by News Desk | on 18 Nov 2024
Share: Facebook | Twitter | WhatsApp | LinkedIn
മുസ്ലിം ലീഗും കോണ് ഗ്രസും പൊളിറ്റിക്കല് ഇസ്ലാമിന് കീഴടങ്ങിയതായി പി സി ജോര് ജ് പാലക്കാട് സീറ്റിന്റെ പേരില് ബി ജെ പി വിട്ട വ്യക്തിയെ ഒരു മതവിഭാഗത്തിന്റെ നേതാവിന്റെ മുന്നിലേക്ക് കോണ് ഗ്രസ് ആനയിച്ചതിന്റെ കാരണം ജനങ്ങളോട് വ്യക്തമാക്കണം കേരളം പോലെ മതേതരത്വത്തില് വിശ്വസിക്കുന്ന ജനതയെ പൊളിറ്റിക്കല് ഇസ്ലാമിന് അടിയറവ് വെയ്ക്കുന്നത് ശരിയോ എന്ന് കോണ് ഗ്രസ് ചിന്തിക്കണം എന് എസ് എസ് ജനറല് സെക്രട്ടറി സുകുമാരന് നായരെയോ എസ് എന് ഡി പി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനയോ എറണാകുളത്ത് ക്രൈസ്തവ മത മേലധ്യക്ഷനായ മാര് റാഫേല് തട്ടിലിനെയോ പിതാവിനെയോ കാണാന് പോകാതെ സന്ദീപ് വാര്യര് പാണക്കാട് മാത്രം എത്തിയതില് ദുരൂഹതയുണ്ട് ഒരു കാലഘട്ടത്തില് പാണക്കാട് കുടുംബം മതസൗഹാര് ദ്ദത്തിന്റെ കേന്ദ്രമായിരുന്നു എന്നാല് ഇപ്പോള് അവര് മുസ്ലിം തീവ്രവാദികള് ക്ക് കീഴടങ്ങിയിരിക്കുകയാണ് ഇതിന് തെളിവാണ് മുനമ്പത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ കുടിയിറക്കാനുള്ള വഖഫ് ബോര് ഡിന്റെ നീക്കത്തെ അനുകൂലിക്കുന്ന നിലപാട് ഇതോടൊപ്പം തന്നെ വഖഫ് നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടും മുസ്ലിം തീവ്രവാദികള് ക്ക് അനുകൂലമാണ് ഈ സാഹചര്യത്തില് സന്ദീപ് വാര്യരുടെ പാണക്കാട് സന്ദര് ശനം മതേതരത്വത്തിന് കളങ്കമാണെന്നും ജോര് ജ്പറഞ്ഞു
ജാതി മത വർഗ്ഗ വർണ്ണ ലിംഗ വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ കഴിയുന്നതാണ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ നേട്ടമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഐപിഎസ് പറഞ്ഞു ഇത്തരത്തിൽ മനുഷ്യനെ സമീപിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഐ ക്യു ഏ സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംവാദ പര... Read More →
വീടിൻ്റെ പോർച്ചിൽ കിടന്ന ഓട്ടോറിക്ഷ കത്തി നശിച്ചു ബിനു വള്ളോം പുരയിടം കടനാട്ടിൽ അയൽവാസിയുടെ ആൾതാമസമില്ലാതിരുന്ന വീടിൻ്റെ പോർച്ചിൽ കിടന്ന ഓട്ടോറിക്ഷ കത്തിനശിച്ച നിലയിൽ കടനാട് പിഴക് റോഡ് സൈഡിൽ പാലസ് ജംഗ്ഷനിൽ കുന്നത്ത് കെ കെ സുകുമാരൻ്റെ ഓട്ടോറിക്ഷയാണ് പൂർണമായും കത്തി നശിച്ചത് വീഡിയോ ഇവിടെ കാണാം വീടിനും കേടുപാടുകളുണ്ട് രാത്രി മ... Read More →
ഭാഗവതഹംസം മള്ളിയൂര് ശങ്കരന് നമ്പൂതിരി മഹാസമാധി ദിനമായ ആഗസ്റ്റ് ന് മള്ളിയൂരില് മണിക്കൂര് സംഗീതാര് ച്ചന നടക്കും ഓഗസ്റ്റ് രണ്ടിന് ശനിയാഴ്ച രാവിലെ എട്ടുമണിക്ക് സമാധി മണ്ഡപത്തില് പുഷ്പാര് ച്ചനയ്ക്ക് ശേഷം മള്ളിയൂര് ക്ഷേത്ര കലാമണ്ഡപത്തില് സംഗീതാരാധന ആരംഭിക്കും ഓളം കലാകാരന്മാരാണ് ഒരു ദിനം മുഴുവന് നീളുന്ന ആരാധനയില് പങ്കെടുക്കുന്നത... Read More →
കൂരാലി ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ചു ഇളങ്ങുളം പള്ളിക്കവലയിൽ നിന്നും കൂരാലി വരെ പ്രതിഷേധ പ്രകടനം നടത്തി ഭരണഘടന അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും മത സ്വാതന്ത്ര്യത്തിനും എതിരെയുള്ള കടന്നാക്രമണം ആണ് ... Read More →
സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനി നിൽ അസിസ്റ്റന്റ് മാനേജർമാരുടെ വിവിധ തസ്തികകളിൽ ഒഴിവുണ്ട് ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ഒക്ടോബർ ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വിവിധ സ്കീമുകളിലൂടെയും പിന്തുണാ പരിപാടികളിലൂടെയും സംസ്ഥാനത്തെ സ്റ്റാർട... Read More →
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ആദ്യ ആഴ്ച്ച ഓഗസ്റ്റ് ഒന്നു മുതൽ വരെ പൊതുവെ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെങ്കിലും സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ മഴ കുറയാൻ സാധ്യതയെന്നു വിലയിരുത്തൽ ഓഗസ്റ്റ് മുതൽ വരെയുള്ള രണ്ടാം ആഴ്ചയിൽ പൊതുവെ എല്ലാ ജില്ലകളിലും കാലവർഷം സജീവമാകാൻ സാധ്യത സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാ... Read More →
വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന ഇടതുപക്ഷത്തിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ തീക്കോയി മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നയ വിശദീകരണയോഗം നടത്തി യു ഡി എഫ് മണ്ഡലം ചെയർമാൻ ജോയി പൊട്ടനാനിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു കെപിസിസി മെമ്പർ അഡ്വ ടോമി കല്ലാനി അഡ്... Read More →
കോട്ടയം സിഎംഎസ് കോളേജ് മുതൽ പനമ്പാലം വരെയാണ് ഇന്ന് വൈകിട്ട് ഓടെ യുവാവ് അപകടകരമായി വാഹനം ഓടിച്ച് നിരവധി വാഹനങ്ങൾക്ക് കേടുപാട് വരുത്തിയത് സിഎംഎസ് കോളജ് റോഡിലൂടെ അമിതവേഗത്തിൽ വാഹനം ഓടിച്ച ഇയാൾ നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു തുടർന്നും നിർത്താതെ ഓടിച്ചു പോവുകയായിരുന്ന കാർ ചുങ്കത്തും ചാലുകുന്നിലും കുടയംപടിയിലും കുടമാളൂരിലു... Read More →
ഉമ്മന്‍ ചാണ്ടി പഠന ഗവേഷണകേന്ദ്രം കുറവിലങ്ങാട് പ്രവര് ത്തനം ആരംഭിക്കുന്നു മുന് മുഖ്യമന്ത്രിയും മാതൃകാ പൊതുപ്രവര് ത്തകനുമായിരുന്ന ഉമ്മന് ചാണ്ടിയുടെ സ്മരണ നിലനിര് ത്തുന്നതിനും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള് പൊതുസമൂഹത്തിന് അനുഭവവേദ്യമാക്കുന്നതിനുമാണ് പഠന ഗവേഷണ കേന്ദ്രം ലക്ഷ്യമിടുന്നത് ആഗസ്റ്റ് ഞായറാഴ്ച വൈകുന്നേരം മൂന്നിന് കു... Read More →
പത്തനംതിട്ട അടൂരിൽ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ് നിലത്തു വീണ അടൂർ മൂന്നാളം സ്വദേശിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട് കഴിഞ്ഞ ാം തീയതിയാണ് കാരിയായ യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത് തുടർന്ന് ഭർത്താവിന്റെ അമ്മ പൊലീസിൽ മിസ്സിംഗ് പരാതി നൽകി പൊലീസ് നടത്തിയ അന... Read More →
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല് ചെക്കിങ് നടത്തി ഏറ്റുമാനൂര് ക്ഷേത്രത്തിനു സമീപം സത്രം ബില് ഡിംഗ് സില് പ്രവര് ത്തിക്കുന്ന ഇലക്ഷന് ഡിപ്പോയില് ആണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്യതയും പ്രവര് ത്തനവുംപരിശോധിച്ചത് ഏകദേശം ത്തോളം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള് ആണ് ഏറ്റ... Read More →
പാലാ ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ ന് രാവിലെ ന് മൂന്നാനി ഗാന്ധിസ്ക്വയറിൽ ഗാന്ധിജയന്തി ആഘോഷവും അന്താരാഷ്ട്രാ അഹിംസാ ദിനാചരണവും നടക്കും കെ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ പാലാ ഡി വൈ എസ് പ... Read More →
ക്യൂബ്സ് എന് റർടെയ്ൻമെന് റ്സിന് റെ ബാനറിൽ മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന് റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കാട്ടാളൻ സിനിമയുടെ പൂജ ചടങ്ങുകള് ക്ക് പിന്നാലെ മാർക്കോ വിജയാഘോഷവും സമൂഹത്തിൽ ആരും നോക്കാനില്ലാത്ത അമ്മമാർക്കും കുട്ടികള് ... Read More →
മൂന്നിലവ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മങ്കൊമ്പ് അഞ്ചുകുടിയാർ റോഡ് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ലക്ഷം രൂപ അനുവദിച്ച് പണിതീർത്തു റോഡിന്റെ ഉൽഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവ്വഹിച്ചു ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡണ്ട് മറിയാമ്മ ഫെർണാണ്ടസ് സ്വാഗതം ആശംസിച്ചു ബ്ലോക്ക് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ വാർഡ് മെമ്പർ ലിൻസി ജയിംസ് യ... Read More →
മുന് രാഷ്ട്രപതി നാരായണന്റെ പ്രതിമ അനാച്ഛാദനത്തില് നിന്നും മാറി നിന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് സതീശന്റെയും നടപടിയില് പ്രതിഷേധിച്ച് ബി ജെ പിയുടെ നേതൃത്വത്തില് ഉഴവൂര് ടൗണില് പ്രതിഷേധ പ്രകടനം നടത്തി ബിജെപി കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സിജോ സെബാസ്റ്റ്യന് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ... Read More →
പാലാ കൊട്ടാരമറ്റം ആര്യാസ് ഹോട്ടൽ ഉടമ രാമകൃഷ്ണൻ കണ്ണൻ ആര്യാസ് ൻ്റെ ഭാര്യ സുജാത ഇന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വച്ച് നിര്യാതയായി മൃതദേഹം ഇന്ന് ന് പാലാ ചെത്തിമറ്റം പുതിയകാവ് അമ്പലത്തിനു സമീപമുള്ള ഭവനത്തിൽ കൊണ്ടുവരും സംസ്കാരം നാളെ രാവിലെ മണിക്ക് Read More →
കൊച്ചി കോതമംഗലത്തെ യുവാവിന് റെ മരണത്തില് കൂടുതല് വെളിപ്പെടുത്തല് പെണ് സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല് കുകയായിരുന്നു എന്ന് അന് സിലിന് റെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട് ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിയായ മുപ്പതുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് വ്യാഴാഴ്ച പുലര... Read More →
റേഷന് കാര് ഡില് ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ബിയര് കുപ്പിയുടെ ചിത്രം കണ്ട് ഗൃഹനാഥന് ഞെട്ടി മധുര ചിന്നപ്പൂലംപെട്ടി സ്വദേശി തങ്കവേലിനാണ് ദുരനുഭവം ഉണ്ടായത് അസംഘടിത നിര് മാണത്തൊഴിലാളി ക്ഷേമനിധി ബോര് ഡില് പേര് റജിസ്റ്റര് ചെയ്യാന് ഇ റേഷന് കാര് ഡ് ഡൗണ് ലോഡ് ചെയ്തപ്പോഴാണ് സംഭവം റേഷന് കാര് ഡില് ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്തു... Read More →
സ്വകാര്യ ബസും സ് കൂട്ടറും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില് കഴിഞ്ഞിരുന്ന സ് കൂട്ടര് യാത്രികനായ യുവാവ് മരിച്ചു കട്ടച്ചിറ കൈതയ്ക്കല് എബിന് ചാക്കോ യാണ് മരണമടഞ്ഞത് കഴിഞ്ഞ ശനിയാഴ്ച പകല് ഓടെയാണ് ആയിരുന്നു അപകടം എബിന് സ് കൂട്ടറില് ഏറ്റുമാനൂര് പ്രൈവറ്റ് സ്റ്റാന് ഡില് നിന്നും പഴയ എം സി റോഡിലൂടെ തെള്ള... Read More →
രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം മൂന്ന് സിപിഒമാരെയാണ് സ്ഥലംമാറ്റിയത് രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയതിനാണ് നടപടി ലോക്കപ്പിൽ പ്രതികൾ ഉണ്ടായിരിക്കെ സിപിഒമാർ ഉറങ്ങിയെന്നാണ് കണ്ടെത്തൽ സിപിഒമാരായ കെ പ്രശാന്ത് വി സി മുസമ്മിൽ വി നിധിൻ എന്നിവരെയാണ് സ്ഥലംമാറ്റിയത് ഈ മാസം നാണ് തളിപ്പറമ്പ് ഡിവൈ... Read More →
ഗുരുവായൂർ നിയന്ത്രണമില്ലാതെ പെരുകുന്ന തട്ടുകടകൾ ഹോട്ടൽ വ്യവസായത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേ ഷൻ ഗുരുവായൂർ ഘടകം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾ പല തും അടച്ചുപൂട്ടുന്ന സാഹചര്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി കുടിവെള്ള കുപ്പി വലിപ്പം സംബന്ധിച്ച അനാവശ്യ ... Read More →
വിദ്യാർഥികൾക്ക് എച്ച് എൻ സ്ഥിരീകരിച്ചതോടെ കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ക്യാമ്പസ് അടച്ചു അടുത്ത മാസം ാം തീയതി വരെയാണ് ക്യാമ്പസ് പൂർണമായും അടച്ചിരിക്കുന്നത് ക്ലാസുകൾ നാളെ മുതൽ ഓൺലൈൻ ആയി നടത്തും അഞ്ച് വിദ്യാർഥികൾക്ക് നിലവിൽ രോഗബാധ സ്ഥിരീകരിച്ചു പല വിദ്യാർഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രിക... Read More →
പി എസ് ഡബ്ല്യു എസ് അരുവിത്തുറ സോണലിന്റെ ആഭിമുഖ്യത്തില് അരുവിത്തുറ സെന്റ് ജോര് ജ് ഫൊറോന ദേവാലയാങ്കണത്തില് അഗ്രിമ ഫെസ്റ്റ് സംഘടിപ്പിച്ചു ഫെസ്റ്റിന്റെ ഉദ്ഘാടനം അരുവിത്തുറ ഫൊറോനപള്ളി വികാരി റവ ഫാ സെബാസ്റ്റ്യന് വെട്ടുകല്ലേല് നിര് വഹിച്ചു തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പുതിയാപ്പറമ്പില് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്... Read More →
ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങളുടെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെ ഇടുക്കി ജില്ലയിലെ കർഷകരെയടക്കം ഇത് വലിയ പ്രശ്നത്തിലേക്ക് നയിച്ചിരിക്കുകയാണെന്നും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു ജില്ലയിൽ നിർമ്മാണ നിരോധനം തുടരുന്ന സാഹചര്യത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും ഇടുക്കിയുടെ ... Read More →
പാലാ പാലാ സെന് റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് റെ സമാപന സമ്മേള നം രാഷ്ട്രപതി ദ്രൗപതി മുർമു ഉത് ഘാടനം ചെയ്യും തിരുവനന്തപുരത്തു നിന്ന് വൈകീട്ട് ന് പാലാ സെന് റ് തോമസ് കോളജിലെ ഹെലിപ്പാഡിൽ രാഷ്ട്രപതി ഹെലികോപ്ടറിൽ എത്തിച്ചേരും പാല സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും തുടർന്ന് കോളജിലെ ഒരുമണിക്കൂർ നീ... Read More →
കൊച്ചി കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊന്നു ഞാറയ്ക്കൽ സ്വദേശി വിവേകാണ് കൊല്ലപ്പെട്ടത് സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ഇന്നലെ വൈകിട്ട് വിവേകിന്റെ വീട്ടിൽ രണ്ടുപേർ എത്തിയിരുന്നു അവർ പണമിടപാടുകളെക്കുറിച്ചുളള കാര്യങ്ങൾ സ... Read More →
ഓരോ വ്യക്തിയിലേക്കും കുടുംബത്തിലേക്കും ആര് എസ് എസ് എത്തണമെന്ന് സര് സംഘചാലക് ഡോ മോഹന് ഭാഗവത് ഭൂമിശാസ്ത്രപരമായി എല്ലാ സ്ഥലങ്ങളിലേക്കും എല്ലാ സമാജങ്ങളിലേക്കും സംഘം എത്തണം എല്ലാ ഗ്രാമങ്ങളിലും എല്ലാ വീടുകളിലും സംഘം എത്തണം ആരും സ്പര് ശിക്കപ്പെടാതെ പോകരുത് ഭാരതം ഭാരതമായി തുടരണമെങ്കില് സംഘം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു ആര് എസ് ... Read More →
ജില്ലാ പഞ്ചായത്ത് അനുവദിച്ച ലക്ഷവും ഗ്രാമപഞ്ചായത്ത് അനുവദിച്ച ലക്ഷവും ചേർത്ത് ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റം വാർഡിൽ ടൈൽ പാകി നവീകരിച്ച പുത്തൻ ശബരിമല എസ് സി റോഡിൻറെ ഉദ്ഘാടനം ഞായറാഴ്ച നടക്കും പൊട്ടി പൊളിഞ്ഞു കിടന്ന റോഡിൽ കാൽനടയാത്ര പോലും ദുസഹമായിരുന്നു ഞായറാഴ്ച രാവിലെ ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളി... Read More →
കരൂര്‍ ഞാവള്ളില് കൂന്താനത്ത് പരേതനായ കെ ജെ ചാക്കോയുടെ ഭാര്യ അച്ചാമ്മ നിര്യാതയായി സംസ് കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കരൂര് തിരുഹൃദയപള്ളി സെമിത്തേരിയില് പരേത മേരിലാന്റ് കാര്യാങ്കല് കുടുംബാംഗം മക്കള് സാലി റിട്ട എച്ച് എം എസിജിഎച്ച്എസ് നെല്ലിമൂട് പരേതനായ കെ സി ജോസഫ് ടോമി മരുമകന് റോയി ജോസഫ് വടക്കേമുറി മീനച്ചില് മൃതദേഹം ശനിയാഴ്... Read More →
കോട്ടയം ഡൽഹി എയിംസിന് ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ് ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജ് ഇന്ത്യയില് ആദ്യമായി ഒറ്റ ദിവസം ഹൃദയം ശ്വാസകോശം വൃക്ക എന്നിങ്ങനെ പ്രധാന അവയവങ്ങള് മാറ്റിവയ്ക്കുന്ന സര് ക്കാര് ആശുപത്രിയായി കോട്ടയം മെഡിക്കല് കോളേജ് മാറി പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്... Read More →
തിരുവനന്തപുരം മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി രാമകൃഷ്ണൻ നായരുടെ ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ അധ്യാപകൻ ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായ എൻ ദേവകിയമ്മ നിര്യാതയായി മക്കൾ രമേശ് ചെന്നിത്തല കെ ആർ രാജൻ ചെന്... Read More →
ഇടുക്കി ജില്ലയിലെ പ്രമുഖ പ്ലാന്ററും മാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ടി ടി ജോസ് തച്ചേടത്ത് അന്തരിച്ചു എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംസ്കാരം ശനിയാഴ്ച്ച ന് വണ്ടന്മേട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും പതിറ്റാണ്ടായി ഏലക്ക ഉല്പാദന വിപണന രംഗത്ത് പ്രവർത്തിച്ചിരുന്ന ടി ടി ജോസിനെ ഇന്ത്യയ... Read More →
കോട്ടയം സർക്കാർ മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നവർക്ക് വൻ തുക സർക്കാർ കുടിശ്ശിക വരുത്തിയതോടെ ആശുപത്രികൾക്ക് നൽകിയ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണക്കാർ തിരിച്ചെടുത്തു കുടിശ്ശിക തീർക്കണമെന്ന് വിതരണക്കാർ പല തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയാകാതെ വന്നതോടെയാണ് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണക്ക... Read More →
ഭാഗവത ഹംസം മള്ളിയൂര് ശങ്കരന് നമ്പൂതിരിയുടെ മഹാസമാധി ദിനാചരണം നാളെ മള്ളിയൂരില് സംഗീതാരാധാന ഗാനാഞ്ജലിയില് അണിനിരക്കുന്നത് ഓളം സംഗീതജ്ഞര് ഭാഗവത ഹംസം മള്ളിയൂര് ശങ്കരന് നമ്പൂതിരിയുടെ മഹാസമാധി ദിനാചരണത്തിൻ്റെ ഭാഗമായി നാളെ മണിക്കൂര് സംഗീതാര് ച്ചന സമാധി ദിനമായ ഓഗസ്റ്റ് രണ്ടിന് രാവിലെ എട്ടുമണിക്ക് സമാധി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്... Read More →
സിപിഎം വിമത കല രാജു യുഡിഎഫ് സ്ഥാനാര് ത്ഥി കൂത്താട്ടുകുളം നഗരസഭ ചെയര് പേഴ് സണ് തെരഞ്ഞെടുപ്പ് നാളെ കൂത്താട്ടുകുളം നഗരസഭ ചെയര് പേഴ് സണ് തെരഞ്ഞെടുപ്പ് നാളെ നടക്കും സിപിഎം വിമത അംഗം കല രാജു യുഡിഎഫിന്റെ ചെയര് പേഴ് സണ് സ്ഥാനാര് ത്ഥിയാകും ചെയര് പേഴ് സണ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് കല രാജു യുഡിഎഫ് നേതൃത്വത്തോട് അഭ്യര് ത്ഥിച്ചിര... Read More →
സാന് റിയാഗോ റഷ്യയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ സുനാമി ജാഗ്രത മുന്നറിയിപ്പുമായി ചിലി പസഫിക് തീരത്തോട് ചേർന്ന് കിടക്കുന്ന തീരപ്രദേശങ്ങളിൽ ഭൂരിഭാഗത്തും സുനാമി സാധ്യതയുണ്ടെന്നാണ് ചിലിയുടെ മുന്നറിയിപ്പ് തീരത്തിന്റെ ഭൂരിഭാഗത്തും മുന്നറിയിപ്പ് ഉയർത്തുകയും പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനും ചിലി ഭരണകൂടം ഉത്തരവിട്ടു റഷ്യയിലെ ഭ... Read More →
മലപ്പുറം മലപ്പുറം വളാഞ്ചേരിയിൽ ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിലായി കുറ്റിപ്പുറം തൃക്കണ്ണാപുരം സ്വദേശി ഷക്കീർ ആണ് പിടിയിലായത് ബസിൽ വെച്ച് ഇയാൾ ഉപദ്രവിച്ചപ്പോൾ ബസ് ജീവനക്കാർ സഹായിച്ചില്ലെന്ന് വിദ്യാർത്ഥിനിയായ പെൺകുട്ടി പരാതിപെട്ടിരുന്നു വിദ്യാർത്ഥിനിയായ പെൺകുട്ടി കോളേജിലേക... Read More →
പൂവരണി തൃശ്ശിവപേരൂർ തെക്കെ മഠം വക പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും പ്രത്യക്ഷഗണപതി പൂജയും ആനയൂട്ടും നടന്നു രാവിലെ മണി മുതൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കല്ലമ്പള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു Read More →
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില് എക് സ് പോര് ട്ടിങ് ക്വാളിറ്റി ഡിഹൈഡ്രേഷന് സംവിധാനത്തോട് കൂടി വിപുലീകരിച്ച് പ്രവര് ത്തനമാരംഭിക്കുന്ന ഡ്രൈയര് യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല് ജി ഇമ്മാനുവല് നിര് വഹിച്ചു വെജിറ്റബിള് സ് ഫ്രൂട് സ് കപ്പ ചക്ക എന്നിവയുടെ ... Read More →
പാലാ കൊട്ടാരമറ്റം ആര്യാസ് ഹോട്ടൽ ഉടമ രാമകൃഷ്ണൻ കണ്ണൻ ആര്യാസ് ൻ്റെ ഭാര്യ സുജാത ഇന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വച്ച് നിര്യാതയായി സംസ്കാരം നാളെ രാവിലെ മണിക്ക് പ്രാർത്ഥനയ്ക്കു ശേഷം മുനിസിപ്പൽ പൊതുശ്മശാനത്തിൽ മൃതദേഹം ഇന്ന് ന് പാലാ ചെത്തിമറ്റം പുതിയകാവ് അമ്പലത്തിനു സമീപമുള്ള ഭവനത്തിൽ കൊണ്ടുവരും Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം