സബ്‌സിഡി നിരക്കില്‍ സബോള വില്‍പന നടത്തി.

by News Desk | on 29 Nov 2024

Share: Facebook | Twitter | WhatsApp | LinkedIn


കേന്ദ്രസര് ക്കാരിന്റെ കീഴിലുള്ള സംഭരണ ഏജന് സിയായ എന് സി സിഎഫ് വിലവര് ധയ് ക്കെതിരെ വിപണി ഇടപെടലുകളുടെ ഭാഗമായി സബ് സിഡി നിരക്കില് സബോള വില് പന നടത്തി പൊതുവിപണിയില് രൂപ വിലയുള്ള സബോള രൂപയ്ക്കാണ് വില്പന നടത്തിയത് കിടങ്ങൂര് സൗത്ത് മാന്താടിക്കവലയില് അഞ്ഞൂറോളം പേര് ക്ക് കിലോ വീതം സബോളയാണ് നല് കിയത് ടോക്കണ് എടുത്ത മുഴുവന് ആളുകള് ക്കും രണ്ട് കിലോ സബോള വീതം നല് കിയതായി കിടങ്ങൂര് സൗത്ത് വാര് ഡ് മെമ്പര് സനില് കുമാര് പറഞ്ഞു വിവിധ സ്ഥലങ്ങളില് വില്പന നടന്നുവരുന്നുണ്ട് വരുംദിവസങ്ങളില് വീണ്ടും ഭാരത് റൈസും സബോളയും എത്തിക്കാന് ശ്രമിക്കുമെന്ന് കോര് ഡിനേറ്ററായ ശ്രീകാന്ത് മംഗലത്ത് അറിയിച്ചു മഹേഷ് മാവേലിമഠം രാജേഷ് മോനിപ്പള്ളില് കെ കെ റജിമോന് സതീഷ് കുമാര് ബാബു മേപ്പള്ളില് സുജിത് തുടങ്ങിയവര് പങ്കെടുത്തു

  • സിപിഎം പാലാ ഏരിയാ സമ്മേളനത്തിന് പാലായില്‍ തുടക്കമായി.

    സിപിഎം പാലാ ഏരിയാ സമ്മേളനത്തിന് പാലായില് തുടക്കമായി മുനിസിപ്പല് ടൗണ് ഹാളിലെ വി ജി സലി നഗറില് പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം അഡ്വ കെ അനില് കുമാര് ഉദ്ഘാടനം ചെയ്തു ഏരിയാ സമ്മേളനം വ്യാഴാഴ്ച സമാപിക്കും Read More →

  • കുമരകം ബോട്ട് ക്ലബ്ബിനെതിരെ നിയമനടപടി സ്വീകരിച്ചേക്കും

    താഴത്തങ്ങാടി മത്സരവള്ളംകളി റദ്ദാക്കേണ്ടി വന്നതിനെ തുടര് ന്ന് കുമരകം ബോട്ട് ക്ലബ്ബിനെതിരെ നിയമനടപടിക്കൊരുങ്ങി വള്ളംകളി സംഘാടക സമിതി ഞായറാഴ്ച ചേര് ന്ന സംഘാടക സമിതിയുടെ യോഗമാണ് കുമരകം ടൗണ് ബോട്ട് ക്ലബ് ക്യാപ്റ്റനെതിരെ നിയമനടപടി സ്വീകരിക്കാന് തീരുമാനിച്ചത് Read More →

  • കുമാരനല്ലൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷം നടന്നു

    കുമാരനല്ലൂര് വൊക്കേഷണല് ഹയര് സെക്കന്ററി സ് കൂളിന്റെ സില് വര് ജൂബിലി ആഘോഷം നടന്നു തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല് എ സില് വര് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര് വഹിച്ചു സിനിമ താരം ഗിന്നസ് പക്രു കലാപരിപാടികള് ഉദ്ഘാടനം ചെയ്തു Read More →

  • ദേശീയ വിരവിമുക്തി ദിനാചരണത്തിന്റെ ഭാഗമായി വിരനശീകരണ ഗുളികകള്‍ വിതരണം ചെയ്തു.

    ദേശീയ വിരവിമുക്തി ദിനാചരണത്തിന്റെ ഭാഗമായി വിരനശീകരണ ഗുളികകള് വിതരണം ചെയ്തു കോട്ടയം ജില്ലയില് ലക്ഷം കുട്ടികള് ക്കാണ് വിരഗുളികകള് നല് കിയത് വിരഗുളിക വിതരണത്തിന്റെജില്ലാതല ഉദ്ഘാടനം ഐങ്കൊമ്പ് അംബികാ വിദ്യാഭവന് സ് കൂളില് നടന്നു Read More →

  • മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ ആശുപത്രി

    മലങ്കര ഓര് ത്തഡോക് സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തില് ചാന്നാനിക്കാട് പരുത്തുംപാറയില് ആരംഭിച്ച ആയുര് വേദ ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി വി എന് വാസവന് നിര് വഹിച്ചു ജീവിശൈലീ രോഗങ്ങള് മൂലം പാടുപെടുന്ന ആധുനിക സമൂഹത്തിന്റെ സമ്പൂര് ണ സൗഖ്യത്തിന് ആയുര് വേദം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു പരിശുദ്ധ ബസേലിയോസ് മാര് ത്തോമ്മാ മാത്യൂസ് തൃതീ... Read More →

  • പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് മനഃപൂര്‍വമല്ലെങ്കിലും അംഗീകരിക്കാനാകില്ല : ഹൈക്കോടതി.

    കൊച്ചി ശബരിമല പതിനെട്ടാം പടിയില് നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി മനഃപൂര് വ്വമായിരിക്കില്ലെങ്കിലും അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു ശബരിമലയില് അഭിനന്ദനാർഹമായ കാര്യങ്ങള് പൊലീസ് ചെയ്യുന്നുണ്ടെന്നും ഭക്തരുടെ സുരക്ഷിത തീർത്ഥാടനത്തിനാണ് പ്രാധാന്യം നല് കുന്നതെന്നും ഹൈക്കോടത... Read More →

  • കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം നവംബര്‍ 15 മുതല്‍ 17 വരെ പാലായില്‍

    കാത്തലിക് കൗണ് സില് ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം നവംബര് മുതല് വരെ പാലായില് നടക്കും അരുണാപുരം അല് ഫോന് സിയന് പാസ്റ്ററല് ഇന് സ്റ്റിറ്റ്യൂട്ടില് വെള്ളിയാഴ്ച വൈകീട്ട് ന് കേന്ദ്രമന്ത്രി ജോര് ജ് കുര്യന് സമ്മേളനം ഉദ്ഘാടനം ചെയ്യും പ്രസിഡന്റ് മാര് ആന് ഡ്രൂസ് താഴത്ത് അധ്യക്ഷനായിരിക്കും Read More →

  • അച്ചായന്‍സ് ഗോള്‍ഡ് എന്ന സ്ഥാപനത്തിന് മുന്നിലെ ഫ്‌ളക്‌സ് ബോര്‍ഡ് നഗരസഭാ ചെയര്‍മാന്‍ നശിപ്പിച്ചതായി പരാതി.

    പാലാ സിവില് സ്റ്റേഷന് എതിര് വശം പ്രവര് ത്തിക്കുന്ന അച്ചായന് സ് ഗോള് ഡ് എന്ന സ്ഥാപനത്തിന് മുന്നിലെ ഫ് ളക് സ് ബോര് ഡ് നഗരസഭാ ചെയര് മാന് നശിപ്പിച്ചതായി പരാതി ഫുട്പാത്ത് കയ്യേറി ബോര് ഡ് സ്ഥാപിച്ചു എന്ന് ആരോപണം ഉയര് ന്നതിന്റെ പേരില് മാറ്റിവെച്ച ബോര് ഡ് ഹൈക്കോടതി ഉത്തരവ് നേടി പാലാ അച്ചായന് സ് ഗോള് ഡ് പുനസ്ഥാപിച്ചിരുന്നു തുടര് ന്ന് ഔദ്യേ... Read More →

  • ട്രാന്‍സ്‌ഫോര്‍മറില്‍ കയറി പ്രതിഷേധം

    തിരുവാര് പ്പ് പഞ്ചായത്തിലെ കിളിരൂര് കുന്ന് ക്ഷേത്രത്തിന്റെ ആറാട്ടുകടവില് വൈദ്യുതിവകുപ്പ് ട്രാന് സ് ഫോര് മര് സ്ഥാപിച്ചതിനെതിരേ ട്രാന് സ് ഫോര് മറില് കയറി പ്രതിഷേധം ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി ജയേഷാണ് പ്രതിഷേധവുമായി രംഗത്ത് വന്നത് അതേസമയം ട്രാന് സ് ഫോര് മര് സ്ഥാപിച്ചത് പഞ്ചായത്ത് വക പുറമ്പോക്ക് ഭൂമിയില് ആണെന്ന് പഞ്ചായത്ത് ... Read More →

  • അണ്ടര്‍ 15 ഫ്രീസ്‌റ്റൈല്‍ & ഗ്രീക്കോ റോമന്‍ ഗുസ്തിമത്സരം നവംബര്‍ 29-ന്

    കോട്ടയം ജില്ലാ സ് പോര് ട്സ് കൗണ് സിലിന്റെയും ജില്ലാ റസ് ലിംഗ് അസ്സോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില് മത് സംസ്ഥാനതല അണ്ടര് ഫ്രീസ് റ്റൈല് ഗ്രീക്കോ റോമന് ഗുസ്തിമത്സരം കോട്ടയം സ് പോര് ട് സ് കൗണ് സില് ഇന് ഡോര് സ്റ്റേഡിയത്തില് നടക്കും നവംബര് ന് രാവിലെ ന് മന്ത്രി വാസവന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര് വാര് ത്താ സമ്മേളനത്തില് അറിയിച്ച... Read More →

  • ക്രൈസ്ത‌വ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും നവംബർ 17-ന് രാമപുരത്ത് നടക്കും

    ക്രൈസ്ത വ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും നവംബർ ന് രാമപുരത്ത് നടക്കും സാമുദായികം സഭാത്മകം ദേശീയം അന്തർദേശീയം എന്നീ ചതുർവിധമാനങ്ങൾ ഉൾക്കൊ ള്ളുന്ന മഹാസമ്മേളന മാണ് രാമപുരത്ത് നടക്കുന്നതെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു സഭയുടെ ചരിത്രത്തിൽ രാമപുരം കേന്ദ്രമാക്കി വലിയൊരു മുന്നേറ്റം സൃഷ്ട ിക്കാൻ ക്രൈസ് തവ മഹാ... Read More →

  • ഐക്യദാര്‍ഢ്യ പ്രഖ്യാപന യോഗം നടത്തി

    കേരളാ കോണ് ഗ്രസ്സിന്റെ ജേക്കബ് വിഭാഗം കോട്ടയം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില് കോട്ടയം ഗാന്ധി സ് ക്വയറില് മുനമ്പം ഐക്യദാര് ഢ്യ പ്രഖ്യാപന യോഗം നടത്തി രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമാക്കി മുനമ്പം ജനതയ്ക്ക് എതിരേ നടത്തുന്ന അധാര് മ്മിക നിലപാടിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കേരളാ കോണ് ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ പി എസ... Read More →

  • കുറിച്ചിത്താനം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ശനിയാഴ്ച

    കുറിച്ചിത്താനം സെന് ട്രല് ലയണ് സ് ക്ലബ്ബിന്റെ ഉദ്ഘാടനം നവംബര് മാസം മുപ്പതാം തീയതി ശനിയാഴ്ച പിഎം ന് കേന്ദ്ര സഹമന്ത്രി ജോര് ജ് കുര്യന് നിര് വഹിക്കും മോന് സ് ജോസഫ് എംഎല് എ മുഖ്യ പ്രഭാഷണം നടത്തും പാലാ സ് പൈസ് വാലി ലയണ് സ് ക്ലബ് പ്രസിഡന്റ് സുനില് സെബാസ്റ്റ്യന് അധ്യക്ഷനായിരിക്കും ഡിസ്ട്രിക്ട് ഗവര് ണര് ആര് വെങ്കിടാചലം ചാര് ട്ടര് പ്രസന്റ... Read More →

  • വൃശ്ചിക പുലരിയിൽ ഭക്തിസാന്ദ്രമായി വൈക്കത്തഷ്ടമി, അഷ്ടമി ആഘോഷങ്ങളിൽ വൈക്കം.

    വൈക്കം വൈക്കം മഹാദേവ ക്ഷേത്രത്തിലെഅഷ്ടമി ഉത്സവത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഭക്തിസാന്ദ്രമായി നൂറുകണക്കിന് ഭക്തരാണ് വൃശ്ചിക പുലരിയിൽ രാവിലെ തന്നെ ദർശനത്തിനായി എത്തിയത് രാവിലെ മുതൽ വലിയ ഭക്തജന തിരക്കാണ് മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ ദർശനം നടത്തി മടങ്ങുന്നത് പാർവതീ സമേതനായി സാക്ഷാൽ മഹാദേവൻ വ്യഘ... Read More →

  • ഡികെഎഫ് കണ്‍വേര്‍ജന്‍സ് സെന്റര്‍ കാണക്കാരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

    ദേശീയ കര് ഷക ഫെഡറേഷന്റെ കാര് ഷിക വിപണന സംരംഭമായ ഡികെഎഫ് കണ് വേര് ജന് സ് സെന്റര് കാണക്കാരിയില് പ്രവര് ത്തനം ആരംഭിച്ചു അഡ്വ മോന് സ് ജോസഫ് എംഎല് എ ഉദ്ഘാടനം നിര് വഹിച്ചു കടുത്തുരുത്തി നിയോജകമണ്ഡലത്തില് സമഗ്ര കാര് ഷിക വികസന പദ്ധതിക്ക് സര് ക്കാരിന്റെ അനുമതി ലഭിച്ചതായി എംഎല് എ പറഞ്ഞു Read More →

  • മണ്ഡല-മകരവിളക്ക് തീർത്ഥാടനം: ഭക്തജനത്തിരക്കിൽ എരുമേലി.

    എരുമേലി മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ആദ്യദിനത്തിൽ ഭക്തജനത്തിരക്കിൽ എരുമേലി വെള്ളിയാഴ്ച രാവിലെ മുതൽ തീർത്ഥാടകർ എരുമേലിയിൽ എത്തിത്തുടങ്ങിയിരുന്നു വൃശ്ചികം ഒന്നായ ഇന്ന് പുലർച്ചെ മുതൽതന്നെ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എരുമേലിയിൽ എത്തി പേട്ട തുള്ളി ശബരിമല ദർശനത്തിനായി പോകുന്നത് പേട്ട തുള്ളൽ പാതയിൽ പോലീസ് ഒറ്റവരി ഗതാഗത ന... Read More →

  • വരുന്നത് പെരുമഴക്കാലം! കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതി, മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം, മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത, ജാഗ്രത വേണം.

    കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ആലപ്പുഴ കോട്ടയം എറണാകുളം തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ... Read More →

  • ഏകാദശി മഹോത്സവത്തിന് ഡിസംബര്‍ 5 ന് കൊടിയേറും

    കുറിച്ചിത്താനം പൂത്തൃക്കോവില് ക്ഷേത്രത്തില് ഏകാദശി മഹോത്സവത്തിന് ഡിസംബര് ന് കൊടിയേറും ദക്ഷിണ ഗുരുവായൂര് എന്നറിയപ്പെടുന്ന പൂത്തൃക്കോവില് ക്ഷേത്രത്തില് ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ഏകാദശി സംഗീതോത്സവം വ്യാഴാഴ്ച രാവിലെ ന് ചെങ്കോട്ട ഹരിഹര സുബ്രഹ് മണ്യയ്യര് ഉദ്ഘാടനം ചെയ്യും ഉത്സവാഘോഷങ്ങളുടെ ഒരുക്കങ്ങള് പൂര് ത്തിയായത... Read More →

  • നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

    കൊഴുവനാല് ലയണ് സ് ക്ലബ്ബിന്റെ നേതൃത്വത്തില് തിരുവല്ല ഐ മൈക്രോ സര് ജറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു കൊഴുവനാല് സെന്റ് ജോണ് നെപുംസ്യാന് സ് ഹയര് സെക്കണ്ടറി സ് കൂളില് തിരുവല്ല ഐ മൈക്രോ സര് ജറി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു നേത്രപരിശോധന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ജോസ് മോന് മുണ്ടയ... Read More →

  • കലോത്സവ വേദിയിൽ വാക്കേറ്റം

    റവന്യൂ ജില്ലാ വന്യൂ ജില്ലാ കലോത്സവത്തിന്റെ ആദ്യദിനം തന്നെ കലോത്സവ വേദിയിൽ വാക്കേറ്റം ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്ത വേദിയിലാണ് രക്ഷിതാക്കളും സംഘാടകരും തമ്മിൽ വാക്കേറ്റം ഉണ്ടായത് സൗണ്ട് സിസ്റ്റത്തിന്റെയും വേദിയിൽ വിരിച്ചിരുന്ന മാറ്റിന്റെയും അപാകതകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പ്രതിഷേധവുമായി എത്തുകയായിരുന... Read More →

  • മിനി ദിശ 2024 പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹാളില്‍ നടന്നു

    പാലാ വിദ്യാഭ്യാസ ജില്ലാതല കരിയര് എക് സ് പോ മിനി ദിശ പാലാ സെന്റ് തോമസ് ഹയര് സെക്കന്ററി സ് കൂള് ഹാളില് നടന്നു ജോസ് മാണി ഉദ്ഘാടനം ചെയ്തു കുട്ടികള് ക്ക് വാനോളം വളരാന് ദിശാബോധം അനിവാര്യമാണെന്ന് ജോസ് കെ മാണി പറഞ്ഞു വിദ്യാര് ത്ഥികള് ക്ക് എല്ലാ മേഖലയിലും വളരാനുള്ള അനന്തസാധ്യതകളാണ് ഇന്നുള്ളത് അത് പ്രയോജനപ്പെടുത്തി ശരിയായ കരിയര് വികസിപ്പ... Read More →

  • ഹെല്‍പ്പ് ഡെസ്‌ക് തുറന്നു

    ശബരിമല ഇടത്താവളമായ ഏറ്റുമാനൂര് മഹാദേവക്ഷേത്രത്തില് അയ്യപ്പഭക്തരുടെ ആരോഗ്യസേവനത്തിനായി അഭയം ചാരിറ്റബിള് സൊസൈറ്റിയുടെ ഹെല് പ്പ് ഡെസ് ക് തുറന്നു മന്ത്രി വി എന് വാസവന് ഹെല് പ്പ് ഡെസ് കിന്റെ ഉദ്ഘാടനം നിര് വഹിച്ചു അഭയം ഏരിയ ചെയര് മാന് ബാബു ജോര് ജ് അധ്യക്ഷത വഹിച്ചു അഭയം ചാരിറ്റബിള് സൊസൈറ്റി ജില്ലാ സെക്രട്ടറി എബ്രഹാം തോമസ് ഏരിയ കണ് വീ... Read More →

  • രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി

    പാലക്കാട് ഉപതെരഞ്ഞെടുപ്പില് തിളക്കമാര് ന്ന വിജയം നേടിയ രാഹുല് മാങ്കൂട്ടത്തില് പുതുപ്പള്ളിയില് ഉമ്മന് ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര് ച്ചന നടത്തി നിയുക്ത എംഎല് എ രാഹുല് മാങ്കൂട്ടത്തില് ഞായറാഴ്ച രാവിലെയാണ് പുതുപ്പള്ളിയിലെ ഉമ്മന് ചാണ്ടിയുടെ കല്ലറയില് എത്തിയത് പി സി വിഷ്ണുനാഥ് എംഎല് എ കെ സി ജോസഫ് ഉള് പ്പടെയുള്ളവര് രാഹുല് മാങ്... Read More →

  • അഖിലേന്ത്യ മാര്‍ഗംകളി മത്സരത്തില്‍ പുന്നത്തുറ സെന്റ് തോമസ് സ്‌കൂള്‍ ടീം രണ്ടാം സ്ഥാനം നേടി.

    ബാംഗ്ലൂരില് നടന്ന അഖിലേന്ത്യ മാര് ഗംകളി മത്സരത്തില് പുന്നത്തുറ സെന്റ് തോമസ് സ് കൂള് ടീം രണ്ടാം സ്ഥാനം നേടി ബാംഗ്ലൂര് സ്വര് ഗ റാണി ഫൊറോന ദേവാലയത്തിന്റെ സില് വര് ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് അഖിലേന്ത്യാ മാര് ഗംകളി മത്സരം സംഘടിപ്പിച്ചത് ഇരുപതിനായിരം രൂപയും പ്രശംസ പത്രവും ട്രോഫിയും ആണ് പുന്നത്തുറ സെന്റ് തോമസ് സ് കൂള് ടീം കരസ്ഥമ... Read More →

  • കിഴപറയാര്‍ പള്ളിയില്‍ വിശുദ്ധ ഗ്രിഗോറിയോസിന്റെ തിരുനാളാഘോഷം

    കിഴപറയാര് പള്ളിയില് വിശുദ്ധ ഗ്രിഗോറിയോസിന്റെ തിരുനാളാഘോഷത്തോടനുബന്ധിച്ച് തിരുസ്വരൂപ പ്രതിഷ്ഠയും തിരുനാള് റാസയും ശനിയാഴ്ച നടക്കും പ്രധാന തിരുനാള് ദിനമായ ഞായറാഴ്ച ആഘോഷമായ തിരുനാള് കുര് ബ്ബാനയും പ്രദക്ഷിണവും നടക്കുമെന്ന് ഇടവക വികാരി ഫാദര് മാത്യു പന്തലാനിക്കല് പറഞ്ഞു Read More →

  • എരുമേലി സേഫ് സോണ്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

    ശബരിമല മണ്ഡല മകരവിളക്ക് തീര് ത്ഥാടനത്തോട് അനുബന്ധിച്ചു മോട്ടോര് വാഹന വകുപ്പിന്റെ നേതൃത്വത്തില് എരുമേലി സേഫ് സോണ് കണ് ട്രോള് റൂം പ്രവര് ത്തനമാരംഭിച്ചു സെബാസ്റ്റ്യന് കുളത്തിങ്കല് ഉദ്ഘാടനം നിര് വഹിച്ചു കോട്ടയം ആര് ടിഒ അജിത് കുമാര് എന് ഫോഴ് സ് മെന്റ് ആര് ടിഒ ശ്യാം എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് സുബി സണ്ണി വാര് ഡ് മെമ്പര് നാസര് പനച്... Read More →

  • ശാസ്ത്രപ്രദര്‍ശനം ശ്രദ്ധേയമായി

    ശാസ്ത്ര കൗതുകം വളര് ത്തി പാലാ ചാവറ സ് കൂളില് നടന്ന സഫീന് ഷ്യ ശാസ്ത്രപ്രദര് ശനം ശ്രദ്ധേയമായി കുട്ടികളില് ശാസ്ത്ര അവബോധം വളര് ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാല ചവറ സിഎംഐ പബ്ലിക് സ് കൂളില് സഫീന് ഷ്യ കുട്ടികളുടെ ശാസ്ത്ര പ്രദര് ശനം സംഘടിപ്പിച്ചത് കോര് പ്പറേറ്റ് മാനേജര് ഫാ ബാസറ്റിന് മംഗലത്തില് മേള ഉദ്ഘാടനം ചെയ്തു സ് കൂള് മാനേജര്... Read More →

  • മാഞ്ഞൂര്‍ പഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ

    ശിശുദിനത്തില് മാഞ്ഞൂര് പഞ്ചായത്തില് കുട്ടികളുടെ ഹരിതസഭ നടന്നു മാലിന്യ നിര് മ്മാര് ജ്ജന സംവിധാനങ്ങളില് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഹരിതസഭ മോന് സ് ജോസഫ് എംഎല് എ ഉദ്ഘാടനം ചെയ്തു Read More →

  • കാരിത്താസ് ഹോസ്പിറ്റൽ ശിശുരോഗ വിഭാഗം ഇനി കാരിത്താസ് മാതാ ഹോസ്പിറ്റലിൽ

    അഞ്ച് പതിറ്റാണ്ടിലധികമായി മധ്യ കേരളത്തിൽ ശിശു രോഗ ചികിത്സക്ക് കരുതലും കാവലുമായ കാരിത്താസ് ഹോസ്പിറ്റൽ അതിൻ്റെ ശിശുരോഗ വിഭാഗവും അനുബന്ധ വിഭാഗങ്ങളും അത്യന്താധുനിക സൗകര്യങ്ങളോട് കൂടി കാരിത്താസ് മാതാ ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിച്ചു കുട്ടികൾക്ക് മാത്രമമായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന അത്യഹിത വിഭാഗം ഇവിടുത്തെ പ്... Read More →

  • 42 മത് മഹാത്മാഗാന്ധി സർവ്വകലാശാല അത്‌ലറ്റിക് പാലാ അൽഫോൻസാ കോളേജും, ചങ്ങനാശ്ശേരി എസ് ബി കോളേജ് ജേതാക്കൾ.

    പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത് മഹാത്മാഗാന്ധി സർവ്വകലാശാല അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പോയിൻ്റാടെ പാലാ അൽഫോൻസാ കോളേജും വനിതാ വിഭാഗത്തിൽ ജേതാക്കളായി പോയിന്റുമായി ചങ്ങനാശ്ശേരി അസംക്ഷൻ കോളേജ് രണ്ടാം സ്ഥാനവും പോയിന്റുമായി എം എ കോളേജ് കോതമംഗലവും മൂന്നാം സ്ഥാനം നേടി പുരുഷ വിഭാഗത്തിൽ പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശ്ശേര... Read More →

  • പാലാ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയില്‍ പുസ്തക തണല്‍

    പാലാ സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളിലെ എന് എസ്എസ് റോവര് റേഞ്ചര് എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തില് പാലാ ഗവണ് മെന്റ് ഹോമിയോ ആശുപത്രിയില് പുസ്തക തണല് ഒരുക്കി കുട്ടികള് സമാഹരിച്ച പുസ്തകങ്ങളും മാഗസിനുകളും ആശുപത്രിക്ക് കൈമാറി പരിപാടിയുടെ ഉദ്ഘാടനം പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാന് ഡിങ് കമ്മിറ്റി ചെയര് മാന് െ്രബെജു കൊല്ലംപറമ്പി... Read More →

  • കുമാരനല്ലൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം.

    എം സി റോഡില് കുമാരനല്ലൂരില് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം കാര് യാത്രക്കാരായ പുനലൂര് സ്വദേശികളായ കുടുംബത്തിന് പരിക്കേറ്റു രാവിലെ ഓടെ നീലിമംഗലം പാലത്തിനും കുമാരനല്ലൂരിനും ഇടയിലായിരുന്നു അപകടം പുനലൂരില് നിന്നും കോട്ടയം മെഡിക്കല് കോളേജിലേയ്ക്കു വരികയായിരുന്നു കാറില് സഞ്ചരിച്ച കുടുംബം ഇവര് സഞ്ചരിച്ച കാറില് എതിര് ദിശ... Read More →

  • ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ ഭിക്ഷാടന സമരം നടത്തി.

    മൂന്നു മാസമായി ശമ്പളം ലഭിക്കാത്തതില് പ്രതിഷേധിച്ച് സ് കൂള് പാചകത്തൊഴിലാളികള് ഭിക്ഷാടന സമരം നടത്തി തുച്ഛമായ വരുമാനം പോലും കൃത്യമായി ലഭിക്കാതെ ദുരിതത്തിലായ പാചകത്തൊഴിലാളികള് കോട്ടയം ജില്ലാ കലക്ട്രേറ്റിനു മുന്നില് പിച്ചച്ചട്ടിയെടുത്ത് പ്രതിഷേധിക്കുകയായിരുന്നു എഐടിയുസി നേതൃത്വത്തില് നടന്ന സമരം സ് കൂള് പാചക തൊഴിലാളി യൂണിയന് സ... Read More →

  • വാഹനാപകടത്തില്‍ അതിരമ്പുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

    ഏറ്റുമാനൂര് വൈക്കം റൂട്ടില് കോതനല്ലൂര് മുള്ളംകുഴിക്ക് സമീപം ഉണ്ടായ വാഹനാപകടത്തില് അതിരമ്പുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം അതിരമ്പുഴ ആനമല സ്വദേശി അനന്തുവാണ് മരിച്ചത് ഇയാള് ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സന്തോഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം കടുത്തുരുത്തി ഭാഗത്തുന... Read More →

  • പാലാ, പഴയ ബസ് സ്റ്റാന്‍ഡ് ശോച്യാവസ്ഥയില്‍

    പാലാ ജൂബിലി തിരുനാളാഘോഷത്തിനൊരുങ്ങുമ്പോള് നഗരഹൃദയത്തിലെ തിരക്കേറിയ പഴയ ബസ് സ്റ്റാന് ഡ് ശോച്യാവസ്ഥയില് സ്റ്റാന് ഡിനുള്ളിലും പുറത്തേയ്ക്ക് വാഹനങ്ങള് ഇറങ്ങുന്ന ഭാഗത്തും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത് സ്റ്റാന് ഡില് കയറുന്ന ബസുകള് കുഴികളിലിറങ്ങി ആടിയുലഞ്ഞ് യാത്രക്കാരുടെ നടുവൊടിക്കുകയാണ് രാമപുരം പൊന് കുന്നം ഭാഗത്തേയ്ക... Read More →

  • കേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേള നവംബര്‍ 29, 30 ഡിസംബര്‍ 1 തീയതികളില്‍

    നാല്പതാമത് അഖില കേരള ടെക് നിക്കല് ഹൈസ് കൂള് കായികമേള നവംബര് ഡിസംബര് തീയതികളില് നടക്കും കായികമേളയ്ക്കുള്ള ഒരുക്കങ്ങള് പൂര് ത്തിയായതായി സംഘാടകര് അറിയിച്ചു മൂന്നു പതിറ്റാണ്ടുകള് ക്ക് ശേഷമാണ് പാലായുടെ മുന്നില് സംസ്ഥാന ടെക് നിക്കല് ഹൈസ് കൂള് മേള എത്തുന്നത് ഓളം കായികതാരങ്ങള് മത്സരങ്ങളില് പങ്കെടുക്കും സ്വാഗതസംഘം ചെയര് മാന് മാണി സി ... Read More →

  • പട്ടിന്റെ വിസ്മയവുമായി പവിത്ര സില്‍ക്സ് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു.

    പട്ടിന്റെ വിസ്മയവുമായി പവിത്ര സില് ക്സ് പാലായില് പ്രവര് ത്തനമാരംഭിച്ചു പട്ടിന്റെ പവിത്രത സ് ക്വയര് ഫീറ്റില് അനുഭവവേദ്യമാക്കുന്ന പവിത്ര സില് ക് സ് മാണി സി കാപ്പന് എംഎല് എ ഉദ്ഘാടനം ചെയ്തു ഒരു ലക്ഷം രൂപ സമ്മാനമായി നല് കുന്ന കൂപ്പണ് നറുക്കെടുപ്പ് ചലച്ചിത്ര താരം നമിത പ്രമോദ് നിര് ഹിച്ചു സിനിമാതാരം അനു സിത്താര സമ്മാന വിതരണം നടത്തി വസ്... Read More →

  • മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന ഓര്‍മ്മ തിരുനാളാഘോഷം നടന്നു.

    സീറോ മലബാര് എക്യുമെനിക്കല് കമ്മീഷന്റെ ആഭിമുഖ്യത്തില് മാര് ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന ഓര് മ്മ തിരുനാളാഘോഷം അരുവിത്തുറ മാര് ഗീവര് ഗീസ് സഹദാ ഫൊറോനാ പള്ളിയില് നടന്നു തിരുനാളിന്റെ ഭാഗമായി ബുധനാഴ്ച വൈകിട്ട് മണിക്ക് പുറത്തു നമസ് കാരം നടന്നു വിവിധ സഭകളിലെ മേലധ്യക്ഷന്മാര് സന്ദേശം നല് കി മലങ്കര യാക്കോബായ സുറിയാനി സഭ എപ്പിസ് കോപ്പല് ... Read More →

  • ഡ്രൈവിങ്ങ് പഠിക്കാൻ ആപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.

    ഡ്രൈവിങ്ങ് പഠിക്കുക എന്നത് ഏതൊരാളുടേയും ആഗ്രഹത്തിന് അപ്പുറത്തേക്ക് ഇപ്പോഴത് ഒരു ആവശ്യമാണ് യുവാക്കളായാലും പ്രായമായവരാണ് എങ്കിലും വാഹനമോടിക്കാൻ അറിഞ്ഞിരിക്കുക എന്നത് ഏറ്റവും അത്യാവശമാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നിങ്ങളുടെ ഏതൊരു ആവശ്യത്തിനും സുസജ്ജമാണ് കെ ബി ഗണേഷ്കുമാറിൻ്റെ നേതൃത്വത്തില് മോട്ടോർ വാഹന വകുപ്പ് ഒരുപാട് മ... Read More →

  • റബ്ബര്‍ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

    റബ്ബര് കര് ഷകരെ വഞ്ചിക്കുന്ന റബ്ബര് ബോര് ഡിന്റെയും കേന്ദ്ര സര് ക്കാരിന്റെയും നിലപാടുകളില് പ്രതിഷേധിച്ച് കേരള കോണ് ഗ്രസ് എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നവംബര് ന് കോട്ടയത്ത് റബ്ബര് ബോര് ഡ് ഓഫീസിലേക്ക് മാര് ച്ച് നടത്തും വെള്ളിയാഴ്ച രാവിലെ ന് കലക്ടറേറ്റിന് മുന് പില് നിന്നും പ്രതിഷേധമാര് ച്ച്ആരംഭിക്കും കേരള കോണ് ഗ്രസ് എം ച... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines