by News Desk | on 03 May 2026
Share: Facebook | Twitter | WhatsApp | LinkedIn
പാചകവാതകത്തിന്റെ അമിതമായ വിലവദ്ധനവിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം തിരുവമ്പാടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സായാഹ്ന പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു ഹോട്ടൽ ബേക്കറി കൂൾ ബാർ റസ്റ്റോറൻ്റ് മേഖലയുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഈ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും എന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂണിറ്റ് പ്രസിഡൻ്റ് മൊയ്തീൻ കെ പ്രസ്താവിച്ചു കഴിഞ്ഞ ഒരു മാസ കാലയളവിനുള്ളിൽ ആയിരത്തിയഞ്ഞൂറോളം രൂപയുടെ വർദ്ധനവാണ് ഒരു കുറ്റി ഗ്യാസിന് മുകളിൽ ഉണ്ടായിരിക്കുന്നത് തന്നെയുമല്ല ഗ്യാസ് ലഭ്യതയിലെ കുറവും പരിഹരിക്കപ്പെട്ടിട്ടില്ല ഈ സാഹചര്യം ഹോട്ടൽ ഉൾപ്പെടെ വാണിജ്യ പാചകവാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മുഴുവൻ വ്യവസായ വാണിജ്യ മേഖലകളുടെയും നിലനിൽപ്പിന് വൻ ഭീഷണിയാണ് ഉയർത്തുന്നത് വാണിജ്യ പാചകവാതകത്തിന്റെ അമിതമായ വില വർദ്ധനവ് ഈ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ മാത്രമല്ല ഈ വ്യവസായത്തിന്റെ ഉപഭോക്താക്കളായ മുഴുവൻ പൊതു ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ് എന്നത് എല്ലാ പൊതു ജനങ്ങളുടെയും സജീവ ശ്രദ്ധയിൽ എത്തിക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് ഇന്ന് ഈ പ്രോഗ്രാം സംഘടിപ്പിച്ചത് എന്ന് യൂണിറ്റ് സെക്രട്ടറി സന്തോഷ് വി കെ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു പ്രതിഷേധ സമരത്തിന്റെ അടുത്ത ഘട്ടമായി ആറാം തിയ്യതി ബുധനാഴ്ച ഹോട്ടലുകളും റസ്റ്റോറൻ്റുകളും അടച്ചിട്ട് കൊണ്ടുള്ള ഇരുപത്തിനാല് മണിക്കൂർ സമരം വിജയിപ്പിക്കാനും സന്തോഷ് സംഘടനാ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും സജീവ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു യൂണിറ്റ് ഭാരവാഹികളായ രാജേന്ദ്രൻ എം ആർ വിനോദ് ജോർജ്ജ് അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോട്ടയം ജില്ലയിലെ ഏറ്റവും വലിയ എം ഡി എം എ വേട്ട പൊൻകുന്നത്ത് നിന്നും പിടി കൂടിയത് 250 ഗ്രാം മാരക ലഹരി മരുന്ന് ചങ്ങനാശ്ശേരി സ്വദേശികളായ രണ്ട് പേരെയാണ് 250 ഗ്രാം എംഡി എം എ യുമായി പോലീസ് അറസ്റ്റ് ചെയ്തത് ചങ്ങനാശ്ശേരി തൃക്കൊടിത്താനം ഹാഷിം മൻസിലിൽ ഹാഷിം ലബ്ബ 29 പെരുന്ന ഒളച്ചുക്കുഴിയിടത്തിൽ നിബിൻ എൻ ബി 38 എന്നിവരെയാണ് സാഹസികമായി വാഹനം തടഞ്ഞ് ... Read More →
കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള പിഎം ശ്രി പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓഫീസ് മാർച്ച് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് എം ജി ശേഖരൻ ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കുന്ന... Read More →

മലയാളി വിദ്യാർത്ഥി ലണ്ടനിലെ മിഡിൽസെക്സ് യൂണി വേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് നേടി കോട്ടയം കുറിച്ചിത്താനം മമ്പള്ളിൽ ഐബി രവീന്ദ്രൻ ദീപ്തി ഐബി ദമ്പതികളുടെ മകൻ പാട്രിക് ഐബിയാണ് ഈ നേട്ടം കരസ്ഥമാക്കിയത് ലണ്ടനിലെ മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ നിന്നും സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫോറൻസിക്സിലാണ് പാട്രിക് ഐബി റാങ്ക് നേടിയത് Read More →
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽപരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മുസ് ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യുക ... Read More →

വിജയോത്സവം 2026 കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു 25 07 2026 വ്യാഴം 4 ന്മേവട വ്യാപാരഭവനിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് കുട്ടികൾക്കുള്ള മൊമൻ്റോ സമ്മാനിച്ചു കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സുരേഷ് പറമ്പകത്ത് അദ്ധ്യക്ഷത വഹ... Read More →

അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലിറ്റ്സ്കേപ്പ് സാഹിത്യപ്രദർശനം സംഘടിപ്പിച്ചു കോളേജിൽ സംഘടിപ്പിച്ചു വരുന്ന വായന വാരാഘോഷത്തിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് പ്രദർശനം ഉദ്ഘാടനം ചെയ്തു കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് ... Read More →
കോട്ടയം എഫ് സി ആർ എയിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണ് രാജ്യത്തിന്റെ നിയമത്തിന് വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത് അതേസമയം ചട്ടങ്ങൾ പരിഷ്ക്കരിക്കും മുൻപ് ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്താമായിരുന്നു എന്നും ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ യൂഹാനോ... Read More →

കളിക്കിടെ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി തിടനാട് ടൗണിൽ വാടകയ്ക്ക് താമസക്കാരനായ വട്ടോടിപറമ്പിൽ സുഭാഷിൻ്റെ മകൻ ആമോസ് ആണ് മരിച്ചത് തിടനാട് ഗവ സ് കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു വൈകിട്ട് സ്കൂൾ വിട്ട ശേഷം ഫുട്ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി തർക്കം ഉണ്ടായിരുന്നു ഇതേ തുടർന്ന് മനോവിഷ... Read More →

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം