by News Desk | on 13 Nov 2024
Share: Facebook | Twitter | WhatsApp | LinkedIn
ക്രൈസ്ത വ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും നവംബർ ന് രാമപുരത്ത് നടക്കും സാമുദായികം സഭാത്മകം ദേശീയം അന്തർദേശീയം എന്നീ ചതുർവിധമാനങ്ങൾ ഉൾക്കൊ ള്ളുന്ന മഹാസമ്മേളന മാണ് രാമപുരത്ത് നടക്കുന്നതെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു സഭയുടെ ചരിത്രത്തിൽ രാമപുരം കേന്ദ്രമാക്കി വലിയൊരു മുന്നേറ്റം സൃഷ്ട ിക്കാൻ ക്രൈസ് തവ മഹാസ മ്മേളനത്തിന് സാധ്യമാകുമെന്നും ബിഷപ്പ് ഓർമ്മപ്പെടുത്തി മാർത്തോമാ നസ്രാണി സമുദായ ത്തിന്റെ പാരമ്പര്യം ഭാഷയുടെയും സാഹിത്യത്തിൻ്റെയും മേഖലകളിൽ പാലാ രൂപതയിലെ സാഹി ത്യകാരന്മാർ നല്കിയ സംഭാവനകൾ സഭയെ വളർത്തിയ ആത്മീയ നേതാക്കന്മാരുടെ പാരമ്പ ര്യാധിഷ്ഠിത ജീവിതം സീറോമലബാർ സഭ ആഗോളതലത്തിൽ നടത്തുന്ന നേഷൻ ബിൽഡിംഗ് തുടങ്ങിയ കാര്യങ്ങൾ പ്ലാറ്റിനം ജൂബിലി വർഷത്തിൽ പഠനവിഷയങ്ങളാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു ദേശീയ സിമ്പോസിയത്തിൻ്റെയും ക്രൈസ് തവ മഹാസമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്കു വേണ്ടി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രോഗ്രാം ഇൻചാർജായി പാലാ രൂപത വികാരി ജന റാൾ ഫാ സെബാസ്റ്റ്യൻ വേത്താനത്ത് ചെയർമാനായി ഫാ ബെർക്കുമാൻസ് കുന്നുംപുറം വൈസ് ചെയർമാൻമാരായി ഫാ അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുര ഫാ ജോർജ് വേളൂപ്പറമ്പിൽ ഫാ തോമസ് വെട്ടുകാട്ടിൽ ഫാ ജോർജ് വർഗീസ് ഞാറക്കുന്നേൽ ജനറൽ കൺവീനറായി ഫാ ജോസ് വടക്കേക്കുറ്റ് ജോയിൻ്റ് കൺവീനർമാരായി ബിനോയി ജോൺ ഫാ എബ്രാഹം കാക്കാനിയിൽ ഫാ ഐസക് പെരിങ്ങാമലയിൽ ഫാ ജോർജ് പോളച്ചിറകുന്നുംപുറം എന്നി വരെ തെരഞ്ഞെടുത്തു ഇൻവിറ്റേഷൻ റിസപ്ഷൻ കമ്മിറ്റി ചെയർമാനായി ഫാ ജോസ് വടക്കേ ക്കുറ്റ് ഫിനാൻസ് കമ്മിറ്റി ചെയർമാനായി ഫാ മാത്യു തെന്നാട്ടിൽ ഓഫീസ് പ്രവർത്തനങ്ങൾക്കായി ഫാ ജെയിംസ് ചൊവ്വേലിക്കുടിയിൽ ബിന്ദു ആൻ്റണി പ്രോഗ്രാം കമ്മി റ്റി ചെയർമാനായി ഫാ തോമസ് കിഴക്കേൽ പബ്ലിസിറ്റി മീഡിയ കമ്മിറ്റി ചെയർമാനായി ഫാ ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം വിജിലൻസ് കമ്മിറ്റി അംഗങ്ങളായി ഫാ ആൽവിൻ ഏറ്റുമാനൂക്കാരൻ ഫാ ജോസഫ് മുകളേപറമ്പിൽ ഫാ ജോർജ് പുല്ലുകാലായിൽ ട്രാഫിക് കമ്മിറ്റി ചെയർമാനായി ഫാ സ് കറിയ വേകത്താനം വോളൻ്റിയേഴ് സ് കമ്മിറ്റി ചെയർമാനായി ഫാ എബ്രാഹം കാക്കാനിയിൽ ഫാ ജോൺ മണാങ്കൽ സ്റ്റേജ് ലൈറ്റ് സൗണ്ട് കമ്മിറ്റി ചെയർമാ നായി ഫാ ക്രിസ്റ്റി പന്തലാനിയിൽ രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാനായി ഫാ ലൂക്കോസ് കൊട്ടുകപ്പള്ളി ഫുഡ് ആൻ്റ് അക്കൊമൊഡേഷൻ കമ്മിറ്റി ചെയർമാനായി ഫാ ജോവാനി കുറു വാച്ചിറ എന്നിവരെയും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന ദേശീയ സിമ്പോസിയത്തിലും ത്തോളം ആളു കൾ പങ്കെടു ക്രൈസ് തവ മഹാസമ്മേളനത്തിലും പങ്കെടുക്കും വാർത്താസമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വികാരി ജനറാൾ റവ ഫാ ജോസഫ് തടത്തിൽ വികാരി ജനറാൾ ഫാ ജോസഫ് മലേപ്പറ മ്പിൽ ഫാ സെബാസ്റ്റ്യൻ വേത്താനത്ത് ഫാ ജോസഫ് കണിയോടിക്കൽ രൂപത പ്രൊക്യുറേ റ്റർ ഫാ ജോസ് മുത്തനാട്ട് ചാൻസിലർ ഫാ ജോസഫ് കുറ്റിയാങ്കൽ ഫാ ജോസ് വടക്കേക്കുറ്റ് ഫാ ബർക്കുമാൻസ് കുന്നുംപുറം വൈസ് പോസ്റ്റുലേറ്റർ ഫാ തോമസ് വെട്ടുകാട്ടിൽ ഫാ കുര്യൻ തടത്തിൽ ഫാ ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം ഫാ ജയിംസ് ചൊവ്വേലിക്കുടിയിൽ ഫാ ജയിംസ് പനച്ചിക്കൽകുരോട്ട് ബിനോയി ജോൺ അമ്പലംകട്ടയിൽ ബിന്ദു ആന്റണി വട്ടമറ്റത്തിൽ ബേബി ആൻ്റണി പാറയ്ക്കൽ എന്നിവർ പങ്കെടുത്തു
കോട്ടയം റബ്ബർ മേഖലയുടെ വിജയം എന്നത് കർഷകരുടെ വിജയമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മൃഗസംരക്ഷണ ക്ഷീരവികസന ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ റ ബ്ബർ ബോർഡിന് കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗിൻ്റെ എൻഐആർടി രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയ... Read More →
മത് സ്കൂൾ കലോത്സവത്തിന് ആവേശം വാനോളം ഉയർത്തി സ്വർണക്കപ്പിന്റെ പ്രയാണത്തിന് തുടക്കമായി കാസർകോട്ട് നിന്നുമാണ് സ്വർണ്ണകപ്പ് ഘോഷയാത്രയ്ക്ക് തുടക്കമായത് പ്രയാണത്തിന്റെ ഭാഗമായി ഘോഷയാത്രയ്ക്ക് പാലാ സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി മാണിസി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടം അധ്യക്ഷയായി... Read More →
എം സി റോഡില് കാറും കെഎസ്ആര് ടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേര് മരണമടഞ്ഞു മോനിപ്പള്ളിക്ക് സമീപം ആച്ചിക്കലില് പതിനൊന്നരയോടെ ആയിരുന്നു അപകടം മരണമടഞ്ഞ കാര് യാത്രികര് ഓണംതുരുത്ത് സ്വദേശികളാണ് മരണമടഞ്ഞവരില് വയസ്സുള്ള കുട്ടിയും ഉള് പ്പെടുന്നു കൂത്താട്ടുകുളം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാറും കൂത്താട്ടുകുളം ഭാഗത... Read More →
എസ് എം വൈ എം അൽഫോൻസാഗിരി യൂണിറ്റിന്റെ പ്രവർത്തനവർഷത്തിൻ്റെ ഉദ്ഘാടനം പാലാ രൂപത എസ് എം വൈ എം ജനറൽ സെക്രട്ടറി സോനാ എ മാത്യു കൊച്ചുപറമ്പിൽ നിർവഹിച്ചു എസ് എം വൈ എം പാലാ രൂപത പ്രഥമ വനിത ജനറൽ സെക്രട്ടറിയാണ് വിശിഷ്ടാതിഥിയായി പങ്കെടുത്തത് എന്നുള്ളതിന്റെ പ്രത്യേകതയും ഈ ചടങ്ങിനുണ്ട് ഈ യോഗത്തിന് എസ് എം വൈ എം അൽഫോൻസാഗിരി യൂണിറ്റ് വൈസ് പ്രസിഡ... Read More →
പാലാ പാലാ കരൂരിലെ റബ്ബര് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് നാട്ടുകാർ വിഷവാതകവും മാലിന്യങ്ങൾ ഒഴുക്കിവിടുന്നത് മൂലം ജലസ്രോതസ്സുകൾ മലിനമാകുന്നതും ചൂണ്ടിക്കാട്ടി ആക്ഷന് കൗണ് സില് നല് കിയ ഹര് ജിയെ തുടര് ന്നാണ് പാലാ നഗരസഭയിലെ രണ്ടാം വാര് ഡില് പ്രവര് ത്തിക്കുന്ന ഫാക്ടറി അടച്ചുപൂട്ടാന് ഹൈക്കോടതി ഉത്ത... Read More →
കോട്ടയം നവകേരളം സിറ്റിസൺ റെസ് പോൺസ് പ്രോഗ്രാമിന്റെ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു പൊതുജനങ്ങളെ സന്ദർശിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനായി അവരിൽനിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്ന പരിപാടിയുടെ ജില്ലയിലെ ഇതുവരെയുള്... Read More →
കുറവിലങ്ങാട് കൈകളും കാലുകളും കെട്ടപ്പെട്ട നിലയിലാണ് ഇപ്പോഴുള്ള ജീവിതമെന്നും ഒറ്റപ്പെടുത്തലും കല്ലേറും കാരണം മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ട് പോയെന്നും തുറന്നു പറഞ്ഞു സിസ്റ്റർ റാണിറ്റ് കഴിഞ്ഞ എട്ട് വർഷക്കാലമായി അനുഭവിക്കുന്ന യാതനകൾ തുറന്നു പറഞ്ഞ് ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ് മലയാളത്തിലെ പ്രമുഖ വാർത്താ ച... Read More →
എരുമേലി എരുമേലിക്ക് ആഘോഷരാവിൽ ചന്ദനക്കുടം ഇന്ന് മാനവ മത മൈത്രിയുടെ സംഗമ ഭൂമിയായ എരുമേലിയിൽ ഇനി നാൾ ഉത്സവ ദിനങ്ങൾ ചന്ദനക്കുടം ഉത്സവവും ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ട തുള്ളലും ഇന്ന് രാത്രിയാണ് ചന്ദനക്കുടം നാളെയാണ് അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ട തുള്ളൽ ചന്ദനക്കുട ആഘോഷങ്ങൾക്കും എരുമേലി പേട്ടക... Read More →
വെള്ളിയേപ്പള്ളി മഠത്തിൽ പരേതനായ സുകുമാരൻ്റെ ഭാര്യ സരോജിനി സുകുമാരൻ അന്തരിച്ചു സംസ്കാരം ഞായറാഴ്ച രാവിലെ ന് വീട്ടുവളപ്പിൽ മക്കൾ ശ്യാമള മോളി അയിഷ സുജ അജി മരുമക്കൾ മുരളി പൊൻകുന്നം ശശി പള്ളിക്കത്തോട് സാജു കുണിഞ്ഞി വിനോദ് അമ്പാറ Read More →
കാഞ്ഞിരപ്പള്ളി പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് അന്തരിച്ചു തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം ഷെവലിയർ ആർട്ടിസ്റ്റ് പി ജെ ചെറിയാന്റെ ചെറുമകനും സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിന്റെയും സഹോദരപുത്രനാണ് കോട്ടയം നഗരത്തിലെ പി ടി ചാക്കോ ബെഞ്ചമിൻ ബെയ് ലി തിരുവനന്തപുരം നഗരത... Read More →
കൊൽക്കത്ത പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിന് വധഭീഷണി അയച്ചയാൾ അറസ്റ്റിൽ കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്വദേശിയാണ് അറസ്റ്റിലായത് ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു ഗവർണർ പൊട്ടിത്തെറിക്കും എന്ന ഭീഷണി സന്ദേശം ഇന്നലെ സിവി ആനന്ദബോസിൻ്റെ എഡിസിക്കാണ് ലഭിച്ചത് ഭീഷണിയുടെ വിവരം രാജ്ഭവൻ കേന്ദ്ര ആഭ്യന... Read More →
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ് തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ പാലാ സെന്റ് തോമസ് സ്കൂളിൽ നടന്ന മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് സ്കൂൾ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ടീമിനെ ന് പരാജയപ്പെടുത്തി പാലാ സെന്റ് തോമസ് സ്കൂളിനായി ഹാട... Read More →
വൈക്കം നിർദ്ദിഷ്ട തുറവൂർ പമ്പ സംസ്ഥാന പാതയുടെ ഭാഗവും കോട്ടയം ജില്ലയിലെ വൈക്കം നിയോജക മണ്ഡലത്തിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിനയും ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേരേകടവ് മാക്കേക്കടവ് പാലം നിർമാണവുമായി ബന്ധപ്പെട്ട അവസാന ഗർഡറും നേരേകടവ് ഭാഗത്ത് സ്ഥാപിച്ചു ഒൻപത് വർഷത്തെ കാത്തിര... Read More →
മറുനാടൻ മലയാളികള് ക്ക് കനത്ത തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് ക്രിസ്മസ് പുതുവത്സര സീസണില് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ഡൽഹിയില് നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റിന് രൂപ വരെയായി കോഴിക്കോട്ടേക്കുള്ള ടിക്കറ്റിൻ്റെ നിരക്ക് പതിനായിരം കടന്നു കൊച്ചിയിലേക്കുള്ള ടിക്കറ്റിനും ത്തിലേറെ രൂപ ഇപ്പോള് കൊടുക്കണം മുംബൈയില് ന... Read More →
ശബ്ദക്കുറവ് മൂലം മൈക്ക് കയ്യിലെടുത്തു പിടിച്ച് സംസാരിക്കുന്ന കൗൺസിലർ ബിജു പാലാ നഗരസഭാ കൗണ് സില് ഹാളില് പറയുന്നത് കേള് ക്കാന് കാതുകൂര് പ്പിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കേണ്ടത് അനിവാര്യമാകുന്നു കൗണ് സിലര് മാരുടെ മൈക്കിന് ശബ്ദമില്ലാത്തതാണ് പ്രധാന പോരായ്മ ഡെസ് ക് മൈക്കുകള് കൗണ് സിലര് മാര് എഴുന്നേറ്റ് നില് ക്കുന്നതോടെ സംസാരിക്കു... Read More →
സ് നേഹദീപം വീടുകളുടെ താക്കോല് സമര് പ്പണം ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് നേതൃത്വം നല്കുന്ന സ് നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള മുതല് വരെയുള്ള വീടുകളുടെ താക്കോല് സമര് പ്പണം നാളെയും മറ്റന്നാളുമായി ചൊവ്വ ബുധന് നടത്തപ്പെടുന്നതാണ് വീടുകള് കിടങ്ങൂര് സ് നേഹദീപത്തിന്റെ ആഭിമുഖ്യത്തിലും ാം സ് നേഹവീട് മുത്തോലി സ് നേഹദീപത്... Read More →
നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത് തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും തുടർന്ന് മണിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച ബിജെപി ജനപ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുക്കും വൈകീട്ട് കോർകമ്മിറ്റി യോഗത്ത... Read More →
ദമ്മാമിൽ മലയാളി മരണപ്പെട്ടു ആലുവ മാറംപള്ളി ചാലക്കല് സ്വദേശി ആനിക്കാട് വീട്ടില് പരേതനായ അഹമ്മദ് കുഞ്ഞ് മകന് അബ്ദുല് സത്താര് ആണ് മരിച്ചത് ഭാര്യ പെരുമ്പാവൂര് മേക്കാലടി അണ്ടേത്ത് കുടുംബാംഗമായ ഷജീന ബീഗം മക്കള് ഫാത്തിമ ഫയാസ് മരുമകന് ആഷിഖ് ഖത്തര് സന്ദര് ശക വിസയിലെത്തി കൂടെ കഴിയുകയായിരുന്ന കുടുംബം നാട്ടിലേക്ക് മടങ്ങിപ്പോയി രണ്ട് ദിവ... Read More →
കോട്ടയം രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി വേമ്പനാട്ടുകായലിൽ കോട്ടയം നഗരത്തിനോടും തിരുവാർപ്പു പഞ്ചായത്തിനോടും ചേർന്നുകിടക്കുന്ന പഴുക്കാനില കായൽ ശുചീകരണത്തിന് കിഫ്ബി കോടി രൂപയുടെ ഫണ്ട് അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു മലരിക്കൽ ആമ്പൽ ഗ്രാമത്തിന്റെ വികസനത്തിന് കോടി രൂപയുടെയും പദ്ധതിയും കിഫ്ബി ആവിഷ് ക്കരിച... Read More →
തിരുവനന്തപുരം അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇന്ത്യയിലെ പ്രധാന ഡെസ്റ്റിനേഷനായി തിരുവനന്തപുരം മാറുന്നുവെന്ന് റിപ്പോർട്ട് ഓൺലൈൻ ട്രാവൽ ഏജൻസിയായ അ ഗോഡ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത് ഹോട്ടൽ ബുക്കിംഗിലെ മാറ്റങ്ങൾ ട്രാക്ക് ചെയ്യുകയും യാത്രക്കാരുടെ താൽപ്പര്യത്തിൽ ഏറ്റവും കൂടുതൽ വർദ്ധനവ് കാണുന്ന സ്ഥ... Read More →
പാലായിൽ ഭിക്ഷാടക മാഫിയാ സജീവം നഗരം യാചകമുക്ത മേഖലയാക്കണം നഗരത്തിൽ സ്ഥല സൂചികാ ബോർഡ് സ്ഥാപിക്കണം അടിയന്തിര വിഷയങ്ങൾ അക്കമിട്ടു നിരത്തി പ്രശ്നപരിഹാരത്തിന് അടിയന്തിര കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പക്ഷ കൗൺസിലർ ബിജു പുളിക്കക്കണ്ടത്തിൻ്റെ കത്ത് മുനിസിപ്പൽ സെക്രട്ടറിക്ക് വിശദാംശങ്ങൾ ഈ വാർത്തയോടൊപ്പം അടിയന്തിരമായി... Read More →
ഭൂമിക നേറ്റീവ് ഫാർമേഴ്സ് കളക്ടീവായ പൂന്തേൻ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പരിശീലന പരിപാടിയുടെ ഉത്ഘാടനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ് അനിൽകുമാർ മഞ്ഞപ്ലാക്കൽ നിർവ്വഹിച്ചു സംഘം പ്രസിഡൻ്റ് രഘുനാഥൻ അമ്പഴത്തിനാക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു ഹോർട്ടി കോർപ്പ് റിട്ട പ്രോഗ്രാം ഓഫീസർ ബെന്നി ഡാനി... Read More →
തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ഇഡി അഡ് ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തി... Read More →
രാമപുരം മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റുകളുടെ ആഭിമുഖ്യത്തിൽ ഐ ക്യൂ എ സി യുടെ സഹകരണത്തോടെ ദേശീയ സെമിനാറും പ്രൊജക്റ്റ് പ്രദർശനവും ഇന്നോവ നടത്തപ്പെട്ടു ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ശാസ്ത്ര സാങ്കേതിക ബിസിനെസ്സ് മേഖലയിലെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്ന മത്സര പരിപാടിയും സംഘടിപ്പിച്ചു മത്സരത... Read More →
സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര് ദ്ദിച്ച കേസില് കോടതി ശിക്ഷിച്ച ഡിവൈഎസ്പിയെ സര് വീസില് നിന്നും സസ്പെന് ഡ് ചെയ്തു ഡിവൈഎസ്പി പി എം മനോജിനെതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട് ല് പി എം മനോജ് വടകര എസ്ഐ ആയിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് ഒരു ... Read More →
ശിശിരകാലത്തിന്റെ കുളിര് മയില് നാടന് മാവുകള് പൂത്തുലഞ്ഞു ഡിസംബര് ജനുവരി മാസങ്ങളിലെ രാത്രിയിലെ തണുപ്പു നിറഞ്ഞ കാലാവസ്ഥ നാട്ടില് പുറങ്ങളിലെ നാടന് മാവുകള് പൂത്തുലയുവാന് കാരണമായിട്ടുണ്ട് മാവുകള് നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്തതോടെ കണ്ണിമാങ്ങ കാലവും മാമ്പഴക്കാലവും ഇക്കുറി നേരത്തെ എത്തും മലയാളക്കരയ്ക്ക് നല്ലൊരു മാമ്പഴക്ക... Read More →
മുത്തോലി പഞ്ചായത്തിലെ പത്താം വാര് ഡില് കൊമ്പനാല് പടി ഭാഗത്ത് മാലിന്യ നിക്ഷേപം ജനങ്ങള് ക്ക് ദുരിതമാകുന്നു സാമൂഹ്യവിരുദ്ധര് കക്കൂസ് മാലിന്യങ്ങള് ഈ ഭാഗത്ത് തള്ളുന്നതായാണ് പരാതി ഉയരുന്നത് ശബരിമല തീര് ത്ഥാടകരുടെ വാഹനങ്ങളടക്കം കടന്നു പോകുന്ന റോഡില് തുടര് ച്ചായി മാലിന്യ നിക്ഷേപം നടത്തുന്നത് വാഹന യാത്രികരെയും കാല് നടയാത്രക്കാരെയും... Read More →
പാലാ അൽഫോൻസ കോളേജിൽ ദ്വിദിന അന്താരാഷ്ട്ര സെമിനാർപാലാ അൽഫോൻസ കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ തിയതികളിൽ നടത്തപ്പെടുന്നു യുടെ പദ്ധതിയായ സ്കീമിൽ നടത്തപ്പെടുന്ന ഈ കോൺഫറൻസിൽ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ സംവദിക്കുന്നു ഭൗതിക ശാസ്ത്രത്ത... Read More →
കർണാടക കേരള സർക്കാരിന്റെ മലയാള ഭാഷാ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി കർണാടക ബില്ലുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു അതേസമയം മലയാളം അടിച്ചേൽപ്പിക്കുന്നില്ലെന്നും യെലഹങ്ക കുടിയേറ്റത്തിൽ കേരളം ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കർണാടകം തീർക്കുന്നതെന്നും മന്ത്രി എം ബി ... Read More →
ഭക്ഷ്യവിഷബാധയേറ്റ് പാലാ താലൂക്ക് ആശുപത്രിയിലും ഈരാറ്റുപേട്ട പി എം സി ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന കുട്ടികളെ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ സന്ദർശിച്ചു ആശുപത്രി സുപ്രണ്ടുമായും ഡോക്ടർമാരുമായും കുട്ടികളുടെ രക്ഷിതാക്കളുമായും സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി Read More →
തിരുവല്ല വളര് ത്തുപക്ഷികളുടെ മുട്ട ഇറച്ചി കാഷ്ടം എന്നിവയുടെ വില് പനയും ഉപയോഗവും നിരോധിച്ചു ആലപ്പുഴ ജില്ലയിലെ വിവിധ പഞ്ചായത്തുകളില് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം പ്രഭവ കേന്ദ്രത്തില് നിന്ന് കിലോമീറ്റര് ചുറ്റളവില് വരുന്ന പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം കടപ്ര നെടുമ്പ്രം പഞ്ചായത്തുകളിലാണ് നി... Read More →
പത്തനംതിട്ട അടൂര് കോടതി വളപ്പില് തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം ഇരുപതിലേറെ നായ്ക്കളാണ് കോടതി വളപ്പില് ഉപേക്ഷിച്ച നിലയിലുള്ളത്ഇന്ന് രാവിലെ മണിയോടെ കോടതി ചേര് ന്നഘട്ടത്തിലാണ് പലരും ഇരുപതിലേറെ നായ്ക്കള് കോടതി പരിസരത്തുള്ളതായി ശ്രദ്ധിച്ചത് ഇത്രയേറെ നായ്ക്കള് കോടതി പരിസരത്ത് എത്തുന്നത് അസാധാരണമാണെന്ന് നാട്ടുകാര... Read More →
കടനാട് ചെക്ഡാമില് കുട്ടവഞ്ചി ജലോത്സവം ജനുവരി മുതല് വരെ നടക്കും കടനാട് പള്ളിയില് വിശുദ്ധ സെബസ്ത്യാനോസിന്റെ ദര് ശനത്തിരുനാളിനോടനുബന്ധിച്ച് കുട്ടവഞ്ചി ജലോത്സവം നടക്കുന്നതെന്ന് സംഘാടകര് വാര് ത്ത സമ്മേളനത്തില് അറിയിച്ചു വേഗതയുടെ കുതിപ്പുമായി കയാക്കിംഗ് പഴമയുടെ ഓര് മപ്പെടുത്തലുമായി കുട്ടവഞ്ചി സവാരി പെഡല് ബോട്ടിംഗ് ആവേശത്തിന്റ... Read More →
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഡബിൾ എഞ്ചിൻ സർക്കാർ വരുമെന്ന് ശോഭ സുരേന്ദ്രൻ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും അനന്തപുരിയിൽ തുറന്ന വാതിൽ സെക്രട്ടറിയേറ്റിലും ബിജെപിക്ക് വേണ്ടി തുറക്കപ്പെടുമെന്നും ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളോട്പ്ര തികരിച്ചു കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്... Read More →
വണ്ണപ്പുറം കാളിയാർ എസ്റ്റേറ്റ് വഴി കടന്നുപോകുന്ന പൊതുമരാമത്ത് റോഡ് രാത്രി മുതൽ പുലർച്ചെ വരെ കാലിത്തൊഴുത്തായി മാറുന്നതായി പരാതി കാളിയാർ പാലത്തിനും എസ്റ്റേറ്റ് ഫാക്ടറിക്കും ഇടയിലുള്ള റോഡിലാണ് മൃഗങ്ങളുടെ ശല്യം ഇവിടം കൊടുംവളവുമാണ് എസ്റ്റേറ്റിൽ പശുക്കളെ ഉടമകൾ മേയാനായി അഴിച്ചുവിടുക പതിവാണ് ഇത്തരത്തിൽ മേയാൻ വിടുന്ന പശുക്കൾ വൈകി... Read More →
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും ഉള്ളനാട് സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില് ആത്മഹത്യ പ്രതിരോധ പരിപാടിയും സമ്മര് ദ്ദ നിയന്ത്രണ പരിപാടിയും സംഘടിപ്പിച്ചു ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉദ്ഘാടനം ചെയ്തു ഉള്ളനാട് മെഡിക്കല് ഓഫീസര് ഡോക്ടര് ബിജു ജോണ് അധ്യക്ഷത വഹിച്ചു ജില്ലാ മാനസിക ആരോഗ്യം പ്രൊജക്... Read More →
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസം മാത്രം ബാക്കിയിരിക്കെ പ്രചരണം ഊര് ജിതമാക്കി മുന്നണികള് ശബരിമല സ്വര് ണ്ണ മോഷണവും രാഹുല് മാങ്കൂട്ടത്തില് വിഷയവും വോട്ട് ചോരി വിവാദവും നാടെങ്ങും ഉയരുന്നുണ്ടെങ്കിലും തദ്ദേശ തെരഞ്ഞുപ്പില് പൊതുവേ പ്രാദേശിക പ്രശ് നങ്ങള് ക്കാണ് പ്രാധാന്യമേറുന്നത് തദ്ദേശ തെരഞ്ഞെടുപ്പില് ക... Read More →
ഇടതുസഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില് ചേര് ന്നു തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖറില് നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു ഇടതു നിരീക്ഷകന് എന്ന നിലയില് നയങ്ങളുടെ ശക്തനായ വക്താവായാണ് കുറുമുള്ളൂര് സ്വദേശിയായ റജി ലൂക്കൊസ് ചാനല് ചര് ച്ചകളില് പങ്കെടുത്തിരുന്നത് വര് ഷമായി ഇടത് പക്ഷവുമായി സഹകരിച്ചതായും ... Read More →
കോട്ടയം നിയമസഭാ തെരഞ്ഞെടുപ്പില് കോട്ടയത്ത് എല് ഡിഎഫ് സ്ഥാനാർഥിയായി അഡ്വ കെ അനിൽകുമാർ മത്സരിച്ചേക്കും ജില്ലാ സെക്രട്ടറി ടി ആര് രഘുനാഥും റെജി സക്കറിയയും സാധ്യതാ പട്ടികയില് ഇടം നേടിയിട്ടുണ്ട് ലതിക സുഭാഷിന്റെ പേരും സജീവ പരിഗണനയിലുണ്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ അനില് കുമാറിന് തന്നെയാണ് സ്ഥാനാ... Read More →
ചക്കാമ്പുഴ പള്ളിയില് വിശുദ്ധ ലോറേത്ത് മാതാവിന്റെ തിരുനാളി നോടനുബന്ധിച്ച് പള്ളിയില് സൈറ്റ് ആന് ഡ് സൗണ്ട് ഷോ വെള്ളിയാഴ്ച അരങ്ങേറും ഓളം കലാകാരന്മാര് അണിനിരക്കുന്ന സൈറ്റ് ആന് ഡ് സൗണ്ട് ഷോ ഫാ ഷാജി തുമ്പേച്ചിറയാണ് സംവിധാനം ചെയ്യുന്നത് ഒരേ സദസ്സിന് മുന് പില് മൂന്നു വേദികളെ സമന്വയിപ്പിച്ചാണ് ഈ ദൃശൃശ്രാവ്യ കലാരൂപം അരങ്ങേറുന്നത് നാടിന... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം