by News Desk | on 23 Nov 2024
Share: Facebook | Twitter | WhatsApp | LinkedIn
വൈക്കം മഹാദേവ ക്ഷേത്രത്തില് അഷ്ടമി നാളില് ഭക്തജനത്തിരക്ക് പുലര് ച്ചെ ന് അഷ്ടമി ദര് ശനം നടന്നു വ്യാഘ്ര പാദമുനിക്ക് ശ്രീപരമേശ്വരന് ദര് ശനം നല് കിയത് അഷ്ടമി ദിനത്തിലാണ് അഷ്ടമി ദിനത്തില് വൈക്കത്തപ്പനെ ദര് ശിക്കുന്നത് അനുഗ്രഹദായകമാണെന്നാണ് വിശ്വാസം പുലര് ച്ചെ ന് അഷ്ടമിദര് ശനത്തിന് നിരവധിയാളുകളെത്തി വൈക്കം മഹാദേവ ക്ഷേത്രത്തില് അഷ്ടമി വിളക്കിന് പറ അരിയുടെ പ്രാതലാണ് ഒരുക്കിയിരുന്നത്
ഏഴാച്ചേരി കാവിന് പുറം ഉമാമഹേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ദേശതാലപ്പൊലി ഭക്തിനിര് ഭരമായി ഏഴാച്ചേരി വടക്ക് കൊടുങ്കയത്തില് നിന്നും തെക്ക് പാറപ്പറമ്പില് നിന്നും വൈകിട്ട് ഏഴ് മണിയോടെ ആരംഭിച്ച ദേശതാലപ്പൊലി ഘോഷയാത്രയില് കേരളീയ വേഷം ധരിച്ച നൂറുകണക്കിന് വീട്ടമ്മമാരും പെണ് കുട്ടികളും ഉമാ മഹേശ്വരന് മാര് ക്കുള്ള വഴിപാട് സമ... Read More →
കരൂര്‍ പഞ്ചായത്തില് ഒരു കോടി ലക്ഷം രൂപയുടെ പദ്ധതികള് ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല് ശുചിത്വ ആരോഗ്യ മേഖലകള് ക്കും ശുദ്ധജല വിതരണ പദ്ധതികള് ക്കുമാണ് മുന് ഗണന നല് കിയിരിക്കുന്നതെന്നും രാജേഷ് വിളിപ്ലാക്കല് പറഞ്ഞു Read More →
എല്ലാവരുടേയും പരാതികളില് അനുകൂലമായ തീരുമാനമുണ്ടാക്കുകയാണ് സര് ക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പു മന്ത്രി വി എന് വാസവന് താലൂക്ക് തലത്തില് ജനങ്ങളുടെ പരാതികളും അപേക്ഷകളും തീര് പ്പാക്കാനായി മന്ത്രിമാര് പങ്കെടുത്ത് നടത്തുന്ന കരുതലും കൈത്താങ്ങും മീനച്ചില് താലൂക്ക് പരാതി പരിഹാര അദാലത്ത് പാലാ ടൗണ് ഹാളില് ഉദ്ഘാടന... Read More →
രണ്ടര പതിറ്റാണ്ടു കാലമായി പാലാക്കാര് ക്ക് ഇഷ്ടവസ്ത്രങ്ങള് നല് കിയ ഫാന്റസി പാര് ക്കിന്റെ വിപുലീകരിച്ച ഷോറൂം ഫാന്റസി സില് ക് സ് കട്ടക്കയം കുഞ്ഞമ്മ ടവറില് പ്രവര് ത്തനമാരംഭിച്ചു ഫാഷനിലും വിലക്കുറവിലും ഗുണമേന്മയിലും മികവു പുലര് ത്തിക്കൊണ്ട് പ്രവര് ത്തനമാരംഭിക്കുന്ന ഫാന്റസി സില് ക് സിന്റെ ഉദ്ഘാടനം മാണി സി കാപ്പന് നിര് വഹിച്ചു പ്രശ... Read More →
കിടങ്ങൂരില്‍ നാടകരംഗത്തെ കലാകാരന്മാര് ചേര് ന്ന് മണ്ണിന്റെ കാമുകന് സൗഹൃദ സംഘം രൂപീകരിച്ചു വര് ഷങ്ങള് ക്കു മുന് പ് കിടങ്ങൂരില് നെസ്റ്റ് അവതരിപ്പിച്ച മണ്ണിന്റെ കാമുകന് എന്ന നാടകത്തിന്റെ അഭിനേതാക്കളും അണിയറപ്രവര് ത്തകരുമാണ് പുതിയ സൗഹൃദകൂട്ടായ്മ രൂപീകരിച്ചത് നാടക പ്രേമികളുടെ അംഗീകാരം നേടിയ മണ്ണിന്റെ കാമുകന് എന്ന നാടകം വീണ്ടും സ്... Read More →
അയര് ക്കുന്നം സെന്റ് സെബാസ്റ്റ്യന് സ് ഹയര് സെക്കന് ഡറി സ് കൂള് ആറുമാനൂര് തിരുവഞ്ചൂര് ഭാഗത്തെ കോര് ണര് പിടിഎ അയര് ക്കുന്നം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള അംഗന് വാടിയില് സാബുമോന് എ ജെ ഫോര് മര് ഫിസിക്കല് എജുക്കേഷന് ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റര് ഷൈനി കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തില് ജെര് ലിന് ജോസഫ് സ്വാഗതം ആശംസി... Read More →
പാലാ പൊന് കുന്നം റോഡില് കുമ്പാനിയില് ബസ്സും കാറും കൂട്ടിയിടിച്ച് പേര് ക്ക് പരിക്കേറ്റു കുമ്പാനിയില് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത് ശബരിമല തീര് ത്ഥാടകര് സഞ്ചരിച്ചിരുന്ന ബസ്സാണ് കുമ്പാനിയിലെ വളവിന് സമീപം കാറുമായി കൂട്ടിയിടിച്ചത് അപകടത്തില് കാറിന്റെ മുന് വശം തകര് ന്നു ശബരിമല തീര് ത്ഥാടകരാണ് കാറിലും ഉണ്ടായിരുന്നത് ഈ സ്ഥല... Read More →
അയര് ക്കുന്നം ശ്രീകൃഷ്ണസ്വാമി മഹാദേവ ക്ഷേത്രത്തില് പുതുതായി നിര് മ്മിച്ച മഹാദേവ ക്ഷേത്രശ്രീകോവിലില് പ്രതിഷ്ഠിക്കുന്നതിനായുള്ള ശിവലിംഗം ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചു ക്ഷേത്രം തന്ത്രി ദിലീപന് നമ്പൂതിരിപ്പാടിന്റെയും വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെയും നിര് ദ്ദേശാനുസരണം പ്രശസ്ത ശില്പി പരുമല രാധാകൃഷ്ണന് ആചാര... Read More →
മാരക മയക്കുമരുന്നായ മെത്തഫിറ്റമൈനും കഞ്ചാവുമായി ക്രിമിനല് കേസ് പ്രതി ഉള് പ്പെടെ യുവാക്കളെ പാലാ എക് സൈസ് അറസ്റ്റ് ചെയ്തു എക് സൈസ് ഇന് സ് പെക്ടര് ബി ദിനേശിന്റെ നേതൃത്വത്തില് തിങ്കളാഴ്ച രാത്രികാല പട്രോളിങ്ങിനിടെയാണ് മെത്ത ഫിറ്റാമൈനും കഞ്ചാവുമായി രണ്ട് യുവാക്കളെ പാലാ റെയിഞ്ച് എക് സൈസ് ടീം അറസ്റ്റ് ചെയ്തത് പാലാ ഏറ്റുമാനൂര് ബൈപ്പ... Read More →
പാലാ ഏറ്റുമാനൂര് റോഡില് കിടങ്ങൂര് പെട്രോള് പമ്പിനു സമീപം കാറും ലോറും കൂട്ടിയിടിച്ചു അപകടത്തില് പരിക്കേറ്റ കാര് ഡ്രൈവറെ ആശുപതിയില് പ്രവേശിപ്പിച്ചു പാലാ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും ഏറ്റുമാനൂര് ഭാഗത്തെക്കു പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തില് ലോറി നിയന്ത്രണം വിട്ട് നൂറു മീറ്ററോളം മുന്നോട്ടു നീങ... Read More →
കോട്ടയം യുകെയിൽ ബ്ലാക്ക് ബേണിലെ നഴ് സിംഗ് ഹോമിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കടുത്തുരുത്തി സ്വദേശിയായ അബിൻ മത്തായിയുടെ സംസ്കാരം വ്യാഴാഴ്ച യുകെയിൽ ബ്ലാക്ക്ബേണിലുള്ള സെന് റ് തോമസ് ദി അപ്പസ്തോൽ കത്തോലിക്കാ പള്ളിയിൽ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും പ്ലീസി... Read More →
ചേര് പ്പുങ്കല് ഹോളിക്രോസ് ഹയര് സെക്കന്ററി സ് കൂള് യൂണിറ്റിന്റെ ആഭിമുഖ്യത്തില് മുത്തോലി സെന്റ് ജോസഫ് സ് യില് നടക്കുന്ന സപ്തദിനസഹവാസ ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു കൂട്ടുകൂടി നാടുകാക്കാം എന്ന പേരിലുള്ള ലഹരിവിരുദ്ധ പ്രവര് ത്തന പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവല്കരണറാലി നടത്തി മുത്തോലിക്... Read More →
ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിൽ ടെക്സ്പോ വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കമായി കോട്ടയം അതിരൂപത വികാരി ജനറാൾ റവ ഫാ മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു കോളേജ് പ്രിൻസിപ്പാൾ ഡോ സിൻസി ജോസഫ്സ്വാഗതമാശംസിച്ചു അലുമ്നി അസോസിയേഷൻ പ്രസിഡൻറ് ഫ്രാൻസിസ് കിഴക്കേക്കുറ്റ് വൈസ് പ്രിൻസിപ്പാൾ ഡോ തോമസ് കെ സി കോഡിനേറ്റർ അമ്പിളി കാതറിൻ തോമസ് എക്സ... Read More →
ആദിവാസി വിഭാഗങ്ങളുടെ വിശ്വാസ ആചാര സ്ഥാനങ്ങളും അതുമായി ബന്ധപ്പെട്ട ഭൂമിയും സംരക്ഷിക്കാന് നിയമനിര് മ്മാണം നടത്തണമെന്നും ഇവയുടെ സംരക്ഷണത്തിനും വികസനത്തിനും ക്ഷേമ ബോര് ഡിന് രൂപം നല് കണമെന്നും വിവിധ ദലിത് ആദിവാസി സംഘടനകള് ആവശ്യപ്പെട്ടു സര് ക്കാരിന്റെ ഭൂരേഖകള് ഡിജിറ്റലൈസ് ചെയ്യലും പട്ടയമിഷന് പരിപാടിയും ദലിത് ആദിവാസി വിഭാഗങ്ങളുട... Read More →
ചേര് പ്പുങ്കല് ഫൊറോനയിലെ അള് ത്താര ബാലന് മാരുടെ സംഗമം ദക് യൂസാ കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില് നടന്നു മോണ് ജോസഫ് കണിയോടിക്കല് ഉദ്ഘാടനം നിര് വഹിച്ചു റോയി വര് ഗീസ് കുളങ്ങര അധ്യക്ഷനായിരുന്നു ഇടവക വികാരി ഫാ ജോസഫ് മുളഞ്ഞനാല് സഹ വികാരി ഫാ ജോണ് കുറ്റാരപ്പള്ളി മേഖല ഡയറക്ടര് ഫാ തോമസ് പരിയാരത്ത് വൈസ് ഡയറക്ടര് സി ട്രിനിറ്റ എന്നിവര് സന്... Read More →
വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂത്ത് വിംഗിന്റെ നേതൃത്വത്തില് ക്രിസ്തുമസ് കരോള് ഡിസംമ്പര് ന് നടക്കും ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പാലാ മരിയസദനവും വ്യാപാരി വ്യവസായി ഏകോപന സമിതിയും യൂത്ത് വിംഗും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോള് ഞായറാഴ്ച ന് കൊട്ടാരമറ്റത്തു നിന്നും ആരംഭിക്കും പാലാ സദന് ഫ് ലാഗ് ഓഫ് ചെയ്യും വികാരി... Read More →
ഭാരതീയ ചിന്താധാരയില് അധിഷ്ഠിതമായി മനസ്സിനും ശരീരത്തിനും അവാച്യമായ അനുഭൂതി പകരുന്ന ധ്യാനം അന്താരാഷ്ട്ര തലത്തില് ശ്രദ്ധിക്കപ്പെടുമ്പോള് ഐക്യരാഷ്ട്ര സഭ ഡിസംബര് ലോകധ്യാനദിനമായി ആചരിച്ചു ജീവനകലയുടെ ആചാര്യനായ ശ്രീശ്രീ രവിശങ്കര് ലോകധ്യാനദിനത്തില് ആയിരങ്ങള് ക്കൊപ്പം ധ്യാനത്തില് പങ്കു ചേര് ന്നു ഓരോ കേന്ദ്രങ്ങളിലും ഓണ് ലൈനില് ധ്യ... Read More →
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ ഫെബ്രുവരി ആം തീയതി ശനിയാഴ്ച രാവിലെ മുതൽ വരെ മെഗാ പൂർവ വിദ്യാർത്ഥി സംഗമവും പൂർവ അധ്യാപകരെ ആദരിക്കലും മരണമടഞ്ഞവരെ അനുസ്മരിക്കലും സംഘടിപ്പിക്കും കോളേജിന്റെ തുടക്കം മുതലുള്ള ഏഴ് ബാച്ചുകളുടെ മെഗാ പൂർവ വിദ്യാർത്ഥി സംഗമമാണ് നടക്കുന്നത് എന്നീ ഏഴു ബാച്ചുകളുടെ പൂർവ വിദ്യാർത്ഥി മെഗാ സംഗമവും അന്നുണ്ടായിര... Read More →
പ്രശസ്ത മൃദംഗവിദ്വാന് തലനാട് മനുവിന്റെ ഷഷ്ഠ്യബ്ദപൂര് ത്തി ആഘോഷം മനുനാദം എന്ന പേരില് ഈ മാസം ാം തീയതി ഞായറാഴ്ച പാലാ മുനിസിപ്പല് ടൗണ് ഹാളില് നടത്തുമെന്ന് സംഘാടകര് അറിയിച്ചു കഴിഞ്ഞ നാല് പതിറ്റാണ്ടായി മൃദംഗകലാകാരന് എന്ന നിലയില് കേരളമാകെ അറിയപ്പെടുന്ന മൃദംഗവിദ്വാനാണ് തലനാട് മനു ന് രാവിലെ ന് ഗുരുസ്മരണ നടക്കും തുടര് ന്ന് തലനാട് മനുവി... Read More →
സെന് ട്രല് ലയണ് സ് ക്ലബ് ദര് ശന സാംസ് ക്കാരിക കേന്ദ്രം എന്നീ സംഘടനകള് ചേര് ന്ന് ദര് ശന ആഡിറ്റോറിയത്തില് എയ്ഡ് സ് ബോധവല് ക്കരണ സെമിനാര് നടത്തി സെമിനാറിന്റെ ഉദ്ഘാടനം എം എല് എ തിരുവഞ്ചൂര് രാധാകൃഷ്ണന് നിര് വ്വഹിച്ചു സെന്ററല് ലയണ് സ് പ്രസിഡന്റ് ലേഖ മധു അധ്യക്ഷത വഹിച്ചു ദര് ശന ഡയറക്ടര് ഫാ എമില് പുള്ളിക്കാട്ടില് മുഖ്യപ്രഭാഷണം നടത്തി ഡോ വ... Read More →
കേരളത്തില് അടക്കം ലോകത്തെമ്പാടും ക്രിസ്തുമസ് ആഘോഷം തടയുന്നത് ഉള് പ്പെടെ ക്രൈസ്തവര് ക്ക് നേരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് മലങ്കര ഓര് ത്തഡോക് സ് സഭ പരമാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര് ത്തോമ്മാ മാത്യൂസ് തൃതിയന് കാതോലിക്കാബാവ പറഞ്ഞു എല്ലാ രാഷ്ട്രീയ പാര് ട്ടികളോടും സമദൂര നിലപാടാണ് ഓര് ത്തഡോക് സ് സ... Read More →
ബുദ്ധിപരമായ വെല്ലുവിളികള് നേരിടുന്നവരുടെ ഉള്ളിലും കലകളോടുള്ള ആഭിമുഖ്യം ചെറുതല്ലെന്ന് തെളിയിക്കുന്നതായി കുടുംബശ്രീ ജില്ലാ ബഡ് സ് കലോത്സവം തില്ലാന എന്ന പേരില് തെള്ളകം ചൈതന്യ പാസ്റ്ററല് ഇന് സ്റ്റിറ്റ്യൂട്ടില് ആണ് കലാമേള നടന്നത് ഇനങ്ങളിലായി നൂറോളം പ്രതിഭകള് മാറ്റുരച്ചു Read More →
ചേര് പ്പുങ്കല് ഹോളി ക്രോസ് ഹയര് സെക്കന് ഡറി സ് കൂളിലെ ലെ എസ്എസ്എല് സി ബാച്ചിന്റെ പൂര് വ്വ വിദ്യാര് ത്ഥി സംഗമവും അധ്യാപകരെ ആദരിക്കലും നടന്നു കുമ്മണ്ണൂര് പാം ഹൗസില് നടന്ന പരിപാടിയുടെ ഉദ്ഘാടനം മരിയസദനം ഡയറക്ടര് സന്തോഷ് ജോസഫ് നിര് വഹിച്ചു ഫാദര് ടോണി മൂന്നുപീടികയ്ക്കല് അധ്യക്ഷനായിരുന്നു ചടങ്ങില് പൂര് വ്വ അധ്യാപകരെ ആദരിക്കുകയും വിവ... Read More →
സംസ്ഥാന സ് കൂള് കലോത്സവത്തില് ഹൈസ് കൂള് വിഭാഗം സംഘനൃത്തത്തില് കോട്ടയം മൗണ്ട് കാര് മല് സ് കൂളിലെ അനുശ്രീ നായരും സംഘവും ഗ്രേഡ് കരസ്ഥമാക്കി സ് കൂള് തലം മുതല് സംസ്ഥാനതലം വരെ മികച്ച പ്രകടനം കാഴ്ചവച്ചാണ് മൗണ്ട് കാര് മലിലെ കുട്ടികളുടെ വിജയം അനന്തപത്മനാഭന്റെ മണ്ണില് ശ്രീപത്മനാഭ ചരിതം സംഘനൃത്ത രൂപത്തില് അവതരിപ്പിച്ചാണ് അനുശ്രീ നായരും സ... Read More →
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ് ഗ്രസ് അംഗം ജെസ്സി ജോര് ജ് തെരഞ്ഞെടുക്കപ്പെട്ടു ലെ മുന് ധാരണ പ്രകാരം റാണി ജോസ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത് വോട്ടെടുപ്പില് ജെസ്സി ജോര് ജിന് വോട്ടുകളും എതിര് സ്ഥാനാര് ത്ഥി ലെ ഷീല ബാബുവിന് വോട്ടുകളുമാണ് ലഭിച്ചത് ബ്ലോക്ക് പഞ്ചായത്തില് കൊഴുവനാല് ഡിവിഷനെയാണ് ജെസ്സി ജോര് ജ് ... Read More →
പാലാ കോര് പറേറ്റ് എഡ്യൂക്കേഷനല് ഏജന് സിയുടെ ആഭിമുഖ്യത്തില് അധ്യാപക അനധ്യാപക സംഗമം സെന്റ് തോമസ് കത്തീഡ്രല് പാരിഷ് ഹാളില് നടന്നു ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു കുട്ടികളില് ജിജ്ഞാസ ഉണര് ത്തുന്നവരായി അധ്യാപകര് മാറണമെന്ന് ബിഷപ് പറഞ്ഞു പ്രപഞ്ചത്തോടും ഈശ്വരനോടുമുള്ള ജിജ്ഞാസയാണ് വിദ്യാര് ത്ഥികളെ ലോകത്തോളം വലുതാക്കു... Read More →
മേള വിദദ്ധന് മട്ടന്നൂര് ശങ്കരന് കുട്ടി മാരാരും സംഘവും ശബരിമല അയ്യപ്പ സന്നിധിയില് തായമ്പക അവതരിപ്പിച്ചു ചൊവ്വാഴ്ച വൈകിട്ടാണ് സംഗീത നാടക അക്കാദമി ചെയര് മാനായ മട്ടന്നൂര് ശങ്കരന് കുട്ടി മാരാരും സംഘവും നാദോപാസനക്കായി മല കയറിയെത്തിയത് ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് മട്ടന്നൂരും സംഘവും അയ്യപ്പ സന്നിധിയില് നാദ വിസ്മയം തീര് ത്തത് മട്ട... Read More →
ഏറ്റുമാനൂര് മാരിയമ്മന് കോവിലില് മഹോത്സവത്തോടനുബന്ധിച്ചു നടന്ന മഞ്ഞള് നീരാട്ട് ഭക്തിസാന്ദ്രമായി തിളച്ചമറിയുന്ന മഞ്ഞള് കമുകിന് പൂക്കിലകൊണ്ട് സ്വന്തം ശരീരത്തില് അഭിഷേകം ചെയ്ത് കോമരങ്ങളാണ് മഞ്ഞള് നീരാട്ടില് ഉറഞ്ഞുതുള്ളിയത് നൂറുകണക്കിന് ഭക്തര് ദേവിയുടെ അനുഗ്രഹം തേടി മഞ്ഞള് നീരാട്ട് മഹോത്സവത്തില് പങ്കെടുത്തു Read More →
ചേര് പ്പുങ്കലിന്റെ നേതൃത്വത്തില് ചേര് പ്പുങ്കല് ടൗണില് ക്രിസ്മസ് ആഘോഷ പരിപാടികള് ക്ക് തുടക്കം കുറിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് ചേര് പ്പുങ്കല് ജംഗ്ഷനില് ക്ലബ്ബ് അംഗങ്ങളും വ്യാപാരികളും തൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു ആശംസകളുമായെത്തിയ ക്രിസ്മസ് പാപ്പാ കേക്ക് മുറ... Read More →
എരുമേലി ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പെട്ടതുള്ളലിനൊരുങ്ങി എരുമേലി ഈ വർഷം പേട്ടതുള്ളൽ കാണാനായി കൂടുതലാളുകൾ എത്തുമെന്നാണ് കരുതുന്നത് പേട്ട തുള്ളലിന് മുന്നോടിയായി അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾ എരുമേലിയിൽ എത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി ഇരു സംഘങ്ങളും ഇന്നലെ എരുമേലിയിൽ എത്തിയിരുന്നു രാവിലെ മണിയോടെ ശ്രീകൃഷ... Read More →
കോട്ടയം മണ്ഡലകാലത്ത് പമ്പ സ്പെഷ്യൽ സർവീസിലൂടെ കോട്ടയം ജില്ലയിൽ നിന്നും കെ എസ് ആർ ടി സി ക്ക് ലഭിച്ചത് കോടി രൂപ കോട്ടയം എരുമേലി ഡിപ്പോകളിൽ നിന്നാണ് ഈ വരുമാനം കെ എസ് ആർ ടി സി ക്ക് ലഭിച്ചത് കോട്ടയം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഇത്തവണ കൂടുതൽ സർവ്വീസുകൾ നടത്തിയിരുന്നു ബസ്സുകളാണ് ഇതിനായി സർവ്വീസ് നടത്തിയത് കഴിഞ്ഞ വർഷം മണ്ഡലകാലത്ത് ... Read More →
വയസ്സുള്ള സ്വാതന്ത്ര്യസമരസേനാനിയെ ഫ്രാന് സിസ് ജോര് ജ് എംപി ആദരിച്ചു വെള്ളിയേപ്പള്ളി കല്ലൂകുന്നിലെ വയസ്സുള്ള കുഞ്ഞൂട്ടി പാപ്പനെ വീട്ടിലെത്തിയാണ് എം പി ആദരിച്ചത് പ്രായത്തിന്റെ അവശതയേറാത്ത മനസ്സുമായി ഇപ്പോഴും ചുറുചുറുക്കോടെ നടക്കുന്ന ജോസഫ് ജോസഫ് എന്ന കുഞ്ഞുട്ടി പാപ്പന് സ്വാതന്ത്ര്യ സമര സേനാനി കൂടിയാണ് കോളേജില് പഠിച്ചിരുന്ന ... Read More →
അരുവിത്തുറ സെന്റ് ജോര് ജ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ചു വരുന്ന കെയര് സ് കൂള് പദ്ധതിയുടെ നാലാം സീസണ് തുടക്കമായി കോളേജിന്റെ സമീപ പ്രദേശത്തുള്ള സ് കൂളുകളിലെ വിദ്യാര് ത്ഥികളുടെ സമഗ്ര പുരോഗതിയും വളര് ച്ചയും ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതി പദ്ധതിയുടെ ഉദ്ഘാടനം കോളേജ് പ്രിന് സിപ്പല് പ്രഫ ഡോ സിബി ജോസഫ് നിര് ... Read More →
വൈക്കത്ത് നവീകരിച്ച തന്തൈ പെരിയാര് സ്മാരക മ്യൂസിയവും ഗ്രന്ഥാലയവും തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഉദ്ഘാടനം ചെയ്തു വൈക്കം സത്യാഗ്രഹം രാജ്യത്തെ പല സാമൂഹ്യ പോരാട്ടങ്ങള് ക്കും പ്രചോദനമായതായി എം കെ സ്റ്റാലിന് പറഞ്ഞു കേരളവും തമിഴ് നാടും പോലുള്ള സഹകരണം കൂടുതല് സംസ്ഥാനങ്ങളുടെ ഇടയില് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന... Read More →
പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില് പ്രകടനവും പൊതുസമ്മേളനവും പാലായില് നടന്നു കോണ് ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്തു തൊഴിലാളികളുടെ അവകാശങ്ങള് കവര് ന്നെടുക്കുന്ന സര് ക്കാരായി മോഡി ഗവര് മെന്റ് മാറിയെന്നും കോര് പ്പറേറ്റുകള് ക്കു വേണ്ടിയാണ് ഭരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു വന് കിട കുത്തകകള് ക്കു വ... Read More →
സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന് ഷിപ്പില് ഏറ്റുമാനൂര് ചെറുവാണ്ടൂര് ശ്രീപതി സി വി എന് കളരിയിലെ ആര് ശ്രീജിത്തിന് തുടര് ച്ചയായി മൂന്നാം വര് ഷവും സ്വര് ണ്ണനേട്ടം കേരള കളരിപ്പയറ്റ് അസോസിയേഷന്റെ അഭിമുഖ്യത്തില് തിരുവനന്തപുരം സെന് ട്രല് സ്റ്റേഡിയത്തില് നടന്ന മത്സരത്തിലാണ് ശ്രീജിത്ത് ഗോള് ഡ് മെഡല് സ്വന്തമാക്കിയത് കിലോയില് താഴെയുള്ള സ... Read More →
വാഹനാപകടങ്ങള് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര് വാഹന വകുപ്പിന്റെ നേതൃത്വത്തില് പരിശോധന ശക്തമാക്കി കോട്ടയം ജില്ലയില് സ്ഥിരമായി അപകടം ഉണ്ടാകുന്ന ഇരുപത്തെട്ടോളം ബ്ലാക്ക് സ് പോട്ട് കേന്ദ്രീകരിച്ചാണ് പരിശോധനകള് നടക്കുന്നത് മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായാണ് പരിശോധനയും ബോധവത്കരണവും നടത്തുന്നത് Read More →
തിരുപ്പിറവിയുടെ സ് നേഹ സന്ദേശവുമായി ക്രിസ്തുമസ് ആഘോഷം നടന്നു നക്ഷത്ര ദീപങ്ങള് തെളിച്ചും കേക്കുകള് കൈമാറിയും പടക്കം പൊട്ടിച്ചും വിശ്വാസികള് ക്രിസ്തുമസിനെ വരവേറ്റു ദിവ്യജനനത്തിന്റെ സ്മരണയില് പുല് ക്കൂടുകളൊരുക്കി ക്രിസ്മസ് ആഘോഷം വര് ണാഭമാക്കിയപ്പോള് ദേവാലയങ്ങളിലും പ്രത്യേക തിരുക്കര് മ്മങ്ങള് നടന്നു Read More →
റബ്ബർ ബോർഡിൻ്റെയും പാദുവ ൻ്റെയും ആഭിമുഖ്യത്തിൽ വനിതകൾക്ക് റബ്ബർ ടാപ്പിംഗ് പരിശീലനം നൽകുന്നു ജനുവരി മുതൽ വരെ നടക്കുന്ന പരിശീലന പരിപാടിയിൽ പേർക്കാണ് പ്രവേശനം നൽകുന്നത് യൂണിഫോം ടാപ്പിംഗ് കത്തി നൂറു രൂപ സ്റ്റൈഫൻ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും താല്പര്യമുള്ളവർ എന്ന നമ്പറിൽ ബന്ധപ്പെടണം Read More →
വൈദ്യുതി ചാര് ജ്ജ് വര് ധനവിനെതിരെ യൂത്ത് കോണ് ഗ്രസിന്റെ നേതൃത്വത്തില് കോട്ടയത്ത് കെഎസ്ഇബി സെന് ട്രല് ഇലക്ട്രിക്കല് ഓഫീസിലേക്ക് മാര് ച്ച് നടത്തി സമരം തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല് എ ഉദ്ഘാടനം ചെയ്തു തുടര് ന്ന് കെഎസ്ഇബി ഓഫീസ് ഉപരോധിക്കാന് ശ്രമിച്ച യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം