by News Desk | on 23 Nov 2024
Share: Facebook | Twitter | WhatsApp | LinkedIn
അഷ്ടമി വിളക്കിനെഴുന്നള്ളുന്ന വൈക്കത്തപ്പന് ആദ്യ കാണിക്കയര് പ്പിക്കാന് കറുകയില് കൈമളുടെ പിന് തലമുറക്കാരനായ കിടങ്ങൂര് കൊച്ചുമഠത്തില് ഗോപാലന് നായര് കിടങ്ങൂരില് നിന്നും വൈക്കത്തേക്ക് യാത്ര തിരിച്ചു പട്ടുടുത്ത് ഉടവാളും കയ്യിലേന്തി കാണിക്കയര് പ്പിക്കാനുള്ള സ്വര് ണ്ണ ചെത്തിപ്പൂവും പണക്കിഴിയുമായാണ് പരസരാഗത രീതിയില് യാത്ര ആരംഭിച്ചത് കാരനായ ഗോപാലന് നായര് ാമത് തവണയാണ് അഷ്ടമിനാളില് വൈക്കത്തപ്പന് കാണിക്കയര് പ്പിക്കുന്നത്
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോര് ജ് ഫൊറോന ദേവാലയത്തില് ഒരുക്കിയ പുല് ക്കൂട് കൗതുകക്കാഴ്ചയൊരുക്കി എസ്എംവൈഎം സംഘടനയുടെ നേതൃത്വത്തില് ഒരു മാസക്കാലം കൊണ്ടാണ് പുല് ക്കൂട് നിര് മ്മാണം പൂര് ത്തിയാക്കിയത് മഴയും മലമുകളില് നിന്നുള്ള വെള്ളച്ചാട്ടവും ഈ പുല് ക്കൂടിന്റെ സൗന്ദര്യം വര് ധിപ്പിക്കുകയായിരുന്നു ലോക രക്ഷക്... Read More →
ഫോറൻസിക് അന്വേഷിപ്പിൻ കണ്ടെത്തും എന്നീ കുറ്റാന്വേഷണ കഥകൾക്ക്ശ ശേഷം ടോവിനോ തോമസ് അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഐഡന്റിറ്റി ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനൊരുങ്ങുന്നു രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ റോയി സി ജെയും ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ചിത്രത്തിന്... Read More →
കേരള മോട്ടോര് വെഹിക്കിള് സ് ഡിപ്പാര് ട്ട് മെന്റ് സ്റ്റാഫ് അസോസിയേഷന് മത് സംസ്ഥാന സമ്മേളനം ഈ മാസം തീയതികളില് കോട്ടയം ചിങ്ങവനം കേളചന്ദ്ര ഓഡിറ്റോറിയത്തില് നടക്കുമെന്ന് ഭാരവാഹികള് വാര് ത്താ സമ്മേളനത്തില് അറിയിച്ചു ന് വൈകുന്നേരം മണിക്ക് നടക്കുന്ന സംസ്ഥാന കമ്മിറ്റി അസോസിയേഷന് മുന് സംസ്ഥാന ജനറല് സെക്രട്ടറി എസ് ഗോപകുമാര് ഉദ്ഘാടനം ചെ... Read More →
സംരഭകത്വ വികസനത്തിന് ഊന്നല് നല് കി മഹാത്മാഗാന്ധി സര് വ്വകലാശാലയുടെ സാമ്പത്തിക വര് ഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചു കോടി രൂപയുടെ ബജറ്റില് ഗാന്ധി മ്യൂസിയം അംബേദ്കര് പഠനകേന്ദ്രം എന്നിവയടക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത് സംരഭകത്വ പ്രോത്സാഹനത്തിന് ഒരു കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത് Read More →
ചെമ്പിളാവ് വട്ടംപറമ്പില് ശ്രീധര് മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള് ക്ക് കൊടിയേറി വൈകിട്ട് ന് നടന്ന കൊടിയേറ്റ് ചടങ്ങുകള് ക്ക് ക്ഷേത്രം തന്ത്രി കടിയക്കോല് കൃഷ്ണന് നമ്പൂതിരി മുഖ്യകാര് മ്മികത്വം വഹിച്ചു മലമേല് കൃഷ്ണന് നമ്പൂതിരി മേല് ശാന്തി വെങ്ങല്ലൂര് സോമശര് മ്മന് നമ്പൂതിരി എന്നിവര് സഹകാര് മ്മികരായിരുന്നു നിരവധി ഭക്... Read More →
കേരള സ്റ്റേറ്റ് മാസ്റ്റേഴ് സ് ആം റസ്ലിംഗില് വിഭാഗത്തില് സ്വര് ണ്ണം നേടിയ ജോയി തോമസ് കാശ്മീരില് നടക്കുന്ന ദേശീയ ചാമ്പ്യന് ഷിപ്പില് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആയിരങ്ങളെ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനിടയിലാണ് ജോയി തോമസ് പഞ്ചഗുസ്തി മത്സരത്തിനായുള്ള പരിശിലനവും തുടരുന്നത് ജോയ് സ് ഡ്രൈവിംഗ് സ് കൂള് ഉടമയായ ജോയി തോമസ് ഭരണങ്... Read More →
പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില് പ്രകടനവും പൊതുസമ്മേളനവും പാലായില് നടന്നു കോണ് ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്തു തൊഴിലാളികളുടെ അവകാശങ്ങള് കവര് ന്നെടുക്കുന്ന സര് ക്കാരായി മോഡി ഗവര് മെന്റ് മാറിയെന്നും കോര് പ്പറേറ്റുകള് ക്കു വേണ്ടിയാണ് ഭരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു വന് കിട കുത്തകകള് ക്കു വ... Read More →
മുണ്ടക്കയം മുണ്ടക്കയത്ത് അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക് മടുക്ക കൈവിളയിൽ ഉഷയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച വൈകുന്നേരം മണിയോടെ മുണ്ടക്കയം എരുമേലി റോഡിൽ പുത്തൻചന്ത ഭാഗത്താണ് അപകടം ഉണ്ടായത് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെയാണ് അ... Read More →
സെന്റ് മേരീസ് എച്ച് എസ്സ് എസ്സ് കിടങ്ങൂര് എന് എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തില് കിടങ്ങൂര് കിടാരക്കുഴി പാടശേഖരത്തില് വിത്തിറക്കി കിടങ്ങൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല് നെല് കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികള് ക്ക് വിശദീകരിച്ചു കിടങ്ങൂര് ഗ്രാമപഞ്ചായത്ത് മെംബര് സുരേഷും പഞ്ചായത്ത് പ്രസിഡന്റും ചേര് ... Read More →
ആദിവാസി വിഭാഗങ്ങളുടെ വിശ്വാസ ആചാര സ്ഥാനങ്ങളും അതുമായി ബന്ധപ്പെട്ട ഭൂമിയും സംരക്ഷിക്കാന് നിയമനിര് മ്മാണം നടത്തണമെന്നും ഇവയുടെ സംരക്ഷണത്തിനും വികസനത്തിനും ക്ഷേമ ബോര് ഡിന് രൂപം നല് കണമെന്നും വിവിധ ദലിത് ആദിവാസി സംഘടനകള് ആവശ്യപ്പെട്ടു സര് ക്കാരിന്റെ ഭൂരേഖകള് ഡിജിറ്റലൈസ് ചെയ്യലും പട്ടയമിഷന് പരിപാടിയും ദലിത് ആദിവാസി വിഭാഗങ്ങളുട... Read More →
പാലാ നഗരസഭാ വര് ഷത്തെ പദ്ധതി പ്രകാരം നഗരസഭയിലെ ഓളം കുടുംബങ്ങള് ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു പദ്ധതിയുടെ ഉജ്ഘാടനം നഗരസഭാ ചെയര് മാന് ഷാജു തുരുത്തന് നിര് വ്വഹിച്ചു നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേര് ന്നാണ് പദ്ധതി നടപ്പാക്കുന്നത് ഒരു കുടുംബത്തിന് അഞ്ചു കോഴികളടങ്ങുന്ന യൂണിറ്റാണ് നല് കുന്നത് വികസന സ്റ്റാന് ഡിംഗ് കമ്മിറ്റി ചെയര് ... Read More →
സംസ്ഥാന സ് കൂള് കലോത്സവത്തില് ഹൈസ് കൂള് വിഭാഗം സംഘനൃത്തത്തില് കോട്ടയം മൗണ്ട് കാര് മല് സ് കൂളിലെ അനുശ്രീ നായരും സംഘവും ഗ്രേഡ് കരസ്ഥമാക്കി സ് കൂള് തലം മുതല് സംസ്ഥാനതലം വരെ മികച്ച പ്രകടനം കാഴ്ചവച്ചാണ് മൗണ്ട് കാര് മലിലെ കുട്ടികളുടെ വിജയം അനന്തപത്മനാഭന്റെ മണ്ണില് ശ്രീപത്മനാഭ ചരിതം സംഘനൃത്ത രൂപത്തില് അവതരിപ്പിച്ചാണ് അനുശ്രീ നായരും സ... Read More →
ഇന്ത്യയിലെ ഏറ്റവും മികച്ച ഏലം കര് ഷകനുള്ള മില്യനയര് ഫാര് മര് ഓഫ് ഇന്ത്യ അവാര് ഡ് ലഭിച്ച വെള്ളിയേപ്പള്ളി വി ജെ ബേബിയെ മാണി സി കാപ്പന് എം എല് എ വസതിയിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു കൃഷിയും കര് ഷകനും എന്നും നാടിന്റെ യശസ്സ് ഉയര് ത്തുന്നുവെന്നും പാലായുടെ മഹത്തായ പാരമ്പര്യം കൃഷിയില് അധിഷ്ഠിതമാണെന്നും എം എല് എ പറഞ്ഞു കാര് ഷിക പശ്ചാത്... Read More →
സ്ത്രീകളുടെ ഉത്സവമായ തിരുവാതിര ആഘോഷത്തിന് നാടൊരുങ്ങി ആര് ദ്രാ വ്രതത്തിനു മുന്നോടിയായി എട്ടങ്ങാടി സമര് പ്പണം ശനിയാഴ്ചയാണ് ശനിയാഴ്ച വൈകീട്ട് മകയിരം നക്ഷത്രത്തിലാണ് എട്ടങ്ങാടി ഞായറാഴ്ച പകല് മണി മിനിറ്റു മുതല് തിരുവാതിര നക്ഷത്രം തുടങ്ങും ആര് ദ്രാ ജാഗരണവും ഉറക്കമിളയ്ക്കലും പാതിരിപ്പൂ ചൂടലും ഞായറാഴ്ചയാണ് ശനിയാഴ്ച വൈകീട്ട് മകയിര ... Read More →
കേരളദേശം പാര് ട്ടിയുടെ ആഭിമുഖ്യത്തില് കോട്ടയം കളക്ട്രേറ്റിനു മുന്നില് ധര് ണ്ണ നടത്തി സാമൂഹ്യ സുരക്ഷാ ക്ഷേമ പെന് ഷന് വാങ്ങിയ എല്ലാ സര് ക്കാര് ജീവനക്കാരുടെയും പേര് വിവരങ്ങള് വെളിപ്പെടുത്തണമെന്നും ആ തുക അവരില് നിന്നും പലിശ സഹിതം തിരിച്ചു പിടിക്കണമെന്നും ഇവരെ സര് ക്കാര് സര് വീസില് നിന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് കേരള... Read More →
ഏറ്റുമാനൂര് എസ് എം എസ് എം പബ്ലിക് ലൈബ്രറിയില് സാംസ് കാരിക സമ്മേളനവും പുസ്തക പ്രകാശനവും ഡിസംബര് ന് വൈകുന്നേരം ന് ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തില് നടക്കുമെന്ന് ഭാരവാഹികള് വാര് ത്താസമ്മേളനത്തില് അറിയിച്ചു കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്യും ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷത വഹിക്കും വോയ്സ് ബു... Read More →
തീര് ത്ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിന് സ് ഫൊറോന പള്ളിയില് വി സെബസ്റ്റ്യാനോസ് സഹദായുടെ ദര് ശന തിരുനാള് ജനുവരി തീയതികളില് നടക്കും ജനുവരി ശനിയാഴ്ച വൈകുന്നേരം മണിക്ക് കൊടിയേറ്റും തുടര് ന്ന് വിശുദ്ധ കുര് ബാനയും നടക്കും ജനുവരി വരെ നീളുന്ന കുടുംബ നവീകരണ ധ്യാനത്തിനും ശനിയാഴ്ച തുടക്കമാകും റവ ഫാദര് ജോസഫ് പുത്തന് പുര നവീകരണ ധ്യാ... Read More →
പാലാ ജനറല് ആശുപത്രിയുടെ സംരക്ഷണഭിത്തി തകര് ച്ചയെ നേരിടുന്നത് സമീപത്തെബസ് ബേയ്ക്കും അപകട ഭീഷണിയാകുന്നു മഴവെള്ളവും മലിനജലവുമൊഴുകി ഭിത്തിക്ക് ബലക്ഷയം ഉണ്ടായതോടെ മതിലിടിഞ്ഞ് ബസ് ബേയും തകരാറിലാകാനുള്ള സാധ്യത യാത്രക്കാര് ക്കും ഭീഷണിയാവുകയാണ് Read More →
പാലാ മരിയ സദനത്തിലെ അന്തേവാസികള് ക്ക് ക്രിസ്മസ് ആശംസകളുമായി എത്തിയ പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് മരിയ സദനത്തിലെ അന്തേവാസികള് ക്കൊപ്പം കേക്ക്മുറിച്ച് മധുരം പങ്കുവച്ചു മരിയ സദനം ഓഡിറ്റേറിയത്തില് നടന്ന ചടങ്ങില് കോട്ടയം മാറ്റൊലിയുടെ ബൈബിള് ഡ്രമാസ് കോപ്പ് നാടകമായ ഒലിവ് മരങ്ങള് സാക്ഷി യുടെ ഔപചാരിക ഉദ്ഘാടനം ബിഷപ് മാര് ജോസഫ് ക... Read More →
വ്യാപാരി വ്യവസായി ഏകോപന സമിതി ഉഴവൂര് യൂണിറ്റിന്റെ ആഭിമുഖ്യത്തില് വൈദ്യുതി ചാര് ജ് വര് ദ്ധനവിനെതിരെ പ്രതിഷേധ പ്രകടനം നടത്തി ഉഴവൂര് പഞ്ചായത്ത് കവലയില് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പള്ളിക്കവലയിലെത്തി തിരിച്ച് കുരിശുപള്ളി ജംഗ്ഷനില് സമാപിച്ചു കൊളുത്തിയ പന്തവും തീവെട്ടിയും മെഴുകുതിരിയുമായാണ് പ്രകടനം നടന്നത് സമിതി സെക്രട്ടറ... Read More →
സൗത്ത് പാമ്പാടി വത്തിക്കാന് തോട്ടില് ക്രിസ്മസ് കാര് ണിവല് വിസ്മയക്കാഴ്ചയൊരുക്കി നക്ഷത്രവും പുല് ക്കൂടും സാന്താക്ലോസും ദീപാലങ്കാരങ്ങളും ക്രിസ്മസ് പുതുവത്സരാഘോഷങ്ങള് ക്ക് ദൃശ്യ ചാരുതയൊരുക്കുകയാണ് Read More →
വയസ്സുള്ള സ്വാതന്ത്ര്യസമരസേനാനിയെ ഫ്രാന് സിസ് ജോര് ജ് എംപി ആദരിച്ചു വെള്ളിയേപ്പള്ളി കല്ലൂകുന്നിലെ വയസ്സുള്ള കുഞ്ഞൂട്ടി പാപ്പനെ വീട്ടിലെത്തിയാണ് എം പി ആദരിച്ചത് പ്രായത്തിന്റെ അവശതയേറാത്ത മനസ്സുമായി ഇപ്പോഴും ചുറുചുറുക്കോടെ നടക്കുന്ന ജോസഫ് ജോസഫ് എന്ന കുഞ്ഞുട്ടി പാപ്പന് സ്വാതന്ത്ര്യ സമര സേനാനി കൂടിയാണ് കോളേജില് പഠിച്ചിരുന്ന ... Read More →
ഓമനിച്ചു വളര് ത്തുന്ന മൃഗങ്ങളുടെ സ് നേഹ സംരക്ഷണത്തിനായി പെറ്റ് ഗ്രൂമിംഗ് സലൂണ് ഏറ്റുമാനൂരില് പ്രവര് ത്തനമാരംഭിച്ചു റോഡില് യ്ക്കു സമീപം ഏറ്റുമാനൂര് സിയാന പെറ്റ് സ് സോണില് പെറ്റ് ഗ്രൂമിംഗ് പാര് ലറിന്റെ ഉദ്ഘാടനം സിനി ടിവി ആര് ട്ടിസ്റ്റ് മീനാക്ഷി അനൂപ് നിര് വഹിച്ചു ഡോഗ് ഗ്രൂമിംഗ് ഡോഗ് വാഷ് ടീത്ത് ക്ലീനിംഗ് തുടങ്ങിയവയിലൂടെ അരുമ മൃഗ... Read More →
സുനില് മറ്റക്കരയുടെ ശസ്ത്രഗീതം എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം കിടങ്ങൂര് ഹോട്ടല് എലഗന് സ് ഓഡിറ്റോറിയത്തില് നടന്നു മുന് ജോര് ജ് പ്രശസ്ത നടന് ചാലി പാലയ്ക് പുസ്തകം നല് കി പ്രകാശനം നിര് വഹിച്ചു ജ്യോതിബാലകൃഷ്ണന് അധ്യക്ഷയായിരുന്നു കിഷോര് സുകുമാരന് നായര് സ്വാഗതമാശംസിച്ചു മാത്യൂസ് ആവന്തി പുസ്തകം പരിചയപ്പെടുത്തി ചാലി പാലാ മുഖ്യ പ... Read More →
അയര് ക്കുന്നം സെന്റ് സെബാസ്റ്റ്യന് സ് ഹയര് സെക്കന് ഡറി സ് കൂള് ആറുമാനൂര് തിരുവഞ്ചൂര് ഭാഗത്തെ കോര് ണര് പിടിഎ അയര് ക്കുന്നം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള അംഗന് വാടിയില് സാബുമോന് എ ജെ ഫോര് മര് ഫിസിക്കല് എജുക്കേഷന് ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റര് ഷൈനി കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തില് ജെര് ലിന് ജോസഫ് സ്വാഗതം ആശംസി... Read More →
കോട്ടയം നഗരത്തില് പ്രവര് ത്തിക്കുന്ന ജൂവലറിയില് നിന്നും രണ്ടേകാല് ലക്ഷം രൂപയുടെ സ്വര് ണ്ണം തട്ടിയെടുത്തതായി പരാതി സ്വര് ണ്ണം വാങ്ങാന് എത്തിയ ആള് പണം അക്കൗണ്ട് ട്രാന് സ്ഫര് നടത്തി എന്ന് ഉടമയെ വിശ്വസിപ്പിച്ച് മുങ്ങുകയായിരുന്നു കോട്ടയം ബെസ്റ്റ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു ശ്രീലക്ഷ്മണാ ജ്വല്ലറിയില് ഡിസംബര് ന് വൈകിട്ട... Read More →
കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറില് നിന്നും വെര് ച്ച്വല് അറസ്റ്റ് വഴി പണം തട്ടാനുള്ള ശ്രമം ബാങ്ക് അധികൃതരുടെയും പോലീസിന്റെയും ജാഗ്രതയില് പൊളിഞ്ഞു തട്ടിയെടുത്ത ലക്ഷം രൂപയില് ലക്ഷം രൂപ പോലീസ് വീണ്ടെടുത്തു നല് കി Read More →
പരമ്പരാഗത വ്യവസായങ്ങള് സംരക്ഷിക്കുന്ന കാര്യത്തില് ഗവണ്മെന്റ് വീഴ്ച്ചവരുത്തുന്നതായി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രന് കേരളത്തിലെ പരമ്പരാഗത കള്ള് ചെത്ത് വ്യവസായവും കയര് വ്യവസായവും ഇന്ന് വലിയ പ്രതിസന്ധിക്കളെയാണ് നേരിടുന്നത് ഈ മേഖലയില് തൊഴില് ചെയ്തു വരുന്നവര് ക്ക് തൊഴില് സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തില് ഇടതുപക്ഷ സര് ക്ക... Read More →
കിടങ്ങൂര് സൗത്ത് കൈരളി റസിഡന്റ് സ് വെല് ഫയര് അസോസിയേഷന്റെ യുവജന വിഭാഗമായ കൈരളി യുവവേദിയുടെ ഉദ്ഘാടനവും പുതുവത്സര ആഘോഷവും നടന്നു അസ്സോസിയേഷനിലെ ഏറ്റവും മുതിര് ന്ന അംഗമായ ഭവാനിയമ്മ പയറ്റുതറ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു അസോസിയേഷന് അംഗമായ രാധാകൃഷ്ണ കുറുപ്പ് പുതുവത്സര സന്ദേശം നല് കി യുവ വേദി കണ് വീനര് ഗോകുല് പി എം അധ്യക്ഷ... Read More →
പയപ്പാര് ശ്രീധര് മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള് ജനുവരി മുതല് വരെ തീയതികളിലായി നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള് പാലാ മീഡിയ സെന്ററില് നടന്ന വാര് ത്താ സമ്മേളനത്തില് അറിയിച്ചു ജനുവരി ന് രാത്രി ന് നടക്കുന്ന കൊടിയേറ്റിന് തന്ത്രി പയ്യപ്പിള്ളി ഇല്ലത്ത് മാധവന് നമ്പൂതിരി മേല് ശാന്തി ഉണ്ണി നമ്പൂതിരി എന്നിവര് മുഖ്യകാര് മ്മ... Read More →
കുമ്പാനിയില് ബൈക്ക് പിക്അപ് ജീപ്പിലിടിച്ചുണ്ടായ അപകടത്തില് യുവാവ് മരിച്ചു വെള്ളിയേപ്പള്ളി കുന്നത്ത് പറമ്പില് അഭിലാഷ് ആണ് മരിച്ചത് പാലാ പൊന് കുന്നം റോഡില് കുമ്പാനിയില് വെള്ളിയാഴ്ച രാത്രി മണിയോടെയായിരുന്നു അപകടം അഭിലാഷിനെ ചേര് പ്പുങ്കല് മാര് ശ്ലീവ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു അപകടത്തില് ബൈക്ക് പൂര് ണമ... Read More →
റബ്ബർ ബോർഡിൻ്റെയും പാദുവ ൻ്റെയും ആഭിമുഖ്യത്തിൽ വനിതകൾക്ക് റബ്ബർ ടാപ്പിംഗ് പരിശീലനം നൽകുന്നു ജനുവരി മുതൽ വരെ നടക്കുന്ന പരിശീലന പരിപാടിയിൽ പേർക്കാണ് പ്രവേശനം നൽകുന്നത് യൂണിഫോം ടാപ്പിംഗ് കത്തി നൂറു രൂപ സ്റ്റൈഫൻ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും താല്പര്യമുള്ളവർ എന്ന നമ്പറിൽ ബന്ധപ്പെടണം Read More →
വലവൂര് ഗവണ് മെന്റ് യു പി സ് കൂള് സോഷ്യല് സര് വീസ് സ് കീമിന്റെ ആഭിമുഖ്യത്തില് ദ്വിദിന സഹവാസ ക്യാമ്പും ക്രിസ്തുമസ് ആഘോഷവും നടന്നു ഹെഡ്മാസ്റ്റര് രാജേഷ് എന് വൈ പതാക ഉയര് ത്തി എംപിടിഎ പ്രസിഡന്റ് രജി സുനിലിന്റെ അധ്യക്ഷതയില് കൂടിയ യോഗത്തില് കരൂര് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനത്ത് ഉദ്ഘാടനം നിര് വഹിച്ച് ക്രിസ്തുമസ് ... Read More →
ഭൂരിപക്ഷ വര് ഗീയതയും ന്യൂനപക്ഷ വര് ഗീയതയും നാടിനാപത്താണെന്ന് മുഖ്യമന്തി പിണറായി വിജയന് മുന്നണിക്കു പുറത്തുള്ള വര് ഗീയ ശക്തികളെ കൂടി കൂട്ടുപിടിച്ച് കുറച്ചു സീറ്റുകള് നേടനാണ് ലീഗും യുഡിഎഫും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പാമ്പാടിയില് സിപിഐഎം ജില്ലാസമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായ... Read More →
ഓടയുടെ മുകളിലെ ഇരുമ്പ് ഗ്രില്ലുകള് തകര് ന്നത് കാല് നട യാത്രികരെയും വാഹന യാത്രികരെയും ദുരിതത്തിലാക്കുന്നു പാലാ നഗരത്തില് കെഎസ്ആര് ടിസി ബസ് സ്റ്റാന്റിനു മുന് വശത്ത് നിന്നും മാര് ത്തോമാ ചര് ച്ച് റോഡിലേക്ക് കടക്കുന്ന ഭാഗത്തുള്ള ഓടയുടെ മുകളിലെ ഇരുമ്പ് ഗ്രില്ലുകളാണ് തകര് ന്നത് ഗ്രില്ലുകള് മുഴുവന് തുരുമ്പെടുക്കുകയും ഇരുമ്പ് പൈപ്പു... Read More →
കോട്ടയം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കോട്ടയം കുമരകത്ത് എത്തി വൈക്കം വലിയകവലയിലെ തമിഴ്നാട് സര് ക്കാരിന്റെ ഉടമസ്ഥതയിലുള്ള നവീകരിച്ച തന്തൈ പെരിയോര് ഇ വി രാമസ്വാമി നായ്ക്കര് സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയതാണ് അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നവീകരിച്ച പെരിയോർ സ്മാരക... Read More →
അരുവിത്തുറ സെന്റ് ജോര് ജ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ചു വരുന്ന കെയര് സ് കൂള് പദ്ധതിയുടെ നാലാം സീസണ് തുടക്കമായി കോളേജിന്റെ സമീപ പ്രദേശത്തുള്ള സ് കൂളുകളിലെ വിദ്യാര് ത്ഥികളുടെ സമഗ്ര പുരോഗതിയും വളര് ച്ചയും ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതി പദ്ധതിയുടെ ഉദ്ഘാടനം കോളേജ് പ്രിന് സിപ്പല് പ്രഫ ഡോ സിബി ജോസഫ് നിര് ... Read More →
ചേര് പ്പുങ്കല് മൂന്നുപീടികയില് കടവില് പുതുതായി നിര് മ്മിച്ച കപ്പേളയുടെ വെഞ്ചരിപ്പ് കര് മ്മം പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു ഭാരതത്തിന്റെ പ്രഥമ അപ്പസ് തോലനായ വി തോമാശ്ലീഹായുടെ പാദസ്പര് ശത്താല് ധന്യമായ ചേര് പ്പങ്കല് മാര് സ്ലീവാ ഫൊറോന പള്ളിയുടെ മൂന്ന് പീടികയില് കടവില് സ്ഥാപിതമായ സെന്റ് തോമസ് സ്മാരകത്തോട് അനുബ... Read More →
ഏഴാച്ചേരി കാവിന് പുറം ഉമാമഹേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ദേശതാലപ്പൊലി ഭക്തിനിര് ഭരമായി ഏഴാച്ചേരി വടക്ക് കൊടുങ്കയത്തില് നിന്നും തെക്ക് പാറപ്പറമ്പില് നിന്നും വൈകിട്ട് ഏഴ് മണിയോടെ ആരംഭിച്ച ദേശതാലപ്പൊലി ഘോഷയാത്രയില് കേരളീയ വേഷം ധരിച്ച നൂറുകണക്കിന് വീട്ടമ്മമാരും പെണ് കുട്ടികളും ഉമാ മഹേശ്വരന് മാര് ക്കുള്ള വഴിപാട് സമ... Read More →
പുലിയന്നൂര്‍ അരുണാപുരം മരിയന് ജംഗ്ഷനില് യാത്രക്കാര് ദുരിതത്തില് വണ് വേ സംവിധാനം ഏര് പ്പെടുത്തിയപ്പോള് ബസ് കാത്തുനില് ക്കാന് കൃത്യമായ സ്ഥലമോ സംവിധാനങ്ങളോ ഇല്ല ഇപ്പോള് പാലാ ഭാഗത്തെക്കുള്ള യാത്രക്കാര് ക്ക് ഗസ്റ്റ് ഹൗസിനു സമീപമാണ് സ്റ്റോപ്പുള്ളത് ഇതറിയാതെ മറ്റിടങ്ങളില് നില് ക്കുന്നവരുമുണ്ട് മരിയന് മെഡിക്കല് സെന്റര് ശ്രീരാമകൃഷ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം