by News Desk | on 24 Nov 2024
Share: Facebook | Twitter | WhatsApp | LinkedIn
കിടങ്ങൂര് സെന്റ് മേരീസ് ഹയര് സെക്കണ്ടറി സ് കൂളിന്റെ സില് വര് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു ലിറ്റില് ലൂര് ദ് മിഷന് ഹോസ്പിറ്റലിന്റെയും ലിറ്റില് ലൂര് ദ് നഴ്സിംഗ് കോളേജിന്റെയും സഹകരണത്തോടെ സ് കൂള് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത് സൗജന്യ മെഡിക്കല് ക്യാമ്പ് ഹോസ്പിറ്റല് യറക്ടര് സി സുനിത ഉദ്ഘാടനം ചെയ്തു കിടങ്ങൂര് ഫൊറോനാ വികാരി ഫാ ജോസ് നെടുങ്ങാട്ട് അധ്യക്ഷനായിരുന്നു സ് കൂള് പ്രിന് സിപ്പാള് ഷെല്ലി ജോസഫ് പ്രസിഡന്റ് ബോബി തോമസ് നേഴ് സിംഗ് കോളേജ് പ്രിന് സിപ്പാള് സി ജോസിന ഹോസ്പിറ്റല് ജോയിന്റ് ഡയറക്ടര് സി അനുജ സി പ്രവീണ ഗ്രാമപഞ്ചായത്ത് മെംബര് കുഞ്ഞുമോള് ടോമി പ്രോഗ്രാം ഓഫീസര് ഇന്ദു ബാബു തുടങ്ങിയവര് സംസാരിച്ചു ലഹരി വിരുദ്ധസന്ദേശം ഉള് കൊള്ളുന്ന സ് കിറ്റ് നേഴ് സിംഗ് വിദ്യാര് ത്ഥിനികള് അവതരിപ്പിച്ചു വോളന്റിയര് ട്രീസാ സുനില് നന്ദി അറിയിച്ചു ജനറല് മെഡിസിന് ദന്തല് വിഭാഗങ്ങളില് ഡോ സി ദീപ ഡോ റ്റിസ് നാമോള് എന്നിവരുടെ മേല് നോട്ടത്തില് സൗജന്യ പരിശോധനയും മരുന്നു വിതരണവും നടന്നു ഓഫ് നേഴ് സിങിലെ കുട്ടികള് ഫ് ലാഷ് മോബും സ് കിറ്റും അവതരിപ്പിച്ചു സെന്റ് മേരിസ് സ് കൂളിന് നഴ് സിംഗ് കോളേജ് പ്രിന് സിപ്പല് സൗജന്യമായി മെഡിക്കല് കിറ്റ് നല് കി
ചേര് പ്പുങ്കലിന്റെ നേതൃത്വത്തില് ചേര് പ്പുങ്കല് ടൗണില് ക്രിസ്മസ് ആഘോഷ പരിപാടികള് ക്ക് തുടക്കം കുറിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് ചേര് പ്പുങ്കല് ജംഗ്ഷനില് ക്ലബ്ബ് അംഗങ്ങളും വ്യാപാരികളും തൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു ആശംസകളുമായെത്തിയ ക്രിസ്മസ് പാപ്പാ കേക്ക് മുറ... Read More →
കൊഴുവനാല് സെന്റ് ജോണ് നെപുംസ്യാന് സ് ഹയര് സെക്കണ്ടറി സ് കൂളില് സന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു എന് എസ് എസ് റേഞ്ചര് യൂണിറ്റുകളുടെ നേതൃത്വത്തില് കൊഴുവനാല് ലയണ് സ് ക്ലബ്ബിന്റെയും വിളക്കുമാടം ജെ സി ഐ യുടേയും പാലാ ബ്ലഡ് ഫോറത്തിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത് മാര് ജേക്കബ് മുരിക്കന് മുഖ്യാതിഥിയായി പങ്കെടുത്ത... Read More →
രക്ത സമ്മര് ദ്ദം കുറയ്ക്കാനുപയോഗിക്കുന്ന മരുന്ന് ലഹരി ഉപയോഗത്തിനായി ഓണ് ലൈന് വഴി വാങ്ങി വില് പന നടത്തിയിരുന്ന യുവാവിനെ പാലാ എക് സൈസ് സംഘം അറസ്റ്റ് ചെയ്തു ഡോക്ടറുടെ പ്രിസ് കിപ്ഷന് ഇല്ലാതെ വില് ക്കാന് പാടില്ലാത്ത കുപ്പിയോളം മരുന്നുമായാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത് പാലാ സ്വദേശിയായ കാര് ത്തിക് ബിനു കൊറിയര് സ്ഥാപനത്തിലെത്തി മരു... Read More →
എല്ലാവരുടേയും പരാതികളില് അനുകൂലമായ തീരുമാനമുണ്ടാക്കുകയാണ് സര് ക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പു മന്ത്രി വി എന് വാസവന് താലൂക്ക് തലത്തില് ജനങ്ങളുടെ പരാതികളും അപേക്ഷകളും തീര് പ്പാക്കാനായി മന്ത്രിമാര് പങ്കെടുത്ത് നടത്തുന്ന കരുതലും കൈത്താങ്ങും മീനച്ചില് താലൂക്ക് പരാതി പരിഹാര അദാലത്ത് പാലാ ടൗണ് ഹാളില് ഉദ്ഘാടന... Read More →
സംരഭകത്വ വികസനത്തിന് ഊന്നല് നല് കി മഹാത്മാഗാന്ധി സര് വ്വകലാശാലയുടെ സാമ്പത്തിക വര് ഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചു കോടി രൂപയുടെ ബജറ്റില് ഗാന്ധി മ്യൂസിയം അംബേദ്കര് പഠനകേന്ദ്രം എന്നിവയടക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത് സംരഭകത്വ പ്രോത്സാഹനത്തിന് ഒരു കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത് Read More →
ജനുവരി ന് നടന്ന മാര് ത്തോമാ നസ്രാണികളുടെ സ്ലീവാ സത്യവും അനുബന്ധ സംഭവങ്ങളും അനുസ്മരിച്ച് മട്ടാഞ്ചേരി ഓര് ത്തഡോക് സ് സഭയുടെ തീര് ത്ഥാടന കേന്ദ്രത്തില് നസ്രാണി കൂട്ടായ്മ സംഘടിപ്പിച്ചു മലങ്കര സുറിയാനി ഓര് ത്തഡോക് സ് സഭ വൈദിക ട്രസ്റ്റി അഭിവന്ദ്യ തോമസ് വര് ഗീസ് അമയില് വിശുദ്ധ കുര് ബാന അര് പ്പിച്ച് സന്ദേശം നല് കി സീറോ മലബാര് സഭ എക്യുമെന... Read More →
പാലാ നഗരസഭാ വര് ഷത്തെ പദ്ധതി പ്രകാരം നഗരസഭയിലെ ഓളം കുടുംബങ്ങള് ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു പദ്ധതിയുടെ ഉജ്ഘാടനം നഗരസഭാ ചെയര് മാന് ഷാജു തുരുത്തന് നിര് വ്വഹിച്ചു നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേര് ന്നാണ് പദ്ധതി നടപ്പാക്കുന്നത് ഒരു കുടുംബത്തിന് അഞ്ചു കോഴികളടങ്ങുന്ന യൂണിറ്റാണ് നല് കുന്നത് വികസന സ്റ്റാന് ഡിംഗ് കമ്മിറ്റി ചെയര് ... Read More →
ലയണ് സ് ഡിസ്ട്രിക്ട് ബിയുടെ ഡിസ്ട്രിക്ട് കള് ച്ചറല് ഫെസ്റ്റ് മയൂരം പാലാ സെന്റ് തോമസ് കോളേജില് നടന്നു ലയണ് സ് ലയണസ് ലിയോസ് കബ് സ് വിഭാഗങ്ങിലായാണ് വിവിധ മത്സരങ്ങള് നടന്നത് മലയാളം ഇംഗ്ലീഷ് പ്രസംഗം ലളിതഗാനം ക്ലാസിക്കല് മ്യൂസിക് പദ്യോച്ചാരണം ഫ് ളാഗ് സല്യൂട്ടേഷന് മാസ്റ്റര് ഓഫ് സെറിമണി ഫാന് സി ഡ്രസ് മോണോ ആക്ട് ഫിലിം സോങ്ങ് ഫോക്ക് ഡാന്... Read More →
ഊട്ടി ഊട്ടിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഞ്ഞുവീഴ്ച തുടരുന്നു ഊട്ടിക്കു സമീപം അവലാഞ്ചിയിൽ ഇന്നലെ താപനില മൈനസ് രേഖപ്പെടുത്തി ഗൂഡല്ലൂർ റോഡ് തലക്കുന്തയിലെ മൈതാനം കാന്തലിലെ പുൽമൈതാനം റെയിൽവേ സ്റ്റേഷൻ പരിസരം കുതിരപ്പന്തയമൈതാനം തുടങ്ങിയ സ്ഥലങ്ങൾ മഞ്ഞുമൂടിയ നിലയിലായിരുന്നു മഞ്ഞുവീഴ്ച ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികളും എത്തുന്... Read More →
മണ്ണയ്ക്കനാട് പാലക്കോട്ടമ്മ ദേവീ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഭക്തിനിര് ഭരമായ ചടങ്ങുകളോടെ നടന്നു ദിവസത്തെ മണ്ഡല പൂജയുടെ സമാപനത്തോടനുബന്ധിച്ച് മൂന്നുദിവസത്തെ ഉത്സവാഘോഷങ്ങളാണ് നടന്നത് സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ അഭിഷേകം ഗണപതിഹോമം എതൃത്തപൂജ എന്നിവ നടന്നു ചേലൂര് കൊട്ടാരത്തില് നിന്നും ആരംഭിച്ച കുംഭകുട ഘോഷയാത്രയില് നിരവധി ഭ... Read More →
കുമ്പാനിയില് ബൈക്ക് പിക്അപ് ജീപ്പിലിടിച്ചുണ്ടായ അപകടത്തില് യുവാവ് മരിച്ചു വെള്ളിയേപ്പള്ളി കുന്നത്ത് പറമ്പില് അഭിലാഷ് ആണ് മരിച്ചത് പാലാ പൊന് കുന്നം റോഡില് കുമ്പാനിയില് വെള്ളിയാഴ്ച രാത്രി മണിയോടെയായിരുന്നു അപകടം അഭിലാഷിനെ ചേര് പ്പുങ്കല് മാര് ശ്ലീവ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു അപകടത്തില് ബൈക്ക് പൂര് ണമ... Read More →
ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാന് ഡ് തകര് ന്നു സ്റ്റാന് ഡിലേക്ക് കയറുന്ന ഭാഗത്തെ സ്ലാബുകള് തകര് ന്ന് ഇരുമ്പുകമ്പികള് തെളിഞ്ഞ നിലയിലാണ് ഇവിടെ ബസ്സുകളും അപകടത്തില് പെടാന് സാധ്യതയേറുകയാണ് സ്റ്റാന്റിന്റെ അവസ്ഥ യാത്രക്കാരുടെ ജീവനും ഭീഷണിയാവുകയാണ് ബസ്റ്റാന് ഡിലെ ടോയ്ലറ്റില് നിന്നും വ്യാപാര സ്ഥാപനങ്ങളില് നിന്നും ഉള് പ്പെടെയുള്... Read More →
വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂത്ത് വിംഗിന്റെ നേതൃത്വത്തില് ക്രിസ്തുമസ് കരോള് ഡിസംമ്പര് ന് നടക്കും ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പാലാ മരിയസദനവും വ്യാപാരി വ്യവസായി ഏകോപന സമിതിയും യൂത്ത് വിംഗും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോള് ഞായറാഴ്ച ന് കൊട്ടാരമറ്റത്തു നിന്നും ആരംഭിക്കും പാലാ സദന് ഫ് ലാഗ് ഓഫ് ചെയ്യും വികാരി... Read More →
കിടങ്ങൂരിലെ മണ്ണിന്റെ കാമുകന് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില് പ്രതിഭകളെ ആദരിച്ചു ഉടന് പണം ചോദ്യോത്തര മത്സരത്തില് വിജയം നേടിയ കൊച്ചുപുരയ്ക്കല് ആര്യ ഹരിക്കുട്ടനെ സൗഹൃ ദസംഘത്തിന്റെ നേതൃത്വത്തില് പെന്നാടയണിയിച്ച് മെമെന്റൊ നല് കി ആദരിച്ചു പിറയാര് വിശ്വകര് മ്മ ശാഖാ മന്ദിരത്തില് നടന്ന ചടങ്ങില് മണ്ണിന്റെ കാമുകന് സൗഹൃദ സംഘത്തിലെ അ... Read More →
പാലാ തൊടുപുഴ റോഡില് കിഴതടിയൂര് ജംഗ്ഷനില് കാറുകള് തമ്മില് കൂട്ടിയിടിച്ച് ഒരു കാര് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം കാര് യാത്രികര് നിസ്സാര പരുക്കുകളുടെ രക്ഷപ്പെട്ടു പാലാ സ്വദേശിയുടെ കാറാണ് തലകീഴായി മറിഞ്ഞത് പാലാ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു Read More →
ഇന്ത്യയിലെ ഏറ്റവും മികച്ച ഏലം കര് ഷകനുള്ള മില്യനയര് ഫാര് മര് ഓഫ് ഇന്ത്യ അവാര് ഡ് ലഭിച്ച വെള്ളിയേപ്പള്ളി വി ജെ ബേബിയെ മാണി സി കാപ്പന് എം എല് എ വസതിയിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു കൃഷിയും കര് ഷകനും എന്നും നാടിന്റെ യശസ്സ് ഉയര് ത്തുന്നുവെന്നും പാലായുടെ മഹത്തായ പാരമ്പര്യം കൃഷിയില് അധിഷ്ഠിതമാണെന്നും എം എല് എ പറഞ്ഞു കാര് ഷിക പശ്ചാത്... Read More →
എ എസ് ചന്ദ്രമോഹനന് രചിച്ച് മലപ്പുറം ആവ്യ പബ് ളിക്കേഷന് സ് പുറത്തിറക്കുന്ന അരളിപ്പൂക്കള് എന്ന കവിത സമാഹാരത്തിന്റെ പുറംചട്ട പ്രകാശനം പ്രശസ്ത ചലച്ചിത്ര താരം ജയന് ചേര് ത്തല നിര് വ്വഹിച്ചു ജനുവരി അഞ്ചിന് തൃശൂര് എഴുത്തച്ഛന് സ്മാരക ഹാളില് വെച്ചാണ് പുസ്തക പ്രകാശനം ഇടം ക്രിയേഷന് സ് പ്രസിഡന്റ് ആര് കെ മാമല കടന്തേരി കവി സമാജം അഡ്മിനും ചലച്... Read More →
സില് വര് ലൈന് പദ്ധതിക്കു വേണ്ടിയുള്ള കല്ലിടിലീനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില് നടന്ന സമരം ദിനങ്ങള് പിന്നിട്ടു സില് വര് ലൈന് പദ്ധതിക്കെതിരെ സമരരംഗത്തിറങ്ങിയവരുടെ സംഗമം കോട്ടയത്ത് നടന്നു തിരുവഞ്ചൂര് രാധാകൃഷ്ണന് സംഗമം ഉദ്ഘാടനം ചെയ്തു Read More →
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസില് വിധി പ്രഖ്യാപനം ശനിയാഴ്ച നടക്കും കോട്ടയം അഡീഷണല് സെഷന് സ് കോടതി വെള്ളിയാഴ്ച ഇരുഭാഗത്തിന്റെയും വാദങ്ങള് കേട്ട ശേഷം വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു Read More →
തമിഴ്നാട്ടിലെ തേനി പെരിയകുളത്ത് വാഹനാപകടത്തില് പേര് മരിച്ചു നിയന്ത്രണം നഷ്ടമായ കാര് അപകടത്തില് പ്പെട്ട് കുറവിലങ്ങാട് കുര്യം സ്വദേശികളായ മൂന്നു യുവാക്കളാണ് മരിച്ചത് കുറവിലങ്ങാട് കുര്യം ഗോവിന്ദാപുരം സ്വദേശികളായ ജോബിഷ് ജെയിന് തോമസ് സോണിമോന് കെ ജെ എന്നിവരാണ് മരിച്ചത് ഇവര് ക്കൊപ്പമുണ്ടായിരുന്ന ഷാജി പി ഡി യെ പരിക്കുകളോടെ ആശുപത്ര... Read More →
വൈക്കത്ത് നവീകരിച്ച തന്തൈ പെരിയാര് സ്മാരക മ്യൂസിയവും ഗ്രന്ഥാലയവും തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഉദ്ഘാടനം ചെയ്തു വൈക്കം സത്യാഗ്രഹം രാജ്യത്തെ പല സാമൂഹ്യ പോരാട്ടങ്ങള് ക്കും പ്രചോദനമായതായി എം കെ സ്റ്റാലിന് പറഞ്ഞു കേരളവും തമിഴ് നാടും പോലുള്ള സഹകരണം കൂടുതല് സംസ്ഥാനങ്ങളുടെ ഇടയില് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന... Read More →
മുണ്ടക്കയം മുണ്ടക്കയത്ത് അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക് മടുക്ക കൈവിളയിൽ ഉഷയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത് വ്യാഴാഴ്ച വൈകുന്നേരം മണിയോടെ മുണ്ടക്കയം എരുമേലി റോഡിൽ പുത്തൻചന്ത ഭാഗത്താണ് അപകടം ഉണ്ടായത് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെയാണ് അ... Read More →
പാലായെ ആഘോഷ നിറവിലാക്കിയ ജൂബിലിത്തിരുനാളാഘോഷത്തിന് ഭക്തിനിര് ഭരമായ സമാപനം ഞായറാഴ്ച വൈകിട്ട് തിരുസ്വരൂപങ്ങളുമായി ആയിരങ്ങള് പങ്കെടുത്ത തിരുനാള് പ്രദക്ഷിണത്തോടെയാണ് ജൂബിലി തിരുനാളാഘോഷം സമാപിച്ചത് Read More →
പാലാ ജനറല് ആശുപത്രിയുടെ സംരക്ഷണഭിത്തി തകര് ച്ചയെ നേരിടുന്നത് സമീപത്തെബസ് ബേയ്ക്കും അപകട ഭീഷണിയാകുന്നു മഴവെള്ളവും മലിനജലവുമൊഴുകി ഭിത്തിക്ക് ബലക്ഷയം ഉണ്ടായതോടെ മതിലിടിഞ്ഞ് ബസ് ബേയും തകരാറിലാകാനുള്ള സാധ്യത യാത്രക്കാര് ക്കും ഭീഷണിയാവുകയാണ് Read More →
കടപ്പൂര് പബ്ലിക് ലൈബ്രറിയില് ഡോ ബി ആര് അംബേദ്കര് പഠനവിഭാഗം തുറന്നു ഭാരതീയ സമൂഹത്തില് സമത്വവും നീതിയും ഉറപ്പാക്കുന്നതിനായി പരിശ്രമിച്ച ഡോ ബി ആര് അംബേദ്കറിന്റെ ആശയങ്ങള് പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ലൈബ്രറിയില് അംബേദ്കര് പഠന വിഭാഗം ആരംഭിച്ചത് കവി എസ് ജോസഫ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചു രാഷ്ട്ര ശില... Read More →
കേരളദേശം പാര് ട്ടിയുടെ ആഭിമുഖ്യത്തില് കോട്ടയം കളക്ട്രേറ്റിനു മുന്നില് ധര് ണ്ണ നടത്തി സാമൂഹ്യ സുരക്ഷാ ക്ഷേമ പെന് ഷന് വാങ്ങിയ എല്ലാ സര് ക്കാര് ജീവനക്കാരുടെയും പേര് വിവരങ്ങള് വെളിപ്പെടുത്തണമെന്നും ആ തുക അവരില് നിന്നും പലിശ സഹിതം തിരിച്ചു പിടിക്കണമെന്നും ഇവരെ സര് ക്കാര് സര് വീസില് നിന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് കേരള... Read More →
വെള്ളിയേപ്പള്ളി സെവന് ആര് സ് ആന് ഡ് സ് പോര് ട് സ് ക്ലബ്ിന്റെ നേതൃത്വത്തില് അഡ്വ ഐസക് മേനാമ്പറമ്പില് അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു അഡ്വ ഐസക് സ്മാരക സാംസ് കാരിക നിലയത്തിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച പരിപാടിയില് പാലാ മുന് മുന് സിപ്പല് കമ്മീഷണര് രവില പാലാ അനുസ്മരണ പ്രഭാഷണം നടത്തി ഹരിദാസ് അടമത്തറ സണ്ണി ജോസഫ് കോതച്ചേരി എന്നിവര് ... Read More →
ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മറ്റക്കര കരിമ്പാനി സ്വദേശി സജിമോന് ആന്റണി പുളിക്കമൂഴയിലിന് ഇടവക ദേവാലയത്തില് സ്വീകരണം നല് കി ചാണ്ടി ഉമ്മന് എംഎല് എ സമ്മേളനം ഉദ്ഘാടനം ചെയ്തു അമേരിക്കന് ഭൂഖണ്ഡത്തിലെ എല്ലാ കേരള മലയാളി സംഘടനകളെയും ഒന്നിപ്പിക്കുന്നതിനായി ന്യൂയോര് ക്ക് സിറ്റിയില് ... Read More →
സഹകരണമേഖല സാമൂഹിക പ്രതിബദ്ധതയാര് ന്ന പ്രവര് ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി വി എന് വാസവന് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില് കണ് സ്യൂമര് ഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂരില് നിര് വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി സഹകരണവകുപ്പ് കണ് സ്യൂമര് ഫെഡ് വഴി നിത്യോപയോഗ സാധനങ്ങളാ... Read More →
സ്ഥാപകനും സമുദായാചാര്യനുമായ മന്നത്തു പത്മനാഭന്റെ ാമത് ജയന്തിയാഘോഷം നടന്നു പെരുന്നയില് മന്നം സമാധിയില് പുഷ്പാര് ച്ചനയും പൊതുസമ്മേളനവും നടന്നു മതനിരപേക്ഷയുടെ ബ്രാന് ഡ് അംബാസഡറാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത രമേഷ് ചെന്നിത്തല പറഞ്ഞു Read More →
അരുണാപുരം ആനക്കുളങ്ങര ദേവീ ക്ഷേത്രത്തില് തൃക്കാര് ത്തിക മഹോത്സവം ഭക്തിനിര് ഭരമായി വെള്ളിയാഴ്ച വൈകിട്ട് ക്ഷേത്രത്തില് തൃക്കാര് ത്തിക ദീപക്കാഴ്ച നടന്നു ഭക്തജനങ്ങളുടെ നേതൃത്വത്തില് വിളക്കുകള് തെളിച്ചപ്പോള് ക്ഷേത്രാങ്കണം പ്രഭാപൂരിതമായി ആയിരക്കണക്കിന് ദീപങ്ങള് തെളിച്ച് ദീപാരാധന തൊഴുത് കാര് ത്തിക മഹോത്സവത്തില് പങ്കു ചേരുകയായ... Read More →
കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറില് നിന്നും വെര് ച്ച്വല് അറസ്റ്റ് വഴി പണം തട്ടാനുള്ള ശ്രമം ബാങ്ക് അധികൃതരുടെയും പോലീസിന്റെയും ജാഗ്രതയില് പൊളിഞ്ഞു തട്ടിയെടുത്ത ലക്ഷം രൂപയില് ലക്ഷം രൂപ പോലീസ് വീണ്ടെടുത്തു നല് കി Read More →
ഏറ്റുമാനൂര് മാരിയമ്മന് കോവിലില് മഹോത്സവത്തോടനുബന്ധിച്ചു നടന്ന മഞ്ഞള് നീരാട്ട് ഭക്തിസാന്ദ്രമായി തിളച്ചമറിയുന്ന മഞ്ഞള് കമുകിന് പൂക്കിലകൊണ്ട് സ്വന്തം ശരീരത്തില് അഭിഷേകം ചെയ്ത് കോമരങ്ങളാണ് മഞ്ഞള് നീരാട്ടില് ഉറഞ്ഞുതുള്ളിയത് നൂറുകണക്കിന് ഭക്തര് ദേവിയുടെ അനുഗ്രഹം തേടി മഞ്ഞള് നീരാട്ട് മഹോത്സവത്തില് പങ്കെടുത്തു Read More →
ഭരണങ്ങാനം കരൂര് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രവിത്താനം പള്ളി മലങ്കോട് റോഡിന്റെ ഉദ്ഘാടനം ജോസ് മാണി നിര് വഹിച്ചു മേഖലയുടെ വളര് ച്ചയ്ക്ക് പ്രാദേശിക സര് ക്കാരുകള് നല് കിയ സംഭാവന നിസ്തൂലമാണെന്ന് ജോസ് കെ മാണി എം പി പറഞ്ഞു കഴിഞ്ഞ വര് ഷക്കാലങ്ങള് ക്കിടയില് ജനകീയ ആസൂത്രണ പ്രസ്ഥാനത്തിലൂടെ കേരളം ഒട്ടനവധി നേട്ടങ്ങള് കൈവരിച്ചതായും അദ... Read More →
പാലാ പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി എഴുപത്തഞ്ച് ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ പാലാ എം എൽ എ മാണി സി കാപ്പൻ നിർവഹിച്ചു കോട്ടയം ആലപ്പുഴ പ... Read More →
സൗത്ത് പാമ്പാടി വത്തിക്കാന് തോട്ടില് ക്രിസ്മസ് കാര് ണിവല് വിസ്മയക്കാഴ്ചയൊരുക്കി നക്ഷത്രവും പുല് ക്കൂടും സാന്താക്ലോസും ദീപാലങ്കാരങ്ങളും ക്രിസ്മസ് പുതുവത്സരാഘോഷങ്ങള് ക്ക് ദൃശ്യ ചാരുതയൊരുക്കുകയാണ് Read More →
ചേര് പ്പുങ്കല് ഹോളി ക്രോസ് ഹയര് സെക്കന് ഡറി സ് കൂളിലെ ലെ എസ്എസ്എല് സി ബാച്ചിന്റെ പൂര് വ്വ വിദ്യാര് ത്ഥി സംഗമവും അധ്യാപകരെ ആദരിക്കലും നടന്നു കുമ്മണ്ണൂര് പാം ഹൗസില് നടന്ന പരിപാടിയുടെ ഉദ്ഘാടനം മരിയസദനം ഡയറക്ടര് സന്തോഷ് ജോസഫ് നിര് വഹിച്ചു ഫാദര് ടോണി മൂന്നുപീടികയ്ക്കല് അധ്യക്ഷനായിരുന്നു ചടങ്ങില് പൂര് വ്വ അധ്യാപകരെ ആദരിക്കുകയും വിവ... Read More →
ചെമ്പിളാവ് വട്ടംപറമ്പില് ശ്രീധര് മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള് ക്ക് കൊടിയേറി വൈകിട്ട് ന് നടന്ന കൊടിയേറ്റ് ചടങ്ങുകള് ക്ക് ക്ഷേത്രം തന്ത്രി കടിയക്കോല് കൃഷ്ണന് നമ്പൂതിരി മുഖ്യകാര് മ്മികത്വം വഹിച്ചു മലമേല് കൃഷ്ണന് നമ്പൂതിരി മേല് ശാന്തി വെങ്ങല്ലൂര് സോമശര് മ്മന് നമ്പൂതിരി എന്നിവര് സഹകാര് മ്മികരായിരുന്നു നിരവധി ഭക്... Read More →
തൃശൂർ ഗായകൻ പി ജയചന്ദ്രന്റെ ഭൗതികശരീരം തൃശൂർ സംഗീത നാടക അക്കാദമി റീജനൽ തിയറ്ററിൽ പൊതുദർശനത്തിനു വച്ചപ്പോൾ മന്ത്രിമാരായ കെ രാജൻ ആർ ബിന്ദു എന്നിവർ ആദരാഞ്ജലികൾ അർപ്പിക്കുന്നു കലക്ടർ അർജുൻ പാണ്ഡ്യൻ പി ബാലചന്ദ്രൻ എംഎൽഎ അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി തൃശൂർ ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് സിപിഐ നേതാവ് വി എസ് സുനിൽകുമാർ കെപ... Read More →
മീനച്ചില് താലൂക്ക് മിനി സിവില് സ്റ്റേഷന് അനക് സിനായി നിര് മ്മിച്ച കെട്ടിടത്തിലേക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വിവിധ സര് ക്കാര് ഓഫീസുകള് എത്രയും വേഗം മാറ്റി സ്ഥാപിക്കുവാന് ഉടന് നടപടി സ്വീകരിക്കുന്നതിന് മന്ത്രി റോഷി അഗസററ്യന് ജില്ലാ കളക്ടര് ക് നിര് ദ്ദേശം നല് കി വര് ഷങ്ങള് ക്ക് മുന് പ് നിര് മ്മിച്ച കെട്ടിടത്തിലേക്ക് മാറ്റേണ്... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം