by News Desk | on 06 May 2026
Share: Facebook | Twitter | WhatsApp | LinkedIn
യായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേന്ന് തന്നെ പാലാ ഏഴാച്ചേരി കാവിന് പുറം ഉമാമഹേശ്വര ക്ഷേത്രത്തില് നേര് ച്ച സമര് പ്പണത്തിനും വഴിപാടിനുമായി മാണി സി കാപ്പന് എത്തി ക്ഷേത്രത്തില് വെള്ളപ്പട്ടില് പൊതിഞ്ഞ തൂലികകള് സമര് പ്പിച്ച അദ്ദേഹം തൊഴുത് പ്രാര് ത്ഥിച്ചു കാവിന് പുറം ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകളില് ഒന്നാണ് തൂലികാ സമര് പ്പണം മാണി സി കാപ്പന് സമര് പ്പിച്ച പേനകള് ശ്രീകോവിലില് പൂജിച്ചശേഷം പ്രസാദമായി മേല് ശാന്തി വടക്കേല് ഇല്ലം നാരായണന് നമ്പൂതിരി തിരികെ നല് കി വഴിപാടിനും ദര് ശനത്തിനുമായി ക്ഷേത്രത്തിലെത്തിയ മാണി സി കാപ്പനെ കാവിന് പുറം ദേവസ്വം ഭരണസമിതിയും വിവിധ ഹൈന്ദവ സമുദായ നേതാക്കളും ചേര് ന്ന് സ്വീകരിച്ചു ഏഴാച്ചേരി കാവിന് പുറം ഉമാമഹേശ്വര ക്ഷേത്രത്തില് സംസ്ഥാന സര് ക്കാരിന്റെ ഹരിത തീര് ത്ഥാടന പദ്ധതിയില് പെടുത്തി കൂടുതല് വികസന പ്രവര് ത്തനങ്ങള് നടത്തുമെന്ന് നിയുക്ത എം എല് എ മാണി സി കാപ്പന് പറഞ്ഞു ഹരിത തീര് ത്ഥാടന പദ്ധതി പ്രകാരം ആദ്യവികസന പ്രവര് ത്തനങ്ങള് നടത്തിയത് കാവിന് പുറം ക്ഷേത്രത്തിലാണ് തുടര് ന്ന് ഭക്തജനങ്ങളുടെയും തീര് ത്ഥാടകരുടെയും സൗകര്യാര് ത്ഥം ഇവിടെ എന്തൊക്കെ വികസന കാര്യങ്ങളാണ് വേണ്ടതെന്ന വിശദമായ റിപ്പോര് ട്ട് എത്രയുംവേഗം സമര് പ്പിക്കാന് ക്ഷേത്രം ഭാരവാഹികളോട് മാണി സി കാപ്പന് നിര് ദ്ദേശിച്ചു അടുത്ത അഞ്ച് വര് ഷംകൊണ്ട് പാലാ നിയോജകമണ്ഡലത്തില് 2500 കോടി രൂപയുടെ വികസന പ്രവര് ത്തനങ്ങളാണ് നടത്താന് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു ക്ഷേത്രസന്നിധിയില് ചേര് ന്ന സമ്മേളനത്തില് ദേവസ്വം പ്രസിഡന്റ് റ്റി എന് സുകുമാരന് നായര് മാണി സി കാപ്പനെ പൊന്നാട അണിയിച്ച് അനുമോദിച്ചു കാവിന് പുറം ദേവസ്വം പ്രസിഡന്റ് റ്റി എന് സുകുമാരന് നായരുടെ അദ്ധ്യക്ഷതയില് ചേര് ന്ന സമ്മേളനത്തില് മാണി സി കാപ്പനെ പൊന്നാട അണിയിച്ച് അനുമോദിച്ചു രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശാന്താറാം കാവിന് പുറം ദേവസ്വം ജോയിന്റ് സെക്രട്ടറി സുരേഷ് ലക്ഷ്മിനിവാസ് വിവിധ സമുദായ നേതാക്കളായ പി ആര് പ്രകാശ് പെരികിനാലില് വി ജി ചന്ദ്രന് തേരുന്താനം രാജു കുന്നേല് മേപ്പുറത്ത് കരയോഗം നേതാക്കളായ ഭാസ് കരന് നായര് കൊടുങ്കയം ചിത്രലേഖ വിനോദ് സി ജി വിജയകുമാര് ആര് സുനില് കുമാര് എസ് അഭിനവ്കൃഷ്ണ തുടങ്ങിയവര് ആശംസകള് നേര് ന്നു മാണി സി കാപ്പന്റെ നിര് ദ്ദേശപ്രകാരം വിവിധ വികസന പ്രവര് ത്തനങ്ങളുടെ വിശദമായ പദ്ധതി ഉടന് സമര് പ്പിക്കുമെന്ന് ദേവസ്വം ഭാരവാഹികള് പറഞ്ഞു
ചെന്നൈ തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് വീണ്ടും കനത്ത തിരിച്ചടി ഡിഎംകെയുമായുള്ള സഖ്യം കോൺ ഗ്രസ് വിട്ടു ടിവികെയെ ഉപാധികളോടെ പിന്തുണയ്ക്കും ഭാവി തെരഞ്ഞെടുപ്പിലും ടിവികെയുമായി സഖ്യം നിലനിർത്തുമെന്നും ദേശീയ തലത്തിലും സഖ്യമുണ്ടാകുമെന്നും കോൺ ഗ്രസ് നേതൃത്വം അറിയിച്ചു വർഗീയ ശക്തികളെ മാറ്റി നിർത്തണം എന്നതാണ് കോൺ ഗ്രസ് ടിവികെയ്ക്ക് മുന്... Read More →
മലപ്പുറം മെമു ട്രെയിന് ഓടിക്കൊണ്ടിരിക്കെ റെയില് വേ കമാനത്തിന്റെ സംരക്ഷണഭിത്തി ട്രാക്കിലേക്ക് ഇടിഞ്ഞു വീണു ചൊവ്വാഴ്ച പുലര് ച്ചെ മൂന്നരയോടെ നിലമ്പൂര് ഷൊര് ണൂര് പാതയില് തുവ്വൂരിലാണ് സംഭവം പാത നവീകരണ ഭാഗമായി രണ്ട് മാസം മുമ്പാണ് തുവ്വൂര് കമാനം മേല് പ്പാലത്തിന് സംരക്ഷണ ഭിത്തി നിര് മിച്ചത് എന്നാല് നിര് മാണത്തിലെ അശാസ്ത്രീയത മൂലം ഭി... Read More →
വാഷിംഗ്ടൺ ദീർഘകാലത്തെ സംഘർഷങ്ങൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലേക്ക് അടുക്കുന്നുവെന്ന് ആക്സിയോസ് റിപ്പോർട്ട് ആദ്യ ഘട്ടത്തിൽ ഒറ്റപ്പേജുള്ള ധാരണപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയായത് പിന്നീട് ചർച്ച നടക്കും ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കുമെന്നാണ് വിവരം അതേസമയം ആണവായുധ പദ്ധ... Read More →
അമേരിക്കൻ ഡോളറിനെതിരെ 95 39 എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് രൂപ ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളും അതേ തുടർന്നുണ്ടായ ക്രൂഡ് വില വർധനയുമാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പിന്നിൽ മുൻപ് രേഖപ്പെടുത്തിയ 95 23 എന്ന റെക്കോർഡിന് പിന്നാലെയാണ് ഈ പുതിയ ഇടിവ് ഇതോടെ 2026 ൽ ഇതുവരെ രൂപയുടെ മൂല്യത്തിൽ 4 5 ഇടിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്ഇട... Read More →
ചെന്നൈ തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് വീണ്ടും കനത്ത തിരിച്ചടി ഡിഎംകെയുമായുള്ള സഖ്യം കോൺ ഗ്രസ് വിട്ടു ടിവികെയെ ഉപാധികളോടെ പിന്തുണയ്ക്കും ഭാവി തെരഞ്ഞെടുപ്പിലും ടിവികെയുമായി സഖ്യം നിലനിർത്തുമെന്നും ദേശീയ തലത്തിലും സഖ്യമുണ്ടാകുമെന്നും കോൺ ഗ്രസ് നേതൃത്വം അറിയിച്ചു വർഗീയ ശക്തികളെ മാറ്റി നിർത്തണം എന്നതാണ് കോൺ ഗ്രസ് ടിവികെയ്ക്ക് മുന്... Read More →
അന്യായമായ പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ റസ്റ്റോറന്റ്റ് അസോസിയേഷൻ ആഹ്വാനം ചെയ്ത സമരം സംസ്ഥാനത്ത് പൂർണ്ണമായിരുന്നു ചെറിയ ചായക്കടകൾ പോലും തുറക്കാതെ കേരളത്തിലെ ഹോട്ടൽ റസ്റ്റോറന്റ് ടീഷോപ്പ് ഉടമകൾ സമരത്തിന് പൂർണ്ണ പിന്തുണ നൽകിയതായി കേരള ഹോട്ടൽ റസ്റ്റോറൻ്റ് അസോസിയേഷൻ യാതൊരുതത്വദീഷയു മില്ലാതെയാണ് പെട്രോളിയം കമ്പന... Read More →
നിയമസഭ തിരഞ്ഞെടുപ്പ് തോല് വിക്ക് കാരണം പിണറായി വിജയനെന്ന് ഇടത് സഹയാത്രികനും മുന് എംപിയുമായ സെബാസ്റ്റ്യന് പോള് പിണറായി വിജയനെതിരായ വിധിയെഴുത്താണ് കേരളത്തില് ഉണ്ടായത് ഇടതുപക്ഷം ഇത്തവണ വോട്ടു ചോദിച്ചത് ഒരു വ്യക്തിക്കു വേണ്ടിയാണ് മൂന്നാം ഊഴം തേടിയത് എല് ഡിഎഫിനു വേണ്ടിയല്ല ഒരു വ്യക്തിക്കു വേണ്ടിയാണ് തുടര് ഭരണം ജനാധിപത്യ സങ്കല് പ... Read More →
കടപ്പ വിവാഹ ശേഷം ഭാരം കൂടി ഒപ്പം കൊണ്ടു നടക്കാൻ നാണക്കേടെന്ന് പരിഹാസം ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെ ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തി ഭർത്താവ് ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയിലെ പ്രോഡുത്തൂർ സ്വദേശിയായ കിരൺ ആണ് ഭാര്യയെ വിഷം നൽകി കൊലപ്പെടുക്കിയത് മഡൂർ സ്വദേശിയായ പദ്മജ ആണ് കൊല്ലപ്പെട്ടത് വിവാഹ സമയത്ത് തന്നെ കിരണിന... Read More →

രാഷ്ട്രീയ നേതാക്കൾ പഠിപ്പിസ്റ്റുകളാകണമെന്നൊന്നും ഒരു നിർബന്ധവും നിലവിലില്ല എന്നാലും സോഷ്യൽ മീഡിയയിൽ ഇപ്പോ വൈറലാകുന്നത് ഇളയ ദളപതി വിജയ് ജോസഫ് ചന്ദ്രശേഖറിന്റെ അക്കാദമിക മികവാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ പാർട്ടിയുടെ അമരക്കാരന്റെ പത്താം ക്ലാസ് ബോർഡ് എക്സാം മാർക്കുകൾ കാണിക്കുന്നത് അദ്ദേഹമൊരു ശരാശരി വിദ്യാർഥി ... Read More →

യായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേന്ന് തന്നെ പാലാ ഏഴാച്ചേരി കാവിന് പുറം ഉമാമഹേശ്വര ക്ഷേത്രത്തില് നേര് ച്ച സമര് പ്പണത്തിനും വഴിപാടിനുമായി മാണി സി കാപ്പന് എത്തി ക്ഷേത്രത്തില് വെള്ളപ്പട്ടില് പൊതിഞ്ഞ തൂലികകള് സമര് പ്പിച്ച അദ്ദേഹം തൊഴുത് പ്രാര് ത്ഥിച്ചു കാവിന് പുറം ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകളില് ഒന്നാണ് തൂലികാ സമര്... Read More →
വാഷിംഗ്ടൺ ദീർഘകാലത്തെ സംഘർഷങ്ങൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലേക്ക് അടുക്കുന്നുവെന്ന് ആക്സിയോസ് റിപ്പോർട്ട് ആദ്യ ഘട്ടത്തിൽ ഒറ്റപ്പേജുള്ള ധാരണപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയായത് പിന്നീട് ചർച്ച നടക്കും ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കുമെന്നാണ് വിവരം അതേസമയം ആണവായുധ പദ്ധ... Read More →
ഓടിക്കൊണ്ടിരിക്കുന്നതിനിടെ റെയിൽവേ ട്രാക്കിൽ എരുമയെ കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി എരുമയെ ട്രാക്കിൽ നിന്നും മാറ്റുന്നത് വീഡിയോയിൽ കാണാം ലോക്കോ പൈലറ്റിന് റെ ജാഗ്രതയും സഹജീവികളോടുള്ള സഹാനുഭൂതിയും സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധനേടി ലോക്കോ പൈലറ്റിന് റെ മനസ്സാന്നിധ്യം ഒരു വലിയ അപകട സാധ്യത ഒഴിവാക്കുക മാത്രമല്ല വെല... Read More →
ഡൽഹി കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ മുതിർന്ന കോണ് ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ കണ്ട് രമേശ് ചെന്നിത്തല ഡൽഹിയിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടാൻ എംഎൽഎമാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നുമാണ് രമേശ് ചെന്നിതല ഡൽഹിയിൽ വ... Read More →
ചെന്നൈ തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് വീണ്ടും കനത്ത തിരിച്ചടി ഡിഎംകെയുമായുള്ള സഖ്യം കോൺ ഗ്രസ് വിട്ടു ടിവികെയെ ഉപാധികളോടെ പിന്തുണയ്ക്കും ഭാവി തെരഞ്ഞെടുപ്പിലും ടിവികെയുമായി സഖ്യം നിലനിർത്തുമെന്നും ദേശീയ തലത്തിലും സഖ്യമുണ്ടാകുമെന്നും കോൺ ഗ്രസ് നേതൃത്വം അറിയിച്ചു വർഗീയ ശക്തികളെ മാറ്റി നിർത്തണം എന്നതാണ് കോൺ ഗ്രസ് ടിവികെയ്ക്ക് മുന്... Read More →
ഡൽഹി കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ മുതിർന്ന കോണ് ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ കണ്ട് രമേശ് ചെന്നിത്തല ഡൽഹിയിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടാൻ എംഎൽഎമാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നുമാണ് രമേശ് ചെന്നിതല ഡൽഹിയിൽ വ... Read More →
വാഷിംഗ്ടൺ ദീർഘകാലത്തെ സംഘർഷങ്ങൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലേക്ക് അടുക്കുന്നുവെന്ന് ആക്സിയോസ് റിപ്പോർട്ട് ആദ്യ ഘട്ടത്തിൽ ഒറ്റപ്പേജുള്ള ധാരണപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയായത് പിന്നീട് ചർച്ച നടക്കും ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കുമെന്നാണ് വിവരം അതേസമയം ആണവായുധ പദ്ധ... Read More →
രാഷ്ട്രീയ നേതാക്കൾ പഠിപ്പിസ്റ്റുകളാകണമെന്നൊന്നും ഒരു നിർബന്ധവും നിലവിലില്ല എന്നാലും സോഷ്യൽ മീഡിയയിൽ ഇപ്പോ വൈറലാകുന്നത് ഇളയ ദളപതി വിജയ് ജോസഫ് ചന്ദ്രശേഖറിന്റെ അക്കാദമിക മികവാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ പാർട്ടിയുടെ അമരക്കാരന്റെ പത്താം ക്ലാസ് ബോർഡ് എക്സാം മാർക്കുകൾ കാണിക്കുന്നത് അദ്ദേഹമൊരു ശരാശരി വിദ്യാർഥി ... Read More →
ഓടിക്കൊണ്ടിരിക്കുന്നതിനിടെ റെയിൽവേ ട്രാക്കിൽ എരുമയെ കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി എരുമയെ ട്രാക്കിൽ നിന്നും മാറ്റുന്നത് വീഡിയോയിൽ കാണാം ലോക്കോ പൈലറ്റിന് റെ ജാഗ്രതയും സഹജീവികളോടുള്ള സഹാനുഭൂതിയും സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധനേടി ലോക്കോ പൈലറ്റിന് റെ മനസ്സാന്നിധ്യം ഒരു വലിയ അപകട സാധ്യത ഒഴിവാക്കുക മാത്രമല്ല വെല... Read More →
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയ് നിന് മുകളിൽ കയറി യുവാവിന്റെ പരാക്രമം ചൊവ്വാഴ്ച രാത്രിയാണ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന റിക്കവറി ട്രെയ് നിന്റെ മുകളിൽ കയറി കാളികാവ് സ്വദേശി മുപ്പതുകാരൻ രാജേഷ് ആത്മഹത്യ ഭീഷണി മുഴക്കിയത് തുടർന്ന് ഷൊർണൂർ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി വെള്ളം ചീറ്റിയാണ് യുവാവിനെ താഴെ ഇറക്കിയത് വെള്ളം ചീറ്റി ഏറ... Read More →
പൂനെ മാർക്ക്ഷിറ്റ് തിരുത്തിയ മകളോട് കൊടുംക്രൂരത കാട്ടി പിതാവ് ഒൻപത് വയസ്സുകാരിയായ മകളെ പിതാവ് യന്ത്രവാൾകൊണ്ട് കഴുത്തറുത്ത് കൊന്നു കുട്ടിയുടെ മൃതദേഹം സാരിയിൽ പൊതിഞ്ഞ് വീട്ടിൽ സൂക്ഷിച്ച ഇയാൾ അരുംകൊല മറയ്ക്കാനായി വീടിന് തീയിട്ടു മഹാരാഷ്ട്രയിലെ പൂനെയിലാണ് മനസ്സ് മരവിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത് പൂനെയിൽനിന്ന് 100 കിലോമീറ്റ ർ അകല... Read More →
അമേരിക്കൻ ഡോളറിനെതിരെ 95 39 എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് രൂപ ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളും അതേ തുടർന്നുണ്ടായ ക്രൂഡ് വില വർധനയുമാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പിന്നിൽ മുൻപ് രേഖപ്പെടുത്തിയ 95 23 എന്ന റെക്കോർഡിന് പിന്നാലെയാണ് ഈ പുതിയ ഇടിവ് ഇതോടെ 2026 ൽ ഇതുവരെ രൂപയുടെ മൂല്യത്തിൽ 4 5 ഇടിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്ഇട... Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടിന്റെ 26 ാം വാര് ഷികാഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില് കൊട്ടാരക്കര എഴുകോണ് അമ്പലത്തുംകാല മേലേവിളപുത്തന് വീട്ടില് തുളസീധരന് പിള്ളയ്ക്ക് ലാപ് ടോപ്പ് സമ്മാനമായി ലഭിച്ചു കൊട്ടാരക്കര ഓക് സിജന്റെ ഷോറൂമില് നിന്നും കഴിഞ്ഞ ദിവസമാണ് തുളസീധരന് പിള്ള ഫ്രിഡ്ജ് വാങ്ങിയത് തുടര് ന്... Read More →
പാലാ പാലായിൽ നിയന്ത്രണംവിട്ട കാർ മതിലിലിടിച്ചു മതിലിലെ കല്ല് വീട്ടിനുള്ളിലേക്ക് തെറിച്ച് വീണ് 2 വയസ്സുകാരിക്ക് പരിക്ക് പാലാ സ്വദേശിനിയായ 2 വയസുകാരി കാതറീനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചതിനെ തുടർന്ന് മതിലിലെ കല്ല് വ... Read More →
രാഷ്ട്രീയ നേതാക്കൾ പഠിപ്പിസ്റ്റുകളാകണമെന്നൊന്നും ഒരു നിർബന്ധവും നിലവിലില്ല എന്നാലും സോഷ്യൽ മീഡിയയിൽ ഇപ്പോ വൈറലാകുന്നത് ഇളയ ദളപതി വിജയ് ജോസഫ് ചന്ദ്രശേഖറിന്റെ അക്കാദമിക മികവാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ പാർട്ടിയുടെ അമരക്കാരന്റെ പത്താം ക്ലാസ് ബോർഡ് എക്സാം മാർക്കുകൾ കാണിക്കുന്നത് അദ്ദേഹമൊരു ശരാശരി വിദ്യാർഥി ... Read More →
കടപ്പ വിവാഹ ശേഷം ഭാരം കൂടി ഒപ്പം കൊണ്ടു നടക്കാൻ നാണക്കേടെന്ന് പരിഹാസം ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെ ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തി ഭർത്താവ് ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയിലെ പ്രോഡുത്തൂർ സ്വദേശിയായ കിരൺ ആണ് ഭാര്യയെ വിഷം നൽകി കൊലപ്പെടുക്കിയത് മഡൂർ സ്വദേശിയായ പദ്മജ ആണ് കൊല്ലപ്പെട്ടത് വിവാഹ സമയത്ത് തന്നെ കിരണിന... Read More →
രാഷ്ട്രീയ നേതാക്കൾ പഠിപ്പിസ്റ്റുകളാകണമെന്നൊന്നും ഒരു നിർബന്ധവും നിലവിലില്ല എന്നാലും സോഷ്യൽ മീഡിയയിൽ ഇപ്പോ വൈറലാകുന്നത് ഇളയ ദളപതി വിജയ് ജോസഫ് ചന്ദ്രശേഖറിന്റെ അക്കാദമിക മികവാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ പാർട്ടിയുടെ അമരക്കാരന്റെ പത്താം ക്ലാസ് ബോർഡ് എക്സാം മാർക്കുകൾ കാണിക്കുന്നത് അദ്ദേഹമൊരു ശരാശരി വിദ്യാർഥി ... Read More →
കടപ്പ വിവാഹ ശേഷം ഭാരം കൂടി ഒപ്പം കൊണ്ടു നടക്കാൻ നാണക്കേടെന്ന് പരിഹാസം ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെ ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തി ഭർത്താവ് ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയിലെ പ്രോഡുത്തൂർ സ്വദേശിയായ കിരൺ ആണ് ഭാര്യയെ വിഷം നൽകി കൊലപ്പെടുക്കിയത് മഡൂർ സ്വദേശിയായ പദ്മജ ആണ് കൊല്ലപ്പെട്ടത് വിവാഹ സമയത്ത് തന്നെ കിരണിന... Read More →
നിയമസഭ തിരഞ്ഞെടുപ്പ് തോല് വിക്ക് കാരണം പിണറായി വിജയനെന്ന് ഇടത് സഹയാത്രികനും മുന് എംപിയുമായ സെബാസ്റ്റ്യന് പോള് പിണറായി വിജയനെതിരായ വിധിയെഴുത്താണ് കേരളത്തില് ഉണ്ടായത് ഇടതുപക്ഷം ഇത്തവണ വോട്ടു ചോദിച്ചത് ഒരു വ്യക്തിക്കു വേണ്ടിയാണ് മൂന്നാം ഊഴം തേടിയത് എല് ഡിഎഫിനു വേണ്ടിയല്ല ഒരു വ്യക്തിക്കു വേണ്ടിയാണ് തുടര് ഭരണം ജനാധിപത്യ സങ്കല് പ... Read More →
കടപ്പ വിവാഹ ശേഷം ഭാരം കൂടി ഒപ്പം കൊണ്ടു നടക്കാൻ നാണക്കേടെന്ന് പരിഹാസം ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെ ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തി ഭർത്താവ് ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയിലെ പ്രോഡുത്തൂർ സ്വദേശിയായ കിരൺ ആണ് ഭാര്യയെ വിഷം നൽകി കൊലപ്പെടുക്കിയത് മഡൂർ സ്വദേശിയായ പദ്മജ ആണ് കൊല്ലപ്പെട്ടത് വിവാഹ സമയത്ത് തന്നെ കിരണിന... Read More →
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയ് നിന് മുകളിൽ കയറി യുവാവിന്റെ പരാക്രമം ചൊവ്വാഴ്ച രാത്രിയാണ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന റിക്കവറി ട്രെയ് നിന്റെ മുകളിൽ കയറി കാളികാവ് സ്വദേശി മുപ്പതുകാരൻ രാജേഷ് ആത്മഹത്യ ഭീഷണി മുഴക്കിയത് തുടർന്ന് ഷൊർണൂർ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി വെള്ളം ചീറ്റിയാണ് യുവാവിനെ താഴെ ഇറക്കിയത് വെള്ളം ചീറ്റി ഏറ... Read More →
അന്യായമായ പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ റസ്റ്റോറന്റ്റ് അസോസിയേഷൻ ആഹ്വാനം ചെയ്ത സമരം സംസ്ഥാനത്ത് പൂർണ്ണമായിരുന്നു ചെറിയ ചായക്കടകൾ പോലും തുറക്കാതെ കേരളത്തിലെ ഹോട്ടൽ റസ്റ്റോറന്റ് ടീഷോപ്പ് ഉടമകൾ സമരത്തിന് പൂർണ്ണ പിന്തുണ നൽകിയതായി കേരള ഹോട്ടൽ റസ്റ്റോറൻ്റ് അസോസിയേഷൻ യാതൊരുതത്വദീഷയു മില്ലാതെയാണ് പെട്രോളിയം കമ്പന... Read More →
കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയത്തിൽ പ്രതികരണവുമായി നടൻ വിനായകൻ സംസ്ഥാനത്തേത് കോൺഗ്രസിന്റെ വിജയമല്ലെന്നും കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകൻ ഫേസ്ബുക്കില് കുറിച്ചു കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത് കേരളം ബംഗാൾ ആകരുത് ആക്... Read More →
ഇസ് ലാമാബാദ് പാകിസ്ഥാനിലെ പെഷവാറിലുള്ള തങ്ങളുടെ കോൺസുലേറ്റ് ഔദ്യോഗികമായി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച് അമേരിക്ക ഉദ്യോഗസ്ഥരുടെ സുരക്ഷയും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗവും മുൻനിർത്തിയാണ് തീരുമാനമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട് മെന്റ് അറിയിച്ചു ഇനി മുതൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുമായുള്ള നയതന്ത്ര ഇടപാടുകൾ ഇസ് ലാമാബ... Read More →
കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയത്തിൽ പ്രതികരണവുമായി നടൻ വിനായകൻ സംസ്ഥാനത്തേത് കോൺഗ്രസിന്റെ വിജയമല്ലെന്നും കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകൻ ഫേസ്ബുക്കില് കുറിച്ചു കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത് കേരളം ബംഗാൾ ആകരുത് ആക്... Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടിന്റെ 26 ാം വാര് ഷികാഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില് കൊട്ടാരക്കര എഴുകോണ് അമ്പലത്തുംകാല മേലേവിളപുത്തന് വീട്ടില് തുളസീധരന് പിള്ളയ്ക്ക് ലാപ് ടോപ്പ് സമ്മാനമായി ലഭിച്ചു കൊട്ടാരക്കര ഓക് സിജന്റെ ഷോറൂമില് നിന്നും കഴിഞ്ഞ ദിവസമാണ് തുളസീധരന് പിള്ള ഫ്രിഡ്ജ് വാങ്ങിയത് തുടര് ന്... Read More →
പൂനെ മാർക്ക്ഷിറ്റ് തിരുത്തിയ മകളോട് കൊടുംക്രൂരത കാട്ടി പിതാവ് ഒൻപത് വയസ്സുകാരിയായ മകളെ പിതാവ് യന്ത്രവാൾകൊണ്ട് കഴുത്തറുത്ത് കൊന്നു കുട്ടിയുടെ മൃതദേഹം സാരിയിൽ പൊതിഞ്ഞ് വീട്ടിൽ സൂക്ഷിച്ച ഇയാൾ അരുംകൊല മറയ്ക്കാനായി വീടിന് തീയിട്ടു മഹാരാഷ്ട്രയിലെ പൂനെയിലാണ് മനസ്സ് മരവിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത് പൂനെയിൽനിന്ന് 100 കിലോമീറ്റ ർ അകല... Read More →
ഡൽഹി കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ മുതിർന്ന കോണ് ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ കണ്ട് രമേശ് ചെന്നിത്തല ഡൽഹിയിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടാൻ എംഎൽഎമാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നുമാണ് രമേശ് ചെന്നിതല ഡൽഹിയിൽ വ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം