളും പദ്ധതികള... Read More →

  • പെരുന്നിലം ശ്രീപുരം ശ്രീഭദ്രാ നാഗരാജാ ക്ഷേത്രത്തിലെ തിരുവുത്സവം

    പൂഞ്ഞാർ പെരുന്നിലം ശ്രീപുരം ശ്രീഭദ്രാ നാഗരാജാ ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രിൽ 24 മുതൽ 28 വരെ തീയതികളിൽ തന്ത്രി കാരണത്തുമന ശ്രീധരൻ നമ്പൂതിരി അമേടമംഗലം ശ്രീധരൻ നമ്പൂതിരി മേൽശാന്തി അജേഷ് മണപ്പള്ളി എന്നിവരുടെ കർമികത്വത്തിൽ നടക്കും 24 ന് രാവിലെ 6 30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം വിശേഷാൽ പൂജകൾ വൈകിട്ട് 6 30 ന് ദീപാരാധന ചുറ്റുവിളക്ക് 7 മുതൽ രാഗസ... Read More →

  • ദുബായിൽ ഓൺലൈൻ പഠനത്തിന് സ്കൂൾ ഫീസ് കുറയ്ക്കില്ല; വ്യക്തമാക്കി അധികൃതർ

    പശ്ചിമേഷ്യൻ സംഘർഷ സമയങ്ങളിൽ ദുബായിൽ സ്കൂളുകൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകിയെന്ന കാരണത്താൽ അടയ്ക്കേണ്ട ഫീസിൽ ഇളവുണ്ടാകില്ലെന്ന് വ്യക്തമാക്കി അധികൃതർ ദുബായിൽ സ്കൂൾ ഫീസ് അടയ്ക്കുന്നതും തിരിച്ചുനൽകുന്നതും സംബന്ധിച്ചുള്ള നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടേണ്ടി വന്ന... Read More →

  • സെൻസസ്; കോട്ടയം ജില്ലയിൽ പരിശീലന പരിപാടിക്ക് തുടക്കമായി.

    കോട്ടയം സെൻസസ് 2027മായി ബന്ധപ്പെട്ട പരിശീലന പരിപാടിക്ക് കോട്ടയം ജില്ലയിൽ തുടക്കം കുറിച്ചു കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു അഡീഷണൽ അഡീഷണൽ ജില്ലാ മജിസ് ട്രേറ്റ് ലിറ്റി ജോസഫും സന്നിഹിതയായിരുന്നു ജില്ലയിലെ സെൻസസ് ഓഫീസർമാർ അഡീഷണൽ സെൻസസ് ഓഫീസർമാർ ടെക് നിക്കൽ വിഭാഗം ജീവനക്കാർ ക്ലർക്കുമാർ തു... Read More →

  • 'അനുമതിയില്ലാതെ ഹോർമൂസ് കടക്കരുത്'; പശ്ചിമേഷ്യയിൽ തുടരുന്ന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ നാവികസേന

    ന്യൂ ഡൽഹി ഹോർമൂസ് കടലിടുക്കിൽ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ഇറാൻ്റെ ആക്രമണത്തിന് ശേഷം സുരക്ഷാ മുന്നോരുക്കങ്ങൾ കടുപ്പിച്ച് ഇന്ത്യൻ നാവികസേന പേർഷ്യൻ ഗൾഫിൽ തുടരുന്ന ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന പ്രത്യേക സുരക്ഷാ നിർദേശങ്ങൾ നൽകി സുരക്ഷയുടെ ഭാ ഗമായി ലാറാക് ദ്വീപിൽ നിന്ന് മാറി നിൽക്കാനും മാർ ഗ നിർദേശങ്ങൾ ലഭിച്ചതിന് ശേഷം മാ... Read More →

  • വീട്ടില്‍ വളര്‍ത്തുന്ന അമ്മപ്പൂച്ചയും രണ്ട് കുഞ്ഞുപ്പൂച്ചക്കളും ചേര്‍ന്ന് എട്ട് അണലിക്കുഞ്ഞുങ്ങളെ പിടികൂടി

    ആറ്റിങ്ങല് വീട്ടില് വളര് ത്തുന്ന അമ്മപ്പൂച്ചയും രണ്ട് കുഞ്ഞുപ്പൂച്ചക്കളും ചേര് ന്ന് എട്ട് അണലിക്കുഞ്ഞുങ്ങളെ പിടികൂടി ആറ്റിങ്ങല് തച്ചൂര് ക്കുന്ന് തുമ്പിക്കോട്ടുകോണത്ത് ഒരാഴ്ച മുമ്പാണ് സംഭവം തുമ്പിക്കോട്ടുകോണം ചെല്ലംവീട്ടില് നിഷയുടെ വീട്ടിലെ നാടന് പൂച്ചകളാണ് ഒരു മണിക്കുറിനുള്ളില് എട്ട് പാമ്പുകളെ പിടികൂടിയത് വീടിനു സമീപം ക... Read More →

  • ഹോട്ടലിന് അകത്ത് കയറി ആക്രമിച്ച് കാട്ടാന, സാധനങ്ങള്‍ നശിപ്പിച്ചു; സംഭവം തൃശൂരില്‍

    തൃശൂര് ഹോട്ടലിന് അകത്ത് കയറി ആക്രമിച്ച് കാട്ടാന അതിരപ്പിള്ളി പിള്ളപ്പാറ എക് സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടന് ജോണ് സന്റെ ഹോട്ടലാണ് കാട്ടാന ആക്രമിച്ചത് ഹോട്ടലിന്റെ മുന് വാതില് തകര് ത്ത് ഹോട്ടലിന്റെ അകത്തു കയറുകയായിരുന്നു ഹോട്ടലിലെ സാധനങ്ങള് നശിപ്പിക്കുകയും ചെയ്തു ഇന്നലെ അര് ധരാത്രിയാണ് സംഭവം ഹോട്ടലിനോട് ചേര് ന്ന് തന്നെയ... Read More →

  • സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

    ചെന്നൈ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിജയ് സമർപ്പിച്ച സ്വത്ത് കണക്കിലെ പൊരുത്തക്കേട് ചൂണ്ടികാണിച്ച് നൽകിയ ഹർജിയിലാണ് നടപടി നൂറ് കോടി രൂപയുടെ സ്വത്ത് വിവരങ്ങള് വെളിപ്പെടുത്തിയില്ലെന്നാണ് ആരോപണം തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങൾ മാത... Read More →

  • വാടക വീട്ടിൽ കഴിയവേ അടുത്ത വീട്ടിലെ യുവാവുമായി ബന്ധം, എതിർത്ത മകളെ കൊന്നു; അമ്മയ്ക്കും കാമുകനും ജീവപര്യന്തം

    കൊച്ചി പ്ലസ് വണ് വിദ്യാര് ത്ഥിനിയായ മകളെ കൊലപ്പെടുത്തിയ കേസില് അമ്മയ്ക്കും കാമുകനും ലഭിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരി വെച്ചു മകളെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത് തിരുവനന്തപുരം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന മീര 16 യെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത് കൊച്ച... Read More →

  • രാജസ്ഥാനിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ വൻ തീപിടിത്തം

    ജയ്പുര് രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ വന് തീപിടിത്തം പച്പദ്രയില് നിർമാണം പൂർത്തിയായ സംസ് കരണ ശാലയിലാണ് തീപിടിത്തമുണ്ടായത് സംസ് കരണശാലയുടെ സിഡിയു ക്രൂഡ് ഡിസ്റ്റിലേഷന് യൂണിറ്റ് ഭാഗത്താണ് തീപടര് ന്നതെന്നാണ് പ്രാഥമിക റിപ്പോര് ട്ടുകള് സംഭവത്തിൽ ആളപായം റിപ്പോര് ട്ട് ചെയ്തിട്ടില്ല ... Read More →

  • ‘ചെളിവെള്ളം തെറിപ്പിച്ചു, യുവാവിന്റെ കൈ തല്ലിയൊടിച്ചു’; യൂസഫ് പത്താന്റെ ഭാര്യ പിതാവും സഹോദരനും അറസ്റ്റിൽ

    മുൻ ക്രിക്കറ്ററും തൃണമൂൽ എംപിയുമായ യൂസഫ് പത്താന്റെ ഭാര്യ പിതാവും ഭാര്യാ സഹോദരനും അറസ്റ്റിൽ യുവാവിനെ മർദ്ദിച്ച് കൈ തല്ലിയൊടിച്ച കേസിലാണ് അറസ്റ്റ് റോഡിൽ ചെളിവെള്ളം തെറിച്ചതാണ് പ്രകോപന കാരണം കാർ ഓടിച്ചയാളെയാണ് മർദ്ദിച്ചത് മുംബൈയിലെ ബൈക്കുള പൊലീസ് ആണ് അറസ്റ്റ് ചെയ്തത് ശനിയാഴ്ച രാത്രി 9 മണിയോടെ പ്രദേശവാസിയായ യൂസഫ് ഖാൻ 30 വീട്ടിലേക്... Read More →

  • കോട്ടയത്ത് വേനൽ മഴ കനിഞ്ഞില്ല, ജില്ലയിൽ വേനൽ മഴയിൽ 79 ശതമാനം കുറവ്, കൊടും ചൂടിൽ വെന്തുരുകി കോട്ടയം.

    കോട്ടയം മുൻ വർഷങ്ങളിൽ വേനൽ മഴയിൽ കോളടിച്ചിരുന്ന കോട്ടയത്തെ ഇത്തവണ വേനൽ മഴ കനിഞ്ഞില്ല കോട്ടയം ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന വേനൽ മഴയിൽ 79 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ചിലയിടങ്ങളിൽ മഴ ലഭിച്ചെങ്കിലും താപനിലയിൽ മാറ്റമില്ലാതെ തുടരുകയാണ് കൊടും ചൂടിൽ വെന്തുരുകുന്ന ജില്ല 75 8 മില്ലി ലിറ്റർ മഴ ലഭിക്കേണ്... Read More →

  • യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്ത് ഇസ്രയേല്‍ സൈനികന്‍; സംഭവം ലെബനനില്‍

    ബെയ് റൂത്ത് തെക്കന് ലെബനനില് യേശു ക്രിസ്തുവിന്റെ പ്രതിമ തകര് ത്ത് ഇസ്രയേല് സൈനികന് ഡെബേലിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലുള്ള പ്രതിമയാണ് തകര് ക്കപ്പെട്ടത് യേശു ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേല് സൈനികന് തകര് ത്തത് ശരിക്കും സംഭവിച്ചത് തന്നെയാണെന്ന് ഇസ്രയേല് ഡിഫന് സ് ഫോഴ് സസ് സമ്മതിച്ചു യേശു ക്രിസ്തുവിന്റെ പ്രതിമ ഇസ്രയേല് സൈനികന് തകര്... Read More →

  • കോട്ടയത്ത് വേനൽ മഴ കനിഞ്ഞില്ല, ജില്ലയിൽ വേനൽ മഴയിൽ 79 ശതമാനം കുറവ്, കൊടും ചൂടിൽ വെന്തുരുകി കോട്ടയം.

    കോട്ടയം മുൻ വർഷങ്ങളിൽ വേനൽ മഴയിൽ കോളടിച്ചിരുന്ന കോട്ടയത്തെ ഇത്തവണ വേനൽ മഴ കനിഞ്ഞില്ല കോട്ടയം ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന വേനൽ മഴയിൽ 79 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ചിലയിടങ്ങളിൽ മഴ ലഭിച്ചെങ്കിലും താപനിലയിൽ മാറ്റമില്ലാതെ തുടരുകയാണ് കൊടും ചൂടിൽ വെന്തുരുകുന്ന ജില്ല 75 8 മില്ലി ലിറ്റർ മഴ ലഭിക്കേണ്... Read More →

  • നാല് വയസുള്ള അനന്തരവളെ പീഡിപ്പിച്ച് കൊന്ന 55കാരൻ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

    നാലു വയസ്സുള്ള അനന്തരവളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 55 വയസ്സുള്ള പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം പോലീസും ക്രൈംബ്രാഞ്ചും നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതി ജീഷാൻ അറസ്റ്റ് ഒഴിവാക്കാൻ വെടിയുതിർക്കുകയും രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു... Read More →

  • മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂർ ദർശനം നടത്തി; ദൃശ്യങ്ങൾ പകർത്തിയവരെ അധികൃതർ തടഞ്ഞു

    കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ തിങ്കളാഴ്ച വൈകിട്ടാണ് വിവേക് കിരൺ ക്ഷേത്രത്തിൽ എത്തിയത് സാധാരണഗതിയിൽ ദർശനം നടത്താറുള്ള വി ഐ പികളുടെ വിവരം ദേവസ്വം ബോർഡ് മാധ്യമപ്രവർത്തകരെ അറിയിക്കുക പതിവെങ്കിലും വിവേക് കിരണിന്റെ വരവ് മാധ്യമങ്ങൾ അറിഞ്ഞിരുന്നില്ല ദൃശ്യങ്ങൾ പകർത്തി... Read More →

  • ദുബായിൽ ഓൺലൈൻ പഠനത്തിന് സ്കൂൾ ഫീസ് കുറയ്ക്കില്ല; വ്യക്തമാക്കി അധികൃതർ

    പശ്ചിമേഷ്യൻ സംഘർഷ സമയങ്ങളിൽ ദുബായിൽ സ്കൂളുകൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകിയെന്ന കാരണത്താൽ അടയ്ക്കേണ്ട ഫീസിൽ ഇളവുണ്ടാകില്ലെന്ന് വ്യക്തമാക്കി അധികൃതർ ദുബായിൽ സ്കൂൾ ഫീസ് അടയ്ക്കുന്നതും തിരിച്ചുനൽകുന്നതും സംബന്ധിച്ചുള്ള നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടേണ്ടി വന്ന... Read More →

  • 'അനുമതിയില്ലാതെ ഹോർമൂസ് കടക്കരുത്'; പശ്ചിമേഷ്യയിൽ തുടരുന്ന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ നാവികസേന

    ന്യൂ ഡൽഹി ഹോർമൂസ് കടലിടുക്കിൽ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ഇറാൻ്റെ ആക്രമണത്തിന് ശേഷം സുരക്ഷാ മുന്നോരുക്കങ്ങൾ കടുപ്പിച്ച് ഇന്ത്യൻ നാവികസേന പേർഷ്യൻ ഗൾഫിൽ തുടരുന്ന ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന പ്രത്യേക സുരക്ഷാ നിർദേശങ്ങൾ നൽകി സുരക്ഷയുടെ ഭാ ഗമായി ലാറാക് ദ്വീപിൽ നിന്ന് മാറി നിൽക്കാനും മാർ ഗ നിർദേശങ്ങൾ ലഭിച്ചതിന് ശേഷം മാ... Read More →

  • ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

    ആലപ്പുഴ ട്രെയിനില് ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ ടിടിഇയെ അസഭ്യം പറയുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റില് തിരുവല്ല കണ്ടുചിറയില് വീട്ടില് മനീഷാണ് 27 അറസ്റ്റിലായത് 19 ന് വൈകിട്ട് ഏറനാട് എക് സ്പ്രസ് ആലപ്പുഴ സ്റ്റേഷനില് നിന്നു പുറപ്പെട്ട അല് പസമയത്തിനകമാണ് സംഭവം ടിടിഇയുടെ പരാതിയിലാണ് മനീഷിനെ ... Read More →

  • ശ്വാസ തടസ്സവുമായി എത്തിയ രോഗി ഐസിയു കിടക്കയിൽ നിന്ന് എഴുന്നേറ്റ് നടന്നു, ചോദിച്ചതോടെ വയലന്‍റായി; കൊല്ലത്ത് നഴ്സിംഗ് അസിസ്റ്റന്‍റ് ഐസിയുവിൽ

    കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാരനെ രോഗി മർദിച്ചതായ് പരാതി ശ്വാസ തടസ്സത്തിന് ചികിത്സ തേടിയെത്തിയ ചവറ സ്വദേശി 64 കാരനായ സെബാസ്റ്റ്യനാണ് ജില്ലാ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ആയ കുരീപ്പുഴ സ്വദേശി സുരേഷ് ബാബുവിനെ ആക്രമിച്ചത് തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ സുരേഷ് ബാബുവിനെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്... Read More →

  • ഇറാനുമായുള്ള ബന്ധം പഴയ നിലയിലേക്ക് മടങ്ങുക അസാധ്യം; നിലപാട് വ്യക്തമാക്കി യുഎഇ

    ഇറാനുമായുള്ള ബന്ധം പഴയ നിലയിലേക്ക് മടങ്ങുന്നത് അസാധ്യമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന് വര് ഗര് ഗാഷ് തുര് ക്കിയില് നടന്ന അന്റാലിയ ഡിപ്ലോമസി ഫോറത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത് ഭീഷണികളും ആക്രമണങ്ങളും ഒരു പുതിയ യാഥാര് ത്ഥ്യമായി അംഗീകരിച്ച് മുന്നോട്ട് പോകാന് യുഎഇക്ക് കഴിയില്ല വാക്കുകളിലൂടെയല്ല മറിച്... Read More →

  • ഹോട്ടലിന് അകത്ത് കയറി ആക്രമിച്ച് കാട്ടാന, സാധനങ്ങള്‍ നശിപ്പിച്ചു; സംഭവം തൃശൂരില്‍

    തൃശൂര് ഹോട്ടലിന് അകത്ത് കയറി ആക്രമിച്ച് കാട്ടാന അതിരപ്പിള്ളി പിള്ളപ്പാറ എക് സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടന് ജോണ് സന്റെ ഹോട്ടലാണ് കാട്ടാന ആക്രമിച്ചത് ഹോട്ടലിന്റെ മുന് വാതില് തകര് ത്ത് ഹോട്ടലിന്റെ അകത്തു കയറുകയായിരുന്നു ഹോട്ടലിലെ സാധനങ്ങള് നശിപ്പിക്കുകയും ചെയ്തു ഇന്നലെ അര് ധരാത്രിയാണ് സംഭവം ഹോട്ടലിനോട് ചേര് ന്ന് തന്നെയ... Read More →

  • ഭൂട്ടാനിൽ നിന്ന് വ്യാപക സിഗരറ്റ് കള്ളക്കടത്ത്; ഇന്ത്യയിലേക്കെത്തിയത് ആയിരം കോടിയിലധികം രൂപയുടെ വ്യാജ സിഗരറ്റ്

    ആഡംബരവാഹനങ്ങൾ മാത്രമല്ല ഭൂട്ടാനിൽ നിന്ന് ആയിരം കോടി രൂപയിലധികം വില വരുന്ന വ്യാജ സിഗരറ്റും രാജ്യത്തേയ്ക്ക് കടത്തുന്നെന്ന് കണ്ടെത്തൽ കള്ളക്കടത്ത് സംഘങ്ങളുടെ വിവരങ്ങൾ ഇന്തോ ഭൂട്ടാൻ സംയുക്ത കസ്റ്റംസ് യോഗത്തിൽ പരസ്പരം കൈമാറി സിഗരറ്റ് കടത്ത് തടയാൻ അതിർത്തികളിൽ സംയുക്ത പരിശോധന നടത്താൻ ധാരണയായി കഴിഞ്ഞമാസം നാലു കോടിയുടെ വ്യാജ സിഗരറ... Read More →

  • സെൻസസ്; കോട്ടയം ജില്ലയിൽ പരിശീലന പരിപാടിക്ക് തുടക്കമായി.

    കോട്ടയം സെൻസസ് 2027മായി ബന്ധപ്പെട്ട പരിശീലന പരിപാടിക്ക് കോട്ടയം ജില്ലയിൽ തുടക്കം കുറിച്ചു കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു അഡീഷണൽ അഡീഷണൽ ജില്ലാ മജിസ് ട്രേറ്റ് ലിറ്റി ജോസഫും സന്നിഹിതയായിരുന്നു ജില്ലയിലെ സെൻസസ് ഓഫീസർമാർ അഡീഷണൽ സെൻസസ് ഓഫീസർമാർ ടെക് നിക്കൽ വിഭാഗം ജീവനക്കാർ ക്ലർക്കുമാർ തു... Read More →

  • ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

    ആലപ്പുഴ ട്രെയിനില് ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ ടിടിഇയെ അസഭ്യം പറയുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റില് തിരുവല്ല കണ്ടുചിറയില് വീട്ടില് മനീഷാണ് 27 അറസ്റ്റിലായത് 19 ന് വൈകിട്ട് ഏറനാട് എക് സ്പ്രസ് ആലപ്പുഴ സ്റ്റേഷനില് നിന്നു പുറപ്പെട്ട അല് പസമയത്തിനകമാണ് സംഭവം ടിടിഇയുടെ പരാതിയിലാണ് മനീഷിനെ ... Read More →

  • മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂർ ദർശനം നടത്തി; ദൃശ്യങ്ങൾ പകർത്തിയവരെ അധികൃതർ തടഞ്ഞു

    കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ തിങ്കളാഴ്ച വൈകിട്ടാണ് വിവേക് കിരൺ ക്ഷേത്രത്തിൽ എത്തിയത് സാധാരണഗതിയിൽ ദർശനം നടത്താറുള്ള വി ഐ പികളുടെ വിവരം ദേവസ്വം ബോർഡ് മാധ്യമപ്രവർത്തകരെ അറിയിക്കുക പതിവെങ്കിലും വിവേക് കിരണിന്റെ വരവ് മാധ്യമങ്ങൾ അറിഞ്ഞിരുന്നില്ല ദൃശ്യങ്ങൾ പകർത്തി... Read More →

  • പാലത്തില്‍ നിന്ന് പുഴയില്‍ വീണു; ഡിവൈഎഫ്‌ഐ യുവ നേതാവിന് ദാരുണാന്ത്യം

    കൊച്ചി പെരിയാറിന്റെ കുറുകെയുള്ള ശബരിപാതയുടെ പാലത്തില് നിന്ന് പുഴയില് വീണ് ഡിവൈഎഫ് ഐ യുവ നേതാവിന് ദാരുണാന്ത്യം പെരുമ്പാവൂര് മുടക്കുഴ ഇളമ്പകപ്പിള്ളി പനമഠം വീട്ടില് ബിജുവിന്റെയും ബിന്ദുവിന്റെയും മകള് അഞ്ജന ബിജു 22 ആണ് മരിച്ചത് കോലഞ്ചേരി സെന്റ് പീറ്റേഴ് സ് കോളേജില് ബി എ വിദ്യാര് ഥിനിയായിരുന്നു തിങ്കളാഴ്ച രാവിലെ 10 30ഓടെയായിരുന്നു സം... Read More →

  • ഇറാനുമായുള്ള ബന്ധം പഴയ നിലയിലേക്ക് മടങ്ങുക അസാധ്യം; നിലപാട് വ്യക്തമാക്കി യുഎഇ

    ഇറാനുമായുള്ള ബന്ധം പഴയ നിലയിലേക്ക് മടങ്ങുന്നത് അസാധ്യമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന് വര് ഗര് ഗാഷ് തുര് ക്കിയില് നടന്ന അന്റാലിയ ഡിപ്ലോമസി ഫോറത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത് ഭീഷണികളും ആക്രമണങ്ങളും ഒരു പുതിയ യാഥാര് ത്ഥ്യമായി അംഗീകരിച്ച് മുന്നോട്ട് പോകാന് യുഎഇക്ക് കഴിയില്ല വാക്കുകളിലൂടെയല്ല മറിച്... Read More →

  • സെൻസസ്; കോട്ടയം ജില്ലയിൽ പരിശീലന പരിപാടിക്ക് തുടക്കമായി.

    കോട്ടയം സെൻസസ് 2027മായി ബന്ധപ്പെട്ട പരിശീലന പരിപാടിക്ക് കോട്ടയം ജില്ലയിൽ തുടക്കം കുറിച്ചു കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു അഡീഷണൽ അഡീഷണൽ ജില്ലാ മജിസ് ട്രേറ്റ് ലിറ്റി ജോസഫും സന്നിഹിതയായിരുന്നു ജില്ലയിലെ സെൻസസ് ഓഫീസർമാർ അഡീഷണൽ സെൻസസ് ഓഫീസർമാർ ടെക് നിക്കൽ വിഭാഗം ജീവനക്കാർ ക്ലർക്കുമാർ തു... Read More →

  • കോട്ടയത്ത് വേനൽ മഴ കനിഞ്ഞില്ല, ജില്ലയിൽ വേനൽ മഴയിൽ 79 ശതമാനം കുറവ്, കൊടും ചൂടിൽ വെന്തുരുകി കോട്ടയം.

    കോട്ടയം മുൻ വർഷങ്ങളിൽ വേനൽ മഴയിൽ കോളടിച്ചിരുന്ന കോട്ടയത്തെ ഇത്തവണ വേനൽ മഴ കനിഞ്ഞില്ല കോട്ടയം ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന വേനൽ മഴയിൽ 79 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ചിലയിടങ്ങളിൽ മഴ ലഭിച്ചെങ്കിലും താപനിലയിൽ മാറ്റമില്ലാതെ തുടരുകയാണ് കൊടും ചൂടിൽ വെന്തുരുകുന്ന ജില്ല 75 8 മില്ലി ലിറ്റർ മഴ ലഭിക്കേണ്... Read More →

  • ജപ്പാനില്‍ ഭൂകമ്പം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

    ടോക്യോ വടക്കന് ജപ്പാനില് 7 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി റിപ്പോര് ട്ട് ഇതോടെ തീരപ്രദേശങ്ങളില് സുനാമി മുന്നറിയിപ്പ് നല് കി ഇവേറ്റ് പ്രിഫെക്ചറിന്റെയും ഹോക്കൈഡോയുടെയും ചില ഭാഗങ്ങളില് മൂന്ന് മീറ്റര് വരെ ഉയരത്തില് തിരമാലകള് എത്താന് സാധ്യതയുള്ളതിനാല് ഉയര് ന്ന പ്രദേശങ്ങളിലേക്ക് താമസക്കാരോട് മാറാന് അധികൃതര് മുന്നറിയി... Read More →

  • സംസ്ഥാനത്ത് താപനില 45 ഡി​ഗ്രി വരെ ഉയരാൻ സാധ്യത, ജാ​ഗ്രതാനിർദേശം പുറപ്പെടുവിച്ചു

    തിരുവനന്തപുരം സംസ്ഥാനത്ത് താപനില ഉയരുന്നു 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ് വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് പാലക്കാട് ജില്ലയില് 40 വരെയും കൊല്ലത്ത് 39 വരെയും കോട്ടയത്ത് 38 ആലപ്പുഴ പത്തനംതിട്ട എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളില് 37 സെൽഷ്യസ് വരെയും തിരുവനന്തപുര... Read More →

  • സംസ്ഥാനത്ത് താപനില 45 ഡി​ഗ്രി വരെ ഉയരാൻ സാധ്യത, ജാ​ഗ്രതാനിർദേശം പുറപ്പെടുവിച്ചു

    തിരുവനന്തപുരം സംസ്ഥാനത്ത് താപനില ഉയരുന്നു 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ് വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് പാലക്കാട് ജില്ലയില് 40 വരെയും കൊല്ലത്ത് 39 വരെയും കോട്ടയത്ത് 38 ആലപ്പുഴ പത്തനംതിട്ട എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളില് 37 സെൽഷ്യസ് വരെയും തിരുവനന്തപുര... Read More →

  • രാജസ്ഥാനിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ വൻ തീപിടിത്തം

    ജയ്പുര് രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ വന് തീപിടിത്തം പച്പദ്രയില് നിർമാണം പൂർത്തിയായ സംസ് കരണ ശാലയിലാണ് തീപിടിത്തമുണ്ടായത് സംസ് കരണശാലയുടെ സിഡിയു ക്രൂഡ് ഡിസ്റ്റിലേഷന് യൂണിറ്റ് ഭാഗത്താണ് തീപടര് ന്നതെന്നാണ് പ്രാഥമിക റിപ്പോര് ട്ടുകള് സംഭവത്തിൽ ആളപായം റിപ്പോര് ട്ട് ചെയ്തിട്ടില്ല ... Read More →

  • വാടക വീട്ടിൽ കഴിയവേ അടുത്ത വീട്ടിലെ യുവാവുമായി ബന്ധം, എതിർത്ത മകളെ കൊന്നു; അമ്മയ്ക്കും കാമുകനും ജീവപര്യന്തം

    കൊച്ചി പ്ലസ് വണ് വിദ്യാര് ത്ഥിനിയായ മകളെ കൊലപ്പെടുത്തിയ കേസില് അമ്മയ്ക്കും കാമുകനും ലഭിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരി വെച്ചു മകളെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത് തിരുവനന്തപുരം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന മീര 16 യെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത് കൊച്ച... Read More →

  • പെരുന്നിലം ശ്രീപുരം ശ്രീഭദ്രാ നാഗരാജാ ക്ഷേത്രത്തിലെ തിരുവുത്സവം

    പൂഞ്ഞാർ പെരുന്നിലം ശ്രീപുരം ശ്രീഭദ്രാ നാഗരാജാ ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രിൽ 24 മുതൽ 28 വരെ തീയതികളിൽ തന്ത്രി കാരണത്തുമന ശ്രീധരൻ നമ്പൂതിരി അമേടമംഗലം ശ്രീധരൻ നമ്പൂതിരി മേൽശാന്തി അജേഷ് മണപ്പള്ളി എന്നിവരുടെ കർമികത്വത്തിൽ നടക്കും 24 ന് രാവിലെ 6 30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം വിശേഷാൽ പൂജകൾ വൈകിട്ട് 6 30 ന് ദീപാരാധന ചുറ്റുവിളക്ക് 7 മുതൽ രാഗസ... Read More →

  • ‘ചെളിവെള്ളം തെറിപ്പിച്ചു, യുവാവിന്റെ കൈ തല്ലിയൊടിച്ചു’; യൂസഫ് പത്താന്റെ ഭാര്യ പിതാവും സഹോദരനും അറസ്റ്റിൽ

    മുൻ ക്രിക്കറ്ററും തൃണമൂൽ എംപിയുമായ യൂസഫ് പത്താന്റെ ഭാര്യ പിതാവും ഭാര്യാ സഹോദരനും അറസ്റ്റിൽ യുവാവിനെ മർദ്ദിച്ച് കൈ തല്ലിയൊടിച്ച കേസിലാണ് അറസ്റ്റ് റോഡിൽ ചെളിവെള്ളം തെറിച്ചതാണ് പ്രകോപന കാരണം കാർ ഓടിച്ചയാളെയാണ് മർദ്ദിച്ചത് മുംബൈയിലെ ബൈക്കുള പൊലീസ് ആണ് അറസ്റ്റ് ചെയ്തത് ശനിയാഴ്ച രാത്രി 9 മണിയോടെ പ്രദേശവാസിയായ യൂസഫ് ഖാൻ 30 വീട്ടിലേക്... Read More →

  • പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു

    കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിൻ രാജിനെ മരണത്തിലേക്ക് തള്ളിവിട്ട കോളേജ് അധികാരികളുടെയും സർക്കാരിന്റെയും നിലപാടുകൾക്കെതിരെ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു കൊട്ടാര മറ്റത്തും നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം ളാലം ജംഗ്ഷനിൽ സമാപിച്ചു തുടർന്ന് ന... Read More →

  • ‘യുദ്ധം അവസാനിപ്പിക്കാൻ ധൃതിയില്ല; അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസിലെ ഉപരോധം തുടരും’; ട്രംപ്

    ഇറാനുമായുള്ള വെടിനിർത്തൽ ധാരണ നാളെ അവസാനിക്കാനിരിക്കെ നിൽക്കെ കരാർ നീട്ടാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി ഒരു അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരും യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും കൂടുതൽ ചർച്ചകൾ വൈകാതെ തന്നെ പാക്കിസ്ഥാനിൽ നടക്കുമ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines