by News Desk | on 02 May 2026
Share: Facebook | Twitter | WhatsApp | LinkedIn
മൈസൂരുവിലെ നഴ്സിങ് കോളജ് ഹോസ്റ്റലുകളിൽ വിളമ്പുന്നത് ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം ദുരിതത്തിലായി മലയാളികളടക്കമുള്ള വിദ്യാർഥികൾ കോഴിക്കറിയിൽ തൂവലും ചോരയും ചപ്പാത്തിയിൽ പ്ലാസ്റ്റികും ലഭിക്കാറുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു ചോറിൽ പാറ്റയെ കണ്ടെത്തിയെന്നും പരാതിയുണ്ട് മെസ്സ് ഫീ ആയി പ്രതിവർഷം 80 000 രൂപ വാങ്ങിയിട്ടും വൃത്തിഹീനമായ ഭക്ഷണം നൽകുന്നതിൽ പ്രതിഷേധം വിദ്യാർത്ഥികൾ പകർത്തിയ ഭക്ഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് കോമൺ മെസ്സിൽ നിന്ന് എത്തിക്കുന്ന ഭക്ഷണമാണ് വിദ്യാർഥികൾക്ക് നൽകുന്നത് പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കില്ലെന്നും ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും വിദ്യാർഥികൾ പറയുന്നു ഇന്റേണൽമാർക്ക് കട്ട് ചെയ്യും സർട്ടിഫിക്കറ്റുകൾ നൽകില്ല എന്ന് പറയും ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാല് പ്പാറ അപകടത്തില് മരിച്ചവരുടെ കുടുംബങ്ങള് ക്ക് ധനസഹായം നല് കാന് മന്ത്രിസഭാ യോഗത്തില് തീരുമാനം ഇന് ഷുറന് സ് ഉള്ളതും ഇല്ലാത്തതും പരിശോധിച്ച് റിപ്പോര് ട്ട് നല് കാന് ചിഫ് സെക്രട്ടറിയെ ക്യാബിനറ്റ് ചുമതലപെടുത്തി ശമ്പള പരിഷ് കരണ കമ്മീഷന് സ്റ്റാഫ് നിയമനങ്ങള് ക്കും അംഗീകാരം നല് കി യോഗത്തില് സ്ഥാനാര് ഥികളായ മന്ത്രി മാര് ക്ക് മുഖ്യമന... Read More →
പ്രാദേശിക സ്ഥിരത ലക്ഷ്യമിട്ട് ഇറാൻ ഔദ്യോഗികമായി പുതുക്കിയ ഒരു സമാധാന നിർദേശം പാകിസ്ഥാനുമായി പങ്കുവെച്ചു അമേരിക്കയും ഇറാനും തമ്മിലുള്ള സമഗ്രമായ ഒരു കരാർ ഉടൻ ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ഇസ്ലാമാബാദ് എന്ന് ഒരു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ സിഎൻഎൻ വെളിപ്പെടുത്തി വാഷിംഗ്ടണും ടെഹ് റാനും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാൻ അന്താരാഷ്ട... Read More →
ന്യൂഡല് ഹി മുംബൈയില് നാലംഗ കുടുംബം മരിച്ചതിന് കാരണം തണ്ണിമത്തന് കഴിച്ചത് മൂലമുളള ഭക്ഷ്യവിഷബാധ അല്ലെന്ന് പോസ്റ്റ്മോര് ട്ടം പ്രാഥമിക റിപ്പോര് ട്ട് മരിച്ച അബ്ദുളള ദോക്കാഡിയയുടെയും ഭാര്യയുടെയും രണ്ട് മക്കളുടെയും ആന്തരിക അവയവങ്ങളില് മോര് ഫിന്റെ സാന്നിദ്ധ്യം കണ്ടെത്തി ആന്തരിക അവയവങ്ങള് പച്ച നിറത്തിലാണെന്നും അത് കടുത്ത വിഷബാധയെ ത... Read More →
കൊച്ചി കൊച്ചി ശാസ്ത്ര സാങ്കേതിക സര് വകലാശാലയിലെ കുസാറ്റ് വിദ്യാര് ത്ഥിനി ജീവനൊടുക്കിയ നിലയില് സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ ഓട്ടോറിക്ഷാ ഡ്രൈവര് സുദര് ശന്റെയും ഷൈജയുടെയും മകള് കെഎസ് ദര് ശന 21 യെയാണ് ഹിദായത്ത് നഗറിലെ വാടക മുറിയില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത് സ് കൂള് ഓഫ് എഞ്ചിനീയറിങ്ങില് ബി ടെക് സിവില് എഞ്ചിന... Read More →
43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല് ക്രമീകരിച്ചിരിക്കുന്നത് രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണല് ആരംഭിക്കുന്നതിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേല് ക്കർ അറിയിച്ചു ആകെ 15 465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല് ജോലിക്കായി സജ്ജീകരിച്ചിട്ടുള്ളത് 140 ആർഒമാർ 1 340 അഡീഷണല് എആർഒമാർ 4 208 മൈക... Read More →
കൊല്ലം പുനലൂരില് ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മര് ദ്ദിക്കാന് ശ്രമിച്ചെന്ന് പരാതി പണം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര് ദ്ദന ശ്രമം പുനലൂര് വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടര് എന്ന സ്ഥാപനത്തിനെതിരെ കുട്ടിയുടെ കുടുംബം പരാതി നല് കി സംഭവത്തില് സ്ഥാപനത്തിലെ വാര് ഡനെയും കുക്കിനെയും പുനലൂര് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് 500 ... Read More →
രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപ കൂടിയതില് കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിൻ്റെ ചൂടറിയുമെന്ന് താൻ പറഞ്ഞിരുന്നുവെന്നും ഫെബ്രുവരി മുതല് ഇതുവരെ വാണിജ്യ സിലിണ്ടറിന് 1380 രൂപയാണ് വർധിച്ചതെന്നും രാഹുല് ഗാന്ധി പറഞ്ഞു ആദ്യം ഗ്യാസ് വിലയാണ്... Read More →
ദില്ലി പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളും ആഗോള അസ്ഥിരതയും ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചിട്ടില്ലെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു ഓട്ടോമൊബൈൽ രംഗത്തും ഡിജിറ്റൽ ഇടപാടുകളിലും നികുതി വരുമാനത്തിലും റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത് കഴിഞ്ഞ ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ കാർ വിൽപ്പനയ... Read More →
കൊച്ചി പെണ് സുഹൃത്തുമായുളള വിവാഹം എതിര് ത്തതിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താന് ശ്രമിച്ച പ്രതി അഭിജിത് അമ്മയെ മര് ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള് റിപ്പോര് ട്ടറിന് കഴിഞ്ഞ മാസം 21 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് അഭിജിത്തിന്റെ മര് ദ്ദനത്തില് അമ്മയ്ക്കും അച്ഛനും പരിക്കേറ്റിരുന്നു പരാതിയില് അഭിജി... Read More →
ദില്ലി രാജ്യവ്യാപകമായി മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ കോടികണക്കിന് മൊബൈലുകളിൽ ഒരേ സമയം അലർട്ടുകൾ ലഭിച്ചു മൊബൈൽ ഫോണിൽ അസാധാരണമായ ശബ്ദത്തോടെയാണ് മുന്നറിയിപ്പ് സന്ദേശമെത്തിയത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത് പ്രകൃതി ദുരന്തങ്ങൾ ... Read More →
കൊല്ലം സഹോദരിക്ക് കിന് ഡര് ജോയ് വാങ്ങി നല് കിയതിന് 16കാരനെ കൊലപ്പെടുത്താന് ശ്രമിച്ച് സഹോദരൻ കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താന് ശ്രമിച്ചത് ഒന്നാം പ്രതി ഷോണിന്റ സഹോദരിക്ക് കിന് ഡര് ജോയ് വാങ്ങി നല് കിയതാണ് പ്രകോപനത്തിന് കാരണമായത് രാത്രി 12 മണിക്ക് വീട്ടില് നിന്ന് വിളിച്ച് പുറത്തിറക്കിയാണ് കൊലപ്പെടുത്താന് ശ്രമിച്ച... Read More →
സാർവ്വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു ഏരിയ കമിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ വർണ്ണാഭമായ മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു വാദ്യമേളങ്ങളുടെയും വിവിധ നാടൻകലാരൂപങ്ങളുടെയും അകമ്പടിയിൽ കൊട്ടാരമറ്റം ജംങ്ഷനിൽനിന്ന് ആരംഭിച്ച റാലിയിൽ നൂറ്കണക്കിന് തൊഴിലാളികളും ബഹുജനങ്ങളും അണിനിരന്നു ളാലം പാലം ജംങ്ഷനിൽ ചേർന്... Read More →
ചാണ്ടി ഉമ്മന് സിവിൽ സൊസൈറ്റി സംഘടനകൾ മംഗള പത്രം നൽകി ചാണ്ടി ഉമ്മൻ ചെലവ് കുറഞ്ഞതും പരിസ്ഥിതിസൗഹൃദവും മാലിന്യ രഹിതവുമായ തെരഞ്ഞെടുപ്പ് പ്രചാരണ മാർഗങ്ങൾ ആവിഷ് കരിച്ച് മാതൃകസൃഷ് ടിച്ചത് സിവിൽ സമൂഹം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സിവിൽ സൊസൈറ്റി പ്രതിനിധികൾ പറഞ്ഞു അഡ്വ ജോൺ ജോസ്ഥിൻ്റെ നേതൃത്വത്തിൽ വിവിധ കർഷകസാമൂഹ്യ സംഘടന പ്രതിനിധി... Read More →
43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല് ക്രമീകരിച്ചിരിക്കുന്നത് രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണല് ആരംഭിക്കുന്നതിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേല് ക്കർ അറിയിച്ചു ആകെ 15 465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല് ജോലിക്കായി സജ്ജീകരിച്ചിട്ടുള്ളത് 140 ആർഒമാർ 1 340 അഡീഷണല് എആർഒമാർ 4 208 മൈക... Read More →
ഇന്ധന വിലവർധനയിൽ പ്രതിഷേധം കനക്കുന്നതിടെ വിലകൂട്ടാൻ സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോൾ ഡീസൽ വില നാലുമുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കും ചർച്ചകൾ ആരംഭിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു പെട്രോൾ ഡീസൽ വില നാലുമുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കും ഗാർഹിക എൽപിജിയ്ക്ക് അൻപത് രൂപവരെയും വിലവർധനവിന് സാധ്യതയുണ്ടെന്നാണ് ... Read More →
പാലാ തോമസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം സ്ഥാപിതമായതിന്റെ 75 ാം വാർഷികവും 20 00 വിഭാഗത്തിന്റെ വിഭാഗം പ്ലാറ്റിനം മുബിലി ബി ആഘോഷിക്കുന്നതിന്റെ ഭാഗമായി നോസ്റ്റാൾജിയ 75 എന്ന പേരിൽ മെഗാ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു ഇംഗ്ലീഷ് വിഭാഗത്തിന്റെ ആരംഭം മുതലുള്ള ബിരുദ ബിരുദാനന്തര ബിരുദ പഠിതാക്കളും അവരുടെ കുടുംബാംഗങ്ങളും ഈ ചരിത്രപരമായ ഒത്തു... Read More →
കൊല് ക്കത്ത പശ്ചിമ ബംഗാളിള് നിയമസഭ തെരഞ്ഞെടുപ്പിനിടെയുണ്ടായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി രണ്ട് മണ്ഡലങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മഗ്രാത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാര് ബറിലെ നാല് ബൂത്തുകളിലും റീ പോളിങ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത് ഈ രണ്ട് മണ്ഡല... Read More →
ഹൈദരാബാദ് തോണ്ടുപള്ളിയിലെ ഔട്ടര് റിംഗ് റോഡില് കാര് നിര് ത്തിയിട്ടിരുന്ന ലോറിയില് ഇടിച്ചുകയറി ആറ് പേര് ക്ക് ദാരുണാന്ത്യം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം മരിച്ചവരില് മൂന്ന് പേര് കുട്ടികളാണ് ഹൈദരാബാദിലെ സനത് നഗറില് താമസിക്കുന്ന ബൊള്ളി ശിവകുമാര് 37 ഭാര്യ ബൊള്ളി ലാസ്യ 35 മകള് ബൊള്ളി റിഷിത 7 കൊടക് ശ്രീനിവാസ് 40 കൃഷ്ണ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില് ശക്തമായ വേനല് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശൂര് കോഴിക്കോട് വയനാട് കണ്ണൂര് ജില്ലകളില് ഇന്ന് യെല്ലോ അലേര് ട്ടാണ് നാളെ മൂന്ന് ജില്ലകളില് യെല്ലോ അലേര് ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കൊല്ലം പത്തനംതിട്... Read More →
തെഹ് റാന് വെടിനിര് ത്തല് കരാറിന് പുതുക്കിയ നിർദേശങ്ങൾ യുഎസിന് കൈമാറി ഇറാൻ പാകിസ്താന് വഴിയാണ് ഇറാൻ നിർദേശങ്ങൾ കൈമാറിയതെന്ന് ഇറാന്റെ ഔദ്യോഗിക വാര് ത്താ ഏജന് സിയായ ഐആര് എന് എ റിപ്പോര് ട്ട് ചെയ്തു നേരത്തേ മുന്നോട്ടുവച്ച നിര് ദേശങ്ങള് യുഎസ് പ്രസിഡന്റ് ഡോണള് ഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണിത് കരാറിലെ നിര് ദേശങ്ങള് സംബന്ധിച്ച വിവരങ... Read More →
ലോകം പടുത്തുയർത്തുന്ന കരുത്തുറ്റ കരങ്ങൾക്ക് ആദരവുമായി എസ് എം വൈ എം രാമപുരം ഫൊറോനയിലെ യുവജനങ്ങൾ തൊഴിലാളി ദിനത്തോടനുബന്ധിച്ച് രാമപുരത്തെയും പരിസരപ്രദേശങ്ങളിലെയും വിവിധ തൊഴിൽ മേഖലകളിൽ അദ്ധ്വാനിക്കുന്ന കർമ്മയോഗികളെ നേരിൽ സന്ദർശിച്ചാണ് യുവജനങ്ങൾ മെയ് ദിനം അർത്ഥവത്താക്കിയത് സമൂഹത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുമ്പോഴും പലപ്പ... Read More →

ചെന്നൈ തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയിന്റെ രാഷ്ട്രീയ പ്രവേശനം വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ വിജയ് രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമാകുമെന്നത് തന്റെ സ്ഥിരമായ നിലപാടാണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം അദ്ദേഹത്തിന് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി വിഴുപ്പുറം വിക്രവാണ്ടിയിൽ നടന്ന ... Read More →
വാഷിങ്ടൺ വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്ക ൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യൂറോപ്യൻ യൂണിയനാണ് ലക്ഷ്യം യൂറോപ്പിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കുമുള്ള തീരുവ 25 ശതമാനമായി വർധിപ്പിക്കുമെന്നാണ് ട്രംപിൻ്റെ പുതിയ ഭീഷണി സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് തരിഫ് ഉയർത്തുമെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത് യുഎസുമായുള്... Read More →
കൊല്ലം പുനലൂരില് ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മര് ദ്ദിക്കാന് ശ്രമിച്ചെന്ന് പരാതി പണം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര് ദ്ദന ശ്രമം പുനലൂര് വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടര് എന്ന സ്ഥാപനത്തിനെതിരെ കുട്ടിയുടെ കുടുംബം പരാതി നല് കി സംഭവത്തില് സ്ഥാപനത്തിലെ വാര് ഡനെയും കുക്കിനെയും പുനലൂര് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് 500 ... Read More →
ദില്ലി രാജ്യവ്യാപകമായി മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ കോടികണക്കിന് മൊബൈലുകളിൽ ഒരേ സമയം അലർട്ടുകൾ ലഭിച്ചു മൊബൈൽ ഫോണിൽ അസാധാരണമായ ശബ്ദത്തോടെയാണ് മുന്നറിയിപ്പ് സന്ദേശമെത്തിയത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത് പ്രകൃതി ദുരന്തങ്ങൾ ... Read More →
കൊല് ക്കത്ത പശ്ചിമ ബംഗാളിള് നിയമസഭ തെരഞ്ഞെടുപ്പിനിടെയുണ്ടായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി രണ്ട് മണ്ഡലങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മഗ്രാത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാര് ബറിലെ നാല് ബൂത്തുകളിലും റീ പോളിങ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത് ഈ രണ്ട് മണ്ഡല... Read More →
ന്യൂഡല് ഹി മുംബൈയില് നാലംഗ കുടുംബം മരിച്ചതിന് കാരണം തണ്ണിമത്തന് കഴിച്ചത് മൂലമുളള ഭക്ഷ്യവിഷബാധ അല്ലെന്ന് പോസ്റ്റ്മോര് ട്ടം പ്രാഥമിക റിപ്പോര് ട്ട് മരിച്ച അബ്ദുളള ദോക്കാഡിയയുടെയും ഭാര്യയുടെയും രണ്ട് മക്കളുടെയും ആന്തരിക അവയവങ്ങളില് മോര് ഫിന്റെ സാന്നിദ്ധ്യം കണ്ടെത്തി ആന്തരിക അവയവങ്ങള് പച്ച നിറത്തിലാണെന്നും അത് കടുത്ത വിഷബാധയെ ത... Read More →
മേഘാലയ അസമിലെ ടിൻസുകിയ ജില്ലയിൽ നിർമ്മാണ പ്രവർത്തിക്കിടെ ബോംബ് കണ്ടെടുത്തു ജില്ലയിലെ ലെഡോ ലേഖാപാനി മേഖലയിൽ നിന്നാണ് രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെടുത്തത് ഉടൻ തന്നെ സൈന്യത്തെ വിവരമറിയിക്കുകയും വിദഗ്ധ സംഘം സ്ഥലത്തെത്തി ബോംബ് സുരക്ഷിതമായി നിർവീര്യമാക്കുകയും ചെയ്തു ബോംബ് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ നാശനഷ്ടങ്ങൾ ... Read More →
കുവൈത്ത് സിറ്റി കുവൈത്ത് എയർവേയ് സ് 13 വിമാന സർവീസുകൾ പുനരാരംഭിക്കുന്നു മേയ് 3 2026 മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 4 ൽ നിന്ന് 13 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി അധികൃതർ അറിയിച്ചു ഇതോടെ ആകെ സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 29 ആയി ഉയരും ലണ്ടൻ പാരീസ് ദുബായ് ഇസ്താംബുൾ മുംബൈ ഡൽഹി കൊച്... Read More →
സമര് ത്ഥനായ പൊതുപ്രവര് ത്തകനായിരുന്നു അന്തരിച്ച ഡിജോ കാപ്പനെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല് സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള ഒന്നര പതിറ്റാണ്ടോളം കാപ്പനുമായി ചേര് ന്ന് പ്രവര് ത്തിക്കാന് സാധിച്ചിട്ടുണ്ട് നിലപാടുകളുടെ നേതാവായിരുന്നു കാപ്പന് പാര് ലമെന്ററി സ്ഥാനങ്ങളില് നിശ്ചയമായും എത്തേണ്ട ലീഡറായിരുന്ന... Read More →
പാലാ തോമസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം സ്ഥാപിതമായതിന്റെ 75 ാം വാർഷികവും 20 00 വിഭാഗത്തിന്റെ വിഭാഗം പ്ലാറ്റിനം മുബിലി ബി ആഘോഷിക്കുന്നതിന്റെ ഭാഗമായി നോസ്റ്റാൾജിയ 75 എന്ന പേരിൽ മെഗാ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു ഇംഗ്ലീഷ് വിഭാഗത്തിന്റെ ആരംഭം മുതലുള്ള ബിരുദ ബിരുദാനന്തര ബിരുദ പഠിതാക്കളും അവരുടെ കുടുംബാംഗങ്ങളും ഈ ചരിത്രപരമായ ഒത്തു... Read More →
ഒബെന് ഇലക്ട്രിക് പുതിയ ബൈക്ക് പുറത്തിറക്കി ഒബെന് റോര് ഇവോ ആദ്യത്തെ 10 000 ഉപഭോക്താക്കള് ക്കായി 99 999 രൂപ എക് സ് ഷോറൂം പ്രാരംഭ വിലയിലാണ് പുറത്തിറക്കിയത് പിന്നീട് വില 1 24 999 രൂപയായി ഉയരും ബുക്കിംഗുകള് ഇതിനകം തന്നെ 777 രൂപയ്ക്ക് ആരംഭിച്ചുകഴിഞ്ഞു അതേസമയം ടെസ്റ്റ് റൈഡുകളും ഡെലിവറികളും 2026 ജൂണ് മുതല് ആരംഭിക്കും പള് സ് റെഡ് ന്യൂട്രോണ് ബ്ലൂ മാഗ് നറ്... Read More →
വാഷിംഗടണ് ജര് മ്മനിയിൽ നിന്നും 5000 അമേരിക്കന് സൈനികരെ പിൻവലിക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ് സെത്ത് അമേരിക്ക ജര് മ്മന് ബന്ധം കൂടുതല് വഷളായതോടെയാണ് തീരുമാനം ഇറാനുമായുള്ള അമേരിക്കയുടെ യുദ്ധം സംബന്ധിച്ച് ജര് മ്മന് ചാന് സലര് ഫ്രിഡ്രിച്ച് മെര് സ് നടത്തിയ പരാമര് ശങ്ങള് ക്ക് പിന്നാലെയാണ് നിലവില് ജര് മനിയിലുള്ള അമേരിക്കന് സൈന്യത്... Read More →
ഇന്ധന വിലവർധനയിൽ പ്രതിഷേധം കനക്കുന്നതിടെ വിലകൂട്ടാൻ സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോൾ ഡീസൽ വില നാലുമുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കും ചർച്ചകൾ ആരംഭിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു പെട്രോൾ ഡീസൽ വില നാലുമുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കും ഗാർഹിക എൽപിജിയ്ക്ക് അൻപത് രൂപവരെയും വിലവർധനവിന് സാധ്യതയുണ്ടെന്നാണ് ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില് ശക്തമായ വേനല് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശൂര് കോഴിക്കോട് വയനാട് കണ്ണൂര് ജില്ലകളില് ഇന്ന് യെല്ലോ അലേര് ട്ടാണ് നാളെ മൂന്ന് ജില്ലകളില് യെല്ലോ അലേര് ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കൊല്ലം പത്തനംതിട്... Read More →
സമര് ത്ഥനായ പൊതുപ്രവര് ത്തകനായിരുന്നു അന്തരിച്ച ഡിജോ കാപ്പനെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല് സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള ഒന്നര പതിറ്റാണ്ടോളം കാപ്പനുമായി ചേര് ന്ന് പ്രവര് ത്തിക്കാന് സാധിച്ചിട്ടുണ്ട് നിലപാടുകളുടെ നേതാവായിരുന്നു കാപ്പന് പാര് ലമെന്ററി സ്ഥാനങ്ങളില് നിശ്ചയമായും എത്തേണ്ട ലീഡറായിരുന്ന... Read More →
ഇന്നു വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളില് ശക്തമായ വേനല് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇന്ന് ശനി താഴെ പറയുന്ന ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്തെക്കൻ കേരളത്തില് ആലപ്പുഴ കോട്ടയം ജില്ലകളിലും മധ്യ കേരളത്തില് എറണാകുളം ഇടുക്കി തൃശൂർ ജില്ലകളിലും മലബാർ മേഖലയില് കോഴിക്കോട് വയന... Read More →
ബെംഗളൂരു മൈസൂരുവിലെ ഹോസ്റ്റലുകളില് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തില് കടുത്ത നടപടിയുമായി കര് ണാടക സര് ക്കാര് ഗ്ലോബല് എഡ്യുക്കേഷന് കണ് സള് ട്ടന് സിയുടെ മെസ്സ് അടപ്പിച്ചു കണ് സള് ട്ടന് സിയുടെ ലൈസന് സും റദ്ദാക്കി വിഷയത്തില് എഐസിസി സംഘടനാ ചുമതലയുള്ള ജനറല് സെക്രട്ടറി കെ സി വേണുഗോപാല് എംപി കര് ണാടക ആരോഗ്യ വകുപ്പ് മന്ത... Read More →
വയനാട് ടൗണ് ഷിപ്പിലെ 17 വീടുകള് കൂടി ഇന്ന് കൈമാറും ടൗണ് ഷിപ്പിലെ രണ്ട് ക്ലസ്റ്ററുകളിലുമായാണ് വീടുകള് ഇന്ന് കൈമാറുന്നത് ഇതോടെ ഗുണഭോക്താക്കള് ക്ക് കൈമാറുന്ന വീടുകളുടെ എണ്ണം 43 ആകും സര് ക്കാര് കൈമാറിയ 178 വീടുകളില് നിര് മ്മാണം മുഴുവന് പൂര് ത്തീകരിച്ച് മൂന്നു ഘട്ട പരിശോധനയും നടത്തിയാണ് വീടുകള് നല് കുന്നത് 102 വീടുകളാണ് മൂന്നാംഘട്ട പരിശോധ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം