by News Desk | on 21 Apr 2026
Share: Facebook | Twitter | WhatsApp | LinkedIn
ഇന്ത്യന് രൂപയുടെ മൂല്യം ഇടിയുന്നത് തടയാന് ഏര് പ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങളില് റിസര് വ് ബാങ്ക് ഓഫ് ഇന്ത്യ ആര് ബിഐ ഇളവ് വരുത്തി രൂപയുടെ മൂല്യത്തിലു ണ്ടാകുന്ന ചാഞ്ചാട്ടം നിയന്ത്രിക്കുന്നതിനായി വിദേശ നോണ് ഡെലിവറബിള് ഫോര് വേഡ് വിപണിയില് ഫോറെക് സ് ഡീലര് മാര് ക്ക് ഏര് പ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങള് ആര് ബിഐ പിന് വലിച്ചു റസിഡന്റ് അല്ലെങ്കില് നോണ് റെസിഡന്റ് ഉപയോക്താക്കള് ക്ക് രൂപ ഉള് പ്പെട്ട നോണ് ഡെലിവറബിള് ഡെറിവേറ്റീവ് കരാറുകള് നല് കുന്നതിന് ഇനി മുതല് അംഗീകൃത ഡീലര് മാര് ക്ക് നിയന്ത്രണങ്ങള് ഉണ്ടാകില്ലെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു വിനിമയ നിരക്കിലെ അമിതമായ ചാഞ്ചാട്ടം കുറയ്ക്കുന്നതിനായി നേരത്തെ ഏര് പ്പെടുത്തിയിരുന്ന കര് ശന നിയന്ത്രണങ്ങളാണ് ഇപ്പോള് പിന് വലിച്ചിരിക്കുന്നത് വിദേശ വിനിമയ വിപണിയിലെ ചില പ്രത്യേക ഇടപാടുകള് ക്ക് ഏര് പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള് നീക്കം ചെയ്തതോടെ ബാങ്കുകള് ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള് ക്കും വിദേശ കറന് സി ഇടപാടുകളില് കൂടുതല് സ്വാതന്ത്ര്യം ലഭിക്കും രൂപയുടെ മൂല്യം സ്ഥിരത കൈവരിച്ച സാഹചര്യത്തിലാണ് ആര് ബിഐ ഈ തീരുമാനമെടുത്തതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല് രൂപയുടെ വിനിമയ മൂല്യം സംരക്ഷിക്കുന്നതിനായി ആര് ബിഐ മുന് പ് ബാങ്കുകള് ക്ക് നല് കിയിരുന്ന നിര് ദ്ദേശങ്ങള് ലഘൂകരിച്ചതോടെ വിദേശനാണ്യ വിപണിയില് കൂടുതല് പണലഭ്യത ഉറപ്പാക്കാന് സാധിക്കും അന്താരാഷ്ട്ര തലത്തില് ഡോളര് ശക്തിപ്പെടുമ്പോഴും രൂപയുടെ തകര് ച്ച തടയാന് കഴിഞ്ഞ കുറച്ച് കാലമായി ആര് ബിഐ കര് ശന ഇടപെടലുകള് നടത്തിവരികയായിരുന്നു ഈ നടപടിയിലൂടെ വിദേശ നിക്ഷേപകര് ക്കും വിനിമയ വിപണിയിലെ വ്യാപാരികള് ക്കും കൂടുതല് ആത്മവിശ്വാസം നല് കാന് സാധിക്കുകയും ഇത് ഇന്ത്യന് സമ്പദ്വ്യവസ്ഥയുടെ കരുത്ത് വര് ധിപ്പിക്കുകയും ചെയ്യു ആര് ബിഐയുടെ ഈ നീക്കം വിദേശ വിനിമയ വിപണിയെ കൂടുതല് സജീവമാക്കാന് സഹായിക്കും രൂപ ഉള് പ്പെട്ട ഏതൊരു വിദേശ വിനിമയ ഡെറിവേറ്റീവ് കരാറും വീണ്ടും ബുക്ക് ചെയ്യാന് ഉപയോക്താക്കളെ അനുവദിക്കാനും ഡീലര് മാര് ക്ക് ഇനി സാധിക്കും എങ്കിലും റിലേറ്റഡ് പാര് ട്ടികളുമായി രൂപ അടിസ്ഥാനത്തിലുള്ള വിദേശ വിനിമയ ഡെറിവേറ്റീവ് കരാറുകളില് ഏര് പ്പെടാന് അംഗീകൃത ഡീലര് മാരെ അനുവദിക്കില്ലെന്ന് ആര് ബിഐ വ്യക്തമാക്കിയിട്ടുണ്ട് ബാങ്കുകള് ക്ക് സൂക്ഷിക്കാവുന്ന ഡോളര് പരിധി കുറച്ചതു തുടരും ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോട്ടയം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു ളാക്കാട്ടൂര് ആനക്കല്ലുങ്കലില് ജോമോള് സെബാസ്റ്റ്യന് 26 ആണ് മരിച്ചത് കുഞ്ഞിന്റെ ഡയപ്പര് കത്തിക്കാനായി ഗ്യാസ് അടുപ്പില് നിന്ന് പേപ്പറില് തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത് ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു കഴിഞ്ഞ 21 ന് രാവിലെ 11 30 നായിരുന്നു സംഭവം ഗുരുതരമായി പൊള്ളലേറ... Read More →
സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും പാലക്കാട് കൊല്ലം തൃശ്ശൂര് ജില്ലകളിലാണ് ഉയര് ന്ന താപനിലയെ തുടര് ന്ന് ഓറഞ്ച് അലര് ട്ട് നല് കിയിരിക്കുന്നത് നിലവിലുള്ള താപനില റെഡ് അലര് ട്ടിലേക്ക് കടക്കില്ലെന്നും സൂചനയുണ്ട് പാലക്കാട് രേഖപ്പെടുത്തിയ 41 9 ഡിഗ്രി സെല് ഷ്യസ് ആണ് ഇതുവരെ കേരളത്തിലെ ഏറ്റവും ഉയര് ന്ന താപനില ഇന്ന്... Read More →
ജിഎസ്ടി വകുപ്പിലെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റില് ഒപ്പിടാതെ ജിഎസ്ടി കമ്മീഷര് ക്കെതിരെകര് ശന നിര് ദേശവുമായി അഡിഷണല് ചീഫ് സെക്രട്ടറി സി എ കബീര് ജിഎസ്ടി വകുപ്പില് നിലനില് ക്കുന്ന ഡെപ്യൂട്ടി കമ്മീഷണര് മാരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്ന് ഉത്തരവിലുണ്ട് ഉത്തരവിന്റെ പകര് പ്പ് 24 ലഭ... Read More →
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വെച്ച് യെമൻ സ്വദേശിയായ 21 കാരൻ പിടിയിലായി തമാം അലവി അൽ മഹേൽ എന്ന യുവാവിനെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത് മതിയായ യാത്രാരേഖകളോ വീസയോ ഇല്ലാതെ അനധികൃതമായി രാജ്യത്ത് താമസിച്ചതിനാണ് നടപടി കഴിഞ്ഞ ഏതാനും മാസങ്ങളായി കണ്ണൂർ ഇരിട്ടിയിലുള്ള ഒരു മന്തി റെസ്റ്റോറന്റിൽ തമാം അലവി ജോലി ചെയ്തു വരി... Read More →
മലപ്പുറം വളാഞ്ചേരിയില് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികള് ക്ക് സൂര്യാഘാതമേറ്റു പൈങ്കണ്ണൂര് നിരപ്പില് തെങ്ങുംതോട്ടത്തില് പ്രമോദ് ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുമുള്ള ആണ് കുട്ടികള് ക്കാണ് പൊള്ളലേറ്റത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം വീടിനു ചേര് ന്നുള്ള പറമ്പില് കളിച്ചുകൊണ്ടിരിക്കുകയായിരുന്... Read More →
കോഴിക്കോട് ക്ഷേത്രോത്സവത്തില് നൃത്തം അവതരിപ്പിക്കവേ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു പാലാഴി വാഴയില് എം എന് ഷാജുവിന്റെ ഭാര്യ കെ പി ഷൈനി 52 യാണ് മരിച്ചത് ചിറക്കല് ശിവഭഗവതി ക്ഷേത്രത്തില് നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് മരണം ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത് കടുത്ത ചൂടിനെ തുടര് ന്ന് സ്റ്റേജില് കുഴഞ്ഞുവീഴുകയായിരുന്നു ചാനൽ സബ്സ്... Read More →
കോഴിക്കോട് നിര് മാണം നടന്നുകൊണ്ടിരിക്കുന്ന കിണറില് നിന്നും മൂര് ഖന് പാമ്പിനെ പിടികൂടി കോഴിക്കോട് കൊടിയത്തൂര് പഞ്ചായത്തിലാണ് സംഭവം പന്നിക്കോട് സ്വദേശി നജ്മുദ്ദീന്റെ വീട്ടിലെ നിര് മാണം നടക്കുന്ന കിണറിലെ പടവിലാണ് പാമ്പിനെ കണ്ടെത്തിയത് സംഭവം ശ്രദ്ധയില് പ്പെട്ട വീട്ടുകാര് വനംവകുപ്പിന് കീഴിലുള്ള ആര് ആര് ടി വളണ്ടിയര് കബീര് കളന് ത... Read More →
കൊല്ലം കുണ്ടറയില് വിദ്യാര് ത്ഥി ഷോക്കേറ്റ് മരിച്ചു കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില് രതീഷിന്റെയും അമൃതയുടെയും മകന് ആദിദേവ് 12 ആണ് മരിച്ചത് ആറാം ക്ലാസ് വിദ്യാര് ത്ഥിയായിരുന്നു ആദിദേവ് ഇന്ന് രാവിലെയാണ് വീട്ടില് വെച്ച് ആദിദേവിന് ഷോക്കേറ്റത് വീടിനോട് ചേര് ന്ന ഷെഡില് സൂക്ഷിച്ചിരുന്ന മെഷീന് പ്രവര് ത്തിപ്പിക്കാന് ശ്രമിച്ചപ്പോഴായിര... Read More →
സിറോ മലബാര് സഭയുടെ കീഴില് സാമുദായിക ശാക്തീകരണം ലക്ഷ്യമാക്കി പ്രവര് ത്തിക്കുന്ന സംഘടനയായ കത്തോലിക്കാ കോണ് ഗ്രസ്സ് സ്ഥാപിതമായിട്ട് 108 വര് ഷം പൂര് ത്തിയാവുന്നു സംഘടനയുടെ പാലാ രൂപതയിലെ ജന്മദിനാഘോഷങ്ങള് ഏപ്രില് 26 ന് ഞായറാഴ്ച പൈകയില് നടക്കും സമ്മേളനത്തോടനുബന്ധിച്ചുള്ള റാലി ഞായറാഴ്ച 2 30ന് ഇടമറ്റം ജംഗ്ഷനില് നിന്ന് ആരംഭിച്ച് പള്ളിയില് ... Read More →
ജിഎസ്ടി വകുപ്പിലെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റില് ഒപ്പിടാതെ ജിഎസ്ടി കമ്മീഷര് ക്കെതിരെകര് ശന നിര് ദേശവുമായി അഡിഷണല് ചീഫ് സെക്രട്ടറി സി എ കബീര് ജിഎസ്ടി വകുപ്പില് നിലനില് ക്കുന്ന ഡെപ്യൂട്ടി കമ്മീഷണര് മാരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്ന് ഉത്തരവിലുണ്ട് ഉത്തരവിന്റെ പകര് പ്പ് 24 ലഭ... Read More →
ആലപ്പുഴ ആലപ്പുഴ പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി 50 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത് പുന്നപ്ര സെന്റ് അലോഷ്യസ് സ്ക്കുളിനു പുറകിൽ തീരദേശ പാളത്തിനു സമീപമാണ് മ്യതദേഹം കണ്ടത് മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമെന്നാണ് നിഗമനം തലയ്ക്ക് മാത്രമേ പരിക്കുള്ളു പുന്നപ്ര പൊലീസ് സ്ഥല... Read More →
കോട്ടയം ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര് ന്ന് ഔദ്യോഗിക യോഗത്തില് പങ്കെടുക്കാന് കഴിയാതിരുന്ന ബാങ്ക് മാനേജര് ക്ക് നഷ്ടപരിഹാരം നല് കാന് കോട്ടയം ഉപഭോക്തൃ തര് ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417 50 രൂപയും നഷ്ടപരിഹാരമായി 40 000 രൂപയും കോടതി ചെലവിനത്തി... Read More →
തിരുവനന്തപുരം ചിറയിന് കീഴില് എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില് ഡിഎംഒയ്ക്ക് പ്രാഥമിക റിപ്പോര് ട്ട് സമര് പ്പിച്ച് ചിറയിന് കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് പാമ്പ് കടിയേറ്റെന്ന് സ്ഥിരീകരിക്കാന് ആയില്ലെന്നാണ് വിശദീകരണം രക്ത പരിശോധനയില് പ്രശ് നങ്ങള് കണ്ടില്ലെന്നാണ് റിപ്പോര് ട്ടില് പറയുന്നത് ആശുപത്രിയില് ആന്റി... Read More →
കൊല്ലം കുണ്ടറയില് വിദ്യാര് ത്ഥി ഷോക്കേറ്റ് മരിച്ചു കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില് രതീഷിന്റെയും അമൃതയുടെയും മകന് ആദിദേവ് 12 ആണ് മരിച്ചത് ആറാം ക്ലാസ് വിദ്യാര് ത്ഥിയായിരുന്നു ആദിദേവ് ഇന്ന് രാവിലെയാണ് വീട്ടില് വെച്ച് ആദിദേവിന് ഷോക്കേറ്റത് വീടിനോട് ചേര് ന്ന ഷെഡില് സൂക്ഷിച്ചിരുന്ന മെഷീന് പ്രവര് ത്തിപ്പിക്കാന് ശ്രമിച്ചപ്പോഴായിര... Read More →
കൊൽക്കത്ത പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 92 88 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത് വോട്ട് ചെയ്തവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നതാണ് ഈ ഘട്ടത്തിലെ പ്രത്യേകത സ്ത്രീകളുടെ പോളിം... Read More →
സംസ്ഥാനത്ത് സ്വര് ണവിലയില് വീണ്ടും ഇടിവ് രേഖപ്പെടുത്തി 22 കാരറ്റ് 916 സ്വര് ണം ഗ്രാമിന് 130 രൂപയാണ് ഇന്ന് കുറഞ്ഞത് ഇതോടെ ഗ്രാമിന് വില 14 020 രൂപയായി പവന്റെ വിലയില് 1040 രൂപ ഇടിഞ്ഞ് 1 12 160 രൂപയിലെത്തി 18 കാരറ്റ് ഗ്രാമിന് 105 രൂപ കുറഞ്ഞ് 11 520 14 കാരറ്റ് 85 രൂപ കുറഞ്ഞ് 8970 9 കാരറ്റ് 55 രൂപ കുറഞ്ഞ് 5785 രൂപ എന്നിങ്ങനെയാണ് വില് പ്പന പുരോഗമിക്കുന്നത് വെള്ളിക്ക് വിലയില്... Read More →
കൊല്ലം കുണ്ടറയില് വിദ്യാര് ത്ഥി ഷോക്കേറ്റ് മരിച്ചു കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില് രതീഷിന്റെയും അമൃതയുടെയും മകന് ആദിദേവ് 12 ആണ് മരിച്ചത് ആറാം ക്ലാസ് വിദ്യാര് ത്ഥിയായിരുന്നു ആദിദേവ് ഇന്ന് രാവിലെയാണ് വീട്ടില് വെച്ച് ആദിദേവിന് ഷോക്കേറ്റത് വീടിനോട് ചേര് ന്ന ഷെഡില് സൂക്ഷിച്ചിരുന്ന മെഷീന് പ്രവര് ത്തിപ്പിക്കാന് ശ്രമിച്ചപ്പോഴായിര... Read More →
തിരുവനന്തപുരം വിഴിഞ്ഞം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട് പുറത്ത് മരണകാരണം ഭക്ഷ്യ വിഷബാധയല്ലെന്ന് രാസപരിശോധന റിപ്പോർട്ടിൽ പറയുന്നു മരണത്തിന് കാരണം മറൈൻ ടോക്സിൻ ആകാമെന്നാണ് നിഗമനം രാസ പരിശോധന റിപ്പോർട്ട് പുറത്തുവന്നതോടെ ഭക്ഷണം കഴിച്ച ഹോട്ടൽ തുറക്കാൻ അനുമതി നൽകിയിരിക... Read More →
കോട്ടയം കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു പൊള്ളലേറ്റു കോട്ടയം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം കോട്ടയം കൂരോപ്പട ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ സെബാസ്റ്റ്യൻ 26 ആണ് മരിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു ... Read More →
ജിഎസ്ടി വകുപ്പിലെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റില് ഒപ്പിടാതെ ജിഎസ്ടി കമ്മീഷര് ക്കെതിരെകര് ശന നിര് ദേശവുമായി അഡിഷണല് ചീഫ് സെക്രട്ടറി സി എ കബീര് ജിഎസ്ടി വകുപ്പില് നിലനില് ക്കുന്ന ഡെപ്യൂട്ടി കമ്മീഷണര് മാരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്ന് ഉത്തരവിലുണ്ട് ഉത്തരവിന്റെ പകര് പ്പ് 24 ലഭ... Read More →
സിറോ മലബാര് സഭയുടെ കീഴില് സാമുദായിക ശാക്തീകരണം ലക്ഷ്യമാക്കി പ്രവര് ത്തിക്കുന്ന സംഘടനയായ കത്തോലിക്കാ കോണ് ഗ്രസ്സ് സ്ഥാപിതമായിട്ട് 108 വര് ഷം പൂര് ത്തിയാവുന്നു സംഘടനയുടെ പാലാ രൂപതയിലെ ജന്മദിനാഘോഷങ്ങള് ഏപ്രില് 26 ന് ഞായറാഴ്ച പൈകയില് നടക്കും സമ്മേളനത്തോടനുബന്ധിച്ചുള്ള റാലി ഞായറാഴ്ച 2 30ന് ഇടമറ്റം ജംഗ്ഷനില് നിന്ന് ആരംഭിച്ച് പള്ളിയില് ... Read More →
കൊല്ലം കുണ്ടറയില് വിദ്യാര് ത്ഥി ഷോക്കേറ്റ് മരിച്ചു കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില് രതീഷിന്റെയും അമൃതയുടെയും മകന് ആദിദേവ് 12 ആണ് മരിച്ചത് ആറാം ക്ലാസ് വിദ്യാര് ത്ഥിയായിരുന്നു ആദിദേവ് ഇന്ന് രാവിലെയാണ് വീട്ടില് വെച്ച് ആദിദേവിന് ഷോക്കേറ്റത് വീടിനോട് ചേര് ന്ന ഷെഡില് സൂക്ഷിച്ചിരുന്ന മെഷീന് പ്രവര് ത്തിപ്പിക്കാന് ശ്രമിച്ചപ്പോഴായിര... Read More →
പത്തനംതിട്ട ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര് പറന്നു കോസ്റ്റ് ഗാര് ഡിന്റെ ഹെലികോപ്റ്റര് ആണ് ക്ഷേത്രത്തിന്റെ മുകളിലൂടെ പറന്നത് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന് സ് പെഷ്യല് കമ്മീഷണര് ആര് ജയകൃഷ്ണന് ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന് നിര് ദ്ദേശം നല് കി ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുട... Read More →
തിരുവനന്തപുരം കോര് പ്പറേഷന് ബിജെപി ഭരണസമിതിയ് ക്കെതിരെ രൂക്ഷവിമര് ശനവുമായി മന്ത്രി വി ശിവന് കുട്ടി നഗരത്തില് മാലിന്യ കൂമ്പാരം കാരണം വായും മൂക്കും പൊത്തി നടക്കേണ്ട അവസ്ഥയെന്ന് മന്ത്രി പറഞ്ഞു തെരുവ് നായ ശല്യം രൂക്ഷമാകുന്നു പാമ്പ് ശല്യത്തില് തിരുവനന്തപുരം കോര് പ്പറേഷന് മനുഷ്യന്റെ ജീവന് കൊണ്ട് കളിക്കുകയാണ് എന്തിനാണ് മേയര് ആ കസേര... Read More →
മലപ്പുറം വളാഞ്ചേരിയില് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികള് ക്ക് സൂര്യാഘാതമേറ്റു പൈങ്കണ്ണൂര് നിരപ്പില് തെങ്ങുംതോട്ടത്തില് പ്രമോദ് ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുമുള്ള ആണ് കുട്ടികള് ക്കാണ് പൊള്ളലേറ്റത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം വീടിനു ചേര് ന്നുള്ള പറമ്പില് കളിച്ചുകൊണ്ടിരിക്കുകയായിരുന്... Read More →
ശബരിമല ശബരിമലയിൽ അതീവ സുരക്ഷ മേഖലയിൽ ക്ഷേത്രത്തിനു മുകളിലൂടെ പറന്ന് ഹെലികോപ്ടർ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത് അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ പറന്നത് സംബന്ധിച്ച് പമ്പ പൊലീസിന് അറിവുണ്ടായിരുന്നില്ല അതീവ സുരക്ഷ മേഖലയിൽ ഹെലികോപ്റ്റർ പറത്തുന്നതിന് മുൻപ് ബന്ധപ്... Read More →
കോട്ടയം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു ളാക്കാട്ടൂര് ആനക്കല്ലുങ്കലില് ജോമോള് സെബാസ്റ്റ്യന് 26 ആണ് മരിച്ചത് കുഞ്ഞിന്റെ ഡയപ്പര് കത്തിക്കാനായി ഗ്യാസ് അടുപ്പില് നിന്ന് പേപ്പറില് തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത് ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു കഴിഞ്ഞ 21 ന് രാവിലെ 11 30 നായിരുന്നു സംഭവം ഗുരുതരമായി പൊള്ളലേറ... Read More →
പാലാ സിവില് സര് വ്വീസ് ഇന് സ്റ്റിറ്റ്യൂട്ട് 2027 ലെ സിവില് സര് വീസ് പരീക്ഷയ്ക്കായി പരിശീലനം നല്കുന്ന ഫുള് ടൈം കോഴ്സിന് ഒരുകോടി രൂപയുടെ സ് കോളര് ഷിപ്പുകള് നല് കുമെന്ന് ഭാരവാഹികള് അറിയിച്ചു ഏതെങ്കിലും വിഷയത്തില് ബിരുദപഠനം പൂര് ത്തിയാക്കിയവര് ക്കാണ് ഫുള് ടൈം കോഴ് സിന് പ്രവേശനം മേയ് ഒന്ന് ഒമ്പത് തീയതികളിലായി നടക്കുന്ന സ് കോളര് ഷിപ്പ് ... Read More →
തിരുവനന്തപുരം പാമ്പുകടിയേറ്റുള്ള മരണങ്ങള് വര് ദ്ധിക്കുന്ന സാഹചര്യത്തില് കര് മ്മ പദ്ധതി ആവിഷ് കരിച്ച് വനംവകുപ്പ് ചൂട് കൂടിയതോടെ പാമ്പുകള് മാളം വിട്ട് ഇറങ്ങുകയാണെന്നും മുട്ട വിരിയുന്ന സമയമായതിനാല് കൂടുതല് ജാഗ്രത ആവശ്യമാണെന്നും ചീഫ് വൈല് ഡ് ലൈഫ് വാര് ഡന് പ്രമോദ് നിര് ദ്ദേശിച്ചു വീടിന് സമീപമുള്ള മാളങ്ങള് വിള്ളലുകള് പൊന്തക്കാടു... Read More →
പത്തനംതിട്ട ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര് പറന്നു കോസ്റ്റ് ഗാര് ഡിന്റെ ഹെലികോപ്റ്റര് ആണ് ക്ഷേത്രത്തിന്റെ മുകളിലൂടെ പറന്നത് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന് സ് പെഷ്യല് കമ്മീഷണര് ആര് ജയകൃഷ്ണന് ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന് നിര് ദ്ദേശം നല് കി ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുട... Read More →
മലപ്പുറം വളാഞ്ചേരിയില് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികള് ക്ക് സൂര്യാഘാതമേറ്റു പൈങ്കണ്ണൂര് നിരപ്പില് തെങ്ങുംതോട്ടത്തില് പ്രമോദ് ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുമുള്ള ആണ് കുട്ടികള് ക്കാണ് പൊള്ളലേറ്റത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം വീടിനു ചേര് ന്നുള്ള പറമ്പില് കളിച്ചുകൊണ്ടിരിക്കുകയായിരുന്... Read More →
പ്രവാസികള് ക്ക് ആശ്വാസമായി ഇന്ത്യയുള് പ്പെടെയുള്ള വിവിധ റൂട്ടുകളില് ബാഗേജ് അനുകൂല്യങ്ങള് വര് ദ്ധിപ്പിച്ച് ഒമാന് എയര് പുതിയ ഉത്തരവ് പ്രകാരം ഏറ്റവും കുറഞ്ഞ നിരക്കായ സൂപ്പര് സേവര് ടിക്കറ്റ് എടുക്കുന്നവര് ക്കും ഇനി മുതല് 20 കിലോ ചെക്ക് ഇന് ബാഗേജ് അനുവദിക്കും നേരത്തെ ഈ വിഭാഗത്തില് ക്യാബിന് ബാഗേജ് മാത്രമായിരുന്നു അനുവദിച്ചിരുന്നത് ... Read More →
പത്തനംതിട്ട ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര് പറത്തിയ സംഭവത്തില് പൊലീസ് കേസെടുത്തു പമ്പ പൊലീസാണ് കേസ് രജിസ്റ്റര് ചെയ്തത് കേരളാ പൊലീസ് ആക്ട് 118 പ്രകാരമാണ് കേസ് രജിസ്റ്റര് ചെയ്തത് പൊതുസുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന രീതിയില് ഹെലികോപ്റ്റര് പറത്തിയെന്നാണ് എഫ് ഐആറില് പറയുന്നത് മുന് കൂര് അനുമതിയില്ലാതെയാണ് ഹെലികോപ്റ്റര് ... Read More →
കോഴിക്കോട് ഉള്ളിയേരി മൊടക്കല്ലൂരില് മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില് കോഴിക്കോട് പേരാമ്പ്ര മരുതേരി സ്വദേശി കാരപ്പൊയില് ഫിറോസ് 29 പയ്യന്നൂര് പെരിങ്ങോം സ്വദേശിനി ഹരിവിലാസം വീട്ടില് ശീതല് ശിവദാസ് 21 എന്നിവരെയാണ് ബാലുശ്ശേരി എക് സൈസ് സംഘം പിടികൂടിയത് മൊടക്കല്ലൂര് മലബാര് മെഡിക്കല് കോളേജ് ആശുപത്രിക്... Read More →
ന്യൂ ഡൽഹി പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രണ്ട് മാസത്തെ അടച്ചിടലിന് ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം തുറക്കാൻ തീരുമാനം ഘട്ടംഘട്ടമായാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത് ഏവിയേഷൻ ഡയറക്ടർ ജനറൽ ഷെയ്ഖ് എഞ്ചിനീയർ ഹമൂദ് മുബാറക് ഹമൂദ് അൽ സബാഹാണ് ഇക്കാര്യം അറിയിച്ചത് യാത്രക്കാരുടെ സുരക്ഷ പരമാവധി ഉറപ്പാക്കുന്ന തരത്തി... Read More →
തിരുവനന്തപുരം ചിറയിന് കീഴില് എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില് ഡിഎംഒയ്ക്ക് പ്രാഥമിക റിപ്പോര് ട്ട് സമര് പ്പിച്ച് ചിറയിന് കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് പാമ്പ് കടിയേറ്റെന്ന് സ്ഥിരീകരിക്കാന് ആയില്ലെന്നാണ് വിശദീകരണം രക്ത പരിശോധനയില് പ്രശ് നങ്ങള് കണ്ടില്ലെന്നാണ് റിപ്പോര് ട്ടില് പറയുന്നത് ആശുപത്രിയില് ആന്റി... Read More →
കോട്ടയം ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര് ന്ന് ഔദ്യോഗിക യോഗത്തില് പങ്കെടുക്കാന് കഴിയാതിരുന്ന ബാങ്ക് മാനേജര് ക്ക് നഷ്ടപരിഹാരം നല് കാന് കോട്ടയം ഉപഭോക്തൃ തര് ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417 50 രൂപയും നഷ്ടപരിഹാരമായി 40 000 രൂപയും കോടതി ചെലവിനത്തി... Read More →
പത്തനംതിട്ട ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര് പറന്നു കോസ്റ്റ് ഗാര് ഡിന്റെ ഹെലികോപ്റ്റര് ആണ് ക്ഷേത്രത്തിന്റെ മുകളിലൂടെ പറന്നത് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന് സ് പെഷ്യല് കമ്മീഷണര് ആര് ജയകൃഷ്ണന് ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന് നിര് ദ്ദേശം നല് കി ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുട... Read More →
തൃശൂർ തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീട്ടില് സർപ്പ ടീം നടത്തിയ പരിശോധനകൾ അവസാനിപ്പിച്ചു വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് നടത്തിയ പരിശോധനയിൽ പാമ്പിന്റെ ഉറവിടം കണ്ടെത്താനായില്ല വീടിന് റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കാണ്ടതിന് റെ പശ്ചാത്തലത്തിലാണ് പൊളിച്ച് പരിശോധന നടത്തിയത് ബാത്ത്റൂമിന്റെ പൈപ്പിനകത്ത് ... Read More →
തിരുവനന്തപുരം പാമ്പുകടിയേറ്റുള്ള മരണങ്ങള് വര് ദ്ധിക്കുന്ന സാഹചര്യത്തില് കര് മ്മ പദ്ധതി ആവിഷ് കരിച്ച് വനംവകുപ്പ് ചൂട് കൂടിയതോടെ പാമ്പുകള് മാളം വിട്ട് ഇറങ്ങുകയാണെന്നും മുട്ട വിരിയുന്ന സമയമായതിനാല് കൂടുതല് ജാഗ്രത ആവശ്യമാണെന്നും ചീഫ് വൈല് ഡ് ലൈഫ് വാര് ഡന് പ്രമോദ് നിര് ദ്ദേശിച്ചു വീടിന് സമീപമുള്ള മാളങ്ങള് വിള്ളലുകള് പൊന്തക്കാടു... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം