by News Desk | on 22 Apr 2026
Share: Facebook | Twitter | WhatsApp | LinkedIn
തൃശൂര് മുണ്ടത്തിക്കോട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില് പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികള് നിര് മ്മിച്ചിരുന്ന പടക്കനിര് മ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നല് കി ജില്ലാ കളക്ടറുടെ നിര് ദ്ദേശപ്രകാരം ചിറ്റൂര് തഹസില് ദാര് ആര് രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നല് കിയത് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര് മ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നല് കിയത് കഴിഞ്ഞ ദിവസമാണ് സാമ്പിള് വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള് നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില് സ് ഫോടനമുണ്ടായത് രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു 13 പേര് ക്കാണ് അപകടത്തില് ജീവന് നഷ്ടമായത് അപകടത്തില് മരിച്ച ഏഴു പേരുടെ പൂര് ണ മൃതദേഹങ്ങള് ലഭിച്ചു അതില് 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് പഴയന്നൂര് വെണ്ണൂര് പാറക്കുണ്ടില് വീട്ടില് സുദര് ശനന് 54 പാലക്കാട് കല്ലൂര് കുമരനെല്ലൂര് മടിപ്പുറത്തു വീട്ടില് കോര് മന് മകന് വാസുദേവന് 54 കുണ്ടന്നൂര് പുതുക്കാട്ടില് വീട്ടില് വിജയന് മകന് സുവിന് 39 എന്നിവരെയാണ് തിരിച്ചറിഞ്ഞത് സുദര് ശന്റെയും വാസുദേവന്റെയും സുവിന്റെയും മൃതദേഹങ്ങള് ബന്ധുക്കള് ക്ക് കൈമാറി ബാക്കി ആറ് പേരെ തിരിച്ചറിഞ്ഞിട്ടില്ല 13 പേര് ചികിത്സയില് കഴിയുന്നുണ്ട് സതീഷ് 46 പ്രവീണ് 45 എന്നിവര് വെന്റിലേറ്ററിലാണ് ബാബു 56 രാജേഷ് 40 ഹരി 40 അനിത 50 അഖില് 30 ഉദയകുമാര് 48 ബാബു 57 ഭവാനി 65 വിഷ്ണു 30 എന്നിവര് മെഡിക്കല് കോളജിലും സാജന് 38 വില് സണ് 60 എന്നിവര് എലൈറ്റ് ഹോസ്പിറ്റലിലുമാണ് ചികിത്സയിലുള്ളത് ആശുപത്രിയില് നിന്നും സുഭദ്ര 68 സുന്ദരന് 46 എന്നിവരെ ഡിസ്ചാര് ജ് ചെയ്തു തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ശരീര ഭാഗങ്ങള് ലഭിച്ചിട്ടുണ്ട് ഇവ തിരിച്ചറിയാന് ശാസ്ത്രീയ പരിശോധനകള് അവശ്യമാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തൃശ്ശൂര് മുണ്ടത്തിക്കോട് സ് ഫോടനത്തില് മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര് ക്കാര് സിഎംഡിആര് എഫില് നിന്നും 10 ലക്ഷം രൂപ വീതവും എസ്ഡിആര് എഫില് നിന്നും 4 ലക്ഷം രൂപ വീതവും നല് കാനാണ് തീരുമാനം പരിക്കേറ്റവര് ക്ക് രണ്ട് ലക്ഷം രൂപ വീതം നല് കും പരിക്കേറ്റവര് ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രിസഭാ യോഗത്... Read More →
തൃശൂര് മുണ്ടത്തിക്കോട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില് പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികള് നിര് മ്മിച്ചിരുന്ന പടക്കനിര് മ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നല് കി ജില്ലാ കളക്ടറുടെ നിര് ദ്ദേശപ്രകാരം ചിറ്റൂര് തഹസില് ദാര് ആര് രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നല് കിയത് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമര... Read More →
കോട്ടയം തൃശ്ശൂരിൽ വെടിക്കെട്ട് പുര കത്തി ദുരന്തം ഉണ്ടായി നിരവധി മനുഷ്യ ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ ഇനിയെങ്കിലും പൊതുസമൂഹവും സർക്കാരും ഉണർന്ന പ്രവർത്തിച്ച് മനുഷ്യജീവന് ഭീഷണിയാകുന്ന വെടിക്കെട്ടും ആഘോഷങ്ങളും ഒഴിവാക്കാൻ തയ്യാറാവണമെന്ന് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു ക്ഷേത്ര മൈതാനിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചു എന്നതിന്... Read More →
അമേരിക്കയിലേക്ക് സാധനങ്ങള് കയറ്റുമതി ചെയ്യുന്ന ഇന്ത്യന് വ്യാപാരികള് ക്ക് വന് ആശ്വാസമായി യുഎസ് സുപ്രീം കോടതി വിധി ഇന്ത്യയില് നിന്നുള്ള ഉല് പ്പന്നങ്ങള് ക്ക് അമേരിക്ക അധികമായി ചുമത്തിയ താരിഫ് തുകയില് ഒരു ഭാഗം തിരികെ ലഭിക്കാനുള്ള വഴി തെളിഞ്ഞു ഏകദേശം 12 ബില്യണ് ഡോളര് ഏകദേശം 1 11 600 കോടി രൂപ ഇത്തരത്തില് ഇന്ത്യന് കയറ്റുമതി മേഖലയ്ക്ക് ലഭിക... Read More →
ബെർലിൻ ജ ർ മ നി യി ൽ അ പ ക ട ത്തി ൽ മ ല യാ ളി വൈ ദി ക ൻ മരിച്ചു മ്യൂ ണി ക്കി ൽ താമസിച്ചിരുന്ന മ ല യാ ളി വൈ ദി ക ൻ ഫാ ജി ജു കി ലു ക്ക ൻ ആണ് അ പ ക ട ത്തി ൽ മ രി ച്ചത് പ്രൊ വി ഡ ൻ സ് പ്രൊ വി ൻ സ് അം ഗ മാ യ അ ദ്ദേ ഹം മ്യൂ ണി ക്കി ലെ ഒ രു ഇ ട വ ക യി ൽ സേ വ ന മ നു ഷ്ഠി ച്ചു വ രി ക യാ യി രു ന്നു അ പ ക ട ത്തി ന് റെ കൂ ടു ത ൽ വി വ ര ങ്ങ ളോ സം സ്കാ ര ച ട ങ്ങു ക ളെ ക്കു റി ച്ചു ള്ള വി ശ ദാം ... Read More →
തൃശ്ശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന യോഗത്തിന് ശേഷമെന്ന് ദേവസ്വം മന്ത്രി വി എന് വാസവന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഉദ്യോഗസ്ഥരും ചേര് ന്ന അവലോകന യോഗം നാളെ രാവിലെ 10 30ന് ചേരുമെന്നും ഇതിനായി ഹൈക്കോടതി അനുമതി നല് കിയെന്നും വി എന് വാസവന് പറഞ്ഞു പൂരം നടത്തിപ്പ് സംബന്ധിച്ച് അവസാ... Read More →
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡ ിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും നൽകും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും പ്രത്യേക മന്ത്രിസഭാ യോ... Read More →
ഷിംല കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശമ്പളം താൽക്കാലികമായി തടഞ്ഞുവയ്ക്കാൻ സർക്കാർ തീരുമാനിച്ചു അസാധാരണമായ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ ആറു മാസത്തേക്കാണ് ശമ്പളത്തിന് റെ നിശ്ചിത ശതമാനം മാറ്റിവെക്കുന്നത് മുഖ്യമന്ത്രി സുഖ് വീ... Read More →
കോട്ടയം ചൊവ്വാഴ്ച വൈകിട്ട് പെയ്ത വേനൽ മഴയിൽ ജില്ലയിൽ കനത്ത ചൂടിന് ആശ്വാസം ലഭിച്ചെങ്കിലും വീശിയടിച്ച കാറ്റിലും മിന്നലിലും ജില്ലയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി ഇടിമിന്നലിൽ കാഞ്ഞിരപ്പള്ളിയിൽ പള്ളിമുറി കത്തി നശിച്ചു കാഞ്ഞിരപ്പള്ളി പാറത്തോട് പാലമ്പ്ര ഗദ്സെമൻ പള്ളിയുടെ വികാരി ഫാ ജിയോ കണ്ണംകുളത്തിൽ താമസിക്കുന്ന മുറിക്കാണ... Read More →
ന്യൂഡല് ഹി തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില് ഉണ്ടായ സ് ഫോടനത്തില് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര് സംഭവത്തില് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി പരിക്കേറ്റവര് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള് ക്ക് പ്രധാനമന്ത്രി അടിയന്തര ധനസഹ... Read More →
പാലാ പേണ്ടാനംവയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവു ത്സവം 2026 ഏപ്രിൽ 22 ബുധൻ കൊല്ലവർഷം 1201 മേടം 9 വൈകിട്ട് 5 30 ന് ക്ഷേത്രാചാരാനുഷ് ടാനങ്ങളോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കുംപുറം ശശിധരൻ തന്ത്രികളുടെയും മേൽശാന്തി ശ്രീ മുകേഷ് ശാന്തിയു ടെയും മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആരംഭിച്ച് ഏപ്രിൽ 23 വ്യാഴം കൊല്ലവർഷം 120... Read More →
ന്യൂഡല് ഹി പഹല് ഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാര് ഷികത്തില് ഇരകള് ക്ക് ആദരാഞ്ജലികള് അര് പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു തരത്തിലുമുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങള് ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം എക് സില് കുറിച്ചു ഭീകരാക്രമണത്തില് കൊല്ലപ്പെട്ട 26 പേര് ക... Read More →
സിനിമ കാരണം തനിക്ക് കോടികളുടെ നഷ്ടമുണ്ടായെന്നും ആത്മഹത്യയുടെ വക്കിലാണെന്നും നിർമാതാവ് മുരളി കുന്നുംപുറത്ത് സുമതി വളവ് സിനിമയ്ക്കെതിരെയും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള സംവിധായകൻ വിഷ്ണു ശങ്കർ എന്നിവർക്കെതിരെയും ഗുരുതര ആരോപണമാണ് നിർമാതാവ് ഉന്നയിക്കുന്നത് ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിലൂടെ ശ്ര ദ്ധേയനായ നിർമാതാവാണ് ഇ... Read More →
അപ്രതീക്ഷിത തിരിച്ചടികളാണ് വിജയ് ചിത്രം ജനനായകന് സംഭവിക്കുന്നത് ദളപതി വിജയ് യുടെ 33 വർഷം നീണ്ട ഐതിഹാസിക സിനിമാ ജീവിതത്തിന് വിരാമമിടുന്ന അവസാന ചിത്രമെന്ന നിലയിൽ ആഗോളതലത്തിൽ വലിയ കാത്തിരിപ്പിലായിരുന്നു ജനനായകൻ സിനിമയുടെ സുപ്രധാന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഓൺലൈനിൽ പ്രചരിച്ചിരുന്നു സിനിമയുടെ റിലീസിന് തടസങ്ങളുണ്ടാകുമെന്ന് വിജയ് മുൻ... Read More →
മണ് മറഞ്ഞ മകളുടെ ഓര് മയ്ക്കായി മകളുടെ പേരിലുണ്ടായിരുന്ന സ്ഥലം പാവപ്പെട്ടവര് ക്കായി പങ്കുവെച്ച പിതൃവാല് സല്യം അണഞ്ഞു ഹെബ് സിബ ഗാര് ഡന് എന്ന പേരില് 5 സെന്റ് വീതം സ്ഥലം ലഭ്യമാക്കിയ മേലുകാവ് അസമ്പനാപാറയില് എ ജെ തോമസ് ആണ് മരണപ്പെട്ടത് സംസ് കാരം ഇന്ന് വൈകിട്ട് നടക്കും 2019 ഡിസംബര് 13നാണ് കാന് സര് രോഗബാധയെ തുടര് ന്ന് തോമസിന്റെയും ജാന് സിയുടെ... Read More →
ടെഹ്റാൻ ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ വീണ്ടും ഇറാന് റെ ആക്രമണം ബുധനാഴ്ച പുലർച്ചെ ഒമാൻ തീരത്തിന് സമീപം വെച്ചാണ് ഇറാൻ റെവല്യൂഷണറി ഗാർഡിന് റെ സായുധ ബോട്ട് കണ്ടെയ്നർ കപ്പലിന് നേരെ വെടിവെപ്പ് നടത്തിയത് യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ആക്രമണത്തിൽ കപ്പലിന് റെ കമാൻഡ് ... Read More →
കോട്ടയം ചൊവ്വാഴ്ച വൈകിട്ട് പെയ്ത വേനൽ മഴയിൽ ജില്ലയിൽ കനത്ത ചൂടിന് ആശ്വാസം ലഭിച്ചെങ്കിലും വീശിയടിച്ച കാറ്റിലും മിന്നലിലും ജില്ലയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി ഇടിമിന്നലിൽ കാഞ്ഞിരപ്പള്ളിയിൽ പള്ളിമുറി കത്തി നശിച്ചു കാഞ്ഞിരപ്പള്ളി പാറത്തോട് പാലമ്പ്ര ഗദ്സെമൻ പള്ളിയുടെ വികാരി ഫാ ജിയോ കണ്ണംകുളത്തിൽ താമസിക്കുന്ന മുറിക്കാണ... Read More →
പാലാ പേണ്ടാനംവയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവു ത്സവം 2026 ഏപ്രിൽ 22 ബുധൻ കൊല്ലവർഷം 1201 മേടം 9 വൈകിട്ട് 5 30 ന് ക്ഷേത്രാചാരാനുഷ് ടാനങ്ങളോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കുംപുറം ശശിധരൻ തന്ത്രികളുടെയും മേൽശാന്തി ശ്രീ മുകേഷ് ശാന്തിയു ടെയും മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആരംഭിച്ച് ഏപ്രിൽ 23 വ്യാഴം കൊല്ലവർഷം 120... Read More →
തൃശ്ശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന യോഗത്തിന് ശേഷമെന്ന് ദേവസ്വം മന്ത്രി വി എന് വാസവന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഉദ്യോഗസ്ഥരും ചേര് ന്ന അവലോകന യോഗം നാളെ രാവിലെ 10 30ന് ചേരുമെന്നും ഇതിനായി ഹൈക്കോടതി അനുമതി നല് കിയെന്നും വി എന് വാസവന് പറഞ്ഞു പൂരം നടത്തിപ്പ് സംബന്ധിച്ച് അവസാ... Read More →
ബെർലിൻ ജ ർ മ നി യി ൽ അ പ ക ട ത്തി ൽ മ ല യാ ളി വൈ ദി ക ൻ മരിച്ചു മ്യൂ ണി ക്കി ൽ താമസിച്ചിരുന്ന മ ല യാ ളി വൈ ദി ക ൻ ഫാ ജി ജു കി ലു ക്ക ൻ ആണ് അ പ ക ട ത്തി ൽ മ രി ച്ചത് പ്രൊ വി ഡ ൻ സ് പ്രൊ വി ൻ സ് അം ഗ മാ യ അ ദ്ദേ ഹം മ്യൂ ണി ക്കി ലെ ഒ രു ഇ ട വ ക യി ൽ സേ വ ന മ നു ഷ്ഠി ച്ചു വ രി ക യാ യി രു ന്നു അ പ ക ട ത്തി ന് റെ കൂ ടു ത ൽ വി വ ര ങ്ങ ളോ സം സ്കാ ര ച ട ങ്ങു ക ളെ ക്കു റി ച്ചു ള്ള വി ശ ദാം ... Read More →
തൃശ്ശൂര് മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില് മരിച്ചവരുടെ കുടുംബങ്ങള് ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല് കുമെന്ന് കല്യാണ് ജ്വല്ലേഴ് സ് കല്യാണ് ജ്വല്ലേഴ് സ് എം ഡി ടി എസ് കല്യാണരാമന് ഇക്കാര്യം അറിയിച്ചു തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ ഏല് പ്പിച്ചെന്നും കല്യാണരാമന് പറഞ്ഞു മരിച്ചവരുടെ ആശ്രിതര് ക്ക് 14 ലക്ഷം രൂപ അടിയന്തിര ... Read More →
അമേരിക്കയിലേക്ക് സാധനങ്ങള് കയറ്റുമതി ചെയ്യുന്ന ഇന്ത്യന് വ്യാപാരികള് ക്ക് വന് ആശ്വാസമായി യുഎസ് സുപ്രീം കോടതി വിധി ഇന്ത്യയില് നിന്നുള്ള ഉല് പ്പന്നങ്ങള് ക്ക് അമേരിക്ക അധികമായി ചുമത്തിയ താരിഫ് തുകയില് ഒരു ഭാഗം തിരികെ ലഭിക്കാനുള്ള വഴി തെളിഞ്ഞു ഏകദേശം 12 ബില്യണ് ഡോളര് ഏകദേശം 1 11 600 കോടി രൂപ ഇത്തരത്തില് ഇന്ത്യന് കയറ്റുമതി മേഖലയ്ക്ക് ലഭിക... Read More →
പ്രകടനപത്രികകൾ പൊതുസമൂഹത്തിൻ്റെ നിരീക്ഷണത്തിൽ എന്ന വിഷയം ഉയർത്തി കേരള സിവിൽ സൊസൈറ്റി മൂവ്മെൻ്റിൻ്റെയും വോട്ടേഴ്സ് അലയൻസിൻ്റെയും നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന ക്യാമ്പയിൻ്റെ ഉദ്ഘാടനം പ്രമുഖ ഗാന്ധിയനും സന്നദ്ധ പ്രസ്ഥാനമായ ഏകതാ പരിഷത്തിൻ്റെ സ്ഥാപകനുമായ ശ്രീ പി വി രാജഗോപാൽ രാജാജി ഏപ്രിൽ 25 രാവിലെ 10 30 ന് ഈരാറ്റുപേട്ട റോട്... Read More →
ന്യൂഡൽഹി രാജ്യത്തെ വാഹനങ്ങൾ ഇനി പെട്രോളിന് പകരം ഭൂരിഭാഗവും ആൽക്കഹോൾ എത്തനോൾ ഉപയോഗിച്ച് ഓടിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പെട്രോളിൽ 85 ശതമാനം എത്തനോൾ കലർത്തുന്ന ഇ85 ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ ഉടൻ പുറത്തിറക്കാനാണ് സർക്കാർ നീക്കം നിലവിൽ ഉപയോഗിക്കുന്ന 20 ശതമാനം എത്തനോൾ കലർന്ന ഇ20 പെട്രോളിന് പിന്നാലെയാ... Read More →
ന്യൂഡല് ഹി അമിതവണ്ണം കുറയ്ക്കാനുള്ള മൗന് ജാരോ ടിര് സെപ്പറ്റൈഡ് കുത്തിവെപ്പിന്റെ വ്യാജമരുന്ന് നിര് മ്മിച്ച് വില് ക്കുന്ന സംഘം ഹരിയാനയിലെ ഗുരുഗ്രാമില് പിടിയിലായി ടാക് സി ഡ്രൈവറായ യുപി സ്വദേശി മുസമ്മില് ഖാനെ ചോദ്യം ചെയ്തതില് നിന്ന് ലഭിച്ച വിവരങ്ങളെത്തുടര് ന്ന് മുഖ്യപ്രതിയായ ഗുരുഗ്രാം സ്വദേശി അവി ശര് മയെ 32 യാണ് പൊലീസ് പിടികൂടിയത... Read More →
വാഷിംങ്ടൺ ഇറാനെതിരായ യുദ്ധത്തിൽ താത്ക്കാലിക വെടിനിർത്തൽ നീട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാൻ യുഎസ് താത്കാലിക വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെയാണ് ഡോണൾഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത് ഇറാനുമായി സമാധാന ചർച്ച നടക്കാത്ത പശ്ചാത്തലത്തിലാണ് യുഎസ് തീരുമാനം വ്യക്തമാക്കിയത് അമേരിക്കയുമായി ചർച്ച... Read More →
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡ ിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും നൽകും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും പ്രത്യേക മന്ത്രിസഭാ യോ... Read More →
അരുവിത്തുറ സെന്റ് ജോര് ജ് ഫൊറോന പള്ളിയില് വിശുദ്ധ ഗീവര് ഗീസ് സഹദായുടെ തിരുനാളിന് ഇന്ന് കൊടിയേറും വൈകിട്ട് 4ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാര് തോമസ് തറയില് കുര് ബാന അര് പ്പിക്കും 5 45ന് വികാരി ഫാ മാത്യു ചന്ദ്രന് കുന്നേല് തിരുനാളിനു കൊടിയേറ്റും തുടര് ന്ന് ദീപാലങ്കാരങ്ങള് തെളിക്കും 6ന് പുറത്തുനമസ് കാരം ഫാ ക്ലമന്റ് എട്ടാനിയില... Read More →
ന്യൂഡല് ഹി തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില് ഉണ്ടായ സ് ഫോടനത്തില് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര് സംഭവത്തില് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി പരിക്കേറ്റവര് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള് ക്ക് പ്രധാനമന്ത്രി അടിയന്തര ധനസഹ... Read More →
ന്യൂഡല് ഹി അമിതവണ്ണം കുറയ്ക്കാനുള്ള മൗന് ജാരോ ടിര് സെപ്പറ്റൈഡ് കുത്തിവെപ്പിന്റെ വ്യാജമരുന്ന് നിര് മ്മിച്ച് വില് ക്കുന്ന സംഘം ഹരിയാനയിലെ ഗുരുഗ്രാമില് പിടിയിലായി ടാക് സി ഡ്രൈവറായ യുപി സ്വദേശി മുസമ്മില് ഖാനെ ചോദ്യം ചെയ്തതില് നിന്ന് ലഭിച്ച വിവരങ്ങളെത്തുടര് ന്ന് മുഖ്യപ്രതിയായ ഗുരുഗ്രാം സ്വദേശി അവി ശര് മയെ 32 യാണ് പൊലീസ് പിടികൂടിയത... Read More →
തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു നിരോധിത വെടിമരുന്ന് ഉൽപ്പന്നങ്ങൾ അവിടെ ഉപയോഗിച്ചിട്ടില്ല എന്നാണ് ദേവസ്വം കരുതുന്നത് സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും ഗിരീഷ് കുമാർ പറഞ്ഞു ആഘോഷപൂർവ്വം ... Read More →
മണ് മറഞ്ഞ മകളുടെ ഓര് മയ്ക്കായി മകളുടെ പേരിലുണ്ടായിരുന്ന സ്ഥലം പാവപ്പെട്ടവര് ക്കായി പങ്കുവെച്ച പിതൃവാല് സല്യം അണഞ്ഞു ഹെബ് സിബ ഗാര് ഡന് എന്ന പേരില് 5 സെന്റ് വീതം സ്ഥലം ലഭ്യമാക്കിയ മേലുകാവ് അസമ്പനാപാറയില് എ ജെ തോമസ് ആണ് മരണപ്പെട്ടത് സംസ് കാരം ഇന്ന് വൈകിട്ട് നടക്കും 2019 ഡിസംബര് 13നാണ് കാന് സര് രോഗബാധയെ തുടര് ന്ന് തോമസിന്റെയും ജാന് സിയുടെ... Read More →
തൃശ്ശൂര് മുണ്ടത്തിക്കോട് സ് ഫോടനത്തില് മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര് ക്കാര് സിഎംഡിആര് എഫില് നിന്നും 10 ലക്ഷം രൂപ വീതവും എസ്ഡിആര് എഫില് നിന്നും 4 ലക്ഷം രൂപ വീതവും നല് കാനാണ് തീരുമാനം പരിക്കേറ്റവര് ക്ക് രണ്ട് ലക്ഷം രൂപ വീതം നല് കും പരിക്കേറ്റവര് ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രിസഭാ യോഗത്... Read More →
തൃശൂർ തൃശൂർ വാണിയംപാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദം എന്ന കുട്ടിക്കാണ് പാമ്പുകടിയേറ്റത് വീട്ടിലെ ശുചിമുറിയിൽ നിന്നാണ് പാമ്പിന്റെ കടിയേറ്റത് ശംഖുവരയൻ പാമ്പാണ് കടിച്ചത് കുട്ടിയെ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ് കുട്ടിയുടെ ആരോ ഗ്യനില തൃ... Read More →
ഷിംല കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശമ്പളം താൽക്കാലികമായി തടഞ്ഞുവയ്ക്കാൻ സർക്കാർ തീരുമാനിച്ചു അസാധാരണമായ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ ആറു മാസത്തേക്കാണ് ശമ്പളത്തിന് റെ നിശ്ചിത ശതമാനം മാറ്റിവെക്കുന്നത് മുഖ്യമന്ത്രി സുഖ് വീ... Read More →
ബെംഗളൂരു ബെം ഗളൂരുവിനെ ഞെട്ടിച്ച് ക്രൂരക്കൊലപാതകം ടെലികോം സ്റ്റോറിലെ ജീവനക്കാരി കാമുകനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി തീ കൊളുത്തി കൊലപ്പെടുത്തി പുതിയ രീതിയിൽ പ്രപ്പോസൽ ചെയ്യുകയാണെന്ന വ്യാജേന കണ്ണുകൾ കെട്ടി കസേരയിലിരുത്തി കെട്ടിയിട്ട ശേഷം തീ കൊളുത്തുകയായിരുന്നു കൊലപാതകം ക്യാമറയിൽ പകർത്തിയെന്നും പൊലീസ് പറഞ്ഞു 27 വയസ്സുകാരന... Read More →
ന്യൂഡൽഹി രാജ്യത്തെ വാഹനങ്ങൾ ഇനി പെട്രോളിന് പകരം ഭൂരിഭാഗവും ആൽക്കഹോൾ എത്തനോൾ ഉപയോഗിച്ച് ഓടിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പെട്രോളിൽ 85 ശതമാനം എത്തനോൾ കലർത്തുന്ന ഇ85 ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ ഉടൻ പുറത്തിറക്കാനാണ് സർക്കാർ നീക്കം നിലവിൽ ഉപയോഗിക്കുന്ന 20 ശതമാനം എത്തനോൾ കലർന്ന ഇ20 പെട്രോളിന് പിന്നാലെയാ... Read More →
കോട്ടയം ചൊവ്വാഴ്ച വൈകിട്ട് പെയ്ത വേനൽ മഴയിൽ ജില്ലയിൽ കനത്ത ചൂടിന് ആശ്വാസം ലഭിച്ചെങ്കിലും വീശിയടിച്ച കാറ്റിലും മിന്നലിലും ജില്ലയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി ഇടിമിന്നലിൽ കാഞ്ഞിരപ്പള്ളിയിൽ പള്ളിമുറി കത്തി നശിച്ചു കാഞ്ഞിരപ്പള്ളി പാറത്തോട് പാലമ്പ്ര ഗദ്സെമൻ പള്ളിയുടെ വികാരി ഫാ ജിയോ കണ്ണംകുളത്തിൽ താമസിക്കുന്ന മുറിക്കാണ... Read More →
കൊച്ചി ജഡ് ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ച് വാഹനം ഓടിച്ച ഡ്രൈവർക്ക് പരിക്കേറ്റ കേസിൽ ബസ് ഡ്രൈവർക്കെതിരേയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി സംഭവം ഒരു മോട്ടോർ വാഹന അപകടമാണെന്നും ക്രിമിനൽ നടപടിക്ക് വിധേയമല്ലെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു കോടതി എറണാകുളം സ്വദേശിയായ ബസ് ഡ്രൈവർ ഷജീർ സ മ ര് പ്പി ച്ച അ പ്പീ ല് പ രി ഗ ണി ച്ചാ ണ് കോടതി ന ... Read More →
സിനിമ കാരണം തനിക്ക് കോടികളുടെ നഷ്ടമുണ്ടായെന്നും ആത്മഹത്യയുടെ വക്കിലാണെന്നും നിർമാതാവ് മുരളി കുന്നുംപുറത്ത് സുമതി വളവ് സിനിമയ്ക്കെതിരെയും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള സംവിധായകൻ വിഷ്ണു ശങ്കർ എന്നിവർക്കെതിരെയും ഗുരുതര ആരോപണമാണ് നിർമാതാവ് ഉന്നയിക്കുന്നത് ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിലൂടെ ശ്ര ദ്ധേയനായ നിർമാതാവാണ് ഇ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം