പാലാ ടൗണ്‍ കുരിശുപള്ളിയില്‍ അമലോത്ഭവ ജൂബിലി തിരുനാള്‍ ഡിസംബര്‍ 1 മുതല്‍ ഒന്‍പതുവരെ നടക്കും

by News Desk | on 19 Nov 2024

Share: Facebook | Twitter | WhatsApp | LinkedIn


പാലാ ടൗണ് കുരിശുപള്ളിയില് അമലോത്ഭവ ജൂബിലി തിരുനാള് ഡിസംബര് മുതല് ഒന് പതുവരെ നടക്കും ഡിസംബര് ന് പ്രധാനതിരുനാള് ദിനത്തില് പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട് വിശുദ്ധ കുര് ബ്ബാന അര് പ്പിക്കും മരിയന് റാലിയും സാംസ് കാരിക ഘോഷയാത്രയും ടൂവീലര് ഫാന് സിഡ്രസ് ബൈബിള് ടാബ്ലോ മത്സരങ്ങളും ജൂബിലി തിരുനാളിനോടനുബന്ധിച്ച് നടക്കും

  • ചേര്‍പ്പുങ്കല്‍ ഫൊറോനയിലെ അള്‍ത്താര ബാലന്‍മാരുടെ സംഗമം നടന്നു

    ചേര് പ്പുങ്കല് ഫൊറോനയിലെ അള് ത്താര ബാലന് മാരുടെ സംഗമം ദക് യൂസാ കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില് നടന്നു മോണ് ജോസഫ് കണിയോടിക്കല് ഉദ്ഘാടനം നിര് വഹിച്ചു റോയി വര് ഗീസ് കുളങ്ങര അധ്യക്ഷനായിരുന്നു ഇടവക വികാരി ഫാ ജോസഫ് മുളഞ്ഞനാല് സഹ വികാരി ഫാ ജോണ് കുറ്റാരപ്പള്ളി മേഖല ഡയറക്ടര് ഫാ തോമസ് പരിയാരത്ത് വൈസ് ഡയറക്ടര് സി ട്രിനിറ്റ എന്നിവര് സന്... Read More →

  • ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടന്നു

    ഗാന്ധിനഗര് ആശ്രയ ചാരിറ്റബിള് ട്രസ്റ്റിന്റെ ാമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടന്നു ആശ്രയ ചാരിറ്റബിള് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില് എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണത്തിന്റ ഭാഗമായി കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ് കൂള് മാന്നാനം പ്രിന് സിപ്പല് റവ ഡോക്ടര് ജെയിംസ് മുല്ലശ്ശേരിയും ആശ്ര... Read More →

  • ഇംഗ്ലീഷ് വോയേജ് അധ്യാപക പരിശീലന ശില്‍പ്പശാല

    പാലാ കോര് പ്പറേറ്റ് എഡ്യുക്കേഷണല് ഏജന് സിയുടെയും അക്കാദമിക് കൗണ് സിലിന്റെയും സംയുക്താഭിമുഖ്യത്തില് നടത്തി വരുന്ന ഇംഗ്ലീഷ് വോയേജ് അധ്യാപക പരിശീലന ശില് പ്പശാല പാലാ സെന്റ് തോമസ് കോളേജ് പ്രിന് സിപ്പല് ഡോ സിബി ജെയിംസ് ഉദ്ഘാടനം ചെയ്തു പാലാ സെന്റ് തോമസ് ഹയര് സെക്കന്ററി സ് കൂള് ഓഡിറ്റോറിയത്തില് നടന്ന സമ്മേളനത്തില് കോര് പ്പറേറ്റ് സെക്... Read More →

  • പാലാ ബൈബിള്‍ കണ്‍വന്‍ഷന് തുടക്കമായി.

    പാലാ രൂപതയുടെ ാമത് ബൈബിള് കണ് വന് ഷന് പാലാ സെന്റ് തോമസ് കോളജ് മൈതാനിയില് തുടക്കമായി പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് കണ് വന് ഷന്റെ ഉദ്ഘാടനം നിര് വ്വഹിച്ചു അണക്കര മരിയന് ധ്യാനകേന്ദ്രം ഡയറക്ടര് ഫാദര് ഡൊമിനിക് വാളമ്മാനാലും സംഘവുമാണ് ദിവസത്തെ കൃപാഭിഷേകം ബൈബിള് കണ് വന് ഷന് നയിക്കുന്നത് Read More →

  • അല്‍ അജ്മി കിടങ്ങൂരിലും പ്രവര്‍ത്തനമാരംഭിച്ചു.

    വൈവിധ്യമാര് ന്ന മന്തികളുടെ രുചിക്കൂട്ടുകളുമായി അല് അജ്മി കിടങ്ങൂരിലും പ്രവര് ത്തനമാരംഭിച്ചു യെമന് മന്തിയും സുഫിയാന് ഷവായ മന്തിയും ചൈനീസ് വിഭവങ്ങളുമായാണ് കിടങ്ങൂര് ഓഫീസിനെതിര് വശത്ത് അല് അജ്മി പ്രവര് ത്തനമാരംഭിച്ചത് കിടങ്ങൂര് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല് ഉദ്ഘാടനം നിര് വഹിച്ചു മോന് സ് ജോസഫ് മുഖ്യാതിഥിയായിരുന്നു പ... Read More →

  • ഉണര്‍വ് 2025 പദ്ധതിയുമായി ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍

    ഉണര് വ് പദ്ധതിയുമായി ഏറ്റുമാനൂര് ശക്തിനഗര് റസിഡന്റ് സ് അസോസിയേഷന് പുതുവര് ഷത്തിന് വരവേല് പ് നല് കി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് അടുത്ത ഒരു വര് ഷക്കാലത്തിനുള്ളില് നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവര് ത്തനങ്ങള് ഒരു കലണ്ടര് രൂപത്തിലാക്കി ഉണര് വ് എന്ന പേരില് ഉദ്ഘാടനം ചെയ്തത് ഇതോടൊപ്പം ഏറ്റുമാനൂര് ടൗണി... Read More →

  • വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ പ്രതിഷേധ പ്രകടനം നടത്തി

    വ്യാപാരി വ്യവസായി ഏകോപന സമിതി ഉഴവൂര് യൂണിറ്റിന്റെ ആഭിമുഖ്യത്തില് വൈദ്യുതി ചാര് ജ് വര് ദ്ധനവിനെതിരെ പ്രതിഷേധ പ്രകടനം നടത്തി ഉഴവൂര് പഞ്ചായത്ത് കവലയില് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പള്ളിക്കവലയിലെത്തി തിരിച്ച് കുരിശുപള്ളി ജംഗ്ഷനില് സമാപിച്ചു കൊളുത്തിയ പന്തവും തീവെട്ടിയും മെഴുകുതിരിയുമായാണ് പ്രകടനം നടന്നത് സമിതി സെക്രട്ടറ... Read More →

  • മുണ്ടക്കയത്ത് അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്.

    മുണ്ടക്കയം മുണ്ടക്കയത്ത് അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക് മടുക്ക കൈവിളയിൽ ഉഷയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച വൈകുന്നേരം മണിയോടെ മുണ്ടക്കയം എരുമേലി റോഡിൽ പുത്തൻചന്ത ഭാഗത്താണ് അപകടം ഉണ്ടായത് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെയാണ് അ... Read More →

  • പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കോട്ടയത്തും പാപ്പാഞ്ഞി

    പുതുവര് ഷത്തെ വരവേല് ക്കാന് കോട്ടയത്തും കൂറ്റന് പാപ്പാഞ്ഞി ഒരുങ്ങി വടവാതൂര് ബണ്ട് റോഡില് മീനന്തറയാറിന്റെ സമീപമുള്ള പാടശേഖരത്തിലാണ് അടി ഉയരത്തിലുള്ള ഭീമന് പാപ്പാഞ്ഞി നിര് മ്മിച്ചിരിക്കുന്നത് രാത്രി ന് പാപ്പാഞ്ഞി കത്തിച്ചുകൊണ്ട് പുതുവത്സരത്തെ വരവേല് ക്കും Read More →

  • വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ എത്രയും വേഗം മാറ്റി സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശം

    മീനച്ചില് താലൂക്ക് മിനി സിവില് സ്റ്റേഷന് അനക് സിനായി നിര് മ്മിച്ച കെട്ടിടത്തിലേക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വിവിധ സര് ക്കാര് ഓഫീസുകള് എത്രയും വേഗം മാറ്റി സ്ഥാപിക്കുവാന് ഉടന് നടപടി സ്വീകരിക്കുന്നതിന് മന്ത്രി റോഷി അഗസററ്യന് ജില്ലാ കളക്ടര് ക് നിര് ദ്ദേശം നല് കി വര് ഷങ്ങള് ക്ക് മുന് പ് നിര് മ്മിച്ച കെട്ടിടത്തിലേക്ക് മാറ്റേണ്... Read More →

  • പാലാ കോര്‍പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ അധ്യാപക അനധ്യാപക സംഗമം

    പാലാ കോര് പറേറ്റ് എഡ്യൂക്കേഷനല് ഏജന് സിയുടെ ആഭിമുഖ്യത്തില് അധ്യാപക അനധ്യാപക സംഗമം സെന്റ് തോമസ് കത്തീഡ്രല് പാരിഷ് ഹാളില് നടന്നു ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു കുട്ടികളില് ജിജ്ഞാസ ഉണര് ത്തുന്നവരായി അധ്യാപകര് മാറണമെന്ന് ബിഷപ് പറഞ്ഞു പ്രപഞ്ചത്തോടും ഈശ്വരനോടുമുള്ള ജിജ്ഞാസയാണ് വിദ്യാര് ത്ഥികളെ ലോകത്തോളം വലുതാക്കു... Read More →

  • ലഹരിമരുന്നുമായി യുവാവ് പിടിയിൽ

    രക്ത സമ്മര് ദ്ദം കുറയ്ക്കാനുപയോഗിക്കുന്ന മരുന്ന് ലഹരി ഉപയോഗത്തിനായി ഓണ് ലൈന് വഴി വാങ്ങി വില് പന നടത്തിയിരുന്ന യുവാവിനെ പാലാ എക് സൈസ് സംഘം അറസ്റ്റ് ചെയ്തു ഡോക്ടറുടെ പ്രിസ് കിപ്ഷന് ഇല്ലാതെ വില് ക്കാന് പാടില്ലാത്ത കുപ്പിയോളം മരുന്നുമായാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത് പാലാ സ്വദേശിയായ കാര് ത്തിക് ബിനു കൊറിയര് സ്ഥാപനത്തിലെത്തി മരു... Read More →

  • കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വി. സെബസ്റ്റ്യാനോസ് സഹദായുടെ ദര്‍ശന തിരുനാള്‍

    തീര് ത്ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിന് സ് ഫൊറോന പള്ളിയില് വി സെബസ്റ്റ്യാനോസ് സഹദായുടെ ദര് ശന തിരുനാള് ജനുവരി തീയതികളില് നടക്കും ജനുവരി ശനിയാഴ്ച വൈകുന്നേരം മണിക്ക് കൊടിയേറ്റും തുടര് ന്ന് വിശുദ്ധ കുര് ബാനയും നടക്കും ജനുവരി വരെ നീളുന്ന കുടുംബ നവീകരണ ധ്യാനത്തിനും ശനിയാഴ്ച തുടക്കമാകും റവ ഫാദര് ജോസഫ് പുത്തന് പുര നവീകരണ ധ്യാ... Read More →

  • ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.

    ശബരിമലയില് മണ്ഡലകാല പൂജ കഴിഞ്ഞു ശ്രീധര് മ്മശാസ്താ ക്ഷേത്രനടയടച്ചതിനു ശേഷം വിവിധ സര് ക്കാര് വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില് ശുചീകരണ പ്രവര് ത്തനങ്ങള് നടന്നു അപ്പാച്ചിമേട് മുതല് സന്നിധാനം വരെയുള്ള മേഖലയിലാണ് വെള്ളിയാഴ്ച ശുചീകരണ പ്രവര് ത്തനങ്ങള് നടന്നത് സെക്ടറുകളില് ഒരേ സമയം വിവിധ ടീമുകളെ നിയോഗിച്ചാണ് ശുചീ... Read More →

  • കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആലങ്ങാട് യോഗം വക പാനക പൂജ വ്യാഴാഴ്ച നടക്കും.

    കടപ്പാട്ടൂര് മഹാദേവ ക്ഷേത്രത്തില് ആലങ്ങാട് യോഗം വക പാനക പൂജ വ്യാഴാഴ്ച നടക്കും വൈകീട്ട് ദീപാരാധനക്ക് ശേഷം നാണ് പാനക പൂജ ക്ഷേത്ര ആരംഭം കാലം മുതല് ക്കേ ആലങ്ങാട്ട് യോഗത്തിന്റെ നേതൃത്വത്തില് കടപ്പാട്ടൂര് മഹാദേവ ക്ഷേത്രത്തില് പാനക പൂജ നടത്തിവരുന്നുണ്ട് പൂജയ്ക്കുള്ള ഒരുക്കങ്ങള് പ്രത്യേക പന്തലില് പൂര് ത്തിയായതായി ആലങ്ങാട് യോഗം അറിയ... Read More →

  • വാഹനാപകടത്തില്‍ 3 പേര്‍ മരിച്ചു.

    തമിഴ്നാട്ടിലെ തേനി പെരിയകുളത്ത് വാഹനാപകടത്തില് പേര് മരിച്ചു നിയന്ത്രണം നഷ്ടമായ കാര് അപകടത്തില് പ്പെട്ട് കുറവിലങ്ങാട് കുര്യം സ്വദേശികളായ മൂന്നു യുവാക്കളാണ് മരിച്ചത് കുറവിലങ്ങാട് കുര്യം ഗോവിന്ദാപുരം സ്വദേശികളായ ജോബിഷ് ജെയിന് തോമസ് സോണിമോന് കെ ജെ എന്നിവരാണ് മരിച്ചത് ഇവര് ക്കൊപ്പമുണ്ടായിരുന്ന ഷാജി പി ഡി യെ പരിക്കുകളോടെ ആശുപത്ര... Read More →

  • എം. ടി. വാസുദേവൻ നായർ വിടവാങ്ങി

    എം ടി വാസുദേവൻ നായർ അന്തരിച്ചു മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരമായ എം ടി വാസുദേവൻ നായർ വിട പറഞ്ഞു വയസ്സായിരുന്നു മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും നിർലോഭ സംഭവനകൾ നൽകിയ അപൂർവ പ്രതിഭാശാലി കൂടിയാണ് മായുന്നത് നോവലിസ്റ്റ് തിരക്കഥാകൃത്ത് ചലച്ചിത്രസംവിധായകൻ സാഹിത്യകാരൻ നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് ... Read More →

  • കുടുംബശ്രീ ജില്ലാ ബഡ്‌സ് കലോത്സവം

    ബുദ്ധിപരമായ വെല്ലുവിളികള് നേരിടുന്നവരുടെ ഉള്ളിലും കലകളോടുള്ള ആഭിമുഖ്യം ചെറുതല്ലെന്ന് തെളിയിക്കുന്നതായി കുടുംബശ്രീ ജില്ലാ ബഡ് സ് കലോത്സവം തില്ലാന എന്ന പേരില് തെള്ളകം ചൈതന്യ പാസ്റ്ററല് ഇന് സ്റ്റിറ്റ്യൂട്ടില് ആണ് കലാമേള നടന്നത് ഇനങ്ങളിലായി നൂറോളം പ്രതിഭകള് മാറ്റുരച്ചു Read More →

  • പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ക്രിസ്മസ് ട്രീ

    ഏറ്റുമാനൂര് നഗരസഭയില് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് മാലിന്യ കുപ്പികള് ഉപയോഗിച്ച് നിര് മ്മിച്ച ക്രിസ്മസ് ട്രീ കൗതുകക്കാഴ്ചയായി മാലിന്യമുക്തം നവകേരളം പദ്ധതിയോടനുബന്ധിച്ച്നഗരസഭാ ഹെല് ത്ത് വിഭാഗത്തിന്റെ നേതൃത്വത്തില് നടത്തി വന്ന ക്യാമ്പയിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുപ്പികള് കൊണ്ട് ക്രിസ്മസ് ട്രീ ഒരുക്കിയത് പാഴ് വസ്തുക്കള് പു... Read More →

  • ശ്രീമദ് ശിവപുരാണം ഏകാദശ മഹായജ്ഞം ഡിസംബര്‍ 18 മുതല്‍ 29 വരെ

    കുറവിലങ്ങാട് ശ്രീ മഹാദേവക്ഷേത്രത്തില് ശ്രീമദ് ശിവപുരാണം ഏകാദശ മഹായജ്ഞം ഡിസംബര് മുതല് വരെ നടക്കും യജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനവും അനുഗ്രഹപ്രഭാഷണവും ബ്രഹ് മശ്രീ മഹേഷ് നമ്പൂതിരി നിര് വഹിക്കും വേദ രത് നം കുറിച്ചി ബി രാമചന്ദ്രന് ആണ് യജ്ഞാചാര്യന് Read More →

  • രാക്കുളി തിരുനാളിന് കൊടിയേറി.

    മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയില് രാക്കുളി തിരുനാളിന് കൊടിയേറി ജനുവരി ഏഴ് വരെയാണ് തിരുനാള് ആഘോഷം നടക്കുക സെന്റ് വിന് സെന്റ് ഡീ പോള് സൈാസൈറ്റി മുട്ടുചിറ ഏരിയ കൗണ് സില് ഗോള് ഡന് ജൂബിലി സ്മാരകമായി ഹോം പാലാ പ്രോജക്ടിന്റെ സഹായത്തോടെ നിര് മിച്ച മൂന്ന് ഭവനങ്ങളുടെ വെഞ്ചരിപ്പ് ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു തുടര്... Read More →

  • പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

    പൂഞ്ഞാര് സെന്റ് ആന്റണീസ് ഹയര് സെക്കന് ഡറി സ് കൂളില് ഹയര് സെക്കന് ഡറി വിഭാഗം പൂര് വ്വവിദ്യാര് ത്ഥി സംഗമം സംഘടിപ്പിച്ചു ത്തില് പ്ലസ്ടു ആരംഭിച്ച സെന്റ് ആന്റണീസ് സ് കൂളില് ആദ്യമായാണ് ഹയര് സെക്കന് ഡറി വിഭാഗത്തിന്റെ പൂര് വ്വവിദ്യാര് ത്ഥി കൂട്ടായ്മ സംഘടിപ്പിക്കുന്നത് മുതല് വരെയുള്ള ബാച്ചുകളിലെ വിദ്യാര് ത്ഥികളാണ് സംഗമത്തില് പങ്കെടുത... Read More →

  • ഭാവഗായകൻ പി.ജയചന്ദ്രന് തൃശൂരിന്റെ അന്ത്യാഞ്ജലി

    തൃശൂർ ഗായകൻ പി ജയചന്ദ്രന്റെ ഭൗതികശരീരം തൃശൂർ സംഗീത നാടക അക്കാദമി റീജനൽ തിയറ്ററിൽ പൊതുദർശനത്തിനു വച്ചപ്പോൾ മന്ത്രിമാരായ കെ രാജൻ ആർ ബിന്ദു എന്നിവർ ആദരാഞ്ജലികൾ അർപ്പിക്കുന്നു കലക്ടർ അർജുൻ പാണ്ഡ്യൻ പി ബാലചന്ദ്രൻ എംഎൽഎ അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് സിപിഐ നേതാവ് വി എസ് സുനിൽകുമാർ കെപ... Read More →

  • ഊട്ടിയിൽ താപനില മൈനസ് 2

    ഊട്ടി ഊട്ടിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഞ്ഞുവീഴ്ച തുടരുന്നു ഊട്ടിക്കു സമീപം അവലാഞ്ചിയിൽ ഇന്നലെ താപനില മൈനസ് രേഖപ്പെടുത്തി ഗൂഡല്ലൂർ റോഡ് തലക്കുന്തയിലെ മൈതാനം കാന്തലിലെ പുൽമൈതാനം റെയിൽവേ സ്റ്റേഷൻ പരിസരം കുതിരപ്പന്തയമൈതാനം തുടങ്ങിയ സ്ഥലങ്ങൾ മഞ്ഞുമൂടിയ നിലയിലായിരുന്നു മഞ്ഞുവീഴ്ച ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികളും എത്തുന്... Read More →

  • പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ ഏകാദശി മഹോത്സവം

    ഭക്തിയുടെ നിറവില് പുതൃക്കോവില് ഏകാദശി മഹോത്സവം ഭഗവാന് ശ്രീകൃഷ്ണന് അര് ജുനന് ഗീതോപദേശം നല് കിയ ദിനത്തിലാണ് പ്രസിദ്ധമായ ഗുരുവായൂര് ഏകാദശി മഹോത്സവം നടക്കുന്നത് ദക്ഷിണ ഗുരുവായൂര് എന്നറിയപ്പെടുന്ന കുറിച്ചിത്താനം പൂതൃക്കോവില് ക്ഷേത്രത്തില് തിരുവുത്സവാഘോഷങ്ങളുടെ പള്ളിവേട്ട ഉത്സവദിനത്തിലാണ് ഏകാദശി മഹോത്സവം നടക്കുന്നത് വ്രതനിഷ്... Read More →

  • പാലായെ ആഘോഷ നിറവിലാക്കിയ ജൂബിലിത്തിരുനാളാഘോഷത്തിന് ഭക്തിനിര്‍ഭരമായ സമാപനം.

    പാലായെ ആഘോഷ നിറവിലാക്കിയ ജൂബിലിത്തിരുനാളാഘോഷത്തിന് ഭക്തിനിര് ഭരമായ സമാപനം ഞായറാഴ്ച വൈകിട്ട് തിരുസ്വരൂപങ്ങളുമായി ആയിരങ്ങള് പങ്കെടുത്ത തിരുനാള് പ്രദക്ഷിണത്തോടെയാണ് ജൂബിലി തിരുനാളാഘോഷം സമാപിച്ചത് Read More →

  • വലിച്ചെറിയല്‍ വിരുദ്ധ വാരാചരണത്തിന്റെ പാലാ നഗരസഭാതല ഉദ്ഘാടനം

    സംസ്ഥാനത്തൊട്ടാകെ ജനുവരി ഒന്ന് മുതല് വരെ നടക്കുന്ന വലിച്ചെറിയല് വിരുദ്ധ വാരാചരണത്തിന്റെ പാലാ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയര് മാന് ഷാജു വി തുരുത്തന് ജനുവരി തിങ്കളാഴ്ച കുരിശുപള്ളി ജംഗ്ഷനില് നിര് വ്വഹിച്ചു വൈസ് ചെയര് പേഴ് സണ് ലീന സണ്ണി പുരയിടം അധ്യക്ഷയായിരുന്നു വാര് ഡ് കൗണ് സിലര് ബിജി ജോജോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര് ശുചിത്വ മിഷന് റ... Read More →

  • കൈരളി യുവവേദിയുടെ ഉദ്ഘാടനവും പുതുവത്സര ആഘോഷവും നടന്നു.

    കിടങ്ങൂര് സൗത്ത് കൈരളി റസിഡന്റ് സ് വെല് ഫയര് അസോസിയേഷന്റെ യുവജന വിഭാഗമായ കൈരളി യുവവേദിയുടെ ഉദ്ഘാടനവും പുതുവത്സര ആഘോഷവും നടന്നു അസ്സോസിയേഷനിലെ ഏറ്റവും മുതിര് ന്ന അംഗമായ ഭവാനിയമ്മ പയറ്റുതറ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു അസോസിയേഷന് അംഗമായ രാധാകൃഷ്ണ കുറുപ്പ് പുതുവത്സര സന്ദേശം നല് കി യുവ വേദി കണ് വീനര് ഗോകുല് പി എം അധ്യക്ഷ... Read More →

  • ശരണമന്ത്രങ്ങളാൽ മുഖരിതമായി എരുമേലി, വിശ്വാസ പെരുമയിൽ ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ ഇന്ന്.

    എരുമേലി ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പെട്ടതുള്ളലിനൊരുങ്ങി എരുമേലി ഈ വർഷം പേട്ടതുള്ളൽ കാണാനായി കൂടുതലാളുകൾ എത്തുമെന്നാണ് കരുതുന്നത് പേട്ട തുള്ളലിന് മുന്നോടിയായി അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾ എരുമേലിയിൽ എത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി ഇരു സംഘങ്ങളും ഇന്നലെ എരുമേലിയിൽ എത്തിയിരുന്നു രാവിലെ മണിയോടെ ശ്രീകൃഷ... Read More →

  • ബി വി എം ഹോളിക്രോസ് കോളേജില്‍ മനുഷ്യാവകാശ ദിനം ആചരിച്ചു

    അന്തര് ദേശീയ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് യുടെ നേതൃത്വത്തില് ബി വി എം ഹോളിക്രോസ് കോളേജില് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിക്കുകയും അഡ്വക്കേറ്റ് ചാണ്ടി ഉമ്മന് എംഎല് എ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും മനുഷ്യാവകാശത്തിന്റെ പ്രാധിനിത്യത്തെക്കുറിച്ചും കുട്ടികളോട് സംവദിക്കുകയും ചെയ്തു ബി വി എം കോളേജ് പ്രിന് സിപ്പല് റവ ഡോ ബേ... Read More →

  • ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

    ചേര് പ്പുങ്കല് ഹോളിക്രോസ് ഹയര് സെക്കന്ററി സ് കൂള് യൂണിറ്റിന്റെ ആഭിമുഖ്യത്തില് മുത്തോലി സെന്റ് ജോസഫ് സ് യില് നടക്കുന്ന സപ്തദിനസഹവാസ ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു കൂട്ടുകൂടി നാടുകാക്കാം എന്ന പേരിലുള്ള ലഹരിവിരുദ്ധ പ്രവര് ത്തന പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവല്കരണറാലി നടത്തി മുത്തോലിക്... Read More →

  • പാലാ ഗോള്‍ഡ് കവറിങ് ജ്വല്ലറി പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

    പാലാ ഗോള് ഡ് കവറിങ് ജ്വല്ലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു പാല ഗവണ് മെന്റ് ആശുപത്രിക്ക് എതിര് വശം ന്യൂ കോംപ്ലക് സില് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മുന് അഡീഷണല് പ്ലീഡര് അഡ്വ രവികുമാര് കെ നിര് വഹിച്ചു ആരോഗ്യ സ്റ്റാന് ഡിംഗ് കമ്മറ്റി ചെയര് പേഴ് സണ് ലിസിക്കുട്ടി മാത്യു ആദ്യ വില്പന നിര് വഹിച്ചു വര് ദ്ധിച്ചുവരുന്ന സ്വര് ണ്ണവിലയില് നിന്നു... Read More →

  • 81,300 രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു

    വിദേശജോലി വാഗ്ദാനം ചെയ്ത് വെളിയന്നൂര് സ്വദേശികളായ സഹോദരങ്ങളില് നിന്നും രൂപ തട്ടിയെടുത്ത കേസില് യുവാവിനെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു മലപ്പുറം തിരൂരങ്ങാടി തെന്നല പുതുപ്പറമ്പ് ഭാഗത്ത് കാറ്റില് വീട്ടില് ഷറഫുദ്ദീന് എന്നയാളാണ് അറസ്റ്റിലായത് ഇയാള് നവംബര് മാസം മുതല് പലതവണകളിലായി വെളിയന്നൂര് സ്വദേശിയായ യുവാവിന് ദുബായിലെ കമ്പനി... Read More →

  • ശിവലിംഗം ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചു

    അയര് ക്കുന്നം ശ്രീകൃഷ്ണസ്വാമി മഹാദേവ ക്ഷേത്രത്തില് പുതുതായി നിര് മ്മിച്ച മഹാദേവ ക്ഷേത്രശ്രീകോവിലില് പ്രതിഷ്ഠിക്കുന്നതിനായുള്ള ശിവലിംഗം ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചു ക്ഷേത്രം തന്ത്രി ദിലീപന് നമ്പൂതിരിപ്പാടിന്റെയും വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെയും നിര് ദ്ദേശാനുസരണം പ്രശസ്ത ശില്പി പരുമല രാധാകൃഷ്ണന് ആചാര... Read More →

  • മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി

    വാഹനാപകടങ്ങള് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര് വാഹന വകുപ്പിന്റെ നേതൃത്വത്തില് പരിശോധന ശക്തമാക്കി കോട്ടയം ജില്ലയില് സ്ഥിരമായി അപകടം ഉണ്ടാകുന്ന ഇരുപത്തെട്ടോളം ബ്ലാക്ക് സ് പോട്ട് കേന്ദ്രീകരിച്ചാണ് പരിശോധനകള് നടക്കുന്നത് മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായാണ് പരിശോധനയും ബോധവത്കരണവും നടത്തുന്നത് Read More →

  • നാഗമ്പടം മൈതാനത്ത് മറൈന്‍ മിറാക്കിള്‍സ് പ്രദര്‍ശനം ആരംഭിച്ചു.

    ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളുമായി കോട്ടയം നാഗമ്പടം മൈതാനത്ത് മറൈന് മിറാക്കിള് സ് പ്രദര് ശനം ആരംഭിച്ചു ഫിലിപ്പിന് സില് നിന്നുള്ള മത്സ്യകന്യകമാര് അന്റാര് ട്ടിക്കയിലെ കാഴ്ചകള് എഐ റോബോട്ടിക് ഷോ തുടങ്ങിയവയും പ്രദര് ശനത്തെ ആകര് ഷകമാക്കുകയാണ് കോട്ടയത്ത് ആദ്യമായാണ് അക്രിലിക് അക്വേറിയം ടണല് പ്രദര് ശനംഒരുക്കുന്നത് Read More →

  • 'കരുതലും കൈത്താങ്ങും' മീനച്ചില്‍ താലൂക്ക് പരാതി പരിഹാര അദാലത്ത്

    എല്ലാവരുടേയും പരാതികളില് അനുകൂലമായ തീരുമാനമുണ്ടാക്കുകയാണ് സര് ക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പു മന്ത്രി വി എന് വാസവന് താലൂക്ക് തലത്തില് ജനങ്ങളുടെ പരാതികളും അപേക്ഷകളും തീര് പ്പാക്കാനായി മന്ത്രിമാര് പങ്കെടുത്ത് നടത്തുന്ന കരുതലും കൈത്താങ്ങും മീനച്ചില് താലൂക്ക് പരാതി പരിഹാര അദാലത്ത് പാലാ ടൗണ് ഹാളില് ഉദ്ഘാടന... Read More →

  • കെയര്‍ സ്‌കൂള്‍ പദ്ധതിയുടെ നാലാം സീസണ് തുടക്കമായി.

    അരുവിത്തുറ സെന്റ് ജോര് ജ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ചു വരുന്ന കെയര് സ് കൂള് പദ്ധതിയുടെ നാലാം സീസണ് തുടക്കമായി കോളേജിന്റെ സമീപ പ്രദേശത്തുള്ള സ് കൂളുകളിലെ വിദ്യാര് ത്ഥികളുടെ സമഗ്ര പുരോഗതിയും വളര് ച്ചയും ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതി പദ്ധതിയുടെ ഉദ്ഘാടനം കോളേജ് പ്രിന് സിപ്പല് പ്രഫ ഡോ സിബി ജോസഫ് നിര് ... Read More →

  • ലിങ്ക് റോഡ് തകര്‍ന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു

    പാലാ നഗര മധ്യത്തിലെ ലിങ്ക് റോഡ് തകര് ന്നത് യാത്രക്കാര് ക്ക് ദുരിതമാകുന്നു പാലാ ബൈപ്പാസില് നിന്നും സെന്റ് മേരീസ് സ് കൂളിന് സമീപത്തുകൂടി മാര് ക്കറ്റിലേയ്ക്കുള്ള മുന് സിപ്പാലിറ്റി റോഡാണ് തകര് ന്നത് സിവില് സ്റ്റേഷന് ഭാഗത്ത് വാഹനത്തിരക്ക് വര് ധിക്കുമ്പോള് പുത്തന് പള്ളിക്കുന്ന് വഴി വരുന്ന ചെറു വാഹനങ്ങള് ഈ റോഡിലൂടെയാണ് രാമപുരം ഭാഗത... Read More →

  • കരൂര്‍ പഞ്ചായത്തില്‍ ഒരു കോടി 2 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി രാജേഷ് വാളിപ്ലാക്കല്‍

    കരൂര് പഞ്ചായത്തില് ഒരു കോടി ലക്ഷം രൂപയുടെ പദ്ധതികള് ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല് ശുചിത്വ ആരോഗ്യ മേഖലകള് ക്കും ശുദ്ധജല വിതരണ പദ്ധതികള് ക്കുമാണ് മുന് ഗണന നല് കിയിരിക്കുന്നതെന്നും രാജേഷ് വിളിപ്ലാക്കല് പറഞ്ഞു Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines