by News Desk | on 14 Nov 2024
Share: Facebook | Twitter | WhatsApp | LinkedIn
പാല സെന്റ് തോമസ് ല് രുചിയേറിയ ശിശുദിനാഘോഷം സംഘടിപ്പിച്ചു ശിശുദിനത്തിലെ ആഘോഷങ്ങള് ക്കും കലാപരിപാടികള് ക്കുമൊപ്പം ചുണ്ടച്ചേരി സെന്റ് ജോസഫ് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല് മാനേജ് മെന്റ് ആന് ഡ് കേറ്ററിംഗ് ടെക് നോളജിയുടെ സഹകരണത്തോടെ ഫുഡ് ഫെസ്റ്റും നടത്തി ശിശുദിനാഘോഷങ്ങളുടെയും ഫുഡ് ഫെസ്റ്റിന്റെയും ഉദ്ഘാടനം മുനിസിപ്പല് ചെയര് മാന് ഷാജു വി തുരുത്തേല് നിര് വഹിച്ചു നഗരസഭാ കൗണ് സിലര് ബിജി ജോജോ ആശംസകള് അര് പ്പിച്ചു ഫ്രഷ് ജൂസുകള് വിവിധതരം സ് നാക് സുകള് ബിരിയാണി ഉള് പ്പെടെയുള്ള ഇരുപതോളം വിഭവങ്ങള് കുട്ടികള് ക്കായി ഒരുക്കിയിരുന്നു ആഘോഷ പരിപാടികള് ക്ക് ഹെഡ്മാസ്റ്റര് ഫാ റെജിമോന് സ് കറിയ അധ്യാപകര് പി ടി എ ഭാരവാഹികള് എന്നിവര് നേതൃത്വം നല് കി
പാലാ കോര് പ്പറേറ്റ് എഡ്യുക്കേഷണല് ഏജന് സിയുടെയും അക്കാദമിക് കൗണ് സിലിന്റെയും സംയുക്താഭിമുഖ്യത്തില് നടത്തി വരുന്ന ഇംഗ്ലീഷ് വോയേജ് അധ്യാപക പരിശീലന ശില് പ്പശാല പാലാ സെന്റ് തോമസ് കോളേജ് പ്രിന് സിപ്പല് ഡോ സിബി ജെയിംസ് ഉദ്ഘാടനം ചെയ്തു പാലാ സെന്റ് തോമസ് ഹയര് സെക്കന്ററി സ് കൂള് ഓഡിറ്റോറിയത്തില് നടന്ന സമ്മേളനത്തില് കോര് പ്പറേറ്റ് സെക്... Read More →
മുനമ്പം വഖഫ് ഭൂമിയല്ല എന്ന് പ്രമേയം നിയമസഭയില് പാസാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില് കേരള കോണ് ഗ്രസ് ഡമോക്രാറ്റിക് പാര് ട്ടി പ്രതിഷേധ ധര് ണ നടത്തും ഫറൂക്ക് കോളേജില് നിന്നും വിലയ്ക്ക് വാങ്ങി എല്ലാവിധ റവന്യൂ രേഖകളുമായി കാലകാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന ജനങ്ങളുടെ ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ട് ജനങ... Read More →
പാലാ ഗോള് ഡ് കവറിങ് ജ്വല്ലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു പാല ഗവണ് മെന്റ് ആശുപത്രിക്ക് എതിര് വശം ന്യൂ കോംപ്ലക് സില് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മുന് അഡീഷണല് പ്ലീഡര് അഡ്വ രവികുമാര് കെ നിര് വഹിച്ചു ആരോഗ്യ സ്റ്റാന് ഡിംഗ് കമ്മറ്റി ചെയര് പേഴ് സണ് ലിസിക്കുട്ടി മാത്യു ആദ്യ വില്പന നിര് വഹിച്ചു വര് ദ്ധിച്ചുവരുന്ന സ്വര് ണ്ണവിലയില് നിന്നു... Read More →
സംസ്ഥാനത്ത് ജനുവരിയുടെ തുടക്കത്തില് തന്നെ പകല് താപനില ഉയരുന്നു പകല് ച്ചൂട് ഉയരുമ്പോള് രോഗങ്ങള് പടര് ന്നു പിടിക്കുമെന്ന ആശകയും ഉയരുന്നുണ്ട് വേനലിന്റെ കാഠിന്യം വര് ധിക്കുന്നത് ജലസ്രോതസ്സുകള് വറ്റിവരളാനും രൂക്ഷമായ ജലക്ഷാമത്തിനും കാരണമാകും Read More →
എം ടി വാസുദേവൻ നായർ അന്തരിച്ചു മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരമായ എം ടി വാസുദേവൻ നായർ വിട പറഞ്ഞു വയസ്സായിരുന്നു മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും നിർലോഭ സംഭവനകൾ നൽകിയ അപൂർവ പ്രതിഭാശാലി കൂടിയാണ് മായുന്നത് നോവലിസ്റ്റ് തിരക്കഥാകൃത്ത് ചലച്ചിത്രസംവിധായകൻ സാഹിത്യകാരൻ നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് ... Read More →
കല്ലറ ഹയര് സെക്കന്ററി സ് കൂളിന്റെ ശതാബ്ദിയാഘോഷം സമാപിച്ചു സമാപന സമ്മേളനം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എസ് മനു ഉദ്ഘാടനം ചെയ്തു വൈക്കം താലൂക്ക് യുണിയന് ചെയര് മാന് നായര് അധ്യക്ഷനായിരുന്നു സ് കൂള് സ് മാനേജര് അഡ്വ ജയകുമാര് മുഖ്യ പ്രഭാഷണവും എന് ഡോവ് മെന്റ് വിതരണവും നിര് വഹിച്ചു കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല് അവാര് ഡ് ദ... Read More →
അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തില് തൃക്കാര് ത്തിക ആഘോഷത്തോടനുബന്ധിച്ച് ദീപക്കാഴ്ച നടന്നു ശ്രീ മഹാദേവ ഭക്തജനസമിതിയുടെ ആഭിമുഖ്യത്തിലാണ് തൃക്കാര് ത്തിക ദീപക്കാഴ്ച ഒരുക്കിയത് കാര് ത്തിക ദീപങ്ങള് തെളിച്ച് പ്രാര് ത്ഥനകളില് പങ്കു ചേരാന് നിരവധി ഭക്തരെത്തി പുതിയകാവില് ഭഗവതി ക്ഷേത്രത്തില് മേല് ശാന്തി കല്ലമ്പിള്ളില് കൃഷ്ണന് നമ്പൂത... Read More →
ശബരിമല തുടർച്ചയായ മൂന്നാം ദിനവും ശബരിമലയിൽ ഭക്തജന പ്രവാഹം തുടരുന്നു മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തെ തുടർച്ചയായുള്ള തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെട്ടത് ദർശനത്തിനായി മണിക്കൂറിലധികം സമയം തീർത്ഥാടകർ കാത്തു നിന്നു മരക്കൂട്ടത്തിനു സമീപം വരെ തീർത്ഥാടകരുടെ നിര നീണ്ടു ഈ മാസം നാണു മണ്ഡലപൂജ മകരവിളക്ക് തീർഥാടനത്തിനായി ന് വൈകിട്ട് ... Read More →
കുമ്പാനിയില് ബൈക്ക് പിക്അപ് ജീപ്പിലിടിച്ചുണ്ടായ അപകടത്തില് യുവാവ് മരിച്ചു വെള്ളിയേപ്പള്ളി കുന്നത്ത് പറമ്പില് അഭിലാഷ് ആണ് മരിച്ചത് പാലാ പൊന് കുന്നം റോഡില് കുമ്പാനിയില് വെള്ളിയാഴ്ച രാത്രി മണിയോടെയായിരുന്നു അപകടം അഭിലാഷിനെ ചേര് പ്പുങ്കല് മാര് ശ്ലീവ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു അപകടത്തില് ബൈക്ക് പൂര് ണമ... Read More →
കേരള സ്റ്റേറ്റ് മാസ്റ്റേഴ് സ് ആം റസ്ലിംഗില് വിഭാഗത്തില് സ്വര് ണ്ണം നേടിയ ജോയി തോമസ് കാശ്മീരില് നടക്കുന്ന ദേശീയ ചാമ്പ്യന് ഷിപ്പില് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആയിരങ്ങളെ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനിടയിലാണ് ജോയി തോമസ് പഞ്ചഗുസ്തി മത്സരത്തിനായുള്ള പരിശിലനവും തുടരുന്നത് ജോയ് സ് ഡ്രൈവിംഗ് സ് കൂള് ഉടമയായ ജോയി തോമസ് ഭരണങ്... Read More →
മുണ്ടക്കയം മുണ്ടക്കയത്ത് അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക് മടുക്ക കൈവിളയിൽ ഉഷയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച വൈകുന്നേരം മണിയോടെ മുണ്ടക്കയം എരുമേലി റോഡിൽ പുത്തൻചന്ത ഭാഗത്താണ് അപകടം ഉണ്ടായത് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെയാണ് അ... Read More →
ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിൽ ടെക്സ്പോ വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കമായി കോട്ടയം അതിരൂപത വികാരി ജനറാൾ റവ ഫാ മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു കോളേജ് പ്രിൻസിപ്പാൾ ഡോ സിൻസി ജോസഫ്സ്വാഗതമാശംസിച്ചു അലുമ്നി അസോസിയേഷൻ പ്രസിഡൻറ് ഫ്രാൻസിസ് കിഴക്കേക്കുറ്റ് വൈസ് പ്രിൻസിപ്പാൾ ഡോ തോമസ് കെ സി കോഡിനേറ്റർ അമ്പിളി കാതറിൻ തോമസ് എക്സ... Read More →
കടപ്പൂര് പബ്ലിക് ലൈബ്രറിയില് ഡോ ബി ആര് അംബേദ്കര് പഠനവിഭാഗം തുറന്നു ഭാരതീയ സമൂഹത്തില് സമത്വവും നീതിയും ഉറപ്പാക്കുന്നതിനായി പരിശ്രമിച്ച ഡോ ബി ആര് അംബേദ്കറിന്റെ ആശയങ്ങള് പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ലൈബ്രറിയില് അംബേദ്കര് പഠന വിഭാഗം ആരംഭിച്ചത് കവി എസ് ജോസഫ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചു രാഷ്ട്ര ശില... Read More →
സംസ്ഥാന സ് കൂള് കലോത്സവത്തില് ഹൈസ് കൂള് വിഭാഗം സംഘനൃത്തത്തില് കോട്ടയം മൗണ്ട് കാര് മല് സ് കൂളിലെ അനുശ്രീ നായരും സംഘവും ഗ്രേഡ് കരസ്ഥമാക്കി സ് കൂള് തലം മുതല് സംസ്ഥാനതലം വരെ മികച്ച പ്രകടനം കാഴ്ചവച്ചാണ് മൗണ്ട് കാര് മലിലെ കുട്ടികളുടെ വിജയം അനന്തപത്മനാഭന്റെ മണ്ണില് ശ്രീപത്മനാഭ ചരിതം സംഘനൃത്ത രൂപത്തില് അവതരിപ്പിച്ചാണ് അനുശ്രീ നായരും സ... Read More →
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന് ഡിലെ ബസ്സുകളുടെ പാര് ക്കിംഗും ടയര് നിറയ്ക്കലും യാത്രക്കാരെയും വ്യാപാരികളെയും വലയ്ക്കുന്നു സുരക്ഷ മാനദങ്ങള് പാലിക്കാതെയാണ് ഇവിടെ യാത്രക്കാര് ബസ്സു കാത്തു നില് കുമ്പോള് ബസുകളുടെ ടയറിനു കാറ്റ് നിറക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട് ബസുകള് നിരയായി ഇവിടെ പ്രവര് ത്തിക്കുന്ന കടകളുടെ മുന് പില് പാര് ക്... Read More →
മീനച്ചില് താലൂക്ക് മിനി സിവില് സ്റ്റേഷന് അനക് സിനായി നിര് മ്മിച്ച കെട്ടിടത്തിലേക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വിവിധ സര് ക്കാര് ഓഫീസുകള് എത്രയും വേഗം മാറ്റി സ്ഥാപിക്കുവാന് ഉടന് നടപടി സ്വീകരിക്കുന്നതിന് മന്ത്രി റോഷി അഗസററ്യന് ജില്ലാ കളക്ടര് ക് നിര് ദ്ദേശം നല് കി വര് ഷങ്ങള് ക്ക് മുന് പ് നിര് മ്മിച്ച കെട്ടിടത്തിലേക്ക് മാറ്റേണ്... Read More →
മേള വിദദ്ധന് മട്ടന്നൂര് ശങ്കരന് കുട്ടി മാരാരും സംഘവും ശബരിമല അയ്യപ്പ സന്നിധിയില് തായമ്പക അവതരിപ്പിച്ചു ചൊവ്വാഴ്ച വൈകിട്ടാണ് സംഗീത നാടക അക്കാദമി ചെയര് മാനായ മട്ടന്നൂര് ശങ്കരന് കുട്ടി മാരാരും സംഘവും നാദോപാസനക്കായി മല കയറിയെത്തിയത് ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് മട്ടന്നൂരും സംഘവും അയ്യപ്പ സന്നിധിയില് നാദ വിസ്മയം തീര് ത്തത് മട്ട... Read More →
കേരളത്തില് അടക്കം ലോകത്തെമ്പാടും ക്രിസ്തുമസ് ആഘോഷം തടയുന്നത് ഉള് പ്പെടെ ക്രൈസ്തവര് ക്ക് നേരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് മലങ്കര ഓര് ത്തഡോക് സ് സഭ പരമാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര് ത്തോമ്മാ മാത്യൂസ് തൃതിയന് കാതോലിക്കാബാവ പറഞ്ഞു എല്ലാ രാഷ്ട്രീയ പാര് ട്ടികളോടും സമദൂര നിലപാടാണ് ഓര് ത്തഡോക് സ് സ... Read More →
പാലാ കത്തീഡ്രലില് ചരിത്ര പ്രസിദ്ധമായ മലയുന്ത് പ്രദക്ഷിണം നടന്നു രാക്കുളി തിരുനാളാഘോഷങ്ങളോടനുബന്ധിച്ചാണ് ഭക്തിനിര് ഭരമായ പ്രദക്ഷിണം നടന്നത് കിഴതടിയൂര് കരക്കാരുടെ കൈകളില് മല ആടിയുലയുന്ന കാഴ്ച കണ്ട് തിരുനാളാ ഘോഷങ്ങളില് പങ്കു ചേരാന് ആയിരങ്ങളെത്തി Read More →
കേരള സ്റ്റേറ്റ് ബാര് ബര് ആന് ഡ് ബ്യൂട്ടീഷ്യന് സ് അസോസിയേഷന്റെ ാമത് കോട്ടയം ജില്ലാ വാര് ഷിക സമ്മേളനം പാലായില് നടന്നു സമ്മേളനത്തിനു മുന്നോടിയായി നടന്ന പ്രകടനത്തില് ജില്ലയുടെ വിവിധ ഭാഗങ്ങളില് നിന്നുള്ള പ്രവര് ത്തകര് പങ്കെടുത്തു മില് ക്ക്ബാര് ഓഡിറ്റോറിയത്തില് നടന്ന സമ്മേളനം മാണി സി കാപ്പന് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് സജീവ് ... Read More →
ാംവയസ്സിലും ശബരിമലയിലെത്തി അയ്യപ്പനെ കാണാനുള്ള യാത്രയിലാണ് വയനാട് സ്വദേശിനിയായ പാറുക്കുട്ടിയമ്മ കഴിഞ്ഞ വര് ഷം നൂറാം വയസ്സില് പാറുക്കുട്ടിയമ്മ ശബരിമല ദര് ശനം നടത്തിയതും ശ്രദ്ധ നേടിയിരുന്നു ശബരിമല യാത്രയ്ക്കിടയില് പാറുക്കുട്ടിയമ്മ ഏറ്റുമാനൂര് ശ്രീ മഹാദേവ ക്ഷേത്രത്തിലും ദര് ശനത്തിനെത്തി ക്ഷേത്ര ഭാരവാഹികളും ക്ഷേത്ര ഉപദേശക സമ... Read More →
കോട്ടയം പ്രസ് ക്ലബ്ബിന്റെ ാമത് വീഡിയോ ജേര് ണലിസ്റ്റ് അവാര് ഡ് മാതൃഭൂമി ന്യൂസ് ചീഫ് അസോസിയേറ്റ് ക്യാമറാമാന് ബിനു തോമസിന് മന്ത്രി സജി ചെറിയാന് സമര് പ്പിച്ചു രൂപയും ശില് പവും അടങ്ങുന്നതാണ് പുരസ് കാരം ചാലക്കുടി വെറ്റിലപ്പാറയില് കാട്ടാനകളുടെയും മനുഷ്യരുടെയും അതിജീവന കഥ പറയുന്ന സ്റ്റോറിക്കാണ് പുരസ് കാരം ലഭിച്ചത് യോഗത്തില് തിരുവഞ്ച... Read More →
പാലാ മരിയ സദനത്തിലെ അന്തേവാസികള് ക്ക് ക്രിസ്മസ് ആശംസകളുമായി എത്തിയ പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് മരിയ സദനത്തിലെ അന്തേവാസികള് ക്കൊപ്പം കേക്ക്മുറിച്ച് മധുരം പങ്കുവച്ചു മരിയ സദനം ഓഡിറ്റേറിയത്തില് നടന്ന ചടങ്ങില് കോട്ടയം മാറ്റൊലിയുടെ ബൈബിള് ഡ്രമാസ് കോപ്പ് നാടകമായ ഒലിവ് മരങ്ങള് സാക്ഷി യുടെ ഔപചാരിക ഉദ്ഘാടനം ബിഷപ് മാര് ജോസഫ് ക... Read More →
കിടങ്ങൂരിലെ മണ്ണിന്റെ കാമുകന് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില് പ്രതിഭകളെ ആദരിച്ചു ഉടന് പണം ചോദ്യോത്തര മത്സരത്തില് വിജയം നേടിയ കൊച്ചുപുരയ്ക്കല് ആര്യ ഹരിക്കുട്ടനെ സൗഹൃ ദസംഘത്തിന്റെ നേതൃത്വത്തില് പെന്നാടയണിയിച്ച് മെമെന്റൊ നല് കി ആദരിച്ചു പിറയാര് വിശ്വകര് മ്മ ശാഖാ മന്ദിരത്തില് നടന്ന ചടങ്ങില് മണ്ണിന്റെ കാമുകന് സൗഹൃദ സംഘത്തിലെ അ... Read More →
ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് ട്രെയിന് തട്ടി മരിച്ചു കടുത്തുരുത്തി മാര് ക്കറ്റ് ജംഗ്ഷനില് ഓട്ടോറിക്ഷ ഓടിക്കുന്ന വെള്ളാശ്ശേരി വട്ടനിരപ്പേല് സുബിന് ആണ് മരിച്ചത് ബുധനാഴ്ച വൈകൂന്നേരം അഞ്ച് മണിയോടെയാണ് അപകടം വൈക്കം റോഡ് റെയില് വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന് ഇടിച്ചു തെറിപ്പിക്കുകയായ... Read More →
സ്ഥാപകനും സമുദായാചാര്യനുമായ മന്നത്തു പത്മനാഭന്റെ ാമത് ജയന്തിയാഘോഷം നടന്നു പെരുന്നയില് മന്നം സമാധിയില് പുഷ്പാര് ച്ചനയും പൊതുസമ്മേളനവും നടന്നു മതനിരപേക്ഷയുടെ ബ്രാന് ഡ് അംബാസഡറാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത രമേഷ് ചെന്നിത്തല പറഞ്ഞു Read More →
കേരള മോട്ടോര് വെഹിക്കിള് സ് ഡിപ്പാര് ട്ട് മെന്റ് സ്റ്റാഫ് അസോസിയേഷന് മത് സംസ്ഥാന സമ്മേളനം ഈ മാസം തീയതികളില് കോട്ടയം ചിങ്ങവനം കേളചന്ദ്ര ഓഡിറ്റോറിയത്തില് നടക്കുമെന്ന് ഭാരവാഹികള് വാര് ത്താ സമ്മേളനത്തില് അറിയിച്ചു ന് വൈകുന്നേരം മണിക്ക് നടക്കുന്ന സംസ്ഥാന കമ്മിറ്റി അസോസിയേഷന് മുന് സംസ്ഥാന ജനറല് സെക്രട്ടറി എസ് ഗോപകുമാര് ഉദ്ഘാടനം ചെ... Read More →
അയര് ക്കുന്നം സെന്റ് സെബാസ്റ്റ്യന് സ് ഹയര് സെക്കന് ഡറി സ് കൂള് ആറുമാനൂര് തിരുവഞ്ചൂര് ഭാഗത്തെ കോര് ണര് പിടിഎ അയര് ക്കുന്നം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള അംഗന് വാടിയില് സാബുമോന് എ ജെ ഫോര് മര് ഫിസിക്കല് എജുക്കേഷന് ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റര് ഷൈനി കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തില് ജെര് ലിന് ജോസഫ് സ്വാഗതം ആശംസി... Read More →
പിറയാര് ഗവണ് മെന്റ് എല് പി സ് കൂളില് ക്രിസ്മസ് ആഘോഷം വ്യത്യസ്തമായ പരിപാടികളോടെ നടന്നു കിടങ്ങൂര് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് മെമ്പര് സുരേഷ് പി ജി അധ്യക്ഷന് ആയിരുന്നു കുട്ടികള് തയ്യാറാക്കിയ നക്ഷത്രങ്ങള് ക്രിസ്തുമസ് ട്രീകള് ഫ് ളവര് ബോളുകള് തുടങ്ങിയവ ഉള് പ്പെടുന്ന ക്രിസ്തുമസ് വിപണിയുട... Read More →
കിടങ്ങൂര് പുഴയോരം റസിഡന് സ് വെല് ഫെയര് അസോസിയേഷന്റെ വാര് ഷിക സമ്മേളനവും പുതുവര് ഷ ആഘോഷവും കിടങ്ങൂര് ഗോള് ഡന് ക്ലബ്ബില് നടന്നു ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടക്കല് വാര് ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു അസോസിയേഷന് പ്രസിഡന്റ് സന്തോഷ് കുമാര് അധ്യക്ഷനായിരുന്നു ചടങ്ങില് കേരളശ്രീ പുരസ് കാരം നേടിയ കോട്ടയം മെഡിക്കല് കോളേജ് സൂപ്രണ... Read More →
പാലാ പൊന് കുന്നം റോഡില് കുമ്പാനിയില് ബസ്സും കാറും കൂട്ടിയിടിച്ച് പേര് ക്ക് പരിക്കേറ്റു കുമ്പാനിയില് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത് ശബരിമല തീര് ത്ഥാടകര് സഞ്ചരിച്ചിരുന്ന ബസ്സാണ് കുമ്പാനിയിലെ വളവിന് സമീപം കാറുമായി കൂട്ടിയിടിച്ചത് അപകടത്തില് കാറിന്റെ മുന് വശം തകര് ന്നു ശബരിമല തീര് ത്ഥാടകരാണ് കാറിലും ഉണ്ടായിരുന്നത് ഈ സ്ഥല... Read More →
വൈക്കം കോതമംഗലം വരപ്പെട്ടി മലമുകളിൽ അജിംസിന്റെയും ഫാത്തിമ അജിംസിന്റെയും മകളും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ റെയ് സ അജിംസ് ആണ് വൈക്കം വേമ്പനാട്ടുകായാൽ കിലോമീറ്റർ ദൂരം ഇരു കൈകൾ ബന്ധിച്ച് ഒരുമണിക്കൂർ നാൽപതു മിനിറ്റ് കൊണ്ട് നീന്തിക്കയറിയത് ഡിസംബർ ന് രാവിലെ ന് ചേന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട... Read More →
എരുമേലി മുക്കൂട്ടുതറയില് ശബരിമല തീര് ത്ഥാടക വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേര് ക്ക് പരിക്ക് തീര് ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാംഗ്ലൂര് സ്വദേശികള് സഞ്ചരിച്ചിരുന്ന വാഹനമാണ് ഞായറാഴ്ച പുലര് ച്ചെ അപകടത്തില് പ്പെട്ടത് പരുക്കേറ്റവരില് ഒരാളെ കോട്ടയം മെഡിക്കല് കോളേജാശുപത്രിയിലും രണ്ട് പേരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത... Read More →
തൃക്കാര് ത്തിക നിറവില് കോട്ടയം കുമാരനല്ലൂര് ദേവീക്ഷേത്രം പുലര് ച്ചെ ന് ആരംഭിച്ച തൃക്കാര് ത്തിക ദര് ശനത്തിന് വന് ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത് ശനിയാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും Read More →
ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളുമായി കോട്ടയം നാഗമ്പടം മൈതാനത്ത് മറൈന് മിറാക്കിള് സ് പ്രദര് ശനം ആരംഭിച്ചു ഫിലിപ്പിന് സില് നിന്നുള്ള മത്സ്യകന്യകമാര് അന്റാര് ട്ടിക്കയിലെ കാഴ്ചകള് എഐ റോബോട്ടിക് ഷോ തുടങ്ങിയവയും പ്രദര് ശനത്തെ ആകര് ഷകമാക്കുകയാണ് കോട്ടയത്ത് ആദ്യമായാണ് അക്രിലിക് അക്വേറിയം ടണല് പ്രദര് ശനംഒരുക്കുന്നത് Read More →
ക്രിസ്തുമസ് കഴിഞ്ഞെങ്കിലും ക്രിസ്തുമസ് കാഴ്ചകള് തുടരുകയാണ് മാന്നാനം കെ ഇ സ് കൂളില് ഒരുക്കിയ പുല് ക്കൂടും സാന്താക്ലോസും മാലാഖമാരും എല്ലാം കൗതുക കാഴ്ചയായി മാറുമ്പോള് നിരവധി പേരാണ് ഈ കാഴ്ചകള് കാണാനായി സ് കൂളില് എത്തുന്നത് എല്ലാവര് ഷവും ക്രിസ്തുമസിനോടനുബന്ധിച്ച് കെ ഇ സ് കൂളില് ഇത്തരം കലാസൃഷ്ടികള് ഒരുക്കാറുണ്ട് Read More →
മുട്ടുചിറ എച്ച്ജിഎം ആശുപത്രിയോടുനുബന്ധിച്ചു നിര് മിച്ച കാര് ഡിയോളജി ബ്ലോക്കിന്റെ വെഞ്ചരിപ്പ് പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു ആശുപത്രികള് രോഗീസൗഹൃദമായിരിക്കണമെന്നും രോഗിക്കും കൂടെ വരുന്നവര് ക്കും ആശ്വാസമേകാന് ആശുപത്രിയില് പ്രവര് ത്തിക്കുന്നവരുടെ പെരുമാറ്റത്തിലൂടെ കഴിയണമെന്നും ബിഷപ്പ് പറഞ്ഞു Read More →
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ ഫെബ്രുവരി ആം തീയതി ശനിയാഴ്ച രാവിലെ മുതൽ വരെ മെഗാ പൂർവ വിദ്യാർത്ഥി സംഗമവും പൂർവ അധ്യാപകരെ ആദരിക്കലും മരണമടഞ്ഞവരെ അനുസ്മരിക്കലും സംഘടിപ്പിക്കും കോളേജിന്റെ തുടക്കം മുതലുള്ള ഏഴ് ബാച്ചുകളുടെ മെഗാ പൂർവ വിദ്യാർത്ഥി സംഗമമാണ് നടക്കുന്നത് എന്നീ ഏഴു ബാച്ചുകളുടെ പൂർവ വിദ്യാർത്ഥി മെഗാ സംഗമവും അന്നുണ്ടായിര... Read More →
കോട്ടയം യുകെയിൽ ബ്ലാക്ക് ബേണിലെ നഴ് സിംഗ് ഹോമിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കടുത്തുരുത്തി സ്വദേശിയായ അബിൻ മത്തായിയുടെ സംസ്കാരം വ്യാഴാഴ്ച യുകെയിൽ ബ്ലാക്ക്ബേണിലുള്ള സെന് റ് തോമസ് ദി അപ്പസ്തോൽ കത്തോലിക്കാ പള്ളിയിൽ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും പ്ലീസി... Read More →
മീനച്ചില് താലൂക്ക് വ്യവസായ ഓഫീസിന്റെയും പാലാ നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില് സൗജന്യ കേക്ക് നിര് മ്മാണ പരിശീലനത്തിന് തുടക്കമായി അഞ്ചുദിവസം ദൈര് ഘ്യമുള്ള വ്യക്തിഗത പ്രായോഗിക പരിശീലനമാണ് നല് കുന്നത് സംരംഭക മേഖലയിലേക്ക് കൂടുതല് ആളുകളെ കൈ പിടിച്ചു കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം