by News Desk | on 29 Nov 2024
Share: Facebook | Twitter | WhatsApp | LinkedIn
ചേര് പ്പുങ്കല് ഹോളിക്രോസ് ഹയര് സെക്കന് ഡറി സ് കൂള് എന് എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില് ഭരണഘടനാവബോധന സെമിനാര് സംഘടിപ്പിച്ചു മുന് ജില്ലാ ജഡ്ജി ഇമ്മാനുവേല് പി കോലടി സെമിനാര് നയിച്ചു ഭരണഘടനയുടെ ആമുഖം ശ്രീലക്ഷ്മി വിദ്യാര് ത്ഥികള് ക്ക് ചൊല്ലി കൊടുത്തു സഹപാഠിക്ക് ഒരു വീട് പദ്ധതിയില് ഡിഷ് വാഷ് വില്പനയിലൂടെയും സ് ക്രാപ്പ് ചലഞ്ചിലൂടെയും കൂടുതല് തുക സമാഹരിച്ച വിദ്യാര് ത്ഥികള് ക്ക് ഉപഹാരങ്ങള് നല്കി പ്രിന് സിപ്പല് ഫാ സോമി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില് പ്രോഗ്രാം ഓഫീസര് ഡോ പി ജെ സിന്ധുറാണി ജോതിസ് തോമസ് എന്നിവര് പ്രസംഗിച്ചു
കോട്ടയം ജില്ലാ നേതൃയോഗം ഏറ്റുമാനൂരില് നടന്നു ജനറല് സെക്രട്ടറി പുന്നല ശ്രീകുമാര് ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് കൊട്ടാരം അധ്യക്ഷത വഹിച്ച യോഗത്തില് സംസ്ഥാന ട്രഷറര് അഡ്വ എ സനീഷ് കുമാര് ജില്ലാ റിപ്പോര് ട്ട് അവതരിപ്പിച്ചു അസിസ്റ്റന്റ് സെക്രട്ടറി അഖില് കെ ദാമോദരന് കമ്മറ്റി അംഗങ്ങളായ അജിത്ത് കല്ലറ കെ കെ കൃഷ്ണകു... Read More →
എം സി റോഡില് കുമാരനല്ലൂരില് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം കാര് യാത്രക്കാരായ പുനലൂര് സ്വദേശികളായ കുടുംബത്തിന് പരിക്കേറ്റു രാവിലെ ഓടെ നീലിമംഗലം പാലത്തിനും കുമാരനല്ലൂരിനും ഇടയിലായിരുന്നു അപകടം പുനലൂരില് നിന്നും കോട്ടയം മെഡിക്കല് കോളേജിലേയ്ക്കു വരികയായിരുന്നു കാറില് സഞ്ചരിച്ച കുടുംബം ഇവര് സഞ്ചരിച്ച കാറില് എതിര് ദിശ... Read More →
സിപിഐ എം പാലാ ഏരിയ സെക്രട്ടറിയായി പി എം ജോസഫിനെ സമ്മേളനം തെരഞ്ഞെടുത്തു അംഗ ഏരിയ കമ്മിയെയും തെരഞ്ഞെടുത്തു ഏരിയ കമ്മിറ്റിയംഗങ്ങൾ സജേഷ് ശശി ടി ആർ വേണുഗോപാൽ ഷാർളി മാത്യു കെ എസ് രാജു ജോയി കുഴിപ്പാല വി ജി വിജയകുമാർ തങ്കമണി ശശി ജിൻസ് ദേവസ്യ എം ആർ റെജിമോൻ എം ടി ജാന്റീഷ് ബേബി വർക്കി പുഷ് പ ചന്ദ്രൻ ടി ഒ അനൂപ് എൻ ആർ വിഷ് ണു കെ ഡി ബിനീഷ് വി ആർ രാജേ... Read More →
വായന ജാതിയുടെയും മതത്തിന്റെയും അറകളിലേക്ക് ചുരുങ്ങി വരുന്ന കാലഘട്ടത്തില് എല്ലാവിഭാഗം ജനങ്ങളിലും സാഹിത്യാഭിരുചി വര് ധിപ്പിക്കാന് കഴിയണമെന്ന് പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന് പറഞ്ഞു അതിനുതകുന്ന ഭാഷാശൈലിയും സാഹിത്യ സൃഷ്ടികളും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും സാംസ് കാരിക രംഗത്തും ജാഗ്രതയോടെയുള്ള പ്രവര് ത്തനങ്ങള് ആവശ്യമാണെ... Read More →
എസ്സോള് മര് ട്ടിബ്രാന്റ് സ്റ്റോര് പാലാ അരുണാപുരത്ത് പ്രവര് ത്തനമാരംഭിച്ചു ഫാഷന് ജൂവലറി ഹോം ഡക്കര് തുടങ്ങി വൈവിധ്യമാര് ന്ന ബ്രാന് ഡഡ് ഇനങ്ങളാണ് എസ്സോളിന്റെ പ്രത്യേകത സംരംഭകര് ക്ക് തങ്ങളുടെ ബ്രാന് ഡ് വിപണനത്തിനും കൂടുതലാളുകളിലേക്ക് എത്തിക്കാനും അവസരമൊരുക്കുന്ന കേരളാസ് ബിഗ്ഗസ്റ്റ് മര് ട്ടി ബ്രാന് ഡ് ഷോറൂമാണ് അരുണാപുരത്തെ തോമസ... Read More →
ാമത് സഹകരണ വാരാഘോഷം നവംബര് മുതല് വരെ നടക്കും ഭരണങ്ങാനം സര് വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില് സഹകരണ വാരാഘോഷത്തിന് തുടക്കമായി ബാങ്ക് പ്രസിഡന്റ് ഉണ്ണികൃഷ്ണന് നായര് കുളപ്പുറം സഹകരണ പതാക ഉയര് ത്തി വൈസ് പ്രസിഡന്റ് അനൂജ് ചിറക്കപുരയിടം കമ്മറ്റി അംഗങ്ങള് ആയ സജു മാറാമറ്റം കുര്യാക്കോസ് രാജീവ് ആശ മാത്യു തങ്കമ്മ സെബാസ്റ്റ്യന് ഷാജന് കുര... Read More →
മണ്ഡല മകരവിളക്കു മഹോത്സവത്തെ വരവേല് ക്കാന് വ്യാപാര സ്ഥാപനങ്ങളും ഒരുങ്ങി വ്രതാനുഷ്ഠാനമാരംഭിക്കുന്നവര് ക്കായി വിവിധ ഇനം മാലകളും ലോക്കറ്റുകളും ഇരുമുടിക്കെട്ട് നിറയ്ക്കുവാനുള്ള സാധനങ്ങളും വ്യാപാര സ്ഥാപനങ്ങളില് എത്തിക്കഴിഞ്ഞു രൂപ മുതല് രൂപ വരെയുള്ള മാലകളാണ് വ്യാപാര സ്ഥാപനങ്ങളില് പ്രദര് ശിപ്പിച്ചിരിക്കുന്നത് Read More →
പാലാ മിനി സിവില് സ്റ്റേഷന് പരിസരം കാടുകയറിയ നിലയില് സിവില് സ്റ്റേഷന്റെ പിന് ഭാഗത്തും താലൂക്ക് സബ് രജിസ്റ്റര് ഓഫീസിന്റെ മുന് ഭാഗത്തുമായിട്ടാണ് കാട് വളര് ന്നിരിക്കുന്നത് വിവിധ കേസുകളില് പിടിക്കപ്പെട്ട വാഹനങ്ങളും ഇവിടെ കാടുകയറിക്കിടക്കുന്നുണ്ട് മഴക്കാലപൂര് വ്വ ശുചീകരണത്തിനും പരിസര ശുചീകരണത്തിനും ബോധവല് ക്കരണത്തിനും ഉത്തരവാദ... Read More →
തീക്കോയി സെന്റ് മേരീസ് ഹയര് സെക്കണ്ടറി സ് കൂളില് മെഗാ രക്ത ദാന ക്യാമ്പ് നടന്നു എന് എസ് എസ് സ് കൗട്ട് ആന് ഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തില് കൊഴുവനാല് ലയണ് സ് ക്ലബ്ബിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റത്തെ ചടങ്ങില് ആദ... Read More →
കിടങ്ങൂര് പുന്നത്തുറ കരയോഗത്തിന്റെയും ഐശ്വര്യ വനിതാ സമാജത്തിന്റെയും സംയുക്ത പൊതുയോഗം ഞായറാഴ്ച കരയോഗം ഹാളില് നടന്നു കരയോഗം പ്രസിഡന്റ് ജി വിശ്വനാഥന് നായര് അധ്യക്ഷനായിരുന്നു കേരള സര് ക്കാരിന്റെ കേരള ശ്രീ പുരസ് കാരം നേടിയ കോട്ടയം മെഡിക്കല് കോളേജ് സൂപ്രണ്ട് ഡോ ജയകുമാറിനെ ആദരിച്ചു കരയോഗം പ്രസിഡന്റ് വിശ്വനാഥന് നായര് വനിതാസമാജം പ്ര... Read More →
പാലാ സിവില് സ്റ്റേഷന് എതിര് വശം പ്രവര് ത്തിക്കുന്ന അച്ചായന് സ് ഗോള് ഡ് എന്ന സ്ഥാപനത്തിന് മുന്നിലെ ഫ് ളക് സ് ബോര് ഡ് നഗരസഭാ ചെയര് മാന് നശിപ്പിച്ചതായി പരാതി ഫുട്പാത്ത് കയ്യേറി ബോര് ഡ് സ്ഥാപിച്ചു എന്ന് ആരോപണം ഉയര് ന്നതിന്റെ പേരില് മാറ്റിവെച്ച ബോര് ഡ് ഹൈക്കോടതി ഉത്തരവ് നേടി പാലാ അച്ചായന് സ് ഗോള് ഡ് പുനസ്ഥാപിച്ചിരുന്നു തുടര് ന്ന് ഔദ്യേ... Read More →
കൂരോപ്പട പഞ്ചായത്തിനെ മാലിന്യമുക്തമാക്കാന് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു വിവിധ സ് കൂളുകളില് നിന്നായി ഹരിതസഭയില് തോളം കുട്ടികള് പങ്കെടുത്ത് അഭിപ്രായങ്ങള് രേഖപ്പെടുത്തി ഹരിതസഭയുടെ ഉദ്ഘാടനം ളാക്കാട്ടൂര് എംജിഎം എന് എസ്എസ് ഹയര് സെക്കന്ററി സ് കൂള് വിദ്യാത്ഥി ജുവല് ലിപ്പി ബിനോ നിര് വ്വഹിച്ചു കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് അമ്... Read More →
റവന്യൂ ജില്ലാ വന്യൂ ജില്ലാ കലോത്സവത്തിന്റെ ആദ്യദിനം തന്നെ കലോത്സവ വേദിയിൽ വാക്കേറ്റം ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്ത വേദിയിലാണ് രക്ഷിതാക്കളും സംഘാടകരും തമ്മിൽ വാക്കേറ്റം ഉണ്ടായത് സൗണ്ട് സിസ്റ്റത്തിന്റെയും വേദിയിൽ വിരിച്ചിരുന്ന മാറ്റിന്റെയും അപാകതകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പ്രതിഷേധവുമായി എത്തുകയായിരുന... Read More →
ഏറ്റുമാനൂര് മഹാദേവക്ഷേത്രത്തില് ശബരിമല തീര് ത്ഥാടകര് ക്കായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില് ഹെല് പ്പ് ഡെസ് ക് തുറന്നു മന്ത്രി വി എന് വാസവന് ഉദ്ഘാടനം ചെയ്തു ഏറ്റുമാനൂര് ക്ഷേത്രത്തില് നിന്നും പമ്പയ്ക്കുള്ള കെഎസ്ആര് ടിസി സ്പെഷ്യല് സര് വീസിന്റെ ഫ്ളാഗ് ഓഫും മന്ത്രി നിര് വഹിച്ചു Read More →
പാലാ ടൗണ് കുരിശുപള്ളിയില് അമലോത്ഭവ ജൂബിലി തിരുനാള് ഡിസംബര് മുതല് ഒന് പതുവരെ നടക്കും ഡിസംബര് ന് പ്രധാനതിരുനാള് ദിനത്തില് പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട് വിശുദ്ധ കുര് ബ്ബാന അര് പ്പിക്കും മരിയന് റാലിയും സാംസ് കാരിക ഘോഷയാത്രയും ടൂവീലര് ഫാന് സിഡ്രസ് ബൈബിള് ടാബ്ലോ മത്സരങ്ങളും ജൂബിലി തിരുനാളിനോടനുബന്ധിച്ച് നടക്കും Read More →
വൈക്കം വൈക്കം മഹാദേവ ക്ഷേത്രത്തിലെഅഷ്ടമി ഉത്സവത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഭക്തിസാന്ദ്രമായി നൂറുകണക്കിന് ഭക്തരാണ് വൃശ്ചിക പുലരിയിൽ രാവിലെ തന്നെ ദർശനത്തിനായി എത്തിയത് രാവിലെ മുതൽ വലിയ ഭക്തജന തിരക്കാണ് മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ ദർശനം നടത്തി മടങ്ങുന്നത് പാർവതീ സമേതനായി സാക്ഷാൽ മഹാദേവൻ വ്യഘ... Read More →
ശബരിമല ഇടത്താവളമായ ഏറ്റുമാനൂരില് ഭക്തജനത്തിരക്ക് തീര് ത്ഥാടനകാലം ആരംഭിച്ച് ദിവസങ്ങള് ക്കുള്ളില് തന്നെ ഏറ്റുമാനൂരില് ഇതരസംസ്ഥാനങ്ങളില് നിന്നെത്തുന്നവരടക്കം ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ദര് ശനത്തിനെത്തുന്നത് ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തില് ദിവസവും ആയിരത്തോളം പേര് ക്കുള്ള അന്നദാനവും നടന്നു വരുന്നു Read More →
മാന്നാനം ഇംഗ്ലീഷ് മീഡിയം സ് കൂള് പ്രിന് സിപ്പാളും എഎസ് ഐഎസ് സി നാഷണല് പ്രസിഡന്റുമായ റവ ഡോ ജെയിംസ് മുല്ലശ്ശേരിയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷം നടന്നു ചങ്ങനാശ്ശേരി ആര് ച്ച് ബിഷപ്പ് തോമസ് തറയിലിന്റെ അനുഗ്രഹാശിസ്സുകളോടെ നടന്ന യോഗത്തില് തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന് സ് വികാരി ജനറാള് റവ ഡോ സെബാസ്റ്റ്യന് അട്ടിച്ചിറ അധ്യക്ഷനായി... Read More →
ഡാന് സ് ഡ്രാമാ ആര് ട്ടിസ്റ്റ് ടെക്നീഷ്യന് സ് അസോസിയേഷന് കോട്ടയം ജില്ലാസമ്മേളനം ഏറ്റുമാനൂര് പ്രസ് ക്ലബ് ഹാളില് നടന്നു സംസ്ഥാന പ്രസിഡന്റ് ഒ കെ പിള്ള അടൂര് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ളാക്കാട്ടൂര് ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു സംസ്ഥാനകമ്മറ്റിയംഗം തിടനാട് രാജു അനുശോചനപ്രമേയം അവതരിപ്പിച്ചു ജില്ലാസെക്രട്ടറി മാഹിന് തമ്പി ഏറ... Read More →
കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്തില് കേരളോത്സവത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങള് നടന്നു കലാമത്സരങ്ങള് രചനാ മത്സരങ്ങള് അത്ലറ്റിക് സ് ഗെയിംസ് തുടങ്ങിയവയാണ് വിവിധ വേദികളിലായി നടന്നത് അത്് ലറ്റിക് സ് മത്സരങ്ങള് ഗിരിദീപം ഗ്രൗണ്ടിലും ഷട്ടില് ബഥേല് സ്റ്റേഡിയത്തിലും കലാ രചനാമത്സരങ്ങള് പഞ്ചായത്തിലെ വിവിധ ഹാളുകളിലുമായാണ് സംഘടിപ്പിച... Read More →
പ്രമേഹദിനാചരണ ത്തോടനുബന്ധിച്ച് പ്രമേഹ നിര് ണ്ണയ ക്യാമ്പും ആയുര് വേദ ഹോമിയോ ഡോക്ടര് മാരുടെ സൗജന്യ പരിശോധനയും മരുന്ന് വിതരണവും മൂര് ക്കാട്ടില് പടി എസ് എന് ഡി പി ശാഖാ ഓഡിറ്റോറിയത്തില് നടക്കും രാവിലെ മുതല് ഉച്ചയ്ക്ക് വരെയാണ് ക്യാമ്പ് റോട്ടറി ക്ലബ് പെരുവയും എസ്എന് ഡിപി യോഗം വനിതാസംഘവും പുളിക്കല് ആയുര് വേദ ഹോസ്പിറ്റലും സംയുക്തമായാണ... Read More →
രാജ്യത്തെ ഉന്നത ശാസ്ത്ര പുരസ് കാരമായ ശാന്തി സ്വരൂപ് ഭട് നാഗര് വിജ്ഞാന് പുരസ് കാര് നേടിയ ഡോ റോക് സി മാത്യു കോള് ന് മീനച്ചില് നദീസംരക്ഷണ സമിതിയും മീനച്ചില് നദീമഴ നിരീക്ഷണ ശൃംഖലയും ചേര് ന്ന് സ്വീകരണം നല് കി പൂനയിലെ ഇന്ത്യന് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല് മെറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് ഭരണങ്ങാനം സ്വദേശിയായ ഡോ ... Read More →
മാന്നാനം ഇംഗ്ലീഷ് മീഡിയം സ് കൂള് പ്രിന് സിപ്പാളും എഎസ് ഐഎസ് സി നാഷണല് പ്രസിഡന്റുമായ റവ ഡോ ജെയിംസ് മുല്ലശ്ശേരിയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷം നടന്നു ചങ്ങനാശ്ശേരി ആര് ച്ച് ബിഷപ്പ് തോമസ് തറയിലിന്റെ അനുഗ്രഹാശിസ്സുകളോടെ നടന്ന യോഗത്തില് തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന് സ് വികാരി ജനറാള് റവ ഡോ സെബാസ്റ്റ്യന് അട്ടിച്ചിറ അധ്യക്ഷനായി... Read More →
ആന്റിബയോട്ടിക് മരുന്നുകള് വിതരണം നടത്തുമ്പോള് നീല കവറില് നല് കണം എന്ന നിയമം പ്രാബല്യത്തില് വന്നു ഇതിന്റെ ഭാഗമായി കേരള പ്രൈവറ്റ് ഫാര് മസിസ്റ്റ് അസോസിയേഷന് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് ആശുപത്രികളിലും ഷോപ്പുകളിലും നീല കവറുകള് എത്തിച്ചു തുടങ്ങി പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ട്രഗ് ഇന് സ് പെക്ടര് ബബിത നിര് വഹിച്ചു കെപി... Read More →
ഇന്ധനക്ഷമതയും നിരവധി ഫീച്ചറുകളുമുള്ള വില കുറഞ്ഞ ഒരു കാറാണോ നിങ്ങള് ആഗ്രഹിക്കുന്നത് എങ്കില് ഒന്നും നോക്കണ്ട പുതിയ ടാറ്റ നാനോ അണിയറയില് തയ്യാറായി കഴിഞ്ഞു വിലയേറിയ വാഹനങ്ങളില് കാണുന്നവയെ വെല്ലുന്ന ആധുനിക ഫീച്ചറുകളാണ് ഈ കുഞ്ഞന് വണ്ടിയില് ലഭ്യമാകുന്നത് സുഗമമായ ടച്ച് സ് ക്രീന് ഇന് ഫോടെയ്ന് മെന്റ് സിസ്റ്റം ഡിജിറ്റല് ഇന് സ്ട്രുമെന്... Read More →
പാലാ സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളിലെ എന് എസ്എസ് റോവര് റേഞ്ചര് വിമുക്തി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില് ലഹരിക്കെതിരെ എന്റെ ഒപ്പ് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു കൊട്ടാരമറ്റം ബസ്സ് ടെര് മിനനില് നടന്ന പരിപാടി പാലാ മുന് സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന് ഡിങ് കമ്മിറ്റി ചെയര് മാന് ബൈജു കൊല്ലംപറമ്പില് ഉദ്ഘാടനം ചെയ്തു പാലാ അസിസ്... Read More →
പാലാ പാലാ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കള് കൂട്ടംകൂടി നടന്ന് അക്രമാസക്തരായി ജനങ്ങളെ പ്രത്യേകിച്ച് സ് കൂള് കുട്ടികളെ ഉപദ്രവിക്കുന്നതിനെതിരെ പാലാ നഗരസഭ ജാഗ്രത പാലിക്കണമെന്നും ഇന്നുതന്നെ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികള് സ്വീകരിക്കണമെന്നും പാലാ മുനിസിപ്പല് വികസന ജനകീയ സമിതി ആവശ്യപ്പെട്ടു ര... Read More →
തനിക്കെതിരെ ഉയര് ന്ന കൈക്കൂലി ആരോപണത്തില് മാനനഷ്ടക്കേസ് ഫയല് ചെയ്യുമെന്ന് പാലാ നഗരസഭാ ചെയര് മാന് ഷാജു വി തുരുത്തന് പാലായിലെ ജനങ്ങള് ക്ക് തന്നെ അറിയാം പാലക്കാരെയും നഗരസഭയെയും ചെയര് മാനെയും വെല്ലുവിളിച്ചുകൊണ്ട് നടപ്പാത കയറി വെച്ചിരുന്ന സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യ ബോര് ഡാണ് താന് നീക്കം ചെയ്തതെന്നും ചെയര് മാന് വ്യക്തമാക്കി നടപ... Read More →
മൂന്നു മാസമായി ശമ്പളം ലഭിക്കാത്തതില് പ്രതിഷേധിച്ച് സ് കൂള് പാചകത്തൊഴിലാളികള് ഭിക്ഷാടന സമരം നടത്തി തുച്ഛമായ വരുമാനം പോലും കൃത്യമായി ലഭിക്കാതെ ദുരിതത്തിലായ പാചകത്തൊഴിലാളികള് കോട്ടയം ജില്ലാ കലക്ട്രേറ്റിനു മുന്നില് പിച്ചച്ചട്ടിയെടുത്ത് പ്രതിഷേധിക്കുകയായിരുന്നു എഐടിയുസി നേതൃത്വത്തില് നടന്ന സമരം സ് കൂള് പാചക തൊഴിലാളി യൂണിയന് സ... Read More →
താഴത്തങ്ങാടി മത്സരവള്ളംകളി റദ്ദാക്കേണ്ടി വന്നതിനെ തുടര് ന്ന് കുമരകം ബോട്ട് ക്ലബ്ബിനെതിരെ നിയമനടപടിക്കൊരുങ്ങി വള്ളംകളി സംഘാടക സമിതി ഞായറാഴ്ച ചേര് ന്ന സംഘാടക സമിതിയുടെ യോഗമാണ് കുമരകം ടൗണ് ബോട്ട് ക്ലബ് ക്യാപ്റ്റനെതിരെ നിയമനടപടി സ്വീകരിക്കാന് തീരുമാനിച്ചത് Read More →
ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ്മോന് മുണ്ടയ്ക്കല് നേതൃത്വം നല് കുന്ന സ്നേഹദീപം ഭവനപദ്ധതിയിലൂടെ നിര് മ്മിച്ച ാം വീടിന്റെ താക്കോല് ദാനം ജില്ലാ കളക്ടര് ജോണ് വി സാമുവല് നിര് വഹിച്ചു വീട് എന്ന സ്വപ്നസാക്ഷാത്ക്കാരത്തിന് നിവൃത്തിയില്ലാതെ പിന്നോക്കാവസ്ഥയില് നില് ക്കുന്നതും അര് ഹതപ്പെട്ടവരുമായ ആളുകളെ കണ്ടെത്തി സ്വപ്നഭവനങ്ങള് നിര് മ്മ... Read More →
മീനച്ചില് താലൂക്ക് ലീഗല് സര് വീസസ് കമ്മറ്റിയുടെ നേതൃത്വത്തില് മുസ്ലിം ഗേള് സ് ഹയര് സെക്കണ്ടറി സ് കൂളിലെ വിദ്യാര് ത്ഥിനികള് ക്ക് സ്വയം പ്രതിരോധ പരിശീലനം നല് കി നഗരസഭാ ചെയര് പേഴ് സണ് സുഹുറ അബ്ദുള് ഖാദര് ഉദ്ഘാടനം ചെയ്തു പ്രിന് സിപ്പല് പി പി താഹിറ അധ്യക്ഷത വഹിച്ചു ലീഗല് സര് വീസ് പ്രതിനിധി വി എം അബ്ദുള്ള ഖാന് അമ്പിളി മോഹന് അന് സാര് അലി സ... Read More →
പരശുറാം എക് സ്പ്രസില് മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും യാത്രക്കാരെയും പൊലീസുകാരെയും ആക്രമിക്കുകയും ചെയ്ത രണ്ട് യുവാക്കള് പോലീസ് പിടിയിലായി കന്യാകുമാരി വളവന് കോട് സ്വദേശി സ്റ്റെഫിന് ജോസ് നെയ്യാറ്റിന് കര പുതിയതുറ ജോഷ്വാ വര് ഗീസ് എന്നിവരെയാണ് റെയില് വേ പോലീസ് അറസ്റ്റ് ചെയ്തത് എറണാകുളത്തു നിന്ന് കോട്ടയത്തേക്ക് വന്ന പരശുറാം എക് സ്പ... Read More →
ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി ഏറ്റുമാനൂര് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില് നഗരസഭാ തലത്തിലുള്ള ഉദ്ഘാടനം ഏറ്റുമാനൂര് ഗവണ് മെന്റ് ബോയിസ് ഹൈസ് കൂളില് നടന്നു നഗരസഭ കൗണ് സിലര് വിജി ഫ്രാന് സിസിന്റെ അധ്യക്ഷതയില് ചേര് ന്ന യോഗത്തില് ഏറ്റുമാനൂര് കുടുംബാരോഗ്യ കേന്ദ്രം അഡ്മിനിസ് ട്രേറ്റീവ് മെഡിക്കല് ഓഫീസര് രശ്മി രാമചന... Read More →
ആലപ്പുഴ ആലപ്പുഴ ലിയോതേര് ട്ടീന്ത് എച്ച് എസ് എസിലെ വിദ്യാര് ഥികള് ക്ക് രണ്ടുദിവസത്തിനിടെ കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും പേര് ആലപ്പുഴ ജനറല് ആശുപത്രിയില് ചികിത്സതേടി കൈയിലും കഴുത്തിലും വയറിലുമാണ് ചൊറിച്ചിലുണ്ടായത് വിവരമറിഞ്ഞ് മാതാപിതാക്കളും ആശുപത്രിയിലെത്തിയിരുന്നു പ്ലസ്വണ് സയന് സ് ബാച്ച് വിദ്യാര് ഥികളായ ആസിഫലി മു... Read More →
കാത്തലിക് കൗണ് സില് ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം നവംബര് മുതല് വരെ പാലായില് നടക്കും അരുണാപുരം അല് ഫോന് സിയന് പാസ്റ്ററല് ഇന് സ്റ്റിറ്റ്യൂട്ടില് വെള്ളിയാഴ്ച വൈകീട്ട് ന് കേന്ദ്രമന്ത്രി ജോര് ജ് കുര്യന് സമ്മേളനം ഉദ്ഘാടനം ചെയ്യും പ്രസിഡന്റ് മാര് ആന് ഡ്രൂസ് താഴത്ത് അധ്യക്ഷനായിരിക്കും Read More →
പട്ടിന്റെ വിസ്മയവുമായി പവിത്ര സില് ക്സ് പാലായില് പ്രവര് ത്തനമാരംഭിച്ചു പട്ടിന്റെ പവിത്രത സ് ക്വയര് ഫീറ്റില് അനുഭവവേദ്യമാക്കുന്ന പവിത്ര സില് ക് സ് മാണി സി കാപ്പന് എംഎല് എ ഉദ്ഘാടനം ചെയ്തു ഒരു ലക്ഷം രൂപ സമ്മാനമായി നല് കുന്ന കൂപ്പണ് നറുക്കെടുപ്പ് ചലച്ചിത്ര താരം നമിത പ്രമോദ് നിര് ഹിച്ചു സിനിമാതാരം അനു സിത്താര സമ്മാന വിതരണം നടത്തി വസ്... Read More →
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി മാര് സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാര് ഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി രൂപത കോര് പറേറ്റ് എജ്യൂക്കേഷണല് ഏജന് സിയുമായി സഹകരിച്ച് സ് കൂളുകളില് നടത്തുന്ന സൗജന്യ ബോധവല് ക്കണ സെമിനാറുകളുടെ രൂപത തല ഉദ്ഘാടനം പാലാ സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളില് നടന്നു മ... Read More →
ശബരിമല ഇടത്താവളമായ ഏറ്റുമാനൂര് ശ്രീ മഹാദേവക്ഷേത്രത്തില് അയ്യപ്പഭക്തര് എത്തിത്തുടങ്ങി തീര് ത്ഥാടകരെ വരവേല് ക്കാന് വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോര് ഡും ക്ഷേത്രോപദേശക സമിതിയും സര് ക്കാര് വകുപ്പുകളും ഭക്തസംഘടനകളും ചേര് ന്ന് ഒരുക്കിയിരിക്കുന്നത് ഏറ്റുമാനൂര് ക്ഷേത്രാങ്കണത്തില് നിന്നും പമ്പയ്ക്കുള്ള കെഎസ്ആര് ടിസിയുടെ സ് പെ... Read More →
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മുട്ടിച്ചിറ എച്ച് ജി എം ഹോസ്പിറ്റലിൽ നവംബർ മുതൽ വരെ നീണ്ടുനിൽക്കുന്ന പ്രമേഹ പരിശോധന ക്യാമ്പ് ആരംഭിച്ചിരിക്കുന്നു ആധുനികയുഗത്തിൽ അധികമായി കണ്ടുവരുന്ന പ്രമേഹ രോഗത്തെ തുടക്കത്തിലെ കണ്ടെത്തി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്ന പരിശോധനകൾ സൗജന്യ നിരക്കിലാണ് ഹോസ്പിറ്റലിൽ നടത്തപ്പ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം