വിമാന ഇന്ധന വില കുതിച്ചുയരുന്നു, അടിയന്തര ഇടപെടൽ വേണം; ആശങ്ക അറിയിച്ച് ഇന്ത്യൻ വിമാന കമ്പനികൾ

by News Desk | on 29 Apr 2026

Share: Facebook | Twitter | WhatsApp | LinkedIn

ന്യൂഡൽഹി പശ്ചിമേഷ്യൻ സംഘർഷത്തിൽ വിമാന ഇന്ധന വില ഉയർന്നതോടെ പ്രതിസന്ധിയിലായി വിമാന കമ്പനികൾ ആ ഗോള എണ്ണ വിപണിയിൽ എടിഎഫിൻ്റെ വില കുതിച്ചുയർന്നതോടെയാണ് പ്രതിസന്ധി രൂ ക്ഷമായത് ഇന്ത്യൻ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അറിയിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് എഫ്ഐഎ എയർ ഇന്ത്യ ഇൻഡിഗോ സ് പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് എഫ്ഐഎ ഇന്ത്യൻ വിമാന കമ്പനികൾ കടുത്ത സമ്മർദ്ദമാണ് നേരിടുന്നതെന്ന് ചൂണ്ടികാട്ടി എഫ്ഐഎ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തയച്ചു അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന ഇന്ധന വില കിലോലിറ്ററിന് 2 ലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണ് ഇതേ തുടർന്ന് ഇന്ത്യയിലെ പല വിമാന കമ്പനികളും സാമ്പത്തികമായി നഷ്ടത്തിലാണ് വിമാന കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിൻ്റെ 30 40 ശതമാനമായിരുന്ന ഇന്ധനച്ചെലവ് ഇപ്പോൾ 55 60 ശതമാനമായി ഉയർന്നു ഈ സാഹചര്യത്തിൽ ഇന്ധനത്തിന്മേലുള്ള 11 എക്സൈസ് ഡ്യൂട്ടി താൽക്കാലികമായി ഒഴിവാക്കണമെന്നും വിവിധ സംസ്ഥാനങ്ങൾ ഈടാക്കുന്ന ഉയർന്ന വാറ്റ് കുറകാണാമെന്നും എഫ്ഐഎ ആവശ്യപ്പെട്ടു ഹോർമൂസ് ഉപരോധത്തെ തുടർന്നുള്ള ക്രൂഡ് ഓയിൽ വില വർധനയാണ് എടിഎഫിൻ്റെയും വില വർധയ്ക്ക് കാരണമായത് ക്രൂഡ് ഓയിൽ വില കുറയുന്ന സമയത്തുപോലും വിമാന ഇന്ധനത്തിന് ഉയർന്ന വില നൽകേണ്ടി വരുന്നതിലെ അപാകതയും കമ്പനികൾ ചൂണ്ടിക്കാട്ടി പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് കേന്ദ്ര സർക്കാർ വിമാന ഇന്ധനത്തിൻ്റെ എക്സൈസ് നികുതി ഉയർത്തിയിരുന്നു ഇന്ധന പ്രതിസന്ധി തുടർന്നാൽ അതിൻ്റെ ആഘാതം നേരിട്ട് യാത്രക്കാരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട് പ്രവർത്തനച്ചെലവ് താങ്ങാനാവാതെ വരുമ്പോൾ വിമാന ടിക്കറ്റ് നിരക്കുകൾ വൻതോതിൽ വർധിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരാകും കൂടാതെ ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകൾ നിർത്തലാക്കാനോ വിമാനങ്ങളുടെ എണ്ണം കുറക്കാനോ സാധ്യതയുണ്ട് ഇത് യാത്രക്കാരെ നേരിട്ട് തന്നെ ബാധിക്കും സർക്കാരിൻ്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ രാജ്യത്തെ വ്യോമയാന മേഖല വലിയ തകർച്ചയെ നേരിടുമെന്നും പല വിമാനക്കമ്പനികളും പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നുമാണ് ആശങ്ക ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള്‍ പൊട്ടി വീണു.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള് പൊട്ടി വീണു കാഞ്ഞിരപ്പള്ളി ചെറുവള്ളി സെന്റ് മേരീസ് പള്ളിയുടെ ചില്ലുകള് ആണ് പൊട്ടി വീണത് ശക്തമായ കാറ്റിൽ ചില്ലുകൾ പൊട്ടി പള്ളിക്കുള്ളിലേക്ക് വീഴുകയായിരുന്നു പള്ളിയുടെ മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുകളാണ് പൊട്ടിയത് മേഖലയിൽ മഴയ് ക്കൊപ്പം ശക്... Read More →

  • ഉറക്കമെണീറ്റ് നോക്കുമ്പോള്‍ കിണറ്റിലൊരാള്‍; കൊയിലാണ്ടിയിൽ മോഷണത്തിനെത്തിയ യുവാവ് കിണറ്റിൽ വീണു

    കോഴിക്കോട് മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ കളളന് കിണറ്റില് വീണു നന്തിബസാര് ടൗണിലെ നിസാര് മന് സിലിൽ കുഞ്ഞബ്ദുളളയുടെ വീട്ടിലെ കിണറ്റിലാണ് കളളന് വീണത് രാവിലെ കുഞ്ഞബ്ദുളളയുടെ ഭാര്യ കിണറിന്റെ ഗ്രില്ല് തെന്നി നീങ്ങിയത് നേരെയാക്കിയ ശേഷം വെളളം കോരുന്ന സമയത്താണ് കിണറ്റിനകത്ത് ആളെ കാണുന്നത് 24 അടിയോളം താഴ്ച്ചയുളള കിണറായിരുന്... Read More →

  • ഗ്യാസ് വിതരണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം

    പൂഞ്ഞാര് കേന്ദ്രമായി പ്രവര് ത്തിക്കുന്ന ഗ്യാസ് വിതരണ കേന്ദ്രത്തില് നിന്നും ഗാര് ഹിക ഉപഭോക്താക്കള് ക്ക് കൃത്യമായി ഗ്യാസ് സിലിണ്ടറുകള് വിതരണം ചെയ്യുന്നില്ലെന്ന് പരാതി ബുക്ക് ചെയ്യുമ്പോള് ലഭിക്കുന്ന ഗ്യാസ് കുറ്റി ലഭിക്കുമ്പോള് നല് കേണ്ട ഒറ്റിപി നേരത്തെ വാങ്ങിയ ശേഷം ഗ്യാസ് കുറ്റികള് മറിച്ചുനല്കുന്നുവെന്നും ആക്ഷേപമുണ്ട് ഗ്യാസ... Read More →

  • കൊമേർഷ്യൽ ഗ്യാസ് വിലവർധനയോടൊപ്പം പെട്രോൾ, ഡീസല്‍ വില കൂട്ടിയേക്കും ഒഴിവാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

    കൊമേർഷ്യൽ ഗ്യാസ് വിലവർധനയോടൊപ്പം പെട്രോൾ ഡീസല് വില കൂട്ടിയേക്കും ഒഴിവാക്കാന് കഴിയില്ലെന്ന് കേന്ദ്രസര് ക്കാര് 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത് ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത് അതേസമയം ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റ... Read More →

  • ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

    ആലപ്പുഴ ദേശീയപാതയില് വണ്ടാനത്ത് വാഹനാപകടത്തില് യുവാവിനും യുവതിക്കും ദാരുണാന്ത്യം അര് ത്തുങ്കല് അരീപറമ്പില് കളത്തില് പറമ്പില് അഖില് കൃഷ്ണ 22 ചേര് ത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില് അച്ചു എസ് ദാസ് 20 എന്നിവരാണ് മരിച്ചത് ഇന്നലെ രാത്രി 11 50നായിരുന്നു അപകടം ദേശീയപാതയില് നിന്ന് സര് വ്വീസ് റോഡിലേക്ക് തിരിയവെ ബൈക്കില് ലോറിയിടിച്ചുവ... Read More →

  • ഉത്തർപ്രദേശിൽ രണ്ട് വാഹനാപകടങ്ങളിൽ എട്ട് പേർ മരിച്ചു

    ഷാജഹാൻപൂർ ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നടന്ന വാഹനാപകടങ്ങളിൽ എട്ട് പേർ മരിച്ചു രണ്ട് വാഹനാപകടങ്ങളിലായാണ് എട്ട് പേർ മരിച്ചത് അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു ഖുട്ടാർ പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ഷാജഹാൻപൂർ പാലിയ റോഡിലെ റൗതപൂർ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത് വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മട... Read More →

  • വൈക്കം-വെച്ചൂര്‍ റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി.

    വൈക്കം കിഫ്ബി ധനസഹായത്തോടെ ആധുനിക നിലവാരത്തില് വീതികൂട്ടി നിര് മിക്കുന്ന വൈക്കം വെച്ചൂര് റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിൽ പെട്ട തലയാഴം വളഞ്ഞമ്പലത്തെ ഒരു വീട് കെആർഎഫ്ബി അധികൃതർ പൊളിച്ചു നീക്കി ആദ്യഘട്ടമായി 14 പേരുടെ കൈവശമുണ്ടായിരുന്ന ... Read More →

  • ഇന്ന് മേയ് ദിനം, ചരിത്രം അറിയാം

    എല്ലാ വർഷവും മെയ് 1 ന് വരുന്ന തൊഴിലാളി ദിനം ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ മഹത്തായ സംഭാവനകളെയും അവകാശങ്ങളെയും ആഘോഷിക്കുന്നതിനുള്ള ഒരു സുപ്രധാന അവസരമായി നിലകൊള്ളുന്നു എട്ട് മണിക്കൂർ ജോലി സമയത്തിനും തുല്യമായ വേതനത്തിനും വേണ്ടി പോരാടിയ 19 ാം നൂറ്റാണ്ടിലെ തൊഴിലാളി പ്രസ്ഥാനത്തെ ഈ ദിവസം ഓർമ്മിപ്പിക്കുന്നു സമകാലിക യുഗത്തിൽ തൊഴിലാളി... Read More →

  • കൊമേർഷ്യൽ ഗ്യാസ് വിലവർധനയോടൊപ്പം പെട്രോൾ, ഡീസല്‍ വില കൂട്ടിയേക്കും ഒഴിവാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

    കൊമേർഷ്യൽ ഗ്യാസ് വിലവർധനയോടൊപ്പം പെട്രോൾ ഡീസല് വില കൂട്ടിയേക്കും ഒഴിവാക്കാന് കഴിയില്ലെന്ന് കേന്ദ്രസര് ക്കാര് 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത് ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത് അതേസമയം ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റ... Read More →

  • മധ്യപ്രദേശിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു; നിരവധി പേരെ കാണാതായി

    ഭോപ്പാൽ മധ്യപ്രദേശിൽ വിനോദ സഞ്ചാര ബോട്ട് മുങ്ങി നാല് പേർ മരിച്ചു ജബൽപൂരിലെ ബാർഗി അണക്കെട്ടിലാണ് അപകടം നടന്നത് രക്ഷാപ്രവർത്തക സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തിരിച്ചിൽ തുടങ്ങിയിട്ടുണ്ട് അപകടത്തിൽ നിരവധി പേരെ കാണാതായി 18 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം കാണതായവർക്കായി തിരച്ചിൽ തുടരുകയാണ് വിനോദസഞ... Read More →

  • ഡിജോ കാപ്പൻ്റെ സംസ്കാരം പിന്നീട്

    കേരളത്തിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമായി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഡിജോ കാപ്പൻ തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തെ തുടർന്ന് വെല്ലൂർ ക്രിസ് ത്യൻ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ചികിത്സയിലായിരുന്നു തുടർന്ന് നാട്ടിലേക്ക് കൊണ്ടുവന്ന് പാലായിലെ മാർ സ്ലീവാ ആശുപത്രിയിലായിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യ... Read More →

  • ഗ്യാസ് വിതരണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം

    പൂഞ്ഞാര് കേന്ദ്രമായി പ്രവര് ത്തിക്കുന്ന ഗ്യാസ് വിതരണ കേന്ദ്രത്തില് നിന്നും ഗാര് ഹിക ഉപഭോക്താക്കള് ക്ക് കൃത്യമായി ഗ്യാസ് സിലിണ്ടറുകള് വിതരണം ചെയ്യുന്നില്ലെന്ന് പരാതി ബുക്ക് ചെയ്യുമ്പോള് ലഭിക്കുന്ന ഗ്യാസ് കുറ്റി ലഭിക്കുമ്പോള് നല് കേണ്ട ഒറ്റിപി നേരത്തെ വാങ്ങിയ ശേഷം ഗ്യാസ് കുറ്റികള് മറിച്ചുനല്കുന്നുവെന്നും ആക്ഷേപമുണ്ട് ഗ്യാസ... Read More →

  • ഗ്യാസ് വിതരണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം

    പൂഞ്ഞാര് കേന്ദ്രമായി പ്രവര് ത്തിക്കുന്ന ഗ്യാസ് വിതരണ കേന്ദ്രത്തില് നിന്നും ഗാര് ഹിക ഉപഭോക്താക്കള് ക്ക് കൃത്യമായി ഗ്യാസ് സിലിണ്ടറുകള് വിതരണം ചെയ്യുന്നില്ലെന്ന് പരാതി ബുക്ക് ചെയ്യുമ്പോള് ലഭിക്കുന്ന ഗ്യാസ് കുറ്റി ലഭിക്കുമ്പോള് നല് കേണ്ട ഒറ്റിപി നേരത്തെ വാങ്ങിയ ശേഷം ഗ്യാസ് കുറ്റികള് മറിച്ചുനല്കുന്നുവെന്നും ആക്ഷേപമുണ്ട് ഗ്യാസ... Read More →

  • ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

    അങ്കമാലി വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള് ക്ക് ദാരുണാന്ത്യം പ്രദേശത്തുണ്ടായിരുന്ന ലോറി ഡ്രൈവറാണ് മരിച്ചത് എറണാകുളം അങ്കമാലിയില് കിടങ്ങൂര് മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം ക്ഷേത്രത്തിലെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടത് മയ്യനാട് അരുണിമ പാര് ത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത് രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്... Read More →

  • ഡിജോ കാപ്പന്‍ അന്തരിച്ചു

    കൊച്ചി പൊതു പ്രവര് ത്തകന് ഡിജോ കാപ്പന് 68 അന്തരിച്ചു പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം 2025 ഒക്ടോബറില് തിരുവനന്തപുരത്ത് വച്ച് അദ്ദേഹത്തിന് ഒരു കാര് അപകടത്തില് പരിക്കേറ്റിരുന്നു തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു തിരുവനന്തപുരത്തെ ഫ് ളാറ്റിന്റെ മുകളിലത്തെ പാര് ക്കിംഗ് നിലയില് നിന്നും കാര് താഴേയ്ക്ക് ഇറക്കുന്ന... Read More →

  • കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള്‍ പൊട്ടി വീണു.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള് പൊട്ടി വീണു കാഞ്ഞിരപ്പള്ളി ചെറുവള്ളി സെന്റ് മേരീസ് പള്ളിയുടെ ചില്ലുകള് ആണ് പൊട്ടി വീണത് ശക്തമായ കാറ്റിൽ ചില്ലുകൾ പൊട്ടി പള്ളിക്കുള്ളിലേക്ക് വീഴുകയായിരുന്നു പള്ളിയുടെ മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുകളാണ് പൊട്ടിയത് മേഖലയിൽ മഴയ് ക്കൊപ്പം ശക്... Read More →

  • വൈക്കം-വെച്ചൂര്‍ റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി.

    വൈക്കം കിഫ്ബി ധനസഹായത്തോടെ ആധുനിക നിലവാരത്തില് വീതികൂട്ടി നിര് മിക്കുന്ന വൈക്കം വെച്ചൂര് റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിൽ പെട്ട തലയാഴം വളഞ്ഞമ്പലത്തെ ഒരു വീട് കെആർഎഫ്ബി അധികൃതർ പൊളിച്ചു നീക്കി ആദ്യഘട്ടമായി 14 പേരുടെ കൈവശമുണ്ടായിരുന്ന ... Read More →

  • കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള്‍ പൊട്ടി വീണു.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള് പൊട്ടി വീണു കാഞ്ഞിരപ്പള്ളി ചെറുവള്ളി സെന്റ് മേരീസ് പള്ളിയുടെ ചില്ലുകള് ആണ് പൊട്ടി വീണത് ശക്തമായ കാറ്റിൽ ചില്ലുകൾ പൊട്ടി പള്ളിക്കുള്ളിലേക്ക് വീഴുകയായിരുന്നു പള്ളിയുടെ മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുകളാണ് പൊട്ടിയത് മേഖലയിൽ മഴയ് ക്കൊപ്പം ശക്... Read More →

  • കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള്‍ പൊട്ടി വീണു.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള് പൊട്ടി വീണു കാഞ്ഞിരപ്പള്ളി ചെറുവള്ളി സെന്റ് മേരീസ് പള്ളിയുടെ ചില്ലുകള് ആണ് പൊട്ടി വീണത് ശക്തമായ കാറ്റിൽ ചില്ലുകൾ പൊട്ടി പള്ളിക്കുള്ളിലേക്ക് വീഴുകയായിരുന്നു പള്ളിയുടെ മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുകളാണ് പൊട്ടിയത് മേഖലയിൽ മഴയ് ക്കൊപ്പം ശക്... Read More →

  • പൊന്നാനിയിലെ യുവതിയുടെ കൊലപാതകം; കുഞ്ഞുമായി മൃതദേഹത്തിനൊപ്പം മുക്കാല്‍ മണിക്കൂര്‍ ഇരുന്നെന്ന് പ്രതിയുടെ മൊഴി

    മലപ്പുറം പൊന്നാനി ഹാര് ബര് പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില് പ്രതി മുഹമ്മദ് പൊലീസിന് നല് കിയ മൊഴിയുടെ വിശദാംശങ്ങള് പുറത്ത് കൊലപാതകത്തിന് ശേഷം മുഹമ്മദ് കുഞ്ഞുമായി മൃതദേഹത്തിനടുത്ത് മുക്കാല് മണിക്കൂറോളം ഇരുന്നുവെന്നാണ് മൊഴി നാലുമാസം പ്രായമായ കുഞ്ഞ് കരഞ്ഞതോടെ ഫ് ളാറ്റിലേക്ക് പോകാനൊരുങ്ങി എന്നാല് മൃതദേഹത്തിന് ... Read More →

  • ഇനി ലക്ഷദ്വീപ് സന്ദർശനം എളുപ്പം; പ്രാദേശിക സ്പോൺസർഷിപ്പും പോലീസ് ക്ലിയറൻസും ഒഴിവാക്കി

    ഇന്ത്യയിലെ ഏറ്റവും മനോഹരമായ ദ്വീപ് സമൂഹമായ ലക്ഷദ്വീപിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി പ്രവേശന പെർമിറ്റ് നിയമങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ച് ലക്ഷദ്വീപ് ഭരണകൂടം സുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ സഞ്ചാരികൾക്ക് ദ്വീപിലേക്ക് എത്താനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ടെന്ന് ഏപ്രിൽ 29 ന് പുറത്തിറക്കിയ സ... Read More →

  • ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

    അങ്കമാലി വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള് ക്ക് ദാരുണാന്ത്യം പ്രദേശത്തുണ്ടായിരുന്ന ലോറി ഡ്രൈവറാണ് മരിച്ചത് എറണാകുളം അങ്കമാലിയില് കിടങ്ങൂര് മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം ക്ഷേത്രത്തിലെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടത് മയ്യനാട് അരുണിമ പാര് ത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത് രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്... Read More →

  • ഗ്യാസ് വിതരണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം

    പൂഞ്ഞാര് കേന്ദ്രമായി പ്രവര് ത്തിക്കുന്ന ഗ്യാസ് വിതരണ കേന്ദ്രത്തില് നിന്നും ഗാര് ഹിക ഉപഭോക്താക്കള് ക്ക് കൃത്യമായി ഗ്യാസ് സിലിണ്ടറുകള് വിതരണം ചെയ്യുന്നില്ലെന്ന് പരാതി ബുക്ക് ചെയ്യുമ്പോള് ലഭിക്കുന്ന ഗ്യാസ് കുറ്റി ലഭിക്കുമ്പോള് നല് കേണ്ട ഒറ്റിപി നേരത്തെ വാങ്ങിയ ശേഷം ഗ്യാസ് കുറ്റികള് മറിച്ചുനല്കുന്നുവെന്നും ആക്ഷേപമുണ്ട് ഗ്യാസ... Read More →

  • ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

    അങ്കമാലി വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള് ക്ക് ദാരുണാന്ത്യം പ്രദേശത്തുണ്ടായിരുന്ന ലോറി ഡ്രൈവറാണ് മരിച്ചത് എറണാകുളം അങ്കമാലിയില് കിടങ്ങൂര് മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം ക്ഷേത്രത്തിലെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടത് മയ്യനാട് അരുണിമ പാര് ത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത് രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്... Read More →

  • വിമാന ഇന്ധനനിരക്കും കൂട്ടി; ടിക്കറ്റ് ചാര്‍ജ് ഉയര്‍ന്നേക്കും

    ന്യൂഡല് ഹി വിമാന ഇന്ധനനിരക്കില് വര് ധനയുമായി കേന്ദ്രസര് ക്കാര് അന്താരാഷ്ട്ര വിമാനകമ്പനികള് ക്കുള്ള എ ടി എഫ് നിരക്കിലാണ് കേന്ദ്രം അഞ്ച് ശതമാനം വര് ധന വരുത്തിയത് ആഭ്യന്തര വിമാനകമ്പനികളെ നിരക്ക് വര് ധനവില് നിന്നും ഒഴിവാക്കിയിട്ടുണ്ട് തുടര് ച്ചയായ രണ്ടാമത്തെ മാസമാണ് വിമാന ഇന്ധനനിരക്കില് കമ്പനികള് വര് ധന വരുത്തുന്നത് 76 55 ഡോളറിന്റെ ... Read More →

  • കൊല്ലത്ത് അണലിയുടെ കടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

    കൊല്ലം കൊല്ലത്ത് ഒരാള് പാമ്പു കടിയേറ്റു മരിച്ചു മണ് ട്രോത്തുരുത്ത് സ്വദേശി രാജേന്ദ്രനാണ് മരിച്ചത് തിരുവനന്തപുരം മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെയാണ് മരണം അണലിയുടെ കടിയേറ്റ രാജേന്ദ്രനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കല് കോളേജിലേക്ക് മാറ്റുകയായിരുന്നു അതിനിടെ ഇടു... Read More →

  • ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്‍റെ ആക്രമണം; തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മരിച്ചു

    റിയാദ് സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ ഒട്ടകത്തിന് റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ് നാട് സ്വദേശി മരിച്ചു ഗൂഡല്ലൂർ സ്വദേശി തങ്കദുരൈ രാമസാമി 51 ആണ് മരിച്ചത് വർഷങ്ങളായി ഹഫർ അൽ ബാത്തിന് സമീപമുള്ള മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നു തങ്കദുരൈ ജോലിയിൽ ഏർപ്പെട്ടിരിക്കെ അപ്രതീക്ഷിതമ... Read More →

  • വൈക്കം-വെച്ചൂര്‍ റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി.

    വൈക്കം കിഫ്ബി ധനസഹായത്തോടെ ആധുനിക നിലവാരത്തില് വീതികൂട്ടി നിര് മിക്കുന്ന വൈക്കം വെച്ചൂര് റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിൽ പെട്ട തലയാഴം വളഞ്ഞമ്പലത്തെ ഒരു വീട് കെആർഎഫ്ബി അധികൃതർ പൊളിച്ചു നീക്കി ആദ്യഘട്ടമായി 14 പേരുടെ കൈവശമുണ്ടായിരുന്ന ... Read More →

  • 'ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല'; മുന്നറിയിപ്പുമായി ഇറാൻ

    തെഹ്റാൻ ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു ഇറാനെതിരെ തുടരുന്ന നാവിക ഉപരോധം യുദ്ധമെന്നാണ് അദേഹം പറഞ്ഞത് പ്രതിരോധത്തിനും സ്വാതന്ത്ര്യത്... Read More →

  • സംസ്ഥാനത്ത് വേനൽമഴ തുടരും;ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് വേനൽ മഴ ശക്തമായ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു ഇന്ന് കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് നാളെ മെയ് 2 ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി കോഴിക്കോട് വയനാട് കണ്ണൂർ എന്നിങ്ങനെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച... Read More →

  • ഡിജോ കാപ്പൻ്റെ സംസ്കാരം പിന്നീട്

    കേരളത്തിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമായി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഡിജോ കാപ്പൻ തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തെ തുടർന്ന് വെല്ലൂർ ക്രിസ് ത്യൻ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ചികിത്സയിലായിരുന്നു തുടർന്ന് നാട്ടിലേക്ക് കൊണ്ടുവന്ന് പാലായിലെ മാർ സ്ലീവാ ആശുപത്രിയിലായിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യ... Read More →

  • കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള്‍ പൊട്ടി വീണു.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള് പൊട്ടി വീണു കാഞ്ഞിരപ്പള്ളി ചെറുവള്ളി സെന്റ് മേരീസ് പള്ളിയുടെ ചില്ലുകള് ആണ് പൊട്ടി വീണത് ശക്തമായ കാറ്റിൽ ചില്ലുകൾ പൊട്ടി പള്ളിക്കുള്ളിലേക്ക് വീഴുകയായിരുന്നു പള്ളിയുടെ മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുകളാണ് പൊട്ടിയത് മേഖലയിൽ മഴയ് ക്കൊപ്പം ശക്... Read More →

  • അങ്കമാലിയിൽ രണ്ടുമണിക്കൂർ ഭീതിപരത്തി കൊമ്പൻ; മയക്കുവെടി വെച്ചു, രണ്ടാം പാപ്പാന് ​ഗുരുതര പരിക്ക്

    കൊച്ചി എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കുവെടിവച്ചു ഇടഞ്ഞോടിയ ആന രണ്ടു മണിക്കൂറിലധികമായി പ്രദേശത്ത് ഭീതി പരത്തുകയാണ് പ്രദേശത്തെ കാറും ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങൾ ആന തകർത്തു ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കഴിയാതെ വന്ന സാഹചര്യത്തിലാണ് തൃശൂരിൽ നിന്നും എലിഫന്റ് സ്ക്വാഡ് എത്തി മയക്കുവെടി വച... Read More →

  • ഉറക്കമെണീറ്റ് നോക്കുമ്പോള്‍ കിണറ്റിലൊരാള്‍; കൊയിലാണ്ടിയിൽ മോഷണത്തിനെത്തിയ യുവാവ് കിണറ്റിൽ വീണു

    കോഴിക്കോട് മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ കളളന് കിണറ്റില് വീണു നന്തിബസാര് ടൗണിലെ നിസാര് മന് സിലിൽ കുഞ്ഞബ്ദുളളയുടെ വീട്ടിലെ കിണറ്റിലാണ് കളളന് വീണത് രാവിലെ കുഞ്ഞബ്ദുളളയുടെ ഭാര്യ കിണറിന്റെ ഗ്രില്ല് തെന്നി നീങ്ങിയത് നേരെയാക്കിയ ശേഷം വെളളം കോരുന്ന സമയത്താണ് കിണറ്റിനകത്ത് ആളെ കാണുന്നത് 24 അടിയോളം താഴ്ച്ചയുളള കിണറായിരുന്... Read More →

  • നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; യൂട്യൂബര്‍ക്കെതിരെ കേസ്

    പത്തനംതിട്ട ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത സംഭവത്തിൽ കേസെടുത്ത് പമ്പ പൊലീസ് സംഭവത്തില് അന്വേഷണം നടത്തും കേസെടുത്തതിന് പിന്നാലെ വീഡിയോ യൂട്യൂബില് നിന്നും നീക്കി ശബരിമലയില് ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ് പെഷ്യല് കമ്മീഷണര് ആര് ജയകൃഷ്ണന് പമ്പ പൊലീസിനോടും വനംവകുപ്പിനോടും റിപ്പോര് ട്ട് ത... Read More →

  • വൈക്കം-വെച്ചൂര്‍ റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി.

    വൈക്കം കിഫ്ബി ധനസഹായത്തോടെ ആധുനിക നിലവാരത്തില് വീതികൂട്ടി നിര് മിക്കുന്ന വൈക്കം വെച്ചൂര് റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിൽ പെട്ട തലയാഴം വളഞ്ഞമ്പലത്തെ ഒരു വീട് കെആർഎഫ്ബി അധികൃതർ പൊളിച്ചു നീക്കി ആദ്യഘട്ടമായി 14 പേരുടെ കൈവശമുണ്ടായിരുന്ന ... Read More →

  • നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; യൂട്യൂബര്‍ക്കെതിരെ കേസ്

    പത്തനംതിട്ട ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത സംഭവത്തിൽ കേസെടുത്ത് പമ്പ പൊലീസ് സംഭവത്തില് അന്വേഷണം നടത്തും കേസെടുത്തതിന് പിന്നാലെ വീഡിയോ യൂട്യൂബില് നിന്നും നീക്കി ശബരിമലയില് ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ് പെഷ്യല് കമ്മീഷണര് ആര് ജയകൃഷ്ണന് പമ്പ പൊലീസിനോടും വനംവകുപ്പിനോടും റിപ്പോര് ട്ട് ത... Read More →

  • കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള്‍ പൊട്ടി വീണു.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള് പൊട്ടി വീണു കാഞ്ഞിരപ്പള്ളി ചെറുവള്ളി സെന്റ് മേരീസ് പള്ളിയുടെ ചില്ലുകള് ആണ് പൊട്ടി വീണത് ശക്തമായ കാറ്റിൽ ചില്ലുകൾ പൊട്ടി പള്ളിക്കുള്ളിലേക്ക് വീഴുകയായിരുന്നു പള്ളിയുടെ മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുകളാണ് പൊട്ടിയത് മേഖലയിൽ മഴയ് ക്കൊപ്പം ശക്... Read More →

  • വൈക്കം-വെച്ചൂര്‍ റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി.

    വൈക്കം കിഫ്ബി ധനസഹായത്തോടെ ആധുനിക നിലവാരത്തില് വീതികൂട്ടി നിര് മിക്കുന്ന വൈക്കം വെച്ചൂര് റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിൽ പെട്ട തലയാഴം വളഞ്ഞമ്പലത്തെ ഒരു വീട് കെആർഎഫ്ബി അധികൃതർ പൊളിച്ചു നീക്കി ആദ്യഘട്ടമായി 14 പേരുടെ കൈവശമുണ്ടായിരുന്ന ... Read More →

  • കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള്‍ പൊട്ടി വീണു.

    കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള് പൊട്ടി വീണു കാഞ്ഞിരപ്പള്ളി ചെറുവള്ളി സെന്റ് മേരീസ് പള്ളിയുടെ ചില്ലുകള് ആണ് പൊട്ടി വീണത് ശക്തമായ കാറ്റിൽ ചില്ലുകൾ പൊട്ടി പള്ളിക്കുള്ളിലേക്ക് വീഴുകയായിരുന്നു പള്ളിയുടെ മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുകളാണ് പൊട്ടിയത് മേഖലയിൽ മഴയ് ക്കൊപ്പം ശക്... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines