by News Desk | on 29 Nov 2024
Share: Facebook | Twitter | WhatsApp | LinkedIn
കേരള സ്റ്റേറ്റ് സര് വീസ് പെന് ഷനേഴ് സ് യൂണിയന് ളാലം ബ്ലോക്ക് സാംസ് കാരിക വേദിയുടെയും വനിതാ വേദിയുടെയും അഭിമുഖ്യത്തില് സെമിനാര് സംഘടിപ്പിച്ചു പാലാ മില് ക്ക് ബാര് ഓഡിറ്റേറിയത്തില് സെമിനാറിന്റെ ഉദ്ഘാടനം പ്രൊഫ പി എസ് മാത്യു നിര് വഹിച്ചു ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തെക്കുറിച്ച് പ്രൊഫ പി എസ് മാത്യുവും ശ്രേഷ്ഠ ഭാഷ മലയാളം എന്ന വിഷയത്തെ ആധാരമാക്കി സാഹിത്യകാരിയായ ഡി ശ്രീദേവിയും ക്ലാസ് നയിച്ചു ബ്ലോക്ക് പ്രസിഡന്റ് തോമസ് പഴേപറമ്പില് അധ്യക്ഷനായിരുന്നു സാംസ് കാരിക വേദി കണ് വീനര് തങ്കപ്പപണിക്കര് സഹൃദയ സമിതി പ്രസിഡന്റ് രവി പുലിയന്നൂര് മാത്യു അരീക്കല് വിശ്വനാഥന് അമ്മിണി എബ്രഹാം ഐഷ തുടങ്ങിയവര് പ്രസംഗിച്ചു
തനിക്കെതിരെ ഉയര് ന്ന കൈക്കൂലി ആരോപണത്തില് മാനനഷ്ടക്കേസ് ഫയല് ചെയ്യുമെന്ന് പാലാ നഗരസഭാ ചെയര് മാന് ഷാജു വി തുരുത്തന് പാലായിലെ ജനങ്ങള് ക്ക് തന്നെ അറിയാം പാലക്കാരെയും നഗരസഭയെയും ചെയര് മാനെയും വെല്ലുവിളിച്ചുകൊണ്ട് നടപ്പാത കയറി വെച്ചിരുന്ന സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യ ബോര് ഡാണ് താന് നീക്കം ചെയ്തതെന്നും ചെയര് മാന് വ്യക്തമാക്കി നടപ... Read More →
സിപിഐഎം പാലാ ഏരിയാ സമ്മേളനത്തിന് പ്രൗഢോജ്വലമായ സമാപനം പ്രവര് ത്തകരില് ആവേശം നിറച്ച് ചുവപ്പു സേനാ മാര് ച്ചും വര് ണ്ണ ശമ്പളമായ ബഹുജന റാലിയും സമാപനത്തോടനു ബന്ധിച്ച് നടന്നു കുരിശു പള്ളി ജംഗ്ഷനിലെ കോടിയേരി ബാലകൃഷ്ണന് നഗറില് പൊതുസമ്മേളനം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന് ഉദ്ഘാടനം ചെയ്തു Read More →
പാല സെന്റ് തോമസ് ല് രുചിയേറിയ ശിശുദിനാഘോഷം സംഘടിപ്പിച്ചു ശിശുദിനത്തിലെ ആഘോഷങ്ങള് ക്കും കലാപരിപാടികള് ക്കുമൊപ്പം ചുണ്ടച്ചേരി സെന്റ് ജോസഫ് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല് മാനേജ് മെന്റ് ആന് ഡ് കേറ്ററിംഗ് ടെക് നോളജിയുടെ സഹകരണത്തോടെ ഫുഡ് ഫെസ്റ്റും നടത്തി ശിശുദിനാഘോഷങ്ങളുടെയും ഫുഡ് ഫെസ്റ്റിന്റെയും ഉദ്ഘാടനം മുനിസിപ്പല് ചെയര് മാന... Read More →
കുറിച്ചിത്താനം സെന് ട്രല് ലയണ് സ് ക്ലബ്ബിന്റെ ഉദ്ഘാടനം നവംബര് മാസം മുപ്പതാം തീയതി ശനിയാഴ്ച പിഎം ന് കേന്ദ്ര സഹമന്ത്രി ജോര് ജ് കുര്യന് നിര് വഹിക്കും മോന് സ് ജോസഫ് എംഎല് എ മുഖ്യ പ്രഭാഷണം നടത്തും പാലാ സ് പൈസ് വാലി ലയണ് സ് ക്ലബ് പ്രസിഡന്റ് സുനില് സെബാസ്റ്റ്യന് അധ്യക്ഷനായിരിക്കും ഡിസ്ട്രിക്ട് ഗവര് ണര് ആര് വെങ്കിടാചലം ചാര് ട്ടര് പ്രസന്റ... Read More →
വൈക്കം വൈക്കം മഹാദേവ ക്ഷേത്രത്തിലെഅഷ്ടമി ഉത്സവത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഭക്തിസാന്ദ്രമായി നൂറുകണക്കിന് ഭക്തരാണ് വൃശ്ചിക പുലരിയിൽ രാവിലെ തന്നെ ദർശനത്തിനായി എത്തിയത് രാവിലെ മുതൽ വലിയ ഭക്തജന തിരക്കാണ് മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ ദർശനം നടത്തി മടങ്ങുന്നത് പാർവതീ സമേതനായി സാക്ഷാൽ മഹാദേവൻ വ്യഘ... Read More →
ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ ന്യുനമർദ്ദമായി വീണ്ടും ശക്തി കുറഞ്ഞു നാളെയോടെ വടക്കൻ കേരളം കർണാടകയ്ക്ക് മുകളിലൂടെ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കാസറഗോഡ് ... Read More →
ജില്ലാ സ് കൂള് കലോത്സവത്തില് അഷ്ടപദിയിലും വന്ദേമാതരത്തിലും കിടങ്ങൂര് ഹയര് സെക്കന്ററി സ് കൂളിലെ സ് കൂളിലെ മാളവിക ദീപു ഫസ്റ്റ് ഗ്രേഡ് നേടി മികവു തെളിയിച്ചു ഒന് പതാം ക്ലാസ് വിദ്യാര് ത്ഥിനിയായ മാളവിക ഏഴ് ഇനങ്ങളിലാണ് മത്സരിച്ചത് മത്സരിച്ച എല്ലാ ഇനങ്ങളിലും ഗ്രേഡ് നേടിയാണ് മാളവിക ജില്ലാ കലോത്സവത്തില് തിളങ്ങിയത് ശാസ്ത്രീയ സംഗീതം കന്... Read More →
കേന്ദ്രസര് ക്കാരിന്റെ കീഴിലുള്ള സംഭരണ ഏജന് സിയായ എന് സി സിഎഫ് വിലവര് ധയ് ക്കെതിരെ വിപണി ഇടപെടലുകളുടെ ഭാഗമായി സബ് സിഡി നിരക്കില് സബോള വില് പന നടത്തി പൊതുവിപണിയില് രൂപ വിലയുള്ള സബോള രൂപയ്ക്കാണ് വില്പന നടത്തിയത് കിടങ്ങൂര് സൗത്ത് മാന്താടിക്കവലയില് അഞ്ഞൂറോളം പേര് ക്ക് കിലോ വീതം സബോളയാണ് നല് കിയത് ടോക്കണ് എടുത്ത മുഴുവന് ആളുകള് ക്കും ര... Read More →
നാല്പതാമത് അഖില കേരള ടെക് നിക്കല് ഹൈസ് കൂള് കായികമേള നവംബര് ഡിസംബര് തീയതികളില് നടക്കും കായികമേളയ്ക്കുള്ള ഒരുക്കങ്ങള് പൂര് ത്തിയായതായി സംഘാടകര് അറിയിച്ചു മൂന്നു പതിറ്റാണ്ടുകള് ക്ക് ശേഷമാണ് പാലായുടെ മുന്നില് സംസ്ഥാന ടെക് നിക്കല് ഹൈസ് കൂള് മേള എത്തുന്നത് ഓളം കായികതാരങ്ങള് മത്സരങ്ങളില് പങ്കെടുക്കും സ്വാഗതസംഘം ചെയര് മാന് മാണി സി ... Read More →
പാലാ ടൗണ് കുരിശുപള്ളിയില് അമലോത്ഭവ ജൂബിലി തിരുനാള് ഡിസംബര് മുതല് ഒന് പതുവരെ നടക്കും ഡിസംബര് ന് പ്രധാനതിരുനാള് ദിനത്തില് പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട് വിശുദ്ധ കുര് ബ്ബാന അര് പ്പിക്കും മരിയന് റാലിയും സാംസ് കാരിക ഘോഷയാത്രയും ടൂവീലര് ഫാന് സിഡ്രസ് ബൈബിള് ടാബ്ലോ മത്സരങ്ങളും ജൂബിലി തിരുനാളിനോടനുബന്ധിച്ച് നടക്കും Read More →
താഴത്തങ്ങാടി മത്സരവള്ളംകളി റദ്ദാക്കേണ്ടി വന്നതിനെ തുടര് ന്ന് കുമരകം ബോട്ട് ക്ലബ്ബിനെതിരെ നിയമനടപടിക്കൊരുങ്ങി വള്ളംകളി സംഘാടക സമിതി ഞായറാഴ്ച ചേര് ന്ന സംഘാടക സമിതിയുടെ യോഗമാണ് കുമരകം ടൗണ് ബോട്ട് ക്ലബ് ക്യാപ്റ്റനെതിരെ നിയമനടപടി സ്വീകരിക്കാന് തീരുമാനിച്ചത് Read More →
സിപിഎം പാലാ ഏരിയാ സമ്മേളനത്തിന് പാലായില് തുടക്കമായി മുനിസിപ്പല് ടൗണ് ഹാളിലെ വി ജി സലി നഗറില് പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം അഡ്വ കെ അനില് കുമാര് ഉദ്ഘാടനം ചെയ്തു ഏരിയാ സമ്മേളനം വ്യാഴാഴ്ച സമാപിക്കും Read More →
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് കോടി രൂപ ചെലവിൽ മലബാർ ഹില്ലിൽ എലിവേറ്റഡ് ഫോറസ്റ്റ് വാക്ക് വേ നിർമിക്കുന്നത് പുതുവർഷത്തിൽ നടപ്പാത തുറക്കാനാകുമെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ബിഎംസി പ്രതീക്ഷിക്കുന്നു പദ്ധതിവിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നഗരവാസികൾക്ക് അതുല്യമായ നടത്ത അനുഭവം നൽകുന്നതിനുമായി മലബാർ ഹി... Read More →
പാലാ ഏറ്റുമാനൂര് റോഡില് പുലിയന്നൂരില് ഗതാഗതപരിഷ് ക്കാരം ഏര് പ്പെടുത്തി പുലിയന്നൂര് കാണിക്കമണ്ഡപം ജംഗ്ഷന് മുതല് ഹോസ്റ്റല് വരെയുള്ള ഭാഗത്താണ് പുതിയ ക്രമീകരണങ്ങള് ഏര് പ്പെടുത്തിയിരിക്കുന്നത് നഗരസഭാ ട്രാഫിക് ക്രമീകരണ സമിതിയാണ് പരിഷ് കരണത്തിന് തീരുമാനമെടുത്തത് Read More →
മുത്തോലി സെന്റ് ആന്റണീസ് ഹയര് സെക്കണ്ടറി സ് കൂള് എന് എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില് മാഞ്ഞൂര് ലയണ് സ് ക്ലബ്ബിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും എച്ച്ഡിഎഫ് സി ബാങ്കിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടത്തി മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന് ഉദ്ഘാടനം നിര് വഹിച്ചു സ് കൂള് മാനേജര് ഫാദര് മാത്യു ആനത... Read More →
കോട്ടയം ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ സ്ഥാപനങ്ങളില് പരിശോധന നടത്തി പഴകി ഭക്ഷ്യയോഗ്യമല്ലാത്ത നിലയില് കണ്ടെത്തിയ കിലോഗ്രാം മത്സ്യം കോട്ടയം ജില്ലാ അസിസ്റ്റന്റ് കമ്മിഷണർ എ എ അനസിന്റെ നിർദ്ദേശ പ്രകാരം നശിപ്പിച്ചു ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ജി എസ് സന്തോഷ് കുമാർ ഡോ അക്ഷയ വിജയൻ ഡോ ജ... Read More →
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി മാര് സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാര് ഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി രൂപത കോര് പറേറ്റ് എജ്യൂക്കേഷണല് ഏജന് സിയുമായി സഹകരിച്ച് സ് കൂളുകളില് നടത്തുന്ന സൗജന്യ ബോധവല് ക്കണ സെമിനാറുകളുടെ രൂപത തല ഉദ്ഘാടനം പാലാ സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളില് നടന്നു മ... Read More →
അഷ്ടമി വിളക്കിനെഴുന്നള്ളുന്ന വൈക്കത്തപ്പന് ആദ്യ കാണിക്കയര് പ്പിക്കാന് കറുകയില് കൈമളുടെ പിന് തലമുറക്കാരനായ കിടങ്ങൂര് കൊച്ചുമഠത്തില് ഗോപാലന് നായര് കിടങ്ങൂരില് നിന്നും വൈക്കത്തേക്ക് യാത്ര തിരിച്ചു പട്ടുടുത്ത് ഉടവാളും കയ്യിലേന്തി കാണിക്കയര് പ്പിക്കാനുള്ള സ്വര് ണ്ണ ചെത്തിപ്പൂവും പണക്കിഴിയുമായാണ് പരസരാഗത രീതിയില് യാത്ര ആരംഭി... Read More →
ആന്റിബയോട്ടിക് മരുന്നുകള് വിതരണം നടത്തുമ്പോള് നീല കവറില് നല് കണം എന്ന നിയമം പ്രാബല്യത്തില് വന്നു ഇതിന്റെ ഭാഗമായി കേരള പ്രൈവറ്റ് ഫാര് മസിസ്റ്റ് അസോസിയേഷന് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് ആശുപത്രികളിലും ഷോപ്പുകളിലും നീല കവറുകള് എത്തിച്ചു തുടങ്ങി പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ട്രഗ് ഇന് സ് പെക്ടര് ബബിത നിര് വഹിച്ചു കെപി... Read More →
കാര് ഷിക വികസന കര് ഷക ക്ഷേമ വകുപ്പ് ഉഴവൂര് ബ്ലോക്കിലെ പഞ്ചായത്തുകളിലെയും പാലാ ളാലം ബ്ലോക്കിലെ പഞ്ചായത്തുകളിലെയും ഫാം പ്ലാന് കര് ഷകരെ ഉള് പ്പെടുത്തി ആരംഭിക്കുന്ന മീനച്ചില് ഫാര് മര് പ്രൊഡ്യൂസര് ഓര് ഗനൈസേഷന്റെ ഉദ്ഘാടനം മോന് സ് ജോസഫ് എംഎല് എ നിര് വഹിച്ചു ഉഴവൂര് ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടന്ന ചടങ്ങില് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ... Read More →
കോട്ടയം സംക്രാന്തിയില് നിയന്ത്രണം നഷ്ടമായ കാറും ഇലക്ട്രിക് സ് കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക് ആര് പ്പൂക്കര സ്വദേശി ഷാജിക്കാണ് പരിക്കേറ്റത് തിങ്കളാഴ്ച രാവിലെ ഓട് കൂടിയായിരുന്നു അപകടം സംക്രാന്തി ഭാഗത്തുനിന്നും മെഡിക്കല് കോളേജ് ഭാഗത്തേക്ക് പോകുകയായിരുന്ന കാര് നിയന്ത്രണം നഷ്ടമായി എതിര് ദിശയില് നിന്നും എത്തിയ സ് ക... Read More →
ശബരിമല സന്നിധാനത്ത് നൃത്ത സമര് പ്പണവുമായി കാരിയായ മാളികപ്പുറം തൃശൂര് സ്വദേശിനിയും നൃത്താധ്യപികയുമായ കിഴക്കേമന ലതയാണ് അയ്യപ്പനു മുന്നില് നൃത്തമവതരിപ്പിച്ചത് സന്നിധാനത്ത് അയ്യപ്പന് മുന് പില് ചുവടു വയ്ക്കാന് സാധിച്ചതിന്റെ സന്തോഷത്തിലാണ് അറുപത്തിയാറിന്റെ നിറവിലെത്തിയ ലത കിഴക്കേമന അഞ്ചുവയസ്സ് മുതല് നൃത്തം അഭ്യസിച്ച ലത ശ്രീധര... Read More →
മുളക്കുളം ഗ്രാമ പഞ്ചായത്തില് ലൈഫ് പദ്ധതിയില് ഉള് പ്പെടുത്തി പൂര് ത്തിയാക്കിയ വീടുകളുടെ താക്കോല് ദാനവും സാമ്പത്തിക വര് ഷത്തെ വീടുകളുടെ പ്രഖ്യാപനവും തിങ്കളാഴ്ച നടക്കുമെന്ന് പഞ്ചായത്ത് അധികൃതര് വാര് ത്താ സമ്മേളനത്തില് അറിയിച്ചു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ലൈഫ് വീടുകളുടെ താക്കോല് ദാനം ന... Read More →
വയനാട് ജില്ലയിലെ പണിയ വിഭാഗത്തിന്റെ തനതു കല രൂപമായ പണിയ നൃത്തം തനിമ ചോരാതെ അവതരിപ്പിച്ച് കിടങ്ങൂര് ഹൈസ് കൂള് വിദ്യാര് ത്ഥികള് ഫസ്റ്റ് എ ഗ്രേഡോടെ സംസ്ഥാന കലോത്സവത്തില് പങ്കെടുക്കാന് അര് ഹത നേടി ഗോത്രകലകള് കലോത്സവത്തില് ഉള് പ്പെടുത്തിയതോടെ പണിയനൃത്തം അവതരിപ്പിക്കാന് കിടങ്ങൂര് ലെ കുട്ടികള് തയ്യാറെടുപ്പുകള് ആരംഭിച്ചു വട്ടക്കളി ... Read More →
കടുത്തുരുത്തി മാന്നാര് മേജര് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില് മഹാദേവ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഉത്തരം വയ്ക്കല് ചടങ്ങ് നടന്നു ക്ഷേത്രം തന്ത്രി ബ്രഹ് മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന് നമ്പൂതിരിയുടെ മുഖ്യ കാര് മികത്വത്തിലാണ് ചടങ്ങുകള് നടന്നത് ക്ഷേത്രം മേല് ശാന്തി അരുണ് ശാന്തി കീഴ്ശാന്തി റിജോഷ് ശാന്തി എന്നിവരുടെ നേതൃത്... Read More →
സിപിഐ എം പാലാ ഏരിയ സെക്രട്ടറിയായി പി എം ജോസഫിനെ സമ്മേളനം തെരഞ്ഞെടുത്തു അംഗ ഏരിയ കമ്മിയെയും തെരഞ്ഞെടുത്തു ഏരിയ കമ്മിറ്റിയംഗങ്ങൾ സജേഷ് ശശി ടി ആർ വേണുഗോപാൽ ഷാർളി മാത്യു കെ എസ് രാജു ജോയി കുഴിപ്പാല വി ജി വിജയകുമാർ തങ്കമണി ശശി ജിൻസ് ദേവസ്യ എം ആർ റെജിമോൻ എം ടി ജാന്റീഷ് ബേബി വർക്കി പുഷ് പ ചന്ദ്രൻ ടി ഒ അനൂപ് എൻ ആർ വിഷ് ണു കെ ഡി ബിനീഷ് വി ആർ രാജേ... Read More →
മരങ്ങാട്ടുപിള്ളി ലേബര് ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില് നടന്ന ഐക്യരാഷ്ട്രസഭയുടെ പുനരാവിഷ് കരണം യു എന് റെപ്ലിക്ക സമാപിച്ചു മാതൃക ജനറല് അസംബ്ലിയിലും സുരക്ഷ കൗണ് സിലിലും രാജ്യാന്തര വിഷയങ്ങള് ചര് ച്ച ചെയ്തു ഇന്ത്യയുടെ മുന് യു എന് പ്രതിനിധിയും അംബാസിഡറും കേരള ഉന്നത വിദ്യാഭ്യാസ കൗണ് സില് ചെയര് മാനുമായിരുന്ന അംബാസ്ഡര... Read More →
ഡിസംബര് ന് ആരംഭിക്കുന്ന ാമത് പാലാ രൂപത ബൈബിള് കണ് വെന് ഷന്റെ പന്തല് കാല് നാട്ടു കര് മ്മം കണ് വെന് ഷന് നടക്കുന്ന പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില് പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വ്വഹിച്ചു പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ് ജോസഫ് തടത്തില് വികാരി ജനറാളന്മാരായ മോണ് ജോസഫ് മലേപ്പറമ്പില് മോണ് ജോസഫ് കണിയോടിക്കല് പാലാ കത്ത... Read More →
നാൽപത്തിലധികം സ്കൂളുകളിൽ നിന്നായി ഇരുന്നൂറ്റൻപതിലധികം വിദ്യാർത്ഥിപ്രതിഭകൾ പങ്കെടുത്ത വിദ്യാരംഗം ഏറ്റുമാനൂർ ഉപജില്ലാതല സർഗോത്സവം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു അയർക്കുന്നം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജിജി നാകമറ്റം ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സ്കൂൾ ഹെഡ്മി... Read More →
കിടങ്ങൂര് പുന്നത്തുറ കരയോഗത്തിന്റെയും ഐശ്വര്യ വനിതാ സമാജത്തിന്റെയും സംയുക്ത പൊതുയോഗം ഞായറാഴ്ച കരയോഗം ഹാളില് നടന്നു കരയോഗം പ്രസിഡന്റ് ജി വിശ്വനാഥന് നായര് അധ്യക്ഷനായിരുന്നു കേരള സര് ക്കാരിന്റെ കേരള ശ്രീ പുരസ് കാരം നേടിയ കോട്ടയം മെഡിക്കല് കോളേജ് സൂപ്രണ്ട് ഡോ ജയകുമാറിനെ ആദരിച്ചു കരയോഗം പ്രസിഡന്റ് വിശ്വനാഥന് നായര് വനിതാസമാജം പ്ര... Read More →
മലങ്കര ഓര് ത്തഡോക് സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തില് ചാന്നാനിക്കാട് പരുത്തുംപാറയില് ആരംഭിച്ച ആയുര് വേദ ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി വി എന് വാസവന് നിര് വഹിച്ചു ജീവിശൈലീ രോഗങ്ങള് മൂലം പാടുപെടുന്ന ആധുനിക സമൂഹത്തിന്റെ സമ്പൂര് ണ സൗഖ്യത്തിന് ആയുര് വേദം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു പരിശുദ്ധ ബസേലിയോസ് മാര് ത്തോമ്മാ മാത്യൂസ് തൃതീ... Read More →
ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി ഏറ്റുമാനൂര് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില് നഗരസഭാ തലത്തിലുള്ള ഉദ്ഘാടനം ഏറ്റുമാനൂര് ഗവണ് മെന്റ് ബോയിസ് ഹൈസ് കൂളില് നടന്നു നഗരസഭ കൗണ് സിലര് വിജി ഫ്രാന് സിസിന്റെ അധ്യക്ഷതയില് ചേര് ന്ന യോഗത്തില് ഏറ്റുമാനൂര് കുടുംബാരോഗ്യ കേന്ദ്രം അഡ്മിനിസ് ട്രേറ്റീവ് മെഡിക്കല് ഓഫീസര് രശ്മി രാമചന... Read More →
മരങ്ങാട്ടുപിള്ളി ലേബര് ഇന്ത്യ പബ്ലിക് സ് കൂളില് മാതൃകാ ഐക്യരാഷ്ട്ര സഭ ആവിഷ് കരണ പരിപാടിക്ക് തുടക്കമായി മുന് പ്രതിനിധിയും അംബാസിഡറുമായിരുന്ന ശ്രീനിവാസന്റെ നേതൃത്വത്തിലാണ് റിപ്ലിക്ക പ്രോഗ്രാം ലേബര് ഇന്ത്യ കണ് വന് ഷന് സെന്ററില് നടക്കുന്നത് ആദ്യ ദിനത്തില് ജനറല് അസംബ്ലിയും രണ്ടാം ദിവസം സെക്യൂരിറ്റി കൗണ് സിലുമാണ് പുനരാവിഷ് കരിക... Read More →
ഇന് ഡ്യന് നാഷനല് കോണ് ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില് ബാബു മണര് കാട് അനുസ്മരണ സമ്മേളനം പാലാ എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളില് നടന്നു തിരുവഞ്ചൂര് രാധാകൃഷ്ണന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു വ്യക്തികള് ജീവിച്ചിരിക്കുമ്പോള് ചെയ്ത നന്മകളെ പലപ്പോഴും അവരുടെ മരണത്തോടെ നാം തിരസ് കരിക്കുന്നുവെന്ന് തിരുവഞ്ച... Read More →
രാജ്യത്തെ ഉന്നത ശാസ്ത്ര പുരസ് കാരമായ ശാന്തി സ്വരൂപ് ഭട് നാഗര് വിജ്ഞാന് പുരസ് കാര് നേടിയ ഡോ റോക് സി മാത്യു കോള് ന് മീനച്ചില് നദീസംരക്ഷണ സമിതിയും മീനച്ചില് നദീമഴ നിരീക്ഷണ ശൃംഖലയും ചേര് ന്ന് സ്വീകരണം നല് കി പൂനയിലെ ഇന്ത്യന് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല് മെറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് ഭരണങ്ങാനം സ്വദേശിയായ ഡോ ... Read More →
ശബരിമല തീര് ത്ഥാടനകാലത്തോട് അനുബന്ധിച്ച് ഏകീകരിച്ച് നല്കിയ വെജിറ്റേറിയല് ഹോട്ടലുകളിലെ ഭക്ഷണവില പരിശോധിക്കുന്നതിനായി ഹോട്ടലുകളില് അധികൃതര് പരിശോധന നടത്തി ഗുണനിലവാരം അളവ് നിശ്ചയിച്ച വിലയാണോ ഈടാക്കുന്നത് എന്നീ പരിശോധനകളാണ് നടത്തിയത് ഭക്ഷ്യവകുപ്പ് ലീഗല് മെട്രോളജി റവന്യൂ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര് പരിശോധനകളില് പങ്കെടുത്തു ... Read More →
കേരളാ കോണ് ഗ്രസ്സിന്റെ ജേക്കബ് വിഭാഗം കോട്ടയം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില് കോട്ടയം ഗാന്ധി സ് ക്വയറില് മുനമ്പം ഐക്യദാര് ഢ്യ പ്രഖ്യാപന യോഗം നടത്തി രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമാക്കി മുനമ്പം ജനതയ്ക്ക് എതിരേ നടത്തുന്ന അധാര് മ്മിക നിലപാടിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കേരളാ കോണ് ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ പി എസ... Read More →
പാലാ മീനച്ചിൽ താലൂക്കിലെ റേഷൻ വ്യാപാരികൾ സംയുക്തമായി റേഷൻകടകളടച്ച് ധർണ്ണ നടത്തും ചൊവ്വ രാവിലെ ന് മീനച്ചിൽ താലൂക്ക് സപ്ലൈ ആഫീസിന് മുമ്പിൽ ധർണ്ണ നടത്തുമെന്ന് വ്യാപാരികൾ അറിയിച്ചു റേഷൻ വ്യാപാരികളുടെ മാസത്തെ വേതനം നൽകാത്തതിലും വേതന പാക്കേജ് പരിഷ് ക്കരിക്കണമെന്നും മറ്റുമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര പരിപാടികൾ ആവിഷ്ക്കരി... Read More →
എരുമേലി മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ആദ്യദിനത്തിൽ ഭക്തജനത്തിരക്കിൽ എരുമേലി വെള്ളിയാഴ്ച രാവിലെ മുതൽ തീർത്ഥാടകർ എരുമേലിയിൽ എത്തിത്തുടങ്ങിയിരുന്നു വൃശ്ചികം ഒന്നായ ഇന്ന് പുലർച്ചെ മുതൽതന്നെ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എരുമേലിയിൽ എത്തി പേട്ട തുള്ളി ശബരിമല ദർശനത്തിനായി പോകുന്നത് പേട്ട തുള്ളൽ പാതയിൽ പോലീസ് ഒറ്റവരി ഗതാഗത ന... Read More →
ചലച്ചിത്ര താരം ഗിന്നസ് പക്രു ശബരിമല ദര് ശനം നടത്തി പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കാണാന് കഴിഞ്ഞതിലുള്ള സന്തോഷം അദ്ദേഹം പങ്കുവച്ചു എട്ടാം തവണ സന്നിധാനത്ത് എത്തുന്ന ഗിന്നസ് പക്രു ഓരോ തവണയും കൂടുതല് മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെകുറിച്ച് സംസാരിച്ചു ശബരിമലയില് സുരക്ഷ ഒരുക്കുന്ന പോലീസ് സംവിധാനത്തെ അദ്ദേഹം പ്രത്യേകം പ്രശം... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം