by News Desk | on 21 Apr 2026
Share: Facebook | Twitter | WhatsApp | LinkedIn
പാലാ പേണ്ടാനംവയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവു ത്സവം 2026 ഏപ്രിൽ 22 ബുധൻ കൊല്ലവർഷം 1201 മേടം 9 വൈകിട്ട് 5 30 ന് ക്ഷേത്രാചാരാനുഷ് ടാനങ്ങളോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കുംപുറം ശശിധരൻ തന്ത്രികളുടെയും മേൽശാന്തി ശ്രീ മുകേഷ് ശാന്തിയു ടെയും മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആരംഭിച്ച് ഏപ്രിൽ 23 വ്യാഴം കൊല്ലവർഷം 1201 മേടം 10 വൈകിട്ട് നടക്കുന്ന ദീപാരാധാന പൂമൂടൽ ഗുരുതി വലിയകാണിക്ക എന്നീ ചടങ്ങുകളോടെ സമാപിക്കുന്നതുമാണ് നമ്മുടെ നാടിൻ്റെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും പേണ്ടാനം വയൽ അമ്മയുടെ പിറന്നാൾ ആഘോഷത്തിലേക്ക് എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സാന്നിദ്ധ്യ സഹകരണങ്ങൾ ദേവീനാമത്തിൽ അഭ്യർത്ഥിച്ചുകൊള്ളുന്നതായി പാലാ മീഡിയാ അക്കാദമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ സെക്രട്ടറി അനിൽ പ്രസാദ് അറിയിച്ചു വൈകിട്ട് 7 00 ന് ദീപാരാധന പൂമൂടൽ ശ്രീ ഹരീഷ് ഗോപിനാഥ് മനത്താനത്ത് പാലാ വകവഴിപാട് 23 ബുധനാഴ്ച രാവിലെ 5 00 ന് നിർമ്മാല്യദർശനംമഹാഗണപതിഹോമം 6 30 ന് ഉഷപൂജ 8 00 ന് നവകം പഞ്ചഗവ്യകലശപൂജ 10 00 ന് കലശാഭഷേകം പ്രസന്നപൂജ ഉച്ചയ്ക്ക്1 00 ന് പ്രസാദം ഊട്ട് വൈകിട്ട് നടതുറപ്പ് 5 30 ന് 6 00 ന് തിരുവാതിര ശ്വാനുഭാവഗീതി ശാഖാ നമ്പർ 162 വലവൂർ 7 20ന് താലം വരവേൽപ്പ് 7 30 ന് ദീപാരാധന പൂമൂടൽ അഭിരാമി അനിൽ പ്രസാദ് പേണ്ടാനത്ത് വക വഴിപാട്8 00 ന് തിരുവാതിര ഗുരുപാദം തിരുവാതിര സംഘം ശാഖാ നമ്പർ 162 വലവൂർ ഗുരുതി 8 30 ന് അത്താഴപൂജ നടയടപ്പ് ഉത്സവത്തോടനുബന്ധിച്ച് 23 വ്യാഴം ഇടനാട് ഗുരുമന്ദിരത്തിൽ നിന്നും വൈകിട്ട് 7 മണിക്ക് ക്ഷേത്രസന്നിധിയിലേക്ക് നടത്തുന്ന താലം എഴുന്നള്ളിപ്പിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു മാസപൂജക്കായി ക്ഷേത്രനട തുറക്കുന്നത് എല്ലാ ഇംഗ്ലീഷ് മാസവും ആദ്യ ഞായറാഴ്ചകളിലാണ് അന്നദാനഫണ്ടിലേക്ക് അരിയും ക്ഷേത്രത്തിലേയ്ക്ക് നെയ്യും എണ്ണയും ഭക്തർക്ക് സമർപ്പിക്കാവുന്നതാണ്നെയ്യ് ഒരു കിലോ 800 രൂപ അരി ഒരു ചാക്ക് 2500 രൂപ അര കിലോ 400 രൂപഅര ചാക്ക് 1250 രൂപഉത്സവാഘോഷകമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് എം എൻ രമേഷ് മനത്താനത്ത് സെക്രട്ടറി പി ജി അനിൽ പ്രസാദ് പേണ്ടാനത്ത് ട്രഷറർ എം ആർ അനീഷ് കുമാർ മനത്താനത്ത് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ജിഎസ്ടി വകുപ്പിലെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റില് ഒപ്പിടാതെ ജിഎസ്ടി കമ്മീഷര് ക്കെതിരെകര് ശന നിര് ദേശവുമായി അഡിഷണല് ചീഫ് സെക്രട്ടറി സി എ കബീര് ജിഎസ്ടി വകുപ്പില് നിലനില് ക്കുന്ന ഡെപ്യൂട്ടി കമ്മീഷണര് മാരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്ന് ഉത്തരവിലുണ്ട് ഉത്തരവിന്റെ പകര് പ്പ് 24 ലഭ... Read More →
കൊൽക്കത്ത പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 92 88 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത് വോട്ട് ചെയ്തവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നതാണ് ഈ ഘട്ടത്തിലെ പ്രത്യേകത സ്ത്രീകളുടെ പോളിം... Read More →
കൊല്ലം കുണ്ടറയില് വിദ്യാര് ത്ഥി ഷോക്കേറ്റ് മരിച്ചു കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില് രതീഷിന്റെയും അമൃതയുടെയും മകന് ആദിദേവ് 12 ആണ് മരിച്ചത് ആറാം ക്ലാസ് വിദ്യാര് ത്ഥിയായിരുന്നു ആദിദേവ് ഇന്ന് രാവിലെയാണ് വീട്ടില് വെച്ച് ആദിദേവിന് ഷോക്കേറ്റത് വീടിനോട് ചേര് ന്ന ഷെഡില് സൂക്ഷിച്ചിരുന്ന മെഷീന് പ്രവര് ത്തിപ്പിക്കാന് ശ്രമിച്ചപ്പോഴായിര... Read More →
പ്രവാസികള് ക്ക് ആശ്വാസമായി ഇന്ത്യയുള് പ്പെടെയുള്ള വിവിധ റൂട്ടുകളില് ബാഗേജ് അനുകൂല്യങ്ങള് വര് ദ്ധിപ്പിച്ച് ഒമാന് എയര് പുതിയ ഉത്തരവ് പ്രകാരം ഏറ്റവും കുറഞ്ഞ നിരക്കായ സൂപ്പര് സേവര് ടിക്കറ്റ് എടുക്കുന്നവര് ക്കും ഇനി മുതല് 20 കിലോ ചെക്ക് ഇന് ബാഗേജ് അനുവദിക്കും നേരത്തെ ഈ വിഭാഗത്തില് ക്യാബിന് ബാഗേജ് മാത്രമായിരുന്നു അനുവദിച്ചിരുന്നത് ... Read More →
പാലാ സിവില് സര് വ്വീസ് ഇന് സ്റ്റിറ്റ്യൂട്ട് 2027 ലെ സിവില് സര് വീസ് പരീക്ഷയ്ക്കായി പരിശീലനം നല്കുന്ന ഫുള് ടൈം കോഴ്സിന് ഒരുകോടി രൂപയുടെ സ് കോളര് ഷിപ്പുകള് നല് കുമെന്ന് ഭാരവാഹികള് അറിയിച്ചു ഏതെങ്കിലും വിഷയത്തില് ബിരുദപഠനം പൂര് ത്തിയാക്കിയവര് ക്കാണ് ഫുള് ടൈം കോഴ് സിന് പ്രവേശനം മേയ് ഒന്ന് ഒമ്പത് തീയതികളിലായി നടക്കുന്ന സ് കോളര് ഷിപ്പ് ... Read More →
പത്തനംതിട്ട ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര് പറന്നു കോസ്റ്റ് ഗാര് ഡിന്റെ ഹെലികോപ്റ്റര് ആണ് ക്ഷേത്രത്തിന്റെ മുകളിലൂടെ പറന്നത് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന് സ് പെഷ്യല് കമ്മീഷണര് ആര് ജയകൃഷ്ണന് ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന് നിര് ദ്ദേശം നല് കി ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുട... Read More →
മലപ്പുറം വളാഞ്ചേരിയില് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികള് ക്ക് സൂര്യാഘാതമേറ്റു പൈങ്കണ്ണൂര് നിരപ്പില് തെങ്ങുംതോട്ടത്തില് പ്രമോദ് ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുമുള്ള ആണ് കുട്ടികള് ക്കാണ് പൊള്ളലേറ്റത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം വീടിനു ചേര് ന്നുള്ള പറമ്പില് കളിച്ചുകൊണ്ടിരിക്കുകയായിരുന്... Read More →
പത്തനംതിട്ട ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര് പറന്നു കോസ്റ്റ് ഗാര് ഡിന്റെ ഹെലികോപ്റ്റര് ആണ് ക്ഷേത്രത്തിന്റെ മുകളിലൂടെ പറന്നത് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന് സ് പെഷ്യല് കമ്മീഷണര് ആര് ജയകൃഷ്ണന് ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന് നിര് ദ്ദേശം നല് കി ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുട... Read More →
ഇന്ത്യയും ന്യൂസിലന് ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര് തിങ്കളാഴ്ച ഒപ്പിടും ന്യൂസിലന് ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര് ലക് സണ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത് ഡല് ഹിയിലെ ഭാരത് മണ്ഡപത്തില് നടക്കുന്ന ഇന്ത്യ ന്യൂസിലന് ഡ് ബിസിനസ് ഫോറം യോഗത്തിന് ശേഷമായിരിക്കും കരാറില് ഒപ്പുവെക്കുക അടുത്ത അഞ്ച് വര് ഷത്തിനുള്ളില് ഇരുരാജ്യങ... Read More →
മലപ്പുറം പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളിയുടെ അഭ്യാസം ചായ കുടിക്കാനായി ഒതായി അങ്ങാടിയിലെത്തിയ അതിഥി തൊഴിലാളിയുടെ പോക്കറ്റിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത് അണലിയാണെന്നാണ് നാട്ടുകാര് പറയുന്നത് എന്നാല് പരിശോധിച്ചാല് മാത്രമേ ഇക്കാര്യം വ്യക്തമായി പറയാന് സാധിക്കുകയുള്ളുവെന്ന് വനം വകുപ്പ് അറിയിച്ചു ഇന്നലെയായിരുന്നു സം... Read More →
കൊല്ലം കുണ്ടറയില് വിദ്യാര് ത്ഥി ഷോക്കേറ്റ് മരിച്ചു കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില് രതീഷിന്റെയും അമൃതയുടെയും മകന് ആദിദേവ് 12 ആണ് മരിച്ചത് ആറാം ക്ലാസ് വിദ്യാര് ത്ഥിയായിരുന്നു ആദിദേവ് ഇന്ന് രാവിലെയാണ് വീട്ടില് വെച്ച് ആദിദേവിന് ഷോക്കേറ്റത് വീടിനോട് ചേര് ന്ന ഷെഡില് സൂക്ഷിച്ചിരുന്ന മെഷീന് പ്രവര് ത്തിപ്പിക്കാന് ശ്രമിച്ചപ്പോഴായിര... Read More →
സംസ്ഥാനത്ത് സ്വര് ണവിലയില് വീണ്ടും ഇടിവ് രേഖപ്പെടുത്തി 22 കാരറ്റ് 916 സ്വര് ണം ഗ്രാമിന് 130 രൂപയാണ് ഇന്ന് കുറഞ്ഞത് ഇതോടെ ഗ്രാമിന് വില 14 020 രൂപയായി പവന്റെ വിലയില് 1040 രൂപ ഇടിഞ്ഞ് 1 12 160 രൂപയിലെത്തി 18 കാരറ്റ് ഗ്രാമിന് 105 രൂപ കുറഞ്ഞ് 11 520 14 കാരറ്റ് 85 രൂപ കുറഞ്ഞ് 8970 9 കാരറ്റ് 55 രൂപ കുറഞ്ഞ് 5785 രൂപ എന്നിങ്ങനെയാണ് വില് പ്പന പുരോഗമിക്കുന്നത് വെള്ളിക്ക് വിലയില്... Read More →
കോട്ടയം കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു പൊള്ളലേറ്റു കോട്ടയം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം കോട്ടയം കൂരോപ്പട ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ സെബാസ്റ്റ്യൻ 26 ആണ് മരിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു ... Read More →
തിരുവനന്തപുരം പാമ്പുകടിയേറ്റുള്ള മരണങ്ങള് വര് ദ്ധിക്കുന്ന സാഹചര്യത്തില് കര് മ്മ പദ്ധതി ആവിഷ് കരിച്ച് വനംവകുപ്പ് ചൂട് കൂടിയതോടെ പാമ്പുകള് മാളം വിട്ട് ഇറങ്ങുകയാണെന്നും മുട്ട വിരിയുന്ന സമയമായതിനാല് കൂടുതല് ജാഗ്രത ആവശ്യമാണെന്നും ചീഫ് വൈല് ഡ് ലൈഫ് വാര് ഡന് പ്രമോദ് നിര് ദ്ദേശിച്ചു വീടിന് സമീപമുള്ള മാളങ്ങള് വിള്ളലുകള് പൊന്തക്കാടു... Read More →
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വെച്ച് യെമൻ സ്വദേശിയായ 21 കാരൻ പിടിയിലായി തമാം അലവി അൽ മഹേൽ എന്ന യുവാവിനെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത് മതിയായ യാത്രാരേഖകളോ വീസയോ ഇല്ലാതെ അനധികൃതമായി രാജ്യത്ത് താമസിച്ചതിനാണ് നടപടി കഴിഞ്ഞ ഏതാനും മാസങ്ങളായി കണ്ണൂർ ഇരിട്ടിയിലുള്ള ഒരു മന്തി റെസ്റ്റോറന്റിൽ തമാം അലവി ജോലി ചെയ്തു വരി... Read More →
കൊല്ലം കുണ്ടറയില് വിദ്യാര് ത്ഥി ഷോക്കേറ്റ് മരിച്ചു കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില് രതീഷിന്റെയും അമൃതയുടെയും മകന് ആദിദേവ് 12 ആണ് മരിച്ചത് ആറാം ക്ലാസ് വിദ്യാര് ത്ഥിയായിരുന്നു ആദിദേവ് ഇന്ന് രാവിലെയാണ് വീട്ടില് വെച്ച് ആദിദേവിന് ഷോക്കേറ്റത് വീടിനോട് ചേര് ന്ന ഷെഡില് സൂക്ഷിച്ചിരുന്ന മെഷീന് പ്രവര് ത്തിപ്പിക്കാന് ശ്രമിച്ചപ്പോഴായിര... Read More →
കോട്ടയം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു ളാക്കാട്ടൂര് ആനക്കല്ലുങ്കലില് ജോമോള് സെബാസ്റ്റ്യന് 26 ആണ് മരിച്ചത് കുഞ്ഞിന്റെ ഡയപ്പര് കത്തിക്കാനായി ഗ്യാസ് അടുപ്പില് നിന്ന് പേപ്പറില് തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത് ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു കഴിഞ്ഞ 21 ന് രാവിലെ 11 30 നായിരുന്നു സംഭവം ഗുരുതരമായി പൊള്ളലേറ... Read More →
മലപ്പുറം പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളിയുടെ അഭ്യാസം ചായ കുടിക്കാനായി ഒതായി അങ്ങാടിയിലെത്തിയ അതിഥി തൊഴിലാളിയുടെ പോക്കറ്റിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത് അണലിയാണെന്നാണ് നാട്ടുകാര് പറയുന്നത് എന്നാല് പരിശോധിച്ചാല് മാത്രമേ ഇക്കാര്യം വ്യക്തമായി പറയാന് സാധിക്കുകയുള്ളുവെന്ന് വനം വകുപ്പ് അറിയിച്ചു ഇന്നലെയായിരുന്നു സം... Read More →
കൊല്ലം കുണ്ടറയില് വിദ്യാര് ത്ഥി ഷോക്കേറ്റ് മരിച്ചു കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില് രതീഷിന്റെയും അമൃതയുടെയും മകന് ആദിദേവ് 12 ആണ് മരിച്ചത് ആറാം ക്ലാസ് വിദ്യാര് ത്ഥിയായിരുന്നു ആദിദേവ് ഇന്ന് രാവിലെയാണ് വീട്ടില് വെച്ച് ആദിദേവിന് ഷോക്കേറ്റത് വീടിനോട് ചേര് ന്ന ഷെഡില് സൂക്ഷിച്ചിരുന്ന മെഷീന് പ്രവര് ത്തിപ്പിക്കാന് ശ്രമിച്ചപ്പോഴായിര... Read More →
കോട്ടയം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു ളാക്കാട്ടൂര് ആനക്കല്ലുങ്കലില് ജോമോള് സെബാസ്റ്റ്യന് 26 ആണ് മരിച്ചത് കുഞ്ഞിന്റെ ഡയപ്പര് കത്തിക്കാനായി ഗ്യാസ് അടുപ്പില് നിന്ന് പേപ്പറില് തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത് ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു കഴിഞ്ഞ 21 ന് രാവിലെ 11 30 നായിരുന്നു സംഭവം ഗുരുതരമായി പൊള്ളലേറ... Read More →
ശബരിമല ശബരിമലയിൽ അതീവ സുരക്ഷ മേഖലയിൽ ക്ഷേത്രത്തിനു മുകളിലൂടെ പറന്ന് ഹെലികോപ്ടർ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത് അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ പറന്നത് സംബന്ധിച്ച് പമ്പ പൊലീസിന് അറിവുണ്ടായിരുന്നില്ല അതീവ സുരക്ഷ മേഖലയിൽ ഹെലികോപ്റ്റർ പറത്തുന്നതിന് മുൻപ് ബന്ധപ്... Read More →
സംസ്ഥാനത്ത് സ്വര് ണവിലയില് വീണ്ടും ഇടിവ് രേഖപ്പെടുത്തി 22 കാരറ്റ് 916 സ്വര് ണം ഗ്രാമിന് 130 രൂപയാണ് ഇന്ന് കുറഞ്ഞത് ഇതോടെ ഗ്രാമിന് വില 14 020 രൂപയായി പവന്റെ വിലയില് 1040 രൂപ ഇടിഞ്ഞ് 1 12 160 രൂപയിലെത്തി 18 കാരറ്റ് ഗ്രാമിന് 105 രൂപ കുറഞ്ഞ് 11 520 14 കാരറ്റ് 85 രൂപ കുറഞ്ഞ് 8970 9 കാരറ്റ് 55 രൂപ കുറഞ്ഞ് 5785 രൂപ എന്നിങ്ങനെയാണ് വില് പ്പന പുരോഗമിക്കുന്നത് വെള്ളിക്ക് വിലയില്... Read More →
കോട്ടയം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു ളാക്കാട്ടൂര് ആനക്കല്ലുങ്കലില് ജോമോള് സെബാസ്റ്റ്യന് 26 ആണ് മരിച്ചത് കുഞ്ഞിന്റെ ഡയപ്പര് കത്തിക്കാനായി ഗ്യാസ് അടുപ്പില് നിന്ന് പേപ്പറില് തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത് ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു കഴിഞ്ഞ 21 ന് രാവിലെ 11 30 നായിരുന്നു സംഭവം ഗുരുതരമായി പൊള്ളലേറ... Read More →
കൊല്ലം കുണ്ടറയില് വിദ്യാര് ത്ഥി ഷോക്കേറ്റ് മരിച്ചു കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില് രതീഷിന്റെയും അമൃതയുടെയും മകന് ആദിദേവ് 12 ആണ് മരിച്ചത് ആറാം ക്ലാസ് വിദ്യാര് ത്ഥിയായിരുന്നു ആദിദേവ് ഇന്ന് രാവിലെയാണ് വീട്ടില് വെച്ച് ആദിദേവിന് ഷോക്കേറ്റത് വീടിനോട് ചേര് ന്ന ഷെഡില് സൂക്ഷിച്ചിരുന്ന മെഷീന് പ്രവര് ത്തിപ്പിക്കാന് ശ്രമിച്ചപ്പോഴായിര... Read More →
ആലപ്പുഴ ആലപ്പുഴ പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി 50 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത് പുന്നപ്ര സെന്റ് അലോഷ്യസ് സ്ക്കുളിനു പുറകിൽ തീരദേശ പാളത്തിനു സമീപമാണ് മ്യതദേഹം കണ്ടത് മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമെന്നാണ് നിഗമനം തലയ്ക്ക് മാത്രമേ പരിക്കുള്ളു പുന്നപ്ര പൊലീസ് സ്ഥല... Read More →
2031 ാടെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 51 വർധിക്കുമെന്ന് റിപ്പോർട്ട് ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റായ നൈറ്റ് ഫ്രാങ്കിന്റെ വെൽത്ത് റിപ്പോർട്ടിലാണ് ഇത്തരത്തിൽ പരാമർശമുള്ളത് വളരെ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണവും വർധിക്കുമെന്നും റിപ്പോർട്ടിലുണ്ട് 2031 ാടെ ഇന്ത്യയിൽ ഉയർന്ന ആസ്തിയുള്ള 25 217 വ്യക്തികൾ ഉണ്ടാകുമെന്നും ശതകോടീ... Read More →
കൊല്ലം കുണ്ടറയില് വിദ്യാര് ത്ഥി ഷോക്കേറ്റ് മരിച്ചു കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില് രതീഷിന്റെയും അമൃതയുടെയും മകന് ആദിദേവ് 12 ആണ് മരിച്ചത് ആറാം ക്ലാസ് വിദ്യാര് ത്ഥിയായിരുന്നു ആദിദേവ് ഇന്ന് രാവിലെയാണ് വീട്ടില് വെച്ച് ആദിദേവിന് ഷോക്കേറ്റത് വീടിനോട് ചേര് ന്ന ഷെഡില് സൂക്ഷിച്ചിരുന്ന മെഷീന് പ്രവര് ത്തിപ്പിക്കാന് ശ്രമിച്ചപ്പോഴായിര... Read More →
തിരുവനന്തപുരം ചിറയിന് കീഴില് എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില് ഡിഎംഒയ്ക്ക് പ്രാഥമിക റിപ്പോര് ട്ട് സമര് പ്പിച്ച് ചിറയിന് കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് പാമ്പ് കടിയേറ്റെന്ന് സ്ഥിരീകരിക്കാന് ആയില്ലെന്നാണ് വിശദീകരണം രക്ത പരിശോധനയില് പ്രശ് നങ്ങള് കണ്ടില്ലെന്നാണ് റിപ്പോര് ട്ടില് പറയുന്നത് ആശുപത്രിയില് ആന്റി... Read More →
കൊല്ലം കുണ്ടറയില് വിദ്യാര് ത്ഥി ഷോക്കേറ്റ് മരിച്ചു കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില് രതീഷിന്റെയും അമൃതയുടെയും മകന് ആദിദേവ് 12 ആണ് മരിച്ചത് ആറാം ക്ലാസ് വിദ്യാര് ത്ഥിയായിരുന്നു ആദിദേവ് ഇന്ന് രാവിലെയാണ് വീട്ടില് വെച്ച് ആദിദേവിന് ഷോക്കേറ്റത് വീടിനോട് ചേര് ന്ന ഷെഡില് സൂക്ഷിച്ചിരുന്ന മെഷീന് പ്രവര് ത്തിപ്പിക്കാന് ശ്രമിച്ചപ്പോഴായിര... Read More →
ഒരു നാടിന്റെ പ്രിയങ്കരനായിരുന്ന ജനകീയ ഡോക്ടറും മുൻ ദേശീയ വോളിബോൾ താരവും ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ മുൻ ഡിസ്ട്രിക്ട് ഗവർണറുമായിരുന്ന ഡോ ജോർജ് മാത്യുവിന്റെ ഒന്നാം ചരമവാർഷികം ഏപ്രിൽ 25 ന് ആചരിക്കുന്നു ഇതിനോടനുബന്ധിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും സഹപാഠികളും ചേർന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം അദ്ദേഹം അംഗമായും പ്രസിട... Read More →
തിരുവനന്തപുരം അന്തരീക്ഷ താപനില ഉയര് ന്ന സാഹചര്യത്തില് സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ് കൂള് പ്രവര് ത്തനം ഒരാഴ്ചത്തേയ്ക്ക് നിര് ത്തിവയ്ക്കാന് വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില് ഡിസാസ്റ്റര് മാനേജ് മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര് ന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര് ദ... Read More →
കൊൽക്കത്ത പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 92 88 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത് വോട്ട് ചെയ്തവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നതാണ് ഈ ഘട്ടത്തിലെ പ്രത്യേകത സ്ത്രീകളുടെ പോളിം... Read More →
തിരുവനന്തപുരം വിഴിഞ്ഞം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട് പുറത്ത് മരണകാരണം ഭക്ഷ്യ വിഷബാധയല്ലെന്ന് രാസപരിശോധന റിപ്പോർട്ടിൽ പറയുന്നു മരണത്തിന് കാരണം മറൈൻ ടോക്സിൻ ആകാമെന്നാണ് നിഗമനം രാസ പരിശോധന റിപ്പോർട്ട് പുറത്തുവന്നതോടെ ഭക്ഷണം കഴിച്ച ഹോട്ടൽ തുറക്കാൻ അനുമതി നൽകിയിരിക... Read More →
2031 ാടെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 51 വർധിക്കുമെന്ന് റിപ്പോർട്ട് ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റായ നൈറ്റ് ഫ്രാങ്കിന്റെ വെൽത്ത് റിപ്പോർട്ടിലാണ് ഇത്തരത്തിൽ പരാമർശമുള്ളത് വളരെ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണവും വർധിക്കുമെന്നും റിപ്പോർട്ടിലുണ്ട് 2031 ാടെ ഇന്ത്യയിൽ ഉയർന്ന ആസ്തിയുള്ള 25 217 വ്യക്തികൾ ഉണ്ടാകുമെന്നും ശതകോടീ... Read More →
കൊല്ലം കുണ്ടറയില് വിദ്യാര് ത്ഥി ഷോക്കേറ്റ് മരിച്ചു കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില് രതീഷിന്റെയും അമൃതയുടെയും മകന് ആദിദേവ് 12 ആണ് മരിച്ചത് ആറാം ക്ലാസ് വിദ്യാര് ത്ഥിയായിരുന്നു ആദിദേവ് ഇന്ന് രാവിലെയാണ് വീട്ടില് വെച്ച് ആദിദേവിന് ഷോക്കേറ്റത് വീടിനോട് ചേര് ന്ന ഷെഡില് സൂക്ഷിച്ചിരുന്ന മെഷീന് പ്രവര് ത്തിപ്പിക്കാന് ശ്രമിച്ചപ്പോഴായിര... Read More →
കോട്ടയം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു ളാക്കാട്ടൂര് ആനക്കല്ലുങ്കലില് ജോമോള് സെബാസ്റ്റ്യന് 26 ആണ് മരിച്ചത് കുഞ്ഞിന്റെ ഡയപ്പര് കത്തിക്കാനായി ഗ്യാസ് അടുപ്പില് നിന്ന് പേപ്പറില് തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത് ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു കഴിഞ്ഞ 21 ന് രാവിലെ 11 30 നായിരുന്നു സംഭവം ഗുരുതരമായി പൊള്ളലേറ... Read More →
വാഷിംഗ്ടണ് ഇസ്രയേല് ലെബനന് വെടിനിര് ത്തല് നീട്ടി മൂന്നാഴ്ച്ചത്തേക്ക് കൂടി വെടിനിര് ത്തല് നീട്ടിയതായി അമേരിക്കന് പ്രസിഡന്റ് ഡോണള് ഡ് ട്രംപ് അറിയിച്ചു ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം അറിയിച്ചത് ഇസ്രയേല് ലെബനന് അംബാസഡര് മാര് വൈറ്റ് ഹൗസില് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വെടിനിര് ത്തല് നീട്ടാനുളള തീരുമാനമുണ്ടായത് ഇസ്രയേല് പ്ര... Read More →
കൊൽക്കത്ത പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 92 88 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത് വോട്ട് ചെയ്തവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നതാണ് ഈ ഘട്ടത്തിലെ പ്രത്യേകത സ്ത്രീകളുടെ പോളിം... Read More →
പാലാ ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റലിന്റെ മാനേജിംഗ് ട്രസ്റ്റിയും ഏവർക്കും പ്രിയങ്കരനുമായിരുന്ന ഡോ ജോർജ് മാത്യു ന്റെ സ്മരണാർത്ഥം തിങ്കളാഴ്ച ആചരിക്കുന്നു 2025 ഏപ്രിൽ 26 ന് അന്തരിച്ച ഡോ ജോർജ് മാത്യു ഒരു മികച്ച ഡോക്ടർ എന്നതിലുപരി കരുണയും മനുഷ്യസ്നേഹവും നിറഞ്ഞ വ്യക്തിയായി ഏവരുടെയും ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു സമൂഹത്തിലെ സ... Read More →
കോട്ടയം ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര് ന്ന് ഔദ്യോഗിക യോഗത്തില് പങ്കെടുക്കാന് കഴിയാതിരുന്ന ബാങ്ക് മാനേജര് ക്ക് നഷ്ടപരിഹാരം നല് കാന് കോട്ടയം ഉപഭോക്തൃ തര് ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417 50 രൂപയും നഷ്ടപരിഹാരമായി 40 000 രൂപയും കോടതി ചെലവിനത്തി... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം