by News Desk | on 07 May 2026
Share: Facebook | Twitter | WhatsApp | LinkedIn
ഹോര് മൂസ് കടലിടുക്കിനെ ഒഴിവാക്കി യൂറോപ്പില് നിന്ന് സൗദി അറേബ്യ വഴി പുതിയ വ്യാപാര പാത തുറക്കുന്നു പ്രമുഖ ഷിപ്പിങ് കമ്പനിയായ എംഎസ്സിയാണ് ചെങ്കടല് തീരത്തെയും ഗള് ഫ് തീരത്തെയും ബന്ധിപ്പിച്ച് കര കടല് മാര് ഗമുള്ള ചരക്കുനീക്കത്തിന് തുടക്കമിടുന്നത് യൂറോപ്യന് തുറമുഖങ്ങളില് നിന്ന് ചെങ്കടല് വഴി ജിദ്ദയിലെത്തിക്കുന്ന ചരക്കുകള് അവിടെ നിന്ന് കരമാര് ഗം ദമാമിലെത്തിച്ച് കപ്പലുകള് വഴി യുഎഇ ഉള് പ്പെടെയുള്ള ഗള് ഫ് രാജ്യങ്ങളിലേക്ക് എത്തിക്കും ജിദ്ദയില് നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് കടല് മാര് ഗം ചരക്കുകള് എത്തിക്കാന് സൗകര്യമുണ്ടെങ്കിലും ഇതിന്റെ സാമ്പത്തിക ലാഭം കൂടി പരിഗണിച്ചായിരിക്കും ഇന്ത്യയുടെ പങ്കാളിത്തം സൗദി അറേബ്യയെ ലോകത്തിന്റെ ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുന്ന ഈ നീക്കം രാജ്യാന്തര ചരക്കുനീക്കത്തില് വലിയ മാറ്റങ്ങള് ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തല് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ദില്ലി വിജയ്ക്കായി സുപ്രീം കോടതിയിൽ വീണ്ടും ഹർജി ഗവർണറുടെ നടപ ടി ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിട്ടുള്ളത് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാമസുബ്രഹ്മണി ആണ് ഹർജി നൽകിയത് നിയമസഭയ്ക്ക് പുറത്ത് ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെടനാകില്ലെന്നും ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു ചാനൽ സബ്സ്ക്രൈബ് ച... Read More →
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വലിയ മാറ്റം വരുന്നു ടി20 ടീമിൽ അടിമുടി മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ട് നായകസ്ഥാനത്തടക്കം അഴിച്ചപണി ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം നിലവിലെ ഇന്ത്യയുടെ ടി20 ടീമിന്റെ നായകൻ സൂര്യകുമാര് യാദവിനെ ക്യാപ്റ്റന് സ്ഥാനത്തുനിന്ന് മാറ്റാന് സാധ്യതയുണ്ടെന്ന... Read More →
കേരളത്തിലെ മുഖ്യമന്ത്രി ചര് ച്ച ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക് നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ച് ഹൈക്കമാൻഡ് മല്ലികാർജുൻ ഖർഗയുടെ വസതിയിൽ ആണ് കൂടിക്കാഴ്ച നടക്കുക ആദ്യ ഘട്ടത്തിൽ രാഹുൽ ഗാന്ധി ഭാഗമാകില്ല ഖര് ഗെയും ദീപ ദാസ് മുൻഷിയും നിലപാടുകൾ നേതാക്കളെ അറിയിക്കും രാഹുൽ ഗാന്ധി അവസാന ഘട്ടത്തിലാകും സംസാ... Read More →
മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ദൃശ്യം 3 മെയ് 21ന് മോഹൻലാലിന്റെ ജന്മദിനത്തിലാണ് ചിത്രം ആഗോള റിലീസായി എത്തുന്നത് ഇന്ന് വൈകുന്നേരം പുറത്തറിങ്ങുന്ന ചിത്രത്തിൻറെ ട്രെയിലറിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷർ കാത്തിരിക്കുന്നത് ഇപ്പോഴിതാ തന്റെ എല... Read More →
കെഎസ്ആർടിസി ബസുകളിൽ ജെൻഡർ ടിക്കറ്റിങ് രേഖപ്പെടുത്തി തുടങ്ങി സ്ത്രീ പുരുഷൻ അല്ലെങ്കിൽ ട്രാൻസ്ജെൻഡർ എന്ന് പ്രത്യേകം അടയാളപ്പെടുത്തിയാണ് യാത്രക്കാരന് ടിക്കറ്റ് നൽകുന്നത് യു ഡി എഫ് സർക്കാർ സംസ്ഥാനത്ത് ഭരണത്തിൽ എത്തിയാൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ആർ ടി സി സ്ത്രീ പുരുഷ യാത്രക്കാരു... Read More →

കൊല് ക്കത്ത പശ്ചിമബംഗാളില് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി ഈശ്വരനാമത്തിലാണ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത്ഷാ കേന്ദ്രമന്ത്രിമാര് എന് ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര് പ്രമുഖ ബിജെപി നേതാക്കള് അടക്കം നിരവധി രാഷ്ട്രീയ നേതാക്കളും വ്യ... Read More →
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന ഏവിയേഷൻ ഇൻസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയുടെ ചെങ്ഡു എയർക്രാഫ്റ്റ് ഡിസൈൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എഞ്ചിനീയറാണ് വെളിപ്പെടുത്തൽ നടത്തിയത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയ സംഘത്തിന്റെ ഭാഗമായിരുന്നു താനെന്ന് എഞ്ചിനീയറായ ഷാങ് ഹെങ് ചൈനീസ് ഉപ... Read More →
തിരുവനന്തപുരം മുഖ്യമന്ത്രി പദവിയില് വി ഡി സതീശനെ ഉയര് ത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഉമ്മന് ചാണ്ടിയുടെ ഫ് ളക് സ് വലിച്ചുകീറിയത് പ്രതിഷേധത്തിലേക്ക് കടന്നുകയറിയ ഏതെങ്കിലും ഇടതുപക്ഷക്കാരനായിരിക്കുമെന്ന് ചാണ്ടി ഉമ്മന് എംഎല് എ ഒരു കോണ് ഗ്രസ് പ്രവര് ത്തകന് അത് ചെയ്യില്ല പ്രശ് നം ഉണ്ടെന്ന് കാണിക്കാന് വേണ്ടി ചെയ്ത ആരെ... Read More →
കൊല് ക്കത്ത പശ്ചിമബംഗാളില് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി ഈശ്വരനാമത്തിലാണ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത്ഷാ കേന്ദ്രമന്ത്രിമാര് എന് ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര് പ്രമുഖ ബിജെപി നേതാക്കള് അടക്കം നിരവധി രാഷ്ട്രീയ നേതാക്കളും വ്യ... Read More →
ഈരാറ്റുപേട്ടയിലും വി ഡി സതീശനായി പ്രകടനം വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഈരാറ്റുപേട്ട ടൗണിൽ പ്രകടനം നടത്തി വെള്ളിയാഴ്ച രാത്രിയിലാണ് 50 ഓളം വരുന്ന പ്രവർത്തകർ പ്രകടനം നടത്തിയത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു Read More →
കൊച്ചി ജനവിധിയെ പരിഹസിച്ചുകൊണ്ട് കോണ് ഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര് ക്കമാണെങ്കില് ഭാവിയില് ഗവണ്മെന്റിന് ഏതെങ്കിലുമൊരു വിഷയത്തില് ഉചിതമായ തീരുമാനം കൈക്കൊള്ളാന് കഴിയുമോയെന്നും അവര് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചുഎത്രയും പെട്ടന്ന് ഈ അനിശ്... Read More →
റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു ട്രൂത്തിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത് ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കുന്നതാണ് വെടിനിർത്തൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകളുടെ ഭാഗമായാണ് താൽക്കാലിക വെടിനിർത്തലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമി... Read More →
മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ദൃശ്യം 3 മെയ് 21ന് മോഹൻലാലിന്റെ ജന്മദിനത്തിലാണ് ചിത്രം ആഗോള റിലീസായി എത്തുന്നത് ഇന്ന് വൈകുന്നേരം പുറത്തറിങ്ങുന്ന ചിത്രത്തിൻറെ ട്രെയിലറിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷർ കാത്തിരിക്കുന്നത് ഇപ്പോഴിതാ തന്റെ എല... Read More →
ഈരാറ്റുപേട്ടയിലും വി ഡി സതീശനായി പ്രകടനം വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഈരാറ്റുപേട്ട ടൗണിൽ പ്രകടനം നടത്തി വെള്ളിയാഴ്ച രാത്രിയിലാണ് 50 ഓളം വരുന്ന പ്രവർത്തകർ പ്രകടനം നടത്തിയത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു Read More →
തിരുവനന്തപുരം മുഖ്യമന്ത്രി പദവിയില് വി ഡി സതീശനെ ഉയര് ത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഉമ്മന് ചാണ്ടിയുടെ ഫ് ളക് സ് വലിച്ചുകീറിയത് പ്രതിഷേധത്തിലേക്ക് കടന്നുകയറിയ ഏതെങ്കിലും ഇടതുപക്ഷക്കാരനായിരിക്കുമെന്ന് ചാണ്ടി ഉമ്മന് എംഎല് എ ഒരു കോണ് ഗ്രസ് പ്രവര് ത്തകന് അത് ചെയ്യില്ല പ്രശ് നം ഉണ്ടെന്ന് കാണിക്കാന് വേണ്ടി ചെയ്ത ആരെ... Read More →
കോട്ടയം യുഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട എൽഡിഎഫ് ഭരണകാലത്ത് നിലച്ച കോട്ടയത്തിന്റെ സ്വപ്ന പദ്ധതി യായ കോട്ടയത്തിന്റെ ആകാശപ്പാത തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ചർച്ചകളിൽ ഇടം നേടിയിരിക്കുകയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമ്പോൾ കോട്ടയത്തിന്റെ ആകാശപ്പാതയ്ക്ക് ജീവൻ വെക്കുമോ എന്ന ചോദ്യമാണ്... Read More →
തിരുവനന്തപുരം കെ എസ് ആർ ടി സി ബസ്സുകളിൽ സ്ത്രീകള് ക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിന് മുന്നോടിയായുള്ള പഠനം ആരംഭിച്ചു ടിക്കറ്റിൽ യാത്രക്കാരുടെ ലിംഗം രേഖപ്പെടുത്തി തുടങ്ങി ഇതിനായി ടിക്കറ്റ് മെഷീനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ടിക്കറ്റ് അടിക്കുന്ന ഇലക്ട്രോണിക് മെഷീനിൽ യാത്രക്കാർ പുരുഷനാണോ സ്ത്രീയാണോ എന്ന് കണ്ടക്ടർമാർ പ്രത്യേക... Read More →
മലപ്പുറം കള്ളുഷാപ്പില് കവര് ച്ചയും ആക്രമണവും ഷാപ്പ് ഉടമയുടെ കഴുത്തില് നിന്നും എട്ട് പവനോളം വരുന്ന സ്വര് ണ്ണമാല കവര് ന്നു മലപ്പുറം വങ്ങാട് മൂര് ക്കനാട് റോഡിലുള്ള കള്ളുഷാപ്പിലാണ് സംഭവം ബൈക്കില് എത്തിയ രണ്ട് പേരാണ് കവര് ച്ച നടത്തിയത് സംഭവത്തില് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി കോളത്തൂര് പൊലീസ് അറിയിച്ചു ഷാപ്പില് രണ്ട് മണിക്കൂ... Read More →
കേരളത്തിലെ മുഖ്യമന്ത്രി ചര് ച്ച ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക് നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ച് ഹൈക്കമാൻഡ് മല്ലികാർജുൻ ഖർഗയുടെ വസതിയിൽ ആണ് കൂടിക്കാഴ്ച നടക്കുക ആദ്യ ഘട്ടത്തിൽ രാഹുൽ ഗാന്ധി ഭാഗമാകില്ല ഖര് ഗെയും ദീപ ദാസ് മുൻഷിയും നിലപാടുകൾ നേതാക്കളെ അറിയിക്കും രാഹുൽ ഗാന്ധി അവസാന ഘട്ടത്തിലാകും സംസാ... Read More →
കോട്ടയം യുഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട എൽഡിഎഫ് ഭരണകാലത്ത് നിലച്ച കോട്ടയത്തിന്റെ സ്വപ്ന പദ്ധതി യായ കോട്ടയത്തിന്റെ ആകാശപ്പാത തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ചർച്ചകളിൽ ഇടം നേടിയിരിക്കുകയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമ്പോൾ കോട്ടയത്തിന്റെ ആകാശപ്പാതയ്ക്ക് ജീവൻ വെക്കുമോ എന്ന ചോദ്യമാണ്... Read More →
കോട്ടയം അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി കാരിത്താസ് ഹോസ്പിറ്റലിൽ പുതിയ അഡ്വാൻസ്ഡ് പോഡിയാട്രി ആൻഡ് ഡയബറ്റിക് ഫൂട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചു കോട്ടയം അതിരൂപത സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് ചെയർമാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സി ഇ ഒ... Read More →
മലപ്പുറം വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ കുടുംബം കാട്ടാനയുടെ മുന്നില് പ്പെട്ടത് നടുക്കുന്ന അനുഭവമായി അന്തര് സംസ്ഥാന പാതയായ റോഡില് നിലമ്പൂര് ചുങ്കത്തറ മുട്ടിക്കടവ് പമ്പിന് സമീപം രാവിലെ ആറേമുക്കാലോടെയായിരുന്നു സംഭവം കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി എമില് ജോയിയും കുടുംബവും സഞ്ചരിച്ച കാറാണ് റോഡ് മുറിച്ചുകടക്കുകയായി... Read More →
കെഎസ്ആർടിസി ബസുകളിൽ ജെൻഡർ ടിക്കറ്റിങ് രേഖപ്പെടുത്തി തുടങ്ങി സ്ത്രീ പുരുഷൻ അല്ലെങ്കിൽ ട്രാൻസ്ജെൻഡർ എന്ന് പ്രത്യേകം അടയാളപ്പെടുത്തിയാണ് യാത്രക്കാരന് ടിക്കറ്റ് നൽകുന്നത് യു ഡി എഫ് സർക്കാർ സംസ്ഥാനത്ത് ഭരണത്തിൽ എത്തിയാൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ആർ ടി സി സ്ത്രീ പുരുഷ യാത്രക്കാരു... Read More →
തിരുവനന്തപുരം മുഖ്യമന്ത്രി പദവിയില് വി ഡി സതീശനെ ഉയര് ത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഉമ്മന് ചാണ്ടിയുടെ ഫ് ളക് സ് വലിച്ചുകീറിയത് പ്രതിഷേധത്തിലേക്ക് കടന്നുകയറിയ ഏതെങ്കിലും ഇടതുപക്ഷക്കാരനായിരിക്കുമെന്ന് ചാണ്ടി ഉമ്മന് എംഎല് എ ഒരു കോണ് ഗ്രസ് പ്രവര് ത്തകന് അത് ചെയ്യില്ല പ്രശ് നം ഉണ്ടെന്ന് കാണിക്കാന് വേണ്ടി ചെയ്ത ആരെ... Read More →
ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ ബഹിരാകാശ സ്റ്റാര് ട്ടപ്പ് സ് കൈറൂട്ട് എയറോസ്പേസ് ഇന്ത്യയിലെ ആദ്യ സ്പേസ് ടെക് യൂണികോണ് കമ്പനിയായി 100 കോടി ഡോളറിലേറെ മൂല്യമുള്ളതും വെഞ്ച്വര് ക്യാപിറ്റല് പിന്തുണയുള്ളതുമായ സ്വകാര്യ സ്റ്റാര് ട്ടപ്പിനാണ് യൂണികോണ് പദവി ലഭിക്കുന്നത് പുതിയ ഫണ്ടിങ് റൗണ്ടില് ഏകദേശം 570 കോടി രൂപ സമാഹരിച്ചതോടെ കമ്പനിയുടെ മൂല്... Read More →
കൊച്ചി ജനവിധിയെ പരിഹസിച്ചുകൊണ്ട് കോണ് ഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര് ക്കമാണെങ്കില് ഭാവിയില് ഗവണ്മെന്റിന് ഏതെങ്കിലുമൊരു വിഷയത്തില് ഉചിതമായ തീരുമാനം കൈക്കൊള്ളാന് കഴിയുമോയെന്നും അവര് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചുഎത്രയും പെട്ടന്ന് ഈ അനിശ്... Read More →
തിരുവനന്തപുരം മുഖ്യമന്ത്രി പദവിയില് വി ഡി സതീശനെ ഉയര് ത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഉമ്മന് ചാണ്ടിയുടെ ഫ് ളക് സ് വലിച്ചുകീറിയത് പ്രതിഷേധത്തിലേക്ക് കടന്നുകയറിയ ഏതെങ്കിലും ഇടതുപക്ഷക്കാരനായിരിക്കുമെന്ന് ചാണ്ടി ഉമ്മന് എംഎല് എ ഒരു കോണ് ഗ്രസ് പ്രവര് ത്തകന് അത് ചെയ്യില്ല പ്രശ് നം ഉണ്ടെന്ന് കാണിക്കാന് വേണ്ടി ചെയ്ത ആരെ... Read More →
കൊച്ചി യാത്രക്കാരുടെ എണ്ണത്തിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി കൊച്ചി മെട്രോ 2024ൽ 3 49 24 955 പേരാണ് മെട്രോയിൽ യാത്ര ചെയ്തതെങ്കിൽ 2025ൽ ഇത് 3 64 12 974 ആയി ഉയർന്നു ഒരു വർഷത്തിനിടെ 14 88 019 യാത്രക്കാരുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഓരോ മാസവും യാത്രക്കാരുടെ എണ്ണത്തിൽ വർധന തുടരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് ഈ വർഷം ജനുവരി മുതൽ ഏപ... Read More →
ഈരാറ്റുപേട്ടയിലും വി ഡി സതീശനായി പ്രകടനം വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഈരാറ്റുപേട്ട ടൗണിൽ പ്രകടനം നടത്തി വെള്ളിയാഴ്ച രാത്രിയിലാണ് 50 ഓളം വരുന്ന പ്രവർത്തകർ പ്രകടനം നടത്തിയത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു Read More →
ഈരാറ്റുപേട്ട ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിന് മുനിസിപ്പാലിറ്റി അനുമതി വൈകിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിക്കുന്ന സ്കൂളുകളെ മിക്സഡ് സ്കൂളുകളാക്കി മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാക്കിയത് എന്തിനെന്ന ചോദ്യവുമായി ഹൈക്ക... Read More →
ഈരാറ്റുപേട്ട ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിന് മുനിസിപ്പാലിറ്റി അനുമതി വൈകിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിക്കുന്ന സ്കൂളുകളെ മിക്സഡ് സ്കൂളുകളാക്കി മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാക്കിയത് എന്തിനെന്ന ചോദ്യവുമായി ഹൈക്ക... Read More →
കൊച്ചി യാത്രക്കാരുടെ എണ്ണത്തിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി കൊച്ചി മെട്രോ 2024ൽ 3 49 24 955 പേരാണ് മെട്രോയിൽ യാത്ര ചെയ്തതെങ്കിൽ 2025ൽ ഇത് 3 64 12 974 ആയി ഉയർന്നു ഒരു വർഷത്തിനിടെ 14 88 019 യാത്രക്കാരുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഓരോ മാസവും യാത്രക്കാരുടെ എണ്ണത്തിൽ വർധന തുടരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് ഈ വർഷം ജനുവരി മുതൽ ഏപ... Read More →
കൊച്ചി യാത്രക്കാരുടെ എണ്ണത്തിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി കൊച്ചി മെട്രോ 2024ൽ 3 49 24 955 പേരാണ് മെട്രോയിൽ യാത്ര ചെയ്തതെങ്കിൽ 2025ൽ ഇത് 3 64 12 974 ആയി ഉയർന്നു ഒരു വർഷത്തിനിടെ 14 88 019 യാത്രക്കാരുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഓരോ മാസവും യാത്രക്കാരുടെ എണ്ണത്തിൽ വർധന തുടരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് ഈ വർഷം ജനുവരി മുതൽ ഏപ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് അതിശക്തമായ വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ കോഴിക്കോട് എന്നീ ജില്ലകളിലാണ് മഴ ... Read More →
കൽപ്പറ്റ കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് മേൽ സമ്മർദ്ദം വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയിൽ പ്രവാഹമെന്നാണ് റിപ്പോർട്ട് വയനാട്ടിൽ നിന്നടക്കമുള്ള പ്രവർത്തകരാണ് ഔദ്യോഗിക ഇമെയിലുകളിലേക്ക് ബന്ധപ്പെടുന്നത് സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ... Read More →
ചെന്നൈ തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു 116 പേരുടെ പിന്തുണ കത്ത് മാത്രമാണ് ലഭിച്ചതെന്ന് ലോക്ഭവൻ വ്യക്തമാക്കിയതോടെയാണ് വീണ്ടും പ്രതിസന്ധി പിന്തുണ നൽകുമെന്ന് അറിയിച്ച വിസികെ പിന്തുണ കത്ത് ഗവർണർക്ക് കൈമാറിയിട്ടില്ല എന്നാണ് വിവരം ഇന്ന് രാവിലെയോടെ തങ്ങളുടെ തീരുമാനം അറിയിക്കും എന്നാണ് വിസികെ നിലപാട... Read More →
മിഡില് ഈസ്റ്റിലെ യുദ്ധം ആഗോള വിപണിയുടെ താളം തെറ്റിച്ചതോടെ എണ്ണവില ബാരലിന് 200 ഡോളര് വരെ ഉയര് ന്നേക്കാമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് പെട്രോള് പമ്പുകളിലെ വിലവര് ധന മുതല് സാധാരണക്കാരന്റെ അടുക്കളയിലെ പലചരക്ക് ബില്ലുകളില് വരെ ഇതിന്റെ ആഘാതം കണ്ടുതുടങ്ങി ഇന്റര് നാഷണല് എനര് ജി ഏജന് സി മേധാവി ഫാത്തി ബിറോള് ഈ സാഹചര്യത്തെ വിശ... Read More →
കൊച്ചി അരൂരിൽ ദേശീയപാതയിലൂടെ കാർ ഓടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം ഉണ്ടായ വ്യക്തി ആശുപത്രിയിൽ മരിച്ചു എറണാകുളം മഞ്ഞുമ്മൽ ദേവീകൃപയിൽ രവീന്ദ്രൻ നായരുടെ മകൻ നിഥിൻ നായർ നിഥിൻ രവി 49 ആണ് മരിച്ചത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത് അരൂർ ബൈപ്പാസ് ജങ്ഷന് തെക്ക് വശത്ത് കാർ നിയന്ത്രണം തെറ്റി നിർമാണത്തിലിരിക്കുന്ന മീഡിയന... Read More →
കൊല് ക്കത്ത പശ്ചിമബംഗാളില് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി ഈശ്വരനാമത്തിലാണ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത്ഷാ കേന്ദ്രമന്ത്രിമാര് എന് ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര് പ്രമുഖ ബിജെപി നേതാക്കള് അടക്കം നിരവധി രാഷ്ട്രീയ നേതാക്കളും വ്യ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം