ശാസ്ത്രപ്രദര്‍ശനം ശ്രദ്ധേയമായി

by News Desk | on 29 Nov 2024

Share: Facebook | Twitter | WhatsApp | LinkedIn


ശാസ്ത്ര കൗതുകം വളര് ത്തി പാലാ ചാവറ സ് കൂളില് നടന്ന സഫീന് ഷ്യ ശാസ്ത്രപ്രദര് ശനം ശ്രദ്ധേയമായി കുട്ടികളില് ശാസ്ത്ര അവബോധം വളര് ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാല ചവറ സിഎംഐ പബ്ലിക് സ് കൂളില് സഫീന് ഷ്യ കുട്ടികളുടെ ശാസ്ത്ര പ്രദര് ശനം സംഘടിപ്പിച്ചത് കോര് പ്പറേറ്റ് മാനേജര് ഫാ ബാസറ്റിന് മംഗലത്തില് മേള ഉദ്ഘാടനം ചെയ്തു സ് കൂള് മാനേജര് ഫാ ജെയിംസ് നരിതൂക്കില് സ് കൂള് പ്രിന് സിപ്പല് ഫാ സാബു കൂടപാട്ട് വൈസ് പ്രിന് സിപ്പല് ഫാ പോള് സണ് കൊച്ചു കണിയാംപറമ്പില് ഹെഡ്മാസ്റ്റര് ടോം പി ജോസ് സിബി പുത്തേട്ട് ദിവ്യ ബിജു എന്നിവര് പങ്കെടുത്തു രണ്ട് ദിവസങ്ങളായി നടക്കുന്ന എക് സിബിഷനില് കുട്ടികളാണ് അവരുടെ ശാസ്താ നിര് മ്മിതികള് പ്രദര് ശിപ്പിക്കുന്നത് പത്താം ക്ലാസിലെ കുട്ടികള് നിര് മ്മിച്ച കാര് ശാസ്ത്രമേളയില് ഏറെ ശ്രദ്ധ ആകര് ഷിച്ചു മാതാപിതാക്കള് ഉള് പ്പെടെ നിരവധി ആളുകള് പ്രദര് ശനം കാണുവാന് എത്തിയിരുന്നു

  • ആയുഷ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

    കാണക്കാരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര് ഡില് ആയുഷ് മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു സംസ്ഥാന ആയുഷ് വകുപ്പിന്റെയും നാഷണല് ആയൂഷ് മിഷന് ഹോമിയോ വകുപ്പിന്റെയും പട്ടികജാതി പട്ടികവര് ഗ്ഗ പിന്നോക്ക വികസന വകുപ്പുകളുടെയും കാണക്കാരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചത് ചാത്തമല കെപിഎംഎ... Read More →

  • 'കാരിത്താസ് എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് ട്രെയിനിംഗ് പ്രോഗ്രാം'

    കേരള മോട്ടോര് വാഹന വകുപ്പുമായി സഹകരിച്ച് കാരിത്താസ് ഹോസ്പിറ്റലില് കാരിത്താസ് എമര് ജന് സി ലൈഫ് സപ്പോര് ട്ട് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു കാരിത്താസ് ഹോസ്പിറ്റലിലെ ഡയമണ്ട് ജൂബിലി ഹാളില് ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം ദേവസ്വം തുറമുഖ സഹകരണ വകുപ്പ് മന്ത്രി വി എന് വാസവന് നിര് വഹിച്ചു കാരിത്താസ് ഹോസ്പിറ്റല് ഡയറക്ടര് റവ ഡോ ബ... Read More →

  • ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ട മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍.

    കോട്ടയം റെയില് വേ സ്റ്റേഷനിലെ മൂന്നാം നമ്പര് പ്ലാറ്റ് ഫോമില് ചാര് ജ് ചെയ്യാന് കുത്തിയിട്ട മൊബൈല് ഫോണ് മോഷ്ടിച്ച കേസില് കൊല്ലം സ്വദേശിയായ പ്രതി പിടിയില് പാലക്കാട് സ്വദേശിയായ യാത്രക്കാരന്റെ മൊബൈല് ഫോണ് മോഷ്ടിച്ച കേസിന് കൊല്ലം മാക്കത്തല സന്തോഷ് ഭവനില് സന്തോഷ് കുമാറിനെ യാണ് റെയില് വേ സ്റ്റേഷന് ഹൗസ് ഓഫിസര് എസ് ഐ റെജി പി ജോസഫിന്റെ നേ... Read More →

  • ഹെല്‍പ്പ് ഡെസ്‌ക് തുറന്നു

    ശബരിമല ഇടത്താവളമായ ഏറ്റുമാനൂര് മഹാദേവക്ഷേത്രത്തില് അയ്യപ്പഭക്തരുടെ ആരോഗ്യസേവനത്തിനായി അഭയം ചാരിറ്റബിള് സൊസൈറ്റിയുടെ ഹെല് പ്പ് ഡെസ് ക് തുറന്നു മന്ത്രി വി എന് വാസവന് ഹെല് പ്പ് ഡെസ് കിന്റെ ഉദ്ഘാടനം നിര് വഹിച്ചു അഭയം ഏരിയ ചെയര് മാന് ബാബു ജോര് ജ് അധ്യക്ഷത വഹിച്ചു അഭയം ചാരിറ്റബിള് സൊസൈറ്റി ജില്ലാ സെക്രട്ടറി എബ്രഹാം തോമസ് ഏരിയ കണ് വീ... Read More →

  • മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളില്‍ മാതൃകാ ഐക്യരാഷ്ട്ര സഭ ആവിഷ്‌കരണ പരിപാടിക്ക് തുടക്കമായി.

    മരങ്ങാട്ടുപിള്ളി ലേബര് ഇന്ത്യ പബ്ലിക് സ് കൂളില് മാതൃകാ ഐക്യരാഷ്ട്ര സഭ ആവിഷ് കരണ പരിപാടിക്ക് തുടക്കമായി മുന് പ്രതിനിധിയും അംബാസിഡറുമായിരുന്ന ശ്രീനിവാസന്റെ നേതൃത്വത്തിലാണ് റിപ്ലിക്ക പ്രോഗ്രാം ലേബര് ഇന്ത്യ കണ് വന് ഷന് സെന്ററില് നടക്കുന്നത് ആദ്യ ദിനത്തില് ജനറല് അസംബ്ലിയും രണ്ടാം ദിവസം സെക്യൂരിറ്റി കൗണ് സിലുമാണ് പുനരാവിഷ് കരിക... Read More →

  • കുറിച്ചിത്താനം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ശനിയാഴ്ച

    കുറിച്ചിത്താനം സെന് ട്രല് ലയണ് സ് ക്ലബ്ബിന്റെ ഉദ്ഘാടനം നവംബര് മാസം മുപ്പതാം തീയതി ശനിയാഴ്ച പിഎം ന് കേന്ദ്ര സഹമന്ത്രി ജോര് ജ് കുര്യന് നിര് വഹിക്കും മോന് സ് ജോസഫ് എംഎല് എ മുഖ്യ പ്രഭാഷണം നടത്തും പാലാ സ് പൈസ് വാലി ലയണ് സ് ക്ലബ് പ്രസിഡന്റ് സുനില് സെബാസ്റ്റ്യന് അധ്യക്ഷനായിരിക്കും ഡിസ്ട്രിക്ട് ഗവര് ണര് ആര് വെങ്കിടാചലം ചാര് ട്ടര് പ്രസന്റ... Read More →

  • സര്‍വ പാപനാശി സന്നിധാനത്തെ ഭസ്മക്കുളം

    സര് വ പാപനാശിനിയാണ് സന്നിധാനത്തെ ഭസ്മക്കുളമെന്നാണ് വിശ്വാസം ഭക്തരെ ഭഗവാന് സ്വയംസമര് പ്പിക്കുന്ന കഠിന വഴിപാടായ ശയന പ്രദക്ഷിണം ഭസ്മക്കുളത്തില് മുങ്ങി തോര് ത്താതെ വന്നാണ് നടത്തുന്നത് അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും തൊഴുതശേഷം ഇവിടെയെത്തി സ്നാനം ചെയ്യുന്ന പതിവുമുണ്ട് ഭസ്മക്കുളത്തില് കുളിച്ചശേഷം തിരികെപ്പോയി നെയ്യഭിഷേകം ന... Read More →

  • പി എ രാമകൃഷ്ണന്റെയും എന്‍ കരുണകാരന്റെയും പത്തൊന്‍പതാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം

    സിപിഐയുടെയും എഐറ്റിയുസിയുടെയും ജില്ലയിലെ പ്രമുഖ നേതാക്കളായിരുന്ന പി എ രാമകൃഷ്ണന്റെയും എന് കരുണകാരന്റെയും പത്തൊന് പതാം ചരമ വാര് ഷിക അനുസ്മരണ സമ്മേളനം പാലാ കിഴതടിയൂര് ബാങ്ക് ഓഡിറ്റോറിയത്തില് നടന്നു ഡെപ്യുട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് സമ്മേളനംഉദ്ഘാടനം ചെയ്തു അഡ്വ തോമസ് അധ്യക്ഷനായിരുന്നു സിപിഐ ജില്ല സെക്രട്ടറി അഡ്വ വി ബി ബി... Read More →

  • KGOA ജില്ലാ കായികമേള

    കേരള ഗസറ്റഡ് ഓഫീസേഴ് സ് അസോസിയേഷന് ജില്ലാ കായികമേള കോട്ടയം സെമിനാരി സ് കൂള് ഗ്രൗണ്ടില് നടന്നു ഓവറോള് കിരീടം ഏറ്റുമാനൂര് ഏരിയ കരസ്ഥമാക്കി പാമ്പാടി ഏരിയ റണ്ണറപ്പായി കോട്ടയം ടൗണ് ഏരിയ മൂന്നാം സ്ഥാനത്തെത്തി കായികമേളയുടെ ഉദ്ഘാടനം സംസ്ഥാന സ് കൂള് കായികമേളയിലെ മീറ്റര് മത്സര ജേതാവ് അഭിരാം കെ ബിനു നിര് വഹിച്ചു ജില്ലാ പ്രസിഡന്റ് കെ റ്റി ... Read More →

  • 'ഒപ്പം' ഭിന്നശേഷി കലോത്സവം

    പരിമിതികളേറെയുണ്ടെങ്കിലും പാട്ടിലും നൃത്തത്തിലും പ്രസംഗത്തിലുമെല്ലാം തങ്ങളുടെ കഴിവുകള് പ്രകടിപ്പിക്കാന് ഭിന്നശേഷിക്കാര് ക്ക് അവസരമൊരുക്കി ഒപ്പം ഭിന്നശേഷി കലോത്സവം കിടങ്ങൂര് ഹയര് സെക്കന്ററി സ് കൂളില് നടന്നു ഉപജില്ലാ കലോത്സവ ത്തോടനു ബന്ധിച്ചാണ് ഏറ്റുമാനൂര് യുടെ നേതൃത്വത്തില് ഉപജില്ലാ ഭിന്നശേഷി കലോത്സവം നടന്നത് Read More →

  • കുറവിലങ്ങാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനവും കലോത്സവവേദികള്‍ സജീവമായി.

    നൃത്തവും നടനവും മാപ്പിളപ്പാട്ടുമൊക്കെയായി കുറവിലങ്ങാട് ഉപജില്ലാ സ് കൂള് കലോത്സവത്തിന്റെ മൂന്നാം ദിനവും കലോത്സവവേദികള് സജീവമായി കലാമാമാങ്കത്തില് മികവാര് ന്ന പ്രകടനങ്ങളാണ് കലാ പ്രതിഭകള് കാഴ്ചവയ്ക്കുന്നത് ഉപജില്ലാ കലോത്സവം വ്യാഴാഴ്ച കൊടിയിറങ്ങും Read More →

  • ആരോഗ്യ ബോധവല്‍ക്കരണ റാലിയും യോഗ പരിശീലനവും

    ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ലാളം ബ്ലോക്ക് പഞ്ചായത്തിന്റെയും ഭരണങ്ങാനം ഗവണ് മെന്റ് ആയുര് വേദ ഡിസ് പെന് സറിയുടെയും സംയുക്ത ആഭിമുഖ്യത്തില് ആരോഗ്യ ബോധവല് ക്കരണ റാലിയും യോഗ പരിശീലനവും സംഘടിപ്പിച്ചു റാലി ലാളം ബ്ലോക്ക് ബിഡിഒ സുഭാഷ് ഫ് ലാഗ് ഓഫ് ചെയ്തു ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡ... Read More →

  • നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

    കൊഴുവനാല് ലയണ് സ് ക്ലബ്ബിന്റെ നേതൃത്വത്തില് തിരുവല്ല ഐ മൈക്രോ സര് ജറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു കൊഴുവനാല് സെന്റ് ജോണ് നെപുംസ്യാന് സ് ഹയര് സെക്കണ്ടറി സ് കൂളില് തിരുവല്ല ഐ മൈക്രോ സര് ജറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു നേത്രപരിശോധന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ജോസ് മോന് മുണ്ടയ... Read More →

  • മുട്ടുചിറ എച്ച് ജി എം ഹോസ്പിറ്റലിൽ പ്രമേഹ പരിശോധന ക്യാമ്പ്

    ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മുട്ടിച്ചിറ എച്ച് ജി എം ഹോസ്പിറ്റലിൽ നവംബർ മുതൽ വരെ നീണ്ടുനിൽക്കുന്ന പ്രമേഹ പരിശോധന ക്യാമ്പ് ആരംഭിച്ചിരിക്കുന്നു ആധുനികയുഗത്തിൽ അധികമായി കണ്ടുവരുന്ന പ്രമേഹ രോഗത്തെ തുടക്കത്തിലെ കണ്ടെത്തി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്ന പരിശോധനകൾ സൗജന്യ നിരക്കിലാണ് ഹോസ്പിറ്റലിൽ നടത്തപ്പ... Read More →

  • ശബരിമല തീര്‍ത്ഥാടകര്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹെല്‍പ്പ് ഡെസ്‌ക്

    ശബരിമല തീര് ത്ഥാടകര് ക്കായി കോട്ടയം മെഡിക്കല് കോളേജില് സജ്ജീകരിച്ചിട്ടുള്ള ഹെല് പ് ഡെസ് കിന്റെ ഉദ്ഘാടനം മന്ത്രി വി എന് വാസവന് നിര് വഹിച്ചു റവന്യൂ വകുപ്പിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് ഹെല് പ്പ് ഡെസ് ക് ഒരുക്കിയിരിക്കുന്നത് തീര് ത്ഥാടനവുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളില് ചികിത്സ ഉറപ്പാക്കുന്നതിനായി ആശുപ... Read More →

  • 10 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് മെമ്പര്‍

    ഗുരുവായൂര് ദേവസ്വത്തില് നിന്ന് ഇത്തവണ കേരളത്തിലെ ഇതരക്ഷേത്രങ്ങള് ക്കായി കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുമെന്ന് ഗുരുവായൂര് ദേവസ്വം ബോര് ഡ് മെമ്പര് മനോജ് ബി നായര് പറഞ്ഞു കോട്ടയം ജില്ലയിലെ ക്ഷേത്രങ്ങള് ക്കായി ലക്ഷം രൂപയാണ് ഇത്തവണ നല് കുന്നത് പാലാ ഏഴാച്ചേരി കാവിന് പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ താലപ്പൊലി തിരുവാതിര മഹോത്സവത്തിന... Read More →

  • തെരുവുനായ പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ബൗ-ബൗ സമരം; പാലാ മുനിസിപ്പൽ ചെയർമാന് മുന്നറിയിപ്പുമായി മുനിസിപ്പല്‍ വികസന ജനകീയ സമിതി.

    പാലാ പാലാ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കള് കൂട്ടംകൂടി നടന്ന് അക്രമാസക്തരായി ജനങ്ങളെ പ്രത്യേകിച്ച് സ് കൂള് കുട്ടികളെ ഉപദ്രവിക്കുന്നതിനെതിരെ പാലാ നഗരസഭ ജാഗ്രത പാലിക്കണമെന്നും ഇന്നുതന്നെ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികള് സ്വീകരിക്കണമെന്നും പാലാ മുനിസിപ്പല് വികസന ജനകീയ സമിതി ആവശ്യപ്പെട്ടു ര... Read More →

  • കോട്ടയം റവന്യൂ ജില്ല കലോത്സവത്തിന് അരങ്ങുണര്‍ന്നു

    ബേപ്പൂര് സുല് ത്താന് എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട്ടില് മത് കോട്ടയം റവന്യൂ ജില്ല കലോത്സവത്തിന് അരങ്ങുണര് ന്നു ആകാശമിഠായി എന്ന പേരില് നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ പ്രധാന വേദി തലയോലപ്പറമ്പ് എജെജെഎം ഗേള് സ് ഹയര് സെക്കന് ഡറി സ് കൂള് ആണ് സി കെ ആശ എംഎല് എ കലോത്സവത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചു Read More →

  • ശബരിമല ഇടത്താവളമായ ഏറ്റുമാനൂരില്‍ ഭക്തജനത്തിരക്ക്.

    ശബരിമല ഇടത്താവളമായ ഏറ്റുമാനൂരില് ഭക്തജനത്തിരക്ക് തീര് ത്ഥാടനകാലം ആരംഭിച്ച് ദിവസങ്ങള് ക്കുള്ളില് തന്നെ ഏറ്റുമാനൂരില് ഇതരസംസ്ഥാനങ്ങളില് നിന്നെത്തുന്നവരടക്കം ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ദര് ശനത്തിനെത്തുന്നത് ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തില് ദിവസവും ആയിരത്തോളം പേര് ക്കുള്ള അന്നദാനവും നടന്നു വരുന്നു Read More →

  • ഭരണഘടനാ ദിനാചാരണവും അവാര്‍ഡ് വിതരണവും

    മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില് ഭരണഘടനാ ദിനാചാരണവും വിവിധ മത്സരങ്ങളില് വിജയികളായ വിദ്യാര് ഥികള് ക്ക് അവാര് ഡ് വിതരണവും നടന്നു ബാങ്ക് ആഡിറ്റോറിയത്തില് പാലാ അഡീഷനല് ഡിസ്ട്രിക്ട് ആന്റ് സെഷന് സ് ജഡ്ജ് കെ പി പ്രദീപ് ഉദ്ഘാടനവും അവാര് ഡ് വിതരണവും നടത്തി ബാങ്ക് പ്രസിഡന്റ് എം എം തോമസ് അദ്ധ്യക്ഷത വഹിച്ചു സര് ക്കിള് സഹകര... Read More →

  • ക്രൈസ്ത‌വ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും നവംബർ 17-ന് രാമപുരത്ത് നടക്കും

    ക്രൈസ്ത വ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും നവംബർ ന് രാമപുരത്ത് നടക്കും സാമുദായികം സഭാത്മകം ദേശീയം അന്തർദേശീയം എന്നീ ചതുർവിധമാനങ്ങൾ ഉൾക്കൊ ള്ളുന്ന മഹാസമ്മേളന മാണ് രാമപുരത്ത് നടക്കുന്നതെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു സഭയുടെ ചരിത്രത്തിൽ രാമപുരം കേന്ദ്രമാക്കി വലിയൊരു മുന്നേറ്റം സൃഷ്ട ിക്കാൻ ക്രൈസ് തവ മഹാ... Read More →

  • ലഹരിക്കെതിരെ എന്റെ ഒപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു.

    പാലാ സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളിലെ എന് എസ്എസ് റോവര് റേഞ്ചര് വിമുക്തി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില് ലഹരിക്കെതിരെ എന്റെ ഒപ്പ് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു കൊട്ടാരമറ്റം ബസ്സ് ടെര് മിനനില് നടന്ന പരിപാടി പാലാ മുന് സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന് ഡിങ് കമ്മിറ്റി ചെയര് മാന് ബൈജു കൊല്ലംപറമ്പില് ഉദ്ഘാടനം ചെയ്തു പാലാ അസിസ്... Read More →

  • കരൂര്‍ ലാറ്റക്‌സ് ഫാക്ടറി. പ്രതിഷേധവുമായി പ്രദേശവാസികള്‍

    കരൂര് ലാറ്റക് സ് ഫാക്ടറിയില് നിന്നും അമോണിയ കലര് ന്ന മലിനജലം സംസ് കരിക്കാതെ പുറത്തേക്കൊഴുക്കുന്നതില് പ്രതിഷേധവുമായി പ്രദേശവാസികള് വെള്ളഞ്ചൂരിലെ ഫാക്ടറിക്കുമുന്നില് ഉപരോധസമരം നടത്തി അസഹ്യമായ ദുര് ഗന്ധവും കുടിവെള്ളസ്രോതസ്സുകളുടെ മലിനീകരണവും മൂലമുള്ള ദുരിതത്തിന് പരിഹാരമാവാതെ ഫാക്ടറി പ്രവര് ത്തിക്കാനനുവദിക്കില്ലെന്ന ഉറച്... Read More →

  • 'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി

    കോട്ടയം ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാട് എന്ന നിലയിലേക്ക് രാജ്യത്തെ ചുരുക്കാൻ ചിലർ കിണഞ്ഞു പരിശ്രമിക്കുമ്പോൾ അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകൂടിയായി മാറും അക്ഷരം മ്യൂസിയം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സഹകരണ വകുപ്പ് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാ സാഹിത്യ സാംസ് കാരിക മ്യൂസിയമായ അക്ഷരം കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്... Read More →

  • പണിയ നൃത്തം തനിമ ചോരാതെ അവതരിപ്പിച്ച് കിടങ്ങൂര്‍ NSS ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

    വയനാട് ജില്ലയിലെ പണിയ വിഭാഗത്തിന്റെ തനതു കല രൂപമായ പണിയ നൃത്തം തനിമ ചോരാതെ അവതരിപ്പിച്ച് കിടങ്ങൂര് ഹൈസ് കൂള് വിദ്യാര് ത്ഥികള് ഫസ്റ്റ് എ ഗ്രേഡോടെ സംസ്ഥാന കലോത്സവത്തില് പങ്കെടുക്കാന് അര് ഹത നേടി ഗോത്രകലകള് കലോത്സവത്തില് ഉള് പ്പെടുത്തിയതോടെ പണിയനൃത്തം അവതരിപ്പിക്കാന് കിടങ്ങൂര് ലെ കുട്ടികള് തയ്യാറെടുപ്പുകള് ആരംഭിച്ചു വട്ടക്കളി ... Read More →

  • പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു

    കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ് കൂളില് ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില് പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു സ് കൂള് മാനേജര് റവ ഫാ ജോസഫ് മുളഞ്ഞനാല് ഉദ്ഘാടനം നിര് വഹിച്ചു മേളയില് വിദ്യാര് ത്ഥികള് വിവിധയിനം നിശ്ചല ചലന മാതൃകകള് പരീക്ഷണങ്ങള് ചാര് ട്ടുകള് എന്നിവ പ്രദര് ശിപ്പിച്ചു പ്രകൃതി സൗഹാര് ദ രീതിയിലാണ് പ്രവര് ത്തി പരിചയമേള... Read More →

  • എയ്ഡ്സ് ബോധവത്കരണ ക്ലാസ്സ് നടത്തി

    പാലാ സെന്റ് തോമസ് കോളേജില് എന് എസ്എസ് യൂണിറ്റും ലയണ് സ് ക്ലബ് ഓഫ് മാഞ്ഞൂരും സംയുക്തമായി എയ്ഡ്സ് ബോധവത്കരണ ക്ലാസ്സ് നടത്തി പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന വിവിധപരിപാടികളുടെ ഭാഗമായാണ് എയ്ഡ്സ് ബോധവത്കരണ ക്ലാസ്സ് നടത്തിയത് പരിപാടിയുടെ ഉദ്ഘാടനം മാഞ്ഞൂര് ലയണ് സ് ക്ലബ് മുന് പ്രസിഡന്റ് ജോമി മാത്യുവിന്റെ അധ്യക... Read More →

  • കിഴപറയാര്‍ പള്ളിയില്‍ വിശുദ്ധ ഗ്രിഗോറിയോസിന്റെ തിരുനാളാഘോഷം

    കിഴപറയാര് പള്ളിയില് വിശുദ്ധ ഗ്രിഗോറിയോസിന്റെ തിരുനാളാഘോഷത്തോടനുബന്ധിച്ച് തിരുസ്വരൂപ പ്രതിഷ്ഠയും തിരുനാള് റാസയും ശനിയാഴ്ച നടക്കും പ്രധാന തിരുനാള് ദിനമായ ഞായറാഴ്ച ആഘോഷമായ തിരുനാള് കുര് ബ്ബാനയും പ്രദക്ഷിണവും നടക്കുമെന്ന് ഇടവക വികാരി ഫാദര് മാത്യു പന്തലാനിക്കല് പറഞ്ഞു Read More →

  • പാമ്പാടി വട്ടമനപ്പടിയില്‍ കാര്‍ അപകടം.

    പാമ്പാടി വട്ടമനപ്പടിയില് കാര് അപകടം കോട്ടയത്ത് നിന്നും പാമ്പാടി ഭാഗത്തേക്ക് വന്ന സിഫ്റ്റ് ഡിസയര് കാറാണ് ബുധനാഴ്ച രാത്രി അപകടത്തില് പ്പെട്ടത് അമിത വേഗത്തില് എത്തിയ സ്വിഫ്റ്റ് ഡിസയര് കാര് വട്ടമലപ്പടി ഫിഷ് ഹാര് ബര് മീന് കടയ്ക്ക് മുന് വശത്തെ പോസ്റ്റില് ഇടിച്ചു കയറുകയായിരുന്നു പോസ്റ്റ് ഒടിഞ്ഞതിനെ തുടര് ന്ന് ഈ ഭാഗത്ത് വൈദ്യുതി വിത... Read More →

  • റബ്ബര്‍ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

    റബ്ബര് കര് ഷകരെ വഞ്ചിക്കുന്ന റബ്ബര് ബോര് ഡിന്റെയും കേന്ദ്ര സര് ക്കാരിന്റെയും നിലപാടുകളില് പ്രതിഷേധിച്ച് കേരള കോണ് ഗ്രസ് എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നവംബര് ന് കോട്ടയത്ത് റബ്ബര് ബോര് ഡ് ഓഫീസിലേക്ക് മാര് ച്ച് നടത്തും വെള്ളിയാഴ്ച രാവിലെ ന് കലക്ടറേറ്റിന് മുന് പില് നിന്നും പ്രതിഷേധമാര് ച്ച്ആരംഭിക്കും കേരള കോണ് ഗ്രസ് എം ച... Read More →

  • ഐക്യദാര്‍ഢ്യ പ്രഖ്യാപന യോഗം നടത്തി

    കേരളാ കോണ് ഗ്രസ്സിന്റെ ജേക്കബ് വിഭാഗം കോട്ടയം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില് കോട്ടയം ഗാന്ധി സ് ക്വയറില് മുനമ്പം ഐക്യദാര് ഢ്യ പ്രഖ്യാപന യോഗം നടത്തി രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമാക്കി മുനമ്പം ജനതയ്ക്ക് എതിരേ നടത്തുന്ന അധാര് മ്മിക നിലപാടിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കേരളാ കോണ് ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ പി എസ... Read More →

  • പ്രമേഹ നിര്‍ണ്ണയ ക്യാമ്പും സൗജന്യ പരിശോധനയും മരുന്ന് വിതരണവും

    പ്രമേഹദിനാചരണ ത്തോടനുബന്ധിച്ച് പ്രമേഹ നിര് ണ്ണയ ക്യാമ്പും ആയുര് വേദ ഹോമിയോ ഡോക്ടര് മാരുടെ സൗജന്യ പരിശോധനയും മരുന്ന് വിതരണവും മൂര് ക്കാട്ടില് പടി എസ് എന് ഡി പി ശാഖാ ഓഡിറ്റോറിയത്തില് നടക്കും രാവിലെ മുതല് ഉച്ചയ്ക്ക് വരെയാണ് ക്യാമ്പ് റോട്ടറി ക്ലബ് പെരുവയും എസ്എന് ഡിപി യോഗം വനിതാസംഘവും പുളിക്കല് ആയുര് വേദ ഹോസ്പിറ്റലും സംയുക്തമായാണ... Read More →

  • മംഗലം കളി മത്സരത്തില്‍ പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഒന്നാം സ്ഥാനം നേടി.

    കാസര് ഗോഡിന്റെ ഗോത്രകലയായ മംഗലം കളി തന്മയത്വത്തോടെ അവതരിപ്പിച്ച് പുന്നത്തുറ സെന്റ് തോമസ് ഗേള് സ് ഹൈസ് കൂളിലെ വിദ്യാര് ത്ഥിനികള് ജില്ലാ കലോത്സവത്തില് ഒന്നാം സ്ഥാനം നേടി ഗോത്ര കലകള് മത്സര ഇനമാക്കിയ ശേഷം ഇതാദ്യമായി തലയോലപ്പറമ്പില് നടന്ന ജില്ലാ കലോത്സവത്തിലാണ് മംഗലംകളി മത്സര ഇനമായി ഉള് പ്പെടുത്തിയത് ജില്ലാ തലത്തില് മംഗലം കളിയിലെ... Read More →

  • അഷ്ടപദിയിലും വന്ദേമാതരത്തിലും മാളവിക ദീപു ഫസ്റ്റ് A ഗ്രേഡ് നേടി മികവു തെളിയിച്ചു

    ജില്ലാ സ് കൂള് കലോത്സവത്തില് അഷ്ടപദിയിലും വന്ദേമാതരത്തിലും കിടങ്ങൂര് ഹയര് സെക്കന്ററി സ് കൂളിലെ സ് കൂളിലെ മാളവിക ദീപു ഫസ്റ്റ് ഗ്രേഡ് നേടി മികവു തെളിയിച്ചു ഒന് പതാം ക്ലാസ് വിദ്യാര് ത്ഥിനിയായ മാളവിക ഏഴ് ഇനങ്ങളിലാണ് മത്സരിച്ചത് മത്സരിച്ച എല്ലാ ഇനങ്ങളിലും ഗ്രേഡ് നേടിയാണ് മാളവിക ജില്ലാ കലോത്സവത്തില് തിളങ്ങിയത് ശാസ്ത്രീയ സംഗീതം കന്... Read More →

  • നെഹ്റുവിന്റെ 135 ാം ജന്മദിനം ആചരിച്ചു

    ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും തത്വചിന്തകനും ഗ്രന്ഥകർത്താവുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ാം ജന്മദിനം ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ യോഗം കെപിസിസി സെക്രട്ടറിയും ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ടുമായ ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു ലോകം അംഗീകരിച്ച ഇന്... Read More →

  • വിദ്യാരംഗം ഏറ്റുമാനൂർ ഉപജില്ലാതല സർഗോത്സവം സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ

    നാൽപത്തിലധികം സ്കൂളുകളിൽ നിന്നായി ഇരുന്നൂറ്റൻപതിലധികം വിദ്യാർത്ഥിപ്രതിഭകൾ പങ്കെടുത്ത വിദ്യാരംഗം ഏറ്റുമാനൂർ ഉപജില്ലാതല സർഗോത്സവം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു അയർക്കുന്നം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജിജി നാകമറ്റം ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സ്കൂൾ ഹെഡ്മി... Read More →

  • ജില്ലയില്‍ കനത്ത മഴ തുടരുന്നു.

    ജില്ലയില് കനത്ത മഴ തുടരുന്നു അതിശക്തമായ മഴ സാധ്യത പരിഗണിച്ച് ജില്ലാ കളക്ടര് ഞായറാഴ്ച ഓറഞ്ച് അലര് ട്ട് പ്രഖ്യാപിച്ചു തിങ്കളാഴ്ചയും മഴ തുടരുന്നതിനുള്ള സാധ്യതയെത്തുടര് ന്ന് മഞ്ഞ അലര് ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കലക്ടേറ്റിലും താലൂക്ക് ഓഫീസുകളിലും മണിക്കുറും പ്രവര് ത്തിക്കുന്ന കണ് ട്രോള് റൂമുകള് തുറന്നു ഫിന് ജാല് ചുഴലിക്കാറ്റ് ... Read More →

  • കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം നവംബര്‍ 15 മുതല്‍ 17 വരെ പാലായില്‍

    കാത്തലിക് കൗണ് സില് ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം നവംബര് മുതല് വരെ പാലായില് നടക്കും അരുണാപുരം അല് ഫോന് സിയന് പാസ്റ്ററല് ഇന് സ്റ്റിറ്റ്യൂട്ടില് വെള്ളിയാഴ്ച വൈകീട്ട് ന് കേന്ദ്രമന്ത്രി ജോര് ജ് കുര്യന് സമ്മേളനം ഉദ്ഘാടനം ചെയ്യും പ്രസിഡന്റ് മാര് ആന് ഡ്രൂസ് താഴത്ത് അധ്യക്ഷനായിരിക്കും Read More →

  • സ്നേഹദീപം ഭവനപദ്ധതിയിലൂടെ നിര്‍മ്മിച്ച 44-ാം വീടിന്റെ താക്കോല്‍ ദാനം ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ നിര്‍വഹിച്ചു.

    ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ്മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ്നേഹദീപം ഭവനപദ്ധതിയിലൂടെ നിര് മ്മിച്ച ാം വീടിന്റെ താക്കോല് ദാനം ജില്ലാ കളക്ടര് ജോണ് വി സാമുവല് നിര് വഹിച്ചു വീട് എന്ന സ്വപ്നസാക്ഷാത്ക്കാരത്തിന് നിവൃത്തിയില്ലാതെ പിന്നോക്കാവസ്ഥയില് നില് ക്കുന്നതും അര് ഹതപ്പെട്ടവരുമായ ആളുകളെ കണ്ടെത്തി സ്വപ്നഭവനങ്ങള് നിര് മ്മ... Read More →

  • ഗാഡലൂപ്പെ റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥ തിരുനാളാഘോഷം

    പാലാ ഗാഡലൂപ്പെ റോമന് കത്തോലിക്കാ ദേവാലയത്തില് പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥ തിരുനാളാഘോഷം ഡിസംബര് മുതല് വരെ തീയതികളില് നടക്കും ഡിസംബര് ചൊവ്വാഴ്ച ഉച്ചയ്ക്ക് ന് തിരുനാള് കൊടിയേറ്റ് നടക്കും സംഘടനാ ദിനം ആത്മാഭിഷേക ദിനം സന്യസ്ഥ ദിനം കുടുംബദിനം യുവജന ദിനം ദിവ്യകാരുണ്യ ദിനം തുടങ്ങിയവ വരെ തീയതികളില് ആചരിക്കും ഡിസംബര് ചൊവ്വാഴ്ച വൈകി... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines