by News Desk | on 29 Nov 2024
Share: Facebook | Twitter | WhatsApp | LinkedIn
റബ്ബര് വിലയിടിവിന് പരിഹാരം കാണണമെന്നും റബ്ബര് കര് ഷകരോടുള്ള വഞ്ചനാപരമായ നിലപാട് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് കേരള കോണ് ഗ്രസ് എമ്മിന്റെ നേതൃത്വത്തില് റബ്ബര് ബോര് ഡ് ഓഫീസിനു മുന്നില് പ്രതിഷേധ സമരം റബ്ബര് ഷീറ്റ് കത്തിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ സമരം പാര് ട്ടി ചെയര് മാന് ജോസ് മാണി ഉദ്ഘാടനം ചെയ്തു റബറിന്റെ ഇറക്കുമതി ചുങ്കം ഡി ബി റ്റി വഴി കര് ഷകര് ക്ക് ലഭ്യമാക്കണമെന്ന് ജോസ് കെ മാണിആവശ്യപ്പെട്ടു
അഞ്ച് പതിറ്റാണ്ടിലധികമായി മധ്യ കേരളത്തിൽ ശിശു രോഗ ചികിത്സക്ക് കരുതലും കാവലുമായ കാരിത്താസ് ഹോസ്പിറ്റൽ അതിൻ്റെ ശിശുരോഗ വിഭാഗവും അനുബന്ധ വിഭാഗങ്ങളും അത്യന്താധുനിക സൗകര്യങ്ങളോട് കൂടി കാരിത്താസ് മാതാ ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിച്ചു കുട്ടികൾക്ക് മാത്രമമായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന അത്യഹിത വിഭാഗം ഇവിടുത്തെ പ്... Read More →
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ലാളം ബ്ലോക്ക് പഞ്ചായത്തിന്റെയും ഭരണങ്ങാനം ഗവണ് മെന്റ് ആയുര് വേദ ഡിസ് പെന് സറിയുടെയും സംയുക്ത ആഭിമുഖ്യത്തില് ആരോഗ്യ ബോധവല് ക്കരണ റാലിയും യോഗ പരിശീലനവും സംഘടിപ്പിച്ചു റാലി ലാളം ബ്ലോക്ക് ബിഡിഒ സുഭാഷ് ഫ് ലാഗ് ഓഫ് ചെയ്തു ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡ... Read More →
ഡ്രൈവിങ്ങ് പഠിക്കുക എന്നത് ഏതൊരാളുടേയും ആഗ്രഹത്തിന് അപ്പുറത്തേക്ക് ഇപ്പോഴത് ഒരു ആവശ്യമാണ് യുവാക്കളായാലും പ്രായമായവരാണ് എങ്കിലും വാഹനമോടിക്കാൻ അറിഞ്ഞിരിക്കുക എന്നത് ഏറ്റവും അത്യാവശമാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നിങ്ങളുടെ ഏതൊരു ആവശ്യത്തിനും സുസജ്ജമാണ് കെ ബി ഗണേഷ്കുമാറിൻ്റെ നേതൃത്വത്തില് മോട്ടോർ വാഹന വകുപ്പ് ഒരുപാട് മ... Read More →
താഴത്തങ്ങാടി മത്സരവള്ളംകളി റദ്ദാക്കേണ്ടി വന്നതിനെ തുടര് ന്ന് കുമരകം ബോട്ട് ക്ലബ്ബിനെതിരെ നിയമനടപടിക്കൊരുങ്ങി വള്ളംകളി സംഘാടക സമിതി ഞായറാഴ്ച ചേര് ന്ന സംഘാടക സമിതിയുടെ യോഗമാണ് കുമരകം ടൗണ് ബോട്ട് ക്ലബ് ക്യാപ്റ്റനെതിരെ നിയമനടപടി സ്വീകരിക്കാന് തീരുമാനിച്ചത് Read More →
കോട്ടയം സംക്രാന്തിയില് നിയന്ത്രണം നഷ്ടമായ കാറും ഇലക്ട്രിക് സ് കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക് ആര് പ്പൂക്കര സ്വദേശി ഷാജിക്കാണ് പരിക്കേറ്റത് തിങ്കളാഴ്ച രാവിലെ ഓട് കൂടിയായിരുന്നു അപകടം സംക്രാന്തി ഭാഗത്തുനിന്നും മെഡിക്കല് കോളേജ് ഭാഗത്തേക്ക് പോകുകയായിരുന്ന കാര് നിയന്ത്രണം നഷ്ടമായി എതിര് ദിശയില് നിന്നും എത്തിയ സ് ക... Read More →
കേന്ദ്രസര് ക്കാരിന്റെ കീഴിലുള്ള സംഭരണ ഏജന് സിയായ എന് സി സിഎഫ് വിലവര് ധയ് ക്കെതിരെ വിപണി ഇടപെടലുകളുടെ ഭാഗമായി സബ് സിഡി നിരക്കില് സബോള വില് പന നടത്തി പൊതുവിപണിയില് രൂപ വിലയുള്ള സബോള രൂപയ്ക്കാണ് വില്പന നടത്തിയത് കിടങ്ങൂര് സൗത്ത് മാന്താടിക്കവലയില് അഞ്ഞൂറോളം പേര് ക്ക് കിലോ വീതം സബോളയാണ് നല് കിയത് ടോക്കണ് എടുത്ത മുഴുവന് ആളുകള് ക്കും ര... Read More →
ആന്റിബയോട്ടിക് മരുന്നുകള് വിതരണം നടത്തുമ്പോള് നീല കവറില് നല് കണം എന്ന നിയമം പ്രാബല്യത്തില് വന്നു ഇതിന്റെ ഭാഗമായി കേരള പ്രൈവറ്റ് ഫാര് മസിസ്റ്റ് അസോസിയേഷന് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് ആശുപത്രികളിലും ഷോപ്പുകളിലും നീല കവറുകള് എത്തിച്ചു തുടങ്ങി പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ട്രഗ് ഇന് സ് പെക്ടര് ബബിത നിര് വഹിച്ചു കെപി... Read More →
ക്രിസ്തുരാജന്റെ രാജത്വ തിരുനാളിനോടുനുബന്ധിച്ചു കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്ത്പള്ളിയുടെ നേതൃത്വത്തില് വിശ്വാസറാലി നടന്നു തിരുനാളാഘോഷത്തിലും വിശ്വാസറാലിയിലും ആയിരങ്ങള് പങ്കെടുത്തു പുതിയ പള്ളിയങ്കണത്തില് നിന്നുമാരംഭിച്ച റാലി ഫൊറോനാ വികാരി ഫാ മാത്യു ചന്ദ്രന് കുന്നേല് ഫ്ളാഗ് ഓഫ് ചെയ്തു കൊടി തോരണങ്ങള് മുത്തുകുടകള്... Read More →
ഭിന്നശേഷി കുട്ടികള് ക്കായി ഉഴവൂര് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില് മള് ട്ടി സെന് സറി പാര് ക്ക് ഏറ്റുമാനൂര് പട്ടിത്താനത്ത് പ്രവര് ത്തനമാരംഭിച്ചു സമന്വയ മള് ട്ടി സെന് സറി പാര് ക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു നിര് വഹിച്ചു സംയോജിത പ്രോജക്ട് പ്രവര് ത്തന ഉദ്ഘാടനം കെ എസ് ബി സി ഡി സി ചെയര് മാന് അഡ്വ പ്രസ... Read More →
മാന്നാനം ഇംഗ്ലീഷ് മീഡിയം സ് കൂള് പ്രിന് സിപ്പാളും എഎസ് ഐഎസ് സി നാഷണല് പ്രസിഡന്റുമായ റവ ഡോ ജെയിംസ് മുല്ലശ്ശേരിയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷം നടന്നു ചങ്ങനാശ്ശേരി ആര് ച്ച് ബിഷപ്പ് തോമസ് തറയിലിന്റെ അനുഗ്രഹാശിസ്സുകളോടെ നടന്ന യോഗത്തില് തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന് സ് വികാരി ജനറാള് റവ ഡോ സെബാസ്റ്റ്യന് അട്ടിച്ചിറ അധ്യക്ഷനായി... Read More →
കടുത്തുരുത്തി മാന്നാര് മേജര് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില് മഹാദേവ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഉത്തരം വയ്ക്കല് ചടങ്ങ് നടന്നു ക്ഷേത്രം തന്ത്രി ബ്രഹ് മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന് നമ്പൂതിരിയുടെ മുഖ്യ കാര് മികത്വത്തിലാണ് ചടങ്ങുകള് നടന്നത് ക്ഷേത്രം മേല് ശാന്തി അരുണ് ശാന്തി കീഴ്ശാന്തി റിജോഷ് ശാന്തി എന്നിവരുടെ നേതൃത്... Read More →
വിപണിയില് പച്ചക്കറികള് ക്ക് വീണ്ടും വിലക്കയറ്റം ഉള്ളിക്കും സവോളയ്ക്കും പയറിനും കാരറ്റിനുമെല്ലാം വില കയറിയതോടൊപ്പം തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും തീവിലയായതും സാധാരണക്കാരുടെ അടുക്കള ബജറ്റിന്റെ താളം തെറ്റിക്കുകയാണ് Read More →
പതിറ്റാണ്ട് നീണ്ട യാത്രയ് ക്ക് വിരാമമാകുന്നു മുംബൈയുടെ പ്രൗഢിയായിരുന്ന ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് നിർത്തുന്നു ഇനി മുതൽ റെസ്റ്റോറൻ്റ് ഓൺ വീൽസ് കളിൽ മുംബൈ സൂറത്ത് എന്നിവിടങ്ങളിൽ സർവീസ് നടത്തിയിരുന്ന ട്രെയിനാണ് മുംബൈ വത്സാദ് പാസഞ്ചർ ട്രെയിൻ കാലങ്ങളായി നിരവധി പേരുടെ ആശ്രയമാണ് ഈ ട്രെയിൻ ഈ ട്രെയിൻ ഡിസംബർ പകുതിയോടെ സർവീസ് നിർത്തലാക... Read More →
ശബരിമലയില് പ്ലാസ്റ്റിക്ക് മാലിന്യങ്ങളൊഴിവാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് ബോട്ടിലുകളില് കുടിവെള്ളം കൊണ്ടുവരേണ്ട സാഹചര്യം ഇല്ലാതാക്കുകയാണ് വാട്ടര് അതോറിറ്റി പമ്പ മുതല് സന്നിധാനം വരെ കുടിവെള്ള കിയോസ് ക്കുകളാണ് വാട്ടര് അതോറിറ്റി സ്ഥാപിച്ചിരിക്കുന്നത് മണിക്കൂറില് ലിറ്റര് ആകെ ഉത്പാദനശേഷിയുള്ള ഒന് പത് ആര് ഓ പ്ലാന്റുകള് ഇത... Read More →
കേരള ഗസറ്റഡ് ഓഫീസേഴ് സ് അസോസിയേഷന് ജില്ലാ കായികമേള കോട്ടയം സെമിനാരി സ് കൂള് ഗ്രൗണ്ടില് നടന്നു ഓവറോള് കിരീടം ഏറ്റുമാനൂര് ഏരിയ കരസ്ഥമാക്കി പാമ്പാടി ഏരിയ റണ്ണറപ്പായി കോട്ടയം ടൗണ് ഏരിയ മൂന്നാം സ്ഥാനത്തെത്തി കായികമേളയുടെ ഉദ്ഘാടനം സംസ്ഥാന സ് കൂള് കായികമേളയിലെ മീറ്റര് മത്സര ജേതാവ് അഭിരാം കെ ബിനു നിര് വഹിച്ചു ജില്ലാ പ്രസിഡന്റ് കെ റ്റി ... Read More →
മരങ്ങാട്ടുപിള്ളി ലേബര് ഇന്ത്യ പബ്ലിക് സ് കൂളില് മാതൃകാ ഐക്യരാഷ്ട്ര സഭ ആവിഷ് കരണ പരിപാടിക്ക് തുടക്കമായി മുന് പ്രതിനിധിയും അംബാസിഡറുമായിരുന്ന ശ്രീനിവാസന്റെ നേതൃത്വത്തിലാണ് റിപ്ലിക്ക പ്രോഗ്രാം ലേബര് ഇന്ത്യ കണ് വന് ഷന് സെന്ററില് നടക്കുന്നത് ആദ്യ ദിനത്തില് ജനറല് അസംബ്ലിയും രണ്ടാം ദിവസം സെക്യൂരിറ്റി കൗണ് സിലുമാണ് പുനരാവിഷ് കരിക... Read More →
ശാസ്ത്ര കൗതുകം വളര് ത്തി പാലാ ചാവറ സ് കൂളില് നടന്ന സഫീന് ഷ്യ ശാസ്ത്രപ്രദര് ശനം ശ്രദ്ധേയമായി കുട്ടികളില് ശാസ്ത്ര അവബോധം വളര് ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാല ചവറ സിഎംഐ പബ്ലിക് സ് കൂളില് സഫീന് ഷ്യ കുട്ടികളുടെ ശാസ്ത്ര പ്രദര് ശനം സംഘടിപ്പിച്ചത് കോര് പ്പറേറ്റ് മാനേജര് ഫാ ബാസറ്റിന് മംഗലത്തില് മേള ഉദ്ഘാടനം ചെയ്തു സ് കൂള് മാനേജര്... Read More →
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് കോടി രൂപ ചെലവിൽ മലബാർ ഹില്ലിൽ എലിവേറ്റഡ് ഫോറസ്റ്റ് വാക്ക് വേ നിർമിക്കുന്നത് പുതുവർഷത്തിൽ നടപ്പാത തുറക്കാനാകുമെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ബിഎംസി പ്രതീക്ഷിക്കുന്നു പദ്ധതിവിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നഗരവാസികൾക്ക് അതുല്യമായ നടത്ത അനുഭവം നൽകുന്നതിനുമായി മലബാർ ഹി... Read More →
കോട്ടയം ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് ഹൈവേ പാതയോരങ്ങളിലും അയ്യപ്പഭക്തരുടെ വിശ്രമ സങ്കേതങ്ങൾകരിക്കിലും അനധികൃത തട്ടുകടകളും പെട്ടിക്കടകളും വ്യാപക ആകുന്നതായി പരാതി മുനിസിപ്പൽ പഞ്ചായത്ത് ലൈസൻസുകൾ ഇല്ലാതെയാണ് ഇത്തരം കടകൾ പ്രവർത്തിക്കുന്നതിനാൽ ഇത്തരം കടകളിൽ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട് ബജ... Read More →
വിര് ച്വല് ക്യൂ സംവിധാനം ശബരിമല തീര് ത്ഥാടനം സുഗമമാക്കിയതായി മന്ത്രി വി എന് വാസവന് പറഞ്ഞു നട തുറന്ന വെള്ളിയാഴ്ച മുപ്പതിനായിരത്തോളം പേര് ദര് ശനം നടത്തി വിര് ച്വല് ക്യൂവിന്റെ എണ്ണം വര് ധിപ്പിക്കുന്ന കാര്യത്തില് വരും ദിവസങ്ങളിലെ സ്ഥിതിഗതികള് കൂടി വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി വാര് ത്താ സമ്മേളനത്തില് അറിയിച്ചു Read More →
ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി ഏറ്റുമാനൂര് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില് നഗരസഭാ തലത്തിലുള്ള ഉദ്ഘാടനം ഏറ്റുമാനൂര് ഗവണ് മെന്റ് ബോയിസ് ഹൈസ് കൂളില് നടന്നു നഗരസഭ കൗണ് സിലര് വിജി ഫ്രാന് സിസിന്റെ അധ്യക്ഷതയില് ചേര് ന്ന യോഗത്തില് ഏറ്റുമാനൂര് കുടുംബാരോഗ്യ കേന്ദ്രം അഡ്മിനിസ് ട്രേറ്റീവ് മെഡിക്കല് ഓഫീസര് രശ്മി രാമചന... Read More →
പാലാ ഗാഡലൂപ്പെ റോമന് കത്തോലിക്കാ ദേവാലയത്തില് പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥ തിരുനാളാഘോഷം ഡിസംബര് മുതല് വരെ തീയതികളില് നടക്കും ഡിസംബര് ചൊവ്വാഴ്ച ഉച്ചയ്ക്ക് ന് തിരുനാള് കൊടിയേറ്റ് നടക്കും സംഘടനാ ദിനം ആത്മാഭിഷേക ദിനം സന്യസ്ഥ ദിനം കുടുംബദിനം യുവജന ദിനം ദിവ്യകാരുണ്യ ദിനം തുടങ്ങിയവ വരെ തീയതികളില് ആചരിക്കും ഡിസംബര് ചൊവ്വാഴ്ച വൈകി... Read More →
പാലാ സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളിലെ എന് എസ്എസ് റോവര് റേഞ്ചര് വിമുക്തി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില് ലഹരിക്കെതിരെ എന്റെ ഒപ്പ് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു കൊട്ടാരമറ്റം ബസ്സ് ടെര് മിനനില് നടന്ന പരിപാടി പാലാ മുന് സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന് ഡിങ് കമ്മിറ്റി ചെയര് മാന് ബൈജു കൊല്ലംപറമ്പില് ഉദ്ഘാടനം ചെയ്തു പാലാ അസിസ്... Read More →
കോട്ടയം അതിശക്തമായ മഴ സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ നിന്ന് സേവനം ലഭിക്... Read More →
തീക്കോയി സെന്റ് മേരീസ് ഹയര് സെക്കണ്ടറി സ് കൂളില് മെഗാ രക്ത ദാന ക്യാമ്പ് നടന്നു എന് എസ് എസ് സ് കൗട്ട് ആന് ഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തില് കൊഴുവനാല് ലയണ് സ് ക്ലബ്ബിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റത്തെ ചടങ്ങില് ആദ... Read More →
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മുട്ടിച്ചിറ എച്ച് ജി എം ഹോസ്പിറ്റലിൽ നവംബർ മുതൽ വരെ നീണ്ടുനിൽക്കുന്ന പ്രമേഹ പരിശോധന ക്യാമ്പ് ആരംഭിച്ചിരിക്കുന്നു ആധുനികയുഗത്തിൽ അധികമായി കണ്ടുവരുന്ന പ്രമേഹ രോഗത്തെ തുടക്കത്തിലെ കണ്ടെത്തി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്ന പരിശോധനകൾ സൗജന്യ നിരക്കിലാണ് ഹോസ്പിറ്റലിൽ നടത്തപ്പ... Read More →
എം സി റോഡില് കുമാരനല്ലൂരില് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം കാര് യാത്രക്കാരായ പുനലൂര് സ്വദേശികളായ കുടുംബത്തിന് പരിക്കേറ്റു രാവിലെ ഓടെ നീലിമംഗലം പാലത്തിനും കുമാരനല്ലൂരിനും ഇടയിലായിരുന്നു അപകടം പുനലൂരില് നിന്നും കോട്ടയം മെഡിക്കല് കോളേജിലേയ്ക്കു വരികയായിരുന്നു കാറില് സഞ്ചരിച്ച കുടുംബം ഇവര് സഞ്ചരിച്ച കാറില് എതിര് ദിശ... Read More →
കാത്തലിക് കൗണ് സില് ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം നവംബര് മുതല് വരെ പാലായില് നടക്കും അരുണാപുരം അല് ഫോന് സിയന് പാസ്റ്ററല് ഇന് സ്റ്റിറ്റ്യൂട്ടില് വെള്ളിയാഴ്ച വൈകീട്ട് ന് കേന്ദ്രമന്ത്രി ജോര് ജ് കുര്യന് സമ്മേളനം ഉദ്ഘാടനം ചെയ്യും പ്രസിഡന്റ് മാര് ആന് ഡ്രൂസ് താഴത്ത് അധ്യക്ഷനായിരിക്കും Read More →
മൂന്നു മാസമായി ശമ്പളം ലഭിക്കാത്തതില് പ്രതിഷേധിച്ച് സ് കൂള് പാചകത്തൊഴിലാളികള് ഭിക്ഷാടന സമരം നടത്തി തുച്ഛമായ വരുമാനം പോലും കൃത്യമായി ലഭിക്കാതെ ദുരിതത്തിലായ പാചകത്തൊഴിലാളികള് കോട്ടയം ജില്ലാ കലക്ട്രേറ്റിനു മുന്നില് പിച്ചച്ചട്ടിയെടുത്ത് പ്രതിഷേധിക്കുകയായിരുന്നു എഐടിയുസി നേതൃത്വത്തില് നടന്ന സമരം സ് കൂള് പാചക തൊഴിലാളി യൂണിയന് സ... Read More →
ശബരിമല തീര് ത്ഥാടനകാലത്തോട് അനുബന്ധിച്ച് ഏകീകരിച്ച് നല്കിയ വെജിറ്റേറിയല് ഹോട്ടലുകളിലെ ഭക്ഷണവില പരിശോധിക്കുന്നതിനായി ഹോട്ടലുകളില് അധികൃതര് പരിശോധന നടത്തി ഗുണനിലവാരം അളവ് നിശ്ചയിച്ച വിലയാണോ ഈടാക്കുന്നത് എന്നീ പരിശോധനകളാണ് നടത്തിയത് ഭക്ഷ്യവകുപ്പ് ലീഗല് മെട്രോളജി റവന്യൂ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര് പരിശോധനകളില് പങ്കെടുത്തു ... Read More →
കോട്ടയം ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാട് എന്ന നിലയിലേക്ക് രാജ്യത്തെ ചുരുക്കാൻ ചിലർ കിണഞ്ഞു പരിശ്രമിക്കുമ്പോൾ അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകൂടിയായി മാറും അക്ഷരം മ്യൂസിയം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സഹകരണ വകുപ്പ് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാ സാഹിത്യ സാംസ് കാരിക മ്യൂസിയമായ അക്ഷരം കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്... Read More →
കാര് ഷിക വിപ്ലവത്തിലൂടെയും തത്ഫലമായി ഉണ്ടാകുന്ന വ്യാവസായിക വിപ്ലവത്തിലൂടെയും മാത്രമേ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കപ്പെടുകയുള്ളൂവെന്ന് മന്ത്രി വി എന് വാസവന് ഏറ്റുമാനൂര് തെള്ളകത്ത് നടന്ന നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി നൈപുണ്യവികസന പരിശീലനങ്ങളുടെ ഗുണമേന്മ വര് ധിപ്പ... Read More →
കെ എസ് ടി എ സബ് ജില്ലാ സമ്മേളനം പാലായില് നടന്നു സംസ്ഥാന സമിതി അംഗം ദീപാ ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു സബ് ജില്ലാ പ്രസിഡന്റ് ബിന്ദു എം എന് അധ്യക്ഷയായിരുന്നു ഭിന്നശേഷി സംവരണം നടപ്പിലാക്കിയ എയ്ഡഡ് സ് കൂളുകളിലെ അദ്ധ്യാപകരുടെ നിയമനാംഗീകാരം നല് കുവാന് സര് ക്കാര് അടിയന്തര നടപടി സ്വീകരിക്കണം എന്ന് കെ എസ് ടി എ സബ് ജില്ലാ സമ്മേളനം ആവശ്യപ... Read More →
സിപിഐ എം പാലാ ഏരിയ സെക്രട്ടറിയായി പി എം ജോസഫിനെ സമ്മേളനം തെരഞ്ഞെടുത്തു അംഗ ഏരിയ കമ്മിയെയും തെരഞ്ഞെടുത്തു ഏരിയ കമ്മിറ്റിയംഗങ്ങൾ സജേഷ് ശശി ടി ആർ വേണുഗോപാൽ ഷാർളി മാത്യു കെ എസ് രാജു ജോയി കുഴിപ്പാല വി ജി വിജയകുമാർ തങ്കമണി ശശി ജിൻസ് ദേവസ്യ എം ആർ റെജിമോൻ എം ടി ജാന്റീഷ് ബേബി വർക്കി പുഷ് പ ചന്ദ്രൻ ടി ഒ അനൂപ് എൻ ആർ വിഷ് ണു കെ ഡി ബിനീഷ് വി ആർ രാജേ... Read More →
പാലാ നഗരസഭാ ചെയര് മാന് സ്വകാര്യ വ്യാപാര സ്ഥാപനത്തിനെതിരെ കയ്യൂക്ക് കാട്ടിയ നഗരസഭാ ചെയര് മാന് രാജിവെയ്ക്കണമെന്ന് ബിജെപി കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തില് നഗരസഭയുടെ ചെയര് മാന് കോടതിക്ക് മുകളില് നിയമം നടപ്പിലാക്കാന് ഇറങ്ങുമ്പോള് പാലായില് പോലീസിനും കോടതിക്കും യാതൊരു വിലയും കല് പ്പിക്കുന്നില്ല എന്നാണ് വ്യക്തമാകുന്ന... Read More →
അഷ്ടമി വിളക്കിനെഴുന്നള്ളുന്ന വൈക്കത്തപ്പന് ആദ്യ കാണിക്കയര് പ്പിക്കാന് കറുകയില് കൈമളുടെ പിന് തലമുറക്കാരനായ കിടങ്ങൂര് കൊച്ചുമഠത്തില് ഗോപാലന് നായര് കിടങ്ങൂരില് നിന്നും വൈക്കത്തേക്ക് യാത്ര തിരിച്ചു പട്ടുടുത്ത് ഉടവാളും കയ്യിലേന്തി കാണിക്കയര് പ്പിക്കാനുള്ള സ്വര് ണ്ണ ചെത്തിപ്പൂവും പണക്കിഴിയുമായാണ് പരസരാഗത രീതിയില് യാത്ര ആരംഭി... Read More →
ചേര് പ്പുങ്കല് ഹോളിക്രോസ് ഹയര് സെക്കന് ഡറി സ് കൂള് എന് എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില് ഭരണഘടനാവബോധന സെമിനാര് സംഘടിപ്പിച്ചു മുന് ജില്ലാ ജഡ്ജി ഇമ്മാനുവേല് പി കോലടി സെമിനാര് നയിച്ചു ഭരണഘടനയുടെ ആമുഖം ശ്രീലക്ഷ്മി വിദ്യാര് ത്ഥികള് ക്ക് ചൊല്ലി കൊടുത്തു സഹപാഠിക്ക് ഒരു വീട് പദ്ധതിയില് ഡിഷ് വാഷ് വില്പനയിലൂടെയും സ് ക്രാപ്പ് ചലഞ്ചിലൂ... Read More →
ജില്ലാകലോത്സവത്തില് ഹൈസ് കൂള് വിഭാഗം സംഘനൃത്തത്തില് മികച്ച പ്രകടനം കാഴ്ചവച്ച് മൗണ്ട് കാര് മല് സ് കൂളിലെ വിദ്യാര് ത്ഥിനികള് ഒന്നാം സ്ഥാനം നേടി അനന്തപുരിയില് വാഴുന്ന അനന്തപത്മനാഭനെ കുറിച്ചുള്ള നൃത്തം അവതരിപ്പിച്ചാണ് അനുശ്രീ പി നായരും സംഘവും സംസ്ഥാന കലോത്സവത്തില് പങ്കെടുക്കാന് അര് ഹത നേടിയത് നൃത്താധ്യാപകനായ രാഹുല് കൃഷ്ണയാണ് ക... Read More →
യുടെ ബഡ്ജറ്റ് ടൂറിസം പ്രോഗ്രാമില് കോട്ടയം ജില്ലയില് നിന്ന് അദ്യമായി ഉള് പ്പെടുത്തിയ സ്ഥാപനമായ മാംഗോ മെഡോസിലേക്ക് തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയില് നിന്നും ആദ്യ ബസ് എത്തി മംഗോ മേഡോസില് എത്തിയ ബസിനും യാത്രക്കാര് ക്കും ആഘോഷപൂര് വമായ സ്വീകരണം നല് കി സ്വീകരണ പരിപാടി മോന് സ് ജോസഫ് എം എല് എ ഉദ്ഘാടനം ചെയ്തു കടുത്തുരുത്തി പഞ്ചായത്ത... Read More →
എസ്സോള് മര് ട്ടിബ്രാന്റ് സ്റ്റോര് പാലാ അരുണാപുരത്ത് പ്രവര് ത്തനമാരംഭിച്ചു ഫാഷന് ജൂവലറി ഹോം ഡക്കര് തുടങ്ങി വൈവിധ്യമാര് ന്ന ബ്രാന് ഡഡ് ഇനങ്ങളാണ് എസ്സോളിന്റെ പ്രത്യേകത സംരംഭകര് ക്ക് തങ്ങളുടെ ബ്രാന് ഡ് വിപണനത്തിനും കൂടുതലാളുകളിലേക്ക് എത്തിക്കാനും അവസരമൊരുക്കുന്ന കേരളാസ് ബിഗ്ഗസ്റ്റ് മര് ട്ടി ബ്രാന് ഡ് ഷോറൂമാണ് അരുണാപുരത്തെ തോമസ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം