ശബരിമല ഇടത്താവളമായ ഏറ്റുമാനൂര്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍ അയ്യപ്പഭക്തര്‍ എത്തിത്തുടങ്ങി.

by News Desk | on 15 Nov 2024

Share: Facebook | Twitter | WhatsApp | LinkedIn


ശബരിമല ഇടത്താവളമായ ഏറ്റുമാനൂര് ശ്രീ മഹാദേവക്ഷേത്രത്തില് അയ്യപ്പഭക്തര് എത്തിത്തുടങ്ങി തീര് ത്ഥാടകരെ വരവേല് ക്കാന് വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോര് ഡും ക്ഷേത്രോപദേശക സമിതിയും സര് ക്കാര് വകുപ്പുകളും ഭക്തസംഘടനകളും ചേര് ന്ന് ഒരുക്കിയിരിക്കുന്നത് ഏറ്റുമാനൂര് ക്ഷേത്രാങ്കണത്തില് നിന്നും പമ്പയ്ക്കുള്ള കെഎസ്ആര് ടിസിയുടെ സ് പെഷ്യല് സര് വീസ് ശനിയാഴ്ച രാവിലെ മന്ത്രി വി എന് വാസവന് ഫ് ലാഗ്ഓഫ് ചെയ്യും

  • തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി.

    ചെമ്പിളാവ് വട്ടംപറമ്പില് ശ്രീധര് മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള് ക്ക് കൊടിയേറി വൈകിട്ട് ന് നടന്ന കൊടിയേറ്റ് ചടങ്ങുകള് ക്ക് ക്ഷേത്രം തന്ത്രി കടിയക്കോല് കൃഷ്ണന് നമ്പൂതിരി മുഖ്യകാര് മ്മികത്വം വഹിച്ചു മലമേല് കൃഷ്ണന് നമ്പൂതിരി മേല് ശാന്തി വെങ്ങല്ലൂര് സോമശര് മ്മന് നമ്പൂതിരി എന്നിവര് സഹകാര് മ്മികരായിരുന്നു നിരവധി ഭക്... Read More →

  • യുകെയിൽ ബ്ലാക്ക്‌ബേണിലെ നഴ്‌സിംഗ് ഹോമിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കടുത്തുരുത്തി സ്വദേശിയായ അബിൻ മത്തായിയുടെ സംസ്കാരം വ്യാഴാഴ്ച.

    കോട്ടയം യുകെയിൽ ബ്ലാക്ക് ബേണിലെ നഴ് സിംഗ് ഹോമിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കടുത്തുരുത്തി സ്വദേശിയായ അബിൻ മത്തായിയുടെ സംസ്കാരം വ്യാഴാഴ്ച യുകെയിൽ ബ്ലാക്ക്ബേണിലുള്ള സെന് റ് തോമസ് ദി അപ്പസ്തോൽ കത്തോലിക്കാ പള്ളിയിൽ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും പ്ലീസി... Read More →

  • വെര്‍ച്ച്വല്‍ അറസ്റ്റ് വഴി പണം തട്ടാനുള്ള ശ്രമം പൊളിഞ്ഞു

    കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറില് നിന്നും വെര് ച്ച്വല് അറസ്റ്റ് വഴി പണം തട്ടാനുള്ള ശ്രമം ബാങ്ക് അധികൃതരുടെയും പോലീസിന്റെയും ജാഗ്രതയില് പൊളിഞ്ഞു തട്ടിയെടുത്ത ലക്ഷം രൂപയില് ലക്ഷം രൂപ പോലീസ് വീണ്ടെടുത്തു നല് കി Read More →

  • `അരളിപ്പൂക്കള്‍' എന്ന കവിത സമാഹാരത്തിന്റെ പുറംചട്ട പ്രകാശനം പ്രശസ്ത ചലച്ചിത്ര താരം ജയന്‍ ചേര്‍ത്തല നിര്‍വ്വഹിച്ചു.

    എ എസ് ചന്ദ്രമോഹനന് രചിച്ച് മലപ്പുറം ആവ്യ പബ് ളിക്കേഷന് സ് പുറത്തിറക്കുന്ന അരളിപ്പൂക്കള് എന്ന കവിത സമാഹാരത്തിന്റെ പുറംചട്ട പ്രകാശനം പ്രശസ്ത ചലച്ചിത്ര താരം ജയന് ചേര് ത്തല നിര് വ്വഹിച്ചു ജനുവരി അഞ്ചിന് തൃശൂര് എഴുത്തച്ഛന് സ്മാരക ഹാളില് വെച്ചാണ് പുസ്തക പ്രകാശനം ഇടം ക്രിയേഷന് സ് പ്രസിഡന്റ് ആര് കെ മാമല കടന്തേരി കവി സമാജം അഡ്മിനും ചലച്... Read More →

  • ചെണ്ടമേളം അഭ്യസിച്ചവരുടെ പഞ്ചാരിമേളം

    പുലിയന്നൂര് ശ്രീമഹാദേവ ക്ഷേത്രത്തില് മണ്ഡലകാല പൂജകള് ക്ക് സമാപനമായി കളമെഴുത്ത് പാട്ട് ദീപക്കാഴ്ച തുടങ്ങിയവ മണ്ഡലകാല സമാപനത്തോടുബന്ധിച്ച് നടന്നു പ്രശസ്ത ചെണ്ടവാദ്യകലാകാരനായ കിടങ്ങൂര് രാജേഷിന്റെ ശിക്ഷണത്തില് ചെണ്ടമേളം അഭ്യസിച്ചവരുടെ പഞ്ചാരിമേളം അരങ്ങേറ്റവും നടന്നു പുലിയന്നൂര് വാദ്യകലാ സമിതിയുടെ ആഭിമുഖ്യത്തിലാണ് ചെണ്ടമേ... Read More →

  • മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം.

    മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ ഫെബ്രുവരി ആം തീയതി ശനിയാഴ്ച രാവിലെ മുതൽ വരെ മെഗാ പൂർവ വിദ്യാർത്ഥി സംഗമവും പൂർവ അധ്യാപകരെ ആദരിക്കലും മരണമടഞ്ഞവരെ അനുസ്മരിക്കലും സംഘടിപ്പിക്കും കോളേജിന്റെ തുടക്കം മുതലുള്ള ഏഴ് ബാച്ചുകളുടെ മെഗാ പൂർവ വിദ്യാർത്ഥി സംഗമമാണ് നടക്കുന്നത് എന്നീ ഏഴു ബാച്ചുകളുടെ പൂർവ വിദ്യാർത്ഥി മെഗാ സംഗമവും അന്നുണ്ടായിര... Read More →

  • വലിച്ചെറിയല്‍ വിരുദ്ധ വാരാചരണത്തിന്റെ പാലാ നഗരസഭാതല ഉദ്ഘാടനം

    സംസ്ഥാനത്തൊട്ടാകെ ജനുവരി ഒന്ന് മുതല് വരെ നടക്കുന്ന വലിച്ചെറിയല് വിരുദ്ധ വാരാചരണത്തിന്റെ പാലാ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയര് മാന് ഷാജു വി തുരുത്തന് ജനുവരി തിങ്കളാഴ്ച കുരിശുപള്ളി ജംഗ്ഷനില് നിര് വ്വഹിച്ചു വൈസ് ചെയര് പേഴ് സണ് ലീന സണ്ണി പുരയിടം അധ്യക്ഷയായിരുന്നു വാര് ഡ് കൗണ് സിലര് ബിജി ജോജോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര് ശുചിത്വ മിഷന് റ... Read More →

  • CPIM ജില്ലാസമ്മേളനം സമാപനയോഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

    ഭൂരിപക്ഷ വര് ഗീയതയും ന്യൂനപക്ഷ വര് ഗീയതയും നാടിനാപത്താണെന്ന് മുഖ്യമന്തി പിണറായി വിജയന് മുന്നണിക്കു പുറത്തുള്ള വര് ഗീയ ശക്തികളെ കൂടി കൂട്ടുപിടിച്ച് കുറച്ചു സീറ്റുകള് നേടനാണ് ലീഗും യുഡിഎഫും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പാമ്പാടിയില് സിപിഐഎം ജില്ലാസമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായ... Read More →

  • മഞ്ഞള്‍ നീരാട്ട് ഭക്തിസാന്ദ്രമായി.

    ഏറ്റുമാനൂര് മാരിയമ്മന് കോവിലില് മഹോത്സവത്തോടനുബന്ധിച്ചു നടന്ന മഞ്ഞള് നീരാട്ട് ഭക്തിസാന്ദ്രമായി തിളച്ചമറിയുന്ന മഞ്ഞള് കമുകിന് പൂക്കിലകൊണ്ട് സ്വന്തം ശരീരത്തില് അഭിഷേകം ചെയ്ത് കോമരങ്ങളാണ് മഞ്ഞള് നീരാട്ടില് ഉറഞ്ഞുതുള്ളിയത് നൂറുകണക്കിന് ഭക്തര് ദേവിയുടെ അനുഗ്രഹം തേടി മഞ്ഞള് നീരാട്ട് മഹോത്സവത്തില് പങ്കെടുത്തു Read More →

  • സ്ലാബുകള്‍ തകര്‍ന്നു

    ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാന് ഡ് തകര് ന്നു സ്റ്റാന് ഡിലേക്ക് കയറുന്ന ഭാഗത്തെ സ്ലാബുകള് തകര് ന്ന് ഇരുമ്പുകമ്പികള് തെളിഞ്ഞ നിലയിലാണ് ഇവിടെ ബസ്സുകളും അപകടത്തില് പെടാന് സാധ്യതയേറുകയാണ് സ്റ്റാന്റിന്റെ അവസ്ഥ യാത്രക്കാരുടെ ജീവനും ഭീഷണിയാവുകയാണ് ബസ്റ്റാന് ഡിലെ ടോയ്ലറ്റില് നിന്നും വ്യാപാര സ്ഥാപനങ്ങളില് നിന്നും ഉള് പ്പെടെയുള്... Read More →

  • റെഡ് റിഫ്‌ലക്ടര്‍ സ്റ്റിക്കര്‍ പതിപ്പിച്ചു തുടങ്ങി.

    അയ്യപ്പഭക്തര് ക്ക് സുരക്ഷിതമായ തീര് ത്ഥാടനം ഒരുക്കുന്നതിന് എരുമേലി വഴി കാനനപാതയിലൂടെ രാത്രി കാല് നടയായി സഞ്ചരിക്കുന്ന അയ്യപ്പഭക്തരുടെ ബാഗില് മോട്ടോര് വാഹന വകുപ്പ് എന് ഫോഴ് സ് മെന്റിന്റെ നേതൃത്വത്തില് റെഡ് റിഫ് ലക്ടര് സ്റ്റിക്കര് പതിപ്പിച്ചു തുടങ്ങി കറുത്ത വസ്ത്രം ധരിച്ച് രാത്രി സഞ്ചരിക്കുന്ന അയ്യപ്പഭക്തരെ വാഹന ഡ്രൈവര് മാര് ... Read More →

  • കുറുപ്പന്തറ മേല്‍പാലം നിര്‍മ്മാണതടസ്സം നീങ്ങുന്നു

    കുറുപ്പന്തറ മേല് പാലം നിര് മ്മാണത്തിന്റെ തടസ്സം നീങ്ങുന്നു മേല്പാല നിര് മ്മാണത്തിനെതിരെ കോടതിയിലുണ്ടായിരുന്ന കേസ് തള്ളിയ തോടെയാണ് മേല് പാലത്തിനു വഴി തെളിയുന്നത് മേല് പാലം നിര് മാണത്തിനു തടസ്സവാദം ഉന്നയിച്ച് പ്രദേശവാസികളായ രണ്ട് പേരാണ് ഹൈക്കോടതിയില് ഹര് ജി നല് കിയിരുന്നത് ഒന്നോ രണ്ടോ കക്ഷികള് ക്കു വേണ്ടി മേല് പാലം നിര് മാണം വേ... Read More →

  • ലയണ്‍സ് ഡിസ്ട്രിക്ട് 318 ബിയുടെ ഡിസ്ട്രിക്ട് കള്‍ച്ചറല്‍ ഫെസ്റ്റ് 'മയൂരം' പാലാ സെന്റ് തോമസ് കോളേജില്‍ നടന്നു

    ലയണ് സ് ഡിസ്ട്രിക്ട് ബിയുടെ ഡിസ്ട്രിക്ട് കള് ച്ചറല് ഫെസ്റ്റ് മയൂരം പാലാ സെന്റ് തോമസ് കോളേജില് നടന്നു ലയണ് സ് ലയണസ് ലിയോസ് കബ് സ് വിഭാഗങ്ങിലായാണ് വിവിധ മത്സരങ്ങള് നടന്നത് മലയാളം ഇംഗ്ലീഷ് പ്രസംഗം ലളിതഗാനം ക്ലാസിക്കല് മ്യൂസിക് പദ്യോച്ചാരണം ഫ് ളാഗ് സല്യൂട്ടേഷന് മാസ്റ്റര് ഓഫ് സെറിമണി ഫാന് സി ഡ്രസ് മോണോ ആക്ട് ഫിലിം സോങ്ങ് ഫോക്ക് ഡാന്... Read More →

  • ഫാന്റസി സില്‍ക്‌സ് പ്രവര്‍ത്തനമാരംഭിച്ചു.

    രണ്ടര പതിറ്റാണ്ടു കാലമായി പാലാക്കാര് ക്ക് ഇഷ്ടവസ്ത്രങ്ങള് നല് കിയ ഫാന്റസി പാര് ക്കിന്റെ വിപുലീകരിച്ച ഷോറൂം ഫാന്റസി സില് ക് സ് കട്ടക്കയം കുഞ്ഞമ്മ ടവറില് പ്രവര് ത്തനമാരംഭിച്ചു ഫാഷനിലും വിലക്കുറവിലും ഗുണമേന്മയിലും മികവു പുലര് ത്തിക്കൊണ്ട് പ്രവര് ത്തനമാരംഭിക്കുന്ന ഫാന്റസി സില് ക് സിന്റെ ഉദ്ഘാടനം മാണി സി കാപ്പന് നിര് വഹിച്ചു പ്രശ... Read More →

  • സെക്രട്ടറിയേറ്റിന് മുന്നില്‍ കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് പാര്‍ട്ടി പ്രതിഷേധ ധര്‍ണ നടത്തും.

    മുനമ്പം വഖഫ് ഭൂമിയല്ല എന്ന് പ്രമേയം നിയമസഭയില് പാസാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില് കേരള കോണ് ഗ്രസ് ഡമോക്രാറ്റിക് പാര് ട്ടി പ്രതിഷേധ ധര് ണ നടത്തും ഫറൂക്ക് കോളേജില് നിന്നും വിലയ്ക്ക് വാങ്ങി എല്ലാവിധ റവന്യൂ രേഖകളുമായി കാലകാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന ജനങ്ങളുടെ ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ട് ജനങ... Read More →

  • അപകടത്തില്‍ യുവാവ് മരിച്ചു

    കുമ്പാനിയില് ബൈക്ക് പിക്അപ് ജീപ്പിലിടിച്ചുണ്ടായ അപകടത്തില് യുവാവ് മരിച്ചു വെള്ളിയേപ്പള്ളി കുന്നത്ത് പറമ്പില് അഭിലാഷ് ആണ് മരിച്ചത് പാലാ പൊന് കുന്നം റോഡില് കുമ്പാനിയില് വെള്ളിയാഴ്ച രാത്രി മണിയോടെയായിരുന്നു അപകടം അഭിലാഷിനെ ചേര് പ്പുങ്കല് മാര് ശ്ലീവ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു അപകടത്തില് ബൈക്ക് പൂര് ണമ... Read More →

  • ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

    ചേര് പ്പുങ്കല് ഹോളിക്രോസ് ഹയര് സെക്കന്ററി സ് കൂള് യൂണിറ്റിന്റെ ആഭിമുഖ്യത്തില് മുത്തോലി സെന്റ് ജോസഫ് സ് യില് നടക്കുന്ന സപ്തദിനസഹവാസ ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു കൂട്ടുകൂടി നാടുകാക്കാം എന്ന പേരിലുള്ള ലഹരിവിരുദ്ധ പ്രവര് ത്തന പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവല്കരണറാലി നടത്തി മുത്തോലിക്... Read More →

  • കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ദേശതാലപ്പൊലി ഭക്തിനിര്‍ഭരമായി

    ഏഴാച്ചേരി കാവിന് പുറം ഉമാമഹേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ദേശതാലപ്പൊലി ഭക്തിനിര് ഭരമായി ഏഴാച്ചേരി വടക്ക് കൊടുങ്കയത്തില് നിന്നും തെക്ക് പാറപ്പറമ്പില് നിന്നും വൈകിട്ട് ഏഴ് മണിയോടെ ആരംഭിച്ച ദേശതാലപ്പൊലി ഘോഷയാത്രയില് കേരളീയ വേഷം ധരിച്ച നൂറുകണക്കിന് വീട്ടമ്മമാരും പെണ് കുട്ടികളും ഉമാ മഹേശ്വരന് മാര് ക്കുള്ള വഴിപാട് സമ... Read More →

  • കല്ലറ SMV NSS ഹയര്‍ സെക്കന്ററി സ്‌കൂള്‍ ശതാബ്ദി ആഘോഷനിറവില്‍.

    കല്ലറ ഹയര് സെക്കന്ററി സ് കൂള് ശതാബ്ദി ആഘോഷനിറവില് ശതാബ്ദി ആഘോഷങ്ങള് ക്കു തുടക്കമിട്ട് വെള്ളിയാഴ്ച വിളംബരറാലി നടന്നു ശാരദാ ക്ഷേത്രാങ്കണത്തില് നിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല് ഫ് ലാഗ് ഓഫ് ചെയ്തു വൈക്കം താലൂക്ക് യൂണിയന് ചെയര് മാന് നായര് വൈസ് ചെയര് മാന് വേണുഗോപാല് സെക്രട്ടറി അഖില് നായര് തുടങ്ങിയവര് പങ്ക... Read More →

  • ലിങ്ക് റോഡ് തകര്‍ന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു

    പാലാ നഗര മധ്യത്തിലെ ലിങ്ക് റോഡ് തകര് ന്നത് യാത്രക്കാര് ക്ക് ദുരിതമാകുന്നു പാലാ ബൈപ്പാസില് നിന്നും സെന്റ് മേരീസ് സ് കൂളിന് സമീപത്തുകൂടി മാര് ക്കറ്റിലേയ്ക്കുള്ള മുന് സിപ്പാലിറ്റി റോഡാണ് തകര് ന്നത് സിവില് സ്റ്റേഷന് ഭാഗത്ത് വാഹനത്തിരക്ക് വര് ധിക്കുമ്പോള് പുത്തന് പള്ളിക്കുന്ന് വഴി വരുന്ന ചെറു വാഹനങ്ങള് ഈ റോഡിലൂടെയാണ് രാമപുരം ഭാഗത... Read More →

  • കോട്ടയം ജില്ലാ ആശുപത്രി സൂപ്രണ്ടിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

    കോട്ടയം ജില്ലാ ആശുപത്രി സൂപ്രണ്ടിനെ യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകര് ഉപരോധിച്ചു ആശുപത്രിയില് ആര് ദ്രം പദ്ധതിയിലെ താത്കാലിക ഒഴിവുകളിലേക്ക് പിന് വാതില് നിയമനം നടത്താന് നീക്കമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം നിയമനത്തിനായി അഭിമുഖം നടത്തുന്ന വിവരം ആശുപത്രി അധികൃതര് പുറത്തുവിട്ടില്ലന്നും യുവാക്കളെ ഒഴിവാക്കി വിരമിച്ച ആളുകളെ നിയ... Read More →

  • കേരളദേശം പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം കളക്ട്രേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി.

    കേരളദേശം പാര് ട്ടിയുടെ ആഭിമുഖ്യത്തില് കോട്ടയം കളക്ട്രേറ്റിനു മുന്നില് ധര് ണ്ണ നടത്തി സാമൂഹ്യ സുരക്ഷാ ക്ഷേമ പെന് ഷന് വാങ്ങിയ എല്ലാ സര് ക്കാര് ജീവനക്കാരുടെയും പേര് വിവരങ്ങള് വെളിപ്പെടുത്തണമെന്നും ആ തുക അവരില് നിന്നും പലിശ സഹിതം തിരിച്ചു പിടിക്കണമെന്നും ഇവരെ സര് ക്കാര് സര് വീസില് നിന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് കേരള... Read More →

  • പാലാ മാരത്തൺ ജനുവരി 19 ഞായറാഴ്ച സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ

    പാലാ ലയൺസ് ക്ലബ് ഇന്റർ നാഷണൽ യും സെൻ്റ് തോമസ് കോളേജും എൻജിനിയേഴ് സ് ഫോറവും ഡെക്കാത്തലോൺ കോട്ടയവും സംയുക്തമായി പാലാ മാരത്തൺ ജനുവരി ഞായറാഴ് ച പാലാ സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു രാവിലെ മണിയ്ക്കും രാവിലെ മണിയ്ക്കും രാവിലെ നും ആരംഭിക്കുന്നതാണ് വയസ്സിന് മുകളിലും താഴെയുമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേ... Read More →

  • 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിടങ്ങൂര്‍ NSS ഹയര്‍ സെക്കന്ററി സ്‌കൂളിലെ കലാപ്രതിഭകള്‍ തിളക്കമാര്‍ന്ന വിജയം നേടി.

    ാമത് സംസ്ഥാന സ് കൂള് കലോത്സവത്തില് കിടങ്ങൂര് ഹയര് സെക്കന്ററി സ് കൂളിലെ കലാപ്രതിഭകള് തിളക്കമാര് ന്ന വിജയം നേടി കലോത്സവത്തില് പങ്കെടുത്ത കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചപ്പോള് കോട്ടയം ജില്ലയില് നിന്നും ഏറ്റവും കൂടുതല് പോയന്റു നേടിയ രണ്ടാമത്തെ സ് കൂളായി മാറുകയായിരുന്നു കിടങ്ങൂര് നൃത്തത്തിലും സംഗീതത്തിലും കലോത്സവത്തില് ഇതാദ... Read More →

  • ക്ഷേമ ബോര്‍ഡിന് രൂപം നല്‍കണമെന്ന് വിവിധ ദലിത് - ആദിവാസി സംഘടനകള്‍

    ആദിവാസി വിഭാഗങ്ങളുടെ വിശ്വാസ ആചാര സ്ഥാനങ്ങളും അതുമായി ബന്ധപ്പെട്ട ഭൂമിയും സംരക്ഷിക്കാന് നിയമനിര് മ്മാണം നടത്തണമെന്നും ഇവയുടെ സംരക്ഷണത്തിനും വികസനത്തിനും ക്ഷേമ ബോര് ഡിന് രൂപം നല് കണമെന്നും വിവിധ ദലിത് ആദിവാസി സംഘടനകള് ആവശ്യപ്പെട്ടു സര് ക്കാരിന്റെ ഭൂരേഖകള് ഡിജിറ്റലൈസ് ചെയ്യലും പട്ടയമിഷന് പരിപാടിയും ദലിത് ആദിവാസി വിഭാഗങ്ങളുട... Read More →

  • ബസ്സുകളുടെ പാര്‍ക്കിംഗും ടയര്‍ നിറയ്ക്കലും യാത്രക്കാരെയും വ്യാപാരികളെയും വലയ്ക്കുന്നു.

    പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന് ഡിലെ ബസ്സുകളുടെ പാര് ക്കിംഗും ടയര് നിറയ്ക്കലും യാത്രക്കാരെയും വ്യാപാരികളെയും വലയ്ക്കുന്നു സുരക്ഷ മാനദങ്ങള് പാലിക്കാതെയാണ് ഇവിടെ യാത്രക്കാര് ബസ്സു കാത്തു നില് കുമ്പോള് ബസുകളുടെ ടയറിനു കാറ്റ് നിറക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട് ബസുകള് നിരയായി ഇവിടെ പ്രവര് ത്തിക്കുന്ന കടകളുടെ മുന് പില് പാര് ക്... Read More →

  • ഓടയുടെ മുകളിലെ ഇരുമ്പ് ഗ്രില്ലുകള്‍ തകര്‍ന്നത് കാല്‍നട യാത്രികരെയും വാഹന യാത്രികരെയും ദുരിതത്തിലാക്കുന്നു.

    ഓടയുടെ മുകളിലെ ഇരുമ്പ് ഗ്രില്ലുകള് തകര് ന്നത് കാല് നട യാത്രികരെയും വാഹന യാത്രികരെയും ദുരിതത്തിലാക്കുന്നു പാലാ നഗരത്തില് കെഎസ്ആര് ടിസി ബസ് സ്റ്റാന്റിനു മുന് വശത്ത് നിന്നും മാര് ത്തോമാ ചര് ച്ച് റോഡിലേക്ക് കടക്കുന്ന ഭാഗത്തുള്ള ഓടയുടെ മുകളിലെ ഇരുമ്പ് ഗ്രില്ലുകളാണ് തകര് ന്നത് ഗ്രില്ലുകള് മുഴുവന് തുരുമ്പെടുക്കുകയും ഇരുമ്പ് പൈപ്പു... Read More →

  • സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടിയുള്ള കല്ലിടിലീനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില്‍ നടന്ന സമരം 1000 ദിനങ്ങള്‍ പിന്നിട്ടു.

    സില് വര് ലൈന് പദ്ധതിക്കു വേണ്ടിയുള്ള കല്ലിടിലീനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില് നടന്ന സമരം ദിനങ്ങള് പിന്നിട്ടു സില് വര് ലൈന് പദ്ധതിക്കെതിരെ സമരരംഗത്തിറങ്ങിയവരുടെ സംഗമം കോട്ടയത്ത് നടന്നു തിരുവഞ്ചൂര് രാധാകൃഷ്ണന് സംഗമം ഉദ്ഘാടനം ചെയ്തു Read More →

  • അഡ്വ ഐസക് മേനാമ്പറമ്പില്‍ അനുസ്മരണസമ്മേളനം

    വെള്ളിയേപ്പള്ളി സെവന് ആര് സ് ആന് ഡ് സ് പോര് ട് സ് ക്ലബ്ിന്റെ നേതൃത്വത്തില് അഡ്വ ഐസക് മേനാമ്പറമ്പില് അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു അഡ്വ ഐസക് സ്മാരക സാംസ് കാരിക നിലയത്തിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച പരിപാടിയില് പാലാ മുന് മുന് സിപ്പല് കമ്മീഷണര് രവില പാലാ അനുസ്മരണ പ്രഭാഷണം നടത്തി ഹരിദാസ് അടമത്തറ സണ്ണി ജോസഫ് കോതച്ചേരി എന്നിവര് ... Read More →

  • മന്നത്തു പത്മനാഭന്റെ 148-ാമത് ജയന്തിയാഘോഷം നടന്നു

    സ്ഥാപകനും സമുദായാചാര്യനുമായ മന്നത്തു പത്മനാഭന്റെ ാമത് ജയന്തിയാഘോഷം നടന്നു പെരുന്നയില് മന്നം സമാധിയില് പുഷ്പാര് ച്ചനയും പൊതുസമ്മേളനവും നടന്നു മതനിരപേക്ഷയുടെ ബ്രാന് ഡ് അംബാസഡറാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത രമേഷ് ചെന്നിത്തല പറഞ്ഞു Read More →

  • ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ പരാതിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

    പാലക്കാട് ഉപതിരഞ്ഞെടുപ്പില് പ്രചരണച്ചുമതല നല് കിയില്ലെന്ന ചാണ്ടി ഉമ്മന് എംഎല് എയുടെ പരാതിയില് പ്രതികരണവുമായി കോണ് ഗ്രസ് നേതാവ് തിരുവഞ്ചൂര് രാധാകൃഷ്ണന് ചാണ്ടി ഉമ്മന് അദ്ദേഹത്തിന്റെ അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്ന് തിരുവഞ്ചൂര് പറഞ്ഞു ചാണ്ടി ഉമ്മന്റെ അതൃപ്തിക്ക് പിന്നില് എന്തെന്ന് പാര് ട്ടി നേതൃത്വം പരിശോധിക്കും ചാണ്ടിയുമ... Read More →

  • യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

    ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് ട്രെയിന് തട്ടി മരിച്ചു കടുത്തുരുത്തി മാര് ക്കറ്റ് ജംഗ്ഷനില് ഓട്ടോറിക്ഷ ഓടിക്കുന്ന വെള്ളാശ്ശേരി വട്ടനിരപ്പേല് സുബിന് ആണ് മരിച്ചത് ബുധനാഴ്ച വൈകൂന്നേരം അഞ്ച് മണിയോടെയാണ് അപകടം വൈക്കം റോഡ് റെയില് വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന് ഇടിച്ചു തെറിപ്പിക്കുകയായ... Read More →

  • ളാലം മഹാദേവ ക്ഷേത്രത്തില്‍ എട്ടാം തിരുവുത്സവനാളില്‍ ഉത്സവബലി ദര്‍ശനം നടന്നു

    ളാലം മഹാദേവ ക്ഷേത്രത്തില് എട്ടാം തിരുവുത്സവനാളില് ഉത്സവബലി ദര് ശനം നടന്നു ശ്രീബലി എഴുന്നള്ളിപ്പ് ഓട്ടന് തുള്ളല് കാഴ്ചശ്രീബലി എന്നിവ നടന്നു വൈകീട്ട് എട്ടങ്ങാടി സമര് പ്പണവും ഋഷഭ വാഹന എഴുന്നള്ളിപ്പുമാണ് ാം ഉത്സവദിനത്തില് നടക്കുന്നത് ഞായറാഴ്ച പള്ളിവേട്ട ഉത്സവ ദിനത്തില് ഒഴിവുശീവേലി മകയിരം തിരുവാതിര വഴിപാട് തിരുവാതിരകളി എന്നിവ ന... Read More →

  • മണ്ഡലകാലത്ത്‌ പമ്പ സ്പെഷ്യൽ സർവീസിലൂടെ കോട്ടയം ജില്ലയിൽ നിന്നും കെ.എസ്‌.ആർ.ടി.സി.ക്ക്‌ ലഭിച്ചത് 4.74 കോടി രൂപ.

    കോട്ടയം മണ്ഡലകാലത്ത് പമ്പ സ്പെഷ്യൽ സർവീസിലൂടെ കോട്ടയം ജില്ലയിൽ നിന്നും കെ എസ് ആർ ടി സി ക്ക് ലഭിച്ചത് കോടി രൂപ കോട്ടയം എരുമേലി ഡിപ്പോകളിൽ നിന്നാണ് ഈ വരുമാനം കെ എസ് ആർ ടി സി ക്ക് ലഭിച്ചത് കോട്ടയം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഇത്തവണ കൂടുതൽ സർവ്വീസുകൾ നടത്തിയിരുന്നു ബസ്സുകളാണ് ഇതിനായി സർവ്വീസ് നടത്തിയത് കഴിഞ്ഞ വർഷം മണ്ഡലകാലത്ത് ... Read More →

  • കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് ദര്‍ശനം നടത്താം

    ശ്രീനാരായണ ഗുരുദേവന് പ്രതിഷ്ഠ നടത്തിയ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തില് ഇനി മുതല് പുരുഷന്മാര് ക്ക് ഷര് ട്ട് ധരിച്ച് ദര് ശനം നടത്താം ക്ഷേത്രങ്ങളില് പുരുഷന് മാര് മേല് വസ്ത്രം ധരിക്കാതെ കയറണമെന്ന അനാചാരം മാറ്റണമെന്ന ശ്രീനാരായണ ധര് മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നിര് ദ്ദേശം മാനിച്ചാണ് ദേവസ്വത്തിന്റെ തീരു... Read More →

  • ജനകിയ കാര്‍ഷിക വിപണി ഉദ്ഘാടനം ചെയ്തു

    മുളക്കുളം ഗ്രാമപഞ്ചായത്തിലെ മൂര് ക്കാട്ടുപടിയില് ആരംഭിച്ച ജനകിയ കാര് ഷിക വിപണിയുടെ പ്രവര് ത്തനം മോന് സ് ജോസഫ് എം എല് എ ഉദ്ഘാടനം ചെയ്തു കര് ഷകര് ക്ക് അവരുടെ ഉല് പന്നങ്ങള് വിപണിയില് എത്തിച്ച് വില് ക്കുവാനും പൊതുജനങ്ങള് ക്ക് അവ വാങ്ങുവാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് ചടങ്ങില് പഞ്ചായത്ത് പ്രസിഡന്റ് ടി കെ വാസുദേവന് നായര് ജില്ലാപഞ... Read More →

  • അപു ജോണ്‍ ജോസഫിനെ കേരളാ കോണ്‍ഗ്രസ് ചീഫ് കോര്‍ഡിനേറ്ററായി നിയമിച്ചു

    പി ജെ ജോസഫിന്റെ മകന് അപു ജോണ് ജോസഫിനെ കേരളാ കോണ് ഗ്രസ് ചീഫ് കോര് ഡിനേറ്ററായി നിയമിച്ചു ഇത് സംബന്ധിച്ച് ഉന്നതാധികാര സമിതി തീരുമാനിച്ചു കെ എം മാണിയുടെ മരുമകന് എം പി ജോസഫ് ഉള് പ്പെടെ ആറ് പേരെ വൈസ് ചെയര് മാന്മാരായും തിരഞ്ഞെടുത്തു എന് സിപി വിട്ട് കേരളാ കോണ് ഗ്രസില് എത്തിയ റജി ചെറിയാനും വൈസ് ചെയര് മാന് പദവി നല് കിയിട്ടുണ്ട് പുതിയ പദവിയില... Read More →

  • സൗത്ത് പാമ്പാടി വത്തിക്കാന്‍ തോട്ടില്‍ ക്രിസ്മസ് കാര്‍ണിവല്‍ വിസ്മയക്കാഴ്ചയൊരുക്കി.

    സൗത്ത് പാമ്പാടി വത്തിക്കാന് തോട്ടില് ക്രിസ്മസ് കാര് ണിവല് വിസ്മയക്കാഴ്ചയൊരുക്കി നക്ഷത്രവും പുല് ക്കൂടും സാന്താക്ലോസും ദീപാലങ്കാരങ്ങളും ക്രിസ്മസ് പുതുവത്സരാഘോഷങ്ങള് ക്ക് ദൃശ്യ ചാരുതയൊരുക്കുകയാണ് Read More →

  • ആരംഭിച്ച തൃക്കാര്‍ത്തിക ദര്‍ശനത്തിന് വന്‍ഭക്തജനതിരക്ക്

    തൃക്കാര് ത്തിക നിറവില് കോട്ടയം കുമാരനല്ലൂര് ദേവീക്ഷേത്രം പുലര് ച്ചെ ന് ആരംഭിച്ച തൃക്കാര് ത്തിക ദര് ശനത്തിന് വന് ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത് ശനിയാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും Read More →

  • കോരിക്കൽ ജവഹർ സെൻ്ററിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടന്നു

    തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി കോരിക്കൽ ജവഹർ സെൻ്ററിൽ നടന്ന ക്യാമ്പ് തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസൻ്റ് ഉദ്ഘാടനം ചെയ്തു ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines