ഡോ. റോക്‌സി മാത്യു കോള്‍ന് സ്വീകരണം നല്‍കി

by News Desk | on 29 Nov 2024

Share: Facebook | Twitter | WhatsApp | LinkedIn


രാജ്യത്തെ ഉന്നത ശാസ്ത്ര പുരസ് കാരമായ ശാന്തി സ്വരൂപ് ഭട് നാഗര് വിജ്ഞാന് പുരസ് കാര് നേടിയ ഡോ റോക് സി മാത്യു കോള് ന് മീനച്ചില് നദീസംരക്ഷണ സമിതിയും മീനച്ചില് നദീമഴ നിരീക്ഷണ ശൃംഖലയും ചേര് ന്ന് സ്വീകരണം നല് കി പൂനയിലെ ഇന്ത്യന് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല് മെറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് ഭരണങ്ങാനം സ്വദേശിയായ ഡോ റോക് സി മാത്യൂ കോള് കാലാവസ്ഥാ വ്യതിയാനത്തെ ക്കുറിച്ചും മണ് സൂണ് ചലനാത്മകതയെക്കുറിച്ചും സമുദ്രതാപനത്തെക്കുറിച്ചുമുള്ള റോക് സി മാത്യുവിന്റെ പഠനങ്ങള് ഏറെ ശ്രദ്ധേയമാണ് ഇടമറ്റം ഓശാന മൗണ്ടില് നടന്ന സമ്മേളനത്തില് ഡോ എസ് രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു മീനച്ചില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി സമ്മേളനം ഉദ്ഘാടനം ചെയ്തു തൃശൂര് റിവര് റിസര് ച്ച് സെന്റര് ഡയറക്ടര് എസ് പി രവി ഡോ റോക് സി മാത്യു കോള് എന്നിവര് കാലാവസ്ഥാ കാര്യവിചാരം നടത്തി രവി പാലാ എബി ഇമ്മാനുവല് എന്നിവര് പ്രസംഗിച്ചു

  • സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായിക മേളയ്ക് വെള്ളിയാഴ്ച തുടക്കമാകും

    പാലാ ഗവ ടെക് നിക്കല് ഹൈസ് ക്കൂള് ആതിഥ്യമരുളുന്ന ാമത് സംസ്ഥാന ടെക് നിക്കല് ഹൈസ് കൂള് കായിക മേളയ്ക് വെള്ളിയാഴ്ച തുടക്കമാകും പാലാ മുനിസിപ്പല് സ്റ്റേഡിയത്തില് നവംബര് ഡിസംബര് തീയതികളിലാണ് കായികമത്സരങ്ങള് നടക്കുന്നത് കേരളത്തിലെ മുഴുവന് ടെക് നിക്കല് ഹൈസ് ക്കൂളുകളില് നിന്നുമായി ഓളം കായിക പ്രതിഭകള് കായിക മത്സരത്തില് പങ്കെടുക്കും സ്വ... Read More →

  • മികച്ച എന്‍.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം അല്‍ഫോന്‍സ കോളജിന്

    എംജി സര് വകലാശാലയിലെ വര് ഷത്തെ ഏറ്റവും മികച്ച നാഷണല് സര് വീസ് സ്കീം യൂണിറ്റിനുള്ള എവര് റോളിംഗ് ട്രോഫി പാലാ അല് ഫോന് സ കോളജിന് ഇതേ കോളജിലെ പ്രിന് സിപ്പല് റവ ഡോ ഷാജി ജോണ് പുന്നത്താനത്തുകുന്നേല് മികച്ച എന് എസ് എസ് സൗഹൃദ പ്രിന് സിപ്പലും ഡോ സിമിമോള് സെബാസ്റ്റ്യന് മികച്ച പ്രോഗ്രാം ഓഫീസറുമായി തിരഞ്ഞെടുക്കപ്പെട്ടു വൈസ് ചാന് സലര് ഡോ സി ടി ... Read More →

  • റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്

    ഏറ്റുമാനൂര് മഹാദേവക്ഷേത്രത്തില് ശബരിമല തീര് ത്ഥാടകര് ക്കായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില് ഹെല് പ്പ് ഡെസ് ക് തുറന്നു മന്ത്രി വി എന് വാസവന് ഉദ്ഘാടനം ചെയ്തു ഏറ്റുമാനൂര് ക്ഷേത്രത്തില് നിന്നും പമ്പയ്ക്കുള്ള കെഎസ്ആര് ടിസി സ്പെഷ്യല് സര് വീസിന്റെ ഫ്ളാഗ് ഓഫും മന്ത്രി നിര് വഹിച്ചു Read More →

  • ഭക്തജനത്തിരക്കിൽ സന്നിധാനം, ഇതുവരെ എത്തിയത് 83,429 അയ്യപ്പഭക്തരെന്ന് കണക്കുകൾ.

    ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനോടനുബന്ധിച്ചു ശബരിമല നട തുറന്നതു മുതൽ ഭക്തജനത്തിരക്കിലാണ് സന്നിധാനം നടതുറന്ന് ദർശനം തുടങ്ങിയ മുതൽ ശനിയാഴ്ച വൈകിട്ട് മണി വരെയുള്ള കണക്കുകളിൽ അയ്യപ്പഭക്തർ ദർശനത്തിനു എത്തി മണിക്കൂറിൽ ശരാശരി മൂവായിരത്തിലധികം പേർ ശബരിമലയിൽ ദർശനം നടത്തുന്നുണ്ട് വിർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർത്ഥാടകർക... Read More →

  • കെ.എസ്.ടി.എ സബ് ജില്ലാ സമ്മേളനം പാലായില്‍ നടന്നു

    കെ എസ് ടി എ സബ് ജില്ലാ സമ്മേളനം പാലായില് നടന്നു സംസ്ഥാന സമിതി അംഗം ദീപാ ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു സബ് ജില്ലാ പ്രസിഡന്റ് ബിന്ദു എം എന് അധ്യക്ഷയായിരുന്നു ഭിന്നശേഷി സംവരണം നടപ്പിലാക്കിയ എയ്ഡഡ് സ് കൂളുകളിലെ അദ്ധ്യാപകരുടെ നിയമനാംഗീകാരം നല് കുവാന് സര് ക്കാര് അടിയന്തര നടപടി സ്വീകരിക്കണം എന്ന് കെ എസ് ടി എ സബ് ജില്ലാ സമ്മേളനം ആവശ്യപ... Read More →

  • സൗജന്യ ഫൈബ്രോ സ്‌കാന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി.

    പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി മാര് സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാര് ഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാഗമായി എസ് എം വൈ എമ്മുമായി സഹകരിച്ച് നടത്തുന്ന സൗജന്യ ഫൈബ്രോ സ് കാന് ക്യാമ്പുകള് ക്ക് തുടക്കമായി രൂപതതല ഉദ്ഘാടനം അരുവിത്തുറ സെന്റ് ജോര് ജ് ഫൊറോന പള്ളിയില് മാര് സ്ലീവാ മെഡിസിറ്റി ആയുര് വേദ ഹോമി... Read More →

  • പാലാ രൂപത നസ്രാണി കലണ്ടര്‍ പ്രകാശനം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.

    പാലാ രൂപത നസ്രാണി കലണ്ടര് പ്രകാശനം പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു ഡിസംബര് മുതല് നവംബര് വരെ ഉപയോഗിക്കാവുന്ന വിധത്തിലുള്ള നസ്രാണി കലണ്ടറാണ് മെത്രാസന മന്ദിരത്തില് നടന്ന പ്രത്യേക വൈദിക സമ്മേളനത്തില് വച്ച് പ്രകാശിപ്പിച്ചത് കല് ദായ പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ചുള്ള ആരാധനാവത്സരം മാര് ത്തോമാ ശ്ലീഹായുടെ ആഗമ... Read More →

  • സ്നേഹദീപം ഭവനപദ്ധതിയിലൂടെ നിര്‍മ്മിച്ച 44-ാം വീടിന്റെ താക്കോല്‍ ദാനം ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ നിര്‍വഹിച്ചു.

    ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ്മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ്നേഹദീപം ഭവനപദ്ധതിയിലൂടെ നിര് മ്മിച്ച ാം വീടിന്റെ താക്കോല് ദാനം ജില്ലാ കളക്ടര് ജോണ് വി സാമുവല് നിര് വഹിച്ചു വീട് എന്ന സ്വപ്നസാക്ഷാത്ക്കാരത്തിന് നിവൃത്തിയില്ലാതെ പിന്നോക്കാവസ്ഥയില് നില് ക്കുന്നതും അര് ഹതപ്പെട്ടവരുമായ ആളുകളെ കണ്ടെത്തി സ്വപ്നഭവനങ്ങള് നിര് മ്മ... Read More →

  • ആലപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; 12 പേര്‍ ചികിത്സതേടി.

    ആലപ്പുഴ ആലപ്പുഴ ലിയോതേര് ട്ടീന്ത് എച്ച് എസ് എസിലെ വിദ്യാര് ഥികള് ക്ക് രണ്ടുദിവസത്തിനിടെ കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും പേര് ആലപ്പുഴ ജനറല് ആശുപത്രിയില് ചികിത്സതേടി കൈയിലും കഴുത്തിലും വയറിലുമാണ് ചൊറിച്ചിലുണ്ടായത് വിവരമറിഞ്ഞ് മാതാപിതാക്കളും ആശുപത്രിയിലെത്തിയിരുന്നു പ്ലസ്വണ് സയന് സ് ബാച്ച് വിദ്യാര് ഥികളായ ആസിഫലി മു... Read More →

  • ഡോ.പല്‍പ്പു അനുസ്മരണവും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും

    എസ് എന് ഡി പി യോഗം കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തില് ഡോ പല് പ്പു അനുസ്മരണവും ആലുവ സര് വ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളും വിദ്യാഭ്യാസ അവാര് ഡ് വിതരണവും നടന്നു കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തില് നടന്ന സമ്മേളനം യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്തു Read More →

  • സെമിനാര്‍ സംഘടിപ്പിച്ചു

    കേരള സ്റ്റേറ്റ് സര് വീസ് പെന് ഷനേഴ് സ് യൂണിയന് ളാലം ബ്ലോക്ക് സാംസ് കാരിക വേദിയുടെയും വനിതാ വേദിയുടെയും അഭിമുഖ്യത്തില് സെമിനാര് സംഘടിപ്പിച്ചു പാലാ മില് ക്ക് ബാര് ഓഡിറ്റേറിയത്തില് സെമിനാറിന്റെ ഉദ്ഘാടനം പ്രൊഫ പി എസ് മാത്യു നിര് വഹിച്ചു ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തെക്കുറിച്ച് പ്രൊഫ പി എസ് മാത്യുവും ശ്രേഷ്ഠ ഭാഷ മലയാള... Read More →

  • സിപിഎം പാലാ ഏരിയാ സമ്മേളനത്തിന് പാലായില്‍ തുടക്കമായി.

    സിപിഎം പാലാ ഏരിയാ സമ്മേളനത്തിന് പാലായില് തുടക്കമായി മുനിസിപ്പല് ടൗണ് ഹാളിലെ വി ജി സലി നഗറില് പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം അഡ്വ കെ അനില് കുമാര് ഉദ്ഘാടനം ചെയ്തു ഏരിയാ സമ്മേളനം വ്യാഴാഴ്ച സമാപിക്കും Read More →

  • ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA) തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി വിപുലീകരണവുംതിരുവനന്തപുരത്ത്‌ നടന്നു

    തിരുവനന്തപുരം ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി വിപുലീകരണവുംതിരുവനന്തപുരം പൂർണ്ണ ഹോട്ടലിൽ വെച്ച് നടന്നു തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ട് രവി കല്ലുമലഅധ്യക്ഷത വഹിച്ച യോഗം ജെ എം എ നാഷണൽ പ്രസിഡന്റ് വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു സംസ്ഥാന ജനറൽ സെക്രട്ടറി ജി കൃഷ്ണകുമാർ ... Read More →

  • കരൂര്‍ ലാറ്റക്‌സ് ഫാക്ടറി. പ്രതിഷേധവുമായി പ്രദേശവാസികള്‍

    കരൂര് ലാറ്റക് സ് ഫാക്ടറിയില് നിന്നും അമോണിയ കലര് ന്ന മലിനജലം സംസ് കരിക്കാതെ പുറത്തേക്കൊഴുക്കുന്നതില് പ്രതിഷേധവുമായി പ്രദേശവാസികള് വെള്ളഞ്ചൂരിലെ ഫാക്ടറിക്കുമുന്നില് ഉപരോധസമരം നടത്തി അസഹ്യമായ ദുര് ഗന്ധവും കുടിവെള്ളസ്രോതസ്സുകളുടെ മലിനീകരണവും മൂലമുള്ള ദുരിതത്തിന് പരിഹാരമാവാതെ ഫാക്ടറി പ്രവര് ത്തിക്കാനനുവദിക്കില്ലെന്ന ഉറച്... Read More →

  • ഇടവകയിലെ കലാപ്രതിഭകള്‍ ചേര്‍ന്ന് ഒരുക്കിയ നാടകം അരങ്ങിലെത്തി

    ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ ദേവാലയത്തില് വിശുദ്ധ ഗീവര് ഗീസ് സഹദായുടെ തിരുന്നാളിനോട് അനുബന്ധിച്ച് ഇടവകയിലെ കലാപ്രതിഭകള് ചേര് ന്ന് ഒരുക്കിയ നാടകം ആ ശബ്ദം നിലച്ചിട്ടില്ല അരങ്ങിലെത്തി അരങ്ങത്തും അണിയറയിലും പ്രവര് ത്തിച്ചവര് എല്ലാം ചെമ്മലമറ്റം ഇടവകയിലെ അംഗങ്ങളായിരുന്നു ഇടവകയിലെ ഓളം കലാകാരന്മാര് ക്കൊപ്പം ഇടവകയിലെ കൊച്... Read More →

  • മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന ഓര്‍മ്മ തിരുനാളാഘോഷം നടന്നു.

    സീറോ മലബാര് എക്യുമെനിക്കല് കമ്മീഷന്റെ ആഭിമുഖ്യത്തില് മാര് ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന ഓര് മ്മ തിരുനാളാഘോഷം അരുവിത്തുറ മാര് ഗീവര് ഗീസ് സഹദാ ഫൊറോനാ പള്ളിയില് നടന്നു തിരുനാളിന്റെ ഭാഗമായി ബുധനാഴ്ച വൈകിട്ട് മണിക്ക് പുറത്തു നമസ് കാരം നടന്നു വിവിധ സഭകളിലെ മേലധ്യക്ഷന്മാര് സന്ദേശം നല് കി മലങ്കര യാക്കോബായ സുറിയാനി സഭ എപ്പിസ് കോപ്പല് ... Read More →

  • പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് മനഃപൂര്‍വമല്ലെങ്കിലും അംഗീകരിക്കാനാകില്ല : ഹൈക്കോടതി.

    കൊച്ചി ശബരിമല പതിനെട്ടാം പടിയില് നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി മനഃപൂര് വ്വമായിരിക്കില്ലെങ്കിലും അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു ശബരിമലയില് അഭിനന്ദനാർഹമായ കാര്യങ്ങള് പൊലീസ് ചെയ്യുന്നുണ്ടെന്നും ഭക്തരുടെ സുരക്ഷിത തീർത്ഥാടനത്തിനാണ് പ്രാധാന്യം നല് കുന്നതെന്നും ഹൈക്കോടത... Read More →

  • പ്രമേഹ നിര്‍ണ്ണയ ക്യാമ്പും സൗജന്യ പരിശോധനയും മരുന്ന് വിതരണവും

    പ്രമേഹദിനാചരണ ത്തോടനുബന്ധിച്ച് പ്രമേഹ നിര് ണ്ണയ ക്യാമ്പും ആയുര് വേദ ഹോമിയോ ഡോക്ടര് മാരുടെ സൗജന്യ പരിശോധനയും മരുന്ന് വിതരണവും മൂര് ക്കാട്ടില് പടി എസ് എന് ഡി പി ശാഖാ ഓഡിറ്റോറിയത്തില് നടക്കും രാവിലെ മുതല് ഉച്ചയ്ക്ക് വരെയാണ് ക്യാമ്പ് റോട്ടറി ക്ലബ് പെരുവയും എസ്എന് ഡിപി യോഗം വനിതാസംഘവും പുളിക്കല് ആയുര് വേദ ഹോസ്പിറ്റലും സംയുക്തമായാണ... Read More →

  • കുമരകം ബോട്ട് ക്ലബ്ബിനെതിരെ നിയമനടപടി സ്വീകരിച്ചേക്കും

    താഴത്തങ്ങാടി മത്സരവള്ളംകളി റദ്ദാക്കേണ്ടി വന്നതിനെ തുടര് ന്ന് കുമരകം ബോട്ട് ക്ലബ്ബിനെതിരെ നിയമനടപടിക്കൊരുങ്ങി വള്ളംകളി സംഘാടക സമിതി ഞായറാഴ്ച ചേര് ന്ന സംഘാടക സമിതിയുടെ യോഗമാണ് കുമരകം ടൗണ് ബോട്ട് ക്ലബ് ക്യാപ്റ്റനെതിരെ നിയമനടപടി സ്വീകരിക്കാന് തീരുമാനിച്ചത് Read More →

  • 42-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടു കര്‍മ്മം നടന്നു

    ഡിസംബര് ന് ആരംഭിക്കുന്ന ാമത് പാലാ രൂപത ബൈബിള് കണ് വെന് ഷന്റെ പന്തല് കാല് നാട്ടു കര് മ്മം കണ് വെന് ഷന് നടക്കുന്ന പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില് പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വ്വഹിച്ചു പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ് ജോസഫ് തടത്തില് വികാരി ജനറാളന്മാരായ മോണ് ജോസഫ് മലേപ്പറമ്പില് മോണ് ജോസഫ് കണിയോടിക്കല് പാലാ കത്ത... Read More →

  • റബ്ബര്‍ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

    റബ്ബര് കര് ഷകരെ വഞ്ചിക്കുന്ന റബ്ബര് ബോര് ഡിന്റെയും കേന്ദ്ര സര് ക്കാരിന്റെയും നിലപാടുകളില് പ്രതിഷേധിച്ച് കേരള കോണ് ഗ്രസ് എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നവംബര് ന് കോട്ടയത്ത് റബ്ബര് ബോര് ഡ് ഓഫീസിലേക്ക് മാര് ച്ച് നടത്തും വെള്ളിയാഴ്ച രാവിലെ ന് കലക്ടറേറ്റിന് മുന് പില് നിന്നും പ്രതിഷേധമാര് ച്ച്ആരംഭിക്കും കേരള കോണ് ഗ്രസ് എം ച... Read More →

  • അഖിലേന്ത്യ മാര്‍ഗംകളി മത്സരത്തില്‍ പുന്നത്തുറ സെന്റ് തോമസ് സ്‌കൂള്‍ ടീം രണ്ടാം സ്ഥാനം നേടി.

    ബാംഗ്ലൂരില് നടന്ന അഖിലേന്ത്യ മാര് ഗംകളി മത്സരത്തില് പുന്നത്തുറ സെന്റ് തോമസ് സ് കൂള് ടീം രണ്ടാം സ്ഥാനം നേടി ബാംഗ്ലൂര് സ്വര് ഗ റാണി ഫൊറോന ദേവാലയത്തിന്റെ സില് വര് ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് അഖിലേന്ത്യാ മാര് ഗംകളി മത്സരം സംഘടിപ്പിച്ചത് ഇരുപതിനായിരം രൂപയും പ്രശംസ പത്രവും ട്രോഫിയും ആണ് പുന്നത്തുറ സെന്റ് തോമസ് സ് കൂള് ടീം കരസ്ഥമ... Read More →

  • ട്രാന്‍സ്‌ഫോര്‍മറില്‍ കയറി പ്രതിഷേധം

    തിരുവാര് പ്പ് പഞ്ചായത്തിലെ കിളിരൂര് കുന്ന് ക്ഷേത്രത്തിന്റെ ആറാട്ടുകടവില് വൈദ്യുതിവകുപ്പ് ട്രാന് സ് ഫോര് മര് സ്ഥാപിച്ചതിനെതിരേ ട്രാന് സ് ഫോര് മറില് കയറി പ്രതിഷേധം ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി ജയേഷാണ് പ്രതിഷേധവുമായി രംഗത്ത് വന്നത് അതേസമയം ട്രാന് സ് ഫോര് മര് സ്ഥാപിച്ചത് പഞ്ചായത്ത് വക പുറമ്പോക്ക് ഭൂമിയില് ആണെന്ന് പഞ്ചായത്ത് ... Read More →

  • ഡ്രൈവിങ്ങ് പഠിക്കാൻ ആപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.

    ഡ്രൈവിങ്ങ് പഠിക്കുക എന്നത് ഏതൊരാളുടേയും ആഗ്രഹത്തിന് അപ്പുറത്തേക്ക് ഇപ്പോഴത് ഒരു ആവശ്യമാണ് യുവാക്കളായാലും പ്രായമായവരാണ് എങ്കിലും വാഹനമോടിക്കാൻ അറിഞ്ഞിരിക്കുക എന്നത് ഏറ്റവും അത്യാവശമാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നിങ്ങളുടെ ഏതൊരു ആവശ്യത്തിനും സുസജ്ജമാണ് കെ ബി ഗണേഷ്കുമാറിൻ്റെ നേതൃത്വത്തില് മോട്ടോർ വാഹന വകുപ്പ് ഒരുപാട് മ... Read More →

  • പണിയ നൃത്തം തനിമ ചോരാതെ അവതരിപ്പിച്ച് കിടങ്ങൂര്‍ NSS ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

    വയനാട് ജില്ലയിലെ പണിയ വിഭാഗത്തിന്റെ തനതു കല രൂപമായ പണിയ നൃത്തം തനിമ ചോരാതെ അവതരിപ്പിച്ച് കിടങ്ങൂര് ഹൈസ് കൂള് വിദ്യാര് ത്ഥികള് ഫസ്റ്റ് എ ഗ്രേഡോടെ സംസ്ഥാന കലോത്സവത്തില് പങ്കെടുക്കാന് അര് ഹത നേടി ഗോത്രകലകള് കലോത്സവത്തില് ഉള് പ്പെടുത്തിയതോടെ പണിയനൃത്തം അവതരിപ്പിക്കാന് കിടങ്ങൂര് ലെ കുട്ടികള് തയ്യാറെടുപ്പുകള് ആരംഭിച്ചു വട്ടക്കളി ... Read More →

  • 'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി

    കോട്ടയം ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാട് എന്ന നിലയിലേക്ക് രാജ്യത്തെ ചുരുക്കാൻ ചിലർ കിണഞ്ഞു പരിശ്രമിക്കുമ്പോൾ അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകൂടിയായി മാറും അക്ഷരം മ്യൂസിയം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സഹകരണ വകുപ്പ് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാ സാഹിത്യ സാംസ് കാരിക മ്യൂസിയമായ അക്ഷരം കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്... Read More →

  • പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കോണ്‍ഗ്രസിലെ രാജമ്മ ഗോപിനാഥ് തെരഞ്ഞെടുക്കപ്പെട്ടു.

    പൂഞ്ഞാര് തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കോണ് ഗ്രസിലെ രാജമ്മ ഗോപിനാഥ് തെരഞ്ഞെടുക്കപ്പെട്ടു നറുക്കെടുപ്പിലൂടെയാണ് വിജയിയെ നിശ്ചയിച്ചത് ബിജെപിയിലെ ആനിയമ്മ സണ്ണി ആയിരുന്നു എതിര് സ്ഥാനാര് ത്ഥി അവിശ്വാസത്തിലൂടെ പുറത്തായ കേരള കോണ് ഗ്രസ് എം അംഗമായ റജി ഷാജി എത്തിയിരുന്നെങ്കിലും വോട്ടെടുപ്പില് പങ്കെടുത്തില്ല മറ്റ് സി... Read More →

  • ലോക എയ്ഡ്‌സ് ദിനാചരണവും, മെഗാ രക്തദാന ക്യാമ്പും, രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും

    കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില് ജില്ലാ ആരോഗ്യവകുപ്പിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും എച്ച്ഡിഎഫ് സി ബാങ്കിന്റെയും സഹകരണത്തോടെ ലോക എയ്ഡ് സ് ദിനാചരണവും മെഗാ രക്തദാന ക്യാമ്പും രക്തഗ്രൂപ്പ് നിര് ണയ ക്യാമ്പും നടത്തി കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പാരീഷ് ഹാളില് വെച്ച് നടന്ന ക്യാമ്പില് ... Read More →

  • മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളില്‍ മാതൃകാ ഐക്യരാഷ്ട്ര സഭ ആവിഷ്‌കരണ പരിപാടിക്ക് തുടക്കമായി.

    മരങ്ങാട്ടുപിള്ളി ലേബര് ഇന്ത്യ പബ്ലിക് സ് കൂളില് മാതൃകാ ഐക്യരാഷ്ട്ര സഭ ആവിഷ് കരണ പരിപാടിക്ക് തുടക്കമായി മുന് പ്രതിനിധിയും അംബാസിഡറുമായിരുന്ന ശ്രീനിവാസന്റെ നേതൃത്വത്തിലാണ് റിപ്ലിക്ക പ്രോഗ്രാം ലേബര് ഇന്ത്യ കണ് വന് ഷന് സെന്ററില് നടക്കുന്നത് ആദ്യ ദിനത്തില് ജനറല് അസംബ്ലിയും രണ്ടാം ദിവസം സെക്യൂരിറ്റി കൗണ് സിലുമാണ് പുനരാവിഷ് കരിക... Read More →

  • പുന്നത്തുറ NSS കരയോഗത്തിന്റെയും ഐശ്വര്യ വനിതാ സമാജത്തിന്റെയും സംയുക്ത പൊതുയോഗം

    കിടങ്ങൂര് പുന്നത്തുറ കരയോഗത്തിന്റെയും ഐശ്വര്യ വനിതാ സമാജത്തിന്റെയും സംയുക്ത പൊതുയോഗം ഞായറാഴ്ച കരയോഗം ഹാളില് നടന്നു കരയോഗം പ്രസിഡന്റ് ജി വിശ്വനാഥന് നായര് അധ്യക്ഷനായിരുന്നു കേരള സര് ക്കാരിന്റെ കേരള ശ്രീ പുരസ് കാരം നേടിയ കോട്ടയം മെഡിക്കല് കോളേജ് സൂപ്രണ്ട് ഡോ ജയകുമാറിനെ ആദരിച്ചു കരയോഗം പ്രസിഡന്റ് വിശ്വനാഥന് നായര് വനിതാസമാജം പ്ര... Read More →

  • പാമ്പാടി വട്ടമനപ്പടിയില്‍ കാര്‍ അപകടം.

    പാമ്പാടി വട്ടമനപ്പടിയില് കാര് അപകടം കോട്ടയത്ത് നിന്നും പാമ്പാടി ഭാഗത്തേക്ക് വന്ന സിഫ്റ്റ് ഡിസയര് കാറാണ് ബുധനാഴ്ച രാത്രി അപകടത്തില് പ്പെട്ടത് അമിത വേഗത്തില് എത്തിയ സ്വിഫ്റ്റ് ഡിസയര് കാര് വട്ടമലപ്പടി ഫിഷ് ഹാര് ബര് മീന് കടയ്ക്ക് മുന് വശത്തെ പോസ്റ്റില് ഇടിച്ചു കയറുകയായിരുന്നു പോസ്റ്റ് ഒടിഞ്ഞതിനെ തുടര് ന്ന് ഈ ഭാഗത്ത് വൈദ്യുതി വിത... Read More →

  • വാഹനാപകടത്തില്‍ അതിരമ്പുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

    ഏറ്റുമാനൂര് വൈക്കം റൂട്ടില് കോതനല്ലൂര് മുള്ളംകുഴിക്ക് സമീപം ഉണ്ടായ വാഹനാപകടത്തില് അതിരമ്പുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം അതിരമ്പുഴ ആനമല സ്വദേശി അനന്തുവാണ് മരിച്ചത് ഇയാള് ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സന്തോഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം കടുത്തുരുത്തി ഭാഗത്തുന... Read More →

  • കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്

    കോട്ടയം സംക്രാന്തിയില് നിയന്ത്രണം നഷ്ടമായ കാറും ഇലക്ട്രിക് സ് കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക് ആര് പ്പൂക്കര സ്വദേശി ഷാജിക്കാണ് പരിക്കേറ്റത് തിങ്കളാഴ്ച രാവിലെ ഓട് കൂടിയായിരുന്നു അപകടം സംക്രാന്തി ഭാഗത്തുനിന്നും മെഡിക്കല് കോളേജ് ഭാഗത്തേക്ക് പോകുകയായിരുന്ന കാര് നിയന്ത്രണം നഷ്ടമായി എതിര് ദിശയില് നിന്നും എത്തിയ സ് ക... Read More →

  • മുന്നേറ്റം തുടര്‍ന്ന് കോട്ടയം ഈസ്റ്റ് ഉപജില്ല.

    കോട്ടയം റവന്യു ജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിനത്തിലും മുന്നേറ്റം തുടര് ന്ന് കോട്ടയം ഈസ്റ്റ് ഉപജില്ല സ് കൂളുകളില് ളാക്കാട്ടൂര് എംജിഎം എന് എസ്എസ് ഹയര് സെക്കന് ഡറി സ് കൂളും ജൈത്രയാത്ര തുടരുകയാണ് ആവേശകരമായ മത്സരമാണ് മൂന്നാം ദിനത്തിലുംപ്രകടമായത് Read More →

  • പാലാ ടൗണ്‍ കുരിശുപള്ളിയില്‍ അമലോത്ഭവ ജൂബിലി തിരുനാള്‍ ഡിസംബര്‍ 1 മുതല്‍ ഒന്‍പതുവരെ നടക്കും

    പാലാ ടൗണ് കുരിശുപള്ളിയില് അമലോത്ഭവ ജൂബിലി തിരുനാള് ഡിസംബര് മുതല് ഒന് പതുവരെ നടക്കും ഡിസംബര് ന് പ്രധാനതിരുനാള് ദിനത്തില് പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട് വിശുദ്ധ കുര് ബ്ബാന അര് പ്പിക്കും മരിയന് റാലിയും സാംസ് കാരിക ഘോഷയാത്രയും ടൂവീലര് ഫാന് സിഡ്രസ് ബൈബിള് ടാബ്ലോ മത്സരങ്ങളും ജൂബിലി തിരുനാളിനോടനുബന്ധിച്ച് നടക്കും Read More →

  • ഡാന്‍സ് ഡ്രാമാ ആര്‍ട്ടിസ്റ്റ് ടെക്നീഷ്യന്‍സ് അസോസിയേഷന്‍ കോട്ടയം ജില്ലാസമ്മേളനം

    ഡാന് സ് ഡ്രാമാ ആര് ട്ടിസ്റ്റ് ടെക്നീഷ്യന് സ് അസോസിയേഷന് കോട്ടയം ജില്ലാസമ്മേളനം ഏറ്റുമാനൂര് പ്രസ് ക്ലബ് ഹാളില് നടന്നു സംസ്ഥാന പ്രസിഡന്റ് ഒ കെ പിള്ള അടൂര് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ളാക്കാട്ടൂര് ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു സംസ്ഥാനകമ്മറ്റിയംഗം തിടനാട് രാജു അനുശോചനപ്രമേയം അവതരിപ്പിച്ചു ജില്ലാസെക്രട്ടറി മാഹിന് തമ്പി ഏറ... Read More →

  • KPMS കോട്ടയം ജില്ലാ നേതൃയോഗം

    കോട്ടയം ജില്ലാ നേതൃയോഗം ഏറ്റുമാനൂരില് നടന്നു ജനറല് സെക്രട്ടറി പുന്നല ശ്രീകുമാര് ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് കൊട്ടാരം അധ്യക്ഷത വഹിച്ച യോഗത്തില് സംസ്ഥാന ട്രഷറര് അഡ്വ എ സനീഷ് കുമാര് ജില്ലാ റിപ്പോര് ട്ട് അവതരിപ്പിച്ചു അസിസ്റ്റന്റ് സെക്രട്ടറി അഖില് കെ ദാമോദരന് കമ്മറ്റി അംഗങ്ങളായ അജിത്ത് കല്ലറ കെ കെ കൃഷ്ണകു... Read More →

  • ലഹരിക്കെതിരെ എന്റെ ഒപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു.

    പാലാ സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളിലെ എന് എസ്എസ് റോവര് റേഞ്ചര് വിമുക്തി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില് ലഹരിക്കെതിരെ എന്റെ ഒപ്പ് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു കൊട്ടാരമറ്റം ബസ്സ് ടെര് മിനനില് നടന്ന പരിപാടി പാലാ മുന് സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന് ഡിങ് കമ്മിറ്റി ചെയര് മാന് ബൈജു കൊല്ലംപറമ്പില് ഉദ്ഘാടനം ചെയ്തു പാലാ അസിസ്... Read More →

  • രാമപുരത്ത് പതിനായിരങ്ങള്‍ പങ്കെടുത്ത ക്രൈസ്തവ മഹാസമ്മേളനം

    രാമപുരത്ത് പതിനായിരങ്ങള് പങ്കെടുത്ത ക്രൈസ്തവ മഹാസമ്മേളനം പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെയും സപ്തതി ആഘോഷങ്ങളുടെയും ഭാഗമായാണ് ക്രൈസ്തവ മഹാസമ്മേളനം നടന്നത് രാമപുരം പള്ളി മൈതാനത്തെ വിശാലമായ വേദിയില് മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം ചങ്ങനാശേരി ആര് ച്ച് ബിഷപ് മാര് തോമസ് തറയില് നിര് വഹിച്ചു Read More →

  • എല്ലാവിഭാഗം ജനങ്ങളിലും സാഹിത്യാഭിരുചി വര്‍ധിപ്പിക്കാന്‍ കഴിയണമെന്ന് ഏഴാച്ചേരി രാമചന്ദ്രന്‍

    വായന ജാതിയുടെയും മതത്തിന്റെയും അറകളിലേക്ക് ചുരുങ്ങി വരുന്ന കാലഘട്ടത്തില് എല്ലാവിഭാഗം ജനങ്ങളിലും സാഹിത്യാഭിരുചി വര് ധിപ്പിക്കാന് കഴിയണമെന്ന് പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന് പറഞ്ഞു അതിനുതകുന്ന ഭാഷാശൈലിയും സാഹിത്യ സൃഷ്ടികളും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും സാംസ് കാരിക രംഗത്തും ജാഗ്രതയോടെയുള്ള പ്രവര് ത്തനങ്ങള് ആവശ്യമാണെ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines