by News Desk | on 15 Nov 2024
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം സംസ്ഥാനത്ത് തികളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് തെക്കൻ തമിഴ് നാടിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായും ലക്ഷദ്വീപിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
സൗത്ത് പാമ്പാടി വത്തിക്കാന് തോട്ടില് ക്രിസ്മസ് കാര് ണിവല് വിസ്മയക്കാഴ്ചയൊരുക്കി നക്ഷത്രവും പുല് ക്കൂടും സാന്താക്ലോസും ദീപാലങ്കാരങ്ങളും ക്രിസ്മസ് പുതുവത്സരാഘോഷങ്ങള് ക്ക് ദൃശ്യ ചാരുതയൊരുക്കുകയാണ് Read More →
ആദിവാസി വിഭാഗങ്ങളുടെ വിശ്വാസ ആചാര സ്ഥാനങ്ങളും അതുമായി ബന്ധപ്പെട്ട ഭൂമിയും സംരക്ഷിക്കാന് നിയമനിര് മ്മാണം നടത്തണമെന്നും ഇവയുടെ സംരക്ഷണത്തിനും വികസനത്തിനും ക്ഷേമ ബോര് ഡിന് രൂപം നല് കണമെന്നും വിവിധ ദലിത് ആദിവാസി സംഘടനകള് ആവശ്യപ്പെട്ടു സര് ക്കാരിന്റെ ഭൂരേഖകള് ഡിജിറ്റലൈസ് ചെയ്യലും പട്ടയമിഷന് പരിപാടിയും ദലിത് ആദിവാസി വിഭാഗങ്ങളുട... Read More →
വൈക്കം കോതമംഗലം വരപ്പെട്ടി മലമുകളിൽ അജിംസിന്റെയും ഫാത്തിമ അജിംസിന്റെയും മകളും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ റെയ് സ അജിംസ് ആണ് വൈക്കം വേമ്പനാട്ടുകായാൽ കിലോമീറ്റർ ദൂരം ഇരു കൈകൾ ബന്ധിച്ച് ഒരുമണിക്കൂർ നാൽപതു മിനിറ്റ് കൊണ്ട് നീന്തിക്കയറിയത് ഡിസംബർ ന് രാവിലെ ന് ചേന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട... Read More →
മീനച്ചില് താലൂക്ക് വ്യവസായ ഓഫീസിന്റെയും പാലാ നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില് സൗജന്യ കേക്ക് നിര് മ്മാണ പരിശീലനത്തിന് തുടക്കമായി അഞ്ചുദിവസം ദൈര് ഘ്യമുള്ള വ്യക്തിഗത പ്രായോഗിക പരിശീലനമാണ് നല് കുന്നത് സംരംഭക മേഖലയിലേക്ക് കൂടുതല് ആളുകളെ കൈ പിടിച്ചു കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെ... Read More →
മാന്നാനം സെന്റ് ജോസഫ് സ് യു പി സ് കൂളില് അഖില കേരള ജലച്ഛായ ചിത്രരചനാ മത്സരം നടന്നു റവ ഡോ ആന്റണി വള്ളവന്തറ യുടെ സ്മരണാര് ത്ഥം സംഘടിപ്പിക്കുന്ന പതിമൂന്നാമത് ചിത്രരചനാ മത്സരമാണ് സ് കൂള് ഓഡിറ്റോറിയത്തില് നടന്നത് സെന്റ് ജോസഫ് സ് സ് കൂള് ഹെഡ്മാസ്റ്റര് റവ ഫാ സജി പാറക്കടവില് മത്സരം ഉദ്ഘാടനം ചെയ്തു എല് പി യു പി ഹൈസ് കൂള് വിഭാഗങ്ങളിലായി ഓളം ... Read More →
കേരളത്തില് അടക്കം ലോകത്തെമ്പാടും ക്രിസ്തുമസ് ആഘോഷം തടയുന്നത് ഉള് പ്പെടെ ക്രൈസ്തവര് ക്ക് നേരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് മലങ്കര ഓര് ത്തഡോക് സ് സഭ പരമാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര് ത്തോമ്മാ മാത്യൂസ് തൃതിയന് കാതോലിക്കാബാവ പറഞ്ഞു എല്ലാ രാഷ്ട്രീയ പാര് ട്ടികളോടും സമദൂര നിലപാടാണ് ഓര് ത്തഡോക് സ് സ... Read More →
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില് അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും മുഴുവന് വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു കടുത്തുരുത്തി ളാലം പാമ്പാടി ഈരാറ്റുപേട്ട എന്നീ നാല് ബ്ലോക്കു പഞ്ചായത്തുകളിലെയും ഏറ്റുമാനൂര് ഈരാറ്റുപേട്ട നഗരസഭകളിലെയും മുഴുവന് വിദ്യാലയങ്ങളും ഹരിത വ... Read More →
കിടങ്ങൂര് പുഴയോരം റസിഡന് സ് വെല് ഫെയര് അസോസിയേഷന്റെ വാര് ഷിക സമ്മേളനവും പുതുവര് ഷ ആഘോഷവും കിടങ്ങൂര് ഗോള് ഡന് ക്ലബ്ബില് നടന്നു ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടക്കല് വാര് ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു അസോസിയേഷന് പ്രസിഡന്റ് സന്തോഷ് കുമാര് അധ്യക്ഷനായിരുന്നു ചടങ്ങില് കേരളശ്രീ പുരസ് കാരം നേടിയ കോട്ടയം മെഡിക്കല് കോളേജ് സൂപ്രണ... Read More →
കിടങ്ങൂര് സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില് ദശാവതാര ചാര് ത്ത് ജനുവരി മുതല് വരെ നടക്കും ജനുവരി മുതല് പത്തു ദിവസം മത്സ്യാവതാരം മുതലുള്ള പത്ത് അവതാരങ്ങളും ാം ദിവസം വിശ്വരൂപ ദര് ശനവും ചന്ദനത്തില് മുഴുക്കാപ്പ് ചാര് ത്തും മണക്കാട്ടില്ലത്ത് നാരായണന് നമ്പൂതിരിയാണ് ചന്ദനമുഴുക്കാപ്പ് ചാര് ത്തുന്നത് ഭക്തജനങ്ങള് ക്ക് രാ... Read More →
തമിഴ്നാട്ടിലെ തേനി പെരിയകുളത്ത് വാഹനാപകടത്തില് പേര് മരിച്ചു നിയന്ത്രണം നഷ്ടമായ കാര് അപകടത്തില് പ്പെട്ട് കുറവിലങ്ങാട് കുര്യം സ്വദേശികളായ മൂന്നു യുവാക്കളാണ് മരിച്ചത് കുറവിലങ്ങാട് കുര്യം ഗോവിന്ദാപുരം സ്വദേശികളായ ജോബിഷ് ജെയിന് തോമസ് സോണിമോന് കെ ജെ എന്നിവരാണ് മരിച്ചത് ഇവര് ക്കൊപ്പമുണ്ടായിരുന്ന ഷാജി പി ഡി യെ പരിക്കുകളോടെ ആശുപത്ര... Read More →
കുമ്പാനിയില് ബൈക്ക് പിക്അപ് ജീപ്പിലിടിച്ചുണ്ടായ അപകടത്തില് യുവാവ് മരിച്ചു വെള്ളിയേപ്പള്ളി കുന്നത്ത് പറമ്പില് അഭിലാഷ് ആണ് മരിച്ചത് പാലാ പൊന് കുന്നം റോഡില് കുമ്പാനിയില് വെള്ളിയാഴ്ച രാത്രി മണിയോടെയായിരുന്നു അപകടം അഭിലാഷിനെ ചേര് പ്പുങ്കല് മാര് ശ്ലീവ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു അപകടത്തില് ബൈക്ക് പൂര് ണമ... Read More →
പാലാ പരിശുദ്ധ ഗ്വാഡലൂപ്പെ മാതാ റോമന് കാത്തോലിക്കാ ദൈവാലയത്തില് തിരുനാളാഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച ദിവ്യകാരുണ്യദിനമായി ആചരിച്ചു വൈകിട്ട് നടന്ന ദിവ്യബലിയ്ക്ക് ഫാ വര് ഗ്ഗീസ് ആലുങ്കല് കാര് മികത്വം വഹിച്ചു തുടര് ന്ന് ടൗണ് ചുറ്റി ദൈവാലയത്തിലേയ്ക്ക് പ്രദിക്ഷണം നടന്നു പ്രധാന തിരുനാള് ദിനമായ വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്ക് നടക്കുന്... Read More →
അന്തര് ദേശീയ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് യുടെ നേതൃത്വത്തില് ബി വി എം ഹോളിക്രോസ് കോളേജില് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിക്കുകയും അഡ്വക്കേറ്റ് ചാണ്ടി ഉമ്മന് എംഎല് എ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും മനുഷ്യാവകാശത്തിന്റെ പ്രാധിനിത്യത്തെക്കുറിച്ചും കുട്ടികളോട് സംവദിക്കുകയും ചെയ്തു ബി വി എം കോളേജ് പ്രിന് സിപ്പല് റവ ഡോ ബേ... Read More →
മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയില് രാക്കുളി തിരുനാളിന് കൊടിയേറി ജനുവരി ഏഴ് വരെയാണ് തിരുനാള് ആഘോഷം നടക്കുക സെന്റ് വിന് സെന്റ് ഡീ പോള് സൈാസൈറ്റി മുട്ടുചിറ ഏരിയ കൗണ് സില് ഗോള് ഡന് ജൂബിലി സ്മാരകമായി ഹോം പാലാ പ്രോജക്ടിന്റെ സഹായത്തോടെ നിര് മിച്ച മൂന്ന് ഭവനങ്ങളുടെ വെഞ്ചരിപ്പ് ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു തുടര്... Read More →
മുണ്ടക്കയം മുണ്ടക്കയത്ത് അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക് മടുക്ക കൈവിളയിൽ ഉഷയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച വൈകുന്നേരം മണിയോടെ മുണ്ടക്കയം എരുമേലി റോഡിൽ പുത്തൻചന്ത ഭാഗത്താണ് അപകടം ഉണ്ടായത് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെയാണ് അ... Read More →
കടപ്പൂര് പബ്ലിക് ലൈബ്രറിയില് ഡോ ബി ആര് അംബേദ്കര് പഠനവിഭാഗം തുറന്നു ഭാരതീയ സമൂഹത്തില് സമത്വവും നീതിയും ഉറപ്പാക്കുന്നതിനായി പരിശ്രമിച്ച ഡോ ബി ആര് അംബേദ്കറിന്റെ ആശയങ്ങള് പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ലൈബ്രറിയില് അംബേദ്കര് പഠന വിഭാഗം ആരംഭിച്ചത് കവി എസ് ജോസഫ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചു രാഷ്ട്ര ശില... Read More →
ഫോറൻസിക് അന്വേഷിപ്പിൻ കണ്ടെത്തും എന്നീ കുറ്റാന്വേഷണ കഥകൾക്ക്ശ ശേഷം ടോവിനോ തോമസ് അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഐഡന്റിറ്റി ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനൊരുങ്ങുന്നു രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ റോയി സി ജെയും ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ചിത്രത്തിന്... Read More →
കോട്ടയം നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന വടവാതൂര് ഡമ്പിംങ് യാര് ഡിലെ മാലിന്യങ്ങള് നീക്കാന് നടപടികള് ആരംഭിച്ചു വര് ഷം കൊണ്ട് പ്രദേശത്ത് തള്ളിയ മുഴുവന് മാലിന്യങ്ങളും പൂര് ണമായും നീക്കുന്ന ബയോ മൈനിംങിന് പ്രവര് ത്തനങ്ങള് ക്ക് തുടക്കമായി ക്യൂബിക്ക് മീറ്റര് മാലിന്യമാണ് നീക്കം ചെയ്യുന്നത് ട്രയല് റണ് തിരുവഞ്ചൂര് രാധാകൃഷ്... Read More →
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ് ഗ്രസ് എം അംഗം ജോണ് സണ് കൊട്ടുകാപ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു എല് ഡി എഫ് ധാരണ അനുസരിച്ച് പ്രസിഡന്റായിരുന്ന സി പി എം അംഗം പി വി സുനില് രാജി വച്ചതിനെ തുടര് ന്നാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ് നടന്നത് വൈസ് പ്രസിഡന്റായി വെള്ളൂര് ഡിവിഷനിലെ സി കെ സന്ധ്യയും തെരഞ്ഞെടുക്കപ്പെട്ടു Read More →
സഹകരണമേഖല സാമൂഹിക പ്രതിബദ്ധതയാര് ന്ന പ്രവര് ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി വി എന് വാസവന് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില് കണ് സ്യൂമര് ഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂരില് നിര് വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി സഹകരണവകുപ്പ് കണ് സ്യൂമര് ഫെഡ് വഴി നിത്യോപയോഗ സാധനങ്ങളാ... Read More →
ചേര് പ്പുങ്കല് ഹോളി ക്രോസ് ഹയര് സെക്കന് ഡറി സ് കൂളിലെ ലെ എസ്എസ്എല് സി ബാച്ചിന്റെ പൂര് വ്വ വിദ്യാര് ത്ഥി സംഗമവും അധ്യാപകരെ ആദരിക്കലും നടന്നു കുമ്മണ്ണൂര് പാം ഹൗസില് നടന്ന പരിപാടിയുടെ ഉദ്ഘാടനം മരിയസദനം ഡയറക്ടര് സന്തോഷ് ജോസഫ് നിര് വഹിച്ചു ഫാദര് ടോണി മൂന്നുപീടികയ്ക്കല് അധ്യക്ഷനായിരുന്നു ചടങ്ങില് പൂര് വ്വ അധ്യാപകരെ ആദരിക്കുകയും വിവ... Read More →
ഊട്ടി ഊട്ടിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഞ്ഞുവീഴ്ച തുടരുന്നു ഊട്ടിക്കു സമീപം അവലാഞ്ചിയിൽ ഇന്നലെ താപനില മൈനസ് രേഖപ്പെടുത്തി ഗൂഡല്ലൂർ റോഡ് തലക്കുന്തയിലെ മൈതാനം കാന്തലിലെ പുൽമൈതാനം റെയിൽവേ സ്റ്റേഷൻ പരിസരം കുതിരപ്പന്തയമൈതാനം തുടങ്ങിയ സ്ഥലങ്ങൾ മഞ്ഞുമൂടിയ നിലയിലായിരുന്നു മഞ്ഞുവീഴ്ച ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികളും എത്തുന്... Read More →
സംസ്ഥാനത്തൊട്ടാകെ ജനുവരി ഒന്ന് മുതല് വരെ നടക്കുന്ന വലിച്ചെറിയല് വിരുദ്ധ വാരാചരണത്തിന്റെ പാലാ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയര് മാന് ഷാജു വി തുരുത്തന് ജനുവരി തിങ്കളാഴ്ച കുരിശുപള്ളി ജംഗ്ഷനില് നിര് വ്വഹിച്ചു വൈസ് ചെയര് പേഴ് സണ് ലീന സണ്ണി പുരയിടം അധ്യക്ഷയായിരുന്നു വാര് ഡ് കൗണ് സിലര് ബിജി ജോജോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര് ശുചിത്വ മിഷന് റ... Read More →
ഏഴാച്ചേരി കാവിന് പുറം ഉമാമഹേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ദേശതാലപ്പൊലി ഭക്തിനിര് ഭരമായി ഏഴാച്ചേരി വടക്ക് കൊടുങ്കയത്തില് നിന്നും തെക്ക് പാറപ്പറമ്പില് നിന്നും വൈകിട്ട് ഏഴ് മണിയോടെ ആരംഭിച്ച ദേശതാലപ്പൊലി ഘോഷയാത്രയില് കേരളീയ വേഷം ധരിച്ച നൂറുകണക്കിന് വീട്ടമ്മമാരും പെണ് കുട്ടികളും ഉമാ മഹേശ്വരന് മാര് ക്കുള്ള വഴിപാട് സമ... Read More →
പി ജെ ജോസഫിന്റെ മകന് അപു ജോണ് ജോസഫിനെ കേരളാ കോണ് ഗ്രസ് ചീഫ് കോര് ഡിനേറ്ററായി നിയമിച്ചു ഇത് സംബന്ധിച്ച് ഉന്നതാധികാര സമിതി തീരുമാനിച്ചു കെ എം മാണിയുടെ മരുമകന് എം പി ജോസഫ് ഉള് പ്പെടെ ആറ് പേരെ വൈസ് ചെയര് മാന്മാരായും തിരഞ്ഞെടുത്തു എന് സിപി വിട്ട് കേരളാ കോണ് ഗ്രസില് എത്തിയ റജി ചെറിയാനും വൈസ് ചെയര് മാന് പദവി നല് കിയിട്ടുണ്ട് പുതിയ പദവിയില... Read More →
ഉഴവൂരില് സൗപര് ണിക വയോമിത്ര കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു ദ്രോണാചര്യ പ്രൊഫ സണ്ണി തോമസ് ഉല് ഘാടനം നിര് വഹിച്ചു ഡോ തോട്ടം ശിവകരന് നമ്പൂതിരി ഡോ ഫ്രാന് സിസ് സിറിയക്ക് എബ്രാഹം മാനുവല് എബ്രാഹം പ്രൊഫ സ്റ്റീഫന് ജോസഫ് ആനന്ദക്കുട്ടിയമ്മ എന്നിവരും സംബന്ധിച്ചു Read More →
പാലാ ഏറ്റുമാനൂര് റോഡില് കിടങ്ങൂര് പെട്രോള് പമ്പിനു സമീപം കാറും ലോറും കൂട്ടിയിടിച്ചു അപകടത്തില് പരിക്കേറ്റ കാര് ഡ്രൈവറെ ആശുപതിയില് പ്രവേശിപ്പിച്ചു പാലാ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും ഏറ്റുമാനൂര് ഭാഗത്തെക്കു പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തില് ലോറി നിയന്ത്രണം വിട്ട് നൂറു മീറ്ററോളം മുന്നോട്ടു നീങ... Read More →
പാലാ ജനറല് ആശുപത്രിയുടെ സംരക്ഷണഭിത്തി തകര് ച്ചയെ നേരിടുന്നത് സമീപത്തെബസ് ബേയ്ക്കും അപകട ഭീഷണിയാകുന്നു മഴവെള്ളവും മലിനജലവുമൊഴുകി ഭിത്തിക്ക് ബലക്ഷയം ഉണ്ടായതോടെ മതിലിടിഞ്ഞ് ബസ് ബേയും തകരാറിലാകാനുള്ള സാധ്യത യാത്രക്കാര് ക്കും ഭീഷണിയാവുകയാണ് Read More →
രണ്ടര പതിറ്റാണ്ടു കാലമായി പാലാക്കാര് ക്ക് ഇഷ്ടവസ്ത്രങ്ങള് നല് കിയ ഫാന്റസി പാര് ക്കിന്റെ വിപുലീകരിച്ച ഷോറൂം ഫാന്റസി സില് ക് സ് കട്ടക്കയം കുഞ്ഞമ്മ ടവറില് പ്രവര് ത്തനമാരംഭിച്ചു ഫാഷനിലും വിലക്കുറവിലും ഗുണമേന്മയിലും മികവു പുലര് ത്തിക്കൊണ്ട് പ്രവര് ത്തനമാരംഭിക്കുന്ന ഫാന്റസി സില് ക് സിന്റെ ഉദ്ഘാടനം മാണി സി കാപ്പന് നിര് വഹിച്ചു പ്രശ... Read More →
ശബരിമല തുടർച്ചയായ മൂന്നാം ദിനവും ശബരിമലയിൽ ഭക്തജന പ്രവാഹം തുടരുന്നു മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തെ തുടർച്ചയായുള്ള തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെട്ടത് ദർശനത്തിനായി മണിക്കൂറിലധികം സമയം തീർത്ഥാടകർ കാത്തു നിന്നു മരക്കൂട്ടത്തിനു സമീപം വരെ തീർത്ഥാടകരുടെ നിര നീണ്ടു ഈ മാസം നാണു മണ്ഡലപൂജ മകരവിളക്ക് തീർഥാടനത്തിനായി ന് വൈകിട്ട് ... Read More →
ഹ്യൂമന് റൈറ്റ് സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ലോക മനുഷ്യാവകാശ ദിനാചരണവും ജില്ലാ കണ് വന് ഷനും നടത്തി പാലാ ടോംസ് ചേംബര് ഹാളില് നടന്ന മനുഷ്യാവകാശ ദിനാചരണ പരിപാടികള് നഗരസഭാ ചെയര് മാന് ഷാജു തുരുത്തന് ഉദ്ഘാടനം ചെയ്തു കോട്ടയം ജില്ലാ പ്രസിഡന്റ് പ്രിന് സ് തയ്യില് അധ്യക്ഷത വഹിച്ചു ജില്ലാ ജനറല് സെക്രട്ടറി ഹാരിസ് സ്വാ... Read More →
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന് ഡിലെ ബസ്സുകളുടെ പാര് ക്കിംഗും ടയര് നിറയ്ക്കലും യാത്രക്കാരെയും വ്യാപാരികളെയും വലയ്ക്കുന്നു സുരക്ഷ മാനദങ്ങള് പാലിക്കാതെയാണ് ഇവിടെ യാത്രക്കാര് ബസ്സു കാത്തു നില് കുമ്പോള് ബസുകളുടെ ടയറിനു കാറ്റ് നിറക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട് ബസുകള് നിരയായി ഇവിടെ പ്രവര് ത്തിക്കുന്ന കടകളുടെ മുന് പില് പാര് ക്... Read More →
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ ഫെബ്രുവരി ആം തീയതി ശനിയാഴ്ച രാവിലെ മുതൽ വരെ മെഗാ പൂർവ വിദ്യാർത്ഥി സംഗമവും പൂർവ അധ്യാപകരെ ആദരിക്കലും മരണമടഞ്ഞവരെ അനുസ്മരിക്കലും സംഘടിപ്പിക്കും കോളേജിന്റെ തുടക്കം മുതലുള്ള ഏഴ് ബാച്ചുകളുടെ മെഗാ പൂർവ വിദ്യാർത്ഥി സംഗമമാണ് നടക്കുന്നത് എന്നീ ഏഴു ബാച്ചുകളുടെ പൂർവ വിദ്യാർത്ഥി മെഗാ സംഗമവും അന്നുണ്ടായിര... Read More →
ശബരിമലയില് മണ്ഡലകാല പൂജ കഴിഞ്ഞു ശ്രീധര് മ്മശാസ്താ ക്ഷേത്രനടയടച്ചതിനു ശേഷം വിവിധ സര് ക്കാര് വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില് ശുചീകരണ പ്രവര് ത്തനങ്ങള് നടന്നു അപ്പാച്ചിമേട് മുതല് സന്നിധാനം വരെയുള്ള മേഖലയിലാണ് വെള്ളിയാഴ്ച ശുചീകരണ പ്രവര് ത്തനങ്ങള് നടന്നത് സെക്ടറുകളില് ഒരേ സമയം വിവിധ ടീമുകളെ നിയോഗിച്ചാണ് ശുചീ... Read More →
പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന പാലാ രൂപതയുടെ ആഭിമുഖ്യത്തില് എല് റോയി യുവജന സംഗമം നടന്നു രൂപതാ ബൈബിള് കണ് വന് ഷനോടനുബന്ധിച്ച് നടന്ന യുവജന സംഗമം കര് ദിനാള് മാര് ജോര് ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു ക്രിസ്തീയ വിശ്വാസത്തിന്റെ സംരക്ഷണത്തോടൊപ്പം രാഷ്ട്ര പുനര് നിര് മ്മിതിയിലും സമൂഹത്തോടു ചേര് ന്നു പ്രവര് ത്തിക്കുന്നവരാവണം സഭയിലെ യുവജനങ... Read More →
ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മറ്റക്കര കരിമ്പാനി സ്വദേശി സജിമോന് ആന്റണി പുളിക്കമൂഴയിലിന് ഇടവക ദേവാലയത്തില് സ്വീകരണം നല് കി ചാണ്ടി ഉമ്മന് എംഎല് എ സമ്മേളനം ഉദ്ഘാടനം ചെയ്തു അമേരിക്കന് ഭൂഖണ്ഡത്തിലെ എല്ലാ കേരള മലയാളി സംഘടനകളെയും ഒന്നിപ്പിക്കുന്നതിനായി ന്യൂയോര് ക്ക് സിറ്റിയില് ... Read More →
കരൂര്‍ പഞ്ചായത്തില് ഒരു കോടി ലക്ഷം രൂപയുടെ പദ്ധതികള് ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല് ശുചിത്വ ആരോഗ്യ മേഖലകള് ക്കും ശുദ്ധജല വിതരണ പദ്ധതികള് ക്കുമാണ് മുന് ഗണന നല് കിയിരിക്കുന്നതെന്നും രാജേഷ് വിളിപ്ലാക്കല് പറഞ്ഞു Read More →
വെള്ളിയേപ്പള്ളി സെവന് ആര് സ് ആന് ഡ് സ് പോര് ട് സ് ക്ലബ്ിന്റെ നേതൃത്വത്തില് അഡ്വ ഐസക് മേനാമ്പറമ്പില് അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു അഡ്വ ഐസക് സ്മാരക സാംസ് കാരിക നിലയത്തിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച പരിപാടിയില് പാലാ മുന് മുന് സിപ്പല് കമ്മീഷണര് രവില പാലാ അനുസ്മരണ പ്രഭാഷണം നടത്തി ഹരിദാസ് അടമത്തറ സണ്ണി ജോസഫ് കോതച്ചേരി എന്നിവര് ... Read More →
വിമാനത്തേക്കാൾ വേഗത്തിൽ കരയിലൂടെ യാത്ര ചെയ്യുന്നത് നിങ്ങൾ സങ്കൽപ്പിച്ചിട്ടുണ്ടോ മിനിറ്റുകൾ കൊണ്ട് കിലോമീറ്ററുകൾ താണ്ടി ലക്ഷ്യസ്ഥാനത്തെത്തുന്നത് ആലോചിച്ചിട്ടുണ്ടോ അതെ അത് ഇന്ത്യയിൽ ഈ വിപ്ലവം സാധ്യമാകാൻ പോവുകയാണ് സങ്കൽപ്പങ്ങൾക്കും അപ്പുറം വേഗം കൈവരിക്കാൻ പോകുന്നത് ഹൈപ്പർലൂപ്പ് ട്രെയിനുകളാണ് ഇവ ഇന്ത്യയിൽ ടെസ്റ്റ് റൺ നടത്ത... Read More →
കേരള സ്റ്റേറ്റ് മാസ്റ്റേഴ് സ് ആം റസ്ലിംഗില് വിഭാഗത്തില് സ്വര് ണ്ണം നേടിയ ജോയി തോമസ് കാശ്മീരില് നടക്കുന്ന ദേശീയ ചാമ്പ്യന് ഷിപ്പില് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആയിരങ്ങളെ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനിടയിലാണ് ജോയി തോമസ് പഞ്ചഗുസ്തി മത്സരത്തിനായുള്ള പരിശിലനവും തുടരുന്നത് ജോയ് സ് ഡ്രൈവിംഗ് സ് കൂള് ഉടമയായ ജോയി തോമസ് ഭരണങ്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം