by News Desk | on 21 Apr 2026
Share: Facebook | Twitter | WhatsApp | LinkedIn
സീറോ മലബാർ സഭയുടെ മേജർ അർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ സപ്തതി നിറവിൽ 1956 ഏപ്രിൽ 21 ന് ജനിച്ച മാർ റാഫേൽ തട്ടിൽ പിതാവിന് ആശംസകളുമായി നൂറാം പിറന്നാളാഘോഷിച്ച മാർ ജോസഫ് പള്ളിക്കാപറമ്പിലും കാക്കനാട്ടെ സഭാ ആസ്ഥാനത്തെത്തി പാലായിൽ നിന്നും മാർ ജോസഫ് കല്ലറങ്ങാട്ട് മാർ ജോസഫ് പള്ളിക്കാപറമ്പിൽ മാർ ജോസഫ് കൊല്ലംപറമ്പിൽ രൂപതാ കേന്ദ്രത്തിലെ വൈദികർ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ എത്തി സ്പതതിയുടെ ആശംസകൾ അറിയിച്ചു മോൺ ജോസഫ് തടത്തിൽ മോൺ സെബാസ്റ്റ്യൻ വേത്താനത്ത് ഫാ ജോസ് മുത്തനാട്ട് ഫാ ജോസഫ് കുറ്റിയാങ്കൽ ഫാ ജോസഫ് മുകളേപറമ്പിൽ ഫാ അഗസ്റ്റിൻ കണ്ടത്തിൽകുടിലിൽ ഫാ ജീമോൻ പനച്ചിക്കൽ കരോട്ട് തുടങ്ങിയവർ പാലായിൽ നിന്നും കാക്കനാട് എത്തിയിരുന്നു തനിക്ക് ആശംസകൾ നേരാനെത്തിയ മാർ പള്ളിക്കാപറമ്പിലിനെ ഷാൾ അണിയിച്ചും പൂച്ചെണ്ടു നൽകിയും മാർ റാഫേൽ തട്ടിൽ സ്വാഗതം ചെയ്തു ഒരുമിച്ച് ചാപ്പലിൽ പ്രാർത്ഥിച്ച ശേഷം മാർ തട്ടിൽ ജന്മദിന കേക്കുമുറിച്ച് മധുരം പങ്കുവെച്ചു
പാലാ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നാഷണൽ നിയോനറ്റോളജി ഫോറത്തിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വച്ച് നിയോനറ്റൽ റീസസിറ്റേഷൻ പ്രോ ഗ്രാം സംഘടിപ്പിച്ചു സംസ്ഥാനത്തിന്റെ വിവിധ വിഭാ ഗങ്ങളിൽ നിന്നുള്ള പീഡിയാട്രിക്സ് നിയോനറ്റോളജി വിഭാ ഗം ഡോക്ടർമാർ പങ്കെടുത്തു നാഷണൽ നിയോനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ ഒ ജോസ് ഉ... Read More →
കോഴിക്കോട് ഉള്ളിയേരി മൊടക്കല്ലൂരില് മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില് കോഴിക്കോട് പേരാമ്പ്ര മരുതേരി സ്വദേശി കാരപ്പൊയില് ഫിറോസ് 29 പയ്യന്നൂര് പെരിങ്ങോം സ്വദേശിനി ഹരിവിലാസം വീട്ടില് ശീതല് ശിവദാസ് 21 എന്നിവരെയാണ് ബാലുശ്ശേരി എക് സൈസ് സംഘം പിടികൂടിയത് മൊടക്കല്ലൂര് മലബാര് മെഡിക്കല് കോളേജ് ആശുപത്രിക്... Read More →
തിരുവനന്തപുരം പാമ്പുകടിയേറ്റുള്ള മരണങ്ങള് വര് ദ്ധിക്കുന്ന സാഹചര്യത്തില് കര് മ്മ പദ്ധതി ആവിഷ് കരിച്ച് വനംവകുപ്പ് ചൂട് കൂടിയതോടെ പാമ്പുകള് മാളം വിട്ട് ഇറങ്ങുകയാണെന്നും മുട്ട വിരിയുന്ന സമയമായതിനാല് കൂടുതല് ജാഗ്രത ആവശ്യമാണെന്നും ചീഫ് വൈല് ഡ് ലൈഫ് വാര് ഡന് പ്രമോദ് നിര് ദ്ദേശിച്ചു വീടിന് സമീപമുള്ള മാളങ്ങള് വിള്ളലുകള് പൊന്തക്കാടു... Read More →
കോട്ടയം കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു പൊള്ളലേറ്റു കോട്ടയം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം കോട്ടയം കൂരോപ്പട ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ സെബാസ്റ്റ്യൻ 26 ആണ് മരിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു ... Read More →
സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും പാലക്കാട് കൊല്ലം തൃശ്ശൂര് ജില്ലകളിലാണ് ഉയര് ന്ന താപനിലയെ തുടര് ന്ന് ഓറഞ്ച് അലര് ട്ട് നല് കിയിരിക്കുന്നത് നിലവിലുള്ള താപനില റെഡ് അലര് ട്ടിലേക്ക് കടക്കില്ലെന്നും സൂചനയുണ്ട് പാലക്കാട് രേഖപ്പെടുത്തിയ 41 9 ഡിഗ്രി സെല് ഷ്യസ് ആണ് ഇതുവരെ കേരളത്തിലെ ഏറ്റവും ഉയര് ന്ന താപനില ഇന്ന്... Read More →
തിരുവനന്തപുരം കോര് പ്പറേഷന് ബിജെപി ഭരണസമിതിയ് ക്കെതിരെ രൂക്ഷവിമര് ശനവുമായി മന്ത്രി വി ശിവന് കുട്ടി നഗരത്തില് മാലിന്യ കൂമ്പാരം കാരണം വായും മൂക്കും പൊത്തി നടക്കേണ്ട അവസ്ഥയെന്ന് മന്ത്രി പറഞ്ഞു തെരുവ് നായ ശല്യം രൂക്ഷമാകുന്നു പാമ്പ് ശല്യത്തില് തിരുവനന്തപുരം കോര് പ്പറേഷന് മനുഷ്യന്റെ ജീവന് കൊണ്ട് കളിക്കുകയാണ് എന്തിനാണ് മേയര് ആ കസേര... Read More →
2031 ാടെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 51 വർധിക്കുമെന്ന് റിപ്പോർട്ട് ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റായ നൈറ്റ് ഫ്രാങ്കിന്റെ വെൽത്ത് റിപ്പോർട്ടിലാണ് ഇത്തരത്തിൽ പരാമർശമുള്ളത് വളരെ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണവും വർധിക്കുമെന്നും റിപ്പോർട്ടിലുണ്ട് 2031 ാടെ ഇന്ത്യയിൽ ഉയർന്ന ആസ്തിയുള്ള 25 217 വ്യക്തികൾ ഉണ്ടാകുമെന്നും ശതകോടീ... Read More →
സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും പാലക്കാട് കൊല്ലം തൃശ്ശൂര് ജില്ലകളിലാണ് ഉയര് ന്ന താപനിലയെ തുടര് ന്ന് ഓറഞ്ച് അലര് ട്ട് നല് കിയിരിക്കുന്നത് നിലവിലുള്ള താപനില റെഡ് അലര് ട്ടിലേക്ക് കടക്കില്ലെന്നും സൂചനയുണ്ട് പാലക്കാട് രേഖപ്പെടുത്തിയ 41 9 ഡിഗ്രി സെല് ഷ്യസ് ആണ് ഇതുവരെ കേരളത്തിലെ ഏറ്റവും ഉയര് ന്ന താപനില ഇന്ന്... Read More →
സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള് ഇക്കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ട് കുട്ടികള് ഉള് പ്പടെ നാല് പേര് ക്കാണ് പാമ്പുകടിയേറ്റ് ജീവന് നഷ്ടമായത് ഈ സാഹചര്യത്തില് ആരോഗ്യവകുപ്പ് ഡയറക്ടര് ജില്ലാ മെഡിക്കല് ഓഫീസേഴ് സിന്റെ യോഗം വിളിച്ചു ക്യാഷ്വാലിറ്റിയില് എത്തുന്ന കേസുകളില് പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെ... Read More →
കോട്ടയം ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര് ന്ന് ഔദ്യോഗിക യോഗത്തില് പങ്കെടുക്കാന് കഴിയാതിരുന്ന ബാങ്ക് മാനേജര് ക്ക് നഷ്ടപരിഹാരം നല് കാന് കോട്ടയം ഉപഭോക്തൃ തര് ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417 50 രൂപയും നഷ്ടപരിഹാരമായി 40 000 രൂപയും കോടതി ചെലവിനത്തി... Read More →
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വെച്ച് യെമൻ സ്വദേശിയായ 21 കാരൻ പിടിയിലായി തമാം അലവി അൽ മഹേൽ എന്ന യുവാവിനെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത് മതിയായ യാത്രാരേഖകളോ വീസയോ ഇല്ലാതെ അനധികൃതമായി രാജ്യത്ത് താമസിച്ചതിനാണ് നടപടി കഴിഞ്ഞ ഏതാനും മാസങ്ങളായി കണ്ണൂർ ഇരിട്ടിയിലുള്ള ഒരു മന്തി റെസ്റ്റോറന്റിൽ തമാം അലവി ജോലി ചെയ്തു വരി... Read More →
പാലാ സിവില് സര് വ്വീസ് ഇന് സ്റ്റിറ്റ്യൂട്ട് 2027 ലെ സിവില് സര് വീസ് പരീക്ഷയ്ക്കായി പരിശീലനം നല്കുന്ന ഫുള് ടൈം കോഴ്സിന് ഒരുകോടി രൂപയുടെ സ് കോളര് ഷിപ്പുകള് നല് കുമെന്ന് ഭാരവാഹികള് അറിയിച്ചു ഏതെങ്കിലും വിഷയത്തില് ബിരുദപഠനം പൂര് ത്തിയാക്കിയവര് ക്കാണ് ഫുള് ടൈം കോഴ് സിന് പ്രവേശനം മേയ് ഒന്ന് ഒമ്പത് തീയതികളിലായി നടക്കുന്ന സ് കോളര് ഷിപ്പ് ... Read More →
കോട്ടയം കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു പൊള്ളലേറ്റു കോട്ടയം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം കോട്ടയം കൂരോപ്പട ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ സെബാസ്റ്റ്യൻ 26 ആണ് മരിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു ... Read More →
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വെച്ച് യെമൻ സ്വദേശിയായ 21 കാരൻ പിടിയിലായി തമാം അലവി അൽ മഹേൽ എന്ന യുവാവിനെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത് മതിയായ യാത്രാരേഖകളോ വീസയോ ഇല്ലാതെ അനധികൃതമായി രാജ്യത്ത് താമസിച്ചതിനാണ് നടപടി കഴിഞ്ഞ ഏതാനും മാസങ്ങളായി കണ്ണൂർ ഇരിട്ടിയിലുള്ള ഒരു മന്തി റെസ്റ്റോറന്റിൽ തമാം അലവി ജോലി ചെയ്തു വരി... Read More →
മലപ്പുറം പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളിയുടെ അഭ്യാസം ചായ കുടിക്കാനായി ഒതായി അങ്ങാടിയിലെത്തിയ അതിഥി തൊഴിലാളിയുടെ പോക്കറ്റിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത് അണലിയാണെന്നാണ് നാട്ടുകാര് പറയുന്നത് എന്നാല് പരിശോധിച്ചാല് മാത്രമേ ഇക്കാര്യം വ്യക്തമായി പറയാന് സാധിക്കുകയുള്ളുവെന്ന് വനം വകുപ്പ് അറിയിച്ചു ഇന്നലെയായിരുന്നു സം... Read More →
ആലപ്പുഴ ആലപ്പുഴ പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി 50 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത് പുന്നപ്ര സെന്റ് അലോഷ്യസ് സ്ക്കുളിനു പുറകിൽ തീരദേശ പാളത്തിനു സമീപമാണ് മ്യതദേഹം കണ്ടത് മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമെന്നാണ് നിഗമനം തലയ്ക്ക് മാത്രമേ പരിക്കുള്ളു പുന്നപ്ര പൊലീസ് സ്ഥല... Read More →

കൊല്ലം കുണ്ടറയില് വിദ്യാര് ത്ഥി ഷോക്കേറ്റ് മരിച്ചു കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില് രതീഷിന്റെയും അമൃതയുടെയും മകന് ആദിദേവ് 12 ആണ് മരിച്ചത് ആറാം ക്ലാസ് വിദ്യാര് ത്ഥിയായിരുന്നു ആദിദേവ് ഇന്ന് രാവിലെയാണ് വീട്ടില് വെച്ച് ആദിദേവിന് ഷോക്കേറ്റത് വീടിനോട് ചേര് ന്ന ഷെഡില് സൂക്ഷിച്ചിരുന്ന മെഷീന് പ്രവര് ത്തിപ്പിക്കാന് ശ്രമിച്ചപ്പോഴായിര... Read More →
തിരുവനന്തപുരം വിഴിഞ്ഞം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട് പുറത്ത് മരണകാരണം ഭക്ഷ്യ വിഷബാധയല്ലെന്ന് രാസപരിശോധന റിപ്പോർട്ടിൽ പറയുന്നു മരണത്തിന് കാരണം മറൈൻ ടോക്സിൻ ആകാമെന്നാണ് നിഗമനം രാസ പരിശോധന റിപ്പോർട്ട് പുറത്തുവന്നതോടെ ഭക്ഷണം കഴിച്ച ഹോട്ടൽ തുറക്കാൻ അനുമതി നൽകിയിരിക... Read More →
കോട്ടയം കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു പൊള്ളലേറ്റു കോട്ടയം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം കോട്ടയം കൂരോപ്പട ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ സെബാസ്റ്റ്യൻ 26 ആണ് മരിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു ... Read More →
തിരുവനന്തപുരം അന്തരീക്ഷ താപനില ഉയര് ന്ന സാഹചര്യത്തില് സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ് കൂള് പ്രവര് ത്തനം ഒരാഴ്ചത്തേയ്ക്ക് നിര് ത്തിവയ്ക്കാന് വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില് ഡിസാസ്റ്റര് മാനേജ് മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര് ന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര് ദ... Read More →
കോട്ടയം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു ളാക്കാട്ടൂര് ആനക്കല്ലുങ്കലില് ജോമോള് സെബാസ്റ്റ്യന് 26 ആണ് മരിച്ചത് കുഞ്ഞിന്റെ ഡയപ്പര് കത്തിക്കാനായി ഗ്യാസ് അടുപ്പില് നിന്ന് പേപ്പറില് തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത് ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു കഴിഞ്ഞ 21 ന് രാവിലെ 11 30 നായിരുന്നു സംഭവം ഗുരുതരമായി പൊള്ളലേറ... Read More →
പാലാ സിവില് സര് വ്വീസ് ഇന് സ്റ്റിറ്റ്യൂട്ട് 2027 ലെ സിവില് സര് വീസ് പരീക്ഷയ്ക്കായി പരിശീലനം നല്കുന്ന ഫുള് ടൈം കോഴ്സിന് ഒരുകോടി രൂപയുടെ സ് കോളര് ഷിപ്പുകള് നല് കുമെന്ന് ഭാരവാഹികള് അറിയിച്ചു ഏതെങ്കിലും വിഷയത്തില് ബിരുദപഠനം പൂര് ത്തിയാക്കിയവര് ക്കാണ് ഫുള് ടൈം കോഴ് സിന് പ്രവേശനം മേയ് ഒന്ന് ഒമ്പത് തീയതികളിലായി നടക്കുന്ന സ് കോളര് ഷിപ്പ് ... Read More →
ആലപ്പുഴ ആലപ്പുഴ പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി 50 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത് പുന്നപ്ര സെന്റ് അലോഷ്യസ് സ്ക്കുളിനു പുറകിൽ തീരദേശ പാളത്തിനു സമീപമാണ് മ്യതദേഹം കണ്ടത് മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമെന്നാണ് നിഗമനം തലയ്ക്ക് മാത്രമേ പരിക്കുള്ളു പുന്നപ്ര പൊലീസ് സ്ഥല... Read More →
കോട്ടയം കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു പൊള്ളലേറ്റു കോട്ടയം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം കോട്ടയം കൂരോപ്പട ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ സെബാസ്റ്റ്യൻ 26 ആണ് മരിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു ... Read More →
പത്തനംതിട്ട ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര് പറന്നു കോസ്റ്റ് ഗാര് ഡിന്റെ ഹെലികോപ്റ്റര് ആണ് ക്ഷേത്രത്തിന്റെ മുകളിലൂടെ പറന്നത് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന് സ് പെഷ്യല് കമ്മീഷണര് ആര് ജയകൃഷ്ണന് ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന് നിര് ദ്ദേശം നല് കി ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുട... Read More →
ശബരിമല ശബരിമലയിൽ അതീവ സുരക്ഷ മേഖലയിൽ ക്ഷേത്രത്തിനു മുകളിലൂടെ പറന്ന് ഹെലികോപ്ടർ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത് അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ പറന്നത് സംബന്ധിച്ച് പമ്പ പൊലീസിന് അറിവുണ്ടായിരുന്നില്ല അതീവ സുരക്ഷ മേഖലയിൽ ഹെലികോപ്റ്റർ പറത്തുന്നതിന് മുൻപ് ബന്ധപ്... Read More →
കോട്ടയം ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര് ന്ന് ഔദ്യോഗിക യോഗത്തില് പങ്കെടുക്കാന് കഴിയാതിരുന്ന ബാങ്ക് മാനേജര് ക്ക് നഷ്ടപരിഹാരം നല് കാന് കോട്ടയം ഉപഭോക്തൃ തര് ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417 50 രൂപയും നഷ്ടപരിഹാരമായി 40 000 രൂപയും കോടതി ചെലവിനത്തി... Read More →
പ്രവാസികള് ക്ക് ആശ്വാസമായി ഇന്ത്യയുള് പ്പെടെയുള്ള വിവിധ റൂട്ടുകളില് ബാഗേജ് അനുകൂല്യങ്ങള് വര് ദ്ധിപ്പിച്ച് ഒമാന് എയര് പുതിയ ഉത്തരവ് പ്രകാരം ഏറ്റവും കുറഞ്ഞ നിരക്കായ സൂപ്പര് സേവര് ടിക്കറ്റ് എടുക്കുന്നവര് ക്കും ഇനി മുതല് 20 കിലോ ചെക്ക് ഇന് ബാഗേജ് അനുവദിക്കും നേരത്തെ ഈ വിഭാഗത്തില് ക്യാബിന് ബാഗേജ് മാത്രമായിരുന്നു അനുവദിച്ചിരുന്നത് ... Read More →
കോട്ടയം ബുക്ക് ചെയ്ത ബസ് വൈകിയതിനെ തുടര് ന്ന് ഔദ്യോഗിക യോഗത്തില് പങ്കെടുക്കാന് കഴിയാതിരുന്ന ബാങ്ക് മാനേജര് ക്ക് നഷ്ടപരിഹാരം നല് കാന് കോട്ടയം ഉപഭോക്തൃ തര് ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417 50 രൂപയും നഷ്ടപരിഹാരമായി 40 000 രൂപയും കോടതി ചെലവിനത്തില... Read More →
ഇന്ത്യയും ന്യൂസിലന് ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര് തിങ്കളാഴ്ച ഒപ്പിടും ന്യൂസിലന് ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര് ലക് സണ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത് ഡല് ഹിയിലെ ഭാരത് മണ്ഡപത്തില് നടക്കുന്ന ഇന്ത്യ ന്യൂസിലന് ഡ് ബിസിനസ് ഫോറം യോഗത്തിന് ശേഷമായിരിക്കും കരാറില് ഒപ്പുവെക്കുക അടുത്ത അഞ്ച് വര് ഷത്തിനുള്ളില് ഇരുരാജ്യങ... Read More →
കോട്ടയം ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര് ന്ന് ഔദ്യോഗിക യോഗത്തില് പങ്കെടുക്കാന് കഴിയാതിരുന്ന ബാങ്ക് മാനേജര് ക്ക് നഷ്ടപരിഹാരം നല് കാന് കോട്ടയം ഉപഭോക്തൃ തര് ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417 50 രൂപയും നഷ്ടപരിഹാരമായി 40 000 രൂപയും കോടതി ചെലവിനത്തി... Read More →
കോഴിക്കോട് ക്ഷേത്രോത്സവത്തില് നൃത്തം അവതരിപ്പിക്കവേ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു പാലാഴി വാഴയില് എം എന് ഷാജുവിന്റെ ഭാര്യ കെ പി ഷൈനി 52 യാണ് മരിച്ചത് ചിറക്കല് ശിവഭഗവതി ക്ഷേത്രത്തില് നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് മരണം ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത് കടുത്ത ചൂടിനെ തുടര് ന്ന് സ്റ്റേജില് കുഴഞ്ഞുവീഴുകയായിരുന്നു ചാനൽ സബ്സ്... Read More →
കോട്ടയം ബുക്ക് ചെയ്ത ബസ് വൈകിയതിനെ തുടര് ന്ന് ഔദ്യോഗിക യോഗത്തില് പങ്കെടുക്കാന് കഴിയാതിരുന്ന ബാങ്ക് മാനേജര് ക്ക് നഷ്ടപരിഹാരം നല് കാന് കോട്ടയം ഉപഭോക്തൃ തര് ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417 50 രൂപയും നഷ്ടപരിഹാരമായി 40 000 രൂപയും കോടതി ചെലവിനത്തില... Read More →
കൊൽക്കത്ത പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 92 88 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത് വോട്ട് ചെയ്തവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നതാണ് ഈ ഘട്ടത്തിലെ പ്രത്യേകത സ്ത്രീകളുടെ പോളിം... Read More →
മലപ്പുറം വാല് പ്പാറയിലുണ്ടായ വാഹനാപകടത്തില് പാങ്ങ് ജിഎല് പി സ് കൂളിന് നഷ്ടമായത് അഞ്ച് അധ്യാപകരെയാണ് പ്രിയപ്പെട്ട അധ്യാപകരുടെ വിയോഗം വലിയ വിടവാണ് സ് കൂളിനുണ്ടാക്കിയത് ഇപ്പോഴിതാ അതിനാശ്വാസമെന്നോണം പുതിയ അധ്യാപകര് ചുമതലയേറ്റിരിക്കുകയാണ് കെ കെ രാഖി വി പി ഫസീല പി ഷമീന അബ്ദുള് മജീദ് കൊട്ടക്കാരന് എന്നിവരാണ് പാങ്ങ് ജിഎല് പി സ് കൂളില... Read More →
തൃശൂർ തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീട്ടില് സർപ്പ ടീം നടത്തിയ പരിശോധനകൾ അവസാനിപ്പിച്ചു വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് നടത്തിയ പരിശോധനയിൽ പാമ്പിന്റെ ഉറവിടം കണ്ടെത്താനായില്ല വീടിന് റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കാണ്ടതിന് റെ പശ്ചാത്തലത്തിലാണ് പൊളിച്ച് പരിശോധന നടത്തിയത് ബാത്ത്റൂമിന്റെ പൈപ്പിനകത്ത് ... Read More →
കോട്ടയം കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു പൊള്ളലേറ്റു കോട്ടയം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം കോട്ടയം കൂരോപ്പട ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ സെബാസ്റ്റ്യൻ 26 ആണ് മരിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു ... Read More →
തിരുവനന്തപുരം വിഴിഞ്ഞം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട് പുറത്ത് മരണകാരണം ഭക്ഷ്യ വിഷബാധയല്ലെന്ന് രാസപരിശോധന റിപ്പോർട്ടിൽ പറയുന്നു മരണത്തിന് കാരണം മറൈൻ ടോക്സിൻ ആകാമെന്നാണ് നിഗമനം രാസ പരിശോധന റിപ്പോർട്ട് പുറത്തുവന്നതോടെ ഭക്ഷണം കഴിച്ച ഹോട്ടൽ തുറക്കാൻ അനുമതി നൽകിയിരിക... Read More →
പാലക്കാട് തൃശൂര് പാലക്കാട് ജില്ലകളില് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര് ദ്ദേശം നല് കി മറ്റ് ജില്ലകളിലും ഉയര് ന്ന താപനില തുടരുകയാണ് മറ്റ് ജില്ലകളിലും സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന സാഹചര്യം തുടരുകയാണ് സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും നിര് ദ്ദേശമുണ്ട് പകല് 11 മുതല് വ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം