by News Desk | on 29 Nov 2024
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം റവന്യു ജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിനത്തിലും മുന്നേറ്റം തുടര് ന്ന് കോട്ടയം ഈസ്റ്റ് ഉപജില്ല സ് കൂളുകളില് ളാക്കാട്ടൂര് എംജിഎം എന് എസ്എസ് ഹയര് സെക്കന് ഡറി സ് കൂളും ജൈത്രയാത്ര തുടരുകയാണ് ആവേശകരമായ മത്സരമാണ് മൂന്നാം ദിനത്തിലുംപ്രകടമായത്
ദേശീയ വിരവിമുക്തി ദിനാചരണത്തിന്റെ ഭാഗമായി വിരനശീകരണ ഗുളികകള് വിതരണം ചെയ്തു കോട്ടയം ജില്ലയില് ലക്ഷം കുട്ടികള് ക്കാണ് വിരഗുളികകള് നല് കിയത് വിരഗുളിക വിതരണത്തിന്റെജില്ലാതല ഉദ്ഘാടനം ഐങ്കൊമ്പ് അംബികാ വിദ്യാഭവന് സ് കൂളില് നടന്നു Read More →
കിടങ്ങൂര് പുന്നത്തുറ കരയോഗത്തിന്റെയും ഐശ്വര്യ വനിതാ സമാജത്തിന്റെയും സംയുക്ത പൊതുയോഗം ഞായറാഴ്ച കരയോഗം ഹാളില് നടന്നു കരയോഗം പ്രസിഡന്റ് ജി വിശ്വനാഥന് നായര് അധ്യക്ഷനായിരുന്നു കേരള സര് ക്കാരിന്റെ കേരള ശ്രീ പുരസ് കാരം നേടിയ കോട്ടയം മെഡിക്കല് കോളേജ് സൂപ്രണ്ട് ഡോ ജയകുമാറിനെ ആദരിച്ചു കരയോഗം പ്രസിഡന്റ് വിശ്വനാഥന് നായര് വനിതാസമാജം പ്ര... Read More →
ഇന് ഡ്യന് നാഷനല് കോണ് ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില് ബാബു മണര് കാട് അനുസ്മരണ സമ്മേളനം പാലാ എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളില് നടന്നു തിരുവഞ്ചൂര് രാധാകൃഷ്ണന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു വ്യക്തികള് ജീവിച്ചിരിക്കുമ്പോള് ചെയ്ത നന്മകളെ പലപ്പോഴും അവരുടെ മരണത്തോടെ നാം തിരസ് കരിക്കുന്നുവെന്ന് തിരുവഞ്ച... Read More →
വയനാട് ജില്ലയിലെ പണിയ വിഭാഗത്തിന്റെ തനതു കല രൂപമായ പണിയ നൃത്തം തനിമ ചോരാതെ അവതരിപ്പിച്ച് കിടങ്ങൂര് ഹൈസ് കൂള് വിദ്യാര് ത്ഥികള് ഫസ്റ്റ് എ ഗ്രേഡോടെ സംസ്ഥാന കലോത്സവത്തില് പങ്കെടുക്കാന് അര് ഹത നേടി ഗോത്രകലകള് കലോത്സവത്തില് ഉള് പ്പെടുത്തിയതോടെ പണിയനൃത്തം അവതരിപ്പിക്കാന് കിടങ്ങൂര് ലെ കുട്ടികള് തയ്യാറെടുപ്പുകള് ആരംഭിച്ചു വട്ടക്കളി ... Read More →
റബ്ബര് വിലയിടിവിന് പരിഹാരം കാണണമെന്നും റബ്ബര് കര് ഷകരോടുള്ള വഞ്ചനാപരമായ നിലപാട് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് കേരള കോണ് ഗ്രസ് എമ്മിന്റെ നേതൃത്വത്തില് റബ്ബര് ബോര് ഡ് ഓഫീസിനു മുന്നില് പ്രതിഷേധ സമരം റബ്ബര് ഷീറ്റ് കത്തിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ സമരം പാര് ട്ടി ചെയര് മാന് ജോസ് മാണി ഉദ്ഘാടനം ചെയ്തു റബറിന്റെ ഇറക്കുമതി ചുങ്കം ... Read More →
ഏറ്റുമാനൂര് മഹാദേവക്ഷേത്രത്തില് ശബരിമല തീര് ത്ഥാടകര് ക്കായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില് ഹെല് പ്പ് ഡെസ് ക് തുറന്നു മന്ത്രി വി എന് വാസവന് ഉദ്ഘാടനം ചെയ്തു ഏറ്റുമാനൂര് ക്ഷേത്രത്തില് നിന്നും പമ്പയ്ക്കുള്ള കെഎസ്ആര് ടിസി സ്പെഷ്യല് സര് വീസിന്റെ ഫ്ളാഗ് ഓഫും മന്ത്രി നിര് വഹിച്ചു Read More →
ഡ്രൈവിങ്ങ് പഠിക്കുക എന്നത് ഏതൊരാളുടേയും ആഗ്രഹത്തിന് അപ്പുറത്തേക്ക് ഇപ്പോഴത് ഒരു ആവശ്യമാണ് യുവാക്കളായാലും പ്രായമായവരാണ് എങ്കിലും വാഹനമോടിക്കാൻ അറിഞ്ഞിരിക്കുക എന്നത് ഏറ്റവും അത്യാവശമാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നിങ്ങളുടെ ഏതൊരു ആവശ്യത്തിനും സുസജ്ജമാണ് കെ ബി ഗണേഷ്കുമാറിൻ്റെ നേതൃത്വത്തില് മോട്ടോർ വാഹന വകുപ്പ് ഒരുപാട് മ... Read More →
ാമത് സംസ്ഥാന ടെക് നിക്കല് സ് കൂള് കായികമേളയ്ക്ക് പാലാ മുനിസിപ്പല് സ്റ്റേഡിയത്തില് തുടക്കമായി സംസ്ഥാനത്തെ ടെക് നിക്കല് സ് കൂളുകളില് നിന്നുള്ള കായിക താരങ്ങള് പങ്കെടുത്ത മാര് ച്ച് പാസ്റ്റോടെയാണ് കായിക മേളയ്ക്ക് തുടക്കം കുറിച്ചത് മേളയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ബിന്ദു ഓണ് ലൈനില് നിര് വഹിച്ചു Read More →
കാര് ഷിക വികസന കര് ഷക ക്ഷേമ വകുപ്പ് ഉഴവൂര് ബ്ലോക്കിലെ പഞ്ചായത്തുകളിലെയും പാലാ ളാലം ബ്ലോക്കിലെ പഞ്ചായത്തുകളിലെയും ഫാം പ്ലാന് കര് ഷകരെ ഉള് പ്പെടുത്തി ആരംഭിക്കുന്ന മീനച്ചില് ഫാര് മര് പ്രൊഡ്യൂസര് ഓര് ഗനൈസേഷന്റെ ഉദ്ഘാടനം മോന് സ് ജോസഫ് എംഎല് എ നിര് വഹിച്ചു ഉഴവൂര് ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടന്ന ചടങ്ങില് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ... Read More →
മാന്നാനം ഇംഗ്ലീഷ് മീഡിയം സ് കൂള് പ്രിന് സിപ്പാളും എഎസ് ഐഎസ് സി നാഷണല് പ്രസിഡന്റുമായ റവ ഡോ ജെയിംസ് മുല്ലശ്ശേരിയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷം നടന്നു ചങ്ങനാശ്ശേരി ആര് ച്ച് ബിഷപ്പ് തോമസ് തറയിലിന്റെ അനുഗ്രഹാശിസ്സുകളോടെ നടന്ന യോഗത്തില് തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന് സ് വികാരി ജനറാള് റവ ഡോ സെബാസ്റ്റ്യന് അട്ടിച്ചിറ അധ്യക്ഷനായി... Read More →
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി എലിക്കുളം പഞ്ചായത്തില് കുട്ടികളുടെ ഹരിതസഭ നടത്തി കുരുവിക്കൂട് എസ്ഡി എല് പി സ് ക്കൂള് ഹാളില് നടന്ന ഹരിതസഭ എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു പനമറ്റം ഹയര് സെക്കന്ററി സ് ക്കൂള് എന് എസ് എസ് കോര് ഡിനേറ്റര് രാജലക്ഷ്മി അധ്യക്ഷയായിരുന്നു പഞ്ചായത്ത് മെമ്പ... Read More →
പതിറ്റാണ്ട് നീണ്ട യാത്രയ് ക്ക് വിരാമമാകുന്നു മുംബൈയുടെ പ്രൗഢിയായിരുന്ന ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് നിർത്തുന്നു ഇനി മുതൽ റെസ്റ്റോറൻ്റ് ഓൺ വീൽസ് കളിൽ മുംബൈ സൂറത്ത് എന്നിവിടങ്ങളിൽ സർവീസ് നടത്തിയിരുന്ന ട്രെയിനാണ് മുംബൈ വത്സാദ് പാസഞ്ചർ ട്രെയിൻ കാലങ്ങളായി നിരവധി പേരുടെ ആശ്രയമാണ് ഈ ട്രെയിൻ ഈ ട്രെയിൻ ഡിസംബർ പകുതിയോടെ സർവീസ് നിർത്തലാക... Read More →
മരങ്ങാട്ടുപിള്ളി ലേബര് ഇന്ത്യ പബ്ലിക് സ് കൂളില് മാതൃകാ ഐക്യരാഷ്ട്ര സഭ ആവിഷ് കരണ പരിപാടിക്ക് തുടക്കമായി മുന് പ്രതിനിധിയും അംബാസിഡറുമായിരുന്ന ശ്രീനിവാസന്റെ നേതൃത്വത്തിലാണ് റിപ്ലിക്ക പ്രോഗ്രാം ലേബര് ഇന്ത്യ കണ് വന് ഷന് സെന്ററില് നടക്കുന്നത് ആദ്യ ദിനത്തില് ജനറല് അസംബ്ലിയും രണ്ടാം ദിവസം സെക്യൂരിറ്റി കൗണ് സിലുമാണ് പുനരാവിഷ് കരിക... Read More →
പാലാ മീനച്ചിൽ താലൂക്കിലെ റേഷൻ വ്യാപാരികൾ സംയുക്തമായി റേഷൻകടകളടച്ച് ധർണ്ണ നടത്തും ചൊവ്വ രാവിലെ ന് മീനച്ചിൽ താലൂക്ക് സപ്ലൈ ആഫീസിന് മുമ്പിൽ ധർണ്ണ നടത്തുമെന്ന് വ്യാപാരികൾ അറിയിച്ചു റേഷൻ വ്യാപാരികളുടെ മാസത്തെ വേതനം നൽകാത്തതിലും വേതന പാക്കേജ് പരിഷ് ക്കരിക്കണമെന്നും മറ്റുമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര പരിപാടികൾ ആവിഷ്ക്കരി... Read More →
പാമ്പാടി വട്ടമനപ്പടിയില് കാര് അപകടം കോട്ടയത്ത് നിന്നും പാമ്പാടി ഭാഗത്തേക്ക് വന്ന സിഫ്റ്റ് ഡിസയര് കാറാണ് ബുധനാഴ്ച രാത്രി അപകടത്തില് പ്പെട്ടത് അമിത വേഗത്തില് എത്തിയ സ്വിഫ്റ്റ് ഡിസയര് കാര് വട്ടമലപ്പടി ഫിഷ് ഹാര് ബര് മീന് കടയ്ക്ക് മുന് വശത്തെ പോസ്റ്റില് ഇടിച്ചു കയറുകയായിരുന്നു പോസ്റ്റ് ഒടിഞ്ഞതിനെ തുടര് ന്ന് ഈ ഭാഗത്ത് വൈദ്യുതി വിത... Read More →
പരശുറാം എക് സ്പ്രസില് മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും യാത്രക്കാരെയും പൊലീസുകാരെയും ആക്രമിക്കുകയും ചെയ്ത രണ്ട് യുവാക്കള് പോലീസ് പിടിയിലായി കന്യാകുമാരി വളവന് കോട് സ്വദേശി സ്റ്റെഫിന് ജോസ് നെയ്യാറ്റിന് കര പുതിയതുറ ജോഷ്വാ വര് ഗീസ് എന്നിവരെയാണ് റെയില് വേ പോലീസ് അറസ്റ്റ് ചെയ്തത് എറണാകുളത്തു നിന്ന് കോട്ടയത്തേക്ക് വന്ന പരശുറാം എക് സ്പ... Read More →
മരങ്ങാട്ടുപിള്ളി സര് വ്വീസ് സഹകരണ ബാങ്ക് ഇന്ത്യന് ഭരണഘടനയെ ആസ്പദമാക്കി വിവിധ മത്സരങ്ങള് സംഘടിപ്പിച്ചു യു പി ഹൈസ് കൂള് ഹയര് സെക്കണ്ടറി വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള് നടത്തിയത് മത്സരങ്ങളില് സാന്ദ്രാ മേരി സൈമണ് ശ്രീകിരണ് എ ആഡോണ് ജോസഫ് ബെസാലേല് ജോസഫ് ഏബല് ജെയ് സണ് റോണിന് ഫ്രാന് സിസ് ശ്രീനന്ദന് ജി നമ്പൂതിരി അലോണ ബാബു ജോണ് ജോസഫ് ആവ... Read More →
കൊഴുവനാല് ലയണ് സ് ക്ലബ്ബിന്റെ നേതൃത്വത്തില് തിരുവല്ല ഐ മൈക്രോ സര് ജറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു കൊഴുവനാല് സെന്റ് ജോണ് നെപുംസ്യാന് സ് ഹയര് സെക്കണ്ടറി സ് കൂളില് തിരുവല്ല ഐ മൈക്രോ സര് ജറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു നേത്രപരിശോധന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ജോസ് മോന് മുണ്ടയ... Read More →
രാമപുരത്ത് പതിനായിരങ്ങള് പങ്കെടുത്ത ക്രൈസ്തവ മഹാസമ്മേളനം പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെയും സപ്തതി ആഘോഷങ്ങളുടെയും ഭാഗമായാണ് ക്രൈസ്തവ മഹാസമ്മേളനം നടന്നത് രാമപുരം പള്ളി മൈതാനത്തെ വിശാലമായ വേദിയില് മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം ചങ്ങനാശേരി ആര് ച്ച് ബിഷപ് മാര് തോമസ് തറയില് നിര് വഹിച്ചു Read More →
അഞ്ച് പതിറ്റാണ്ടിലധികമായി മധ്യ കേരളത്തിൽ ശിശു രോഗ ചികിത്സക്ക് കരുതലും കാവലുമായ കാരിത്താസ് ഹോസ്പിറ്റൽ അതിൻ്റെ ശിശുരോഗ വിഭാഗവും അനുബന്ധ വിഭാഗങ്ങളും അത്യന്താധുനിക സൗകര്യങ്ങളോട് കൂടി കാരിത്താസ് മാതാ ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിച്ചു കുട്ടികൾക്ക് മാത്രമമായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന അത്യഹിത വിഭാഗം ഇവിടുത്തെ പ്... Read More →
മുളക്കുളം ഗ്രാമ പഞ്ചായത്തില് ലൈഫ് പദ്ധതിയില് ഉള് പ്പെടുത്തി പൂര് ത്തിയാക്കിയ വീടുകളുടെ താക്കോല് ദാനവും സാമ്പത്തിക വര് ഷത്തെ വീടുകളുടെ പ്രഖ്യാപനവും തിങ്കളാഴ്ച നടക്കുമെന്ന് പഞ്ചായത്ത് അധികൃതര് വാര് ത്താ സമ്മേളനത്തില് അറിയിച്ചു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ലൈഫ് വീടുകളുടെ താക്കോല് ദാനം ന... Read More →
ജില്ലാ സ് കൂള് കലോത്സവത്തില് അഷ്ടപദിയിലും വന്ദേമാതരത്തിലും കിടങ്ങൂര് ഹയര് സെക്കന്ററി സ് കൂളിലെ സ് കൂളിലെ മാളവിക ദീപു ഫസ്റ്റ് ഗ്രേഡ് നേടി മികവു തെളിയിച്ചു ഒന് പതാം ക്ലാസ് വിദ്യാര് ത്ഥിനിയായ മാളവിക ഏഴ് ഇനങ്ങളിലാണ് മത്സരിച്ചത് മത്സരിച്ച എല്ലാ ഇനങ്ങളിലും ഗ്രേഡ് നേടിയാണ് മാളവിക ജില്ലാ കലോത്സവത്തില് തിളങ്ങിയത് ശാസ്ത്രീയ സംഗീതം കന്... Read More →
സിപിഐഎം പാലാ ഏരിയാ സമ്മേളനത്തിന് പ്രൗഢോജ്വലമായ സമാപനം പ്രവര് ത്തകരില് ആവേശം നിറച്ച് ചുവപ്പു സേനാ മാര് ച്ചും വര് ണ്ണ ശമ്പളമായ ബഹുജന റാലിയും സമാപനത്തോടനു ബന്ധിച്ച് നടന്നു കുരിശു പള്ളി ജംഗ്ഷനിലെ കോടിയേരി ബാലകൃഷ്ണന് നഗറില് പൊതുസമ്മേളനം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന് ഉദ്ഘാടനം ചെയ്തു Read More →
ബാംഗ്ലൂരില് നടന്ന അഖിലേന്ത്യ മാര് ഗംകളി മത്സരത്തില് പുന്നത്തുറ സെന്റ് തോമസ് സ് കൂള് ടീം രണ്ടാം സ്ഥാനം നേടി ബാംഗ്ലൂര് സ്വര് ഗ റാണി ഫൊറോന ദേവാലയത്തിന്റെ സില് വര് ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് അഖിലേന്ത്യാ മാര് ഗംകളി മത്സരം സംഘടിപ്പിച്ചത് ഇരുപതിനായിരം രൂപയും പ്രശംസ പത്രവും ട്രോഫിയും ആണ് പുന്നത്തുറ സെന്റ് തോമസ് സ് കൂള് ടീം കരസ്ഥമ... Read More →
പാലാ മിനി സിവില് സ്റ്റേഷന് പരിസരം കാടുകയറിയ നിലയില് സിവില് സ്റ്റേഷന്റെ പിന് ഭാഗത്തും താലൂക്ക് സബ് രജിസ്റ്റര് ഓഫീസിന്റെ മുന് ഭാഗത്തുമായിട്ടാണ് കാട് വളര് ന്നിരിക്കുന്നത് വിവിധ കേസുകളില് പിടിക്കപ്പെട്ട വാഹനങ്ങളും ഇവിടെ കാടുകയറിക്കിടക്കുന്നുണ്ട് മഴക്കാലപൂര് വ്വ ശുചീകരണത്തിനും പരിസര ശുചീകരണത്തിനും ബോധവല് ക്കരണത്തിനും ഉത്തരവാദ... Read More →
മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില് ഭരണഘടനാ ദിനാചാരണവും വിവിധ മത്സരങ്ങളില് വിജയികളായ വിദ്യാര് ഥികള് ക്ക് അവാര് ഡ് വിതരണവും നടന്നു ബാങ്ക് ആഡിറ്റോറിയത്തില് പാലാ അഡീഷനല് ഡിസ്ട്രിക്ട് ആന്റ് സെഷന് സ് ജഡ്ജ് കെ പി പ്രദീപ് ഉദ്ഘാടനവും അവാര് ഡ് വിതരണവും നടത്തി ബാങ്ക് പ്രസിഡന്റ് എം എം തോമസ് അദ്ധ്യക്ഷത വഹിച്ചു സര് ക്കിള് സഹകര... Read More →
രാജ്യത്തെ ഉന്നത ശാസ്ത്ര പുരസ് കാരമായ ശാന്തി സ്വരൂപ് ഭട് നാഗര് വിജ്ഞാന് പുരസ് കാര് നേടിയ ഡോ റോക് സി മാത്യു കോള് ന് മീനച്ചില് നദീസംരക്ഷണ സമിതിയും മീനച്ചില് നദീമഴ നിരീക്ഷണ ശൃംഖലയും ചേര് ന്ന് സ്വീകരണം നല് കി പൂനയിലെ ഇന്ത്യന് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല് മെറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് ഭരണങ്ങാനം സ്വദേശിയായ ഡോ ... Read More →
കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ് കൂളില് ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില് പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു സ് കൂള് മാനേജര് റവ ഫാ ജോസഫ് മുളഞ്ഞനാല് ഉദ്ഘാടനം നിര് വഹിച്ചു മേളയില് വിദ്യാര് ത്ഥികള് വിവിധയിനം നിശ്ചല ചലന മാതൃകകള് പരീക്ഷണങ്ങള് ചാര് ട്ടുകള് എന്നിവ പ്രദര് ശിപ്പിച്ചു പ്രകൃതി സൗഹാര് ദ രീതിയിലാണ് പ്രവര് ത്തി പരിചയമേള... Read More →
തിരുവനന്തപുരം ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി വിപുലീകരണവുംതിരുവനന്തപുരം പൂർണ്ണ ഹോട്ടലിൽ വെച്ച് നടന്നു തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ട് രവി കല്ലുമലഅധ്യക്ഷത വഹിച്ച യോഗം ജെ എം എ നാഷണൽ പ്രസിഡന്റ് വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു സംസ്ഥാന ജനറൽ സെക്രട്ടറി ജി കൃഷ്ണകുമാർ ... Read More →
ഏറ്റുമാനൂര് എസ് എഫ് എസ് പബ്ലിക് സ് കൂള് ആന്റ് ജൂനിയര് കോളേജ് പച്ചപ്പിലേയ്ക്ക് മടങ്ങുക പ്രകൃതിയെ നോവിക്കാതെ ജീവിക്കാം എന്ന സന്ദേശവുമായി വിവിധ കര് മ്മ പദ്ധതികള് നടപ്പിലാക്കുന്നു പദ്ധതിയുടെ ഭാഗമായി എന്ന പേരില് സൈക്കിള് റാലി സംഘടിപ്പിച്ചു കാരിത്താസ് ആശുപത്രിയിലെ സീനിയര് കണ് സള് ട്ടന്റും ഡിപ്പാര് ട്ട്മെന്റ് ഓഫ് ജനറല് മെഡിസിന് തലവ... Read More →
കോട്ടയം ബി സി എം കോളേജിലെ മുന് പ്രൊഫസറും പ്രമുഖ സാമൂഹിക ജീവകാരുണ്യപ്രവര് ത്തകനുമായ എം കെ ലൂക്കാ നിര്യാതനായി കാസർകോഡ് എൻഡോ സൾഫാൻ ദുരന്ത ബാധിതരുടെ പുനരധിവാസ ത്തിനായി ഏക്കർ സ്ഥലം നൽകിയിരുന്നു രാജാക്കാട് പ്രദേശത്ത് വിവിധ സന്നദ്ധ സംഘടനകളിലൂടെയും വിന് സെന്റ് ഡിപോളിലൂടെയും അമ്പതില് പരം ആളുകള് ക്ക് വീടുകള് നിര് മ്മിച്ചു നല് കുന്ന പദ്... Read More →
ദേശീയ കര് ഷക ഫെഡറേഷന്റെ കാര് ഷിക വിപണന സംരംഭമായ ഡികെഎഫ് കണ് വേര് ജന് സ് സെന്റര് കാണക്കാരിയില് പ്രവര് ത്തനം ആരംഭിച്ചു അഡ്വ മോന് സ് ജോസഫ് എംഎല് എ ഉദ്ഘാടനം നിര് വഹിച്ചു കടുത്തുരുത്തി നിയോജകമണ്ഡലത്തില് സമഗ്ര കാര് ഷിക വികസന പദ്ധതിക്ക് സര് ക്കാരിന്റെ അനുമതി ലഭിച്ചതായി എംഎല് എ പറഞ്ഞു Read More →
ഭാരതീയ വ്യാപാരി വ്യവസായി സംഘം ബിവിവിഎസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില് കളക്ടറേറ്റിനു മുന് പില് ധര് ണ്ണ നടത്തി കെട്ടിട വാടകയില് ഏര് പ്പെടുത്തിയ ജിഎസ്ടി ഒഴിവാക്കുക ജിഎസ്ടി കൗണ് സിലില് വ്യാപാരി വ്യവസായി പ്രാതിനിത്യം ഉറപ്പാക്കുക വ്യാപാരികള് ക്ക് പങ്കാളിത്ത പെന് ഷന് ഏര് പ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള് ഉന്നയിച്ചുക... Read More →
കെ എസ് ടി എ സബ് ജില്ലാ സമ്മേളനം പാലായില് നടന്നു സംസ്ഥാന സമിതി അംഗം ദീപാ ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു സബ് ജില്ലാ പ്രസിഡന്റ് ബിന്ദു എം എന് അധ്യക്ഷയായിരുന്നു ഭിന്നശേഷി സംവരണം നടപ്പിലാക്കിയ എയ്ഡഡ് സ് കൂളുകളിലെ അദ്ധ്യാപകരുടെ നിയമനാംഗീകാരം നല് കുവാന് സര് ക്കാര് അടിയന്തര നടപടി സ്വീകരിക്കണം എന്ന് കെ എസ് ടി എ സബ് ജില്ലാ സമ്മേളനം ആവശ്യപ... Read More →
പാലാ സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളിലെ എന് എസ്എസ് റോവര് റേഞ്ചര് വിമുക്തി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില് ലഹരിക്കെതിരെ എന്റെ ഒപ്പ് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു കൊട്ടാരമറ്റം ബസ്സ് ടെര് മിനനില് നടന്ന പരിപാടി പാലാ മുന് സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന് ഡിങ് കമ്മിറ്റി ചെയര് മാന് ബൈജു കൊല്ലംപറമ്പില് ഉദ്ഘാടനം ചെയ്തു പാലാ അസിസ്... Read More →
കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ആലപ്പുഴ കോട്ടയം എറണാകുളം തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ... Read More →
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും തത്വചിന്തകനും ഗ്രന്ഥകർത്താവുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ാം ജന്മദിനം ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ യോഗം കെപിസിസി സെക്രട്ടറിയും ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ടുമായ ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു ലോകം അംഗീകരിച്ച ഇന്... Read More →
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി മാര് സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാര് ഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി രൂപത കോര് പറേറ്റ് എജ്യൂക്കേഷണല് ഏജന് സിയുമായി സഹകരിച്ച് സ് കൂളുകളില് നടത്തുന്ന സൗജന്യ ബോധവല് ക്കണ സെമിനാറുകളുടെ രൂപത തല ഉദ്ഘാടനം പാലാ സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളില് നടന്നു മ... Read More →
അങ്കമാലി സ്വദേശിനിയായ ഷീബ ആം തിയതി രാവിലെ ജോലി കഴിഞ്ഞു വീട്ടിലേക്കു ബസിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം ഉണ്ടായത്കറുകുറ്റി കേബിൾ ജംഗ്ഷനിൽ നിന്നും ബസിൽ കയറിയ ഷീബയുടെ പിന്നിൽ ഒരു യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു ഉടൻ ഫുട്ബോർഡിനു സമീപത്തു നിന്നും യുവാവിനെ മാറ്റികിടത്തിയ ശേഷം പൾസ് നോക്കിയപ്പോൾ കിട്ടാതിരുന്നതിനാൽ പെട്ടെന്ന് തന്നെ നൽകി ഇ... Read More →
കോട്ടയം ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് ഹൈവേ പാതയോരങ്ങളിലും അയ്യപ്പഭക്തരുടെ വിശ്രമ സങ്കേതങ്ങൾകരിക്കിലും അനധികൃത തട്ടുകടകളും പെട്ടിക്കടകളും വ്യാപക ആകുന്നതായി പരാതി മുനിസിപ്പൽ പഞ്ചായത്ത് ലൈസൻസുകൾ ഇല്ലാതെയാണ് ഇത്തരം കടകൾ പ്രവർത്തിക്കുന്നതിനാൽ ഇത്തരം കടകളിൽ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട് ബജ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം