ഐക്യരാഷ്ട്രസഭയുടെ പുനരാവിഷ്‌കരണം യു.എന്‍. റെപ്ലിക്ക 2024 സമാപിച്ചു

by News Desk | on 22 Nov 2024

Share: Facebook | Twitter | WhatsApp | LinkedIn


മരങ്ങാട്ടുപിള്ളി ലേബര് ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില് നടന്ന ഐക്യരാഷ്ട്രസഭയുടെ പുനരാവിഷ് കരണം യു എന് റെപ്ലിക്ക സമാപിച്ചു മാതൃക ജനറല് അസംബ്ലിയിലും സുരക്ഷ കൗണ് സിലിലും രാജ്യാന്തര വിഷയങ്ങള് ചര് ച്ച ചെയ്തു ഇന്ത്യയുടെ മുന് യു എന് പ്രതിനിധിയും അംബാസിഡറും കേരള ഉന്നത വിദ്യാഭ്യാസ കൗണ് സില് ചെയര് മാനുമായിരുന്ന അംബാസ്ഡര് ടി പി ശ്രീനിവാസന്റെ നേതൃത്വത്തില് ജനറല് അസംബ്ലിയില് മാനുഷിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതിനും പാലസ്ഥീനിലെ സുസ്ഥിര സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സഹകരണം എന്ന വിഷയത്തില് ചര് ച്ച നടന്നു രണ്ടാം ദിവസം നടന്ന സുരക്ഷാ കൗണ് സിലില് ഉക്റൈന് പ്രതിസന്ധിയും സംഘര് ഷ പരിഹാരത്തിനുള്ള തന്ത്രങ്ങളും എന്ന വിഷയത്തില് ചര് ച്ച നടന്നു സമാപന സമ്മേളനത്തില് ഏറ്റവും മികച്ച അവതരണത്തിനുള്ള പ്രതിനിധി ബ്രയാന് ബിനോയ് ലേബര് ഇന്ത്യ പബ്ലിക് സ് കൂള് കരസ്ഥമാക്കി ജനറല് അസംബ്ലിയിലെ മികച്ച അവതരണത്തിനുള്ള ഒന്നാം സ്ഥാനം ഡോണ് ബോസ് കോ പബ്ലിക്ക് സ് കൂള് പുതുപ്പള്ളിയിലെ വിദ്യാര് ത്ഥി സെറ അന്ന റോണിയും സെക്യൂരിറ്റി കൗണ് സിലിലെ ഏറ്റവും മികച്ച പ്രതിനിധിയ്ക്കുള്ള പുരസ് കാരം രാജഗിരി കോളേജ് ഓഫ് സോഷ്യല് സയന് സ് കളമശ്ശേരിയിലെ വിദ്യാര് ത്ഥി റെബേക്ക ആനും കരസ്ഥമാക്കി ഹൈ കമന്റേഷന് അവാര് ഡ് സൊഹേത്ത് എ റോബിന് യൂണിവേഴ് സിറ്റി കോളേജ് തിരുവനന്തപുരം ശിവ നന്ദ് എസ് സി എം എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന് ഡ് ടെക് നോളജി എന്നിവര് കരസ്ഥമാക്കി മോസാമ്പിക്കിനെ പ്രതിനിധികരിച്ച ഇഷാന് ഡി ലേബര് ഇന്ത്യ പബ്ലിക് സ് കൂള് പ്രേത്യേക പരാമര് ശത്തിന് അര് ഹനായി ലേബര് ഇന്ത്യ മാനേജിംഗ് ഡയറക്ടര് രാജേഷ് ജോര് ജ്ജ് കുളങ്ങര അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില് മത്സരാര് ഥികള് ക്കുള്ള പുരസ് ക്കാരങ്ങള് യു എന് റെപ്ലിക്കേ ചീഫ് മെന്റ്റര് ടി പി ശ്രീനിവാസന് നല് കി പ്രിന് സിപ്പല് സുജ കെ ജോര് ജ്ജ് റസിഡന്റ് ഡയറക്ടര് ടിനു രാജേഷ് റെസിഡന്റ് പ്രിന് സിപ്പാല് ഡോ അനിത ആന്റ്റൂ റോസ് മേരി ജോസ് എന്നിവര് പങ്കെടുത്തു

  • 'കരുതലും കൈത്താങ്ങും' മീനച്ചില്‍ താലൂക്ക് പരാതി പരിഹാര അദാലത്ത്

    എല്ലാവരുടേയും പരാതികളില് അനുകൂലമായ തീരുമാനമുണ്ടാക്കുകയാണ് സര് ക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പു മന്ത്രി വി എന് വാസവന് താലൂക്ക് തലത്തില് ജനങ്ങളുടെ പരാതികളും അപേക്ഷകളും തീര് പ്പാക്കാനായി മന്ത്രിമാര് പങ്കെടുത്ത് നടത്തുന്ന കരുതലും കൈത്താങ്ങും മീനച്ചില് താലൂക്ക് പരാതി പരിഹാര അദാലത്ത് പാലാ ടൗണ് ഹാളില് ഉദ്ഘാടന... Read More →

  • പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ എല്‍റോയി യുവജന സംഗമം നടന്നു.

    പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന പാലാ രൂപതയുടെ ആഭിമുഖ്യത്തില് എല് റോയി യുവജന സംഗമം നടന്നു രൂപതാ ബൈബിള് കണ് വന് ഷനോടനുബന്ധിച്ച് നടന്ന യുവജന സംഗമം കര് ദിനാള് മാര് ജോര് ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു ക്രിസ്തീയ വിശ്വാസത്തിന്റെ സംരക്ഷണത്തോടൊപ്പം രാഷ്ട്ര പുനര് നിര് മ്മിതിയിലും സമൂഹത്തോടു ചേര് ന്നു പ്രവര് ത്തിക്കുന്നവരാവണം സഭയിലെ യുവജനങ... Read More →

  • വെര്‍ച്ച്വല്‍ അറസ്റ്റ് വഴി പണം തട്ടാനുള്ള ശ്രമം പൊളിഞ്ഞു

    കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറില് നിന്നും വെര് ച്ച്വല് അറസ്റ്റ് വഴി പണം തട്ടാനുള്ള ശ്രമം ബാങ്ക് അധികൃതരുടെയും പോലീസിന്റെയും ജാഗ്രതയില് പൊളിഞ്ഞു തട്ടിയെടുത്ത ലക്ഷം രൂപയില് ലക്ഷം രൂപ പോലീസ് വീണ്ടെടുത്തു നല് കി Read More →

  • സൗപര്‍ണിക വയോമിത്ര കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം

    ഉഴവൂരില് സൗപര് ണിക വയോമിത്ര കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു ദ്രോണാചര്യ പ്രൊഫ സണ്ണി തോമസ് ഉല് ഘാടനം നിര് വഹിച്ചു ഡോ തോട്ടം ശിവകരന് നമ്പൂതിരി ഡോ ഫ്രാന് സിസ് സിറിയക്ക് എബ്രാഹം മാനുവല് എബ്രാഹം പ്രൊഫ സ്റ്റീഫന് ജോസഫ് ആനന്ദക്കുട്ടിയമ്മ എന്നിവരും സംബന്ധിച്ചു Read More →

  • സംരഭകത്വ വികസനത്തിന് ഊന്നല്‍ നല്‍കി മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ബജറ്റ്

    സംരഭകത്വ വികസനത്തിന് ഊന്നല് നല് കി മഹാത്മാഗാന്ധി സര് വ്വകലാശാലയുടെ സാമ്പത്തിക വര് ഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചു കോടി രൂപയുടെ ബജറ്റില് ഗാന്ധി മ്യൂസിയം അംബേദ്കര് പഠനകേന്ദ്രം എന്നിവയടക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത് സംരഭകത്വ പ്രോത്സാഹനത്തിന് ഒരു കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത് Read More →

  • മണ്ണയ്ക്കനാട് പാലക്കോട്ടമ്മ ദേവീ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു

    മണ്ണയ്ക്കനാട് പാലക്കോട്ടമ്മ ദേവീ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഭക്തിനിര് ഭരമായ ചടങ്ങുകളോടെ നടന്നു ദിവസത്തെ മണ്ഡല പൂജയുടെ സമാപനത്തോടനുബന്ധിച്ച് മൂന്നുദിവസത്തെ ഉത്സവാഘോഷങ്ങളാണ് നടന്നത് സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ അഭിഷേകം ഗണപതിഹോമം എതൃത്തപൂജ എന്നിവ നടന്നു ചേലൂര് കൊട്ടാരത്തില് നിന്നും ആരംഭിച്ച കുംഭകുട ഘോഷയാത്രയില് നിരവധി ഭ... Read More →

  • കളത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍ തിരുന്നാളിന് കൊടിയേറി.

    കളത്തൂര് സെന്റ് മേരീസ് പള്ളിയില് പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാളിന് കൊടിയേറി വികാരി ഫാദര് ജോസ് മഠത്തിക്കുന്നേല് കൊടിയേറ്റ് നിര് വഹിച്ചു തുടര് ന്ന് വടവാതൂര് പൗരസ്ത്യ വിദ്യാപീഠം പ്രൊഫ റവ് ഡോക്ടര് ജോയി മംഗലത്ത് വിശുദ്ധ കുര് ബാന അര് പ്പിച്ചു ഫാദര് ജോബി മാപ്രക്കാവില് ഫാദര് ടോണി കൊച്ചു മലയില് എന്... Read More →

  • ശതാബ്ദിയാഘോഷം സമാപിച്ചു

    കല്ലറ ഹയര് സെക്കന്ററി സ് കൂളിന്റെ ശതാബ്ദിയാഘോഷം സമാപിച്ചു സമാപന സമ്മേളനം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എസ് മനു ഉദ്ഘാടനം ചെയ്തു വൈക്കം താലൂക്ക് യുണിയന് ചെയര് മാന് നായര് അധ്യക്ഷനായിരുന്നു സ് കൂള് സ് മാനേജര് അഡ്വ ജയകുമാര് മുഖ്യ പ്രഭാഷണവും എന് ഡോവ് മെന്റ് വിതരണവും നിര് വഹിച്ചു കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല് അവാര് ഡ് ദ... Read More →

  • ചികിത്സാ ചെലവിന് ഉദാരമതികളുടെ സഹായം തേടി കുടുംബം

    അപകടത്തില് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന്റെ ചികിത്സ ചെലവിന് പണം കണ്ടെത്താന് കഴിയാതെ പകച്ച് നില് ക്കുകയാണ് പാലാ മുത്തോലി സ്വദേശിയായ മധുവും കുടുംബവും മാസം മുന് പുണ്ടായ അപകടത്തില് പരിക്കേറ്റ് കിടപ്പിലായ അര് ജ്ജുന് മധുവെന്ന കാരനാണ് ചികിത്സയ്ക്കായി സഹായം തേടുന്നത് പഞ്ചായത്തിന്റെ സഹായത്തോടെ രൂപീകരിച്ച ചികിത്സാ സഹായനിധിയ... Read More →

  • സ്ലാബുകള്‍ തകര്‍ന്നു

    ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാന് ഡ് തകര് ന്നു സ്റ്റാന് ഡിലേക്ക് കയറുന്ന ഭാഗത്തെ സ്ലാബുകള് തകര് ന്ന് ഇരുമ്പുകമ്പികള് തെളിഞ്ഞ നിലയിലാണ് ഇവിടെ ബസ്സുകളും അപകടത്തില് പെടാന് സാധ്യതയേറുകയാണ് സ്റ്റാന്റിന്റെ അവസ്ഥ യാത്രക്കാരുടെ ജീവനും ഭീഷണിയാവുകയാണ് ബസ്റ്റാന് ഡിലെ ടോയ്ലറ്റില് നിന്നും വ്യാപാര സ്ഥാപനങ്ങളില് നിന്നും ഉള് പ്പെടെയുള്... Read More →

  • സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആര്‍ ശ്രീജിത്തിന് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും സ്വര്‍ണ്ണനേട്ടം.

    സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന് ഷിപ്പില് ഏറ്റുമാനൂര് ചെറുവാണ്ടൂര് ശ്രീപതി സി വി എന് കളരിയിലെ ആര് ശ്രീജിത്തിന് തുടര് ച്ചയായി മൂന്നാം വര് ഷവും സ്വര് ണ്ണനേട്ടം കേരള കളരിപ്പയറ്റ് അസോസിയേഷന്റെ അഭിമുഖ്യത്തില് തിരുവനന്തപുരം സെന് ട്രല് സ്റ്റേഡിയത്തില് നടന്ന മത്സരത്തിലാണ് ശ്രീജിത്ത് ഗോള് ഡ് മെഡല് സ്വന്തമാക്കിയത് കിലോയില് താഴെയുള്ള സ... Read More →

  • പാലാ മാരത്തൺ ജനുവരി 19 ഞായറാഴ്ച സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ

    പാലാ ലയൺസ് ക്ലബ് ഇന്റർ നാഷണൽ യും സെൻ്റ് തോമസ് കോളേജും എൻജിനിയേഴ് സ് ഫോറവും ഡെക്കാത്തലോൺ കോട്ടയവും സംയുക്തമായി പാലാ മാരത്തൺ ജനുവരി ഞായറാഴ് ച പാലാ സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു രാവിലെ മണിയ്ക്കും രാവിലെ മണിയ്ക്കും രാവിലെ നും ആരംഭിക്കുന്നതാണ് വയസ്സിന് മുകളിലും താഴെയുമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേ... Read More →

  • ആലങ്ങാട്ട് സംഘം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കാണിക്കിഴി സമര്‍പ്പിച്ചു

    എരുമേലി പേട്ടകെട്ടിനും ശബരിമല യാത്രയ്ക്കും മുന്നോടിയായി ആലങ്ങാട്ട് സംഘം പാലാ ഏഴാച്ചേരി കാവിന് പുറം ഉമാമഹേശ്വര ക്ഷേത്രത്തില് ദര് ശനം നടത്തി കാണിക്കിഴി സമര് പ്പിച്ചു ശബരിമല യാത്രയ്ക്കിടയില് ആലങ്ങാട്ട് സംഘം കാണിക്കിഴി സമര് പ്പിക്കുന്ന ഏക ക്ഷേത്രമാണ് എഴാച്ചേരി ഉമാമഹേശ്വര ക്ഷേത്രം യോഗപ്രതിനിധി പുറയാറ്റികളരി രാജേഷ് കുറുപ്പ് വെള... Read More →

  • യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

    ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് ട്രെയിന് തട്ടി മരിച്ചു കടുത്തുരുത്തി മാര് ക്കറ്റ് ജംഗ്ഷനില് ഓട്ടോറിക്ഷ ഓടിക്കുന്ന വെള്ളാശ്ശേരി വട്ടനിരപ്പേല് സുബിന് ആണ് മരിച്ചത് ബുധനാഴ്ച വൈകൂന്നേരം അഞ്ച് മണിയോടെയാണ് അപകടം വൈക്കം റോഡ് റെയില് വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന് ഇടിച്ചു തെറിപ്പിക്കുകയായ... Read More →

  • എം. ടി. വാസുദേവൻ നായർ വിടവാങ്ങി

    എം ടി വാസുദേവൻ നായർ അന്തരിച്ചു മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരമായ എം ടി വാസുദേവൻ നായർ വിട പറഞ്ഞു വയസ്സായിരുന്നു മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും നിർലോഭ സംഭവനകൾ നൽകിയ അപൂർവ പ്രതിഭാശാലി കൂടിയാണ് മായുന്നത് നോവലിസ്റ്റ് തിരക്കഥാകൃത്ത് ചലച്ചിത്രസംവിധായകൻ സാഹിത്യകാരൻ നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് ... Read More →

  • കുറുപ്പന്തറ മേല്‍പാലം നിര്‍മ്മാണതടസ്സം നീങ്ങുന്നു

    കുറുപ്പന്തറ മേല് പാലം നിര് മ്മാണത്തിന്റെ തടസ്സം നീങ്ങുന്നു മേല്പാല നിര് മ്മാണത്തിനെതിരെ കോടതിയിലുണ്ടായിരുന്ന കേസ് തള്ളിയ തോടെയാണ് മേല് പാലത്തിനു വഴി തെളിയുന്നത് മേല് പാലം നിര് മാണത്തിനു തടസ്സവാദം ഉന്നയിച്ച് പ്രദേശവാസികളായ രണ്ട് പേരാണ് ഹൈക്കോടതിയില് ഹര് ജി നല് കിയിരുന്നത് ഒന്നോ രണ്ടോ കക്ഷികള് ക്കു വേണ്ടി മേല് പാലം നിര് മാണം വേ... Read More →

  • പാലാ കോര്‍പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ അധ്യാപക അനധ്യാപക സംഗമം

    പാലാ കോര് പറേറ്റ് എഡ്യൂക്കേഷനല് ഏജന് സിയുടെ ആഭിമുഖ്യത്തില് അധ്യാപക അനധ്യാപക സംഗമം സെന്റ് തോമസ് കത്തീഡ്രല് പാരിഷ് ഹാളില് നടന്നു ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു കുട്ടികളില് ജിജ്ഞാസ ഉണര് ത്തുന്നവരായി അധ്യാപകര് മാറണമെന്ന് ബിഷപ് പറഞ്ഞു പ്രപഞ്ചത്തോടും ഈശ്വരനോടുമുള്ള ജിജ്ഞാസയാണ് വിദ്യാര് ത്ഥികളെ ലോകത്തോളം വലുതാക്കു... Read More →

  • അപു ജോണ്‍ ജോസഫിനെ കേരളാ കോണ്‍ഗ്രസ് ചീഫ് കോര്‍ഡിനേറ്ററായി നിയമിച്ചു

    പി ജെ ജോസഫിന്റെ മകന് അപു ജോണ് ജോസഫിനെ കേരളാ കോണ് ഗ്രസ് ചീഫ് കോര് ഡിനേറ്ററായി നിയമിച്ചു ഇത് സംബന്ധിച്ച് ഉന്നതാധികാര സമിതി തീരുമാനിച്ചു കെ എം മാണിയുടെ മരുമകന് എം പി ജോസഫ് ഉള് പ്പെടെ ആറ് പേരെ വൈസ് ചെയര് മാന്മാരായും തിരഞ്ഞെടുത്തു എന് സിപി വിട്ട് കേരളാ കോണ് ഗ്രസില് എത്തിയ റജി ചെറിയാനും വൈസ് ചെയര് മാന് പദവി നല് കിയിട്ടുണ്ട് പുതിയ പദവിയില... Read More →

  • വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ എത്രയും വേഗം മാറ്റി സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശം

    മീനച്ചില് താലൂക്ക് മിനി സിവില് സ്റ്റേഷന് അനക് സിനായി നിര് മ്മിച്ച കെട്ടിടത്തിലേക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വിവിധ സര് ക്കാര് ഓഫീസുകള് എത്രയും വേഗം മാറ്റി സ്ഥാപിക്കുവാന് ഉടന് നടപടി സ്വീകരിക്കുന്നതിന് മന്ത്രി റോഷി അഗസററ്യന് ജില്ലാ കളക്ടര് ക് നിര് ദ്ദേശം നല് കി വര് ഷങ്ങള് ക്ക് മുന് പ് നിര് മ്മിച്ച കെട്ടിടത്തിലേക്ക് മാറ്റേണ്... Read More →

  • പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കോട്ടയത്തും പാപ്പാഞ്ഞി

    പുതുവര് ഷത്തെ വരവേല് ക്കാന് കോട്ടയത്തും കൂറ്റന് പാപ്പാഞ്ഞി ഒരുങ്ങി വടവാതൂര് ബണ്ട് റോഡില് മീനന്തറയാറിന്റെ സമീപമുള്ള പാടശേഖരത്തിലാണ് അടി ഉയരത്തിലുള്ള ഭീമന് പാപ്പാഞ്ഞി നിര് മ്മിച്ചിരിക്കുന്നത് രാത്രി ന് പാപ്പാഞ്ഞി കത്തിച്ചുകൊണ്ട് പുതുവത്സരത്തെ വരവേല് ക്കും Read More →

  • വലിച്ചെറിയല്‍ വിരുദ്ധ വാരാചരണത്തിന്റെ പാലാ നഗരസഭാതല ഉദ്ഘാടനം

    സംസ്ഥാനത്തൊട്ടാകെ ജനുവരി ഒന്ന് മുതല് വരെ നടക്കുന്ന വലിച്ചെറിയല് വിരുദ്ധ വാരാചരണത്തിന്റെ പാലാ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയര് മാന് ഷാജു വി തുരുത്തന് ജനുവരി തിങ്കളാഴ്ച കുരിശുപള്ളി ജംഗ്ഷനില് നിര് വ്വഹിച്ചു വൈസ് ചെയര് പേഴ് സണ് ലീന സണ്ണി പുരയിടം അധ്യക്ഷയായിരുന്നു വാര് ഡ് കൗണ് സിലര് ബിജി ജോജോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര് ശുചിത്വ മിഷന് റ... Read More →

  • കേരള സ്റ്റേറ്റ് മാസ്റ്റേഴ്‌സ് ആം റസ്ലിംഗില്‍ 55 + വിഭാഗത്തില്‍ സ്വര്‍ണ്ണം നേടി ജോയി തോമസ്

    കേരള സ്റ്റേറ്റ് മാസ്റ്റേഴ് സ് ആം റസ്ലിംഗില് വിഭാഗത്തില് സ്വര് ണ്ണം നേടിയ ജോയി തോമസ് കാശ്മീരില് നടക്കുന്ന ദേശീയ ചാമ്പ്യന് ഷിപ്പില് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആയിരങ്ങളെ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനിടയിലാണ് ജോയി തോമസ് പഞ്ചഗുസ്തി മത്സരത്തിനായുള്ള പരിശിലനവും തുടരുന്നത് ജോയ് സ് ഡ്രൈവിംഗ് സ് കൂള് ഉടമയായ ജോയി തോമസ് ഭരണങ്... Read More →

  • വ്യോമസേന പണം ആവശ്യപ്പെട്ട സംഭവം ഔദ്യോഗിക നടപടിക്രമം മാത്രമെന്ന് മുന്‍കേന്ദ്രമന്ത്രി വി മുരളീധരന്‍

    ദുരന്ത നിവാരണ പ്രവര് ത്തനത്തിന് വ്യോമസേന പണം ആവശ്യപ്പെട്ട സംഭവം ഔദ്യോഗിക നടപടിക്രമം മാത്രമെന്ന് മുന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു വ്യോമസേന നല് കിയ സഹായങ്ങള് ക്ക് ബില്ല് ചെയ്യുക എന്നത് കാലങ്ങള് ആയുള്ള നടപടിക്രമമാണ് ആഭ്യന്തര വകുപ്പാണ് പണം നല് കണ്ടതെന്നും വി മുരളീധരന് പറഞ്ഞു മുതല് വ്യോമയാന നിയമത്തില് ഉള് പ്പെടുത്തിയിട... Read More →

  • മഞ്ഞള്‍ നീരാട്ട് ഭക്തിസാന്ദ്രമായി.

    ഏറ്റുമാനൂര് മാരിയമ്മന് കോവിലില് മഹോത്സവത്തോടനുബന്ധിച്ചു നടന്ന മഞ്ഞള് നീരാട്ട് ഭക്തിസാന്ദ്രമായി തിളച്ചമറിയുന്ന മഞ്ഞള് കമുകിന് പൂക്കിലകൊണ്ട് സ്വന്തം ശരീരത്തില് അഭിഷേകം ചെയ്ത് കോമരങ്ങളാണ് മഞ്ഞള് നീരാട്ടില് ഉറഞ്ഞുതുള്ളിയത് നൂറുകണക്കിന് ഭക്തര് ദേവിയുടെ അനുഗ്രഹം തേടി മഞ്ഞള് നീരാട്ട് മഹോത്സവത്തില് പങ്കെടുത്തു Read More →

  • ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

    കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ് ഗ്രസ് എം അംഗം ജോണ് സണ് കൊട്ടുകാപ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു എല് ഡി എഫ് ധാരണ അനുസരിച്ച് പ്രസിഡന്റായിരുന്ന സി പി എം അംഗം പി വി സുനില് രാജി വച്ചതിനെ തുടര് ന്നാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ് നടന്നത് വൈസ് പ്രസിഡന്റായി വെള്ളൂര് ഡിവിഷനിലെ സി കെ സന്ധ്യയും തെരഞ്ഞെടുക്കപ്പെട്ടു Read More →

  • തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി.

    ചെമ്പിളാവ് വട്ടംപറമ്പില് ശ്രീധര് മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള് ക്ക് കൊടിയേറി വൈകിട്ട് ന് നടന്ന കൊടിയേറ്റ് ചടങ്ങുകള് ക്ക് ക്ഷേത്രം തന്ത്രി കടിയക്കോല് കൃഷ്ണന് നമ്പൂതിരി മുഖ്യകാര് മ്മികത്വം വഹിച്ചു മലമേല് കൃഷ്ണന് നമ്പൂതിരി മേല് ശാന്തി വെങ്ങല്ലൂര് സോമശര് മ്മന് നമ്പൂതിരി എന്നിവര് സഹകാര് മ്മികരായിരുന്നു നിരവധി ഭക്... Read More →

  • കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ദേശതാലപ്പൊലി ഭക്തിനിര്‍ഭരമായി

    ഏഴാച്ചേരി കാവിന് പുറം ഉമാമഹേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ദേശതാലപ്പൊലി ഭക്തിനിര് ഭരമായി ഏഴാച്ചേരി വടക്ക് കൊടുങ്കയത്തില് നിന്നും തെക്ക് പാറപ്പറമ്പില് നിന്നും വൈകിട്ട് ഏഴ് മണിയോടെ ആരംഭിച്ച ദേശതാലപ്പൊലി ഘോഷയാത്രയില് കേരളീയ വേഷം ധരിച്ച നൂറുകണക്കിന് വീട്ടമ്മമാരും പെണ് കുട്ടികളും ഉമാ മഹേശ്വരന് മാര് ക്കുള്ള വഴിപാട് സമ... Read More →

  • തുടർച്ചയായ മൂന്നാം ദിനവും ശബരിമലയിൽ ഭക്തജന പ്രവാഹം, മണ്ഡലപൂജ 26 നു.

    ശബരിമല തുടർച്ചയായ മൂന്നാം ദിനവും ശബരിമലയിൽ ഭക്തജന പ്രവാഹം തുടരുന്നു മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തെ തുടർച്ചയായുള്ള തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെട്ടത് ദർശനത്തിനായി മണിക്കൂറിലധികം സമയം തീർത്ഥാടകർ കാത്തു നിന്നു മരക്കൂട്ടത്തിനു സമീപം വരെ തീർത്ഥാടകരുടെ നിര നീണ്ടു ഈ മാസം നാണു മണ്ഡലപൂജ മകരവിളക്ക് തീർഥാടനത്തിനായി ന് വൈകിട്ട് ... Read More →

  • വാര്‍ഷിക സമ്മേളനവും പുതുവര്‍ഷ ആഘോഷവും

    കിടങ്ങൂര് പുഴയോരം റസിഡന് സ് വെല് ഫെയര് അസോസിയേഷന്റെ വാര് ഷിക സമ്മേളനവും പുതുവര് ഷ ആഘോഷവും കിടങ്ങൂര് ഗോള് ഡന് ക്ലബ്ബില് നടന്നു ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടക്കല് വാര് ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു അസോസിയേഷന് പ്രസിഡന്റ് സന്തോഷ് കുമാര് അധ്യക്ഷനായിരുന്നു ചടങ്ങില് കേരളശ്രീ പുരസ് കാരം നേടിയ കോട്ടയം മെഡിക്കല് കോളേജ് സൂപ്രണ... Read More →

  • അരുണാപുരം ആനക്കുളങ്ങര ദേവീ ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം ഭക്തിനിര്‍ഭരമായി.

    അരുണാപുരം ആനക്കുളങ്ങര ദേവീ ക്ഷേത്രത്തില് തൃക്കാര് ത്തിക മഹോത്സവം ഭക്തിനിര് ഭരമായി വെള്ളിയാഴ്ച വൈകിട്ട് ക്ഷേത്രത്തില് തൃക്കാര് ത്തിക ദീപക്കാഴ്ച നടന്നു ഭക്തജനങ്ങളുടെ നേതൃത്വത്തില് വിളക്കുകള് തെളിച്ചപ്പോള് ക്ഷേത്രാങ്കണം പ്രഭാപൂരിതമായി ആയിരക്കണക്കിന് ദീപങ്ങള് തെളിച്ച് ദീപാരാധന തൊഴുത് കാര് ത്തിക മഹോത്സവത്തില് പങ്കു ചേരുകയായ... Read More →

  • ക്ഷേമ ബോര്‍ഡിന് രൂപം നല്‍കണമെന്ന് വിവിധ ദലിത് - ആദിവാസി സംഘടനകള്‍

    ആദിവാസി വിഭാഗങ്ങളുടെ വിശ്വാസ ആചാര സ്ഥാനങ്ങളും അതുമായി ബന്ധപ്പെട്ട ഭൂമിയും സംരക്ഷിക്കാന് നിയമനിര് മ്മാണം നടത്തണമെന്നും ഇവയുടെ സംരക്ഷണത്തിനും വികസനത്തിനും ക്ഷേമ ബോര് ഡിന് രൂപം നല് കണമെന്നും വിവിധ ദലിത് ആദിവാസി സംഘടനകള് ആവശ്യപ്പെട്ടു സര് ക്കാരിന്റെ ഭൂരേഖകള് ഡിജിറ്റലൈസ് ചെയ്യലും പട്ടയമിഷന് പരിപാടിയും ദലിത് ആദിവാസി വിഭാഗങ്ങളുട... Read More →

  • കടപ്പൂര് പബ്ലിക് ലൈബ്രറിയില്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ പഠനവിഭാഗം തുറന്നു.

    കടപ്പൂര് പബ്ലിക് ലൈബ്രറിയില് ഡോ ബി ആര് അംബേദ്കര് പഠനവിഭാഗം തുറന്നു ഭാരതീയ സമൂഹത്തില് സമത്വവും നീതിയും ഉറപ്പാക്കുന്നതിനായി പരിശ്രമിച്ച ഡോ ബി ആര് അംബേദ്കറിന്റെ ആശയങ്ങള് പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ലൈബ്രറിയില് അംബേദ്കര് പഠന വിഭാഗം ആരംഭിച്ചത് കവി എസ് ജോസഫ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചു രാഷ്ട്ര ശില... Read More →

  • ഭിന്നശേഷി സൗഹൃദ സംഗമം നടത്തി.

    ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുറുമണ്ണ് ദയ പാലിയേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് ഭിന്നശേഷി സൗഹൃദ സംഗമം നടത്തി കുറുമണ്ണ് സെന്റ് ജോണ് സ് ഹൈസ് കൂളില് നടന്ന സംഗമം മാണി സി കാപ്പന് എം എല് എ ഉദ്ഘാടനം ചെയ്തു ദയ ചെയര് മാന് പി എം ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു ഫാ ജീവന് കദളിക്കാട്ടില് ക്രിസ്മസ് സന്ദേശം നല്കി പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി... Read More →

  • വാഹനാപകടത്തില്‍ 3 പേര്‍ മരിച്ചു.

    തമിഴ്നാട്ടിലെ തേനി പെരിയകുളത്ത് വാഹനാപകടത്തില് പേര് മരിച്ചു നിയന്ത്രണം നഷ്ടമായ കാര് അപകടത്തില് പ്പെട്ട് കുറവിലങ്ങാട് കുര്യം സ്വദേശികളായ മൂന്നു യുവാക്കളാണ് മരിച്ചത് കുറവിലങ്ങാട് കുര്യം ഗോവിന്ദാപുരം സ്വദേശികളായ ജോബിഷ് ജെയിന് തോമസ് സോണിമോന് കെ ജെ എന്നിവരാണ് മരിച്ചത് ഇവര് ക്കൊപ്പമുണ്ടായിരുന്ന ഷാജി പി ഡി യെ പരിക്കുകളോടെ ആശുപത്ര... Read More →

  • കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് ദര്‍ശനം നടത്താം

    ശ്രീനാരായണ ഗുരുദേവന് പ്രതിഷ്ഠ നടത്തിയ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തില് ഇനി മുതല് പുരുഷന്മാര് ക്ക് ഷര് ട്ട് ധരിച്ച് ദര് ശനം നടത്താം ക്ഷേത്രങ്ങളില് പുരുഷന് മാര് മേല് വസ്ത്രം ധരിക്കാതെ കയറണമെന്ന അനാചാരം മാറ്റണമെന്ന ശ്രീനാരായണ ധര് മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നിര് ദ്ദേശം മാനിച്ചാണ് ദേവസ്വത്തിന്റെ തീരു... Read More →

  • പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ജനുവരി 10 മുതല്‍ 15 വരെ നടക്കും

    പയപ്പാര് ശ്രീധര് മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള് ജനുവരി മുതല് വരെ തീയതികളിലായി നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള് പാലാ മീഡിയ സെന്ററില് നടന്ന വാര് ത്താ സമ്മേളനത്തില് അറിയിച്ചു ജനുവരി ന് രാത്രി ന് നടക്കുന്ന കൊടിയേറ്റിന് തന്ത്രി പയ്യപ്പിള്ളി ഇല്ലത്ത് മാധവന് നമ്പൂതിരി മേല് ശാന്തി ഉണ്ണി നമ്പൂതിരി എന്നിവര് മുഖ്യകാര് മ്മ... Read More →

  • മെത്തഫിറ്റമൈനും, കഞ്ചാവുമായി ക്രിമിനല്‍ കേസ് പ്രതി ഉള്‍പ്പെടെ 2 യുവാക്കളെ പാലാ എക്‌സൈസ് അറസ്റ്റ് ചെയ്തു.

    മാരക മയക്കുമരുന്നായ മെത്തഫിറ്റമൈനും കഞ്ചാവുമായി ക്രിമിനല് കേസ് പ്രതി ഉള് പ്പെടെ യുവാക്കളെ പാലാ എക് സൈസ് അറസ്റ്റ് ചെയ്തു എക് സൈസ് ഇന് സ് പെക്ടര് ബി ദിനേശിന്റെ നേതൃത്വത്തില് തിങ്കളാഴ്ച രാത്രികാല പട്രോളിങ്ങിനിടെയാണ് മെത്ത ഫിറ്റാമൈനും കഞ്ചാവുമായി രണ്ട് യുവാക്കളെ പാലാ റെയിഞ്ച് എക് സൈസ് ടീം അറസ്റ്റ് ചെയ്തത് പാലാ ഏറ്റുമാനൂര് ബൈപ്പ... Read More →

  • ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.

    ശബരിമലയില് മണ്ഡലകാല പൂജ കഴിഞ്ഞു ശ്രീധര് മ്മശാസ്താ ക്ഷേത്രനടയടച്ചതിനു ശേഷം വിവിധ സര് ക്കാര് വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില് ശുചീകരണ പ്രവര് ത്തനങ്ങള് നടന്നു അപ്പാച്ചിമേട് മുതല് സന്നിധാനം വരെയുള്ള മേഖലയിലാണ് വെള്ളിയാഴ്ച ശുചീകരണ പ്രവര് ത്തനങ്ങള് നടന്നത് സെക്ടറുകളില് ഒരേ സമയം വിവിധ ടീമുകളെ നിയോഗിച്ചാണ് ശുചീ... Read More →

  • ബാങ്ക് പൊതുയോഗത്തിനെതിരെ പരാതിയുമായി അംഗം

    ഏറ്റുമാനൂര് സഹകരണ ബാങ്ക് പൊതുയോഗത്തില് ചോദ്യം ചോദിക്കാനോ അഭിപ്രായങ്ങള് പറയാനോ അനുവദിച്ചില്ലെന്ന് അംഗത്തിന്റെ പരാതി ഡിസംബര് ന് നടന്ന ഏറ്റുമാനൂര് സര് വീസ് സഹകരണ ബാങ്ക് പൊതുയോഗത്തിനെതിരെയാണ് അംഗമായ പി ജെ ചാക്കോ ജെയിംസ് പുളിക്കന് കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര് ജനറല് പരാതി നല് കിയത് ബാങ്കിന്റ ാം നമ്പര് അംഗമായ തന്നെ വ്യക്... Read More →

  • മട്ടാഞ്ചേരി ഓര്‍ത്തഡോക്‌സ് സഭയുടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നസ്രാണി കൂട്ടായ്മ സംഘടിപ്പിച്ചു.

    ജനുവരി ന് നടന്ന മാര് ത്തോമാ നസ്രാണികളുടെ സ്ലീവാ സത്യവും അനുബന്ധ സംഭവങ്ങളും അനുസ്മരിച്ച് മട്ടാഞ്ചേരി ഓര് ത്തഡോക് സ് സഭയുടെ തീര് ത്ഥാടന കേന്ദ്രത്തില് നസ്രാണി കൂട്ടായ്മ സംഘടിപ്പിച്ചു മലങ്കര സുറിയാനി ഓര് ത്തഡോക് സ് സഭ വൈദിക ട്രസ്റ്റി അഭിവന്ദ്യ തോമസ് വര് ഗീസ് അമയില് വിശുദ്ധ കുര് ബാന അര് പ്പിച്ച് സന്ദേശം നല് കി സീറോ മലബാര് സഭ എക്യുമെന... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines