പി എം ജോസഫ്‌ പാലാ ഏരിയ സെക്രട്ടറി

by News Desk | on 20 Nov 2024

Share: Facebook | Twitter | WhatsApp | LinkedIn


സിപിഐ എം പാലാ ഏരിയ സെക്രട്ടറിയായി പി എം ജോസഫിനെ സമ്മേളനം തെരഞ്ഞെടുത്തു അംഗ ഏരിയ കമ്മിയെയും തെരഞ്ഞെടുത്തു ഏരിയ കമ്മിറ്റിയംഗങ്ങൾ സജേഷ് ശശി ടി ആർ വേണുഗോപാൽ ഷാർളി മാത്യു കെ എസ് രാജു ജോയി കുഴിപ്പാല വി ജി വിജയകുമാർ തങ്കമണി ശശി ജിൻസ് ദേവസ്യ എം ആർ റെജിമോൻ എം ടി ജാന്റീഷ് ബേബി വർക്കി പുഷ് പ ചന്ദ്രൻ ടി ഒ അനൂപ് എൻ ആർ വിഷ് ണു കെ ഡി ബിനീഷ് വി ആർ രാജേഷ് കെ അജി പ്രൊഫ ജോജി അലക് സ് സെന്നി സെബാസ് റ്റ്യൻ അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു

  • ശസ്ത്രഗീതം എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം

    സുനില് മറ്റക്കരയുടെ ശസ്ത്രഗീതം എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം കിടങ്ങൂര് ഹോട്ടല് എലഗന് സ് ഓഡിറ്റോറിയത്തില് നടന്നു മുന് ജോര് ജ് പ്രശസ്ത നടന് ചാലി പാലയ്ക് പുസ്തകം നല് കി പ്രകാശനം നിര് വഹിച്ചു ജ്യോതിബാലകൃഷ്ണന് അധ്യക്ഷയായിരുന്നു കിഷോര് സുകുമാരന് നായര് സ്വാഗതമാശംസിച്ചു മാത്യൂസ് ആവന്തി പുസ്തകം പരിചയപ്പെടുത്തി ചാലി പാലാ മുഖ്യ പ... Read More →

  • കുടുംബശ്രീ ജില്ലാ ബഡ്‌സ് കലോത്സവം

    ബുദ്ധിപരമായ വെല്ലുവിളികള് നേരിടുന്നവരുടെ ഉള്ളിലും കലകളോടുള്ള ആഭിമുഖ്യം ചെറുതല്ലെന്ന് തെളിയിക്കുന്നതായി കുടുംബശ്രീ ജില്ലാ ബഡ് സ് കലോത്സവം തില്ലാന എന്ന പേരില് തെള്ളകം ചൈതന്യ പാസ്റ്ററല് ഇന് സ്റ്റിറ്റ്യൂട്ടില് ആണ് കലാമേള നടന്നത് ഇനങ്ങളിലായി നൂറോളം പ്രതിഭകള് മാറ്റുരച്ചു Read More →

  • മൃതദേഹം കണ്ടെത്തി

    കുമരകത്ത് ജലഗതാഗത വകുപ്പിന്റെ സര് വീസ് ബോട്ടില് നിന്നും കായലില് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി ചേര് ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ മൃതദേഹമാണ് മണിക്കൂറുകള് നീണ്ട തിരച്ചിലിനൊടുവില് കണ്ടെത്തിയത് വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ഉദയന് കായലില് ചാടിയത് ഈരാറ്റുപേട്ട ടീം നന്മക്കൂട്ടത്തിന്റെ നേതൃത്വത്തില് നടത്തിയ തെരച്ചിലില് ... Read More →

  • സെക്രട്ടറിയേറ്റിന് മുന്നില്‍ കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് പാര്‍ട്ടി പ്രതിഷേധ ധര്‍ണ നടത്തും.

    മുനമ്പം വഖഫ് ഭൂമിയല്ല എന്ന് പ്രമേയം നിയമസഭയില് പാസാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില് കേരള കോണ് ഗ്രസ് ഡമോക്രാറ്റിക് പാര് ട്ടി പ്രതിഷേധ ധര് ണ നടത്തും ഫറൂക്ക് കോളേജില് നിന്നും വിലയ്ക്ക് വാങ്ങി എല്ലാവിധ റവന്യൂ രേഖകളുമായി കാലകാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന ജനങ്ങളുടെ ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ട് ജനങ... Read More →

  • പാലിയേറ്റീവ് വോളിയണ്ടര്‍മാരുടെ സംസ്ഥാന സമ്മേളനം

    ഇന്ത്യന് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയര് കേരളയുടെ ആഭിമുഖ്യത്തില് പാലിയേറ്റീവ് വോളിയണ്ടര് മാരുടെ സംസ്ഥാന സമ്മേളനം ഡിസംബര് തീയതികളില് കോട്ടയം പാമ്പാടി ദയറയില് നടക്കുമെന്ന് ഭാരവാഹികള് വാര് ത്താ സമ്മേളനത്തില് അറിയിച്ചു കേരളത്തിലെ വിവിധ ജില്ലകളിലെ ലധികം പാലിയേറ്റീവ് കെയര് യൂണിറ്റുകളെ പ്രതിനിധീകരിച്ച് ആയിരത്തിലധികം പ്രതിനിധ... Read More →

  • മെത്തഫിറ്റമൈനും, കഞ്ചാവുമായി ക്രിമിനല്‍ കേസ് പ്രതി ഉള്‍പ്പെടെ 2 യുവാക്കളെ പാലാ എക്‌സൈസ് അറസ്റ്റ് ചെയ്തു.

    മാരക മയക്കുമരുന്നായ മെത്തഫിറ്റമൈനും കഞ്ചാവുമായി ക്രിമിനല് കേസ് പ്രതി ഉള് പ്പെടെ യുവാക്കളെ പാലാ എക് സൈസ് അറസ്റ്റ് ചെയ്തു എക് സൈസ് ഇന് സ് പെക്ടര് ബി ദിനേശിന്റെ നേതൃത്വത്തില് തിങ്കളാഴ്ച രാത്രികാല പട്രോളിങ്ങിനിടെയാണ് മെത്ത ഫിറ്റാമൈനും കഞ്ചാവുമായി രണ്ട് യുവാക്കളെ പാലാ റെയിഞ്ച് എക് സൈസ് ടീം അറസ്റ്റ് ചെയ്തത് പാലാ ഏറ്റുമാനൂര് ബൈപ്പ... Read More →

  • കോമിക്സില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ അവതരിപ്പിച്ച് മൈഥിയുടെ ഔദ്യോഗിക ലോഞ്ചിങ്

    കോമിക്സില് ശ്രദ്ധേയമായ മാറ്റങ്ങള് അവതരിപ്പിച്ച് ബംഗളൂരു കേന്ദ്രമായി പ്രവര് ത്തിക്കുന്ന ബോര് ഡ് സ്റ്റോറിയുടെ മൈഥിയെന്ന പുതിയ സംരംഭം കോട്ടയം വിന് സര് കാസിലില് മൈഥിയുടെ ഔദ്യോഗിക ലോഞ്ചിങ് നടന്നു പുരാണങ്ങള് ഇതിഹാസങ്ങള് നാടോടി കഥകള് ത്രില്ലര് ഫാന്റസി തുടങ്ങി വിവിധ വിഭാഗങ്ങളില് ചിത്രകഥകള് ഒരുക്കുകയാണ് മൈഥി ആദ്യഘട്ടത്തില് ലക്ഷ്യ... Read More →

  • സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആര്‍ ശ്രീജിത്തിന് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും സ്വര്‍ണ്ണനേട്ടം.

    സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന് ഷിപ്പില് ഏറ്റുമാനൂര് ചെറുവാണ്ടൂര് ശ്രീപതി സി വി എന് കളരിയിലെ ആര് ശ്രീജിത്തിന് തുടര് ച്ചയായി മൂന്നാം വര് ഷവും സ്വര് ണ്ണനേട്ടം കേരള കളരിപ്പയറ്റ് അസോസിയേഷന്റെ അഭിമുഖ്യത്തില് തിരുവനന്തപുരം സെന് ട്രല് സ്റ്റേഡിയത്തില് നടന്ന മത്സരത്തിലാണ് ശ്രീജിത്ത് ഗോള് ഡ് മെഡല് സ്വന്തമാക്കിയത് കിലോയില് താഴെയുള്ള സ... Read More →

  • ആശുപത്രി സംരക്ഷണഭിത്തി തകര്‍ച്ചാഭീതിയില്‍

    പാലാ ജനറല് ആശുപത്രിയുടെ സംരക്ഷണഭിത്തി തകര് ച്ചയെ നേരിടുന്നത് സമീപത്തെബസ് ബേയ്ക്കും അപകട ഭീഷണിയാകുന്നു മഴവെള്ളവും മലിനജലവുമൊഴുകി ഭിത്തിക്ക് ബലക്ഷയം ഉണ്ടായതോടെ മതിലിടിഞ്ഞ് ബസ് ബേയും തകരാറിലാകാനുള്ള സാധ്യത യാത്രക്കാര് ക്കും ഭീഷണിയാവുകയാണ് Read More →

  • പാലായെ ആഘോഷ നിറവിലാക്കിയ ജൂബിലിത്തിരുനാളാഘോഷത്തിന് ഭക്തിനിര്‍ഭരമായ സമാപനം.

    പാലായെ ആഘോഷ നിറവിലാക്കിയ ജൂബിലിത്തിരുനാളാഘോഷത്തിന് ഭക്തിനിര് ഭരമായ സമാപനം ഞായറാഴ്ച വൈകിട്ട് തിരുസ്വരൂപങ്ങളുമായി ആയിരങ്ങള് പങ്കെടുത്ത തിരുനാള് പ്രദക്ഷിണത്തോടെയാണ് ജൂബിലി തിരുനാളാഘോഷം സമാപിച്ചത് Read More →

  • കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആലങ്ങാട് യോഗം വക പാനക പൂജ വ്യാഴാഴ്ച നടക്കും.

    കടപ്പാട്ടൂര് മഹാദേവ ക്ഷേത്രത്തില് ആലങ്ങാട് യോഗം വക പാനക പൂജ വ്യാഴാഴ്ച നടക്കും വൈകീട്ട് ദീപാരാധനക്ക് ശേഷം നാണ് പാനക പൂജ ക്ഷേത്ര ആരംഭം കാലം മുതല് ക്കേ ആലങ്ങാട്ട് യോഗത്തിന്റെ നേതൃത്വത്തില് കടപ്പാട്ടൂര് മഹാദേവ ക്ഷേത്രത്തില് പാനക പൂജ നടത്തിവരുന്നുണ്ട് പൂജയ്ക്കുള്ള ഒരുക്കങ്ങള് പ്രത്യേക പന്തലില് പൂര് ത്തിയായതായി ആലങ്ങാട് യോഗം അറിയ... Read More →

  • ചെണ്ടമേളം അഭ്യസിച്ചവരുടെ പഞ്ചാരിമേളം

    പുലിയന്നൂര് ശ്രീമഹാദേവ ക്ഷേത്രത്തില് മണ്ഡലകാല പൂജകള് ക്ക് സമാപനമായി കളമെഴുത്ത് പാട്ട് ദീപക്കാഴ്ച തുടങ്ങിയവ മണ്ഡലകാല സമാപനത്തോടുബന്ധിച്ച് നടന്നു പ്രശസ്ത ചെണ്ടവാദ്യകലാകാരനായ കിടങ്ങൂര് രാജേഷിന്റെ ശിക്ഷണത്തില് ചെണ്ടമേളം അഭ്യസിച്ചവരുടെ പഞ്ചാരിമേളം അരങ്ങേറ്റവും നടന്നു പുലിയന്നൂര് വാദ്യകലാ സമിതിയുടെ ആഭിമുഖ്യത്തിലാണ് ചെണ്ടമേ... Read More →

  • കോര്‍ണര്‍ പിടിഎ

    അയര് ക്കുന്നം സെന്റ് സെബാസ്റ്റ്യന് സ് ഹയര് സെക്കന് ഡറി സ് കൂള് ആറുമാനൂര് തിരുവഞ്ചൂര് ഭാഗത്തെ കോര് ണര് പിടിഎ അയര് ക്കുന്നം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള അംഗന് വാടിയില് സാബുമോന് എ ജെ ഫോര് മര് ഫിസിക്കല് എജുക്കേഷന് ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റര് ഷൈനി കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തില് ജെര് ലിന് ജോസഫ് സ്വാഗതം ആശംസി... Read More →

  • ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.

    ശബരിമലയില് മണ്ഡലകാല പൂജ കഴിഞ്ഞു ശ്രീധര് മ്മശാസ്താ ക്ഷേത്രനടയടച്ചതിനു ശേഷം വിവിധ സര് ക്കാര് വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില് ശുചീകരണ പ്രവര് ത്തനങ്ങള് നടന്നു അപ്പാച്ചിമേട് മുതല് സന്നിധാനം വരെയുള്ള മേഖലയിലാണ് വെള്ളിയാഴ്ച ശുചീകരണ പ്രവര് ത്തനങ്ങള് നടന്നത് സെക്ടറുകളില് ഒരേ സമയം വിവിധ ടീമുകളെ നിയോഗിച്ചാണ് ശുചീ... Read More →

  • മുട്ടക്കോഴികളെ വിതരണം ചെയ്തു.

    പാലാ നഗരസഭാ വര് ഷത്തെ പദ്ധതി പ്രകാരം നഗരസഭയിലെ ഓളം കുടുംബങ്ങള് ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു പദ്ധതിയുടെ ഉജ്ഘാടനം നഗരസഭാ ചെയര് മാന് ഷാജു തുരുത്തന് നിര് വ്വഹിച്ചു നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേര് ന്നാണ് പദ്ധതി നടപ്പാക്കുന്നത് ഒരു കുടുംബത്തിന് അഞ്ചു കോഴികളടങ്ങുന്ന യൂണിറ്റാണ് നല് കുന്നത് വികസന സ്റ്റാന് ഡിംഗ് കമ്മിറ്റി ചെയര് ... Read More →

  • വി.ജെ. ബേബി വെള്ളിയേപ്പള്ളി പാലായുടെ അഭിമാനമാണെന്ന് സജി മഞ്ഞക്കടമ്പില്‍

    രാജ്യത്തെ മികച്ച ഏലം കര് ഷകനുള്ള ദേശീയപുരസ് കാരം കേന്ദ്ര മന്ത്രി നിധിന് ഗഡ്ഗരിയില് നിന്നും ഏറ്റുവാങ്ങിയ വി ജെ ബേബി വെള്ളിയേപ്പള്ളി പാലായുടെ അഭിമാനമാണെന്ന് കേരള കോണ് ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര് മാന് സജി മഞ്ഞക്കടമ്പില് അഭിപ്രായപ്പെട്ടു കാര് ഷിക മേഖലയിലെ ഒട്ടേറെ പ്രതിസന്ധികള് മറികടന്ന് മികച്ച കര് ഷക അവാര് ഡ് നേടിയ ഈ മാത്യക കര് ഷ... Read More →

  • Dr. സജിമോന്‍ ആന്റണി പുളിക്കമൂഴയിലിന് ഇടവക ദേവാലയത്തില്‍ സ്വീകരണം നല്‍കി.

    ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മറ്റക്കര കരിമ്പാനി സ്വദേശി സജിമോന് ആന്റണി പുളിക്കമൂഴയിലിന് ഇടവക ദേവാലയത്തില് സ്വീകരണം നല് കി ചാണ്ടി ഉമ്മന് എംഎല് എ സമ്മേളനം ഉദ്ഘാടനം ചെയ്തു അമേരിക്കന് ഭൂഖണ്ഡത്തിലെ എല്ലാ കേരള മലയാളി സംഘടനകളെയും ഒന്നിപ്പിക്കുന്നതിനായി ന്യൂയോര് ക്ക് സിറ്റിയില് ... Read More →

  • ഇ-നാട് ഫുഡ് പ്രൊഡക്റ്റുകളുടെ വിപണി പ്രവേശന ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.

    ഇ നാട് ഫുഡ് പ്രൊഡക്റ്റുകളുടെ വിപണി പ്രവേശന ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു യുവശക്തിയെ ഗുണപരമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി സഹകരണ വകുപ്പിന്റെ പ്രത്യേക ഇടപെടലിൽ യുവജനങ്ങൾക്ക് മാത്രമായി സഹകരണ സംഘം എന്ന ആശയത്തിൽ രൂപീകൃതമായ ഇ നാട് യുവജന സഹകരണ സംഘം പു... Read More →

  • മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി

    വാഹനാപകടങ്ങള് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര് വാഹന വകുപ്പിന്റെ നേതൃത്വത്തില് പരിശോധന ശക്തമാക്കി കോട്ടയം ജില്ലയില് സ്ഥിരമായി അപകടം ഉണ്ടാകുന്ന ഇരുപത്തെട്ടോളം ബ്ലാക്ക് സ് പോട്ട് കേന്ദ്രീകരിച്ചാണ് പരിശോധനകള് നടക്കുന്നത് മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായാണ് പരിശോധനയും ബോധവത്കരണവും നടത്തുന്നത് Read More →

  • പതാക പ്രയാണം ആരംഭിച്ചു.

    അര് ത്തുങ്കല് സെന്റ് ആന് ഡ്രൂസ് ബസിലിക്ക ദേവാലയത്തില് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോട് അനുബന്ധിച്ച് ഉയര് ത്തുന്നതിന് വേണ്ടിയുള്ള പതാക പാലാ പരിശുദ്ധ ഗാഡലൂപ്പ മാതാ റോമന് കത്തോലിക്കാ ദേവാലയത്തില് നിന്നും പ്രയാണം ആരംഭിച്ചു ചൊവ്വാഴ്ച രാവിലെ ദിവ്യബലിയ്ക്ക് റവ ഫാദര് തോമസ് തോണിക്കുഴിയില് റവ ഫാദര് ഡേവിഡ് വയലില് എന്നിവര് കാര് മ... Read More →

  • മഞ്ഞള്‍ നീരാട്ട് ഭക്തിസാന്ദ്രമായി.

    ഏറ്റുമാനൂര് മാരിയമ്മന് കോവിലില് മഹോത്സവത്തോടനുബന്ധിച്ചു നടന്ന മഞ്ഞള് നീരാട്ട് ഭക്തിസാന്ദ്രമായി തിളച്ചമറിയുന്ന മഞ്ഞള് കമുകിന് പൂക്കിലകൊണ്ട് സ്വന്തം ശരീരത്തില് അഭിഷേകം ചെയ്ത് കോമരങ്ങളാണ് മഞ്ഞള് നീരാട്ടില് ഉറഞ്ഞുതുള്ളിയത് നൂറുകണക്കിന് ഭക്തര് ദേവിയുടെ അനുഗ്രഹം തേടി മഞ്ഞള് നീരാട്ട് മഹോത്സവത്തില് പങ്കെടുത്തു Read More →

  • ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടന്നു

    ഗാന്ധിനഗര് ആശ്രയ ചാരിറ്റബിള് ട്രസ്റ്റിന്റെ ാമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടന്നു ആശ്രയ ചാരിറ്റബിള് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില് എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണത്തിന്റ ഭാഗമായി കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ് കൂള് മാന്നാനം പ്രിന് സിപ്പല് റവ ഡോക്ടര് ജെയിംസ് മുല്ലശ്ശേരിയും ആശ്ര... Read More →

  • സ്ലാബുകള്‍ തകര്‍ന്നു

    ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാന് ഡ് തകര് ന്നു സ്റ്റാന് ഡിലേക്ക് കയറുന്ന ഭാഗത്തെ സ്ലാബുകള് തകര് ന്ന് ഇരുമ്പുകമ്പികള് തെളിഞ്ഞ നിലയിലാണ് ഇവിടെ ബസ്സുകളും അപകടത്തില് പെടാന് സാധ്യതയേറുകയാണ് സ്റ്റാന്റിന്റെ അവസ്ഥ യാത്രക്കാരുടെ ജീവനും ഭീഷണിയാവുകയാണ് ബസ്റ്റാന് ഡിലെ ടോയ്ലറ്റില് നിന്നും വ്യാപാര സ്ഥാപനങ്ങളില് നിന്നും ഉള് പ്പെടെയുള്... Read More →

  • ലയണ്‍സ് ഡിസ്ട്രിക്ട് 318 ബിയുടെ ഡിസ്ട്രിക്ട് കള്‍ച്ചറല്‍ ഫെസ്റ്റ് 'മയൂരം' പാലാ സെന്റ് തോമസ് കോളേജില്‍ നടന്നു

    ലയണ് സ് ഡിസ്ട്രിക്ട് ബിയുടെ ഡിസ്ട്രിക്ട് കള് ച്ചറല് ഫെസ്റ്റ് മയൂരം പാലാ സെന്റ് തോമസ് കോളേജില് നടന്നു ലയണ് സ് ലയണസ് ലിയോസ് കബ് സ് വിഭാഗങ്ങിലായാണ് വിവിധ മത്സരങ്ങള് നടന്നത് മലയാളം ഇംഗ്ലീഷ് പ്രസംഗം ലളിതഗാനം ക്ലാസിക്കല് മ്യൂസിക് പദ്യോച്ചാരണം ഫ് ളാഗ് സല്യൂട്ടേഷന് മാസ്റ്റര് ഓഫ് സെറിമണി ഫാന് സി ഡ്രസ് മോണോ ആക്ട് ഫിലിം സോങ്ങ് ഫോക്ക് ഡാന്... Read More →

  • ശരണമന്ത്രങ്ങളാൽ മുഖരിതമായി എരുമേലി, വിശ്വാസ പെരുമയിൽ ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ ഇന്ന്.

    എരുമേലി ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പെട്ടതുള്ളലിനൊരുങ്ങി എരുമേലി ഈ വർഷം പേട്ടതുള്ളൽ കാണാനായി കൂടുതലാളുകൾ എത്തുമെന്നാണ് കരുതുന്നത് പേട്ട തുള്ളലിന് മുന്നോടിയായി അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾ എരുമേലിയിൽ എത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി ഇരു സംഘങ്ങളും ഇന്നലെ എരുമേലിയിൽ എത്തിയിരുന്നു രാവിലെ മണിയോടെ ശ്രീകൃഷ... Read More →

  • എ ഐ റ്റി യു സി സംസ്ഥാന ജാഥക്ക് പാലായില്‍ സ്വീകരണം നല്‍കി.

    പരമ്പരാഗത വ്യവസായങ്ങള് സംരക്ഷിക്കുന്ന കാര്യത്തില് ഗവണ്മെന്റ് വീഴ്ച്ചവരുത്തുന്നതായി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രന് കേരളത്തിലെ പരമ്പരാഗത കള്ള് ചെത്ത് വ്യവസായവും കയര് വ്യവസായവും ഇന്ന് വലിയ പ്രതിസന്ധിക്കളെയാണ് നേരിടുന്നത് ഈ മേഖലയില് തൊഴില് ചെയ്തു വരുന്നവര് ക്ക് തൊഴില് സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തില് ഇടതുപക്ഷ സര് ക്ക... Read More →

  • മൂന്നാം മുന്നണിക്ക് കേരളത്തില്‍ വളരെ പ്രസക്തിയുണ്ടെന്ന് K സുരേന്ദ്രന്‍

    കേരളാ കോണ് ഗ്രസ് ഉള് പ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തില് വളരെ പ്രസക്തിയുണ്ടെന്ന് സംസ്ഥാന ചെയര് മാന് സുരേന്ദ്രന് പറഞ്ഞു കേരളാ കോണ് ഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസ് കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന് കേരളാ കോണ് ഗ്രസിന് ജന്മം നല്കിയ സമുദായ ആചാര്യന് മന്നത്ത് പത്മനാഭനെ അനുസ്മരിച്ചു ക... Read More →

  • നാഗമ്പടം മൈതാനത്ത് മറൈന്‍ മിറാക്കിള്‍സ് പ്രദര്‍ശനം ആരംഭിച്ചു.

    ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളുമായി കോട്ടയം നാഗമ്പടം മൈതാനത്ത് മറൈന് മിറാക്കിള് സ് പ്രദര് ശനം ആരംഭിച്ചു ഫിലിപ്പിന് സില് നിന്നുള്ള മത്സ്യകന്യകമാര് അന്റാര് ട്ടിക്കയിലെ കാഴ്ചകള് എഐ റോബോട്ടിക് ഷോ തുടങ്ങിയവയും പ്രദര് ശനത്തെ ആകര് ഷകമാക്കുകയാണ് കോട്ടയത്ത് ആദ്യമായാണ് അക്രിലിക് അക്വേറിയം ടണല് പ്രദര് ശനംഒരുക്കുന്നത് Read More →

  • വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ പ്രതിഷേധ പ്രകടനം നടത്തി

    വ്യാപാരി വ്യവസായി ഏകോപന സമിതി ഉഴവൂര് യൂണിറ്റിന്റെ ആഭിമുഖ്യത്തില് വൈദ്യുതി ചാര് ജ് വര് ദ്ധനവിനെതിരെ പ്രതിഷേധ പ്രകടനം നടത്തി ഉഴവൂര് പഞ്ചായത്ത് കവലയില് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പള്ളിക്കവലയിലെത്തി തിരിച്ച് കുരിശുപള്ളി ജംഗ്ഷനില് സമാപിച്ചു കൊളുത്തിയ പന്തവും തീവെട്ടിയും മെഴുകുതിരിയുമായാണ് പ്രകടനം നടന്നത് സമിതി സെക്രട്ടറ... Read More →

  • ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു.

    ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു മാഞ്ഞൂര് റയില് വെ മേല് പാലത്തില് വൈകീട്ട് മണിയോടെയാണ് ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചത് കോതനല്ലൂര് സ്വദേശിയുടെ ഓട്ടോറിക്ഷ പൂര് ണമായും കത്തിനശിച്ചു പുക ഉയരുന്നതു കണ്ടതോടെ ഓട്ടോഡ്രൈവര് പുറത്തിറങ്ങിയിരുന്നു ഫയര് ഫോഴ് സ് സംഘമെത്തി തീയണച്ചു മേല് പ്പാലത്തില് ഓട്ടോയ്ക്ക് തീപിടിച്ചതോടെ അല... Read More →

  • മരിയ സദനത്തിലെ അന്തേവാസികള്‍ക്ക് ക്രിസ്മസ് ആശംസകളുമായി പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

    പാലാ മരിയ സദനത്തിലെ അന്തേവാസികള് ക്ക് ക്രിസ്മസ് ആശംസകളുമായി എത്തിയ പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് മരിയ സദനത്തിലെ അന്തേവാസികള് ക്കൊപ്പം കേക്ക്മുറിച്ച് മധുരം പങ്കുവച്ചു മരിയ സദനം ഓഡിറ്റേറിയത്തില് നടന്ന ചടങ്ങില് കോട്ടയം മാറ്റൊലിയുടെ ബൈബിള് ഡ്രമാസ് കോപ്പ് നാടകമായ ഒലിവ് മരങ്ങള് സാക്ഷി യുടെ ഔപചാരിക ഉദ്ഘാടനം ബിഷപ് മാര് ജോസഫ് ക... Read More →

  • തന്തൈ പെരിയാര്‍ സ്മാരക മ്യൂസിയവും ഗ്രന്ഥാലയവും ഉദ്ഘാടനം ചെയ്തു.

    വൈക്കത്ത് നവീകരിച്ച തന്തൈ പെരിയാര് സ്മാരക മ്യൂസിയവും ഗ്രന്ഥാലയവും തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഉദ്ഘാടനം ചെയ്തു വൈക്കം സത്യാഗ്രഹം രാജ്യത്തെ പല സാമൂഹ്യ പോരാട്ടങ്ങള് ക്കും പ്രചോദനമായതായി എം കെ സ്റ്റാലിന് പറഞ്ഞു കേരളവും തമിഴ് നാടും പോലുള്ള സഹകരണം കൂടുതല് സംസ്ഥാനങ്ങളുടെ ഇടയില് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന... Read More →

  • വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ എത്രയും വേഗം മാറ്റി സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശം

    മീനച്ചില് താലൂക്ക് മിനി സിവില് സ്റ്റേഷന് അനക് സിനായി നിര് മ്മിച്ച കെട്ടിടത്തിലേക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വിവിധ സര് ക്കാര് ഓഫീസുകള് എത്രയും വേഗം മാറ്റി സ്ഥാപിക്കുവാന് ഉടന് നടപടി സ്വീകരിക്കുന്നതിന് മന്ത്രി റോഷി അഗസററ്യന് ജില്ലാ കളക്ടര് ക് നിര് ദ്ദേശം നല് കി വര് ഷങ്ങള് ക്ക് മുന് പ് നിര് മ്മിച്ച കെട്ടിടത്തിലേക്ക് മാറ്റേണ്... Read More →

  • ആലംബഹീനര്‍ക്ക് സാന്ത്വന സ്പര്‍ശമായി പാലിയേറ്റീവ് രോഗി - ബന്ധു സംഗമം നടന്നു.

    ആലംബഹീനര് ക്ക് സാന്ത്വന സ്പര് ശമായി പാലിയേറ്റീവ് രോഗി ബന്ധു സംഗമം നടന്നു കടനാട് പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് സംഗമം നടന്നത് കടനാട് സെന്റ് അഗസ്റ്റിന് ഫൊറോന പാരീഷ് ഹാളില് നടന്ന സംഗമത്തില് കിടപ്പുരോഗികളടക്കം നൂറിലധികം രോഗികള് സംബന്ധിച്ചു പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിയുടെ അധ്യക്ഷതയില് ന... Read More →

  • സന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

    കൊഴുവനാല് സെന്റ് ജോണ് നെപുംസ്യാന് സ് ഹയര് സെക്കണ്ടറി സ് കൂളില് സന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു എന് എസ് എസ് റേഞ്ചര് യൂണിറ്റുകളുടെ നേതൃത്വത്തില് കൊഴുവനാല് ലയണ് സ് ക്ലബ്ബിന്റെയും വിളക്കുമാടം ജെ സി ഐ യുടേയും പാലാ ബ്ലഡ് ഫോറത്തിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത് മാര് ജേക്കബ് മുരിക്കന് മുഖ്യാതിഥിയായി പങ്കെടുത്ത... Read More →

  • ടെക്സ്പോ SSC വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കമായി

    ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിൽ ടെക്സ്പോ വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കമായി കോട്ടയം അതിരൂപത വികാരി ജനറാൾ റവ ഫാ മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു കോളേജ് പ്രിൻസിപ്പാൾ ഡോ സിൻസി ജോസഫ്സ്വാഗതമാശംസിച്ചു അലുമ്നി അസോസിയേഷൻ പ്രസിഡൻറ് ഫ്രാൻസിസ് കിഴക്കേക്കുറ്റ് വൈസ് പ്രിൻസിപ്പാൾ ഡോ തോമസ് കെ സി കോഡിനേറ്റർ അമ്പിളി കാതറിൻ തോമസ് എക്സ... Read More →

  • ഭിന്നശേഷി സൗഹൃദ സംഗമം നടത്തി.

    ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുറുമണ്ണ് ദയ പാലിയേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് ഭിന്നശേഷി സൗഹൃദ സംഗമം നടത്തി കുറുമണ്ണ് സെന്റ് ജോണ് സ് ഹൈസ് കൂളില് നടന്ന സംഗമം മാണി സി കാപ്പന് എം എല് എ ഉദ്ഘാടനം ചെയ്തു ദയ ചെയര് മാന് പി എം ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു ഫാ ജീവന് കദളിക്കാട്ടില് ക്രിസ്മസ് സന്ദേശം നല്കി പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി... Read More →

  • നവീകരിച്ച ചാമ്പ്യന്‍സ് ജിം ആന്‍ഡ് ഹെല്‍ത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.

    കൊല്ലപ്പള്ളിയില് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ചാമ്പ്യന് സ് ജിം ആന് ഡ് ഹെല് ത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു കാര് ഡിയോ ഫേസ് ആന് ഡ് ഉള് പ്പെടുത്തി നിലകളിലായാണ് വിപുലീകരിച്ച ജിം പ്രവര് ത്തിക്കുന്നത് ചാമ്പ്യന് സ് ജിമ്മിന്റെ ാം വാര് ഷികത്തോടനുബന്ധിച്ച് നവികരിച്ച ജിമ്മിന്റെ ഉദ്ഘാടനം മാണി സി കാപ്പന് നിര് വഹിച്ചു കടനാട് പഞ്ചായത... Read More →

  • സ്ത്രീകളുടെ ഉത്സവമായ തിരുവാതിര ആഘോഷത്തിന് നാടൊരുങ്ങി.

    സ്ത്രീകളുടെ ഉത്സവമായ തിരുവാതിര ആഘോഷത്തിന് നാടൊരുങ്ങി ആര് ദ്രാ വ്രതത്തിനു മുന്നോടിയായി എട്ടങ്ങാടി സമര് പ്പണം ശനിയാഴ്ചയാണ് ശനിയാഴ്ച വൈകീട്ട് മകയിരം നക്ഷത്രത്തിലാണ് എട്ടങ്ങാടി ഞായറാഴ്ച പകല് മണി മിനിറ്റു മുതല് തിരുവാതിര നക്ഷത്രം തുടങ്ങും ആര് ദ്രാ ജാഗരണവും ഉറക്കമിളയ്ക്കലും പാതിരിപ്പൂ ചൂടലും ഞായറാഴ്ചയാണ് ശനിയാഴ്ച വൈകീട്ട് മകയിര ... Read More →

  • സ്വര്‍ണകപ്പ് വഹിച്ചുകൊണ്ടുളള ഘോഷയാത്രയ്ക്ക് കോട്ടയം ജില്ലയില്‍

    ാമത് സ് കൂള് കലോത്സവ വിജയികള് ക്ക് സമ്മാനിക്കുന്ന സ്വര് ണകപ്പ് വഹിച്ചുകൊണ്ടുളള ഘോഷയാത്രയ്ക്ക് കോട്ടയം ജില്ലയില് സ്വീകരണം നല് കി കോട്ടയം ബേക്കര് മെമ്മോറിയല് ഗേള് സ് ഹൈസ് ക്കൂളില് എത്തിയ ഘോഷയാത്രയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദുവിന്റെ നേതൃത്വത്തില് വാദ്യമേളങ്ങളോടെ ട്രോഫിയില് ഹാരമണിയിച്ച് സ്വീകരിച്ചു സ്വീകരണ സമ്മേ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines