by News Desk | on 14 Nov 2024
Share: Facebook | Twitter | WhatsApp | LinkedIn
ഗുരുവായൂര് ദേവസ്വത്തില് നിന്ന് ഇത്തവണ കേരളത്തിലെ ഇതരക്ഷേത്രങ്ങള് ക്കായി കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുമെന്ന് ഗുരുവായൂര് ദേവസ്വം ബോര് ഡ് മെമ്പര് മനോജ് ബി നായര് പറഞ്ഞു കോട്ടയം ജില്ലയിലെ ക്ഷേത്രങ്ങള് ക്കായി ലക്ഷം രൂപയാണ് ഇത്തവണ നല് കുന്നത് പാലാ ഏഴാച്ചേരി കാവിന് പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ താലപ്പൊലി തിരുവാതിര മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മനോജ് ബി നായര് തിരുവനന്തപുരം ജില്ലയില് ലക്ഷം രൂപയും തൃശ്ശൂര് ജില്ലയില് കോടി ലക്ഷം രൂപയും കോഴിക്കോട് ജില്ലയില് കോടി ലക്ഷം രൂപയും വിതരണം ചെയ്യുമെന്നും മനോജ് ബി നായര് പറഞ്ഞു മീനച്ചില് താലൂക്ക് എന് എസ് എസ് യൂണിയന് വനിതാ സമാജം വൈസ് പ്രസിഡന്റ് ചിത്രലേഖ നോട്ടീസ് ഏറ്റുവാങ്ങി കാവിന് പുറം ക്ഷേത്രം മേല് ശാന്തി വടക്കേല് ഇല്ലം നാരായണന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി കാവിന് പുറം ദേവസ്വം പ്രസിഡന്റ് റ്റി എന് സുകുമാരന് നായരുടെ അധ്യക്ഷതയില് ചേര് ന്ന സമ്മേളനത്തില് ഉത്സവകമ്മറ്റി ഭാരവാഹികളായ ചന്ദ്രശേഖരന് നായര് പുളിക്കല് ജയചന്ദ്രന് വരകപ്പള്ളില് പി എസ് ശശിധരന് സി ജി വിജയകുമാര് ആര് സുനില് കുമാര് ത്രിവിക്രമന് നായര് ഗോപകുമാര് ബാബു പുന്നത്താനം പ്രസന്നകുമാര് കാട്ടുകുന്നത്ത് ശിവദാസ് തുമ്പയില് ആനന്ദവല്ലിയമ്മ തുടങ്ങിയവര് ആശംസകള് നേര് ന്നു ഡിസംബര് തീയതികളിലാണ് മഹോത്സവം ന് തിരുവാതിരകളി വഴിപാടും ന് താലപ്പൊലി ഘോഷയാത്രയും നടക്കും
പാലാ ഗോള് ഡ് കവറിങ് ജ്വല്ലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു പാല ഗവണ് മെന്റ് ആശുപത്രിക്ക് എതിര് വശം ന്യൂ കോംപ്ലക് സില് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മുന് അഡീഷണല് പ്ലീഡര് അഡ്വ രവികുമാര് കെ നിര് വഹിച്ചു ആരോഗ്യ സ്റ്റാന് ഡിംഗ് കമ്മറ്റി ചെയര് പേഴ് സണ് ലിസിക്കുട്ടി മാത്യു ആദ്യ വില്പന നിര് വഹിച്ചു വര് ദ്ധിച്ചുവരുന്ന സ്വര് ണ്ണവിലയില് നിന്നു... Read More →
പാലാ രൂപതയുടെ ാമത് ബൈബിള് കണ് വന് ഷന് പാലാ സെന്റ് തോമസ് കോളജ് മൈതാനിയില് തുടക്കമായി പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് കണ് വന് ഷന്റെ ഉദ്ഘാടനം നിര് വ്വഹിച്ചു അണക്കര മരിയന് ധ്യാനകേന്ദ്രം ഡയറക്ടര് ഫാദര് ഡൊമിനിക് വാളമ്മാനാലും സംഘവുമാണ് ദിവസത്തെ കൃപാഭിഷേകം ബൈബിള് കണ് വന് ഷന് നയിക്കുന്നത് Read More →
കോട്ടയം യുകെയിൽ ബ്ലാക്ക് ബേണിലെ നഴ് സിംഗ് ഹോമിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കടുത്തുരുത്തി സ്വദേശിയായ അബിൻ മത്തായിയുടെ സംസ്കാരം വ്യാഴാഴ്ച യുകെയിൽ ബ്ലാക്ക്ബേണിലുള്ള സെന് റ് തോമസ് ദി അപ്പസ്തോൽ കത്തോലിക്കാ പള്ളിയിൽ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും പ്ലീസി... Read More →
പുതുവര് ഷത്തെ വരവേല് ക്കാന് കോട്ടയത്തും കൂറ്റന് പാപ്പാഞ്ഞി ഒരുങ്ങി വടവാതൂര് ബണ്ട് റോഡില് മീനന്തറയാറിന്റെ സമീപമുള്ള പാടശേഖരത്തിലാണ് അടി ഉയരത്തിലുള്ള ഭീമന് പാപ്പാഞ്ഞി നിര് മ്മിച്ചിരിക്കുന്നത് രാത്രി ന് പാപ്പാഞ്ഞി കത്തിച്ചുകൊണ്ട് പുതുവത്സരത്തെ വരവേല് ക്കും Read More →
സുനില് മറ്റക്കരയുടെ ശസ്ത്രഗീതം എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം കിടങ്ങൂര് ഹോട്ടല് എലഗന് സ് ഓഡിറ്റോറിയത്തില് നടന്നു മുന് ജോര് ജ് പ്രശസ്ത നടന് ചാലി പാലയ്ക് പുസ്തകം നല് കി പ്രകാശനം നിര് വഹിച്ചു ജ്യോതിബാലകൃഷ്ണന് അധ്യക്ഷയായിരുന്നു കിഷോര് സുകുമാരന് നായര് സ്വാഗതമാശംസിച്ചു മാത്യൂസ് ആവന്തി പുസ്തകം പരിചയപ്പെടുത്തി ചാലി പാലാ മുഖ്യ പ... Read More →
ചെമ്പിളാവ് വട്ടംപറമ്പില് ശ്രീധര് മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള് ക്ക് കൊടിയേറി വൈകിട്ട് ന് നടന്ന കൊടിയേറ്റ് ചടങ്ങുകള് ക്ക് ക്ഷേത്രം തന്ത്രി കടിയക്കോല് കൃഷ്ണന് നമ്പൂതിരി മുഖ്യകാര് മ്മികത്വം വഹിച്ചു മലമേല് കൃഷ്ണന് നമ്പൂതിരി മേല് ശാന്തി വെങ്ങല്ലൂര് സോമശര് മ്മന് നമ്പൂതിരി എന്നിവര് സഹകാര് മ്മികരായിരുന്നു നിരവധി ഭക്... Read More →
പാലാ ലയൺസ് ക്ലബ് ഇന്റർ നാഷണൽ യും സെൻ്റ് തോമസ് കോളേജും എൻജിനിയേഴ് സ് ഫോറവും ഡെക്കാത്തലോൺ കോട്ടയവും സംയുക്തമായി പാലാ മാരത്തൺ ജനുവരി ഞായറാഴ് ച പാലാ സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു രാവിലെ മണിയ്ക്കും രാവിലെ മണിയ്ക്കും രാവിലെ നും ആരംഭിക്കുന്നതാണ് വയസ്സിന് മുകളിലും താഴെയുമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേ... Read More →
സംരഭകത്വ വികസനത്തിന് ഊന്നല് നല് കി മഹാത്മാഗാന്ധി സര് വ്വകലാശാലയുടെ സാമ്പത്തിക വര് ഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചു കോടി രൂപയുടെ ബജറ്റില് ഗാന്ധി മ്യൂസിയം അംബേദ്കര് പഠനകേന്ദ്രം എന്നിവയടക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത് സംരഭകത്വ പ്രോത്സാഹനത്തിന് ഒരു കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത് Read More →
മലങ്കര സഭാ ഭരണഘടനയുടെ നവതിയാഘോഷം ഡിസംബര് ന് നടക്കുമെന്ന് ബസേലിയോസ് മാര് ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവ വാര് ത്താസമ്മേളനത്തില് അറിയിച്ചു ഡിസംബര് നാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് കോട്ടയം എം ഡി സെമിനാരിയില് യോഗം ചേര് ന്ന് ചര് ച്ച ചെയ്ത് ഭരണഘടന അംഗീകരിച്ചതിന്റെ ാം വാര് ഷികത്തില് ഡിസംബര് ന് രാവിലെ മണിക്ക് പഴയ ... Read More →
ഓടയുടെ മുകളിലെ ഇരുമ്പ് ഗ്രില്ലുകള് തകര് ന്നത് കാല് നട യാത്രികരെയും വാഹന യാത്രികരെയും ദുരിതത്തിലാക്കുന്നു പാലാ നഗരത്തില് കെഎസ്ആര് ടിസി ബസ് സ്റ്റാന്റിനു മുന് വശത്ത് നിന്നും മാര് ത്തോമാ ചര് ച്ച് റോഡിലേക്ക് കടക്കുന്ന ഭാഗത്തുള്ള ഓടയുടെ മുകളിലെ ഇരുമ്പ് ഗ്രില്ലുകളാണ് തകര് ന്നത് ഗ്രില്ലുകള് മുഴുവന് തുരുമ്പെടുക്കുകയും ഇരുമ്പ് പൈപ്പു... Read More →
പാലാ പരിശുദ്ധ ഗ്വാഡലൂപ്പെ മാതാ റോമന് കാത്തോലിക്കാ ദൈവാലയത്തില് തിരുനാളാഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച ദിവ്യകാരുണ്യദിനമായി ആചരിച്ചു വൈകിട്ട് നടന്ന ദിവ്യബലിയ്ക്ക് ഫാ വര് ഗ്ഗീസ് ആലുങ്കല് കാര് മികത്വം വഹിച്ചു തുടര് ന്ന് ടൗണ് ചുറ്റി ദൈവാലയത്തിലേയ്ക്ക് പ്രദിക്ഷണം നടന്നു പ്രധാന തിരുനാള് ദിനമായ വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്ക് നടക്കുന്... Read More →
ക്രിസ്തുമസ് കഴിഞ്ഞെങ്കിലും ക്രിസ്തുമസ് കാഴ്ചകള് തുടരുകയാണ് മാന്നാനം കെ ഇ സ് കൂളില് ഒരുക്കിയ പുല് ക്കൂടും സാന്താക്ലോസും മാലാഖമാരും എല്ലാം കൗതുക കാഴ്ചയായി മാറുമ്പോള് നിരവധി പേരാണ് ഈ കാഴ്ചകള് കാണാനായി സ് കൂളില് എത്തുന്നത് എല്ലാവര് ഷവും ക്രിസ്തുമസിനോടനുബന്ധിച്ച് കെ ഇ സ് കൂളില് ഇത്തരം കലാസൃഷ്ടികള് ഒരുക്കാറുണ്ട് Read More →
വൈക്കത്ത് നവീകരിച്ച തന്തൈ പെരിയാര് സ്മാരക മ്യൂസിയവും ഗ്രന്ഥാലയവും തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഉദ്ഘാടനം ചെയ്തു വൈക്കം സത്യാഗ്രഹം രാജ്യത്തെ പല സാമൂഹ്യ പോരാട്ടങ്ങള് ക്കും പ്രചോദനമായതായി എം കെ സ്റ്റാലിന് പറഞ്ഞു കേരളവും തമിഴ് നാടും പോലുള്ള സഹകരണം കൂടുതല് സംസ്ഥാനങ്ങളുടെ ഇടയില് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന... Read More →
കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില് ജീവകാരുണ്യ പ്രവര് ത്തകന് ഷിബു തെക്കേമറ്റത്തിനെ ആദരിച്ചു കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പാരീഷ് ഹാളില് വെച്ച് നടത്തിയ സമ്മേളനത്തില് വികാരി ഫാ സ് കറിയ വേകത്താനം പൊന്നാടയണിയിച്ചും ഇടവകയുടെ ഉപഹാരം നല്കിയും ആദരിച്ചത് കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി... Read More →
പരമ്പരാഗത വ്യവസായങ്ങള് സംരക്ഷിക്കുന്ന കാര്യത്തില് ഗവണ്മെന്റ് വീഴ്ച്ചവരുത്തുന്നതായി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രന് കേരളത്തിലെ പരമ്പരാഗത കള്ള് ചെത്ത് വ്യവസായവും കയര് വ്യവസായവും ഇന്ന് വലിയ പ്രതിസന്ധിക്കളെയാണ് നേരിടുന്നത് ഈ മേഖലയില് തൊഴില് ചെയ്തു വരുന്നവര് ക്ക് തൊഴില് സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തില് ഇടതുപക്ഷ സര് ക്ക... Read More →
സൗത്ത് പാമ്പാടി വത്തിക്കാന് തോട്ടില് ക്രിസ്മസ് കാര് ണിവല് വിസ്മയക്കാഴ്ചയൊരുക്കി നക്ഷത്രവും പുല് ക്കൂടും സാന്താക്ലോസും ദീപാലങ്കാരങ്ങളും ക്രിസ്മസ് പുതുവത്സരാഘോഷങ്ങള് ക്ക് ദൃശ്യ ചാരുതയൊരുക്കുകയാണ് Read More →
ഉഴവൂരില് സൗപര് ണിക വയോമിത്ര കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു ദ്രോണാചര്യ പ്രൊഫ സണ്ണി തോമസ് ഉല് ഘാടനം നിര് വഹിച്ചു ഡോ തോട്ടം ശിവകരന് നമ്പൂതിരി ഡോ ഫ്രാന് സിസ് സിറിയക്ക് എബ്രാഹം മാനുവല് എബ്രാഹം പ്രൊഫ സ്റ്റീഫന് ജോസഫ് ആനന്ദക്കുട്ടിയമ്മ എന്നിവരും സംബന്ധിച്ചു Read More →
പൂഞ്ഞാര് സെന്റ് ആന്റണീസ് ഹയര് സെക്കന് ഡറി സ് കൂളില് ഹയര് സെക്കന് ഡറി വിഭാഗം പൂര് വ്വവിദ്യാര് ത്ഥി സംഗമം സംഘടിപ്പിച്ചു ത്തില് പ്ലസ്ടു ആരംഭിച്ച സെന്റ് ആന്റണീസ് സ് കൂളില് ആദ്യമായാണ് ഹയര് സെക്കന് ഡറി വിഭാഗത്തിന്റെ പൂര് വ്വവിദ്യാര് ത്ഥി കൂട്ടായ്മ സംഘടിപ്പിക്കുന്നത് മുതല് വരെയുള്ള ബാച്ചുകളിലെ വിദ്യാര് ത്ഥികളാണ് സംഗമത്തില് പങ്കെടുത... Read More →
രക്ത സമ്മര് ദ്ദം കുറയ്ക്കാനുപയോഗിക്കുന്ന മരുന്ന് ലഹരി ഉപയോഗത്തിനായി ഓണ് ലൈന് വഴി വാങ്ങി വില് പന നടത്തിയിരുന്ന യുവാവിനെ പാലാ എക് സൈസ് സംഘം അറസ്റ്റ് ചെയ്തു ഡോക്ടറുടെ പ്രിസ് കിപ്ഷന് ഇല്ലാതെ വില് ക്കാന് പാടില്ലാത്ത കുപ്പിയോളം മരുന്നുമായാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത് പാലാ സ്വദേശിയായ കാര് ത്തിക് ബിനു കൊറിയര് സ്ഥാപനത്തിലെത്തി മരു... Read More →
മണ്ണയ്ക്കനാട് പാലക്കോട്ടമ്മ ദേവീ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഭക്തിനിര് ഭരമായ ചടങ്ങുകളോടെ നടന്നു ദിവസത്തെ മണ്ഡല പൂജയുടെ സമാപനത്തോടനുബന്ധിച്ച് മൂന്നുദിവസത്തെ ഉത്സവാഘോഷങ്ങളാണ് നടന്നത് സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ അഭിഷേകം ഗണപതിഹോമം എതൃത്തപൂജ എന്നിവ നടന്നു ചേലൂര് കൊട്ടാരത്തില് നിന്നും ആരംഭിച്ച കുംഭകുട ഘോഷയാത്രയില് നിരവധി ഭ... Read More →
വൈദ്യുതി ചാര് ജ്ജ് വര് ധനവിനെതിരെ യൂത്ത് കോണ് ഗ്രസിന്റെ നേതൃത്വത്തില് കോട്ടയത്ത് കെഎസ്ഇബി സെന് ട്രല് ഇലക്ട്രിക്കല് ഓഫീസിലേക്ക് മാര് ച്ച് നടത്തി സമരം തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല് എ ഉദ്ഘാടനം ചെയ്തു തുടര് ന്ന് കെഎസ്ഇബി ഓഫീസ് ഉപരോധിക്കാന് ശ്രമിച്ച യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി Read More →
പ്രശസ്ത മൃദംഗവിദ്വാന് തലനാട് മനുവിന്റെ ഷഷ്ഠ്യബ്ദപൂര് ത്തി ആഘോഷം മനുനാദം എന്ന പേരില് ഈ മാസം ാം തീയതി ഞായറാഴ്ച പാലാ മുനിസിപ്പല് ടൗണ് ഹാളില് നടത്തുമെന്ന് സംഘാടകര് അറിയിച്ചു കഴിഞ്ഞ നാല് പതിറ്റാണ്ടായി മൃദംഗകലാകാരന് എന്ന നിലയില് കേരളമാകെ അറിയപ്പെടുന്ന മൃദംഗവിദ്വാനാണ് തലനാട് മനു ന് രാവിലെ ന് ഗുരുസ്മരണ നടക്കും തുടര് ന്ന് തലനാട് മനുവി... Read More →
ഭരണങ്ങാനം കരൂര് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രവിത്താനം പള്ളി മലങ്കോട് റോഡിന്റെ ഉദ്ഘാടനം ജോസ് മാണി നിര് വഹിച്ചു മേഖലയുടെ വളര് ച്ചയ്ക്ക് പ്രാദേശിക സര് ക്കാരുകള് നല് കിയ സംഭാവന നിസ്തൂലമാണെന്ന് ജോസ് കെ മാണി എം പി പറഞ്ഞു കഴിഞ്ഞ വര് ഷക്കാലങ്ങള് ക്കിടയില് ജനകീയ ആസൂത്രണ പ്രസ്ഥാനത്തിലൂടെ കേരളം ഒട്ടനവധി നേട്ടങ്ങള് കൈവരിച്ചതായും അദ... Read More →
ാമത് സ് കൂള് കലോത്സവ വിജയികള് ക്ക് സമ്മാനിക്കുന്ന സ്വര് ണകപ്പ് വഹിച്ചുകൊണ്ടുളള ഘോഷയാത്രയ്ക്ക് കോട്ടയം ജില്ലയില് സ്വീകരണം നല് കി കോട്ടയം ബേക്കര് മെമ്മോറിയല് ഗേള് സ് ഹൈസ് ക്കൂളില് എത്തിയ ഘോഷയാത്രയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദുവിന്റെ നേതൃത്വത്തില് വാദ്യമേളങ്ങളോടെ ട്രോഫിയില് ഹാരമണിയിച്ച് സ്വീകരിച്ചു സ്വീകരണ സമ്മേ... Read More →
തീര് ത്ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിന് സ് ഫൊറോന പള്ളിയില് വി സെബസ്റ്റ്യാനോസ് സഹദായുടെ ദര് ശന തിരുനാള് ജനുവരി തീയതികളില് നടക്കും ജനുവരി ശനിയാഴ്ച വൈകുന്നേരം മണിക്ക് കൊടിയേറ്റും തുടര് ന്ന് വിശുദ്ധ കുര് ബാനയും നടക്കും ജനുവരി വരെ നീളുന്ന കുടുംബ നവീകരണ ധ്യാനത്തിനും ശനിയാഴ്ച തുടക്കമാകും റവ ഫാദര് ജോസഫ് പുത്തന് പുര നവീകരണ ധ്യാ... Read More →
പാലാ നഗരസഭാ വര് ഷത്തെ പദ്ധതി പ്രകാരം നഗരസഭയിലെ ഓളം കുടുംബങ്ങള് ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു പദ്ധതിയുടെ ഉജ്ഘാടനം നഗരസഭാ ചെയര് മാന് ഷാജു തുരുത്തന് നിര് വ്വഹിച്ചു നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേര് ന്നാണ് പദ്ധതി നടപ്പാക്കുന്നത് ഒരു കുടുംബത്തിന് അഞ്ചു കോഴികളടങ്ങുന്ന യൂണിറ്റാണ് നല് കുന്നത് വികസന സ്റ്റാന് ഡിംഗ് കമ്മിറ്റി ചെയര് ... Read More →
പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന പാലാ രൂപതയുടെ ആഭിമുഖ്യത്തില് എല് റോയി യുവജന സംഗമം നടന്നു രൂപതാ ബൈബിള് കണ് വന് ഷനോടനുബന്ധിച്ച് നടന്ന യുവജന സംഗമം കര് ദിനാള് മാര് ജോര് ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു ക്രിസ്തീയ വിശ്വാസത്തിന്റെ സംരക്ഷണത്തോടൊപ്പം രാഷ്ട്ര പുനര് നിര് മ്മിതിയിലും സമൂഹത്തോടു ചേര് ന്നു പ്രവര് ത്തിക്കുന്നവരാവണം സഭയിലെ യുവജനങ... Read More →
കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറില് നിന്നും വെര് ച്ച്വല് അറസ്റ്റ് വഴി പണം തട്ടാനുള്ള ശ്രമം ബാങ്ക് അധികൃതരുടെയും പോലീസിന്റെയും ജാഗ്രതയില് പൊളിഞ്ഞു തട്ടിയെടുത്ത ലക്ഷം രൂപയില് ലക്ഷം രൂപ പോലീസ് വീണ്ടെടുത്തു നല് കി Read More →
പാലാ നഗര മധ്യത്തിലെ ലിങ്ക് റോഡ് തകര് ന്നത് യാത്രക്കാര് ക്ക് ദുരിതമാകുന്നു പാലാ ബൈപ്പാസില് നിന്നും സെന്റ് മേരീസ് സ് കൂളിന് സമീപത്തുകൂടി മാര് ക്കറ്റിലേയ്ക്കുള്ള മുന് സിപ്പാലിറ്റി റോഡാണ് തകര് ന്നത് സിവില് സ്റ്റേഷന് ഭാഗത്ത് വാഹനത്തിരക്ക് വര് ധിക്കുമ്പോള് പുത്തന് പള്ളിക്കുന്ന് വഴി വരുന്ന ചെറു വാഹനങ്ങള് ഈ റോഡിലൂടെയാണ് രാമപുരം ഭാഗത... Read More →
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസില് വിധി പ്രഖ്യാപനം ശനിയാഴ്ച നടക്കും കോട്ടയം അഡീഷണല് സെഷന് സ് കോടതി വെള്ളിയാഴ്ച ഇരുഭാഗത്തിന്റെയും വാദങ്ങള് കേട്ട ശേഷം വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു Read More →
ബുദ്ധിപരമായ വെല്ലുവിളികള് നേരിടുന്നവരുടെ ഉള്ളിലും കലകളോടുള്ള ആഭിമുഖ്യം ചെറുതല്ലെന്ന് തെളിയിക്കുന്നതായി കുടുംബശ്രീ ജില്ലാ ബഡ് സ് കലോത്സവം തില്ലാന എന്ന പേരില് തെള്ളകം ചൈതന്യ പാസ്റ്ററല് ഇന് സ്റ്റിറ്റ്യൂട്ടില് ആണ് കലാമേള നടന്നത് ഇനങ്ങളിലായി നൂറോളം പ്രതിഭകള് മാറ്റുരച്ചു Read More →
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോര് ജ് ഫൊറോന ദേവാലയത്തില് ഒരുക്കിയ പുല് ക്കൂട് കൗതുകക്കാഴ്ചയൊരുക്കി എസ്എംവൈഎം സംഘടനയുടെ നേതൃത്വത്തില് ഒരു മാസക്കാലം കൊണ്ടാണ് പുല് ക്കൂട് നിര് മ്മാണം പൂര് ത്തിയാക്കിയത് മഴയും മലമുകളില് നിന്നുള്ള വെള്ളച്ചാട്ടവും ഈ പുല് ക്കൂടിന്റെ സൗന്ദര്യം വര് ധിപ്പിക്കുകയായിരുന്നു ലോക രക്ഷക്... Read More →
പാലാ ഗാഡലൂപെ മാതാ പള്ളിയിലെ തിരുനാളിന്റെ ഭാഗമായി നടന്ന ടൗണ് പ്രദിക്ഷണം ഭക്തിസാന്ദ്രമായി ബുധനാഴ്ച വൈകിട്ട് നടന്ന വിശുദ്ധ കുര് ബ്ബാനയെ തുടര് ന്നാണ് ളാലം ജംഗ്ഷനിലേയ്ക്ക് പ്രദിക്ഷണം നടന്നത് മുത്തുക്കുടകളും താളവാദ്യങ്ങളും പ്രദിക്ഷണത്തിന് മിഴിവേകി തൂവെള്ള വസ്ത്രം ധരിച്ച് മാലാഖാമാരുടെ വേഷവിധാനങ്ങളോടെ കു്ട്ടികളും പ്രദിക്ഷണത്തില... Read More →
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില് ലിംഗാധിഷ്ഠിത അതിക്രമങ്ങള് ക്കെതിരെ നടത്തുന്ന നയിചേതന കാമ്പയ്ന് സമാപിച്ചു സമാപന സമ്മേളനത്തോടനുബന്ധിച്ച് ഭരണങ്ങാനം പഞ്ചായത്തില് സിഡിഎസിന്റെ നേതൃത്വത്തില് വര് ണ്ണാഭമായ റാലി നടത്തി ചൂണ്ടച്ചേരി കോളേജിലെ കുട്ടികളുടെ നേതൃത്വത്തില് ഫ് ലാഷ് മോബ് സെന്റ് പോള് സ് കൂളിലെ കുട്ടികളുടെ നേതൃത്വത്തി... Read More →
ശബരിമല തുടർച്ചയായ മൂന്നാം ദിനവും ശബരിമലയിൽ ഭക്തജന പ്രവാഹം തുടരുന്നു മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തെ തുടർച്ചയായുള്ള തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെട്ടത് ദർശനത്തിനായി മണിക്കൂറിലധികം സമയം തീർത്ഥാടകർ കാത്തു നിന്നു മരക്കൂട്ടത്തിനു സമീപം വരെ തീർത്ഥാടകരുടെ നിര നീണ്ടു ഈ മാസം നാണു മണ്ഡലപൂജ മകരവിളക്ക് തീർഥാടനത്തിനായി ന് വൈകിട്ട് ... Read More →
തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി കോരിക്കൽ ജവഹർ സെൻ്ററിൽ നടന്ന ക്യാമ്പ് തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസൻ്റ് ഉദ്ഘാടനം ചെയ്തു ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി... Read More →
പാലാ പൊന് കുന്നം റോഡില് കുമ്പാനിയില് ബസ്സും കാറും കൂട്ടിയിടിച്ച് പേര് ക്ക് പരിക്കേറ്റു കുമ്പാനിയില് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത് ശബരിമല തീര് ത്ഥാടകര് സഞ്ചരിച്ചിരുന്ന ബസ്സാണ് കുമ്പാനിയിലെ വളവിന് സമീപം കാറുമായി കൂട്ടിയിടിച്ചത് അപകടത്തില് കാറിന്റെ മുന് വശം തകര് ന്നു ശബരിമല തീര് ത്ഥാടകരാണ് കാറിലും ഉണ്ടായിരുന്നത് ഈ സ്ഥല... Read More →
ഉണര് വ് പദ്ധതിയുമായി ഏറ്റുമാനൂര് ശക്തിനഗര് റസിഡന്റ് സ് അസോസിയേഷന് പുതുവര് ഷത്തിന് വരവേല് പ് നല് കി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് അടുത്ത ഒരു വര് ഷക്കാലത്തിനുള്ളില് നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവര് ത്തനങ്ങള് ഒരു കലണ്ടര് രൂപത്തിലാക്കി ഉണര് വ് എന്ന പേരില് ഉദ്ഘാടനം ചെയ്തത് ഇതോടൊപ്പം ഏറ്റുമാനൂര് ടൗണി... Read More →
കിടങ്ങൂര് പുഴയോരം റസിഡന് സ് വെല് ഫെയര് അസോസിയേഷന്റെ വാര് ഷിക സമ്മേളനവും പുതുവര് ഷ ആഘോഷവും കിടങ്ങൂര് ഗോള് ഡന് ക്ലബ്ബില് നടന്നു ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടക്കല് വാര് ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു അസോസിയേഷന് പ്രസിഡന്റ് സന്തോഷ് കുമാര് അധ്യക്ഷനായിരുന്നു ചടങ്ങില് കേരളശ്രീ പുരസ് കാരം നേടിയ കോട്ടയം മെഡിക്കല് കോളേജ് സൂപ്രണ... Read More →
ലയണ് സ് ഡിസ്ട്രിക്ട് ബിയുടെ ഡിസ്ട്രിക്ട് കള് ച്ചറല് ഫെസ്റ്റ് മയൂരം പാലാ സെന്റ് തോമസ് കോളേജില് നടന്നു ലയണ് സ് ലയണസ് ലിയോസ് കബ് സ് വിഭാഗങ്ങിലായാണ് വിവിധ മത്സരങ്ങള് നടന്നത് മലയാളം ഇംഗ്ലീഷ് പ്രസംഗം ലളിതഗാനം ക്ലാസിക്കല് മ്യൂസിക് പദ്യോച്ചാരണം ഫ് ളാഗ് സല്യൂട്ടേഷന് മാസ്റ്റര് ഓഫ് സെറിമണി ഫാന് സി ഡ്രസ് മോണോ ആക്ട് ഫിലിം സോങ്ങ് ഫോക്ക് ഡാന്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം