by News Desk | on 29 Nov 2024
Share: Facebook | Twitter | WhatsApp | LinkedIn
കടപ്ലാമറ്റം മേരി മാതാ പബ്ലിക് സ് കൂളില് ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില് പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു സ് കൂള് മാനേജര് റവ ഫാ ജോസഫ് മുളഞ്ഞനാല് ഉദ്ഘാടനം നിര് വഹിച്ചു മേളയില് വിദ്യാര് ത്ഥികള് വിവിധയിനം നിശ്ചല ചലന മാതൃകകള് പരീക്ഷണങ്ങള് ചാര് ട്ടുകള് എന്നിവ പ്രദര് ശിപ്പിച്ചു പ്രകൃതി സൗഹാര് ദ രീതിയിലാണ് പ്രവര് ത്തി പരിചയമേള സംഘടിപ്പിച്ചത് സ് കൂള് പ്രിന് സിപ്പല് മോബി മാത്യു അധ്യാപകര് എന്നിവര് നേതൃത്വം നല്കി
പ്രമേഹദിനാചരണ ത്തോടനുബന്ധിച്ച് പ്രമേഹ നിര് ണ്ണയ ക്യാമ്പും ആയുര് വേദ ഹോമിയോ ഡോക്ടര് മാരുടെ സൗജന്യ പരിശോധനയും മരുന്ന് വിതരണവും മൂര് ക്കാട്ടില് പടി എസ് എന് ഡി പി ശാഖാ ഓഡിറ്റോറിയത്തില് നടക്കും രാവിലെ മുതല് ഉച്ചയ്ക്ക് വരെയാണ് ക്യാമ്പ് റോട്ടറി ക്ലബ് പെരുവയും എസ്എന് ഡിപി യോഗം വനിതാസംഘവും പുളിക്കല് ആയുര് വേദ ഹോസ്പിറ്റലും സംയുക്തമായാണ... Read More →
റവന്യൂ ജില്ലാ വന്യൂ ജില്ലാ കലോത്സവത്തിന്റെ ആദ്യദിനം തന്നെ കലോത്സവ വേദിയിൽ വാക്കേറ്റം ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്ത വേദിയിലാണ് രക്ഷിതാക്കളും സംഘാടകരും തമ്മിൽ വാക്കേറ്റം ഉണ്ടായത് സൗണ്ട് സിസ്റ്റത്തിന്റെയും വേദിയിൽ വിരിച്ചിരുന്ന മാറ്റിന്റെയും അപാകതകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പ്രതിഷേധവുമായി എത്തുകയായിരുന... Read More →
ക്രിസ്തുരാജന്റെ രാജത്വ തിരുനാളിനോടുനുബന്ധിച്ചു കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്ത്പള്ളിയുടെ നേതൃത്വത്തില് വിശ്വാസറാലി നടന്നു തിരുനാളാഘോഷത്തിലും വിശ്വാസറാലിയിലും ആയിരങ്ങള് പങ്കെടുത്തു പുതിയ പള്ളിയങ്കണത്തില് നിന്നുമാരംഭിച്ച റാലി ഫൊറോനാ വികാരി ഫാ മാത്യു ചന്ദ്രന് കുന്നേല് ഫ്ളാഗ് ഓഫ് ചെയ്തു കൊടി തോരണങ്ങള് മുത്തുകുടകള്... Read More →
എം സി റോഡില് കുമാരനല്ലൂരില് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം കാര് യാത്രക്കാരായ പുനലൂര് സ്വദേശികളായ കുടുംബത്തിന് പരിക്കേറ്റു രാവിലെ ഓടെ നീലിമംഗലം പാലത്തിനും കുമാരനല്ലൂരിനും ഇടയിലായിരുന്നു അപകടം പുനലൂരില് നിന്നും കോട്ടയം മെഡിക്കല് കോളേജിലേയ്ക്കു വരികയായിരുന്നു കാറില് സഞ്ചരിച്ച കുടുംബം ഇവര് സഞ്ചരിച്ച കാറില് എതിര് ദിശ... Read More →
ഗുരുവായൂര് ദേവസ്വത്തില് നിന്ന് ഇത്തവണ കേരളത്തിലെ ഇതരക്ഷേത്രങ്ങള് ക്കായി കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുമെന്ന് ഗുരുവായൂര് ദേവസ്വം ബോര് ഡ് മെമ്പര് മനോജ് ബി നായര് പറഞ്ഞു കോട്ടയം ജില്ലയിലെ ക്ഷേത്രങ്ങള് ക്കായി ലക്ഷം രൂപയാണ് ഇത്തവണ നല് കുന്നത് പാലാ ഏഴാച്ചേരി കാവിന് പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ താലപ്പൊലി തിരുവാതിര മഹോത്സവത്തിന... Read More →
കോട്ടയം തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട കരട് നിയോജകമണ്ഡല വിഭജന വിജ്ഞാപനം സംസ്ഥാന ഡിലിമിറ്റേഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട് വിജ്ഞാപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റേഷൻ കടകൾ വായനാ ശാലകൾ അക്ഷയകേന്ദ്രങ്ങൾ വാർത്താബോർഡുകൾ എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തുമെന്ന് ജില്ലാ തെര... Read More →
പാലാ പാലാ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കള് കൂട്ടംകൂടി നടന്ന് അക്രമാസക്തരായി ജനങ്ങളെ പ്രത്യേകിച്ച് സ് കൂള് കുട്ടികളെ ഉപദ്രവിക്കുന്നതിനെതിരെ പാലാ നഗരസഭ ജാഗ്രത പാലിക്കണമെന്നും ഇന്നുതന്നെ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികള് സ്വീകരിക്കണമെന്നും പാലാ മുനിസിപ്പല് വികസന ജനകീയ സമിതി ആവശ്യപ്പെട്ടു ര... Read More →
കോട്ടയം സംക്രാന്തിയില് നിയന്ത്രണം നഷ്ടമായ കാറും ഇലക്ട്രിക് സ് കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക് ആര് പ്പൂക്കര സ്വദേശി ഷാജിക്കാണ് പരിക്കേറ്റത് തിങ്കളാഴ്ച രാവിലെ ഓട് കൂടിയായിരുന്നു അപകടം സംക്രാന്തി ഭാഗത്തുനിന്നും മെഡിക്കല് കോളേജ് ഭാഗത്തേക്ക് പോകുകയായിരുന്ന കാര് നിയന്ത്രണം നഷ്ടമായി എതിര് ദിശയില് നിന്നും എത്തിയ സ് ക... Read More →
കെ എസ് ടി എ സബ് ജില്ലാ സമ്മേളനം പാലായില് നടന്നു സംസ്ഥാന സമിതി അംഗം ദീപാ ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു സബ് ജില്ലാ പ്രസിഡന്റ് ബിന്ദു എം എന് അധ്യക്ഷയായിരുന്നു ഭിന്നശേഷി സംവരണം നടപ്പിലാക്കിയ എയ്ഡഡ് സ് കൂളുകളിലെ അദ്ധ്യാപകരുടെ നിയമനാംഗീകാരം നല് കുവാന് സര് ക്കാര് അടിയന്തര നടപടി സ്വീകരിക്കണം എന്ന് കെ എസ് ടി എ സബ് ജില്ലാ സമ്മേളനം ആവശ്യപ... Read More →
മണ്ഡല മകരവിളക്കു മഹോത്സവത്തെ വരവേല് ക്കാന് വ്യാപാര സ്ഥാപനങ്ങളും ഒരുങ്ങി വ്രതാനുഷ്ഠാനമാരംഭിക്കുന്നവര് ക്കായി വിവിധ ഇനം മാലകളും ലോക്കറ്റുകളും ഇരുമുടിക്കെട്ട് നിറയ്ക്കുവാനുള്ള സാധനങ്ങളും വ്യാപാര സ്ഥാപനങ്ങളില് എത്തിക്കഴിഞ്ഞു രൂപ മുതല് രൂപ വരെയുള്ള മാലകളാണ് വ്യാപാര സ്ഥാപനങ്ങളില് പ്രദര് ശിപ്പിച്ചിരിക്കുന്നത് Read More →
കേന്ദ്രസര് ക്കാരിന്റെ കീഴിലുള്ള സംഭരണ ഏജന് സിയായ എന് സി സിഎഫ് വിലവര് ധയ് ക്കെതിരെ വിപണി ഇടപെടലുകളുടെ ഭാഗമായി സബ് സിഡി നിരക്കില് സബോള വില് പന നടത്തി പൊതുവിപണിയില് രൂപ വിലയുള്ള സബോള രൂപയ്ക്കാണ് വില്പന നടത്തിയത് കിടങ്ങൂര് സൗത്ത് മാന്താടിക്കവലയില് അഞ്ഞൂറോളം പേര് ക്ക് കിലോ വീതം സബോളയാണ് നല് കിയത് ടോക്കണ് എടുത്ത മുഴുവന് ആളുകള് ക്കും ര... Read More →
ഏറ്റുമാനൂര് ക്രിസ്തുരാജ പള്ളിയില് മിശിഹായുടെ രാജത്വ തിരുനാളിന് കൊടിയേറി വെള്ളിയാഴ്ച വൈകുന്നേരം നടന്ന കൊടിയേറ്റ് ചടങ്ങിന് സീറോമലബാര് സഭ കൂരിയ ബിഷപ് മാര് സെബാസ്റ്റ്യന് വാണിയപുരയ്ക്കല് മുഖ്യ കാര് മികത്വം വഹിച്ചു വികാരി ഫാ ജോസ് മുകളേല് സഹവികാരി ഫാ ജേക്കബ് ചക്കാത്ര എന്നിവര് സഹകാര് മ്മികരായിരുന്നു തുടര് ന്ന് വിശുദ്ധ കുര് ബാന ക്രിസ... Read More →
പൂഞ്ഞാര് ഏറ്റുമാനൂര് സംസ്ഥാന പാതയില് കിടങ്ങൂര് കട്ടച്ചിറയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ബൈക്ക് യാത്രികന് പരിക്ക് ഞായറാഴ്ച രാത്രി മണിയോടെ ഏറ്റുമാനൂര് ഭാഗത്ത് നിന്നും വന്ന കാര് കൊട്ടാരം ക്ഷേത്രത്തിലേക്ക് പോകുന്ന കോട്ടവഴി റോഡിലേക്ക് തിരിയുമ്പോഴാണ് എതിര് ദിശയില് നിന്നും വന്ന ബൈക്ക് ഇടിച്ചത് കാര് തിരി... Read More →
കാര് ഷിക വികസന കര് ഷക ക്ഷേമ വകുപ്പ് ഉഴവൂര് ബ്ലോക്കിലെ പഞ്ചായത്തുകളിലെയും പാലാ ളാലം ബ്ലോക്കിലെ പഞ്ചായത്തുകളിലെയും ഫാം പ്ലാന് കര് ഷകരെ ഉള് പ്പെടുത്തി ആരംഭിക്കുന്ന മീനച്ചില് ഫാര് മര് പ്രൊഡ്യൂസര് ഓര് ഗനൈസേഷന്റെ ഉദ്ഘാടനം മോന് സ് ജോസഫ് എംഎല് എ നിര് വഹിച്ചു ഉഴവൂര് ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടന്ന ചടങ്ങില് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ... Read More →
ആന്റിബയോട്ടിക് മരുന്നുകള് വിതരണം നടത്തുമ്പോള് നീല കവറില് നല് കണം എന്ന നിയമം പ്രാബല്യത്തില് വന്നു ഇതിന്റെ ഭാഗമായി കേരള പ്രൈവറ്റ് ഫാര് മസിസ്റ്റ് അസോസിയേഷന് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് ആശുപത്രികളിലും ഷോപ്പുകളിലും നീല കവറുകള് എത്തിച്ചു തുടങ്ങി പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ട്രഗ് ഇന് സ് പെക്ടര് ബബിത നിര് വഹിച്ചു കെപി... Read More →
എഴുകോണ് അയല് വാസിയായ സ്ത്രീയെ കടന്നു പിടിക്കുകയും കുട്ടികള് ഉള് പ്പെടെയുള്ളവർക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിലെ പ്രതിയെ എഴുകോണ് പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി പവിത്രേശ്വരം ഇടവട്ടം കാരുവേലില് മണിയൻമുക്കിന് സമീപം തത്വമസിയില് ശ്രീജിത്തിനെ ആണ് പിടികൂടിയത് പരാതിയെ തുടർന്ന് വീട്ടില് അന്വേഷിച്ചെത്തിയ എഴുകോണ് സി ... Read More →
ഭിന്നശേഷി കുട്ടികള് ക്കായി ഉഴവൂര് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില് മള് ട്ടി സെന് സറി പാര് ക്ക് ഏറ്റുമാനൂര് പട്ടിത്താനത്ത് പ്രവര് ത്തനമാരംഭിച്ചു സമന്വയ മള് ട്ടി സെന് സറി പാര് ക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു നിര് വഹിച്ചു സംയോജിത പ്രോജക്ട് പ്രവര് ത്തന ഉദ്ഘാടനം കെ എസ് ബി സി ഡി സി ചെയര് മാന് അഡ്വ പ്രസ... Read More →
ഇന്ത്യയിലെ ആദ്യത്തെ ഭാഷാസാഹിത്യ സാംസ് കാരിക മ്യൂസിയം അക്ഷരം കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു ഭാഷാ വൈവിധ്യങ്ങളെയും സംസ് കാരത്തെയും സംരക്ഷിച്ചു നിലനിര് ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു മറിയപ്പഉളിയില് നടന്ന ചടങ്ങില് പ്രശസ്ത സാഹിത്യകാരന് മുകുന്ദന് അക്ഷര പുരസ് കാരം മുഖ്യമന്ത്രി സമര് പ്പിച്ചു Read More →
കുറിച്ചിത്താനം പൂത്തൃക്കോവില് ക്ഷേത്രത്തില് ഏകാദശി മഹോത്സവത്തിന് ഡിസംബര് ന് കൊടിയേറും ദക്ഷിണ ഗുരുവായൂര് എന്നറിയപ്പെടുന്ന പൂത്തൃക്കോവില് ക്ഷേത്രത്തില് ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ഏകാദശി സംഗീതോത്സവം വ്യാഴാഴ്ച രാവിലെ ന് ചെങ്കോട്ട ഹരിഹര സുബ്രഹ് മണ്യയ്യര് ഉദ്ഘാടനം ചെയ്യും ഉത്സവാഘോഷങ്ങളുടെ ഒരുക്കങ്ങള് പൂര് ത്തിയായത... Read More →
പാലാ സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളിലെ എന് എസ്എസ് റോവര് റേഞ്ചര് എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തില് പാലാ ഗവണ് മെന്റ് ഹോമിയോ ആശുപത്രിയില് പുസ്തക തണല് ഒരുക്കി കുട്ടികള് സമാഹരിച്ച പുസ്തകങ്ങളും മാഗസിനുകളും ആശുപത്രിക്ക് കൈമാറി പരിപാടിയുടെ ഉദ്ഘാടനം പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാന് ഡിങ് കമ്മിറ്റി ചെയര് മാന് െ്രബെജു കൊല്ലംപറമ്പി... Read More →
എസ്സോള് മര് ട്ടിബ്രാന്റ് സ്റ്റോര് പാലാ അരുണാപുരത്ത് പ്രവര് ത്തനമാരംഭിച്ചു ഫാഷന് ജൂവലറി ഹോം ഡക്കര് തുടങ്ങി വൈവിധ്യമാര് ന്ന ബ്രാന് ഡഡ് ഇനങ്ങളാണ് എസ്സോളിന്റെ പ്രത്യേകത സംരംഭകര് ക്ക് തങ്ങളുടെ ബ്രാന് ഡ് വിപണനത്തിനും കൂടുതലാളുകളിലേക്ക് എത്തിക്കാനും അവസരമൊരുക്കുന്ന കേരളാസ് ബിഗ്ഗസ്റ്റ് മര് ട്ടി ബ്രാന് ഡ് ഷോറൂമാണ് അരുണാപുരത്തെ തോമസ... Read More →
റബ്ബര് കര് ഷകരെ വഞ്ചിക്കുന്ന റബ്ബര് ബോര് ഡിന്റെയും കേന്ദ്ര സര് ക്കാരിന്റെയും നിലപാടുകളില് പ്രതിഷേധിച്ച് കേരള കോണ് ഗ്രസ് എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നവംബര് ന് കോട്ടയത്ത് റബ്ബര് ബോര് ഡ് ഓഫീസിലേക്ക് മാര് ച്ച് നടത്തും വെള്ളിയാഴ്ച രാവിലെ ന് കലക്ടറേറ്റിന് മുന് പില് നിന്നും പ്രതിഷേധമാര് ച്ച്ആരംഭിക്കും കേരള കോണ് ഗ്രസ് എം ച... Read More →
സര് വ പാപനാശിനിയാണ് സന്നിധാനത്തെ ഭസ്മക്കുളമെന്നാണ് വിശ്വാസം ഭക്തരെ ഭഗവാന് സ്വയംസമര് പ്പിക്കുന്ന കഠിന വഴിപാടായ ശയന പ്രദക്ഷിണം ഭസ്മക്കുളത്തില് മുങ്ങി തോര് ത്താതെ വന്നാണ് നടത്തുന്നത് അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും തൊഴുതശേഷം ഇവിടെയെത്തി സ്നാനം ചെയ്യുന്ന പതിവുമുണ്ട് ഭസ്മക്കുളത്തില് കുളിച്ചശേഷം തിരികെപ്പോയി നെയ്യഭിഷേകം ന... Read More →
മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില് ഭരണഘടനാ ദിനാചാരണവും വിവിധ മത്സരങ്ങളില് വിജയികളായ വിദ്യാര് ഥികള് ക്ക് അവാര് ഡ് വിതരണവും നടന്നു ബാങ്ക് ആഡിറ്റോറിയത്തില് പാലാ അഡീഷനല് ഡിസ്ട്രിക്ട് ആന്റ് സെഷന് സ് ജഡ്ജ് കെ പി പ്രദീപ് ഉദ്ഘാടനവും അവാര് ഡ് വിതരണവും നടത്തി ബാങ്ക് പ്രസിഡന്റ് എം എം തോമസ് അദ്ധ്യക്ഷത വഹിച്ചു സര് ക്കിള് സഹകര... Read More →
ഡിസംബര് ന് ആരംഭിക്കുന്ന ാമത് പാലാ രൂപത ബൈബിള് കണ് വെന് ഷന്റെ പന്തല് കാല് നാട്ടു കര് മ്മം കണ് വെന് ഷന് നടക്കുന്ന പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില് പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വ്വഹിച്ചു പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ് ജോസഫ് തടത്തില് വികാരി ജനറാളന്മാരായ മോണ് ജോസഫ് മലേപ്പറമ്പില് മോണ് ജോസഫ് കണിയോടിക്കല് പാലാ കത്ത... Read More →
ദേശീയതല കരാട്ടേ മല് സരത്തില് ഇരട്ടസ്വര് ണം നേടി ഗൗഷിക് ഗൗരി നവംബര് തീയതികളില് കര് ണാടകയിലെ ഉഡുപ്പിയില് നടന്ന മല് സരങ്ങളില് വ്യക്തിഗത കാത്ത കുമിതേ വിഭാഗങ്ങളിലാണ് ഗൗഷിക് സ്വര് ണം നേടിയത് കല്ലറ സെന്റ് തോമസ് ഹൈസ് കൂളിലെ ഏഴാംക്ലാസ് വിദ്യാര് ത്ഥിയാണ് പരിശീലകനായ ഷിഹാന് അജിത്തിന്റെ ശിക്ഷണമികവിലാണ് ഗൗഷിക് ഇരട്ടസ്വര് ണം നേടിയത് Read More →
പാല സെന്റ് തോമസ് ല് രുചിയേറിയ ശിശുദിനാഘോഷം സംഘടിപ്പിച്ചു ശിശുദിനത്തിലെ ആഘോഷങ്ങള് ക്കും കലാപരിപാടികള് ക്കുമൊപ്പം ചുണ്ടച്ചേരി സെന്റ് ജോസഫ് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല് മാനേജ് മെന്റ് ആന് ഡ് കേറ്ററിംഗ് ടെക് നോളജിയുടെ സഹകരണത്തോടെ ഫുഡ് ഫെസ്റ്റും നടത്തി ശിശുദിനാഘോഷങ്ങളുടെയും ഫുഡ് ഫെസ്റ്റിന്റെയും ഉദ്ഘാടനം മുനിസിപ്പല് ചെയര് മാന... Read More →
കോട്ടയം നഗര മധ്യത്തിൽ ലോഗോസ് ജംഗ്ഷനിൽ നല്ലിടയൻ പള്ളിയ്ക്ക് സമീപം തീപിടുത്തം ഉണ്ടായി ഗുഡ് ഷെപ്പേഡ് പള്ളിയോട് ചേർന്ന് തടി ഉരുപ്പടികൾ ഉൾപ്പെടെ സൂക്ഷിച്ചിരുന്ന ഷെഡിനാണ് അഗ്നിബാധ ഉണ്ടായത് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി അപകടത്തിൽ ആർക്കും പരിക്കില്ല തീപിടുത്തത്തിന് ഉള്ള കാരണം വ്യക്തമല്ല Read More →
കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ആലപ്പുഴ കോട്ടയം എറണാകുളം തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ... Read More →
മീനച്ചില് താലൂക്ക് ലീഗല് സര് വീസസ് കമ്മറ്റിയുടെ നേതൃത്വത്തില് മുസ്ലിം ഗേള് സ് ഹയര് സെക്കണ്ടറി സ് കൂളിലെ വിദ്യാര് ത്ഥിനികള് ക്ക് സ്വയം പ്രതിരോധ പരിശീലനം നല് കി നഗരസഭാ ചെയര് പേഴ് സണ് സുഹുറ അബ്ദുള് ഖാദര് ഉദ്ഘാടനം ചെയ്തു പ്രിന് സിപ്പല് പി പി താഹിറ അധ്യക്ഷത വഹിച്ചു ലീഗല് സര് വീസ് പ്രതിനിധി വി എം അബ്ദുള്ള ഖാന് അമ്പിളി മോഹന് അന് സാര് അലി സ... Read More →
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കോണ് ഗ്രസിലെ രാജമ്മ ഗോപിനാഥ് തെരഞ്ഞെടുക്കപ്പെട്ടു നറുക്കെടുപ്പിലൂടെയാണ് വിജയിയെ നിശ്ചയിച്ചത് ബിജെപിയിലെ ആനിയമ്മ സണ്ണി ആയിരുന്നു എതിര് സ്ഥാനാര് ത്ഥി അവിശ്വാസത്തിലൂടെ പുറത്തായ കേരള കോണ് ഗ്രസ് എം അംഗമായ റജി ഷാജി എത്തിയിരുന്നെങ്കിലും വോട്ടെടുപ്പില് പങ്കെടുത്തില്ല മറ്റ് സി... Read More →
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മുട്ടിച്ചിറ എച്ച് ജി എം ഹോസ്പിറ്റലിൽ നവംബർ മുതൽ വരെ നീണ്ടുനിൽക്കുന്ന പ്രമേഹ പരിശോധന ക്യാമ്പ് ആരംഭിച്ചിരിക്കുന്നു ആധുനികയുഗത്തിൽ അധികമായി കണ്ടുവരുന്ന പ്രമേഹ രോഗത്തെ തുടക്കത്തിലെ കണ്ടെത്തി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്ന പരിശോധനകൾ സൗജന്യ നിരക്കിലാണ് ഹോസ്പിറ്റലിൽ നടത്തപ്പ... Read More →
നാല്പതാമത് അഖില കേരള ടെക് നിക്കല് ഹൈസ് കൂള് കായികമേള നവംബര് ഡിസംബര് തീയതികളില് നടക്കും കായികമേളയ്ക്കുള്ള ഒരുക്കങ്ങള് പൂര് ത്തിയായതായി സംഘാടകര് അറിയിച്ചു മൂന്നു പതിറ്റാണ്ടുകള് ക്ക് ശേഷമാണ് പാലായുടെ മുന്നില് സംസ്ഥാന ടെക് നിക്കല് ഹൈസ് കൂള് മേള എത്തുന്നത് ഓളം കായികതാരങ്ങള് മത്സരങ്ങളില് പങ്കെടുക്കും സ്വാഗതസംഘം ചെയര് മാന് മാണി സി ... Read More →
മരങ്ങാട്ടുപിള്ളി ലേബര് ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില് നടന്ന ഐക്യരാഷ്ട്രസഭയുടെ പുനരാവിഷ് കരണം യു എന് റെപ്ലിക്ക സമാപിച്ചു മാതൃക ജനറല് അസംബ്ലിയിലും സുരക്ഷ കൗണ് സിലിലും രാജ്യാന്തര വിഷയങ്ങള് ചര് ച്ച ചെയ്തു ഇന്ത്യയുടെ മുന് യു എന് പ്രതിനിധിയും അംബാസിഡറും കേരള ഉന്നത വിദ്യാഭ്യാസ കൗണ് സില് ചെയര് മാനുമായിരുന്ന അംബാസ്ഡര... Read More →
പാലാ ടൗണ് കുരിശുപള്ളിയില് അമലോത്ഭവ ജൂബിലി തിരുനാള് ഡിസംബര് മുതല് ഒന് പതുവരെ നടക്കും ഡിസംബര് ന് പ്രധാനതിരുനാള് ദിനത്തില് പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട് വിശുദ്ധ കുര് ബ്ബാന അര് പ്പിക്കും മരിയന് റാലിയും സാംസ് കാരിക ഘോഷയാത്രയും ടൂവീലര് ഫാന് സിഡ്രസ് ബൈബിള് ടാബ്ലോ മത്സരങ്ങളും ജൂബിലി തിരുനാളിനോടനുബന്ധിച്ച് നടക്കും Read More →
രാമപുരത്ത് മേജര് രാമസ്വാമി പരമേശ്വരന് പരം വീര് ചക്ര യുടെ ആം വീരമൃത്യു ദിനം ആചരിച്ചു ല് നവംബര് ന് ശ്രീലങ്കയില് ശത്രുക്കളുമായി നേരിട്ടു നടന്ന ഏറ്റുമുട്ടലില് രാജ്യത്തിനുവേണ്ടി ജീവന് ബലി അര് പ്പിച്ച മേജര് രാമസ്വാമി പരമേശ്വരന് ധീരതക്കുള്ള പരമോന്നത ബഹുമതി പരം വീര് ചക്ര നല്കി രാജ്യം ആദരിച്ചിരുന്നു അദ്ദേഹത്തിന്റെ ആം വീരമ്രുത്യു ദിനം ... Read More →
ജില്ലാകലോത്സവത്തില് ഹൈസ് കൂള് വിഭാഗം സംഘനൃത്തത്തില് മികച്ച പ്രകടനം കാഴ്ചവച്ച് മൗണ്ട് കാര് മല് സ് കൂളിലെ വിദ്യാര് ത്ഥിനികള് ഒന്നാം സ്ഥാനം നേടി അനന്തപുരിയില് വാഴുന്ന അനന്തപത്മനാഭനെ കുറിച്ചുള്ള നൃത്തം അവതരിപ്പിച്ചാണ് അനുശ്രീ പി നായരും സംഘവും സംസ്ഥാന കലോത്സവത്തില് പങ്കെടുക്കാന് അര് ഹത നേടിയത് നൃത്താധ്യാപകനായ രാഹുല് കൃഷ്ണയാണ് ക... Read More →
മുന് രാഷ്ട്രപതി ഡോ നാരായണന്റെ സ്മാരകമായ ഉഴവൂരിലെ സര് ക്കാര് ആശുപത്രി ആധുനിക ചികിത്സാസജ്ജികരണങ്ങളോടെ സാധാരണക്കാര് ക്ക് ആശ്വാസമാവുന്നു ആശുപതിയിലെ സര് ജറി വിഭാഗം ശസ്ത്രക്രിയകള് വിജയകരമായി പൂര് ത്തീകരിച്ചപ്പോള് നെഫ്രോളജി വിഭാഗംകുറഞ്ഞ നിരക്കില് ത്തിലധികം ഡയാലിസിസുകളാണ് ഇതുവരെനടത്തിയത് Read More →
കോട്ടയം അതിശക്തമായ മഴ സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ നിന്ന് സേവനം ലഭിക്... Read More →
ശബരിമല തീര് ത്ഥാടകര് ക്കായി കോട്ടയം മെഡിക്കല് കോളേജില് സജ്ജീകരിച്ചിട്ടുള്ള ഹെല് പ് ഡെസ് കിന്റെ ഉദ്ഘാടനം മന്ത്രി വി എന് വാസവന് നിര് വഹിച്ചു റവന്യൂ വകുപ്പിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് ഹെല് പ്പ് ഡെസ് ക് ഒരുക്കിയിരിക്കുന്നത് തീര് ത്ഥാടനവുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളില് ചികിത്സ ഉറപ്പാക്കുന്നതിനായി ആശുപ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം