by News Desk | on 21 Apr 2026
Share: Facebook | Twitter | WhatsApp | LinkedIn
തൃശ്ശൂരിലെ പടക്ക നിര് മാണ കേന്ദ്രത്തിലുണ്ടായ സ് ഫോടനത്തില് മരണ സംഖ്യ ഉയരുന്നു 12 പേരുടെ മരണം നിലവില് സ്ഥിരീകരിച്ചു പത്ത് പേരുടെ നില ഗുരുതരമാണ് വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത് മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ് ഫോടനം ഉണ്ടായത് നിരവധി തൊഴിലാളികള് ക്ക് പൊള്ളലേറ്റു തൃശൂര് പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിള് പുരയിലാണ് അപകടം ഉണ്ടായത് പ്രദേശത്ത് ഇപ്പോഴും സ് ഫോടനം നടക്കുകയാണ് അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിര് മാണം നടന്നത് അഞ്ചിടത്തും തീ പടര് ന്നു സ് ഫോടന വസ്തുക്കള് നിര് വീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവര് ത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട് പൊള്ളലേറ്റവര് ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന് ആവശ്യമെങ്കില് സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടര് മാരുടെ സേവനം ഉപയോഗപ്പെടുത്തും രക്ഷാപ്രവര് ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു ഇത് മോണിറ്റര് ചെയ്യാന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട് പൊലീസ് ഫയര് ആന് ഡ് റെസ് ക്യൂ ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവര് ത്തനങ്ങളാണ് നടക്കുന്നത് മരണമടഞ്ഞവരുടെ വിയോഗത്തില് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി
വാഷിംങ്ടൺ ഇറാനെതിരായ യുദ്ധത്തിൽ താത്ക്കാലിക വെടിനിർത്തൽ നീട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാൻ യുഎസ് താത്കാലിക വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെയാണ് ഡോണൾഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത് ഇറാനുമായി സമാധാന ചർച്ച നടക്കാത്ത പശ്ചാത്തലത്തിലാണ് യുഎസ് തീരുമാനം വ്യക്തമാക്കിയത് അമേരിക്കയുമായി ചർച്ച... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →
പാലാ പേണ്ടാനംവയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവു ത്സവം 2026 ഏപ്രിൽ 22 ബുധൻ കൊല്ലവർഷം 1201 മേടം 9 വൈകിട്ട് 5 30 ന് ക്ഷേത്രാചാരാനുഷ് ടാനങ്ങളോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കുംപുറം ശശിധരൻ തന്ത്രികളുടെയും മേൽശാന്തി ശ്രീ മുകേഷ് ശാന്തിയു ടെയും മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആരംഭിച്ച് ഏപ്രിൽ 23 വ്യാഴം കൊല്ലവർഷം 120... Read More →
തൃശൂര് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് മുണ്ടത്തിക്കോട് സ്ഫോടനത്തില് നിന്ന് രക്ഷപ്പെട്ട സഹോദരിമാരായ തൊഴിലാളികള് പെട്ടെന്ന് ശബ്ദം കേട്ടെന്നും വെടിമരുന്ന് നിറച്ചിരുന്നവര് ക്കൊന്നും ഓടാന് കഴിഞ്ഞില്ലെന്നും സഹോദരിമാരായ സുഭദ്ര വത്സല എന്നിവര് പറഞ്ഞു ഓടുമ്പോള് പാടത്തൊക്കെ തീ പിടിക്കുന്നത് കണ്ടു ഭക്ഷണം കഴിച്ച് വന്ന് 3 30ടെയാണ് ... Read More →
ബെർലിൻ ജ ർ മ നി യി ൽ അ പ ക ട ത്തി ൽ മ ല യാ ളി വൈ ദി ക ൻ മരിച്ചു മ്യൂ ണി ക്കി ൽ താമസിച്ചിരുന്ന മ ല യാ ളി വൈ ദി ക ൻ ഫാ ജി ജു കി ലു ക്ക ൻ ആണ് അ പ ക ട ത്തി ൽ മ രി ച്ചത് പ്രൊ വി ഡ ൻ സ് പ്രൊ വി ൻ സ് അം ഗ മാ യ അ ദ്ദേ ഹം മ്യൂ ണി ക്കി ലെ ഒ രു ഇ ട വ ക യി ൽ സേ വ ന മ നു ഷ്ഠി ച്ചു വ രി ക യാ യി രു ന്നു അ പ ക ട ത്തി ന് റെ കൂ ടു ത ൽ വി വ ര ങ്ങ ളോ സം സ്കാ ര ച ട ങ്ങു ക ളെ ക്കു റി ച്ചു ള്ള വി ശ ദാം ... Read More →
പാലാ പേണ്ടാനംവയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവു ത്സവം 2026 ഏപ്രിൽ 22 ബുധൻ കൊല്ലവർഷം 1201 മേടം 9 വൈകിട്ട് 5 30 ന് ക്ഷേത്രാചാരാനുഷ് ടാനങ്ങളോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കുംപുറം ശശിധരൻ തന്ത്രികളുടെയും മേൽശാന്തി ശ്രീ മുകേഷ് ശാന്തിയു ടെയും മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആരംഭിച്ച് ഏപ്രിൽ 23 വ്യാഴം കൊല്ലവർഷം 120... Read More →
സിനിമ കാരണം തനിക്ക് കോടികളുടെ നഷ്ടമുണ്ടായെന്നും ആത്മഹത്യയുടെ വക്കിലാണെന്നും നിർമാതാവ് മുരളി കുന്നുംപുറത്ത് സുമതി വളവ് സിനിമയ്ക്കെതിരെയും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള സംവിധായകൻ വിഷ്ണു ശങ്കർ എന്നിവർക്കെതിരെയും ഗുരുതര ആരോപണമാണ് നിർമാതാവ് ഉന്നയിക്കുന്നത് ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിലൂടെ ശ്ര ദ്ധേയനായ നിർമാതാവാണ് ഇ... Read More →
ഗാസ സിറ്റി ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കാണാതായ മകനായി തിരച്ചിൽ നടത്തുകയാണ് മുഹമ്മദ് ലുബ്ബാദ് എന്ന അച്ഛൻ ഇസ്രയേൽ ആക്രമണത്തിൽ കുടുംബം മുഴുവൻ നഷ്ടമായ ലുബ്ബാദിന് ബാക്കിയുള്ളത് മകനാണ് മകനെ കണ്ടെത്താൻ രണ്ട് വർഷത്തോളമായി ഗാസ സ്വദേശി നടത്തുന്ന പോരാട്ടം നൊമ്പരമാവുകയാണ് രണ്ട് വർഷത്തിന് മുൻപാണ് മുഹമ്മദ് ലുബ്ബാദിന് തൻ്റെ കുടുംബ... Read More →
കോട്ടയം ചൊവ്വാഴ്ച വൈകിട്ട് പെയ്ത വേനൽ മഴയിൽ ജില്ലയിൽ കനത്ത ചൂടിന് ആശ്വാസം ലഭിച്ചെങ്കിലും വീശിയടിച്ച കാറ്റിലും മിന്നലിലും ജില്ലയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി ഇടിമിന്നലിൽ കാഞ്ഞിരപ്പള്ളിയിൽ പള്ളിമുറി കത്തി നശിച്ചു കാഞ്ഞിരപ്പള്ളി പാറത്തോട് പാലമ്പ്ര ഗദ്സെമൻ പള്ളിയുടെ വികാരി ഫാ ജിയോ കണ്ണംകുളത്തിൽ താമസിക്കുന്ന മുറിക്കാണ... Read More →
അരുവിത്തുറ സെന്റ് ജോര് ജ് ഫൊറോന പള്ളിയില് വിശുദ്ധ ഗീവര് ഗീസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറും വൈകിട്ട് 4ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാര് തോമസ് തറയില് കുര് ബാന അര് പ്പിക്കും 5 45ന് വികാരി ഫാ മാത്യു ചന്ദ്രന് കുന്നേല് തിരുനാളിനു കൊടിയേറ്റും തുടര് ന്ന് ദീപാലങ്കാരങ്ങള് തെളിക്കും 6ന് പുറത്തുനമസ് കാരം ഫാ ക്ലമന്റ് എട്ടാനിയില... Read More →
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡ ിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും നൽകും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും പ്രത്യേക മന്ത്രിസഭാ യോ... Read More →
ടെഹ്റാൻ ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ വീണ്ടും ഇറാന് റെ ആക്രമണം ബുധനാഴ്ച പുലർച്ചെ ഒമാൻ തീരത്തിന് സമീപം വെച്ചാണ് ഇറാൻ റെവല്യൂഷണറി ഗാർഡിന് റെ സായുധ ബോട്ട് കണ്ടെയ്നർ കപ്പലിന് നേരെ വെടിവെപ്പ് നടത്തിയത് യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ആക്രമണത്തിൽ കപ്പലിന് റെ കമാൻഡ് ... Read More →
കൊച്ചി ജഡ് ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ച് വാഹനം ഓടിച്ച ഡ്രൈവർക്ക് പരിക്കേറ്റ കേസിൽ ബസ് ഡ്രൈവർക്കെതിരേയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി സംഭവം ഒരു മോട്ടോർ വാഹന അപകടമാണെന്നും ക്രിമിനൽ നടപടിക്ക് വിധേയമല്ലെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു കോടതി എറണാകുളം സ്വദേശിയായ ബസ് ഡ്രൈവർ ഷജീർ സ മ ര് പ്പി ച്ച അ പ്പീ ല് പ രി ഗ ണി ച്ചാ ണ് കോടതി ന ... Read More →
വാഷിംങ്ടൺ ഇറാനെതിരായ യുദ്ധത്തിൽ താത്ക്കാലിക വെടിനിർത്തൽ നീട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാൻ യുഎസ് താത്കാലിക വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെയാണ് ഡോണൾഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത് ഇറാനുമായി സമാധാന ചർച്ച നടക്കാത്ത പശ്ചാത്തലത്തിലാണ് യുഎസ് തീരുമാനം വ്യക്തമാക്കിയത് അമേരിക്കയുമായി ചർച്ച... Read More →
ഗാസ സിറ്റി ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കാണാതായ മകനായി തിരച്ചിൽ നടത്തുകയാണ് മുഹമ്മദ് ലുബ്ബാദ് എന്ന അച്ഛൻ ഇസ്രയേൽ ആക്രമണത്തിൽ കുടുംബം മുഴുവൻ നഷ്ടമായ ലുബ്ബാദിന് ബാക്കിയുള്ളത് മകനാണ് മകനെ കണ്ടെത്താൻ രണ്ട് വർഷത്തോളമായി ഗാസ സ്വദേശി നടത്തുന്ന പോരാട്ടം നൊമ്പരമാവുകയാണ് രണ്ട് വർഷത്തിന് മുൻപാണ് മുഹമ്മദ് ലുബ്ബാദിന് തൻ്റെ കുടുംബ... Read More →
കിടങ്ങൂർ പിറയാർ കൊമ്പനാം കുന്നിൽ തരിശുപാടശേഖരത്ത് തീപിടുത്തം കൊമ്പനാംകുന്ന് കാവും പടിക്ക് സമിപം പത്തേക്കറോളം വരുന്ന വടുവേലി പാടശേഖരത്താണ് തീപിടുത്തമുണ്ടായത് ഉച്ചയ്ക് ഒന്നരയോടെ യായിരുന്നു സംഭവം ഫയർഫോഴ്സിൻ്റെ വലിയ വാഹനങ്ങൾക്ക് ഇവിടെ എത്തിച്ചേരാൻ കഴിയാതി രുന്നത് തീയണക്കാൻ ബുദ്ധിച്ചട്ടുളവാക്കി കനത്ത വെയിലും കാറ്റും തീ ആളിപ്... Read More →
അരുവിത്തുറ സെന്റ് ജോര് ജ് ഫൊറോന പള്ളിയില് വിശുദ്ധ ഗീവര് ഗീസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറും വൈകിട്ട് 4ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാര് തോമസ് തറയില് കുര് ബാന അര് പ്പിക്കും 5 45ന് വികാരി ഫാ മാത്യു ചന്ദ്രന് കുന്നേല് തിരുനാളിനു കൊടിയേറ്റും തുടര് ന്ന് ദീപാലങ്കാരങ്ങള് തെളിക്കും 6ന് പുറത്തുനമസ് കാരം ഫാ ക്ലമന്റ് എട്ടാനിയില... Read More →
വെള്ളികുളം സെൻറ് ആൻ്റണീസ് ഇടവകയിലെ പാലസ്തീന കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടപ്പാടി മരിയസദനത്തിലേക്ക് കാരുണ്യ യാത്ര നടത്തി രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ ഭക്ഷണമുള്ളവനും അങ്ങനെ ചെയ്യട്ടെ ലൂക്കാ 3 11 എന്ന തിരുവചനം അനർത്ഥമാക്കിക്കൊണ്ട് നടത്തിയ കാരുണ്യ യാത്ര ശ്രദ്ധേയമായി സ്ഥാപനത്തിലെഅന്തേവാസികളോടൊത്ത് സമയ... Read More →
ന്യൂഡല് ഹി ലോക് സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വര് ഷങ്ങള് ക്ക് മുമ്പ് സോണിയാ ഗാന്ധിയും രാഹുല് ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോണ് ഗ്രസ് എട്ട് വര് ഷം മുമ്പ് അയച്ച കത്താണ് ഇപ്പോള് കോണ് ഗ്രസ് പുറത്ത് വിട്ടിരിക്കുന്നത് സോണിയാ ഗാന്ധി 2017ലും രാഹുല് ഗാന്ധി 2018... Read More →
കിടങ്ങൂർ പിറയാർ കൊമ്പനാം കുന്നിൽ തരിശുപാടശേഖരത്ത് തീപിടുത്തം കൊമ്പനാംകുന്ന് കാവും പടിക്ക് സമിപം പത്തേക്കറോളം വരുന്ന വടുവേലി പാടശേഖരത്താണ് തീപിടുത്തമുണ്ടായത് ഉച്ചയ്ക് ഒന്നരയോടെ യായിരുന്നു സംഭവം ഫയർഫോഴ്സിൻ്റെ വലിയ വാഹനങ്ങൾക്ക് ഇവിടെ എത്തിച്ചേരാൻ കഴിയാതി രുന്നത് തീയണക്കാൻ ബുദ്ധിച്ചട്ടുളവാക്കി കനത്ത വെയിലും കാറ്റും തീ ആളിപ്... Read More →
കിടങ്ങൂർ പിറയാർ കൊമ്പനാം കുന്നിൽ തരിശുപാടശേഖരത്ത് തീപിടുത്തം കൊമ്പനാംകുന്ന് കാവും പടിക്ക് സമിപം പത്തേക്കറോളം വരുന്ന വടുവേലി പാടശേഖരത്താണ് തീപിടുത്തമുണ്ടായത് ഉച്ചയ്ക് ഒന്നരയോടെ യായിരുന്നു സംഭവം ഫയർഫോഴ്സിൻ്റെ വലിയ വാഹനങ്ങൾക്ക് ഇവിടെ എത്തിച്ചേരാൻ കഴിയാതി രുന്നത് തീയണക്കാൻ ബുദ്ധിച്ചട്ടുളവാക്കി കനത്ത വെയിലും കാറ്റും തീ ആളിപ്... Read More →
നവി മുംബൈ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ മഹാരാഷ്ട്ര ഘടകത്തിന്റെ വിപുലീകരണത്തോടനുബന്ധിച്ച് നവി മുംബൈയിൽ നടന്ന വെൽക്കം മീറ്റിൽ മാധ്യമപ്രവർത്തകരുടെ ക്ഷേമം മുൻനിർത്തി സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചു രാജ്യത്തുടനീളമുള്ള സംഘടനയിലെ അംഗങ്ങളുടെ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പ്രധാന പദ്ധത... Read More →
എറണാകുളം വിനോദയാത്രയ്ക്കിടെ വെള്ളച്ചാലിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംങ്ഷൻ പാർക്കിൽ വച്ചാണ് അപകടം നടന്നത് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1 15 ഓടെയായിരുന്നു അപകടം കോട്ടയം ചെങ്ങളം വലിയകളപ്പത്തറ വീട്ടിൽ മുഹമ്മദ് നസീർ ആരിഫ ദമ്പതികളുടെ മകൻ ആദമാണ് മരിച്ചത് ന ഗരത്തിലെ പ്രമുഖ സ്കൂളിലെ പ്രീകെജി വിദ്യാർത്ഥിയാണ... Read More →
കോട്ടയം കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ഇന്നലെ രാത്രി 10 മണിയോടെ കോട്ടയം ലോഗോസ് ജംങ്ഷനിലാണ് അപകടം ഉണ്ടായത് ലോഗോസ് ജംങ്ഷനിൽ എത്തിയ കാറിൽ നിന്നും പെട്ടെന്ന് തീയും പുകയും ഉയരുകയായിരുന്നു ഇത് കണ്ടു യാത്രക്കാർ വളരെ വേഗം പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ് ഉട... Read More →
തൃശൂര് പാലിയേക്കരയില് 90 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര് പിടിയില് പറവൂരില് വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര് അഞ്ചപ്പാലം സ്വദേശി അഫ്നാന് 26 കുന്നംകുളം മേത്തല സ്വദേശി ഷൈന് 28 എന്നിവരാണ് പിടിയിലായത് ബെംഗളൂരുവില് നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസിലാണ് പ്രതികള് ലഹരിമരുന്ന് കടത്തിയത് പാലിയേക്കര ടോള് പ്ലാസയില് വെച്ച് ബസിറങ്ങിയ പ... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →
ഗാസ സിറ്റി ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കാണാതായ മകനായി തിരച്ചിൽ നടത്തുകയാണ് മുഹമ്മദ് ലുബ്ബാദ് എന്ന അച്ഛൻ ഇസ്രയേൽ ആക്രമണത്തിൽ കുടുംബം മുഴുവൻ നഷ്ടമായ ലുബ്ബാദിന് ബാക്കിയുള്ളത് മകനാണ് മകനെ കണ്ടെത്താൻ രണ്ട് വർഷത്തോളമായി ഗാസ സ്വദേശി നടത്തുന്ന പോരാട്ടം നൊമ്പരമാവുകയാണ് രണ്ട് വർഷത്തിന് മുൻപാണ് മുഹമ്മദ് ലുബ്ബാദിന് തൻ്റെ കുടുംബ... Read More →
ന്യൂഡല് ഹി ലോക് സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വര് ഷങ്ങള് ക്ക് മുമ്പ് സോണിയാ ഗാന്ധിയും രാഹുല് ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോണ് ഗ്രസ് എട്ട് വര് ഷം മുമ്പ് അയച്ച കത്താണ് ഇപ്പോള് കോണ് ഗ്രസ് പുറത്ത് വിട്ടിരിക്കുന്നത് സോണിയാ ഗാന്ധി 2017ലും രാഹുല് ഗാന്ധി 2018... Read More →
എറണാകുളം വിനോദയാത്രയ്ക്കിടെ വെള്ളച്ചാലിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംങ്ഷൻ പാർക്കിൽ വച്ചാണ് അപകടം നടന്നത് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1 15 ഓടെയായിരുന്നു അപകടം കോട്ടയം ചെങ്ങളം വലിയകളപ്പത്തറ വീട്ടിൽ മുഹമ്മദ് നസീർ ആരിഫ ദമ്പതികളുടെ മകൻ ആദമാണ് മരിച്ചത് ന ഗരത്തിലെ പ്രമുഖ സ്കൂളിലെ പ്രീകെജി വിദ്യാർത്ഥിയാണ... Read More →
ന്യൂഡല് ഹി തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില് ഉണ്ടായ സ് ഫോടനത്തില് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര് സംഭവത്തില് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി പരിക്കേറ്റവര് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള് ക്ക് പ്രധാനമന്ത്രി അടിയന്തര ധനസഹ... Read More →
കിടങ്ങൂർ പിറയാർ കൊമ്പനാം കുന്നിൽ തരിശുപാടശേഖരത്ത് തീപിടുത്തം കൊമ്പനാംകുന്ന് കാവും പടിക്ക് സമിപം പത്തേക്കറോളം വരുന്ന വടുവേലി പാടശേഖരത്താണ് തീപിടുത്തമുണ്ടായത് ഉച്ചയ്ക് ഒന്നരയോടെ യായിരുന്നു സംഭവം ഫയർഫോഴ്സിൻ്റെ വലിയ വാഹനങ്ങൾക്ക് ഇവിടെ എത്തിച്ചേരാൻ കഴിയാതി രുന്നത് തീയണക്കാൻ ബുദ്ധിച്ചട്ടുളവാക്കി കനത്ത വെയിലും കാറ്റും തീ ആളിപ്... Read More →
ഷിംല കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശമ്പളം താൽക്കാലികമായി തടഞ്ഞുവയ്ക്കാൻ സർക്കാർ തീരുമാനിച്ചു അസാധാരണമായ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ ആറു മാസത്തേക്കാണ് ശമ്പളത്തിന് റെ നിശ്ചിത ശതമാനം മാറ്റിവെക്കുന്നത് മുഖ്യമന്ത്രി സുഖ് വീ... Read More →
ബെയ്ജിങ് ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്ത ഇറാനിയൻ കപ്പലുമായി ചൈനയ്ക്ക് ബന്ധമുണ്ടെന്ന യുഎസിൻ്റെ ആരോപണങ്ങൾ തള്ളി ചൈനീസ് വിദേശകാര്യ മന്ത്രാലയം യുഎസ് നാവികസേന പിടിച്ചെടുത്തത് വിദേശ പതാകയുള്ള വാണിജ്യ കപ്പലാണെന്നും അതുമായി ചൈനയെ ബന്ധപ്പെടുത്തുന്ന എല്ലാ ആരോപണങ്ങളെയും വ്യാജപ്രചാരണങ്ങളെയും തള്ളിക്കളയുന്നുവെ... Read More →
ന്യൂഡല് ഹി അമിതവണ്ണം കുറയ്ക്കാനുള്ള മൗന് ജാരോ ടിര് സെപ്പറ്റൈഡ് കുത്തിവെപ്പിന്റെ വ്യാജമരുന്ന് നിര് മ്മിച്ച് വില് ക്കുന്ന സംഘം ഹരിയാനയിലെ ഗുരുഗ്രാമില് പിടിയിലായി ടാക് സി ഡ്രൈവറായ യുപി സ്വദേശി മുസമ്മില് ഖാനെ ചോദ്യം ചെയ്തതില് നിന്ന് ലഭിച്ച വിവരങ്ങളെത്തുടര് ന്ന് മുഖ്യപ്രതിയായ ഗുരുഗ്രാം സ്വദേശി അവി ശര് മയെ 32 യാണ് പൊലീസ് പിടികൂടിയത... Read More →
തൃശൂര് മുണ്ടത്തിക്കോട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില് പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികള് നിര് മ്മിച്ചിരുന്ന പടക്കനിര് മ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നല് കി ജില്ലാ കളക്ടറുടെ നിര് ദ്ദേശപ്രകാരം ചിറ്റൂര് തഹസില് ദാര് ആര് രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നല് കിയത് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമര... Read More →
തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു നിരോധിത വെടിമരുന്ന് ഉൽപ്പന്നങ്ങൾ അവിടെ ഉപയോഗിച്ചിട്ടില്ല എന്നാണ് ദേവസ്വം കരുതുന്നത് സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും ഗിരീഷ് കുമാർ പറഞ്ഞു ആഘോഷപൂർവ്വം ... Read More →
നവി മുംബൈ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ മഹാരാഷ്ട്ര ഘടകത്തിന്റെ വിപുലീകരണത്തോടനുബന്ധിച്ച് നവി മുംബൈയിൽ നടന്ന വെൽക്കം മീറ്റിൽ മാധ്യമപ്രവർത്തകരുടെ ക്ഷേമം മുൻനിർത്തി സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചു രാജ്യത്തുടനീളമുള്ള സംഘടനയിലെ അംഗങ്ങളുടെ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പ്രധാന പദ്ധത... Read More →
പാലാ പേണ്ടാനംവയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവു ത്സവം 2026 ഏപ്രിൽ 22 ബുധൻ കൊല്ലവർഷം 1201 മേടം 9 വൈകിട്ട് 5 30 ന് ക്ഷേത്രാചാരാനുഷ് ടാനങ്ങളോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കുംപുറം ശശിധരൻ തന്ത്രികളുടെയും മേൽശാന്തി ശ്രീ മുകേഷ് ശാന്തിയു ടെയും മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആരംഭിച്ച് ഏപ്രിൽ 23 വ്യാഴം കൊല്ലവർഷം 120... Read More →
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് പഴയന്നൂർ വെണ്ണൂർ പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ 54 പാലക്കാട് കല്ലൂർ കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ 54 കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജ... Read More →
ന്യൂഡല് ഹി ലോക് സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വര് ഷങ്ങള് ക്ക് മുമ്പ് സോണിയാ ഗാന്ധിയും രാഹുല് ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോണ് ഗ്രസ് എട്ട് വര് ഷം മുമ്പ് അയച്ച കത്താണ് ഇപ്പോള് കോണ് ഗ്രസ് പുറത്ത് വിട്ടിരിക്കുന്നത് സോണിയാ ഗാന്ധി 2017ലും രാഹുല് ഗാന്ധി 2018... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം