പ്രമേഹ നിര്‍ണ്ണയ ക്യാമ്പും സൗജന്യ പരിശോധനയും മരുന്ന് വിതരണവും

by News Desk | on 13 Nov 2024

Share: Facebook | Twitter | WhatsApp | LinkedIn


പ്രമേഹദിനാചരണ ത്തോടനുബന്ധിച്ച് പ്രമേഹ നിര് ണ്ണയ ക്യാമ്പും ആയുര് വേദ ഹോമിയോ ഡോക്ടര് മാരുടെ സൗജന്യ പരിശോധനയും മരുന്ന് വിതരണവും മൂര് ക്കാട്ടില് പടി എസ് എന് ഡി പി ശാഖാ ഓഡിറ്റോറിയത്തില് നടക്കും രാവിലെ മുതല് ഉച്ചയ്ക്ക് വരെയാണ് ക്യാമ്പ് റോട്ടറി ക്ലബ് പെരുവയും എസ്എന് ഡിപി യോഗം വനിതാസംഘവും പുളിക്കല് ആയുര് വേദ ഹോസ്പിറ്റലും സംയുക്തമായാണ് മെഡിക്കല് ക്യാമ്പ് സംഘടിപ്പിക്കുന്നത് പെരുവ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് റോയ് ചെമ്മനത്തിന്റെ അധ്യക്ഷതയില് ചേരുന്ന ചടങ്ങില് റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റി ഗവര് ണറും യൂണിയന് സെകട്ടറിയുമായ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും ക്യാമ്പില് രക്ത പരിശോധന രാവിലെ മണി മുതല് ആരംഭിക്കും കൂടുതല് വിവരങ്ങള് ക്കായി ബന്ധപ്പെടുക പുളിക്കല് ആയുര് വേദ ഹോസ്പിറ്റല് എസ് ന് ഡി പി യോഗം വനിതാ സംഘം യൂണിറ്റ്

  • കാണാതായ മൂന്നു പെണ്‍കുട്ടികളെ ഏഴു മണിക്കൂറിനുശേഷം എറണാകുളത്ത് നിന്ന് കണ്ടെത്തി

    കൊല്ലം കൊല്ലത്ത് നിന്ന് കാണാതായ മൂന്നു പെണ് കുട്ടികളെ ഏഴു മണിക്കൂറിനുശേഷം എറണാകുളത്ത് നിന്ന് കണ്ടെത്തി കൊല്ലം അഞ്ചാലുംമൂട് നിന്ന് കാണാതായ ഉം ഉം ഉം വയസുള്ള മൂന്ന് പെണ് കുട്ടികളെയാണ് രാത്രി ഓടെ എറണാകുളത്ത് നിന്ന് കണ്ടെത്തിയത് ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് പെണ് കുട്ടികളെ കാണാതായെന്ന് ബന്ധുക്കള് പൊലീസിൽ പരാതി നൽകിയത് തുടര്... Read More →

  • സിവിൽ സർവീസ് പരീക്ഷയിൽ തിളങ്ങി നെസ്റിൻ പി. ഫസിം.

    മുണ്ടക്കയം സിവിൽ സർവീസ് പരീക്ഷയിൽ തിളങ്ങി മുണ്ടക്കയം സ്വദേശിനി നെസ്റിൻ പി ഫസിം മുണ്ടക്കയം വണ്ടൻപതാൽ പറമ്പിൽ അബ്ദുൽ ഫസിം ഷിജി മോൾ ദമ്പതികളുടെ മകളായ നെസ്റിൻ പി ഫസിം ആണ് സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടി തിളക്കമാർന്ന വിജയം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയിരിക്കുന്നത് കുട്ടിക്കാനം സെന്റ് പയസ് സ് കൂൾ മാന്നാനം കെ ഇ സ്കൂൾ എന്നിവി... Read More →

  • മെഴുകു തിരികൾ തെളിച്ചു ആദരാഞ്ജലികൾ അർപ്പിച്ചു

    പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് മെഴുകു തിരികൾ തെളിച്ചു ആദരാഞ്ജലികൾ അർപ്പിച്ചു മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു കെ പി സി സി മെമ്പർ ചാക്കോ തോമസ് അഡ്വ ആർ മനോജ് സന്തോഷ് മണർകാട് സാബു എബ്രഹാം ഷോജി ഗോപി വി സി പ്രിൻസ് ടോണി ത... Read More →

  • ഡെപ്യൂട്ടി തഹസീൽദാർ മഞ്ജിത് ബി മരിച്ച നിലയിൽ

    പാലാ മീനച്ചിൽ താലൂക്ക് ഡെപ്യൂട്ടി തഹസീൽദാർ പനമറ്റം കവുങ്ങഴയ്ക്കൽ മഞ്ജിത് ബി യെ പനമറ്റത്തുള്ള വസതിയിൽ ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തി ഭാര്യ പരേതയായ സരിത Read More →

  • അഡ്വ ജിസ്‌മോളുടെ മരണത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കണമെന്ന് ബന്ധുക്കള്‍

    മുത്തോലി മുന് പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ അഡ്വ ജിസ് മോള് രണ്ടു കുട്ടികള് ക്കൊപ്പം ജീവനൊടുക്കിയ സംഭവത്തിനു പിന്നിലെ യഥാര് ത്ഥ കാരണം കണ്ടുപിടിക്കണമെന്ന് ബന്ധുക്കള് ആവശ്യപ്പെട്ടു മരണവാര് ത്തയറിഞ്ഞ് യില് നിന്നും മടങ്ങിയെത്തിയ പിതാവ് തോമസും സഹോദരന് ജിറ്റുവുമാണ് ഈ ആവശ്യം ഉന്നയിച്ചത് ഭര് ത്താവില് നിന്നു ഭര് തൃ മാതാവില് നിന... Read More →

  • കോട്ടയം ഇരട്ടക്കൊലപാതകം: പ്രതി അമിത് തൃശൂരിൽ നിന്നു പോലീസ് പിടിയിൽ, പ്രതിയെ കോട്ടയത്ത് എത്തിച്ചു.

    കോട്ടയം കോട്ടയത്തെ ഇരട്ടക്കൊലപാതക കേസിൽ പ്രതി അമിത് തൃശൂരിൽ നിന്നു പോലീസ് പിടിയിൽ പ്രതിയെ പോലീസ് കോട്ടയത്ത് എത്തിച്ചു കോട്ടയം ഗാന്ധിനഗർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ആണ് തൃശൂര് മാളയിൽ നിന്നും പ്രതിയെ പിടികൂടിയത് അമിത് ഉറാങ്ങിനെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറ... Read More →

  • വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം

    തീക്കോയി വാഗമൺ റോഡിൽ വേലത്ത് ശേരിക്ക് സമീപം ട്രാവലർ റോഡിൽ മറിഞ്ഞ് അപകടം അപകടത്തിൽ ഒരു സ്ത്രീ മരിച്ചു കമ്പിച്ചിറയിൽ ധന്യ ആണ് മരിച്ചത് ആറോളം പേർക്ക് പരിക്കേറ്റു ഇന്നലെ വൈകുന്നേരം കുമരകത്തുനിന്ന് വന്ന പേരടങ്ങുന്ന സംഘം തിരിച്ചു പോകുമ്പോഴാണ് ഒറ്റയീട്ടിയിൽ അപകടത്തിൽപെട്ടത് പരിക്കേറ്റവരിൽ ആറു പേരെ സൺറൈസ് ആശുപത്രിയിലും രണ്ടു പേരെ പ... Read More →

  • ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും, രാഷ്ട്രപതി എത്തില്ല.

    ശബരിമല ഇടവമാസ പൂജകള് ക്കായി ശബരിമല നട ഇന്ന് തുറക്കും വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില് മേല് ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും ഇടവ മാസ പൂജകള് പൂര് ത്തിയാക്കി മെയ് ന് രാത്രി മണിക്കാണ് നട അടയ് ക്കുക മെയ് തീയതികളിൽ രാഷ് ട്രപതി ശബര... Read More →

  • ആമ്പൽ പറിക്കാനിറങ്ങിയ 40കാരന് ദാരുണാന്ത്യം

    കോതമംഗലം കോതമംഗലത്തിന് സമീപം പുന്നേക്കാട് കൂരുകുളം ഭാഗത്ത് ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു കീരമ്പാറ പുന്നേക്കാട് സ്വദേശി അജയ് മാത്യു ആണ് മുങ്ങി മരിച്ചത് മൃതദേഹം കോതമംഗലം താലൂക്ക് ഹോസ്പിറ്റൽ എത്തിച്ചു കോതമംഗലം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു Read More →

  • സാംസ്‌കാരിക സമ്മേളനം നടന്നു

    അയര് ക്കുന്നം ശ്രീകൃഷ്ണ ശ്രീമഹാദേവക്ഷേത്ത്രില് പുനപ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് സാംസ് കാരിക സമ്മേളനം നടന്നു മേയ് ന് ശ്രീമഹാദേവ വിഗ്രഹ പുനപ്രതിഷ്ഠ ചടങ്ങുകള് ക്കു ശേഷം അടച്ച ശ്രീകോവില് നട തിങ്കളാഴ്ച തുറന്ന് പരികലശ ബ്രഹ് മകലശാഭിഷേകങ്ങള് നടന്നു സാംസ് കാരിക സമ്മേളനം ക്ഷേത്രം തന്ത്രി പുലിയന്നൂര് ദിലീപന് നമ്പൂതിരിപ്പാട് ഉല് ഘാട... Read More →

  • ഗവിയിലേക്ക് കെഎസ്ആർടിസിയിൽ യാത്ര പോയ കുട്ടികളടക്കം 38 ‌പേർ വനത്തില്‍ കുടുങ്ങി

    കെഎസ്ആർടിസി പാക്കേജിൽ ഗവിയിലേക്ക് യാത്രപോയ അം ഗ സംഘം വനത്തിൽ കുടുങ്ങി ബസ് കേടായതിനെ തുടര് ന്നാണ് കുട്ടികൾ അടങ്ങിയ സംഘം വനത്തിൽ കുടുങ്ങിയത് ബസ് കേടായ വിവരം രാവിലെ മണിക്ക് അറിയിച്ചിട്ടും പകരം ബസ് ഇതുവരെയും എത്തിയിട്ടില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു ചടയമംഗലത്ത് നിന്ന് യാത്ര പോയവരാണ് മൂഴിയാറിൽ വനത്തിൽ കുടുങ്ങിയത് എന്നാൽ ബസ് തക... Read More →

  • 'എന്റെ കേരളം' പ്രദര്‍ശന-വിപണനമേള കോട്ടയത്ത് ആരംഭിച്ചു.

    കോട്ടയം സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര് ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര് ശന വിപണനമേളയുടെയും ഉദ്ഘാടനം നാഗമ്പടം മൈതാനത്തു മന്ത്രി വി എൻ വാസവൻ നിർവഹിച്ചു സമഗ്ര മേഖലയിലും ഉണ്ടായ കേരളത്തിൻ്റെ നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയാണ് കഴിഞ്ഞ വർഷത്തിനിടയിൽ പ്രകടനപത്രിയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പിലാക്കിയ സർക്കാരാണിത് പൊതുജനങ... Read More →

  • സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനം ഇറക്കി

    സിന്ധു നദീജല കരാർ മരവിപ്പിച്ച വിവരം പാകിസ്താനെ ഒദ്യോഗികമായി അറിയിച്ച് ഇന്ത്യ കേന്ദ്ര ജലശക്തി മന്ത്രാലയം പാകിസ്താൻ ജല വിഭവ മന്ത്രാലയത്തിന് കത്ത് അയച്ചു പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കടുത്ത നടപടിയിലേക്ക് കടന്നത് ഇന്ത്യയുടെ തീരുമാനം അം ഗീകരിക്കാനാവില്ലെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം സിന്ധു നദീജല കരാർ ന... Read More →

  • എന്റെ കേരളം പ്രദര്‍ശന-വിപണനമേള വ്യാഴാഴ്ച മുതല്‍

    രണ്ടാം പിണറായി വിജയന് മന്ത്രിസഭയുടെ നാലാം വാര് ഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര് ശന വിപണനമേള വ്യാഴാഴ്ച മുതല് വരെ നാഗമ്പടം മൈതാനത്തു നടക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാതല സംഘാടക സമിതി ജനറല് കണ് വീനറുമായ ജോണ് വി സാമുവല് അറിയിച്ചു മന്ത്രിസഭയുടെ നാലാം വാര് ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര് ശന വിപണനമേളയുടെയും ജില്ലാതല ഉദ്... Read More →

  • ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ക്ഷീരകര്‍ഷകരുടെ വരുമാന വര്‍ധനവും ലക്ഷ്യമാക്കി ഇന്‍സ്റ്റന്‍റ് ബട്ടര്‍ ഇടിയപ്പം, ഇന്‍സ്റ്റന്‍റ് ഗീ ഉപ്പുമാവ് എന്നീ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മില്‍മ.

    ഗുണമേന്മയുള്ള ഉത്പന്നങ്ങള് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ക്ഷീരകര് ഷകരുടെ വരുമാന വര് ധനവും ലക്ഷ്യമാക്കി ഇന് സ്റ്റന് റ് ബട്ടര് ഇടിയപ്പം ഇന് സ്റ്റന് റ് ഗീ ഉപ്പുമാവ് എന്നീ ഉത്പന്നങ്ങള് വിപണിയിലെത്തിച്ച് മില് മ കനകക്കുന്നില് സംഘടിപ്പിച്ചിരിക്കുന്ന സഹകരണ എക്സ്പോയോടനുബന്ധിച്ച് നടന്ന ചടങ്ങില് പുതിയ ഉത്പന്നങ്ങളുടെ വിപണോദ്... Read More →

  • ബെവ്കോ ഗോഡൗണിലെ തീപിടുത്തത്തിൽ കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ

    പത്തനംതിട്ട തിരുവല്ലയില് ബിവറേജസ് ഔട്ട് ലെറ്റിലും ഗോഡൗണിലും വന് തീപിടുത്തം രാത്രി എട്ടോടെയാണ് തീപിടുത്തമുണ്ടായത് കെട്ടിടത്തില് ഒന്നാകെ തീ ആളിപ്പടര് ന്നു വലിയരീതിയിലുള്ള തീപിടുത്തമാണ് ഉണ്ടായത് തിരുവല്ല പുളിക്കീഴ് ബിവറേജസ് കോര് പ്പറേഷന്റെ ഔട്ട് ലെറ്റും ഗോഡൗണും പ്രവര് ത്തിക്കുന്ന കെട്ടിടത്തിലാണ് തീപടര് ന്നത് തീ പടരുന്നത് കണ... Read More →

  • വെളിയന്നൂരിൽ നിയന്ത്രണംവിട്ട കാർ കാൽനട യാത്രികർക്കിടയിലേക്ക് ഇടിച്ചു കയറി ലോട്ടറി തൊഴിലാളി മരിച്ചു, 2 പേർക്ക് പരിക്ക്.

    വെളിയന്നൂർ വെളിയന്നൂരിൽ നിയന്ത്രണംവിട്ട കാർ കാൽനട യാത്രികർക്കിടയിലേക്ക് ഇടിച്ചു കയറി ലോട്ടറി തൊഴിലാളി മരിച്ചു മൂവാറ്റുപുഴ സ്വദേശി മാത്യു പി ജെ ആണ് മരിച്ചത് തിങ്കളാഴ്ച രാവിലെ മണിയോടെ വെളിയന്നൂർ താമരക്കാട് ആണ് അപകടം സംഭവിച്ചത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരായ മൂന്നു പേരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു പാലായിൽ നിന്നും എറണാകു... Read More →

  • ഐടി പാർക്കുകളിൽ മദ്യം വിൽക്കാൻ അനുമതി

    സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിൽക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവായി ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കുമാണ് മദ്യം വിൽക്കാവുന്നത് സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് ലൈസൻസിന് അപേക്ഷിക്കാമെന്നാണ് വ്യവസ്ഥ ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ നൽകൂ വാർഷിക ലൈസൻസ് ഫീ ലക്ഷം രൂപയാണ് ലൈസൻസ് ലഭിക്കുന്ന കമ്പനിക... Read More →

  • ചക്കാമ്പുഴ കുരിശുമൂട്ടിൽ കെ വി മാത്യു വിൻ്റെ (പാവയ്ക്കൽ മത്തൻ ചേട്ടൻ ) ഭാര്യ റോസമ്മ മാത്യു (84) നിര്യാതയായി.

    ചക്കാമ്പുഴ കുരിശുമൂട്ടിൽ കെ വി മാത്യു വിൻ്റെ പാവയ്ക്കൽ മത്തൻ ചേട്ടൻ ഭാര്യ റോസമ്മ മാത്യു നിര്യാതയായി സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തിന് സ്വവസതിയിൽ അരംഭിച്ച് ചക്കാമ്പുഴ ലോരേത്തു മാതാ പള്ളി സിമിത്തേരിയിൽ മക്കൾ കൊച്ചു റാണി ചെ ബ്ലായിയിൽഇറ്റലി സാബു മാത്യു ചക്കാമ്പുഴ മാനേജർ കേരള ബാങ്ക് ഈരാറ്റുപേട്ട ജൂബി തെങ്ങുംപള്ളി കൊണ്ടാട് ജോസ് ... Read More →

  • ഭർത്താവും ഭാര്യയും ആശുപത്രിയിൽ ..... പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ...അന്വേഷണം ഊർജിതമാക്കി പൊലീസ്

    പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് സുരഭി നഗറിലെ രമേഷിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത് പതിനേഴ് പവൻ സ്വ ർണാഭരണങ്ങളും പണവുമാണ് മോഷണം പോയത് കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ആഭരണങ്ങൾ മോഷണം പോയ വിവരം വീട്ടുകാരറിയുന്നത് വീടിന് പുറക് വശത്തെ ജനൽ ചില്ല് തക ർത്ത് കമ്പികൾ മുറ... Read More →

  • കാഴ്ചകളുടെ വിസ്മയമൊരുക്കി എന്റെ കേരളം പവിലിയനുകൾ.

    കോട്ടയം എന്റെ കേരളം പ്രദർശന വിപണന മേളയിൽ വൈവിധ്യമാർന്ന ഏഴ് പവിലിയനുകൾ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ ആകുന്നു ക്ഷേമ പെൻഷൻ മുതൽ ലൈഫ് മിഷൻ പദ്ധതി വരെ ഇങ്ങനെ പിണറായി വിജയൻ സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുള്ള പദ്ധതികളേപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തിച്ചുകൊണ്ടാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ... Read More →

  • അരിഭരണിയിൽ ബ്രൗണ്‍ ഷുഗര്‍ .. അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

    അരിഭരണിയിൽ ബ്രൌൺ ഷുഗർ അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ കോഴിക്കോട് കാരശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികള് താമസിക്കുന്ന ക്വാട്ടേഴ്സിൽ എക്സൈസിന് റെ മിന്നൽ പരിശോധന പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് ബ്രൗണ് ഷുഗര് കണ്ടെത്തി ലഹരി വസ്തുക്കളുടെ ഉപയോഗം അടക്കം പരിശോധിക്കുന്നതിനായാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത് തുടര് ന്ന് വാടക കെ... Read More →

  • പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചു.

    ജമ്മു കശ് മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്കെതിരെ ഭീകരർ നടത്തിയ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർ പ്പിച്ചും ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചും ബിജെപിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ പാലായിൽ പ്രകടനവും ദീപം തെളിച്ച് ശ്രദ്ധാഞ്ജലിയും നടന്നു ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻലാൽ പാലാ മണ്ഡലം പ്രസിഡ... Read More →

  • ആറന്മുള സത്യവ്രതന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും

    സാഹിത്യകാരനും അധ്യാപക ശ്രേഷ്ഠനുമായിരുന്ന ആറന്മുള സത്യവ്രതന് സ്മാരക പുരസ് കാര സമര് പ്പണവും അനുസ്മരണ സമ്മേളനവും ആറന്മുള സത്യവ്രതന് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ചു ഏറ്റുമാനൂര് എസ് എം എസ് പബ്ലിക് ലൈബ്രറി ഹാളില് നടന്ന സമ്മേളനം സംവിധായകന് ദിലീപ് നാട്ടകം ഉദ്ഘാടനം ചെയ്തു ആറന് മുള സത്യവ്രതന്റെ പേരില് നല് കുന്ന എട്ടാമത് സാ... Read More →

  • 500 രൂപ നോട്ടില്‍ ഹൈ ക്വാളിറ്റി വ്യാജന്മാര്‍; ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് തിരിച്ചറിയാൻ വഴി ഒരേയൊരു അക്ഷരം മാത്രം

    വ്യാജന്മാരെ തിരിച്ചറിയാന് നോട്ടുകളില് സൂക്ഷ്മമായ നിരീക്ഷണം നടത്തിയാല് സാധിക്കും അല്പം ശ്രദ്ധിച്ചാല് വ്യാജ നോട്ടുകള് കണ്ടെത്താന് കഴിയും രൂപയുടെ പുതിയ വ്യാജന്മാര് പ്രചാരത്തില് അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല് കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യാജ നോട്ടുകള് തടയുന്നതിനും കണ്ടെത്തുന്നതിനുമായി ഡിആര് ഐ എഫ് ഐയു സിബിഐ എ... Read More →

  • എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ലഹരി വിരുദ്ധ സംഗമം നടന്നു.

    സംസ്ഥാന സര് ക്കാരിന്റെ നാലാം വാര് ഷികത്തിന്റെ ഭാഗമായി കോട്ടയത്ത് നടക്കുന്ന എന്റെ കേരളം പ്രദര് ശന വിപണന മേളയോടനുബന്ധിച്ച് ലഹരി വിരുദ്ധ സംഗമം നടന്നു ഭിന്നശേഷിക്കാരുടെ ഗാനമേളയും പോലീസ് ഡോഗ് ഷോയുമടക്കമുള്ള പരിപാടികളും ശ്രദ്ധേയമായി Read More →

  • കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ് മൂന്നു വയസ്സുകാരി മരിച്ചു.

    തിരുവനന്തപുരം വെള്ളറടയിൽ മൂന്ന് വയസുകാരി കിണറിൽ വീണ് മരിച്ചു വെള്ളറട സ്വദേശി ചന്ദ്രമോഹനൻ ആതിര എന്നീ ദമ്പതികളുടെ മകൾ നക്ഷത്ര ആണ് മരിച്ചത് ബന്ധുവീട്ടിൽ കളിച്ച് കൊണ്ട് നിൽക്കുന്നതിനിടെയിലാണ് അപകടം ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു Read More →

  • സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ്

    ഈരാറ്റുപേട്ട ലോകപ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ലാപ്പറോസ്കോപ്പിക് ഹിസ്ട്രക്ടമി താക്കോൽദ്വാര ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ ക്യാമ്പ് ഈ വരുന്ന ഏപ്രിൽ എന്നീ തീയതികളിൽ നടത്തപ്പെടുന്നു നൂതന സാങ്കേതിക വിദ്യക... Read More →

  • വെള്ളറടയിൽ കിണറ്റിൽ വീണു മൂന്നുവയസുകാരി മരിച്ചു

    തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറടയിൽ കിണറ്റിൽ വീണു മൂന്നു വയസുകാരി മരിച്ചു ചൂണ്ടിക്കൽ സ്വദേശി ചന്ദ്രമോഹൻ ആരതി ദമ്പതികളുടെ മകൾ നക്ഷത്ര ആണ് മരിച്ചത് അച്ഛൻ വിദേശത്താണ് നക്ഷത്രയെയും സഹോദരി നിവേദ്യയെയും മാതാവിന്റെ വീട്ടിൽ നിർത്തിയിട്ട് പുറത്തു പോയിരിക്കുകയായിരുന്നു ആതിര കുട്ടിയെ കാണാത്തതിനെ തുടർന്നുള്ള അന്വേഷണമാണ് കിണറ്റിൽ ... Read More →

  • എൻറെ കേരളം പ്രദർശനത്തിൽ താരങ്ങളായി വിദ്യാർത്ഥികൾ

    സർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന പ്രദർശന നഗരിയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ താരങ്ങളായി വലവൂർ ഗവണ്മെന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിൽ നടപ്പിലാക്കി വരുന്ന ഇംഗ്ലീഷ് ലേണിംഗ് എൻറിച്ച്മെന്റ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് കുട്ടികൾ സ്റ്റാളിലെത്തിയത് പ്രദർശനം ക... Read More →

  • 1800 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

    ആലപ്പുഴ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എന് ഫോഴ്സ്മെന്റ് സ് ക്വാഡ് ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിലെ വഴിച്ചേരി മാര് ക്കറ്റില് നടത്തിയ പരിശോധനയില് കിലോ ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉല് പ്പന്നങ്ങള് പിടികൂടി മാര് ക്കറ്റിലെ എസ്ബി സ്റ്റോഴ് സ് എന്ന സ്ഥാപനത്തില് നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉല് പ്പന്നങ്ങളായ സ് ട്ര... Read More →

  • ആയിരങ്ങൾ പങ്കെടുത്ത കുരിശിൻ്റെ വഴിയ്ക്ക് പാലാ സാക്ഷ്യം വഹിച്ചു

    പാലാ കോരിച്ചൊരിയുന്ന മഴയെ വിശ്വാസകുട ഉയർത്തി തടഞ്ഞ് ആയിരങ്ങൾ പാലായിൽ കുരിശിൻ്റെ വഴിയിൽ പങ്കെടുത്തു മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമ്മികത്വം വഹിച്ച പുത്തൻപാന വായനയ്ക്ക് ശേഷമാണ് സ്ളീവാ പാത ആരംഭിച്ചത് ആരംഭിച്ചപ്പോൾ തന്നെ ചാറ്റൽ മഴയായി തുടങ്ങിയ മീനവർഷത്തിന് കുരിശിൻ്റെ വഴിയിൽ തടസങ്ങളൊന്നും സൃഷ്ടിക്കാനായില്ല തടസങ്ങളൊക്കെയും വ... Read More →

  • നടന്‍ ഷൈന്‍ ടോം ചാക്കോ നാളെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കൊച്ചി പൊലീസിന്റെ നോട്ടീസ്.

    നടന് ഷൈന് ടോം ചാക്കോ നാളെ ഹാജരാകണമെന്ന് കൊച്ചി പൊലീസിന്റെ നോട്ടീസ് ശനിയാഴ്ച രാവിലെ മണിയ്ക്ക് എറണാകുളം നോര് ത്ത് പൊലീസ് സ്റ്റേഷനില് ഹാജരാകാനാണ് നോട്ടീസില് ആവശ്യപ്പെട്ടിട്ടുള്ളത് ഷൈന് ടോം ചാക്കോയെ കണ്ടെത്താനാകാത്ത തിനാല് നടന്റെ വീട്ടുകാര് ക്ക് ഇതുസംബന്ധിച്ച നോട്ടീസ് പൊലീസ് കൈമാറും ഹാജരായാല് സെന് ട്രല് എസിപിയുടെ നേതൃത്വത്തില്... Read More →

  • നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളത് ...ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കാനാവില്ല...സര്‍ക്കാര്‍ അന്വേഷിക്കും : മന്ത്രി സജി ചെറിയാന്‍

    ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര് ക്കാര് അന്വേഷിക്കുമെന്നും സാംസ് കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് വാർത്താക്കുറുപ്പിലൂടെ അറിയിച്ചു ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും നിയമ പരമായ പരിഹാരത്തിന് ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമ... Read More →

  • ജില്ലാ കുടുംബശ്രീ വിഷു വിപണി ഹിറ്റ്, വരുമാനം 43.66 ലക്ഷം രൂപ.

    കോട്ടയം ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടന്ന വിഷു വിപണനമേള സമാപിച്ചു ജില്ലയിലെ വിപണനമേളയിൽ നിന്നുമായി ലക്ഷം രൂപയാണ് കുടുംബശ്രീക്ക് വരുമാനം ലഭിച്ചത് ഏപ്രിൽ മുതൽ വരെയായിരുന്നു മേള കോട്ടയത്ത് ആദ്യമായി കുടുംബശ്രീ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത തണ്ണിമത്തനും ഏക്കറിൽ കൃഷി ചെയ്ത കണിവെള്ളരിയുമായിരുന്നു മേളയിലെ പ്രധാന ആകർ... Read More →

  • വെള്ളത്തിന്റെ കാര്യം പരുങ്ങലില്‍. ഉണ്ടായിരുന്ന റോഡും പോയിക്കിട്ടി.

    മലങ്കര കുടിവെള്ള പദ്ധതിക്ക് വേണ്ടി കുഴിച്ച പ്രധാന റോഡുകൾ പുർവ്വ സ്ഥിതിയിലാക്കുന്നില്ലാത്തതിനാൽ പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി പരാതി നൽകി ഈ പദ്ധതിക്ക് വേണ്ടി മുന്ന് മാസങ്ങൾക്ക് മുൻപ് പൂഞ്ഞാർ ടൗൺ ഭാഗത്തും പരിസര റോഡുകളിലും വലിയ പൈപ്പ്കൾ കുഴിച്ചിട്ടിരുന്നു അതിനു ശേഷം മുടിയ കുഴികൾ തന്നെ വീണ്ടും രണ്ടാമത് അടുത്ത കാലത്... Read More →

  • വാഴത്തോട്ടത്തിൽ സാമുവേൽ ചെറിയാൻ നിര്യാതനായി

    മേലുകാവ് കാഞ്ഞിരം കവല വാഴത്തോട്ടത്തിൽ സാമുവേൽ ചെറിയാൻ തങ്കച്ചൻ നിര്യാതനായി ഭാര്യ പരേതയായ റിബേക്ക ശാമുവേൽ അമ്മിണി സംസ്കാരം നാളെ മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മണിക്ക് മേലുകാവ് കത്തീഡ്രൽ സി എസ് ഐ പള്ളി സെമിത്തേരിയിൽ മക്കൾ പരേതനായ എബിൻ വി സാം സജി കെ എസ് ആർ ടി സി സാം ചെറിയാൻ സാജൻ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് മുട്ടം ജാൻസി സാമുവേൽ ... Read More →

  • 52കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; 28കാരൻ കുറ്റക്കാരനെന്ന് കോടതി

    തിരുവനന്തപുരം കുന്നത്തുകാൽ ത്രേസ്യാപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഭർത്താവ് കുറ്റക്കാരനെന്ന് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജി എ എം ബഷീർ കണ്ടെത്തി നെയ്യാറ്റിൻകര അതിയന്നൂർ അരുൺ നിവാസിൽ അരുൺ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി കുന്നത്തുകാൽ വില്ലേജിൽ ത്രേസ്യാപുരം പ്ലാങ്കാല പുത്തൻ വീട്ടി... Read More →

  • കനത്ത മഴയിലും അതിശക്തമായ കാറ്റിലും മണിമലയിൽ വ്യാപക നാശനഷ്ടം, വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു, മരങ്ങൾ കടപുഴകി വീണു, വീശിയടിച്ചത് മിന്നൽ ചുഴലിയോ?

    മണിമല കനത്ത മഴയിലും അതിശക്തമായ കാറ്റിലും മണിമലയിൽ വ്യാപക നാശനഷ്ടം ഇന്ന് വൈകിട്ട് പെയ്ത കനത്ത മഴയിലും അതിശക്തമായ കാറ്റിലുമാണ് മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായത് വിവിധ മേഖലകളിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു വിവിധയിടങ്ങളിൽ വൈദ്യത പോസ്റ്റുകൾ ഒടിഞ്ഞു വീണു പത്തിലധികം പോസ്റ്റുകൾ ഒടിഞ്ഞു വീണിട്ടുണ്ട് മണിമല കോട്ടാങ്ങൽ റോഡിൽ ക... Read More →

  • കശ്‌മീരിലെ ഉദ്ദംപൂരിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

    ദില്ലി കശ് മീരിലെ ഉദ്ദംപൂരിൽ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു സ്ഥലത്ത് സുരക്ഷാ സേനയും ജമ്മു കശ് മീർ പൊലീസും ചേർന്ന് ഭീകരരെ നേരിടുന്നതായാണ് വിവരം മൂന്ന് ഭീകരർ വനമേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്നാണ് സൈന്യം അറിയിക്കുന്നത് ഇവരുടെ സ്ഥാനം സൈനികർ തിരിച്ചറിഞ്ഞിട്ടുണ്ട് കശ്മീരിൽ സുരക്ഷാ പരിശോധനക്കിടെയാണ് ഒളിഞ്ഞിരുന്ന ഭീക... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines