by News Desk | on 27 Nov 2024
Share: Facebook | Twitter | WhatsApp | LinkedIn
കലോത്സവവേദിക്ക് അരികിലെ ഡ്രീം വിപണനശാല ശ്രദ്ധേയമാകുന്നു സവിശേഷ സിദ്ധിയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും തയ്യാറാക്കിയ വിവിധ ഉല് പ്പന്നങ്ങളുമാണ് സ്റ്റാളില് വില് പ്പനയ്ക്കായി ഒരുക്കിയിരിക്കുന്നത് സി കെ ആശ എംഎല് എ വിപണനമേള ഉദ്ഘാടനം ചെയ്തു
കിടങ്ങൂരില്‍ നാടകരംഗത്തെ കലാകാരന്മാര് ചേര് ന്ന് മണ്ണിന്റെ കാമുകന് സൗഹൃദ സംഘം രൂപീകരിച്ചു വര് ഷങ്ങള് ക്കു മുന് പ് കിടങ്ങൂരില് നെസ്റ്റ് അവതരിപ്പിച്ച മണ്ണിന്റെ കാമുകന് എന്ന നാടകത്തിന്റെ അഭിനേതാക്കളും അണിയറപ്രവര് ത്തകരുമാണ് പുതിയ സൗഹൃദകൂട്ടായ്മ രൂപീകരിച്ചത് നാടക പ്രേമികളുടെ അംഗീകാരം നേടിയ മണ്ണിന്റെ കാമുകന് എന്ന നാടകം വീണ്ടും സ്... Read More →
കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറില് നിന്നും വെര് ച്ച്വല് അറസ്റ്റ് വഴി പണം തട്ടാനുള്ള ശ്രമം ബാങ്ക് അധികൃതരുടെയും പോലീസിന്റെയും ജാഗ്രതയില് പൊളിഞ്ഞു തട്ടിയെടുത്ത ലക്ഷം രൂപയില് ലക്ഷം രൂപ പോലീസ് വീണ്ടെടുത്തു നല് കി Read More →
സംസ്ഥാനത്തൊട്ടാകെ ജനുവരി ഒന്ന് മുതല് വരെ നടക്കുന്ന വലിച്ചെറിയല് വിരുദ്ധ വാരാചരണത്തിന്റെ പാലാ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയര് മാന് ഷാജു വി തുരുത്തന് ജനുവരി തിങ്കളാഴ്ച കുരിശുപള്ളി ജംഗ്ഷനില് നിര് വ്വഹിച്ചു വൈസ് ചെയര് പേഴ് സണ് ലീന സണ്ണി പുരയിടം അധ്യക്ഷയായിരുന്നു വാര് ഡ് കൗണ് സിലര് ബിജി ജോജോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര് ശുചിത്വ മിഷന് റ... Read More →
സംരഭകത്വ വികസനത്തിന് ഊന്നല് നല് കി മഹാത്മാഗാന്ധി സര് വ്വകലാശാലയുടെ സാമ്പത്തിക വര് ഷത്തേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചു കോടി രൂപയുടെ ബജറ്റില് ഗാന്ധി മ്യൂസിയം അംബേദ്കര് പഠനകേന്ദ്രം എന്നിവയടക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത് സംരഭകത്വ പ്രോത്സാഹനത്തിന് ഒരു കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത് Read More →
കോട്ടയം ജില്ലാ ആശുപത്രി സൂപ്രണ്ടിനെ യൂത്ത് കോണ് ഗ്രസ് പ്രവര് ത്തകര് ഉപരോധിച്ചു ആശുപത്രിയില് ആര് ദ്രം പദ്ധതിയിലെ താത്കാലിക ഒഴിവുകളിലേക്ക് പിന് വാതില് നിയമനം നടത്താന് നീക്കമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം നിയമനത്തിനായി അഭിമുഖം നടത്തുന്ന വിവരം ആശുപത്രി അധികൃതര് പുറത്തുവിട്ടില്ലന്നും യുവാക്കളെ ഒഴിവാക്കി വിരമിച്ച ആളുകളെ നിയ... Read More →
ഏഴാച്ചേരി കാവിന് പുറം ഉമാമഹേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ദേശതാലപ്പൊലി ഭക്തിനിര് ഭരമായി ഏഴാച്ചേരി വടക്ക് കൊടുങ്കയത്തില് നിന്നും തെക്ക് പാറപ്പറമ്പില് നിന്നും വൈകിട്ട് ഏഴ് മണിയോടെ ആരംഭിച്ച ദേശതാലപ്പൊലി ഘോഷയാത്രയില് കേരളീയ വേഷം ധരിച്ച നൂറുകണക്കിന് വീട്ടമ്മമാരും പെണ് കുട്ടികളും ഉമാ മഹേശ്വരന് മാര് ക്കുള്ള വഴിപാട് സമ... Read More →
പാലാ ഉപജില്ലാതല എല് പി സ് കൂള് കായികമേളയില് ഭരണങ്ങാനം സെന്റ് ലിറ്റില് ത്രേസ്യാസ് എല് പി സ് കൂളിന് ഗ്രാന്റ് ഓവറോള് കിരീടം ലഭിച്ചു പാലാ നഗരസഭാ സ്റ്റേഡിയത്തിലാണ് മല് സരങ്ങള് നടന്നത് ഗ്രൂപ്പ് വ്യക്തിഗത മത്സരയിനങ്ങളിളെല്ലാം തന്നെ മികച്ച പ്രകടനങ്ങള് കാഴ്ചവച്ച ഭരണങ്ങാനം സെന്റ് ലിറ്റില് ത്രേസ്യാസ് എല് പി സ് കൂളിലെ കുട്ടികള് എല് പി കിഡ... Read More →
പാലാ പരിശുദ്ധ ഗ്വാഡലൂപ്പെ മാതാ റോമന് കാത്തോലിക്കാ ദൈവാലയത്തില് തിരുനാളാഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച ദിവ്യകാരുണ്യദിനമായി ആചരിച്ചു വൈകിട്ട് നടന്ന ദിവ്യബലിയ്ക്ക് ഫാ വര് ഗ്ഗീസ് ആലുങ്കല് കാര് മികത്വം വഹിച്ചു തുടര് ന്ന് ടൗണ് ചുറ്റി ദൈവാലയത്തിലേയ്ക്ക് പ്രദിക്ഷണം നടന്നു പ്രധാന തിരുനാള് ദിനമായ വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്ക് നടക്കുന്... Read More →
ക്ഷേത്രങ്ങളിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിഷയത്തില് മുഖ്യമന്ത്രി പിണറായി വിജയനെയും ശിവഗിരി മഠത്തെയും വിമര് ശിച്ച് എന് എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായര് ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട് അത് മാറ്റാന് ശ്രമിക്കുന്നത് ശരിയല്ല ഇത്തരത്തിലുള്ള കാര്യങ്ങളെ മുഖ്യമന്ത്രി പിന്തുണയ്ക്കാന് പാടില്ലായിരുന്നുവെന്നും സുകുമാര... Read More →
കിടങ്ങൂര് ലിറ്റില് ലൂര് ദ് കോളേജ് ഓഫ് നഴ് സിംഗിന്റെ ആഭിമുഖ്യത്തില് മാനസികാരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി മറ്റക്കര മണ്ണൂര് സെന്റ് ജോര് ജ് ക് നാനായ കത്തോലിക്കാ ചര് ച്ച് ഹാളില് നടന്ന ബോധവത്കരണ ക്ലാസ് ഇടവകവികാരി ഫാദര് സിറിയക് മറ്റത്തില് ഉദ്ഘാടനം ചെയ്തു ലിറ്റില് ലൂര് ദ് നഴ് സിംഗ് കോളജിലെ ആറാം സെമസ്റ്റര് വിദ്യാര് ത്ഥികളുടെ നേതൃത്വത്ത... Read More →
ഗാന്ധിനഗര് ആശ്രയ ചാരിറ്റബിള് ട്രസ്റ്റിന്റെ ാമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടന്നു ആശ്രയ ചാരിറ്റബിള് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില് എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണത്തിന്റ ഭാഗമായി കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ് കൂള് മാന്നാനം പ്രിന് സിപ്പല് റവ ഡോക്ടര് ജെയിംസ് മുല്ലശ്ശേരിയും ആശ്ര... Read More →
മണ്ണയ്ക്കനാട് പാലക്കോട്ടമ്മ ദേവീ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഭക്തിനിര് ഭരമായ ചടങ്ങുകളോടെ നടന്നു ദിവസത്തെ മണ്ഡല പൂജയുടെ സമാപനത്തോടനുബന്ധിച്ച് മൂന്നുദിവസത്തെ ഉത്സവാഘോഷങ്ങളാണ് നടന്നത് സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ അഭിഷേകം ഗണപതിഹോമം എതൃത്തപൂജ എന്നിവ നടന്നു ചേലൂര് കൊട്ടാരത്തില് നിന്നും ആരംഭിച്ച കുംഭകുട ഘോഷയാത്രയില് നിരവധി ഭ... Read More →
തൃക്കാര് ത്തിക നിറവില് കോട്ടയം കുമാരനല്ലൂര് ദേവീക്ഷേത്രം പുലര് ച്ചെ ന് ആരംഭിച്ച തൃക്കാര് ത്തിക ദര് ശനത്തിന് വന് ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത് ശനിയാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും Read More →
തീര് ത്ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിന് സ് ഫൊറോന പള്ളിയില് വി സെബസ്റ്റ്യാനോസ് സഹദായുടെ ദര് ശന തിരുനാള് ജനുവരി തീയതികളില് നടക്കും ജനുവരി ശനിയാഴ്ച വൈകുന്നേരം മണിക്ക് കൊടിയേറ്റും തുടര് ന്ന് വിശുദ്ധ കുര് ബാനയും നടക്കും ജനുവരി വരെ നീളുന്ന കുടുംബ നവീകരണ ധ്യാനത്തിനും ശനിയാഴ്ച തുടക്കമാകും റവ ഫാദര് ജോസഫ് പുത്തന് പുര നവീകരണ ധ്യാ... Read More →
സില് വര് ലൈന് പദ്ധതിക്കു വേണ്ടിയുള്ള കല്ലിടിലീനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില് നടന്ന സമരം ദിനങ്ങള് പിന്നിട്ടു സില് വര് ലൈന് പദ്ധതിക്കെതിരെ സമരരംഗത്തിറങ്ങിയവരുടെ സംഗമം കോട്ടയത്ത് നടന്നു തിരുവഞ്ചൂര് രാധാകൃഷ്ണന് സംഗമം ഉദ്ഘാടനം ചെയ്തു Read More →
ഉണര് വ് പദ്ധതിയുമായി ഏറ്റുമാനൂര് ശക്തിനഗര് റസിഡന്റ് സ് അസോസിയേഷന് പുതുവര് ഷത്തിന് വരവേല് പ് നല് കി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് അടുത്ത ഒരു വര് ഷക്കാലത്തിനുള്ളില് നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവര് ത്തനങ്ങള് ഒരു കലണ്ടര് രൂപത്തിലാക്കി ഉണര് വ് എന്ന പേരില് ഉദ്ഘാടനം ചെയ്തത് ഇതോടൊപ്പം ഏറ്റുമാനൂര് ടൗണി... Read More →
ചേര് പ്പുങ്കല് മൂന്നുപീടികയില് കടവില് പുതുതായി നിര് മ്മിച്ച കപ്പേളയുടെ വെഞ്ചരിപ്പ് കര് മ്മം പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു ഭാരതത്തിന്റെ പ്രഥമ അപ്പസ് തോലനായ വി തോമാശ്ലീഹായുടെ പാദസ്പര് ശത്താല് ധന്യമായ ചേര് പ്പങ്കല് മാര് സ്ലീവാ ഫൊറോന പള്ളിയുടെ മൂന്ന് പീടികയില് കടവില് സ്ഥാപിതമായ സെന്റ് തോമസ് സ്മാരകത്തോട് അനുബ... Read More →
ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജിൽ ടെക്സ്പോ വിദ്യാഭ്യാസ പ്രദർശനത്തിന് തുടക്കമായി കോട്ടയം അതിരൂപത വികാരി ജനറാൾ റവ ഫാ മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു കോളേജ് പ്രിൻസിപ്പാൾ ഡോ സിൻസി ജോസഫ്സ്വാഗതമാശംസിച്ചു അലുമ്നി അസോസിയേഷൻ പ്രസിഡൻറ് ഫ്രാൻസിസ് കിഴക്കേക്കുറ്റ് വൈസ് പ്രിൻസിപ്പാൾ ഡോ തോമസ് കെ സി കോഡിനേറ്റർ അമ്പിളി കാതറിൻ തോമസ് എക്സ... Read More →
ചേര് പ്പുങ്കലിന്റെ നേതൃത്വത്തില് ചേര് പ്പുങ്കല് ടൗണില് ക്രിസ്മസ് ആഘോഷ പരിപാടികള് ക്ക് തുടക്കം കുറിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് ചേര് പ്പുങ്കല് ജംഗ്ഷനില് ക്ലബ്ബ് അംഗങ്ങളും വ്യാപാരികളും തൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു ആശംസകളുമായെത്തിയ ക്രിസ്മസ് പാപ്പാ കേക്ക് മുറ... Read More →
ഓമനിച്ചു വളര് ത്തുന്ന മൃഗങ്ങളുടെ സ് നേഹ സംരക്ഷണത്തിനായി പെറ്റ് ഗ്രൂമിംഗ് സലൂണ് ഏറ്റുമാനൂരില് പ്രവര് ത്തനമാരംഭിച്ചു റോഡില് യ്ക്കു സമീപം ഏറ്റുമാനൂര് സിയാന പെറ്റ് സ് സോണില് പെറ്റ് ഗ്രൂമിംഗ് പാര് ലറിന്റെ ഉദ്ഘാടനം സിനി ടിവി ആര് ട്ടിസ്റ്റ് മീനാക്ഷി അനൂപ് നിര് വഹിച്ചു ഡോഗ് ഗ്രൂമിംഗ് ഡോഗ് വാഷ് ടീത്ത് ക്ലീനിംഗ് തുടങ്ങിയവയിലൂടെ അരുമ മൃഗ... Read More →
അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തില് തൃക്കാര് ത്തിക ആഘോഷത്തോടനുബന്ധിച്ച് ദീപക്കാഴ്ച നടന്നു ശ്രീ മഹാദേവ ഭക്തജനസമിതിയുടെ ആഭിമുഖ്യത്തിലാണ് തൃക്കാര് ത്തിക ദീപക്കാഴ്ച ഒരുക്കിയത് കാര് ത്തിക ദീപങ്ങള് തെളിച്ച് പ്രാര് ത്ഥനകളില് പങ്കു ചേരാന് നിരവധി ഭക്തരെത്തി പുതിയകാവില് ഭഗവതി ക്ഷേത്രത്തില് മേല് ശാന്തി കല്ലമ്പിള്ളില് കൃഷ്ണന് നമ്പൂത... Read More →
പാലാ അല് ഫോന് സാ കോളേജിലെ എന് എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില് പാലാ അരുണാപുരം ഗവ എല് പി സ് കൂളില് നടന്നുവരുന്ന സപ്തദിന ക്യാമ്പിന്റെ ഭാഗമായി പാലാ ഗവ ജനറല് ആശുപത്രിയിലേയ്ക്ക് ശുചിത്വസന്ദേശ റാലിയും ആശുപത്രി കോമ്പൗണ്ടില് ശുചീകരണ പ്രവര് ത്തനവും നടത്തി ശുചീകരണ പ്രവര് ത്തനങ്ങള് ആശുപത്രി ആര് എംഒ ഡോ രേഷ്മ ഉദ്ഘാടനം ചെയ്തു ആശുപത്രി പിആ... Read More →
ഏറ്റുമാനൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ നിര് മ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര് വഹിച്ചു രണ്ടര വര് ഷം കൊണ്ട് ലക്ഷം കുടുംബങ്ങളില് കുടിവെള്ളം എത്തിക്കാന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു ഈ സര് ക്കാരിന്റെ കാലത്ത് കിഫ്ബിയുടെ ധനസഹായത്തോടെ ഏറ്റുമാനൂര് നിയോജക മണ്ഡലത്തില് കോടിയുടെ വികസന പ്രവര് ത്തനങ്ങള് നടത്താന് സാധിച്ചതായി ചടങ്ങില് അ... Read More →
കോട്ടയം പ്രസ് ക്ലബ്ബിന്റെ ാമത് വീഡിയോ ജേര് ണലിസ്റ്റ് അവാര് ഡ് മാതൃഭൂമി ന്യൂസ് ചീഫ് അസോസിയേറ്റ് ക്യാമറാമാന് ബിനു തോമസിന് മന്ത്രി സജി ചെറിയാന് സമര് പ്പിച്ചു രൂപയും ശില് പവും അടങ്ങുന്നതാണ് പുരസ് കാരം ചാലക്കുടി വെറ്റിലപ്പാറയില് കാട്ടാനകളുടെയും മനുഷ്യരുടെയും അതിജീവന കഥ പറയുന്ന സ്റ്റോറിക്കാണ് പുരസ് കാരം ലഭിച്ചത് യോഗത്തില് തിരുവഞ്ച... Read More →
അരുണാപുരം ആനക്കുളങ്ങര ദേവീ ക്ഷേത്രത്തില് തൃക്കാര് ത്തിക മഹോത്സവം ഭക്തിനിര് ഭരമായി വെള്ളിയാഴ്ച വൈകിട്ട് ക്ഷേത്രത്തില് തൃക്കാര് ത്തിക ദീപക്കാഴ്ച നടന്നു ഭക്തജനങ്ങളുടെ നേതൃത്വത്തില് വിളക്കുകള് തെളിച്ചപ്പോള് ക്ഷേത്രാങ്കണം പ്രഭാപൂരിതമായി ആയിരക്കണക്കിന് ദീപങ്ങള് തെളിച്ച് ദീപാരാധന തൊഴുത് കാര് ത്തിക മഹോത്സവത്തില് പങ്കു ചേരുകയായ... Read More →
ചെമ്പിളാവ് വട്ടംപറമ്പില് ശ്രീധര് മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള് ക്ക് കൊടിയേറി വൈകിട്ട് ന് നടന്ന കൊടിയേറ്റ് ചടങ്ങുകള് ക്ക് ക്ഷേത്രം തന്ത്രി കടിയക്കോല് കൃഷ്ണന് നമ്പൂതിരി മുഖ്യകാര് മ്മികത്വം വഹിച്ചു മലമേല് കൃഷ്ണന് നമ്പൂതിരി മേല് ശാന്തി വെങ്ങല്ലൂര് സോമശര് മ്മന് നമ്പൂതിരി എന്നിവര് സഹകാര് മ്മികരായിരുന്നു നിരവധി ഭക്... Read More →
പാലായെ ആഘോഷ നിറവിലാക്കിയ ജൂബിലിത്തിരുനാളാഘോഷത്തിന് ഭക്തിനിര് ഭരമായ സമാപനം ഞായറാഴ്ച വൈകിട്ട് തിരുസ്വരൂപങ്ങളുമായി ആയിരങ്ങള് പങ്കെടുത്ത തിരുനാള് പ്രദക്ഷിണത്തോടെയാണ് ജൂബിലി തിരുനാളാഘോഷം സമാപിച്ചത് Read More →
കളത്തൂര്‍ സെന്റ് മേരീസ് പള്ളിയില് പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാളിന് കൊടിയേറി വികാരി ഫാദര് ജോസ് മഠത്തിക്കുന്നേല് കൊടിയേറ്റ് നിര് വഹിച്ചു തുടര് ന്ന് വടവാതൂര് പൗരസ്ത്യ വിദ്യാപീഠം പ്രൊഫ റവ് ഡോക്ടര് ജോയി മംഗലത്ത് വിശുദ്ധ കുര് ബാന അര് പ്പിച്ചു ഫാദര് ജോബി മാപ്രക്കാവില് ഫാദര് ടോണി കൊച്ചു മലയില് എന്... Read More →
വിദേശജോലി വാഗ്ദാനം ചെയ്ത് വെളിയന്നൂര് സ്വദേശികളായ സഹോദരങ്ങളില് നിന്നും രൂപ തട്ടിയെടുത്ത കേസില് യുവാവിനെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു മലപ്പുറം തിരൂരങ്ങാടി തെന്നല പുതുപ്പറമ്പ് ഭാഗത്ത് കാറ്റില് വീട്ടില് ഷറഫുദ്ദീന് എന്നയാളാണ് അറസ്റ്റിലായത് ഇയാള് നവംബര് മാസം മുതല് പലതവണകളിലായി വെളിയന്നൂര് സ്വദേശിയായ യുവാവിന് ദുബായിലെ കമ്പനി... Read More →
കോട്ടയം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കോട്ടയം കുമരകത്ത് എത്തി വൈക്കം വലിയകവലയിലെ തമിഴ്നാട് സര് ക്കാരിന്റെ ഉടമസ്ഥതയിലുള്ള നവീകരിച്ച തന്തൈ പെരിയോര് ഇ വി രാമസ്വാമി നായ്ക്കര് സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയതാണ് അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നവീകരിച്ച പെരിയോർ സ്മാരക... Read More →
പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില് പ്രകടനവും പൊതുസമ്മേളനവും പാലായില് നടന്നു കോണ് ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്തു തൊഴിലാളികളുടെ അവകാശങ്ങള് കവര് ന്നെടുക്കുന്ന സര് ക്കാരായി മോഡി ഗവര് മെന്റ് മാറിയെന്നും കോര് പ്പറേറ്റുകള് ക്കു വേണ്ടിയാണ് ഭരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു വന് കിട കുത്തകകള് ക്കു വ... Read More →
ഭാരതീയ ചിന്താധാരയില് അധിഷ്ഠിതമായി മനസ്സിനും ശരീരത്തിനും അവാച്യമായ അനുഭൂതി പകരുന്ന ധ്യാനം അന്താരാഷ്ട്ര തലത്തില് ശ്രദ്ധിക്കപ്പെടുമ്പോള് ഐക്യരാഷ്ട്ര സഭ ഡിസംബര് ലോകധ്യാനദിനമായി ആചരിച്ചു ജീവനകലയുടെ ആചാര്യനായ ശ്രീശ്രീ രവിശങ്കര് ലോകധ്യാനദിനത്തില് ആയിരങ്ങള് ക്കൊപ്പം ധ്യാനത്തില് പങ്കു ചേര് ന്നു ഓരോ കേന്ദ്രങ്ങളിലും ഓണ് ലൈനില് ധ്യ... Read More →
അപകടത്തില് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന്റെ ചികിത്സ ചെലവിന് പണം കണ്ടെത്താന് കഴിയാതെ പകച്ച് നില് ക്കുകയാണ് പാലാ മുത്തോലി സ്വദേശിയായ മധുവും കുടുംബവും മാസം മുന് പുണ്ടായ അപകടത്തില് പരിക്കേറ്റ് കിടപ്പിലായ അര് ജ്ജുന് മധുവെന്ന കാരനാണ് ചികിത്സയ്ക്കായി സഹായം തേടുന്നത് പഞ്ചായത്തിന്റെ സഹായത്തോടെ രൂപീകരിച്ച ചികിത്സാ സഹായനിധിയ... Read More →
മലങ്കര ചര് ച്ച് ബില് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യന് അസോസിയേഷന് കോട്ടയം പഴയ പോലീസ് സ്റ്റേഷന് മൈതാനത്ത് പ്രതിഷേധ സംഗമം നടത്തി മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യന് അസോസിയേഷന് ചെയര് മാന് ബ്രിഗേഡിയര് ജോ കുര്യന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു ചര് ച്ച് ബില് നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോകുന്ന ... Read More →
ഹ്യൂമന് റൈറ്റ് സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ലോക മനുഷ്യാവകാശ ദിനാചരണവും ജില്ലാ കണ് വന് ഷനും നടത്തി പാലാ ടോംസ് ചേംബര് ഹാളില് നടന്ന മനുഷ്യാവകാശ ദിനാചരണ പരിപാടികള് നഗരസഭാ ചെയര് മാന് ഷാജു തുരുത്തന് ഉദ്ഘാടനം ചെയ്തു കോട്ടയം ജില്ലാ പ്രസിഡന്റ് പ്രിന് സ് തയ്യില് അധ്യക്ഷത വഹിച്ചു ജില്ലാ ജനറല് സെക്രട്ടറി ഹാരിസ് സ്വാ... Read More →
കേരള സ്റ്റേറ്റ് മാസ്റ്റേഴ് സ് ആം റസ്ലിംഗില് വിഭാഗത്തില് സ്വര് ണ്ണം നേടിയ ജോയി തോമസ് കാശ്മീരില് നടക്കുന്ന ദേശീയ ചാമ്പ്യന് ഷിപ്പില് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആയിരങ്ങളെ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനിടയിലാണ് ജോയി തോമസ് പഞ്ചഗുസ്തി മത്സരത്തിനായുള്ള പരിശിലനവും തുടരുന്നത് ജോയ് സ് ഡ്രൈവിംഗ് സ് കൂള് ഉടമയായ ജോയി തോമസ് ഭരണങ്... Read More →
മുളക്കുളം ഗ്രാമപഞ്ചായത്തിലെ മൂര് ക്കാട്ടുപടിയില് ആരംഭിച്ച ജനകിയ കാര് ഷിക വിപണിയുടെ പ്രവര് ത്തനം മോന് സ് ജോസഫ് എം എല് എ ഉദ്ഘാടനം ചെയ്തു കര് ഷകര് ക്ക് അവരുടെ ഉല് പന്നങ്ങള് വിപണിയില് എത്തിച്ച് വില് ക്കുവാനും പൊതുജനങ്ങള് ക്ക് അവ വാങ്ങുവാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് ചടങ്ങില് പഞ്ചായത്ത് പ്രസിഡന്റ് ടി കെ വാസുദേവന് നായര് ജില്ലാപഞ... Read More →
ഓടയുടെ മുകളിലെ ഇരുമ്പ് ഗ്രില്ലുകള് തകര് ന്നത് കാല് നട യാത്രികരെയും വാഹന യാത്രികരെയും ദുരിതത്തിലാക്കുന്നു പാലാ നഗരത്തില് കെഎസ്ആര് ടിസി ബസ് സ്റ്റാന്റിനു മുന് വശത്ത് നിന്നും മാര് ത്തോമാ ചര് ച്ച് റോഡിലേക്ക് കടക്കുന്ന ഭാഗത്തുള്ള ഓടയുടെ മുകളിലെ ഇരുമ്പ് ഗ്രില്ലുകളാണ് തകര് ന്നത് ഗ്രില്ലുകള് മുഴുവന് തുരുമ്പെടുക്കുകയും ഇരുമ്പ് പൈപ്പു... Read More →
കിടങ്ങൂരിലെ മണ്ണിന്റെ കാമുകന് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില് പ്രതിഭകളെ ആദരിച്ചു ഉടന് പണം ചോദ്യോത്തര മത്സരത്തില് വിജയം നേടിയ കൊച്ചുപുരയ്ക്കല് ആര്യ ഹരിക്കുട്ടനെ സൗഹൃ ദസംഘത്തിന്റെ നേതൃത്വത്തില് പെന്നാടയണിയിച്ച് മെമെന്റൊ നല് കി ആദരിച്ചു പിറയാര് വിശ്വകര് മ്മ ശാഖാ മന്ദിരത്തില് നടന്ന ചടങ്ങില് മണ്ണിന്റെ കാമുകന് സൗഹൃദ സംഘത്തിലെ അ... Read More →
കേരളത്തില് അടക്കം ലോകത്തെമ്പാടും ക്രിസ്തുമസ് ആഘോഷം തടയുന്നത് ഉള് പ്പെടെ ക്രൈസ്തവര് ക്ക് നേരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് മലങ്കര ഓര് ത്തഡോക് സ് സഭ പരമാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര് ത്തോമ്മാ മാത്യൂസ് തൃതിയന് കാതോലിക്കാബാവ പറഞ്ഞു എല്ലാ രാഷ്ട്രീയ പാര് ട്ടികളോടും സമദൂര നിലപാടാണ് ഓര് ത്തഡോക് സ് സ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം