by News Desk | on 17 Nov 2024
Share: Facebook | Twitter | WhatsApp | LinkedIn
രാമപുരത്ത് പതിനായിരങ്ങള് പങ്കെടുത്ത ക്രൈസ്തവ മഹാസമ്മേളനം പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെയും സപ്തതി ആഘോഷങ്ങളുടെയും ഭാഗമായാണ് ക്രൈസ്തവ മഹാസമ്മേളനം നടന്നത് രാമപുരം പള്ളി മൈതാനത്തെ വിശാലമായ വേദിയില് മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം ചങ്ങനാശേരി ആര് ച്ച് ബിഷപ് മാര് തോമസ് തറയില് നിര് വഹിച്ചു
മീനച്ചില് താലൂക്ക് മിനി സിവില് സ്റ്റേഷന് അനക് സിനായി നിര് മ്മിച്ച കെട്ടിടത്തിലേക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വിവിധ സര് ക്കാര് ഓഫീസുകള് എത്രയും വേഗം മാറ്റി സ്ഥാപിക്കുവാന് ഉടന് നടപടി സ്വീകരിക്കുന്നതിന് മന്ത്രി റോഷി അഗസററ്യന് ജില്ലാ കളക്ടര് ക് നിര് ദ്ദേശം നല് കി വര് ഷങ്ങള് ക്ക് മുന് പ് നിര് മ്മിച്ച കെട്ടിടത്തിലേക്ക് മാറ്റേണ്... Read More →
പാലാ പരിശുദ്ധ ഗ്വാഡലൂപ്പെ മാതാ റോമന് കാത്തോലിക്കാ ദൈവാലയത്തില് തിരുനാളാഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച ദിവ്യകാരുണ്യദിനമായി ആചരിച്ചു വൈകിട്ട് നടന്ന ദിവ്യബലിയ്ക്ക് ഫാ വര് ഗ്ഗീസ് ആലുങ്കല് കാര് മികത്വം വഹിച്ചു തുടര് ന്ന് ടൗണ് ചുറ്റി ദൈവാലയത്തിലേയ്ക്ക് പ്രദിക്ഷണം നടന്നു പ്രധാന തിരുനാള് ദിനമായ വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്ക് നടക്കുന്... Read More →
കടപ്പൂര് പബ്ലിക് ലൈബ്രറിയില് ഡോ ബി ആര് അംബേദ്കര് പഠനവിഭാഗം തുറന്നു ഭാരതീയ സമൂഹത്തില് സമത്വവും നീതിയും ഉറപ്പാക്കുന്നതിനായി പരിശ്രമിച്ച ഡോ ബി ആര് അംബേദ്കറിന്റെ ആശയങ്ങള് പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ലൈബ്രറിയില് അംബേദ്കര് പഠന വിഭാഗം ആരംഭിച്ചത് കവി എസ് ജോസഫ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചു രാഷ്ട്ര ശില... Read More →
കോട്ടയം പ്രസ് ക്ലബ്ബിന്റെ ാമത് വീഡിയോ ജേര് ണലിസ്റ്റ് അവാര് ഡ് മാതൃഭൂമി ന്യൂസ് ചീഫ് അസോസിയേറ്റ് ക്യാമറാമാന് ബിനു തോമസിന് മന്ത്രി സജി ചെറിയാന് സമര് പ്പിച്ചു രൂപയും ശില് പവും അടങ്ങുന്നതാണ് പുരസ് കാരം ചാലക്കുടി വെറ്റിലപ്പാറയില് കാട്ടാനകളുടെയും മനുഷ്യരുടെയും അതിജീവന കഥ പറയുന്ന സ്റ്റോറിക്കാണ് പുരസ് കാരം ലഭിച്ചത് യോഗത്തില് തിരുവഞ്ച... Read More →
കിടങ്ങൂര് പുഴയോരം റസിഡന് സ് വെല് ഫെയര് അസോസിയേഷന്റെ വാര് ഷിക സമ്മേളനവും പുതുവര് ഷ ആഘോഷവും കിടങ്ങൂര് ഗോള് ഡന് ക്ലബ്ബില് നടന്നു ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടക്കല് വാര് ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു അസോസിയേഷന് പ്രസിഡന്റ് സന്തോഷ് കുമാര് അധ്യക്ഷനായിരുന്നു ചടങ്ങില് കേരളശ്രീ പുരസ് കാരം നേടിയ കോട്ടയം മെഡിക്കല് കോളേജ് സൂപ്രണ... Read More →
തമിഴ്നാട്ടിലെ തേനി പെരിയകുളത്ത് വാഹനാപകടത്തില് പേര് മരിച്ചു നിയന്ത്രണം നഷ്ടമായ കാര് അപകടത്തില് പ്പെട്ട് കുറവിലങ്ങാട് കുര്യം സ്വദേശികളായ മൂന്നു യുവാക്കളാണ് മരിച്ചത് കുറവിലങ്ങാട് കുര്യം ഗോവിന്ദാപുരം സ്വദേശികളായ ജോബിഷ് ജെയിന് തോമസ് സോണിമോന് കെ ജെ എന്നിവരാണ് മരിച്ചത് ഇവര് ക്കൊപ്പമുണ്ടായിരുന്ന ഷാജി പി ഡി യെ പരിക്കുകളോടെ ആശുപത്ര... Read More →
ദുരന്ത നിവാരണ പ്രവര് ത്തനത്തിന് വ്യോമസേന പണം ആവശ്യപ്പെട്ട സംഭവം ഔദ്യോഗിക നടപടിക്രമം മാത്രമെന്ന് മുന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു വ്യോമസേന നല് കിയ സഹായങ്ങള് ക്ക് ബില്ല് ചെയ്യുക എന്നത് കാലങ്ങള് ആയുള്ള നടപടിക്രമമാണ് ആഭ്യന്തര വകുപ്പാണ് പണം നല് കണ്ടതെന്നും വി മുരളീധരന് പറഞ്ഞു മുതല് വ്യോമയാന നിയമത്തില് ഉള് പ്പെടുത്തിയിട... Read More →
പയപ്പാര് ശ്രീധര് മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള് ജനുവരി മുതല് വരെ തീയതികളിലായി നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള് പാലാ മീഡിയ സെന്ററില് നടന്ന വാര് ത്താ സമ്മേളനത്തില് അറിയിച്ചു ജനുവരി ന് രാത്രി ന് നടക്കുന്ന കൊടിയേറ്റിന് തന്ത്രി പയ്യപ്പിള്ളി ഇല്ലത്ത് മാധവന് നമ്പൂതിരി മേല് ശാന്തി ഉണ്ണി നമ്പൂതിരി എന്നിവര് മുഖ്യകാര് മ്മ... Read More →
സംസ്ഥാനത്ത് ജനുവരിയുടെ തുടക്കത്തില് തന്നെ പകല് താപനില ഉയരുന്നു പകല് ച്ചൂട് ഉയരുമ്പോള് രോഗങ്ങള് പടര് ന്നു പിടിക്കുമെന്ന ആശകയും ഉയരുന്നുണ്ട് വേനലിന്റെ കാഠിന്യം വര് ധിക്കുന്നത് ജലസ്രോതസ്സുകള് വറ്റിവരളാനും രൂക്ഷമായ ജലക്ഷാമത്തിനും കാരണമാകും Read More →
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില് റോഡരികിലും മറ്റും സ്ഥാപിച്ചിരിക്കുന്ന അനധികൃത ഫ് ളക് സ് ബോര് ഡുകള് വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില് നീക്കം ചെയ്തു തുടങ്ങി രാഷ്ട്രീയ പാര് ട്ടികളുടെയും മറ്റ് സംഘടനകളുടെയും ബോര് ഡുകളും അനധികൃതമായും അപകടകരമായും സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര് ഡുകളും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് നീക്ക... Read More →
പാലാ പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി എഴുപത്തഞ്ച് ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ പാലാ എം എൽ എ മാണി സി കാപ്പൻ നിർവഹിച്ചു കോട്ടയം ആലപ്പുഴ പ... Read More →
ാമത് സംസ്ഥാന സ് കൂള് കലോത്സവത്തില് കിടങ്ങൂര് ഹയര് സെക്കന്ററി സ് കൂളിലെ കലാപ്രതിഭകള് തിളക്കമാര് ന്ന വിജയം നേടി കലോത്സവത്തില് പങ്കെടുത്ത കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചപ്പോള് കോട്ടയം ജില്ലയില് നിന്നും ഏറ്റവും കൂടുതല് പോയന്റു നേടിയ രണ്ടാമത്തെ സ് കൂളായി മാറുകയായിരുന്നു കിടങ്ങൂര് നൃത്തത്തിലും സംഗീതത്തിലും കലോത്സവത്തില് ഇതാദ... Read More →
മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയില് രാക്കുളി തിരുനാളിന് കൊടിയേറി ജനുവരി ഏഴ് വരെയാണ് തിരുനാള് ആഘോഷം നടക്കുക സെന്റ് വിന് സെന്റ് ഡീ പോള് സൈാസൈറ്റി മുട്ടുചിറ ഏരിയ കൗണ് സില് ഗോള് ഡന് ജൂബിലി സ്മാരകമായി ഹോം പാലാ പ്രോജക്ടിന്റെ സഹായത്തോടെ നിര് മിച്ച മൂന്ന് ഭവനങ്ങളുടെ വെഞ്ചരിപ്പ് ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു തുടര്... Read More →
ശബരിമലയില് മണ്ഡലകാല പൂജ കഴിഞ്ഞു ശ്രീധര് മ്മശാസ്താ ക്ഷേത്രനടയടച്ചതിനു ശേഷം വിവിധ സര് ക്കാര് വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില് ശുചീകരണ പ്രവര് ത്തനങ്ങള് നടന്നു അപ്പാച്ചിമേട് മുതല് സന്നിധാനം വരെയുള്ള മേഖലയിലാണ് വെള്ളിയാഴ്ച ശുചീകരണ പ്രവര് ത്തനങ്ങള് നടന്നത് സെക്ടറുകളില് ഒരേ സമയം വിവിധ ടീമുകളെ നിയോഗിച്ചാണ് ശുചീ... Read More →
ശബരിമല കയറുന്നതിനിടെ ഹൃദയസ്തംഭനവും ശാരീരീരികാസ്വാസ്ഥ്യങ്ങളും ഉണ്ടാകുന്ന സാഹചര്യമൊഴിവാക്കാന് ദേവസ്വം ബോര് ഡ് ഓട്ടോമാറ്റഡ് എക് സ്റ്റേണല് ഡിഫൈബ്രിലേറ്റര് ഉപകരണങ്ങള് വാങ്ങുന്നു ആദ്യ ഘട്ടമായി വാങ്ങുന്ന ഉപകരണങ്ങള് ഡിസംബര് ന് ശബരിമലയില് എത്തും പുല്ലുമേട് എരുമേലി വഴി കാനന പാതയിലൂടെ എത്തുന്നവര് ക്ക് ദര് ശനത്തിന് പ്രത്യേക സൗകര്യം ... Read More →
പാലാ വെജിറ്റേറിയൻ ഭക്ഷണ രംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യമുളള പഴയിടം രുചിയുടെ പുതിയ ഔട്ട്ലെറ്റ് സ്വദേശമായ പാലായിൽ ഡിസംബർ ഞായറാഴ് ച രാവിലെ മണിക്ക് തൊടുപുഴ റൂട്ടിൽ കിഴതടിയൂർ ജംഗ്ഷനിലുളള കളപ്പുരക്കൽ അവെന്യൂവിൽ പ്രവർത്തനം ആരംഭിച്ചു ജോസ് കെ മാണി എംപി മാണി സി കാപ്പൻ എംഎൽഎ വക്കച്ചൻ മറ്റത്തിൽ എക്സ് എംപി ബൈജു കൊല്ലംപറമ്പിൽ സ്റ്റാൻ്റി... Read More →
അപകടത്തില് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന്റെ ചികിത്സ ചെലവിന് പണം കണ്ടെത്താന് കഴിയാതെ പകച്ച് നില് ക്കുകയാണ് പാലാ മുത്തോലി സ്വദേശിയായ മധുവും കുടുംബവും മാസം മുന് പുണ്ടായ അപകടത്തില് പരിക്കേറ്റ് കിടപ്പിലായ അര് ജ്ജുന് മധുവെന്ന കാരനാണ് ചികിത്സയ്ക്കായി സഹായം തേടുന്നത് പഞ്ചായത്തിന്റെ സഹായത്തോടെ രൂപീകരിച്ച ചികിത്സാ സഹായനിധിയ... Read More →
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ ഫെബ്രുവരി ആം തീയതി ശനിയാഴ്ച രാവിലെ മുതൽ വരെ മെഗാ പൂർവ വിദ്യാർത്ഥി സംഗമവും പൂർവ അധ്യാപകരെ ആദരിക്കലും മരണമടഞ്ഞവരെ അനുസ്മരിക്കലും സംഘടിപ്പിക്കും കോളേജിന്റെ തുടക്കം മുതലുള്ള ഏഴ് ബാച്ചുകളുടെ മെഗാ പൂർവ വിദ്യാർത്ഥി സംഗമമാണ് നടക്കുന്നത് എന്നീ ഏഴു ബാച്ചുകളുടെ പൂർവ വിദ്യാർത്ഥി മെഗാ സംഗമവും അന്നുണ്ടായിര... Read More →
കേരളാ കോണ് ഗ്രസ് ഉള് പ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തില് വളരെ പ്രസക്തിയുണ്ടെന്ന് സംസ്ഥാന ചെയര് മാന് സുരേന്ദ്രന് പറഞ്ഞു കേരളാ കോണ് ഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസ് കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന് കേരളാ കോണ് ഗ്രസിന് ജന്മം നല്കിയ സമുദായ ആചാര്യന് മന്നത്ത് പത്മനാഭനെ അനുസ്മരിച്ചു ക... Read More →
പി ജെ ജോസഫിന്റെ മകന് അപു ജോണ് ജോസഫിനെ കേരളാ കോണ് ഗ്രസ് ചീഫ് കോര് ഡിനേറ്ററായി നിയമിച്ചു ഇത് സംബന്ധിച്ച് ഉന്നതാധികാര സമിതി തീരുമാനിച്ചു കെ എം മാണിയുടെ മരുമകന് എം പി ജോസഫ് ഉള് പ്പെടെ ആറ് പേരെ വൈസ് ചെയര് മാന്മാരായും തിരഞ്ഞെടുത്തു എന് സിപി വിട്ട് കേരളാ കോണ് ഗ്രസില് എത്തിയ റജി ചെറിയാനും വൈസ് ചെയര് മാന് പദവി നല് കിയിട്ടുണ്ട് പുതിയ പദവിയില... Read More →
വൈക്കം കോതമംഗലം വരപ്പെട്ടി മലമുകളിൽ അജിംസിന്റെയും ഫാത്തിമ അജിംസിന്റെയും മകളും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ റെയ് സ അജിംസ് ആണ് വൈക്കം വേമ്പനാട്ടുകായാൽ കിലോമീറ്റർ ദൂരം ഇരു കൈകൾ ബന്ധിച്ച് ഒരുമണിക്കൂർ നാൽപതു മിനിറ്റ് കൊണ്ട് നീന്തിക്കയറിയത് ഡിസംബർ ന് രാവിലെ ന് ചേന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട... Read More →
അയര് ക്കുന്നം സെന്റ് സെബാസ്റ്റ്യന് സ് ഹയര് സെക്കന് ഡറി സ് കൂള് ആറുമാനൂര് തിരുവഞ്ചൂര് ഭാഗത്തെ കോര് ണര് പിടിഎ അയര് ക്കുന്നം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള അംഗന് വാടിയില് സാബുമോന് എ ജെ ഫോര് മര് ഫിസിക്കല് എജുക്കേഷന് ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റര് ഷൈനി കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തില് ജെര് ലിന് ജോസഫ് സ്വാഗതം ആശംസി... Read More →
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു മാഞ്ഞൂര് റയില് വെ മേല് പാലത്തില് വൈകീട്ട് മണിയോടെയാണ് ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചത് കോതനല്ലൂര് സ്വദേശിയുടെ ഓട്ടോറിക്ഷ പൂര് ണമായും കത്തിനശിച്ചു പുക ഉയരുന്നതു കണ്ടതോടെ ഓട്ടോഡ്രൈവര് പുറത്തിറങ്ങിയിരുന്നു ഫയര് ഫോഴ് സ് സംഘമെത്തി തീയണച്ചു മേല് പ്പാലത്തില് ഓട്ടോയ്ക്ക് തീപിടിച്ചതോടെ അല... Read More →
വലവൂര് ഗവണ് മെന്റ് യു പി സ് കൂള് സോഷ്യല് സര് വീസ് സ് കീമിന്റെ ആഭിമുഖ്യത്തില് ദ്വിദിന സഹവാസ ക്യാമ്പും ക്രിസ്തുമസ് ആഘോഷവും നടന്നു ഹെഡ്മാസ്റ്റര് രാജേഷ് എന് വൈ പതാക ഉയര് ത്തി എംപിടിഎ പ്രസിഡന്റ് രജി സുനിലിന്റെ അധ്യക്ഷതയില് കൂടിയ യോഗത്തില് കരൂര് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനത്ത് ഉദ്ഘാടനം നിര് വഹിച്ച് ക്രിസ്തുമസ് ... Read More →
ഏറ്റുമാനൂര് നഗരസഭയില് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് മാലിന്യ കുപ്പികള് ഉപയോഗിച്ച് നിര് മ്മിച്ച ക്രിസ്മസ് ട്രീ കൗതുകക്കാഴ്ചയായി മാലിന്യമുക്തം നവകേരളം പദ്ധതിയോടനുബന്ധിച്ച്നഗരസഭാ ഹെല് ത്ത് വിഭാഗത്തിന്റെ നേതൃത്വത്തില് നടത്തി വന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുപ്പികള് കൊണ്ട് ക്രിസ്മസ് ട്രീ ഒരുക്കിയത് പാഴ് വസ്തുക്കള് പു... Read More →
ഉണര് വ് പദ്ധതിയുമായി ഏറ്റുമാനൂര് ശക്തിനഗര് റസിഡന്റ് സ് അസോസിയേഷന് പുതുവര് ഷത്തിന് വരവേല് പ് നല് കി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് അടുത്ത ഒരു വര് ഷക്കാലത്തിനുള്ളില് നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവര് ത്തനങ്ങള് ഒരു കലണ്ടര് രൂപത്തിലാക്കി ഉണര് വ് എന്ന പേരില് ഉദ്ഘാടനം ചെയ്തത് ഇതോടൊപ്പം ഏറ്റുമാനൂര് ടൗണി... Read More →
ചേര് പ്പുങ്കല് ഹോളിക്രോസ് ഹയര് സെക്കന്ററി സ് കൂള് യൂണിറ്റിന്റെ ആഭിമുഖ്യത്തില് മുത്തോലി സെന്റ് ജോസഫ് സ് യില് നടക്കുന്ന സപ്തദിനസഹവാസ ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു കൂട്ടുകൂടി നാടുകാക്കാം എന്ന പേരിലുള്ള ലഹരിവിരുദ്ധ പ്രവര് ത്തന പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവല്കരണറാലി നടത്തി മുത്തോലിക്... Read More →
കോമിക്സില്‍ ശ്രദ്ധേയമായ മാറ്റങ്ങള് അവതരിപ്പിച്ച് ബംഗളൂരു കേന്ദ്രമായി പ്രവര് ത്തിക്കുന്ന ബോര് ഡ് സ്റ്റോറിയുടെ മൈഥിയെന്ന പുതിയ സംരംഭം കോട്ടയം വിന് സര് കാസിലില് മൈഥിയുടെ ഔദ്യോഗിക ലോഞ്ചിങ് നടന്നു പുരാണങ്ങള് ഇതിഹാസങ്ങള് നാടോടി കഥകള് ത്രില്ലര് ഫാന്റസി തുടങ്ങി വിവിധ വിഭാഗങ്ങളില് ചിത്രകഥകള് ഒരുക്കുകയാണ് മൈഥി ആദ്യഘട്ടത്തില് ലക്ഷ്യ... Read More →
രാജ്യത്തെ മികച്ച ഏലം കര് ഷകനുള്ള ദേശീയപുരസ് കാരം കേന്ദ്ര മന്ത്രി നിധിന് ഗഡ്ഗരിയില് നിന്നും ഏറ്റുവാങ്ങിയ വി ജെ ബേബി വെള്ളിയേപ്പള്ളി പാലായുടെ അഭിമാനമാണെന്ന് കേരള കോണ് ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര് മാന് സജി മഞ്ഞക്കടമ്പില് അഭിപ്രായപ്പെട്ടു കാര് ഷിക മേഖലയിലെ ഒട്ടേറെ പ്രതിസന്ധികള് മറികടന്ന് മികച്ച കര് ഷക അവാര് ഡ് നേടിയ ഈ മാത്യക കര് ഷ... Read More →
കോട്ടയം ജില്ലാ ആശുപത്രി സൂപ്രണ്ടിനെ യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകര് ഉപരോധിച്ചു ആശുപത്രിയില് ആര് ദ്രം പദ്ധതിയിലെ താത്കാലിക ഒഴിവുകളിലേക്ക് പിന് വാതില് നിയമനം നടത്താന് നീക്കമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം നിയമനത്തിനായി അഭിമുഖം നടത്തുന്ന വിവരം ആശുപത്രി അധികൃതര് പുറത്തുവിട്ടില്ലന്നും യുവാക്കളെ ഒഴിവാക്കി വിരമിച്ച ആളുകളെ നിയ... Read More →
സഹകരണമേഖല സാമൂഹിക പ്രതിബദ്ധതയാര് ന്ന പ്രവര് ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി വി എന് വാസവന് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില് കണ് സ്യൂമര് ഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂരില് നിര് വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി സഹകരണവകുപ്പ് കണ് സ്യൂമര് ഫെഡ് വഴി നിത്യോപയോഗ സാധനങ്ങളാ... Read More →
ചേര് പ്പുങ്കല് ഫൊറോനയിലെ അള് ത്താര ബാലന് മാരുടെ സംഗമം ദക് യൂസാ കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില് നടന്നു മോണ് ജോസഫ് കണിയോടിക്കല് ഉദ്ഘാടനം നിര് വഹിച്ചു റോയി വര് ഗീസ് കുളങ്ങര അധ്യക്ഷനായിരുന്നു ഇടവക വികാരി ഫാ ജോസഫ് മുളഞ്ഞനാല് സഹ വികാരി ഫാ ജോണ് കുറ്റാരപ്പള്ളി മേഖല ഡയറക്ടര് ഫാ തോമസ് പരിയാരത്ത് വൈസ് ഡയറക്ടര് സി ട്രിനിറ്റ എന്നിവര് സന്... Read More →
ഇ നാട് ഫുഡ് പ്രൊഡക്റ്റുകളുടെ വിപണി പ്രവേശന ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു യുവശക്തിയെ ഗുണപരമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി സഹകരണ വകുപ്പിന്റെ പ്രത്യേക ഇടപെടലിൽ യുവജനങ്ങൾക്ക് മാത്രമായി സഹകരണ സംഘം എന്ന ആശയത്തിൽ രൂപീകൃതമായ ഇ നാട് യുവജന സഹകരണ സംഘം പു... Read More →
സെന്റ് മേരീസ് എച്ച് എസ്സ് എസ്സ് കിടങ്ങൂര് എന് എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തില് കിടങ്ങൂര് കിടാരക്കുഴി പാടശേഖരത്തില് വിത്തിറക്കി കിടങ്ങൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല് നെല് കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികള് ക്ക് വിശദീകരിച്ചു കിടങ്ങൂര് ഗ്രാമപഞ്ചായത്ത് മെംബര് സുരേഷും പഞ്ചായത്ത് പ്രസിഡന്റും ചേര് ... Read More →
ഇന്ത്യന് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയര് കേരളയുടെ ആഭിമുഖ്യത്തില് പാലിയേറ്റീവ് വോളിയണ്ടര് മാരുടെ സംസ്ഥാന സമ്മേളനം ഡിസംബര് തീയതികളില് കോട്ടയം പാമ്പാടി ദയറയില് നടക്കുമെന്ന് ഭാരവാഹികള് വാര് ത്താ സമ്മേളനത്തില് അറിയിച്ചു കേരളത്തിലെ വിവിധ ജില്ലകളിലെ ലധികം പാലിയേറ്റീവ് കെയര് യൂണിറ്റുകളെ പ്രതിനിധീകരിച്ച് ആയിരത്തിലധികം പ്രതിനിധ... Read More →
ആലംബഹീനര് ക്ക് സാന്ത്വന സ്പര് ശമായി പാലിയേറ്റീവ് രോഗി ബന്ധു സംഗമം നടന്നു കടനാട് പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് സംഗമം നടന്നത് കടനാട് സെന്റ് അഗസ്റ്റിന് ഫൊറോന പാരീഷ് ഹാളില് നടന്ന സംഗമത്തില് കിടപ്പുരോഗികളടക്കം നൂറിലധികം രോഗികള് സംബന്ധിച്ചു പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിയുടെ അധ്യക്ഷതയില് ന... Read More →
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില് ലിംഗാധിഷ്ഠിത അതിക്രമങ്ങള് ക്കെതിരെ നടത്തുന്ന നയിചേതന കാമ്പയ്ന് സമാപിച്ചു സമാപന സമ്മേളനത്തോടനുബന്ധിച്ച് ഭരണങ്ങാനം പഞ്ചായത്തില് സിഡിഎസിന്റെ നേതൃത്വത്തില് വര് ണ്ണാഭമായ റാലി നടത്തി ചൂണ്ടച്ചേരി കോളേജിലെ കുട്ടികളുടെ നേതൃത്വത്തില് ഫ് ലാഷ് മോബ് സെന്റ് പോള് സ് കൂളിലെ കുട്ടികളുടെ നേതൃത്വത്തി... Read More →
ക്രിസ്തുമസ് കഴിഞ്ഞെങ്കിലും ക്രിസ്തുമസ് കാഴ്ചകള് തുടരുകയാണ് മാന്നാനം കെ ഇ സ് കൂളില് ഒരുക്കിയ പുല് ക്കൂടും സാന്താക്ലോസും മാലാഖമാരും എല്ലാം കൗതുക കാഴ്ചയായി മാറുമ്പോള് നിരവധി പേരാണ് ഈ കാഴ്ചകള് കാണാനായി സ് കൂളില് എത്തുന്നത് എല്ലാവര് ഷവും ക്രിസ്തുമസിനോടനുബന്ധിച്ച് കെ ഇ സ് കൂളില് ഇത്തരം കലാസൃഷ്ടികള് ഒരുക്കാറുണ്ട് Read More →
മുട്ടുചിറ എച്ച്ജിഎം ആശുപത്രിയോടുനുബന്ധിച്ചു നിര് മിച്ച കാര് ഡിയോളജി ബ്ലോക്കിന്റെ വെഞ്ചരിപ്പ് പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു ആശുപത്രികള് രോഗീസൗഹൃദമായിരിക്കണമെന്നും രോഗിക്കും കൂടെ വരുന്നവര് ക്കും ആശ്വാസമേകാന് ആശുപത്രിയില് പ്രവര് ത്തിക്കുന്നവരുടെ പെരുമാറ്റത്തിലൂടെ കഴിയണമെന്നും ബിഷപ്പ് പറഞ്ഞു Read More →
പുതുവര് ഷത്തെ വരവേല് ക്കാന് കോട്ടയത്തും കൂറ്റന് പാപ്പാഞ്ഞി ഒരുങ്ങി വടവാതൂര് ബണ്ട് റോഡില് മീനന്തറയാറിന്റെ സമീപമുള്ള പാടശേഖരത്തിലാണ് അടി ഉയരത്തിലുള്ള ഭീമന് പാപ്പാഞ്ഞി നിര് മ്മിച്ചിരിക്കുന്നത് രാത്രി ന് പാപ്പാഞ്ഞി കത്തിച്ചുകൊണ്ട് പുതുവത്സരത്തെ വരവേല് ക്കും Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം