പാലാ രൂപത നസ്രാണി കലണ്ടര്‍ പ്രകാശനം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.

by News Desk | on 29 Nov 2024

Share: Facebook | Twitter | WhatsApp | LinkedIn


പാലാ രൂപത നസ്രാണി കലണ്ടര് പ്രകാശനം പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു ഡിസംബര് മുതല് നവംബര് വരെ ഉപയോഗിക്കാവുന്ന വിധത്തിലുള്ള നസ്രാണി കലണ്ടറാണ് മെത്രാസന മന്ദിരത്തില് നടന്ന പ്രത്യേക വൈദിക സമ്മേളനത്തില് വച്ച് പ്രകാശിപ്പിച്ചത് കല് ദായ പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ചുള്ള ആരാധനാവത്സരം മാര് ത്തോമാ ശ്ലീഹായുടെ ആഗമനത്തോടെ തുടങ്ങുന്ന ഹെന്തോയിലെ നസ്രാണികളുടെ ചരിത്രം അനുദിനം ഉപയോഗിക്കേണ്ട വചനഭാഗങ്ങള് സഭാ പിതാക്കന്മാരുടെ വിവരണങ്ങള് ക്രൈസ്തവ സഭകളുടെ തുല്യതയും സ്വാതന്ത്ര്യവും ഐക്യവും പ്രകടമാക്കുന്ന സഭാ രേഖകള് കത്തോലിക്കാ സഭയില് പൗരസ്ത്യ സഭകള് ക്കുള്ള സ്ഥാനവും കടമയും പൗരസ്ത്യ പാരമ്പര്യങ്ങള് വീണ്ടെടുക്കേണ്ടതിന്റെയും നിലനിര് ത്തേണ്ടതിന്റെയും പ്രസക്തി സംബന്ധിച്ച സഭയുടെ ഔദ്യോഗിക ആഹ്വാനങ്ങള് എന്നിവ ഉള് ക്കൊള്ളുന്ന നസ്രാണി കലണ്ടര് പുതുതലമുറയ്ക്ക് വിശ്വാസ കൈമാറ്റം നടത്തുന്നതിന് സഹായകമാകുമെന്ന് ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വര് ഷ സ് പെഷ്യല് പതിപ്പാണ് ലെ നസ്രാണി കലണ്ടര് വികാരി ജനറാള് മാരായ മാര് ജോസഫ് തടത്തില് മാര് ജോസഫ് മലേപ്പറമ്പില് മാര് ജോസഫ് കണിയോടിക്കല് ഫാദര് സെബാസ്റ്റ്യന് വേത്താനത്ത് ചാന് സിലര് ഫാദര് ജോസ് കുറ്റിയാങ്കല് പ്രൊകുറേറ്റര് ഫാദര് ജോസ് മുത്തനാട്ട് ഫാദര് ജോര് ജ് വര് ഗീസ് ഞാറക്കുന്നേല് ഫാദര് ജോസ് കാക്കല്ലില് തുടങ്ങിയവര് പങ്കെടുത്തു

  • ചൂരൽമല ദുരന്തത്തിൽ ശ്രുതിക്ക് റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി

    ശ്രുതിക്ക് റവന്യൂ വകുപ്പില് ക്ലര് ക്ക് തസ്തികയില് ജോലിവയനാട് ചൂരല് മല മുണ്ടക്കൈ ഉരുള് പൊട്ടല് ദുരന്തത്തില് ഉറ്റവരെയും അപകടത്തില് പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര് ക്കാര് ജോലി റവന്യൂ വകുപ്പില് ക്ലര് ക്ക് തസ്തികയില് ജോലി നല് കാനാണ് സര് ക്കാര് തീരുമാനിച്ചിരിക്കുന്നത് ശ്രുതിക്ക് നിയമനം നല് കാന് കളക്ടറെ ചുമതലപ്പെടുത്... Read More →

  • മെഗാ രക്ത ദാന ക്യാമ്പ് നടന്നു

    തീക്കോയി സെന്റ് മേരീസ് ഹയര് സെക്കണ്ടറി സ് കൂളില് മെഗാ രക്ത ദാന ക്യാമ്പ് നടന്നു എന് എസ് എസ് സ് കൗട്ട് ആന് ഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തില് കൊഴുവനാല് ലയണ് സ് ക്ലബ്ബിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റത്തെ ചടങ്ങില് ആദ... Read More →

  • സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു.

    കോട്ടയം പാറമ്പുഴയില് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു തിരുവഞ്ചൂരില് നിന്നും കഞ്ഞിക്കുഴി ഭാഗത്തേക്ക് പോയ കാര് വ് ളാവത്ത്ഭാഗത്തു പടി ജംഗ്ഷനില് വലതുവശത്തേക്കുള്ള ഇന് ഡിക്കേറ്റര് ഇടുകയും പിറകില് വന്ന സ്വകാര്യ ബസ് ഇടിക്കുകയുമായിരുന്നു പെട്ടെന്ന് കാര് വലത്തെക്കുള്ള പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞതാണ് അപകടകാരണമെന്ന് ബസ് ജീവനക്കാ... Read More →

  • വൃശ്ചിക പുലരിയിൽ ഭക്തിസാന്ദ്രമായി വൈക്കത്തഷ്ടമി, അഷ്ടമി ആഘോഷങ്ങളിൽ വൈക്കം.

    വൈക്കം വൈക്കം മഹാദേവ ക്ഷേത്രത്തിലെഅഷ്ടമി ഉത്സവത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഭക്തിസാന്ദ്രമായി നൂറുകണക്കിന് ഭക്തരാണ് വൃശ്ചിക പുലരിയിൽ രാവിലെ തന്നെ ദർശനത്തിനായി എത്തിയത് രാവിലെ മുതൽ വലിയ ഭക്തജന തിരക്കാണ് മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ ദർശനം നടത്തി മടങ്ങുന്നത് പാർവതീ സമേതനായി സാക്ഷാൽ മഹാദേവൻ വ്യഘ... Read More →

  • റബ്ബര്‍ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

    റബ്ബര് കര് ഷകരെ വഞ്ചിക്കുന്ന റബ്ബര് ബോര് ഡിന്റെയും കേന്ദ്ര സര് ക്കാരിന്റെയും നിലപാടുകളില് പ്രതിഷേധിച്ച് കേരള കോണ് ഗ്രസ് എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നവംബര് ന് കോട്ടയത്ത് റബ്ബര് ബോര് ഡ് ഓഫീസിലേക്ക് മാര് ച്ച് നടത്തും വെള്ളിയാഴ്ച രാവിലെ ന് കലക്ടറേറ്റിന് മുന് പില് നിന്നും പ്രതിഷേധമാര് ച്ച്ആരംഭിക്കും കേരള കോണ് ഗ്രസ് എം ച... Read More →

  • സെമിനാര്‍ സംഘടിപ്പിച്ചു

    കേരള സ്റ്റേറ്റ് സര് വീസ് പെന് ഷനേഴ് സ് യൂണിയന് ളാലം ബ്ലോക്ക് സാംസ് കാരിക വേദിയുടെയും വനിതാ വേദിയുടെയും അഭിമുഖ്യത്തില് സെമിനാര് സംഘടിപ്പിച്ചു പാലാ മില് ക്ക് ബാര് ഓഡിറ്റേറിയത്തില് സെമിനാറിന്റെ ഉദ്ഘാടനം പ്രൊഫ പി എസ് മാത്യു നിര് വഹിച്ചു ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തെക്കുറിച്ച് പ്രൊഫ പി എസ് മാത്യുവും ശ്രേഷ്ഠ ഭാഷ മലയാള... Read More →

  • മുന്നേറ്റം തുടര്‍ന്ന് കോട്ടയം ഈസ്റ്റ് ഉപജില്ല.

    കോട്ടയം റവന്യു ജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിനത്തിലും മുന്നേറ്റം തുടര് ന്ന് കോട്ടയം ഈസ്റ്റ് ഉപജില്ല സ് കൂളുകളില് ളാക്കാട്ടൂര് എംജിഎം എന് എസ്എസ് ഹയര് സെക്കന് ഡറി സ് കൂളും ജൈത്രയാത്ര തുടരുകയാണ് ആവേശകരമായ മത്സരമാണ് മൂന്നാം ദിനത്തിലുംപ്രകടമായത് Read More →

  • കുറവിലങ്ങാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനവും കലോത്സവവേദികള്‍ സജീവമായി.

    നൃത്തവും നടനവും മാപ്പിളപ്പാട്ടുമൊക്കെയായി കുറവിലങ്ങാട് ഉപജില്ലാ സ് കൂള് കലോത്സവത്തിന്റെ മൂന്നാം ദിനവും കലോത്സവവേദികള് സജീവമായി കലാമാമാങ്കത്തില് മികവാര് ന്ന പ്രകടനങ്ങളാണ് കലാ പ്രതിഭകള് കാഴ്ചവയ്ക്കുന്നത് ഉപജില്ലാ കലോത്സവം വ്യാഴാഴ്ച കൊടിയിറങ്ങും Read More →

  • കോട്ടയം നഗര മധ്യത്തിൽ തീപിടുത്തം

    കോട്ടയം നഗര മധ്യത്തിൽ ലോഗോസ് ജംഗ്ഷനിൽ നല്ലിടയൻ പള്ളിയ്ക്ക് സമീപം തീപിടുത്തം ഉണ്ടായി ഗുഡ് ഷെപ്പേഡ് പള്ളിയോട് ചേർന്ന് തടി ഉരുപ്പടികൾ ഉൾപ്പെടെ സൂക്ഷിച്ചിരുന്ന ഷെഡിനാണ് അഗ്നിബാധ ഉണ്ടായത് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി അപകടത്തിൽ ആർക്കും പരിക്കില്ല തീപിടുത്തത്തിന് ഉള്ള കാരണം വ്യക്തമല്ല Read More →

  • പാലാ ഏറ്റുമാനൂര്‍ റോഡില്‍ പുലിയന്നൂരില്‍ ഗതാഗതപരിഷ്‌ക്കാരം ഏര്‍പ്പെടുത്തി.

    പാലാ ഏറ്റുമാനൂര് റോഡില് പുലിയന്നൂരില് ഗതാഗതപരിഷ് ക്കാരം ഏര് പ്പെടുത്തി പുലിയന്നൂര് കാണിക്കമണ്ഡപം ജംഗ്ഷന് മുതല് ഹോസ്റ്റല് വരെയുള്ള ഭാഗത്താണ് പുതിയ ക്രമീകരണങ്ങള് ഏര് പ്പെടുത്തിയിരിക്കുന്നത് നഗരസഭാ ട്രാഫിക് ക്രമീകരണ സമിതിയാണ് പരിഷ് കരണത്തിന് തീരുമാനമെടുത്തത് Read More →

  • പാലാ ഗവ: ടെക്‌നിക്കല്‍ സ്‌കൂള്‍ ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന കായിക മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

    സംസ്ഥാനത്തെ ടെക് നിക്കല് ഹൈസ് കൂളുകളിലെ കായിക പ്രതിഭകളുടെ വീറുറ്റ പോരാട്ടങ്ങള് ക്ക് പാലാ നഗരസഭ സ്റ്റേഡിയത്തില് നവംബര് മുതല് ഡിസംബര് വരെ നടക്കും നവം ന് മന്ത്രി ബിന്ദു കായികമേള ഉദ്ഘാടനം ചെയ്യും മൂന്നു പതിറ്റാണ്ടുകള് ക്കു ശേഷം പാലാ ഗവ ടെക് നിക്കല് സ് കൂള് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന കായിക മേളയ്ക്കുള്ള ഒരുക്കങ്ങള് പൂര് ത്തിയായതാ... Read More →

  • ക്രൈസ്ത‌വ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും നവംബർ 17-ന് രാമപുരത്ത് നടക്കും

    ക്രൈസ്ത വ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും നവംബർ ന് രാമപുരത്ത് നടക്കും സാമുദായികം സഭാത്മകം ദേശീയം അന്തർദേശീയം എന്നീ ചതുർവിധമാനങ്ങൾ ഉൾക്കൊ ള്ളുന്ന മഹാസമ്മേളന മാണ് രാമപുരത്ത് നടക്കുന്നതെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു സഭയുടെ ചരിത്രത്തിൽ രാമപുരം കേന്ദ്രമാക്കി വലിയൊരു മുന്നേറ്റം സൃഷ്ട ിക്കാൻ ക്രൈസ് തവ മഹാ... Read More →

  • ഹെല്‍പ്പ് ഡെസ്‌ക് തുറന്നു

    ശബരിമല ഇടത്താവളമായ ഏറ്റുമാനൂര് മഹാദേവക്ഷേത്രത്തില് അയ്യപ്പഭക്തരുടെ ആരോഗ്യസേവനത്തിനായി അഭയം ചാരിറ്റബിള് സൊസൈറ്റിയുടെ ഹെല് പ്പ് ഡെസ് ക് തുറന്നു മന്ത്രി വി എന് വാസവന് ഹെല് പ്പ് ഡെസ് കിന്റെ ഉദ്ഘാടനം നിര് വഹിച്ചു അഭയം ഏരിയ ചെയര് മാന് ബാബു ജോര് ജ് അധ്യക്ഷത വഹിച്ചു അഭയം ചാരിറ്റബിള് സൊസൈറ്റി ജില്ലാ സെക്രട്ടറി എബ്രഹാം തോമസ് ഏരിയ കണ് വീ... Read More →

  • സിപിഐഎം പാലാ ഏരിയാ സമ്മേളനത്തിന് സമാപനം

    സിപിഐഎം പാലാ ഏരിയാ സമ്മേളനത്തിന് പ്രൗഢോജ്വലമായ സമാപനം പ്രവര് ത്തകരില് ആവേശം നിറച്ച് ചുവപ്പു സേനാ മാര് ച്ചും വര് ണ്ണ ശമ്പളമായ ബഹുജന റാലിയും സമാപനത്തോടനു ബന്ധിച്ച് നടന്നു കുരിശു പള്ളി ജംഗ്ഷനിലെ കോടിയേരി ബാലകൃഷ്ണന് നഗറില് പൊതുസമ്മേളനം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന് ഉദ്ഘാടനം ചെയ്തു Read More →

  • പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കോണ്‍ഗ്രസിലെ രാജമ്മ ഗോപിനാഥ് തെരഞ്ഞെടുക്കപ്പെട്ടു.

    പൂഞ്ഞാര് തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കോണ് ഗ്രസിലെ രാജമ്മ ഗോപിനാഥ് തെരഞ്ഞെടുക്കപ്പെട്ടു നറുക്കെടുപ്പിലൂടെയാണ് വിജയിയെ നിശ്ചയിച്ചത് ബിജെപിയിലെ ആനിയമ്മ സണ്ണി ആയിരുന്നു എതിര് സ്ഥാനാര് ത്ഥി അവിശ്വാസത്തിലൂടെ പുറത്തായ കേരള കോണ് ഗ്രസ് എം അംഗമായ റജി ഷാജി എത്തിയിരുന്നെങ്കിലും വോട്ടെടുപ്പില് പങ്കെടുത്തില്ല മറ്റ് സി... Read More →

  • ഭക്തജനത്തിരക്കിൽ സന്നിധാനം, ഇതുവരെ എത്തിയത് 83,429 അയ്യപ്പഭക്തരെന്ന് കണക്കുകൾ.

    ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനോടനുബന്ധിച്ചു ശബരിമല നട തുറന്നതു മുതൽ ഭക്തജനത്തിരക്കിലാണ് സന്നിധാനം നടതുറന്ന് ദർശനം തുടങ്ങിയ മുതൽ ശനിയാഴ്ച വൈകിട്ട് മണി വരെയുള്ള കണക്കുകളിൽ അയ്യപ്പഭക്തർ ദർശനത്തിനു എത്തി മണിക്കൂറിൽ ശരാശരി മൂവായിരത്തിലധികം പേർ ശബരിമലയിൽ ദർശനം നടത്തുന്നുണ്ട് വിർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർത്ഥാടകർക... Read More →

  • പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു

    കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ് കൂളില് ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില് പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു സ് കൂള് മാനേജര് റവ ഫാ ജോസഫ് മുളഞ്ഞനാല് ഉദ്ഘാടനം നിര് വഹിച്ചു മേളയില് വിദ്യാര് ത്ഥികള് വിവിധയിനം നിശ്ചല ചലന മാതൃകകള് പരീക്ഷണങ്ങള് ചാര് ട്ടുകള് എന്നിവ പ്രദര് ശിപ്പിച്ചു പ്രകൃതി സൗഹാര് ദ രീതിയിലാണ് പ്രവര് ത്തി പരിചയമേള... Read More →

  • ഭാഷാസാഹിത്യ സാംസ്‌കാരിക മ്യൂസിയം അക്ഷരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

    ഇന്ത്യയിലെ ആദ്യത്തെ ഭാഷാസാഹിത്യ സാംസ് കാരിക മ്യൂസിയം അക്ഷരം കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു ഭാഷാ വൈവിധ്യങ്ങളെയും സംസ് കാരത്തെയും സംരക്ഷിച്ചു നിലനിര് ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു മറിയപ്പഉളിയില് നടന്ന ചടങ്ങില് പ്രശസ്ത സാഹിത്യകാരന് മുകുന്ദന് അക്ഷര പുരസ് കാരം മുഖ്യമന്ത്രി സമര് പ്പിച്ചു Read More →

  • ജില്ലയില്‍ കനത്ത മഴ തുടരുന്നു.

    ജില്ലയില് കനത്ത മഴ തുടരുന്നു അതിശക്തമായ മഴ സാധ്യത പരിഗണിച്ച് ജില്ലാ കളക്ടര് ഞായറാഴ്ച ഓറഞ്ച് അലര് ട്ട് പ്രഖ്യാപിച്ചു തിങ്കളാഴ്ചയും മഴ തുടരുന്നതിനുള്ള സാധ്യതയെത്തുടര് ന്ന് മഞ്ഞ അലര് ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കലക്ടേറ്റിലും താലൂക്ക് ഓഫീസുകളിലും മണിക്കുറും പ്രവര് ത്തിക്കുന്ന കണ് ട്രോള് റൂമുകള് തുറന്നു ഫിന് ജാല് ചുഴലിക്കാറ്റ് ... Read More →

  • ആരോഗ്യ ബോധവല്‍ക്കരണ റാലിയും യോഗ പരിശീലനവും

    ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ലാളം ബ്ലോക്ക് പഞ്ചായത്തിന്റെയും ഭരണങ്ങാനം ഗവണ് മെന്റ് ആയുര് വേദ ഡിസ് പെന് സറിയുടെയും സംയുക്ത ആഭിമുഖ്യത്തില് ആരോഗ്യ ബോധവല് ക്കരണ റാലിയും യോഗ പരിശീലനവും സംഘടിപ്പിച്ചു റാലി ലാളം ബ്ലോക്ക് ബിഡിഒ സുഭാഷ് ഫ് ലാഗ് ഓഫ് ചെയ്തു ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡ... Read More →

  • മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ ആശുപത്രി

    മലങ്കര ഓര് ത്തഡോക് സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തില് ചാന്നാനിക്കാട് പരുത്തുംപാറയില് ആരംഭിച്ച ആയുര് വേദ ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി വി എന് വാസവന് നിര് വഹിച്ചു ജീവിശൈലീ രോഗങ്ങള് മൂലം പാടുപെടുന്ന ആധുനിക സമൂഹത്തിന്റെ സമ്പൂര് ണ സൗഖ്യത്തിന് ആയുര് വേദം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു പരിശുദ്ധ ബസേലിയോസ് മാര് ത്തോമ്മാ മാത്യൂസ് തൃതീ... Read More →

  • അനിയന്ത്രിതമായി റബ്ബര്‍ ഇറക്കുമതി ചെയ്ത് വിപണിയില്‍ വിലയിടിച്ച് കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ പ്രതിഷേധമുയരുന്നു.

    അനിയന്ത്രിതമായി റബ്ബര് ഇറക്കുമതി ചെയ്ത് വിപണിയില് വിലയിടിച്ച് കര് ഷകരെ ദ്രോഹിക്കുന്നതില് പ്രതിഷേധമുയരുന്നു ഇറക്കുമതി റബ്ബര് ഉപയോഗിച്ച് നിര് മ്മിച്ച ടയറും ഇതര ഉത്പന്നങ്ങളും കര് ഷകര് ബഹിഷ് കരിക്കണമെന്ന് നാഷണല് ഫെഡറേഷന് ഓഫ് റബ്ബര് പ്രൊഡ്യൂസേഴ് സ് സൊസൈറ്റീസ് ആവശ്യപ്പെട്ടു കര് ഷകരെ രക്ഷിക്കാന് കേന്ദ്ര സംസ്ഥാന സര് ക്കാരുകളുടെ ... Read More →

  • മിനി സിവില്‍ സ്റ്റേഷന്‍ പരിസരം കാടുകയറിയ നിലയില്‍.

    പാലാ മിനി സിവില് സ്റ്റേഷന് പരിസരം കാടുകയറിയ നിലയില് സിവില് സ്റ്റേഷന്റെ പിന് ഭാഗത്തും താലൂക്ക് സബ് രജിസ്റ്റര് ഓഫീസിന്റെ മുന് ഭാഗത്തുമായിട്ടാണ് കാട് വളര് ന്നിരിക്കുന്നത് വിവിധ കേസുകളില് പിടിക്കപ്പെട്ട വാഹനങ്ങളും ഇവിടെ കാടുകയറിക്കിടക്കുന്നുണ്ട് മഴക്കാലപൂര് വ്വ ശുചീകരണത്തിനും പരിസര ശുചീകരണത്തിനും ബോധവല് ക്കരണത്തിനും ഉത്തരവാദ... Read More →

  • കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.

    കൂരോപ്പട പഞ്ചായത്തിനെ മാലിന്യമുക്തമാക്കാന് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു വിവിധ സ് കൂളുകളില് നിന്നായി ഹരിതസഭയില് തോളം കുട്ടികള് പങ്കെടുത്ത് അഭിപ്രായങ്ങള് രേഖപ്പെടുത്തി ഹരിതസഭയുടെ ഉദ്ഘാടനം ളാക്കാട്ടൂര് എംജിഎം എന് എസ്എസ് ഹയര് സെക്കന്ററി സ് കൂള് വിദ്യാത്ഥി ജുവല് ലിപ്പി ബിനോ നിര് വ്വഹിച്ചു കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് അമ്... Read More →

  • വിര്‍ച്വല്‍ ക്യൂ സംവിധാനം തീര്‍ത്ഥാടനം സുഗമമാക്കി

    വിര് ച്വല് ക്യൂ സംവിധാനം ശബരിമല തീര് ത്ഥാടനം സുഗമമാക്കിയതായി മന്ത്രി വി എന് വാസവന് പറഞ്ഞു നട തുറന്ന വെള്ളിയാഴ്ച മുപ്പതിനായിരത്തോളം പേര് ദര് ശനം നടത്തി വിര് ച്വല് ക്യൂവിന്റെ എണ്ണം വര് ധിപ്പിക്കുന്ന കാര്യത്തില് വരും ദിവസങ്ങളിലെ സ്ഥിതിഗതികള് കൂടി വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി വാര് ത്താ സമ്മേളനത്തില് അറിയിച്ചു Read More →

  • കോട്ടയം റവന്യൂ ജില്ല കലോത്സവത്തിന് അരങ്ങുണര്‍ന്നു

    ബേപ്പൂര് സുല് ത്താന് എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട്ടില് മത് കോട്ടയം റവന്യൂ ജില്ല കലോത്സവത്തിന് അരങ്ങുണര് ന്നു ആകാശമിഠായി എന്ന പേരില് നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ പ്രധാന വേദി തലയോലപ്പറമ്പ് എജെജെഎം ഗേള് സ് ഹയര് സെക്കന് ഡറി സ് കൂള് ആണ് സി കെ ആശ എംഎല് എ കലോത്സവത്തിന്റെ ഉദ്ഘാടനം നിര് വഹിച്ചു Read More →

  • എരുമേലി സേഫ് സോണ്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

    ശബരിമല മണ്ഡല മകരവിളക്ക് തീര് ത്ഥാടനത്തോട് അനുബന്ധിച്ചു മോട്ടോര് വാഹന വകുപ്പിന്റെ നേതൃത്വത്തില് എരുമേലി സേഫ് സോണ് കണ് ട്രോള് റൂം പ്രവര് ത്തനമാരംഭിച്ചു സെബാസ്റ്റ്യന് കുളത്തിങ്കല് ഉദ്ഘാടനം നിര് വഹിച്ചു കോട്ടയം ആര് ടിഒ അജിത് കുമാര് എന് ഫോഴ് സ് മെന്റ് ആര് ടിഒ ശ്യാം എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് സുബി സണ്ണി വാര് ഡ് മെമ്പര് നാസര് പനച്... Read More →

  • ആലപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; 12 പേര്‍ ചികിത്സതേടി.

    ആലപ്പുഴ ആലപ്പുഴ ലിയോതേര് ട്ടീന്ത് എച്ച് എസ് എസിലെ വിദ്യാര് ഥികള് ക്ക് രണ്ടുദിവസത്തിനിടെ കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും പേര് ആലപ്പുഴ ജനറല് ആശുപത്രിയില് ചികിത്സതേടി കൈയിലും കഴുത്തിലും വയറിലുമാണ് ചൊറിച്ചിലുണ്ടായത് വിവരമറിഞ്ഞ് മാതാപിതാക്കളും ആശുപത്രിയിലെത്തിയിരുന്നു പ്ലസ്വണ് സയന് സ് ബാച്ച് വിദ്യാര് ഥികളായ ആസിഫലി മു... Read More →

  • ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

    മുല്ലപ്പെരിയാര് വിഷയത്തില് ഉറക്കം നടിക്കുന്ന സര് ക്കാരുകളുടെ അനാസ്ഥയില് പ്രതിഷേധിച്ച് കേരള ജനപക്ഷം ട്രസ്റ്റ് പാലായുടെ ആഭിമുഖ്യത്തില് ഏകദിന സെമിനാര് സംഘടിപ്പിച്ചു ആനുകാലിക രാഷ്ട്രീയവും മുല്ലപ്പെരിയാര് വിഷയവും എന്ന വിഷയത്തില് നടന്ന സെമിനാര് മോന് സ് ജോസഫ് എം എല് എ ഉദ്ഘാടനം ചെയ്തു വര് ഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്... Read More →

  • 42-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടു കര്‍മ്മം നടന്നു

    ഡിസംബര് ന് ആരംഭിക്കുന്ന ാമത് പാലാ രൂപത ബൈബിള് കണ് വെന് ഷന്റെ പന്തല് കാല് നാട്ടു കര് മ്മം കണ് വെന് ഷന് നടക്കുന്ന പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില് പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വ്വഹിച്ചു പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ് ജോസഫ് തടത്തില് വികാരി ജനറാളന്മാരായ മോണ് ജോസഫ് മലേപ്പറമ്പില് മോണ് ജോസഫ് കണിയോടിക്കല് പാലാ കത്ത... Read More →

  • ആന്റിബയോട്ടിക് കവറുകളുടെ വിതരണോദ്ഘാടനം നടത്തി

    ആന്റിബയോട്ടിക് മരുന്നുകള് വിതരണം നടത്തുമ്പോള് നീല കവറില് നല് കണം എന്ന നിയമം പ്രാബല്യത്തില് വന്നു ഇതിന്റെ ഭാഗമായി കേരള പ്രൈവറ്റ് ഫാര് മസിസ്റ്റ് അസോസിയേഷന് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് ആശുപത്രികളിലും ഷോപ്പുകളിലും നീല കവറുകള് എത്തിച്ചു തുടങ്ങി പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ട്രഗ് ഇന് സ് പെക്ടര് ബബിത നിര് വഹിച്ചു കെപി... Read More →

  • ശബരിമലയില്‍ നടതുറന്നു

    മണ്ഡല മഹോത്സവത്തിന് തുടക്കം കുറിച്ച് ശബരിമലയില് നടതുറന്നു ശബരിമല സന്നിധിയില് ദര് ശന സൗഭാഗ്യം തേടിയെത്തിയവരുടെ ശരണം വിളികള് ക്കിടയില് വെള്ളിയാഴ്ച വൈകിട്ട് നാലിന് ശ്രീ കോവില് നട തുറന്നു തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ് മദത്തന്റെയും സാന്നിധ്യത്തില് മേല് ശാന്തി പി എന് മഹേഷ് നമ്പൂതിരിയാണ് നട തുറന്നത് വെള്ളിയാഴ്ച പൂജകള് ഉണ... Read More →

  • പച്ചപ്പിലേയ്ക്ക് മടങ്ങുക പ്രകൃതിയെ നോവിക്കാതെ ജീവിക്കാം എന്ന സന്ദേശവുമായി വിവിധ കര്‍മ്മ പദ്ധതികള്‍

    ഏറ്റുമാനൂര് എസ് എഫ് എസ് പബ്ലിക് സ് കൂള് ആന്റ് ജൂനിയര് കോളേജ് പച്ചപ്പിലേയ്ക്ക് മടങ്ങുക പ്രകൃതിയെ നോവിക്കാതെ ജീവിക്കാം എന്ന സന്ദേശവുമായി വിവിധ കര് മ്മ പദ്ധതികള് നടപ്പിലാക്കുന്നു പദ്ധതിയുടെ ഭാഗമായി എന്ന പേരില് സൈക്കിള് റാലി സംഘടിപ്പിച്ചു കാരിത്താസ് ആശുപത്രിയിലെ സീനിയര് കണ് സള് ട്ടന്റും ഡിപ്പാര് ട്ട്മെന്റ് ഓഫ് ജനറല് മെഡിസിന് തലവ... Read More →

  • മുസ്ലിം ലീഗും കോണ്‍ഗ്രസും പൊളിറ്റിക്കല്‍ ഇസ്ലാമിന് കീഴടങ്ങിയതായി പി.സി. ജോര്‍ജ്.

    മുസ്ലിം ലീഗും കോണ് ഗ്രസും പൊളിറ്റിക്കല് ഇസ്ലാമിന് കീഴടങ്ങിയതായി പി സി ജോര് ജ് പാലക്കാട് സീറ്റിന്റെ പേരില് ബി ജെ പി വിട്ട വ്യക്തിയെ ഒരു മതവിഭാഗത്തിന്റെ നേതാവിന്റെ മുന്നിലേക്ക് കോണ് ഗ്രസ് ആനയിച്ചതിന്റെ കാരണം ജനങ്ങളോട് വ്യക്തമാക്കണം കേരളം പോലെ മതേതരത്വത്തില് വിശ്വസിക്കുന്ന ജനതയെ പൊളിറ്റിക്കല് ഇസ്ലാമിന് അടിയറവ് വെയ്ക്കുന്നത് ശര... Read More →

  • ബിജെപിയുടെ ഭരണം ഇന്ത്യയുടെ സാമൂഹ്യബോധത്തെ പിന്നോട്ടടിക്കുകയാണെന്നു വിജയരാഘവന്‍

    വിദ്വേഷ രാഷ്ട്രീയം വാഴുന്നിടത്ത് പുരോഗതി ഉണ്ടാവില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന് പറഞ്ഞു സംഘപരിവാര് നിയന്ത്രിക്കുന്ന ബിജെപിയുടെ ഭരണം ഇന്ത്യയുടെ സാമൂഹ്യബോധത്തെ പിന്നോട്ടടിക്കുകയാണെന്നും വിജയരാഘവന് അഭിപ്രായപ്പെട്ടു സിപിഐഎം പാലാ ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്... Read More →

  • റബ്ബര്‍ബോര്‍ഡ് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം.

    റബ്ബര് വിലയിടിവിന് പരിഹാരം കാണണമെന്നും റബ്ബര് കര് ഷകരോടുള്ള വഞ്ചനാപരമായ നിലപാട് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് കേരള കോണ് ഗ്രസ് എമ്മിന്റെ നേതൃത്വത്തില് റബ്ബര് ബോര് ഡ് ഓഫീസിനു മുന്നില് പ്രതിഷേധ സമരം റബ്ബര് ഷീറ്റ് കത്തിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ സമരം പാര് ട്ടി ചെയര് മാന് ജോസ് മാണി ഉദ്ഘാടനം ചെയ്തു റബറിന്റെ ഇറക്കുമതി ചുങ്കം ... Read More →

  • കുമാരനല്ലൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷം നടന്നു

    കുമാരനല്ലൂര് വൊക്കേഷണല് ഹയര് സെക്കന്ററി സ് കൂളിന്റെ സില് വര് ജൂബിലി ആഘോഷം നടന്നു തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല് എ സില് വര് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര് വഹിച്ചു സിനിമ താരം ഗിന്നസ് പക്രു കലാപരിപാടികള് ഉദ്ഘാടനം ചെയ്തു Read More →

  • പാമ്പാടി വട്ടമനപ്പടിയില്‍ കാര്‍ അപകടം.

    പാമ്പാടി വട്ടമനപ്പടിയില് കാര് അപകടം കോട്ടയത്ത് നിന്നും പാമ്പാടി ഭാഗത്തേക്ക് വന്ന സിഫ്റ്റ് ഡിസയര് കാറാണ് ബുധനാഴ്ച രാത്രി അപകടത്തില് പ്പെട്ടത് അമിത വേഗത്തില് എത്തിയ സ്വിഫ്റ്റ് ഡിസയര് കാര് വട്ടമലപ്പടി ഫിഷ് ഹാര് ബര് മീന് കടയ്ക്ക് മുന് വശത്തെ പോസ്റ്റില് ഇടിച്ചു കയറുകയായിരുന്നു പോസ്റ്റ് ഒടിഞ്ഞതിനെ തുടര് ന്ന് ഈ ഭാഗത്ത് വൈദ്യുതി വിത... Read More →

  • ഡോളി തൊഴിലാളികളുടെ യോഗം ചേര്‍ന്നു

    ശബരിമലയില് ഡോളിക്ക് പ്രീപെയ്ഡ് സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് തിരുവിതാംകൂര് ദേവസ്വം ബോര് ഡിന്റെ നേതൃത്വത്തില് ഡോളി തൊഴിലാളികളുടെ യോഗം ചേര് ന്നു സന്നിധാനത്തെ ദേവസ്വം കോണ് ഫറന് സ് ഹാളില് നടന്ന യോഗത്തില് എക്സിക്യൂട്ടീവ് ഓഫീസര് ബി മുരാരി ബാബു അധ്യക്ഷത വഹിച്ചു ഡോളി തൊഴിലാളികളുടെ അഭിപ്രായങ്ങളും നിര് ദ്ദേശങ്ങളും യോഗം ചര് ച... Read More →

  • ഐക്യദാര്‍ഢ്യ പ്രഖ്യാപന യോഗം നടത്തി

    കേരളാ കോണ് ഗ്രസ്സിന്റെ ജേക്കബ് വിഭാഗം കോട്ടയം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില് കോട്ടയം ഗാന്ധി സ് ക്വയറില് മുനമ്പം ഐക്യദാര് ഢ്യ പ്രഖ്യാപന യോഗം നടത്തി രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമാക്കി മുനമ്പം ജനതയ്ക്ക് എതിരേ നടത്തുന്ന അധാര് മ്മിക നിലപാടിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കേരളാ കോണ് ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ പി എസ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines