YMCWA നാട്ടരങ്ങ് ചേർപ്പുങ്കൽ 2026 ഞായർ വൈകിട്ട് 5 മണിക്ക്

by News Desk | on 02 May 2026

Share: Facebook | Twitter | WhatsApp | LinkedIn

ബിസിനസിലും ജീവിതത്തിലും പരസ്പരം വളർത്തുന്ന നാടിനൊപ്പം ഒരുമയോടെ നീങ്ങുന്ന കുറേ ആളുകൾ ഉൾക്കൊള്ളുന്ന യങ് മെൻസ് കൾചറൽ ആൻഡ് വെൽഫയർ അസോസിയേഷൻ നാട്ടരങ്ങ് ചേർപ്പുങ്കൽ 2026 എന്നൊരു പ്രോഗ്രാം മെയ് 17 ഞായർ വൈകിട്ട് 5മണി മുതൽ ചേർപ്പുങ്കൽ ഹൈവേയിലെ ലിബർട്ടി ട്രീ ജംഗ്ഷന് സമീപം നടത്തുകയാണ് ചേർപ്പുങ്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ത്രവല്ലരി മ്യൂസിക് ക്ലബ് ചേർപ്പുങ്കൽ റെസിഡൻസ് അസോസിയേഷൻ ചേർപ്പുങ്കൽ മേഖല ഓട്ടോ ടാക്സി കൂട്ടായ്മ തുടങ്ങിയവരുടെ സഹകരണത്തോടെ ആണ് പരിപാടി നടത്തുന്നത് പ്രസ്തുത പരിപാടിയിൽ ചേർപ്പുങ്കലിനോട് ബന്ധപ്പെട്ട് നിൽക്കുന്ന കടുത്തുരുത്തി പാല പുതുപ്പള്ളി തുടങ്ങിയടത്തെ പുതിയ മാർക്ക് സ്വീകരണം നൽകുന്നു 5 മണിക്ക് നാട്ടിലെ കലയെ സ്നേഹിക്കുന്നവരെ ഉൾപ്പെടുത്തി ഉള്ള കലാസന്ധ്യ തുടങ്ങുന്നു 7മണിക്ക് തുടങ്ങുന്ന പൊതുസമ്മേളനം പ്രശസ്ത സിനിമ താരം കുമാരി മീനാക്ഷിയും മാസ്റ്റർ ആരീഷ് ഉം ചേർന്ന് നിർവഹിക്കുന്നു ഫ്ലവേഴ്സ് ചാനൽ ടോപ് സിങ്ങർ ഫേയിം സാം സോണി ഉൾപ്പെടെ നിരവധി പേരെ ഈ മീറ്റിംഗിൽ ആദരിക്കുന്നു ക്ലബ്ബിന്റെ എ ട്ടാമത് വാർഷിക ആഗിഷത്തോട് അനുബന്ധിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത് ഈ വേദിയിൽ പുതിയ രണ്ട് പദ്ധതികളുടെ ഉത്കാടനവും നടത്തുന്നു പ്രധാനമായും വിവാഹ പ്രായം ആയിട്ടും വിവാഹം നടക്കാത്ത ആളുകളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കിടങ്ങൂർ മുത്തോലി കടപ്ലാമറ്റം അകലക്കുന്നം കൊഴുവനാൽ തുടങ്ങിയ പഞ്ചായത്തുകളിലെ പഞ്ചായത്ത് മെമ്പർമാർ മുൻ മെമ്പർമാർ 5പഞ്ചായത്തുകളിലെയും ആശാവർക്കർമാർ മറ്റെല്ലാ ക്ലബ്ബുകളിലെയും മത സംഘടനകളിലെയും ഭാരവാഹികൾ സാമൂഹിക സംഘടന നേതാക്കൾ തുടങ്ങിയവരാണ് ഈ ഗ്രൂപ്പിൽ ഉണ്ടാവുക ഗ്രൂപ്പിൽ വരുന്ന വിവരങ്ങൾ ചേരുന്നവർക്ക് കണക്ട് ആക്കിക്കൊടുക്കുന്നത് ഈ ഗ്രൂപ്പിലെ അംഗങ്ങൾ ആണ് ഇതിനെ കോർഡിനേറ്റ് ചെയ്യാൻ ഓരോ പഞ്ചായത്തിലും സ്പെഷ്യൽ കമ്മിറ്റിയും ഉണ്ടാവും അതിനായി പ്രത്യേക ആപ്പ് ഉം തയാറാവുന്നുണ്ട് കൂടാതെ ഓരോ ദിവസത്തെയും താത്കാലിക തൊഴിൽ ഉൾപ്പെടെ തൊഴിൽ ആവിശമുള്ളവരെയും തൊഴിലാളികളെ ആവിശമുള്ളവരെയും പരസ്പരം ബന്ധിപ്പിക്കാനായി ഫേസ് ബുക്ക് ൽ തൊഴിൽ എന്നുള്ള പേജ് ഉം തുടങ്ങുകയാണ് പത്ര സമ്മേളനത്തിൽ പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറിയുമായ ഷൈജു കോയിക്കൽ ക്ലബ് ഫാരവാഹികൾ ആയ ബോബി അസ്കോടിയ സവ്രഫ് തെക്കുംമുറി തുടങ്ങിയവർ പങ്കെടുത്തു

  • 1.150 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു.

    കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായുള്ള പരിശോധന കൾക്കിടയിൽ 1 150 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു ആസാം സ്വദേശിയും ഏറ്റുമാനൂരിൽ ആക്രി ശേഖരണവും കച്ചവടവും നടത്തി വന്നിരുന്ന ഷഫീക്കുൾ ഇസ്ലാം ആണ് പിടിയിലായത് ഏറ്റുമാനൂരും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് റോഡരികുകളിൽ ... Read More →

  • എരുമേലിയിൽ വളവിൽ തെറ്റായ ദിശയിലൂടെ വന്ന ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന്റെ മരണം: ബസിൻ്റെ ഇൻഷുറൻസ് കമ്പനി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു പാലാ മോട്ടോർ ആക്സിഡൻ്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ വിധി.

    എരുമേലി എരുമേലിയിൽ വളവിൽ തെറ്റായ ദിശയിലൂടെ വന്ന ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ബൈക്ക് യാത്രികനായ യുവാവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ വിധി ബസിൻ്റെ ഇൻഷുറൻസ് കമ്പനി 45 ലക്ഷം രൂപ മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് പാലാ മോട്ടോർ ആക്സിഡൻ്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ വിധി പ്രസ്ത... Read More →

  • 1.150 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു.

    കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായുള്ള പരിശോധന കൾക്കിടയിൽ 1 150 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു ആസാം സ്വദേശിയും ഏറ്റുമാനൂരിൽ ആക്രി ശേഖരണവും കച്ചവടവും നടത്തി വന്നിരുന്ന ഷഫീക്കുൾ ഇസ്ലാം ആണ് പിടിയിലായത് ഏറ്റുമാനൂരും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് റോഡരികുകളിൽ ... Read More →

  • പ്രസവശേഷം അയൺ ഗുളിക നൽകേണ്ടതിനു പകരം പ്രമേഹത്തിനുള്ള ഗുളിക നൽകി; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര വീഴ്ച, വൈക്കം സ്വദേശികളായ ദമ്പതികൾ പോലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി.

    കോട്ടയം പ്രസവശേഷം അയൺ ഗുളിക നൽകേണ്ടതിനു പകരം പ്രമേഹത്തിനുള്ള ഗുളിക നൽകി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര വീഴ്ചയെന്ന് പരാതി മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്നു മാറി നൽകിയതായി ദമ്പതികളുടെ പരാതി വൈക്കം ചെമ്മനാകരി വടക്കേ കൊച്ചുകട്ടിത്തറ വീട്ടിൽ കെ എസ് സനീഷിന്റെ ഭാര്യ കെ ബി ഷൈനിമോള് ക്കാണ് മരുന്ന് മാറി ലഭിച്ച... Read More →

  • പുകയില-ലഹരി രഹിത വിദ്യാഭ്യാസ ജില്ല ആകാനൊരുങ്ങി പാലാ

    ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിൽ പാലാ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില ലഹരി രഹിതമായി പ്രഖ്യാപിക്കാൻ പ്രഥമാധ്യാപകരുടെ യോഗം തീരുമാനിച്ചു ആരോഗ്യവകുപ്പ് തയാറാക്കിയ ഒൻപതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജൂലൈ 31 ന് മുൻപ് പ്രഖ്യാപിക്കും പുകയില നിയന്ത്രണ നിയമം അനുശാസിക്കുന്ന ബോർഡുകൾ സ്ഥാപിക്കുക പുകയില ലഹ... Read More →

  • സൗത്ത് ഏഷ്യൻ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ സ്വർണ്ണ കിരീടം സ്വന്തമാക്കി, കോട്ടയത്തിനഭിമാനമായി കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അദിത് കെ ഗിരി.

    കുമരകം സൗത്ത് ഏഷ്യൻ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ സ്വർണ്ണ കിരീടം സ്വന്തമാക്കി അഭിമാനകരമായ വിജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിൽ കോട്ടയത്തിനഭിമാനമായി കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അദിത് കെ ഗിരി അദിത് ഉൾപ്പെട്ട സംഘമാണ് രാജ്യത്തിനും കോട്ടയത്തിനും അഭിമാനമായി മാറിയിരിക്കുന... Read More →

  • ജോലിയില്ലാതെ ശമ്പളം; സെക്രട്ടേറിയറ്റിൽ 50 ജീവനക്കാർ വീട്ടിൽ

    തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ പോസ്റ്റിംഗ് ലഭിക്കാത്തതിനെ തുടർന്ന് അമ്പതോളം ജീവനക്കാർ ജോലിയൊന്നും ചെയ്യാതെ വീട്ടിലിരുന്ന് ശമ്പളം കൈപ്പറ്റുന്നതായി റിപ്പോർട്ട് പൊതുഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉയർന്ന ശമ്പളം ലഭിക്കുന്ന ജീവനക്കാരാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി ഔദ്യോഗിക ചുമതലകളില്ലാതെ തുടരുന്നത് മാസം രണ്ട് ലക്ഷത്തിലധ... Read More →

  • സിലിണ്ടർ പൊട്ടിത്തെറി; അമ്മയ്ക്കും മകനും ഗുരുതര പരുക്ക്

    ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു ചൊവ്വാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കരിമ്പൻ സ്വദേശികളായ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് 37 അമ്മ ജോളി ജോസ് എന്നിവർക്കാണ് പൊള്ളലേറ്റത് ഇരുവരെയും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി രാത്രി 9 15 ഓടെയാണ് അപകടമുണ്ടായത് വീട... Read More →

  • മുംബൈയിൽ പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ടു ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം, ആഡംബര കാർ പാഞ്ഞത് മണിക്കൂറിൽ 251 കിലോമീറ്റർ വേഗതയിൽ.

    കോട്ടയം മുംബൈയിൽ പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ടു ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം കോട്ടയം സ്വദേശിയും ബാന്ദ്ര വെസ്റ്റ് പാലി ഹിൽ റോഡ് 21 ആബാർ അപ്പാർട്മെന്റ്സിൽ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകൾ റബേക്ക ജേക്കബ് 24 സുഹൃത്ത് യോഗേഷ് കിഷൻ 24 എന്നിവ... Read More →

  • ഈരാറ്റുപേട്ടയില്‍ അപകടം ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ കത്തീവീശി

    ഈരാറ്റുപേട്ടയില് വാഹനാപകടത്തെ തുടര് ന്ന് നാട്ടുകാര് ക്ക് നേരെ കത്തീവിശി യുവാവ് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചേന്നാട് കവലയ്ക്ക് സമീപം കാര് അപകടമുണ്ടായത് മറ്റൊരു കാറില് ഇടിച്ചാണ് അപകടമുണ്ടായത് ഇത് കാറിലുണ്ടായിരുന്നവരും പ്രദേശത്തുണ്ടായിരുന്നവരും ചോദ്യം ചെയ്തതോടെ കാറില് നിന്നിറങ്ങിയ യുവാവ് നാട്ടുകാര് ക്ക് നേരെ കത്തിവീശുകയായിര... Read More →

  • വിദേശ ഫണ്ടിന് കടുത്ത നിയന്ത്രണം; എൻജിഒകൾക്ക് പുതിയ ചട്ടങ്ങൾ

    ന്യൂഡൽഹി വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളുടെ എൻജിഒ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും ഫണ്ടിന്റെ ദുരുപയോഗം തടയുന്നതിനുമായി കേന്ദ്ര സർക്കാർ എഫ് സിആർഎ നിയമത്തിൽ പുതിയ ഭേദഗതികൾ നടപ്പിലാക്കി ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത് പുതിയ ചട്ടങ്ങൾ പ്രകാരം വിദേശ ഫണ്ട് സ്വീകരിക്ക... Read More →

  • ട്രംപിന്റെ ഭീഷണി; ചർച്ച ഉപേക്ഷിച്ച് ഇറാൻ പ്രതിനിധികൾ

    ടെഹ് റാൻ സ്വിറ്റ് സർലൻഡിൽ നടന്ന അമേരിക്ക ഇറാൻ ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിപരമായ പരാമർശങ്ങളെ തുടർന്ന് ഇറാൻ പ്രതിനിധി സംഘം ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് സ്ഥിരീകരിച്ചു സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇറാനിയൻ മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന... Read More →

  • വിദേശ ഫണ്ടിന് കടുത്ത നിയന്ത്രണം; എൻജിഒകൾക്ക് പുതിയ ചട്ടങ്ങൾ

    ന്യൂഡൽഹി വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളുടെ എൻജിഒ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും ഫണ്ടിന്റെ ദുരുപയോഗം തടയുന്നതിനുമായി കേന്ദ്ര സർക്കാർ എഫ് സിആർഎ നിയമത്തിൽ പുതിയ ഭേദഗതികൾ നടപ്പിലാക്കി ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത് പുതിയ ചട്ടങ്ങൾ പ്രകാരം വിദേശ ഫണ്ട് സ്വീകരിക്ക... Read More →

  • ടെലിഗ്രാം തിരിച്ചെത്തുന്നു; നീറ്റ് പുനഃപരീക്ഷയ്ക്കായുള്ള വിലക്ക് നീങ്ങി

    ന്യൂഡൽഹി നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് ടെലിഗ്രാമിന് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് അവസാനിച്ചതോടെ പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാം ഇന്ത്യയിൽ വീണ്ടും പ്രവർത്തനസജ്ജമാകാൻ തുടങ്ങി ജൂൺ 21 ന് നടന്ന നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഇപ്പോൾ പിൻവ... Read More →

  • ടെലിഗ്രാം തിരിച്ചെത്തുന്നു; നീറ്റ് പുനഃപരീക്ഷയ്ക്കായുള്ള വിലക്ക് നീങ്ങി

    ന്യൂഡൽഹി നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് ടെലിഗ്രാമിന് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് അവസാനിച്ചതോടെ പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാം ഇന്ത്യയിൽ വീണ്ടും പ്രവർത്തനസജ്ജമാകാൻ തുടങ്ങി ജൂൺ 21 ന് നടന്ന നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഇപ്പോൾ പിൻവ... Read More →

  • 1.150 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു.

    കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായുള്ള പരിശോധന കൾക്കിടയിൽ 1 150 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു ആസാം സ്വദേശിയും ഏറ്റുമാനൂരിൽ ആക്രി ശേഖരണവും കച്ചവടവും നടത്തി വന്നിരുന്ന ഷഫീക്കുൾ ഇസ്ലാം ആണ് പിടിയിലായത് ഏറ്റുമാനൂരും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് റോഡരികുകളിൽ ... Read More →

  • ബജറ്റ് നിര്‍ദേശത്തിന് പിന്നില്‍ ബക്കാഡിയ്ക്ക് വേണ്ടിയുള്ള നീക്കം. പ്രതിപക്ഷം

    വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവെന്ന സംസ്ഥാന ബജറ്റിലെ മുഖ്യമന്ത്രി വി ഡി സതീശന്റെ നിര് ദ്ദേശത്തിന് പിന്നില് അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് വിഷയത്തില് പ്രതിപക്ഷം നല് കിയ അടിയന്തര പ്രമേയ നോട്ടിസിനിടയിലാണ് പിണറായി അഴിമതി ആരോപണം ഉയര് ത്തിയത് നികുതി കുറക്കുന്നത് ബെക്കാഡിക്ക് വേണ്ടിയാണെന്നും പിണറായി അഭിപ്രായപ്പ... Read More →

  • സിലിണ്ടർ പൊട്ടിത്തെറി; അമ്മയ്ക്കും മകനും ഗുരുതര പരുക്ക്

    ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു ചൊവ്വാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കരിമ്പൻ സ്വദേശികളായ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് 37 അമ്മ ജോളി ജോസ് എന്നിവർക്കാണ് പൊള്ളലേറ്റത് ഇരുവരെയും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി രാത്രി 9 15 ഓടെയാണ് അപകടമുണ്ടായത് വീട... Read More →

  • നൈപുണ്യ ശേഷി വികസനത്തിന് നബാർഡ് സഹായിക്കും: റെജി വർഗ്ഗീസ്

    സംരംഭകരംഗത്തേക്ക് കടന്നുവരുന്നവർക്ക് ആവശ്യമായ നൈപുണ്യ ശേഷി വികസനത്തിന് പരിശീലനങ്ങൾ നൽകാൻ നബാർഡ് സഹായിക്കുമെന്ന് ജില്ലാ ഡവലപ്മെൻ്റ് മാനേജർ റെജി വർഗ്ഗീസ് അഭിപ്രായപ്പെട്ടു പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കരൂർ സ് നേഹിതാ തയ്യൽ പരിശീലന കേന്ദ്രത്തിൽ ആരംഭിച്ച ഫാഷൻ ഡിസൈനിങ്ങ് ട്രെയിനിങ്ങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു പ... Read More →

  • പദ്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; രാഷ്ട്രപതി ഭവനിൽ അഭിമാന നിമിഷം

    ന്യൂഡൽഹി ഇന്ത്യൻ സിനിമയിലെ അതുല്യ സംഭാവനകൾക്ക് രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ ഏറ്റുവാങ്ങി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ് കാരം സ്വീകരിച്ചത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച പദ്മ പുരസ് കാ... Read More →

  • ജോലിയില്ലാതെ ശമ്പളം; സെക്രട്ടേറിയറ്റിൽ 50 ജീവനക്കാർ വീട്ടിൽ

    തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ പോസ്റ്റിംഗ് ലഭിക്കാത്തതിനെ തുടർന്ന് അമ്പതോളം ജീവനക്കാർ ജോലിയൊന്നും ചെയ്യാതെ വീട്ടിലിരുന്ന് ശമ്പളം കൈപ്പറ്റുന്നതായി റിപ്പോർട്ട് പൊതുഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉയർന്ന ശമ്പളം ലഭിക്കുന്ന ജീവനക്കാരാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി ഔദ്യോഗിക ചുമതലകളില്ലാതെ തുടരുന്നത് മാസം രണ്ട് ലക്ഷത്തിലധ... Read More →

  • അരുവിത്തുറ കോളജിൽ യോഗാവാരാചരണം.

    അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ വിവിധ സംഘടനകളുടെയും ഡിപ്പാർട്ട്മെന്റുകളുടെയും ആഭിമുഖ്യത്തിൽ യോഗാ വാരാചരണം സംഘടിപ്പിച്ചു കോളേജിലെ രസതന്ത്ര വിഭാഗത്തിന്റ ആഭിമുഖ്യത്തിൽ യോഗാ ദിന പരിപാടികൾ സംഘടിപ്പിച്ചു വിദ്യാർത്ഥികളിൽ ശാരീരിക മാനസിക ആരോഗ്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത... Read More →

  • മുംബൈയിൽ പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ടു ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം, ആഡംബര കാർ പാഞ്ഞത് മണിക്കൂറിൽ 251 കിലോമീറ്റർ വേഗതയിൽ.

    കോട്ടയം മുംബൈയിൽ പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ടു ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ യുവതിക്കും സുഹൃത്തിനും ദാരുണാന്ത്യം കോട്ടയം സ്വദേശിയും ബാന്ദ്ര വെസ്റ്റ് പാലി ഹിൽ റോഡ് 21 ആബാർ അപ്പാർട്മെന്റ്സിൽ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകൾ റബേക്ക ജേക്കബ് 24 സുഹൃത്ത് യോഗേഷ് കിഷൻ 24 എന്നിവ... Read More →

  • വാഹനാപകടം. 45 ലക്ഷം രൂപ നഷ്ടപരിഹാരം

    എരുമേലി ഇരുമ്പൂന്നിക്കര പുതുപ്പറ മ്പിൽ പ്രദീപ് കുമാർ 43 വാഹനാപകടത്തിൽ മരണപ്പെട്ടതിന് നഷ്ടപരിഹാരമായി അവകാശികൾക്ക് പലിശയും ചിലവും ഉൾപ്പെടെ 45 ലക്ഷം രൂപ അനുവദിച്ച് പാലാ മോട്ടോർ ആക്സിഡന്റ്സ് ക്ലൈയിംസ് ട്രൈബ്യൂണൽ ഉത്തരവായി അപകട ത്തിന് ഇടയാക്കിയ ബസിൻ്റെ ഇൻഷുറൻസ് കമ്പനിയായ ഓറി യന്റൽ ഇൻഷുറൻസ് കമ്പനിക്ക് എതിരെയാണ് വിധി ഉണ്ടായിട്ടു ള്ള... Read More →

  • ക്രൂഡ് വില കുറഞ്ഞു; ആശ്വാസത്തിൽ എണ്ണക്കമ്പനികൾ

    മുംബൈ അന്താരാഷ്ട്ര വിപണിയിൽ അസംസ് കൃത എണ്ണവില താഴ്ന്നതോടെ ഇന്ത്യൻ എണ്ണവിതരണ കമ്പനികളുടെ ലാഭം വീണ്ടും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട് പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ സാമ്പത്തിക സമ്മർദങ്ങളിൽ നിന്ന് കമ്പനികൾക്ക് ആശ്വാസം ലഭിക്കുന്നുവെന്നാണ് ജെ പി മോർഗൻ പുറത്തിറക്കിയ വിശകലന റിപ... Read More →

  • വാഹനാപകടം. 45 ലക്ഷം രൂപ നഷ്ടപരിഹാരം

    എരുമേലി ഇരുമ്പൂന്നിക്കര പുതുപ്പറ മ്പിൽ പ്രദീപ് കുമാർ 43 വാഹനാപകടത്തിൽ മരണപ്പെട്ടതിന് നഷ്ടപരിഹാരമായി അവകാശികൾക്ക് പലിശയും ചിലവും ഉൾപ്പെടെ 45 ലക്ഷം രൂപ അനുവദിച്ച് പാലാ മോട്ടോർ ആക്സിഡന്റ്സ് ക്ലൈയിംസ് ട്രൈബ്യൂണൽ ഉത്തരവായി അപകട ത്തിന് ഇടയാക്കിയ ബസിൻ്റെ ഇൻഷുറൻസ് കമ്പനിയായ ഓറി യന്റൽ ഇൻഷുറൻസ് കമ്പനിക്ക് എതിരെയാണ് വിധി ഉണ്ടായിട്ടു ള്ള... Read More →

  • ബജറ്റ് നിര്‍ദേശത്തിന് പിന്നില്‍ ബക്കാഡിയ്ക്ക് വേണ്ടിയുള്ള നീക്കം. പ്രതിപക്ഷം

    വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവെന്ന സംസ്ഥാന ബജറ്റിലെ മുഖ്യമന്ത്രി വി ഡി സതീശന്റെ നിര് ദ്ദേശത്തിന് പിന്നില് അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് വിഷയത്തില് പ്രതിപക്ഷം നല് കിയ അടിയന്തര പ്രമേയ നോട്ടിസിനിടയിലാണ് പിണറായി അഴിമതി ആരോപണം ഉയര് ത്തിയത് നികുതി കുറക്കുന്നത് ബെക്കാഡിക്ക് വേണ്ടിയാണെന്നും പിണറായി അഭിപ്രായപ്പ... Read More →

  • ക്രൂഡ് വില കുറഞ്ഞു; ആശ്വാസത്തിൽ എണ്ണക്കമ്പനികൾ

    മുംബൈ അന്താരാഷ്ട്ര വിപണിയിൽ അസംസ് കൃത എണ്ണവില താഴ്ന്നതോടെ ഇന്ത്യൻ എണ്ണവിതരണ കമ്പനികളുടെ ലാഭം വീണ്ടും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട് പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ സാമ്പത്തിക സമ്മർദങ്ങളിൽ നിന്ന് കമ്പനികൾക്ക് ആശ്വാസം ലഭിക്കുന്നുവെന്നാണ് ജെ പി മോർഗൻ പുറത്തിറക്കിയ വിശകലന റിപ... Read More →

  • 1.150 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു.

    കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായുള്ള പരിശോധന കൾക്കിടയിൽ 1 150 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു ആസാം സ്വദേശിയും ഏറ്റുമാനൂരിൽ ആക്രി ശേഖരണവും കച്ചവടവും നടത്തി വന്നിരുന്ന ഷഫീക്കുൾ ഇസ്ലാം ആണ് പിടിയിലായത് ഏറ്റുമാനൂരും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് റോഡരികുകളിൽ ... Read More →

  • ക്രൂഡ് വില കുറഞ്ഞു; ആശ്വാസത്തിൽ എണ്ണക്കമ്പനികൾ

    മുംബൈ അന്താരാഷ്ട്ര വിപണിയിൽ അസംസ് കൃത എണ്ണവില താഴ്ന്നതോടെ ഇന്ത്യൻ എണ്ണവിതരണ കമ്പനികളുടെ ലാഭം വീണ്ടും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട് പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ സാമ്പത്തിക സമ്മർദങ്ങളിൽ നിന്ന് കമ്പനികൾക്ക് ആശ്വാസം ലഭിക്കുന്നുവെന്നാണ് ജെ പി മോർഗൻ പുറത്തിറക്കിയ വിശകലന റിപ... Read More →

  • പാലാവിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില ലഹരി രഹിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും

    പാലാവിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില ലഹരി രഹിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിലാണ് പാലാ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില ലഹരി രഹിതമായി പ്രഖ്യാപിക്കുന്നത് ആരോഗ്യവകുപ്പ് തയാറാക്കിയ ഒൻപതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജൂലൈ 31 ന് മുൻപ് പ്രഖ്യാപിക്കും... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ ക്യാമ്പ് 26 ന്.

    പാലാ കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് ജൂൺ 26ന് നടത്തും 26 നു രാവിലെ 10 മണി മുതൽ 4 മണി വരെയാണ് സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് നടക്കുന്നത് കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടൽ കരൾ വീക്കം സിറോസിസ് തുടങ്ങിയ രോഗാവസ്ഥകൾ കണ്ടെത്താനുള്ള ... Read More →

  • ഈരാറ്റുപേട്ടയില്‍ അപകടം ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ കത്തീവീശി

    ഈരാറ്റുപേട്ടയില് വാഹനാപകടത്തെ തുടര് ന്ന് നാട്ടുകാര് ക്ക് നേരെ കത്തീവിശി യുവാവ് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചേന്നാട് കവലയ്ക്ക് സമീപം കാര് അപകടമുണ്ടായത് മറ്റൊരു കാറില് ഇടിച്ചാണ് അപകടമുണ്ടായത് ഇത് കാറിലുണ്ടായിരുന്നവരും പ്രദേശത്തുണ്ടായിരുന്നവരും ചോദ്യം ചെയ്തതോടെ കാറില് നിന്നിറങ്ങിയ യുവാവ് നാട്ടുകാര് ക്ക് നേരെ കത്തിവീശുകയായിര... Read More →

  • പദ്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; രാഷ്ട്രപതി ഭവനിൽ അഭിമാന നിമിഷം

    ന്യൂഡൽഹി ഇന്ത്യൻ സിനിമയിലെ അതുല്യ സംഭാവനകൾക്ക് രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ ഏറ്റുവാങ്ങി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ് കാരം സ്വീകരിച്ചത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച പദ്മ പുരസ് കാ... Read More →

  • സിലിണ്ടർ പൊട്ടിത്തെറി; അമ്മയ്ക്കും മകനും ഗുരുതര പരുക്ക്

    ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു ചൊവ്വാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കരിമ്പൻ സ്വദേശികളായ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് 37 അമ്മ ജോളി ജോസ് എന്നിവർക്കാണ് പൊള്ളലേറ്റത് ഇരുവരെയും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി രാത്രി 9 15 ഓടെയാണ് അപകടമുണ്ടായത് വീട... Read More →

  • വാഹനാപകടം. 45 ലക്ഷം രൂപ നഷ്ടപരിഹാരം

    എരുമേലി ഇരുമ്പൂന്നിക്കര പുതുപ്പറ മ്പിൽ പ്രദീപ് കുമാർ 43 വാഹനാപകടത്തിൽ മരണപ്പെട്ടതിന് നഷ്ടപരിഹാരമായി അവകാശികൾക്ക് പലിശയും ചിലവും ഉൾപ്പെടെ 45 ലക്ഷം രൂപ അനുവദിച്ച് പാലാ മോട്ടോർ ആക്സിഡന്റ്സ് ക്ലൈയിംസ് ട്രൈബ്യൂണൽ ഉത്തരവായി അപകട ത്തിന് ഇടയാക്കിയ ബസിൻ്റെ ഇൻഷുറൻസ് കമ്പനിയായ ഓറി യന്റൽ ഇൻഷുറൻസ് കമ്പനിക്ക് എതിരെയാണ് വിധി ഉണ്ടായിട്ടു ള്ള... Read More →

  • വാഹനാപകടം. 45 ലക്ഷം രൂപ നഷ്ടപരിഹാരം

    എരുമേലി ഇരുമ്പൂന്നിക്കര പുതുപ്പറ മ്പിൽ പ്രദീപ് കുമാർ 43 വാഹനാപകടത്തിൽ മരണപ്പെട്ടതിന് നഷ്ടപരിഹാരമായി അവകാശികൾക്ക് പലിശയും ചിലവും ഉൾപ്പെടെ 45 ലക്ഷം രൂപ അനുവദിച്ച് പാലാ മോട്ടോർ ആക്സിഡന്റ്സ് ക്ലൈയിംസ് ട്രൈബ്യൂണൽ ഉത്തരവായി അപകട ത്തിന് ഇടയാക്കിയ ബസിൻ്റെ ഇൻഷുറൻസ് കമ്പനിയായ ഓറി യന്റൽ ഇൻഷുറൻസ് കമ്പനിക്ക് എതിരെയാണ് വിധി ഉണ്ടായിട്ടു ള്ള... Read More →

  • പുകയില-ലഹരി രഹിത വിദ്യാഭ്യാസ ജില്ല ആകാനൊരുങ്ങി പാലാ

    ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിൽ പാലാ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില ലഹരി രഹിതമായി പ്രഖ്യാപിക്കാൻ പ്രഥമാധ്യാപകരുടെ യോഗം തീരുമാനിച്ചു ആരോഗ്യവകുപ്പ് തയാറാക്കിയ ഒൻപതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജൂലൈ 31 ന് മുൻപ് പ്രഖ്യാപിക്കും പുകയില നിയന്ത്രണ നിയമം അനുശാസിക്കുന്ന ബോർഡുകൾ സ്ഥാപിക്കുക പുകയില ലഹ... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ ക്യാമ്പ് 26 ന്.

    പാലാ കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് ജൂൺ 26ന് നടത്തും 26 നു രാവിലെ 10 മണി മുതൽ 4 മണി വരെയാണ് സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് നടക്കുന്നത് കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടൽ കരൾ വീക്കം സിറോസിസ് തുടങ്ങിയ രോഗാവസ്ഥകൾ കണ്ടെത്താനുള്ള ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines