സിപിഎം പാലാ ഏരിയാ സമ്മേളനത്തിന് പാലായില്‍ തുടക്കമായി.

by News Desk | on 19 Nov 2024

Share: Facebook | Twitter | WhatsApp | LinkedIn


സിപിഎം പാലാ ഏരിയാ സമ്മേളനത്തിന് പാലായില് തുടക്കമായി മുനിസിപ്പല് ടൗണ് ഹാളിലെ വി ജി സലി നഗറില് പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം അഡ്വ കെ അനില് കുമാര് ഉദ്ഘാടനം ചെയ്തു ഏരിയാ സമ്മേളനം വ്യാഴാഴ്ച സമാപിക്കും

  • INTUC പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുസമ്മേളനവും പാലായില്‍ നടന്നു

    പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില് പ്രകടനവും പൊതുസമ്മേളനവും പാലായില് നടന്നു കോണ് ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്തു തൊഴിലാളികളുടെ അവകാശങ്ങള് കവര് ന്നെടുക്കുന്ന സര് ക്കാരായി മോഡി ഗവര് മെന്റ് മാറിയെന്നും കോര് പ്പറേറ്റുകള് ക്കു വേണ്ടിയാണ് ഭരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു വന് കിട കുത്തകകള് ക്കു വ... Read More →

  • പിറയാര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം വ്യത്യസ്തമായ പരിപാടികളോടെ നടന്നു.

    പിറയാര് ഗവണ് മെന്റ് എല് പി സ് കൂളില് ക്രിസ്മസ് ആഘോഷം വ്യത്യസ്തമായ പരിപാടികളോടെ നടന്നു കിടങ്ങൂര് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് മെമ്പര് സുരേഷ് പി ജി അധ്യക്ഷന് ആയിരുന്നു കുട്ടികള് തയ്യാറാക്കിയ നക്ഷത്രങ്ങള് ക്രിസ്തുമസ് ട്രീകള് ഫ് ളവര് ബോളുകള് തുടങ്ങിയവ ഉള് പ്പെടുന്ന ക്രിസ്തുമസ് വിപണിയുട... Read More →

  • ഊട്ടിയിൽ താപനില മൈനസ് 2

    ഊട്ടി ഊട്ടിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഞ്ഞുവീഴ്ച തുടരുന്നു ഊട്ടിക്കു സമീപം അവലാഞ്ചിയിൽ ഇന്നലെ താപനില മൈനസ് രേഖപ്പെടുത്തി ഗൂഡല്ലൂർ റോഡ് തലക്കുന്തയിലെ മൈതാനം കാന്തലിലെ പുൽമൈതാനം റെയിൽവേ സ്റ്റേഷൻ പരിസരം കുതിരപ്പന്തയമൈതാനം തുടങ്ങിയ സ്ഥലങ്ങൾ മഞ്ഞുമൂടിയ നിലയിലായിരുന്നു മഞ്ഞുവീഴ്ച ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികളും എത്തുന്... Read More →

  • കുടുംബശ്രീ ജില്ലാ ബഡ്‌സ് കലോത്സവം

    ബുദ്ധിപരമായ വെല്ലുവിളികള് നേരിടുന്നവരുടെ ഉള്ളിലും കലകളോടുള്ള ആഭിമുഖ്യം ചെറുതല്ലെന്ന് തെളിയിക്കുന്നതായി കുടുംബശ്രീ ജില്ലാ ബഡ് സ് കലോത്സവം തില്ലാന എന്ന പേരില് തെള്ളകം ചൈതന്യ പാസ്റ്ററല് ഇന് സ്റ്റിറ്റ്യൂട്ടില് ആണ് കലാമേള നടന്നത് ഇനങ്ങളിലായി നൂറോളം പ്രതിഭകള് മാറ്റുരച്ചു Read More →

  • CPIM ജില്ലാസമ്മേളനം സമാപനയോഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

    ഭൂരിപക്ഷ വര് ഗീയതയും ന്യൂനപക്ഷ വര് ഗീയതയും നാടിനാപത്താണെന്ന് മുഖ്യമന്തി പിണറായി വിജയന് മുന്നണിക്കു പുറത്തുള്ള വര് ഗീയ ശക്തികളെ കൂടി കൂട്ടുപിടിച്ച് കുറച്ചു സീറ്റുകള് നേടനാണ് ലീഗും യുഡിഎഫും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പാമ്പാടിയില് സിപിഐഎം ജില്ലാസമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായ... Read More →

  • സ്ലാബുകള്‍ തകര്‍ന്നു

    ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാന് ഡ് തകര് ന്നു സ്റ്റാന് ഡിലേക്ക് കയറുന്ന ഭാഗത്തെ സ്ലാബുകള് തകര് ന്ന് ഇരുമ്പുകമ്പികള് തെളിഞ്ഞ നിലയിലാണ് ഇവിടെ ബസ്സുകളും അപകടത്തില് പെടാന് സാധ്യതയേറുകയാണ് സ്റ്റാന്റിന്റെ അവസ്ഥ യാത്രക്കാരുടെ ജീവനും ഭീഷണിയാവുകയാണ് ബസ്റ്റാന് ഡിലെ ടോയ്ലറ്റില് നിന്നും വ്യാപാര സ്ഥാപനങ്ങളില് നിന്നും ഉള് പ്പെടെയുള്... Read More →

  • ഏറ്റുമാനൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.

    ഏറ്റുമാനൂര് ശുദ്ധജല വിതരണ പദ്ധതിയുടെ നിര് മ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര് വഹിച്ചു രണ്ടര വര് ഷം കൊണ്ട് ലക്ഷം കുടുംബങ്ങളില് കുടിവെള്ളം എത്തിക്കാന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു ഈ സര് ക്കാരിന്റെ കാലത്ത് കിഫ്ബിയുടെ ധനസഹായത്തോടെ ഏറ്റുമാനൂര് നിയോജക മണ്ഡലത്തില് കോടിയുടെ വികസന പ്രവര് ത്തനങ്ങള് നടത്താന് സാധിച്ചതായി ചടങ്ങില് അ... Read More →

  • കടുത്തുരുത്തി അറുനൂറ്റിമംഗലം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാവശ്യപ്പെട്ട് ജനകീയ മനുഷ്യചങ്ങല.

    കടുത്തുരുത്തി അറുനൂറ്റിമംഗലം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാവശ്യപ്പെട്ട് ജനകീയ മനുഷ്യചങ്ങല ജനകീയ വേദിയുടെ ആഭിമുഖ്യത്തിലാണ് കടുത്തുരുത്തി മുതല് അറുനൂറ്റിമംഗലം വരെ കിലോമീറ്റര് ദൂരമാണ് മനുഷ്യ ചങ്ങല തീര് ത്തത് മോന് സ് ജോസഫ് യടക്കം ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും മനുഷ്യച്ചങ്ങലയില് കണ്ണികളായി Read More →

  • ഷിബു തെക്കേമറ്റത്തിനെ ആദരിച്ചു.

    കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില് ജീവകാരുണ്യ പ്രവര് ത്തകന് ഷിബു തെക്കേമറ്റത്തിനെ ആദരിച്ചു കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പാരീഷ് ഹാളില് വെച്ച് നടത്തിയ സമ്മേളനത്തില് വികാരി ഫാ സ് കറിയ വേകത്താനം പൊന്നാടയണിയിച്ചും ഇടവകയുടെ ഉപഹാരം നല്കിയും ആദരിച്ചത് കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി... Read More →

  • എസ്.എം.എസ്.എം. പബ്ലിക് ലൈബ്രറിയില്‍ സാംസ്‌കാരിക സമ്മേളനവും പുസ്തക പ്രകാശനവും ഡിസംബര്‍ 20ന്

    ഏറ്റുമാനൂര് എസ് എം എസ് എം പബ്ലിക് ലൈബ്രറിയില് സാംസ് കാരിക സമ്മേളനവും പുസ്തക പ്രകാശനവും ഡിസംബര് ന് വൈകുന്നേരം ന് ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തില് നടക്കുമെന്ന് ഭാരവാഹികള് വാര് ത്താസമ്മേളനത്തില് അറിയിച്ചു കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്യും ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷത വഹിക്കും വോയ്സ് ബു... Read More →

  • ഭാരതീയം സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ജലം ജീവിതം പ്രോഗ്രാം സംഘടിപ്പിച്ചു

    വെളിയന്നൂര് വന്ദേമാതരം വൊക്കേഷണല് ഹയര് സെക്കണ്ടറി സ് കൂള് എന് എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില് ഭാരതീയം സപ്തദിന സഹവാസക്യാമ്പിന്റെ ഭാഗമായി ജലം ജീവിതം പ്രോഗ്രാം സംഘടിപ്പിച്ചു പാലാ കൊട്ടാരമറ്റം ബസ്സ് സ്റ്റാന് ഡില് ജലം ജീവിതം പാലാ മുന് സിപ്പല് സ്റ്റാന് ഡിംഗ് കമ്മിറ്റി ചെയര് മാന് സാവിയോ കാവുകാട്ട് ഉദ്ഘാടനം ചെയ്തു വെള്ളാപ്പാട് ന... Read More →

  • പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ലയൺസ് ക്ലബ് അരുവിത്തുറയുടെ സഹകരണത്തോടെ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു

    പാലാ പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി എഴുപത്തഞ്ച് ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ പാലാ എം എൽ എ മാണി സി കാപ്പൻ നിർവഹിച്ചു കോട്ടയം ആലപ്പുഴ പ... Read More →

  • സംരഭകത്വ വികസനത്തിന് ഊന്നല്‍ നല്‍കി മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ബജറ്റ്

    സംരഭകത്വ വികസനത്തിന് ഊന്നല് നല് കി മഹാത്മാഗാന്ധി സര് വ്വകലാശാലയുടെ സാമ്പത്തിക വര് ഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചു കോടി രൂപയുടെ ബജറ്റില് ഗാന്ധി മ്യൂസിയം അംബേദ്കര് പഠനകേന്ദ്രം എന്നിവയടക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത് സംരഭകത്വ പ്രോത്സാഹനത്തിന് ഒരു കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത് Read More →

  • തീര്‍ത്ഥാടക വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്

    എരുമേലി മുക്കൂട്ടുതറയില് ശബരിമല തീര് ത്ഥാടക വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേര് ക്ക് പരിക്ക് തീര് ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാംഗ്ലൂര് സ്വദേശികള് സഞ്ചരിച്ചിരുന്ന വാഹനമാണ് ഞായറാഴ്ച പുലര് ച്ചെ അപകടത്തില് പ്പെട്ടത് പരുക്കേറ്റവരില് ഒരാളെ കോട്ടയം മെഡിക്കല് കോളേജാശുപത്രിയിലും രണ്ട് പേരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത... Read More →

  • സഹകരണമേഖല സാമൂഹിക പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി വി.എന്‍. വാസവന്‍.

    സഹകരണമേഖല സാമൂഹിക പ്രതിബദ്ധതയാര് ന്ന പ്രവര് ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി വി എന് വാസവന് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില് കണ് സ്യൂമര് ഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂരില് നിര് വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി സഹകരണവകുപ്പ് കണ് സ്യൂമര് ഫെഡ് വഴി നിത്യോപയോഗ സാധനങ്ങളാ... Read More →

  • കാര്‍ഡിയോളജി ബ്ലോക്കിന്റെ വെഞ്ചരിപ്പ്

    മുട്ടുചിറ എച്ച്ജിഎം ആശുപത്രിയോടുനുബന്ധിച്ചു നിര് മിച്ച കാര് ഡിയോളജി ബ്ലോക്കിന്റെ വെഞ്ചരിപ്പ് പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു ആശുപത്രികള് രോഗീസൗഹൃദമായിരിക്കണമെന്നും രോഗിക്കും കൂടെ വരുന്നവര് ക്കും ആശ്വാസമേകാന് ആശുപത്രിയില് പ്രവര് ത്തിക്കുന്നവരുടെ പെരുമാറ്റത്തിലൂടെ കഴിയണമെന്നും ബിഷപ്പ് പറഞ്ഞു Read More →

  • സൗപര്‍ണിക വയോമിത്ര കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം

    ഉഴവൂരില് സൗപര് ണിക വയോമിത്ര കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു ദ്രോണാചര്യ പ്രൊഫ സണ്ണി തോമസ് ഉല് ഘാടനം നിര് വഹിച്ചു ഡോ തോട്ടം ശിവകരന് നമ്പൂതിരി ഡോ ഫ്രാന് സിസ് സിറിയക്ക് എബ്രാഹം മാനുവല് എബ്രാഹം പ്രൊഫ സ്റ്റീഫന് ജോസഫ് ആനന്ദക്കുട്ടിയമ്മ എന്നിവരും സംബന്ധിച്ചു Read More →

  • അക്ഷര നഗരിക്ക് ഷോപ്പിംഗ് വിസ്മയം സമ്മാനിച്ചു കോട്ടയത്ത് ലുലു ഹൈപ്പർമാർക്കറ്റ് ഇന്ന് മുതൽ, ഇനി ഓഫറുകളുടെ പെരുമഴക്കാലം!

    കോട്ടയം അക്ഷര നഗരിക്ക് ഷോപ്പിംഗ് വിസ്മയം സമ്മാനിച്ചു കോട്ടയത്ത് ലുലു ഹൈപ്പർമാർക്കറ്റ് ഇന്ന് മുതൽ രാവിലെ ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം എ യൂസഫലി ആമുഖ പ്രഭാഷണം നടത്തും എക്സിക്യുട്ടീവ് ഡയറക്ടർ എം എ അഷ്റഫ് അലി സ്വാഗതം ആശംസിക്കും കോട്ടയം ... Read More →

  • പകല്‍ താപനില ഉയരുന്നു.

    സംസ്ഥാനത്ത് ജനുവരിയുടെ തുടക്കത്തില് തന്നെ പകല് താപനില ഉയരുന്നു പകല് ച്ചൂട് ഉയരുമ്പോള് രോഗങ്ങള് പടര് ന്നു പിടിക്കുമെന്ന ആശകയും ഉയരുന്നുണ്ട് വേനലിന്റെ കാഠിന്യം വര് ധിക്കുന്നത് ജലസ്രോതസ്സുകള് വറ്റിവരളാനും രൂക്ഷമായ ജലക്ഷാമത്തിനും കാരണമാകും Read More →

  • കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.

    പാലാ തൊടുപുഴ റോഡില് കിഴതടിയൂര് ജംഗ്ഷനില് കാറുകള് തമ്മില് കൂട്ടിയിടിച്ച് ഒരു കാര് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം കാര് യാത്രികര് നിസ്സാര പരുക്കുകളുടെ രക്ഷപ്പെട്ടു പാലാ സ്വദേശിയുടെ കാറാണ് തലകീഴായി മറിഞ്ഞത് പാലാ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു Read More →

  • ഫാന്റസി സില്‍ക്‌സ് പ്രവര്‍ത്തനമാരംഭിച്ചു.

    രണ്ടര പതിറ്റാണ്ടു കാലമായി പാലാക്കാര് ക്ക് ഇഷ്ടവസ്ത്രങ്ങള് നല് കിയ ഫാന്റസി പാര് ക്കിന്റെ വിപുലീകരിച്ച ഷോറൂം ഫാന്റസി സില് ക് സ് കട്ടക്കയം കുഞ്ഞമ്മ ടവറില് പ്രവര് ത്തനമാരംഭിച്ചു ഫാഷനിലും വിലക്കുറവിലും ഗുണമേന്മയിലും മികവു പുലര് ത്തിക്കൊണ്ട് പ്രവര് ത്തനമാരംഭിക്കുന്ന ഫാന്റസി സില് ക് സിന്റെ ഉദ്ഘാടനം മാണി സി കാപ്പന് നിര് വഹിച്ചു പ്രശ... Read More →

  • തന്തൈ പെരിയാര്‍ സ്മാരക മ്യൂസിയവും ഗ്രന്ഥാലയവും ഉദ്ഘാടനം ചെയ്തു.

    വൈക്കത്ത് നവീകരിച്ച തന്തൈ പെരിയാര് സ്മാരക മ്യൂസിയവും ഗ്രന്ഥാലയവും തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഉദ്ഘാടനം ചെയ്തു വൈക്കം സത്യാഗ്രഹം രാജ്യത്തെ പല സാമൂഹ്യ പോരാട്ടങ്ങള് ക്കും പ്രചോദനമായതായി എം കെ സ്റ്റാലിന് പറഞ്ഞു കേരളവും തമിഴ് നാടും പോലുള്ള സഹകരണം കൂടുതല് സംസ്ഥാനങ്ങളുടെ ഇടയില് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന... Read More →

  • വെര്‍ച്ച്വല്‍ അറസ്റ്റ് വഴി പണം തട്ടാനുള്ള ശ്രമം പൊളിഞ്ഞു

    കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറില് നിന്നും വെര് ച്ച്വല് അറസ്റ്റ് വഴി പണം തട്ടാനുള്ള ശ്രമം ബാങ്ക് അധികൃതരുടെയും പോലീസിന്റെയും ജാഗ്രതയില് പൊളിഞ്ഞു തട്ടിയെടുത്ത ലക്ഷം രൂപയില് ലക്ഷം രൂപ പോലീസ് വീണ്ടെടുത്തു നല് കി Read More →

  • ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടന്നു

    ഗാന്ധിനഗര് ആശ്രയ ചാരിറ്റബിള് ട്രസ്റ്റിന്റെ ാമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടന്നു ആശ്രയ ചാരിറ്റബിള് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില് എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണത്തിന്റ ഭാഗമായി കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ് കൂള് മാന്നാനം പ്രിന് സിപ്പല് റവ ഡോക്ടര് ജെയിംസ് മുല്ലശ്ശേരിയും ആശ്ര... Read More →

  • 'കരുതലും കൈത്താങ്ങും' മീനച്ചില്‍ താലൂക്ക് പരാതി പരിഹാര അദാലത്ത്

    എല്ലാവരുടേയും പരാതികളില് അനുകൂലമായ തീരുമാനമുണ്ടാക്കുകയാണ് സര് ക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പു മന്ത്രി വി എന് വാസവന് താലൂക്ക് തലത്തില് ജനങ്ങളുടെ പരാതികളും അപേക്ഷകളും തീര് പ്പാക്കാനായി മന്ത്രിമാര് പങ്കെടുത്ത് നടത്തുന്ന കരുതലും കൈത്താങ്ങും മീനച്ചില് താലൂക്ക് പരാതി പരിഹാര അദാലത്ത് പാലാ ടൗണ് ഹാളില് ഉദ്ഘാടന... Read More →

  • യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

    ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് ട്രെയിന് തട്ടി മരിച്ചു കടുത്തുരുത്തി മാര് ക്കറ്റ് ജംഗ്ഷനില് ഓട്ടോറിക്ഷ ഓടിക്കുന്ന വെള്ളാശ്ശേരി വട്ടനിരപ്പേല് സുബിന് ആണ് മരിച്ചത് ബുധനാഴ്ച വൈകൂന്നേരം അഞ്ച് മണിയോടെയാണ് അപകടം വൈക്കം റോഡ് റെയില് വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന് ഇടിച്ചു തെറിപ്പിക്കുകയായ... Read More →

  • കപ്പേളയുടെ വെഞ്ചരിപ്പ് കര്‍മ്മം

    ചേര് പ്പുങ്കല് മൂന്നുപീടികയില് കടവില് പുതുതായി നിര് മ്മിച്ച കപ്പേളയുടെ വെഞ്ചരിപ്പ് കര് മ്മം പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു ഭാരതത്തിന്റെ പ്രഥമ അപ്പസ് തോലനായ വി തോമാശ്ലീഹായുടെ പാദസ്പര് ശത്താല് ധന്യമായ ചേര് പ്പങ്കല് മാര് സ്ലീവാ ഫൊറോന പള്ളിയുടെ മൂന്ന് പീടികയില് കടവില് സ്ഥാപിതമായ സെന്റ് തോമസ് സ്മാരകത്തോട് അനുബ... Read More →

  • ശസ്ത്രഗീതം എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം

    സുനില് മറ്റക്കരയുടെ ശസ്ത്രഗീതം എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം കിടങ്ങൂര് ഹോട്ടല് എലഗന് സ് ഓഡിറ്റോറിയത്തില് നടന്നു മുന് ജോര് ജ് പ്രശസ്ത നടന് ചാലി പാലയ്ക് പുസ്തകം നല് കി പ്രകാശനം നിര് വഹിച്ചു ജ്യോതിബാലകൃഷ്ണന് അധ്യക്ഷയായിരുന്നു കിഷോര് സുകുമാരന് നായര് സ്വാഗതമാശംസിച്ചു മാത്യൂസ് ആവന്തി പുസ്തകം പരിചയപ്പെടുത്തി ചാലി പാലാ മുഖ്യ പ... Read More →

  • ഗാഡലൂപെ മാതാ പള്ളിയിലെ ടൗണ്‍ പ്രദിക്ഷണം ഭക്തിസാന്ദ്രമായി.

    പാലാ ഗാഡലൂപെ മാതാ പള്ളിയിലെ തിരുനാളിന്റെ ഭാഗമായി നടന്ന ടൗണ് പ്രദിക്ഷണം ഭക്തിസാന്ദ്രമായി ബുധനാഴ്ച വൈകിട്ട് നടന്ന വിശുദ്ധ കുര് ബ്ബാനയെ തുടര് ന്നാണ് ളാലം ജംഗ്ഷനിലേയ്ക്ക് പ്രദിക്ഷണം നടന്നത് മുത്തുക്കുടകളും താളവാദ്യങ്ങളും പ്രദിക്ഷണത്തിന് മിഴിവേകി തൂവെള്ള വസ്ത്രം ധരിച്ച് മാലാഖാമാരുടെ വേഷവിധാനങ്ങളോടെ കു്ട്ടികളും പ്രദിക്ഷണത്തില... Read More →

  • പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ജനുവരി 10 മുതല്‍ 15 വരെ നടക്കും

    പയപ്പാര് ശ്രീധര് മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള് ജനുവരി മുതല് വരെ തീയതികളിലായി നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള് പാലാ മീഡിയ സെന്ററില് നടന്ന വാര് ത്താ സമ്മേളനത്തില് അറിയിച്ചു ജനുവരി ന് രാത്രി ന് നടക്കുന്ന കൊടിയേറ്റിന് തന്ത്രി പയ്യപ്പിള്ളി ഇല്ലത്ത് മാധവന് നമ്പൂതിരി മേല് ശാന്തി ഉണ്ണി നമ്പൂതിരി എന്നിവര് മുഖ്യകാര് മ്മ... Read More →

  • സപ്ലൈകോ വില്പന ശാലകളില്‍ പലയിടത്തും പലവ്യഞ്ജനങ്ങള്‍ ഇല്ല

    ക്രിസ്തുമസിന് രണ്ടാഴ്ച മാത്രം ബാക്കിനില് ക്കെ ജില്ലയിലെ സപ്ലൈകോ വില്പന ശാലകളില് പലയിടത്തും പലവ്യഞ്ജനങ്ങള് ഇല്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു പയര് ഉഴുന്ന് വെളിച്ചെണ്ണ പഞ്ചസാര അടക്കം ഒട്ടുമിക്ക ഉല് പന്നങ്ങളും ലഭ്യമല്ല സ്റ്റോക്ക് ഉടന് എത്തിക്കുമെന്ന് അധികൃതര് പറയുന്നുണ്ടെങ്കിലും എന്ന് വരുമെന്ന് കൃത്യമായ ഉത്തരമില്ല Read More →

  • വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് കരോള്‍ ഡിസംമ്പര്‍ 22 ന് നടക്കും.

    വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂത്ത് വിംഗിന്റെ നേതൃത്വത്തില് ക്രിസ്തുമസ് കരോള് ഡിസംമ്പര് ന് നടക്കും ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പാലാ മരിയസദനവും വ്യാപാരി വ്യവസായി ഏകോപന സമിതിയും യൂത്ത് വിംഗും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോള് ഞായറാഴ്ച ന് കൊട്ടാരമറ്റത്തു നിന്നും ആരംഭിക്കും പാലാ സദന് ഫ് ലാഗ് ഓഫ് ചെയ്യും വികാരി... Read More →

  • ദ്വിദിന സഹവാസ ക്യാമ്പും ക്രിസ്തുമസ് ആഘോഷവും നടന്നു.

    വലവൂര് ഗവണ് മെന്റ് യു പി സ് കൂള് സോഷ്യല് സര് വീസ് സ് കീമിന്റെ ആഭിമുഖ്യത്തില് ദ്വിദിന സഹവാസ ക്യാമ്പും ക്രിസ്തുമസ് ആഘോഷവും നടന്നു ഹെഡ്മാസ്റ്റര് രാജേഷ് എന് വൈ പതാക ഉയര് ത്തി എംപിടിഎ പ്രസിഡന്റ് രജി സുനിലിന്റെ അധ്യക്ഷതയില് കൂടിയ യോഗത്തില് കരൂര് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനത്ത് ഉദ്ഘാടനം നിര് വഹിച്ച് ക്രിസ്തുമസ് ... Read More →

  • ഇ-നാട് ഫുഡ് പ്രൊഡക്റ്റുകളുടെ വിപണി പ്രവേശന ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.

    ഇ നാട് ഫുഡ് പ്രൊഡക്റ്റുകളുടെ വിപണി പ്രവേശന ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു യുവശക്തിയെ ഗുണപരമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി സഹകരണ വകുപ്പിന്റെ പ്രത്യേക ഇടപെടലിൽ യുവജനങ്ങൾക്ക് മാത്രമായി സഹകരണ സംഘം എന്ന ആശയത്തിൽ രൂപീകൃതമായ ഇ നാട് യുവജന സഹകരണ സംഘം പു... Read More →

  • ഓമനിച്ചു വളര്‍ത്തുന്ന മൃഗങ്ങളുടെ സ്‌നേഹ സംരക്ഷണത്തിനായി പെറ്റ് ഗ്രൂമിംഗ് സലൂണ്‍ ഏറ്റുമാനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

    ഓമനിച്ചു വളര് ത്തുന്ന മൃഗങ്ങളുടെ സ് നേഹ സംരക്ഷണത്തിനായി പെറ്റ് ഗ്രൂമിംഗ് സലൂണ് ഏറ്റുമാനൂരില് പ്രവര് ത്തനമാരംഭിച്ചു റോഡില് യ്ക്കു സമീപം ഏറ്റുമാനൂര് സിയാന പെറ്റ് സ് സോണില് പെറ്റ് ഗ്രൂമിംഗ് പാര് ലറിന്റെ ഉദ്ഘാടനം സിനി ടിവി ആര് ട്ടിസ്റ്റ് മീനാക്ഷി അനൂപ് നിര് വഹിച്ചു ഡോഗ് ഗ്രൂമിംഗ് ഡോഗ് വാഷ് ടീത്ത് ക്ലീനിംഗ് തുടങ്ങിയവയിലൂടെ അരുമ മൃഗ... Read More →

  • കുറുപ്പന്തറ മേല്‍പാലം നിര്‍മ്മാണതടസ്സം നീങ്ങുന്നു

    കുറുപ്പന്തറ മേല് പാലം നിര് മ്മാണത്തിന്റെ തടസ്സം നീങ്ങുന്നു മേല്പാല നിര് മ്മാണത്തിനെതിരെ കോടതിയിലുണ്ടായിരുന്ന കേസ് തള്ളിയ തോടെയാണ് മേല് പാലത്തിനു വഴി തെളിയുന്നത് മേല് പാലം നിര് മാണത്തിനു തടസ്സവാദം ഉന്നയിച്ച് പ്രദേശവാസികളായ രണ്ട് പേരാണ് ഹൈക്കോടതിയില് ഹര് ജി നല് കിയിരുന്നത് ഒന്നോ രണ്ടോ കക്ഷികള് ക്കു വേണ്ടി മേല് പാലം നിര് മാണം വേ... Read More →

  • സൗജന്യ കേക്ക് നിര്‍മ്മാണ പരിശീലനത്തിന് തുടക്കമായി.

    മീനച്ചില് താലൂക്ക് വ്യവസായ ഓഫീസിന്റെയും പാലാ നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില് സൗജന്യ കേക്ക് നിര് മ്മാണ പരിശീലനത്തിന് തുടക്കമായി അഞ്ചുദിവസം ദൈര് ഘ്യമുള്ള വ്യക്തിഗത പ്രായോഗിക പരിശീലനമാണ് നല് കുന്നത് സംരംഭക മേഖലയിലേക്ക് കൂടുതല് ആളുകളെ കൈ പിടിച്ചു കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെ... Read More →

  • മൃതദേഹം കണ്ടെത്തി

    കുമരകത്ത് ജലഗതാഗത വകുപ്പിന്റെ സര് വീസ് ബോട്ടില് നിന്നും കായലില് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി ചേര് ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ മൃതദേഹമാണ് മണിക്കൂറുകള് നീണ്ട തിരച്ചിലിനൊടുവില് കണ്ടെത്തിയത് വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ഉദയന് കായലില് ചാടിയത് ഈരാറ്റുപേട്ട ടീം നന്മക്കൂട്ടത്തിന്റെ നേതൃത്വത്തില് നടത്തിയ തെരച്ചിലില് ... Read More →

  • കൈകൾ ബന്ധിച്ച് 7 കിലോമീറ്റർ നീന്തിക്കയറി നാലാംക്ലാസ്സ്‌ വിദ്യാർഥിനി വേൾഡ് റെക്കോർഡിലേക്ക്

    വൈക്കം കോതമംഗലം വരപ്പെട്ടി മലമുകളിൽ അജിംസിന്റെയും ഫാത്തിമ അജിംസിന്റെയും മകളും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ റെയ് സ അജിംസ് ആണ് വൈക്കം വേമ്പനാട്ടുകായാൽ കിലോമീറ്റർ ദൂരം ഇരു കൈകൾ ബന്ധിച്ച് ഒരുമണിക്കൂർ നാൽപതു മിനിറ്റ് കൊണ്ട് നീന്തിക്കയറിയത് ഡിസംബർ ന് രാവിലെ ന് ചേന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട... Read More →

  • പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കോട്ടയത്തും പാപ്പാഞ്ഞി

    പുതുവര് ഷത്തെ വരവേല് ക്കാന് കോട്ടയത്തും കൂറ്റന് പാപ്പാഞ്ഞി ഒരുങ്ങി വടവാതൂര് ബണ്ട് റോഡില് മീനന്തറയാറിന്റെ സമീപമുള്ള പാടശേഖരത്തിലാണ് അടി ഉയരത്തിലുള്ള ഭീമന് പാപ്പാഞ്ഞി നിര് മ്മിച്ചിരിക്കുന്നത് രാത്രി ന് പാപ്പാഞ്ഞി കത്തിച്ചുകൊണ്ട് പുതുവത്സരത്തെ വരവേല് ക്കും Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines