by News Desk | on 18 Nov 2024
Share: Facebook | Twitter | WhatsApp | LinkedIn
കാര് ഷിക വിപ്ലവത്തിലൂടെയും തത്ഫലമായി ഉണ്ടാകുന്ന വ്യാവസായിക വിപ്ലവത്തിലൂടെയും മാത്രമേ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കപ്പെടുകയുള്ളൂവെന്ന് മന്ത്രി വി എന് വാസവന് ഏറ്റുമാനൂര് തെള്ളകത്ത് നടന്ന നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി നൈപുണ്യവികസന പരിശീലനങ്ങളുടെ ഗുണമേന്മ വര് ധിപ്പിക്കണമെന്നും വികേന്ദ്രീയരീതിയില് പരിശീലനം ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു
സെന്റ് മേരീസ് എച്ച് എസ്സ് എസ്സ് കിടങ്ങൂര് എന് എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തില് കിടങ്ങൂര് കിടാരക്കുഴി പാടശേഖരത്തില് വിത്തിറക്കി കിടങ്ങൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല് നെല് കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികള് ക്ക് വിശദീകരിച്ചു കിടങ്ങൂര് ഗ്രാമപഞ്ചായത്ത് മെംബര് സുരേഷും പഞ്ചായത്ത് പ്രസിഡന്റും ചേര് ... Read More →
പുതുവര് ഷത്തെ വരവേല് ക്കാന് കോട്ടയത്തും കൂറ്റന് പാപ്പാഞ്ഞി ഒരുങ്ങി വടവാതൂര് ബണ്ട് റോഡില് മീനന്തറയാറിന്റെ സമീപമുള്ള പാടശേഖരത്തിലാണ് അടി ഉയരത്തിലുള്ള ഭീമന് പാപ്പാഞ്ഞി നിര് മ്മിച്ചിരിക്കുന്നത് രാത്രി ന് പാപ്പാഞ്ഞി കത്തിച്ചുകൊണ്ട് പുതുവത്സരത്തെ വരവേല് ക്കും Read More →
ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിൽ ടെക്സ്പോ വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കമായി കോട്ടയം അതിരൂപത വികാരി ജനറാൾ റവ ഫാ മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു കോളേജ് പ്രിൻസിപ്പാൾ ഡോ സിൻസി ജോസഫ്സ്വാഗതമാശംസിച്ചു അലുമ്നി അസോസിയേഷൻ പ്രസിഡൻറ് ഫ്രാൻസിസ് കിഴക്കേക്കുറ്റ് വൈസ് പ്രിൻസിപ്പാൾ ഡോ തോമസ് കെ സി കോഡിനേറ്റർ അമ്പിളി കാതറിൻ തോമസ് എക്സ... Read More →
കിടങ്ങൂര് ലിറ്റില് ലൂര് ദ് കോളേജ് ഓഫ് നഴ് സിംഗിന്റെ ആഭിമുഖ്യത്തില് മാനസികാരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി മറ്റക്കര മണ്ണൂര് സെന്റ് ജോര് ജ് ക് നാനായ കത്തോലിക്കാ ചര് ച്ച് ഹാളില് നടന്ന ബോധവത്കരണ ക്ലാസ് ഇടവകവികാരി ഫാദര് സിറിയക് മറ്റത്തില് ഉദ്ഘാടനം ചെയ്തു ലിറ്റില് ലൂര് ദ് നഴ് സിംഗ് കോളജിലെ ആറാം സെമസ്റ്റര് വിദ്യാര് ത്ഥികളുടെ നേതൃത്വത്ത... Read More →
ക്രിസ്തുമസിന് രണ്ടാഴ്ച മാത്രം ബാക്കിനില് ക്കെ ജില്ലയിലെ സപ്ലൈകോ വില്പന ശാലകളില് പലയിടത്തും പലവ്യഞ്ജനങ്ങള് ഇല്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു പയര് ഉഴുന്ന് വെളിച്ചെണ്ണ പഞ്ചസാര അടക്കം ഒട്ടുമിക്ക ഉല് പന്നങ്ങളും ലഭ്യമല്ല സ്റ്റോക്ക് ഉടന് എത്തിക്കുമെന്ന് അധികൃതര് പറയുന്നുണ്ടെങ്കിലും എന്ന് വരുമെന്ന് കൃത്യമായ ഉത്തരമില്ല Read More →
മുട്ടുചിറ എച്ച്ജിഎം ആശുപത്രിയോടുനുബന്ധിച്ചു നിര് മിച്ച കാര് ഡിയോളജി ബ്ലോക്കിന്റെ വെഞ്ചരിപ്പ് പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു ആശുപത്രികള് രോഗീസൗഹൃദമായിരിക്കണമെന്നും രോഗിക്കും കൂടെ വരുന്നവര് ക്കും ആശ്വാസമേകാന് ആശുപത്രിയില് പ്രവര് ത്തിക്കുന്നവരുടെ പെരുമാറ്റത്തിലൂടെ കഴിയണമെന്നും ബിഷപ്പ് പറഞ്ഞു Read More →
അര് ത്തുങ്കല് സെന്റ് ആന് ഡ്രൂസ് ബസിലിക്ക ദേവാലയത്തില് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോട് അനുബന്ധിച്ച് ഉയര് ത്തുന്നതിന് വേണ്ടിയുള്ള പതാക പാലാ പരിശുദ്ധ ഗാഡലൂപ്പ മാതാ റോമന് കത്തോലിക്കാ ദേവാലയത്തില് നിന്നും പ്രയാണം ആരംഭിച്ചു ചൊവ്വാഴ്ച രാവിലെ ദിവ്യബലിയ്ക്ക് റവ ഫാദര് തോമസ് തോണിക്കുഴിയില് റവ ഫാദര് ഡേവിഡ് വയലില് എന്നിവര് കാര് മ... Read More →
ഈരാറ്റുപേട്ട നഗരസഭ പതിനാറാം വാര് ഡ് കുഴിവേലി ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില് യുഡിഎഫിലെ റുബീന നാസര് വിജയിച്ചു വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം വോട്ടുകള് ആണ് റുബീന നാസര് നേടിയത് എസ്ഡിപിഐ സ്ഥാനാര് ഥി തസ് നിം അനസ് രണ്ടാം സ്ഥാനത്ത് എത്തി എല് ഡിഎഫ് സ്ഥാനാര് ത്ഥി ഷൈല റഫീക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു വോട്ടുകള് ... Read More →
കളത്തൂര്‍ സെന്റ് മേരീസ് പള്ളിയില് പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാളിന് കൊടിയേറി വികാരി ഫാദര് ജോസ് മഠത്തിക്കുന്നേല് കൊടിയേറ്റ് നിര് വഹിച്ചു തുടര് ന്ന് വടവാതൂര് പൗരസ്ത്യ വിദ്യാപീഠം പ്രൊഫ റവ് ഡോക്ടര് ജോയി മംഗലത്ത് വിശുദ്ധ കുര് ബാന അര് പ്പിച്ചു ഫാദര് ജോബി മാപ്രക്കാവില് ഫാദര് ടോണി കൊച്ചു മലയില് എന്... Read More →
പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില് പ്രകടനവും പൊതുസമ്മേളനവും പാലായില് നടന്നു കോണ് ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്തു തൊഴിലാളികളുടെ അവകാശങ്ങള് കവര് ന്നെടുക്കുന്ന സര് ക്കാരായി മോഡി ഗവര് മെന്റ് മാറിയെന്നും കോര് പ്പറേറ്റുകള് ക്കു വേണ്ടിയാണ് ഭരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു വന് കിട കുത്തകകള് ക്കു വ... Read More →
കോട്ടയം ജില്ലാ ആശുപത്രി സൂപ്രണ്ടിനെ യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകര് ഉപരോധിച്ചു ആശുപത്രിയില് ആര് ദ്രം പദ്ധതിയിലെ താത്കാലിക ഒഴിവുകളിലേക്ക് പിന് വാതില് നിയമനം നടത്താന് നീക്കമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം നിയമനത്തിനായി അഭിമുഖം നടത്തുന്ന വിവരം ആശുപത്രി അധികൃതര് പുറത്തുവിട്ടില്ലന്നും യുവാക്കളെ ഒഴിവാക്കി വിരമിച്ച ആളുകളെ നിയ... Read More →
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു മാഞ്ഞൂര് റയില് വെ മേല് പാലത്തില് വൈകീട്ട് മണിയോടെയാണ് ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചത് കോതനല്ലൂര് സ്വദേശിയുടെ ഓട്ടോറിക്ഷ പൂര് ണമായും കത്തിനശിച്ചു പുക ഉയരുന്നതു കണ്ടതോടെ ഓട്ടോഡ്രൈവര് പുറത്തിറങ്ങിയിരുന്നു ഫയര് ഫോഴ് സ് സംഘമെത്തി തീയണച്ചു മേല് പ്പാലത്തില് ഓട്ടോയ്ക്ക് തീപിടിച്ചതോടെ അല... Read More →
വാഹനാപകടങ്ങള് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര് വാഹന വകുപ്പിന്റെ നേതൃത്വത്തില് പരിശോധന ശക്തമാക്കി കോട്ടയം ജില്ലയില് സ്ഥിരമായി അപകടം ഉണ്ടാകുന്ന ഇരുപത്തെട്ടോളം ബ്ലാക്ക് സ് പോട്ട് കേന്ദ്രീകരിച്ചാണ് പരിശോധനകള് നടക്കുന്നത് മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായാണ് പരിശോധനയും ബോധവത്കരണവും നടത്തുന്നത് Read More →
കടപ്പൂര് പബ്ലിക് ലൈബ്രറിയില് ഡോ ബി ആര് അംബേദ്കര് പഠനവിഭാഗം തുറന്നു ഭാരതീയ സമൂഹത്തില് സമത്വവും നീതിയും ഉറപ്പാക്കുന്നതിനായി പരിശ്രമിച്ച ഡോ ബി ആര് അംബേദ്കറിന്റെ ആശയങ്ങള് പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ലൈബ്രറിയില് അംബേദ്കര് പഠന വിഭാഗം ആരംഭിച്ചത് കവി എസ് ജോസഫ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചു രാഷ്ട്ര ശില... Read More →
പാലക്കാട് ഉപതിരഞ്ഞെടുപ്പില് പ്രചരണച്ചുമതല നല് കിയില്ലെന്ന ചാണ്ടി ഉമ്മന് എംഎല് എയുടെ പരാതിയില് പ്രതികരണവുമായി കോണ് ഗ്രസ് നേതാവ് തിരുവഞ്ചൂര് രാധാകൃഷ്ണന് ചാണ്ടി ഉമ്മന് അദ്ദേഹത്തിന്റെ അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്ന് തിരുവഞ്ചൂര് പറഞ്ഞു ചാണ്ടി ഉമ്മന്റെ അതൃപ്തിക്ക് പിന്നില് എന്തെന്ന് പാര് ട്ടി നേതൃത്വം പരിശോധിക്കും ചാണ്ടിയുമ... Read More →
മാരക മയക്കുമരുന്നായ മെത്തഫിറ്റമൈനും കഞ്ചാവുമായി ക്രിമിനല് കേസ് പ്രതി ഉള് പ്പെടെ യുവാക്കളെ പാലാ എക് സൈസ് അറസ്റ്റ് ചെയ്തു എക് സൈസ് ഇന് സ് പെക്ടര് ബി ദിനേശിന്റെ നേതൃത്വത്തില് തിങ്കളാഴ്ച രാത്രികാല പട്രോളിങ്ങിനിടെയാണ് മെത്ത ഫിറ്റാമൈനും കഞ്ചാവുമായി രണ്ട് യുവാക്കളെ പാലാ റെയിഞ്ച് എക് സൈസ് ടീം അറസ്റ്റ് ചെയ്തത് പാലാ ഏറ്റുമാനൂര് ബൈപ്പ... Read More →
കോട്ടയം നഗരത്തില് പ്രവര് ത്തിക്കുന്ന ജൂവലറിയില് നിന്നും രണ്ടേകാല് ലക്ഷം രൂപയുടെ സ്വര് ണ്ണം തട്ടിയെടുത്തതായി പരാതി സ്വര് ണ്ണം വാങ്ങാന് എത്തിയ ആള് പണം അക്കൗണ്ട് ട്രാന് സ്ഫര് നടത്തി എന്ന് ഉടമയെ വിശ്വസിപ്പിച്ച് മുങ്ങുകയായിരുന്നു കോട്ടയം ബെസ്റ്റ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു ശ്രീലക്ഷ്മണാ ജ്വല്ലറിയില് ഡിസംബര് ന് വൈകിട്ട... Read More →
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ ഫെബ്രുവരി ആം തീയതി ശനിയാഴ്ച രാവിലെ മുതൽ വരെ മെഗാ പൂർവ വിദ്യാർത്ഥി സംഗമവും പൂർവ അധ്യാപകരെ ആദരിക്കലും മരണമടഞ്ഞവരെ അനുസ്മരിക്കലും സംഘടിപ്പിക്കും കോളേജിന്റെ തുടക്കം മുതലുള്ള ഏഴ് ബാച്ചുകളുടെ മെഗാ പൂർവ വിദ്യാർത്ഥി സംഗമമാണ് നടക്കുന്നത് എന്നീ ഏഴു ബാച്ചുകളുടെ പൂർവ വിദ്യാർത്ഥി മെഗാ സംഗമവും അന്നുണ്ടായിര... Read More →
സംസ്ഥാനത്ത് ജനുവരിയുടെ തുടക്കത്തില് തന്നെ പകല് താപനില ഉയരുന്നു പകല് ച്ചൂട് ഉയരുമ്പോള് രോഗങ്ങള് പടര് ന്നു പിടിക്കുമെന്ന ആശകയും ഉയരുന്നുണ്ട് വേനലിന്റെ കാഠിന്യം വര് ധിക്കുന്നത് ജലസ്രോതസ്സുകള് വറ്റിവരളാനും രൂക്ഷമായ ജലക്ഷാമത്തിനും കാരണമാകും Read More →
പരമ്പരാഗത വ്യവസായങ്ങള് സംരക്ഷിക്കുന്ന കാര്യത്തില് ഗവണ്മെന്റ് വീഴ്ച്ചവരുത്തുന്നതായി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രന് കേരളത്തിലെ പരമ്പരാഗത കള്ള് ചെത്ത് വ്യവസായവും കയര് വ്യവസായവും ഇന്ന് വലിയ പ്രതിസന്ധിക്കളെയാണ് നേരിടുന്നത് ഈ മേഖലയില് തൊഴില് ചെയ്തു വരുന്നവര് ക്ക് തൊഴില് സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തില് ഇടതുപക്ഷ സര് ക്ക... Read More →
കുമരകത്ത് ജലഗതാഗത വകുപ്പിന്റെ സര് വീസ് ബോട്ടില് നിന്നും കായലില് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി ചേര് ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ മൃതദേഹമാണ് മണിക്കൂറുകള് നീണ്ട തിരച്ചിലിനൊടുവില് കണ്ടെത്തിയത് വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ഉദയന് കായലില് ചാടിയത് ഈരാറ്റുപേട്ട ടീം നന്മക്കൂട്ടത്തിന്റെ നേതൃത്വത്തില് നടത്തിയ തെരച്ചിലില് ... Read More →
കിടങ്ങൂര് സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില് ദശാവതാര ചാര് ത്ത് ജനുവരി മുതല് വരെ നടക്കും ജനുവരി മുതല് പത്തു ദിവസം മത്സ്യാവതാരം മുതലുള്ള പത്ത് അവതാരങ്ങളും ാം ദിവസം വിശ്വരൂപ ദര് ശനവും ചന്ദനത്തില് മുഴുക്കാപ്പ് ചാര് ത്തും മണക്കാട്ടില്ലത്ത് നാരായണന് നമ്പൂതിരിയാണ് ചന്ദനമുഴുക്കാപ്പ് ചാര് ത്തുന്നത് ഭക്തജനങ്ങള് ക്ക് രാ... Read More →
പുതുവത്സരങ്ങളോടനുബന്ധിച്ച് പോലീസ് പരിശോധന ശക്തമാക്കി ആഘോഷങ്ങള് അതിരുകടന്ന് ക്രമസമാധാന പ്രശ് നങ്ങളുണ്ടാവുന്നതൊഴിവാക്കാന് ലക്ഷമിട്ടാണ് വിപുലമായ പരിശോധന സംവിധാനം പോലീസ് ഒരുക്കിയിരിക്കുന്നത് പ്രധാന കേന്ദ്രങ്ങളില് പോലീസ് പട്രോളിങ്ങും വാഹന പരിശോധനയും കര് ശനമാക്കി സ് പെഷ്യല് ടീമുകളുടെ നേതൃത്വത്തില് ചൊവ്വാഴ്ച രാവിലെ മുതല് തന്... Read More →
കോട്ടയം പ്രസ് ക്ലബ്ബിന്റെ ാമത് വീഡിയോ ജേര് ണലിസ്റ്റ് അവാര് ഡ് മാതൃഭൂമി ന്യൂസ് ചീഫ് അസോസിയേറ്റ് ക്യാമറാമാന് ബിനു തോമസിന് മന്ത്രി സജി ചെറിയാന് സമര് പ്പിച്ചു രൂപയും ശില് പവും അടങ്ങുന്നതാണ് പുരസ് കാരം ചാലക്കുടി വെറ്റിലപ്പാറയില് കാട്ടാനകളുടെയും മനുഷ്യരുടെയും അതിജീവന കഥ പറയുന്ന സ്റ്റോറിക്കാണ് പുരസ് കാരം ലഭിച്ചത് യോഗത്തില് തിരുവഞ്ച... Read More →
കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറില് നിന്നും വെര് ച്ച്വല് അറസ്റ്റ് വഴി പണം തട്ടാനുള്ള ശ്രമം ബാങ്ക് അധികൃതരുടെയും പോലീസിന്റെയും ജാഗ്രതയില് പൊളിഞ്ഞു തട്ടിയെടുത്ത ലക്ഷം രൂപയില് ലക്ഷം രൂപ പോലീസ് വീണ്ടെടുത്തു നല് കി Read More →
പാലാ കത്തീഡ്രലില് ചരിത്ര പ്രസിദ്ധമായ മലയുന്ത് പ്രദക്ഷിണം നടന്നു രാക്കുളി തിരുനാളാഘോഷങ്ങളോടനുബന്ധിച്ചാണ് ഭക്തിനിര് ഭരമായ പ്രദക്ഷിണം നടന്നത് കിഴതടിയൂര് കരക്കാരുടെ കൈകളില് മല ആടിയുലയുന്ന കാഴ്ച കണ്ട് തിരുനാളാ ഘോഷങ്ങളില് പങ്കു ചേരാന് ആയിരങ്ങളെത്തി Read More →
വലവൂര് ഗവണ് മെന്റ് യു പി സ് കൂള് സോഷ്യല് സര് വീസ് സ് കീമിന്റെ ആഭിമുഖ്യത്തില് ദ്വിദിന സഹവാസ ക്യാമ്പും ക്രിസ്തുമസ് ആഘോഷവും നടന്നു ഹെഡ്മാസ്റ്റര് രാജേഷ് എന് വൈ പതാക ഉയര് ത്തി എംപിടിഎ പ്രസിഡന്റ് രജി സുനിലിന്റെ അധ്യക്ഷതയില് കൂടിയ യോഗത്തില് കരൂര് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനത്ത് ഉദ്ഘാടനം നിര് വഹിച്ച് ക്രിസ്തുമസ് ... Read More →
തിരുപ്പിറവിയുടെ സ് നേഹ സന്ദേശവുമായി ക്രിസ്തുമസ് ആഘോഷം നടന്നു നക്ഷത്ര ദീപങ്ങള് തെളിച്ചും കേക്കുകള് കൈമാറിയും പടക്കം പൊട്ടിച്ചും വിശ്വാസികള് ക്രിസ്തുമസിനെ വരവേറ്റു ദിവ്യജനനത്തിന്റെ സ്മരണയില് പുല് ക്കൂടുകളൊരുക്കി ക്രിസ്മസ് ആഘോഷം വര് ണാഭമാക്കിയപ്പോള് ദേവാലയങ്ങളിലും പ്രത്യേക തിരുക്കര് മ്മങ്ങള് നടന്നു Read More →
പാലാ ഏറ്റുമാനൂര് റോഡില് കിടങ്ങൂര് പെട്രോള് പമ്പിനു സമീപം കാറും ലോറും കൂട്ടിയിടിച്ചു അപകടത്തില് പരിക്കേറ്റ കാര് ഡ്രൈവറെ ആശുപതിയില് പ്രവേശിപ്പിച്ചു പാലാ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും ഏറ്റുമാനൂര് ഭാഗത്തെക്കു പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തില് ലോറി നിയന്ത്രണം വിട്ട് നൂറു മീറ്ററോളം മുന്നോട്ടു നീങ... Read More →
കിടങ്ങൂരിലെ മണ്ണിന്റെ കാമുകന് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില് പ്രതിഭകളെ ആദരിച്ചു ഉടന് പണം ചോദ്യോത്തര മത്സരത്തില് വിജയം നേടിയ കൊച്ചുപുരയ്ക്കല് ആര്യ ഹരിക്കുട്ടനെ സൗഹൃ ദസംഘത്തിന്റെ നേതൃത്വത്തില് പെന്നാടയണിയിച്ച് മെമെന്റൊ നല് കി ആദരിച്ചു പിറയാര് വിശ്വകര് മ്മ ശാഖാ മന്ദിരത്തില് നടന്ന ചടങ്ങില് മണ്ണിന്റെ കാമുകന് സൗഹൃദ സംഘത്തിലെ അ... Read More →
എല്ലാവരുടേയും പരാതികളില് അനുകൂലമായ തീരുമാനമുണ്ടാക്കുകയാണ് സര് ക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പു മന്ത്രി വി എന് വാസവന് താലൂക്ക് തലത്തില് ജനങ്ങളുടെ പരാതികളും അപേക്ഷകളും തീര് പ്പാക്കാനായി മന്ത്രിമാര് പങ്കെടുത്ത് നടത്തുന്ന കരുതലും കൈത്താങ്ങും മീനച്ചില് താലൂക്ക് പരാതി പരിഹാര അദാലത്ത് പാലാ ടൗണ് ഹാളില് ഉദ്ഘാടന... Read More →
ശബരിമല തുടർച്ചയായ മൂന്നാം ദിനവും ശബരിമലയിൽ ഭക്തജന പ്രവാഹം തുടരുന്നു മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തെ തുടർച്ചയായുള്ള തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെട്ടത് ദർശനത്തിനായി മണിക്കൂറിലധികം സമയം തീർത്ഥാടകർ കാത്തു നിന്നു മരക്കൂട്ടത്തിനു സമീപം വരെ തീർത്ഥാടകരുടെ നിര നീണ്ടു ഈ മാസം നാണു മണ്ഡലപൂജ മകരവിളക്ക് തീർഥാടനത്തിനായി ന് വൈകിട്ട് ... Read More →
മുണ്ടക്കയം മുണ്ടക്കയത്ത് അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക് മടുക്ക കൈവിളയിൽ ഉഷയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച വൈകുന്നേരം മണിയോടെ മുണ്ടക്കയം എരുമേലി റോഡിൽ പുത്തൻചന്ത ഭാഗത്താണ് അപകടം ഉണ്ടായത് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെയാണ് അ... Read More →
പാലാ നഗര മധ്യത്തിലെ ലിങ്ക് റോഡ് തകര് ന്നത് യാത്രക്കാര് ക്ക് ദുരിതമാകുന്നു പാലാ ബൈപ്പാസില് നിന്നും സെന്റ് മേരീസ് സ് കൂളിന് സമീപത്തുകൂടി മാര് ക്കറ്റിലേയ്ക്കുള്ള മുന് സിപ്പാലിറ്റി റോഡാണ് തകര് ന്നത് സിവില് സ്റ്റേഷന് ഭാഗത്ത് വാഹനത്തിരക്ക് വര് ധിക്കുമ്പോള് പുത്തന് പള്ളിക്കുന്ന് വഴി വരുന്ന ചെറു വാഹനങ്ങള് ഈ റോഡിലൂടെയാണ് രാമപുരം ഭാഗത... Read More →
ജനുവരി ന് നടന്ന മാര് ത്തോമാ നസ്രാണികളുടെ സ്ലീവാ സത്യവും അനുബന്ധ സംഭവങ്ങളും അനുസ്മരിച്ച് മട്ടാഞ്ചേരി ഓര് ത്തഡോക് സ് സഭയുടെ തീര് ത്ഥാടന കേന്ദ്രത്തില് നസ്രാണി കൂട്ടായ്മ സംഘടിപ്പിച്ചു മലങ്കര സുറിയാനി ഓര് ത്തഡോക് സ് സഭ വൈദിക ട്രസ്റ്റി അഭിവന്ദ്യ തോമസ് വര് ഗീസ് അമയില് വിശുദ്ധ കുര് ബാന അര് പ്പിച്ച് സന്ദേശം നല് കി സീറോ മലബാര് സഭ എക്യുമെന... Read More →
വെള്ളിയേപ്പള്ളി സെവന് ആര് സ് ആന് ഡ് സ് പോര് ട് സ് ക്ലബ്ിന്റെ നേതൃത്വത്തില് അഡ്വ ഐസക് മേനാമ്പറമ്പില് അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു അഡ്വ ഐസക് സ്മാരക സാംസ് കാരിക നിലയത്തിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച പരിപാടിയില് പാലാ മുന് മുന് സിപ്പല് കമ്മീഷണര് രവില പാലാ അനുസ്മരണ പ്രഭാഷണം നടത്തി ഹരിദാസ് അടമത്തറ സണ്ണി ജോസഫ് കോതച്ചേരി എന്നിവര് ... Read More →
പാലാ മരിയ സദനത്തിലെ അന്തേവാസികള് ക്ക് ക്രിസ്മസ് ആശംസകളുമായി എത്തിയ പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് മരിയ സദനത്തിലെ അന്തേവാസികള് ക്കൊപ്പം കേക്ക്മുറിച്ച് മധുരം പങ്കുവച്ചു മരിയ സദനം ഓഡിറ്റേറിയത്തില് നടന്ന ചടങ്ങില് കോട്ടയം മാറ്റൊലിയുടെ ബൈബിള് ഡ്രമാസ് കോപ്പ് നാടകമായ ഒലിവ് മരങ്ങള് സാക്ഷി യുടെ ഔപചാരിക ഉദ്ഘാടനം ബിഷപ് മാര് ജോസഫ് ക... Read More →
കേരളത്തില് അടക്കം ലോകത്തെമ്പാടും ക്രിസ്തുമസ് ആഘോഷം തടയുന്നത് ഉള് പ്പെടെ ക്രൈസ്തവര് ക്ക് നേരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് മലങ്കര ഓര് ത്തഡോക് സ് സഭ പരമാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര് ത്തോമ്മാ മാത്യൂസ് തൃതിയന് കാതോലിക്കാബാവ പറഞ്ഞു എല്ലാ രാഷ്ട്രീയ പാര് ട്ടികളോടും സമദൂര നിലപാടാണ് ഓര് ത്തഡോക് സ് സ... Read More →
പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന പാലാ രൂപതയുടെ ആഭിമുഖ്യത്തില് എല് റോയി യുവജന സംഗമം നടന്നു രൂപതാ ബൈബിള് കണ് വന് ഷനോടനുബന്ധിച്ച് നടന്ന യുവജന സംഗമം കര് ദിനാള് മാര് ജോര് ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു ക്രിസ്തീയ വിശ്വാസത്തിന്റെ സംരക്ഷണത്തോടൊപ്പം രാഷ്ട്ര പുനര് നിര് മ്മിതിയിലും സമൂഹത്തോടു ചേര് ന്നു പ്രവര് ത്തിക്കുന്നവരാവണം സഭയിലെ യുവജനങ... Read More →
സ്ത്രീകളുടെ ഉത്സവമായ തിരുവാതിര ആഘോഷത്തിന് നാടൊരുങ്ങി ആര് ദ്രാ വ്രതത്തിനു മുന്നോടിയായി എട്ടങ്ങാടി സമര് പ്പണം ശനിയാഴ്ചയാണ് ശനിയാഴ്ച വൈകീട്ട് മകയിരം നക്ഷത്രത്തിലാണ് എട്ടങ്ങാടി ഞായറാഴ്ച പകല് മണി മിനിറ്റു മുതല് തിരുവാതിര നക്ഷത്രം തുടങ്ങും ആര് ദ്രാ ജാഗരണവും ഉറക്കമിളയ്ക്കലും പാതിരിപ്പൂ ചൂടലും ഞായറാഴ്ചയാണ് ശനിയാഴ്ച വൈകീട്ട് മകയിര ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം