ബിവിവിഎസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി

by News Desk | on 30 Nov 2024

Share: Facebook | Twitter | WhatsApp | LinkedIn


ഭാരതീയ വ്യാപാരി വ്യവസായി സംഘം ബിവിവിഎസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില് കളക്ടറേറ്റിനു മുന് പില് ധര് ണ്ണ നടത്തി കെട്ടിട വാടകയില് ഏര് പ്പെടുത്തിയ ജിഎസ്ടി ഒഴിവാക്കുക ജിഎസ്ടി കൗണ് സിലില് വ്യാപാരി വ്യവസായി പ്രാതിനിത്യം ഉറപ്പാക്കുക വ്യാപാരികള് ക്ക് പങ്കാളിത്ത പെന് ഷന് ഏര് പ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള് ഉന്നയിച്ചുകൊണ്ടായിരുന്നു ധര് ണ ബിവിവിഎസ് സംസ്ഥാന രക്ഷാധികാരി വി സദാശിവന് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ശരത്ചന്ദ്രന് മീനടം അധ്യക്ഷനായിരുന്നു സംസ്ഥാന സമിതി അംഗം അഡ്വ വാസവന് മുഖ്യ പ്രഭാഷണം നടത്തി അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ ബി അശോക് ബിവിവിഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല നായര് ജില്ലാ ജനറല് സെക്രട്ടറി ജയപ്രകാശ് തെക്കെടത്ത് വൈസ് പ്രസിഡന്റ് എം കെ ഷൈജുലാല് ജില്ലാ ട്രഷറര് ബിജു പൊടിക്കളം എന്നിവര് സംസാരിച്ചു വിവിധ ആവശ്യങ്ങള് ഉള് കൊള്ളിച്ചുള്ള നിവേദനം ജില്ലാ കളക്ടര് ജിഎസ്ടി കമ്മീഷണര് എന്നിവര് ക്ക് നല് കി

  • സിപിഎം പാലാ ഏരിയാ സമ്മേളനത്തിന് പാലായില്‍ തുടക്കമായി.

    സിപിഎം പാലാ ഏരിയാ സമ്മേളനത്തിന് പാലായില് തുടക്കമായി മുനിസിപ്പല് ടൗണ് ഹാളിലെ വി ജി സലി നഗറില് പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം അഡ്വ കെ അനില് കുമാര് ഉദ്ഘാടനം ചെയ്തു ഏരിയാ സമ്മേളനം വ്യാഴാഴ്ച സമാപിക്കും Read More →

  • വൃശ്ചിക പുലരിയിൽ ഭക്തിസാന്ദ്രമായി വൈക്കത്തഷ്ടമി, അഷ്ടമി ആഘോഷങ്ങളിൽ വൈക്കം.

    വൈക്കം വൈക്കം മഹാദേവ ക്ഷേത്രത്തിലെഅഷ്ടമി ഉത്സവത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഭക്തിസാന്ദ്രമായി നൂറുകണക്കിന് ഭക്തരാണ് വൃശ്ചിക പുലരിയിൽ രാവിലെ തന്നെ ദർശനത്തിനായി എത്തിയത് രാവിലെ മുതൽ വലിയ ഭക്തജന തിരക്കാണ് മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ ദർശനം നടത്തി മടങ്ങുന്നത് പാർവതീ സമേതനായി സാക്ഷാൽ മഹാദേവൻ വ്യഘ... Read More →

  • പാലാ രൂപത നസ്രാണി കലണ്ടര്‍ പ്രകാശനം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.

    പാലാ രൂപത നസ്രാണി കലണ്ടര് പ്രകാശനം പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു ഡിസംബര് മുതല് നവംബര് വരെ ഉപയോഗിക്കാവുന്ന വിധത്തിലുള്ള നസ്രാണി കലണ്ടറാണ് മെത്രാസന മന്ദിരത്തില് നടന്ന പ്രത്യേക വൈദിക സമ്മേളനത്തില് വച്ച് പ്രകാശിപ്പിച്ചത് കല് ദായ പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ചുള്ള ആരാധനാവത്സരം മാര് ത്തോമാ ശ്ലീഹായുടെ ആഗമ... Read More →

  • ദേശീയ വിരവിമുക്തി ദിനാചരണത്തിന്റെ ഭാഗമായി വിരനശീകരണ ഗുളികകള്‍ വിതരണം ചെയ്തു.

    ദേശീയ വിരവിമുക്തി ദിനാചരണത്തിന്റെ ഭാഗമായി വിരനശീകരണ ഗുളികകള് വിതരണം ചെയ്തു കോട്ടയം ജില്ലയില് ലക്ഷം കുട്ടികള് ക്കാണ് വിരഗുളികകള് നല് കിയത് വിരഗുളിക വിതരണത്തിന്റെജില്ലാതല ഉദ്ഘാടനം ഐങ്കൊമ്പ് അംബികാ വിദ്യാഭവന് സ് കൂളില് നടന്നു Read More →

  • സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായിക മേളയ്ക് വെള്ളിയാഴ്ച തുടക്കമാകും

    പാലാ ഗവ ടെക് നിക്കല് ഹൈസ് ക്കൂള് ആതിഥ്യമരുളുന്ന ാമത് സംസ്ഥാന ടെക് നിക്കല് ഹൈസ് കൂള് കായിക മേളയ്ക് വെള്ളിയാഴ്ച തുടക്കമാകും പാലാ മുനിസിപ്പല് സ്റ്റേഡിയത്തില് നവംബര് ഡിസംബര് തീയതികളിലാണ് കായികമത്സരങ്ങള് നടക്കുന്നത് കേരളത്തിലെ മുഴുവന് ടെക് നിക്കല് ഹൈസ് ക്കൂളുകളില് നിന്നുമായി ഓളം കായിക പ്രതിഭകള് കായിക മത്സരത്തില് പങ്കെടുക്കും സ്വ... Read More →

  • 'ഒപ്പം' ഭിന്നശേഷി കലോത്സവം

    പരിമിതികളേറെയുണ്ടെങ്കിലും പാട്ടിലും നൃത്തത്തിലും പ്രസംഗത്തിലുമെല്ലാം തങ്ങളുടെ കഴിവുകള് പ്രകടിപ്പിക്കാന് ഭിന്നശേഷിക്കാര് ക്ക് അവസരമൊരുക്കി ഒപ്പം ഭിന്നശേഷി കലോത്സവം കിടങ്ങൂര് ഹയര് സെക്കന്ററി സ് കൂളില് നടന്നു ഉപജില്ലാ കലോത്സവ ത്തോടനു ബന്ധിച്ചാണ് ഏറ്റുമാനൂര് യുടെ നേതൃത്വത്തില് ഉപജില്ലാ ഭിന്നശേഷി കലോത്സവം നടന്നത് Read More →

  • സ്വയം സുരക്ഷ പ്രതിരോധ പരിശീലന പരിപാടി

    ഏറ്റുമാനൂര് നഗരസഭ വാര് ഷിക പദ്ധതിയില് ഉള് പ്പെടുത്തി വിദ്യാര് ത്ഥികള് ക്കായി സ്വയം സുരക്ഷ പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചു തുടര് ച്ചയായി മൂന്നാം വര് ഷമാണ് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര് ത്ഥികള് ക്ക് കരാട്ടെ പരിശീലനം നല് കുന്നത് നഗരസഭ അധ്യക്ഷ ലൗലി ജോര് ജ് ഉദ്ഘാടനംചെയ്തു Read More →

  • വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി നാളില്‍ ഭക്തജനത്തിരക്ക്.

    വൈക്കം മഹാദേവ ക്ഷേത്രത്തില് അഷ്ടമി നാളില് ഭക്തജനത്തിരക്ക് പുലര് ച്ചെ ന് അഷ്ടമി ദര് ശനം നടന്നു വ്യാഘ്ര പാദമുനിക്ക് ശ്രീപരമേശ്വരന് ദര് ശനം നല് കിയത് അഷ്ടമി ദിനത്തിലാണ് അഷ്ടമി ദിനത്തില് വൈക്കത്തപ്പനെ ദര് ശിക്കുന്നത് അനുഗ്രഹദായകമാണെന്നാണ് വിശ്വാസം പുലര് ച്ചെ ന് അഷ്ടമിദര് ശനത്തിന് നിരവധിയാളുകളെത്തി വൈക്കം മഹാദേവ ക്ഷേത്രത്തില് അഷ... Read More →

  • ഐക്യരാഷ്ട്രസഭയുടെ പുനരാവിഷ്‌കരണം യു.എന്‍. റെപ്ലിക്ക 2024 സമാപിച്ചു

    മരങ്ങാട്ടുപിള്ളി ലേബര് ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില് നടന്ന ഐക്യരാഷ്ട്രസഭയുടെ പുനരാവിഷ് കരണം യു എന് റെപ്ലിക്ക സമാപിച്ചു മാതൃക ജനറല് അസംബ്ലിയിലും സുരക്ഷ കൗണ് സിലിലും രാജ്യാന്തര വിഷയങ്ങള് ചര് ച്ച ചെയ്തു ഇന്ത്യയുടെ മുന് യു എന് പ്രതിനിധിയും അംബാസിഡറും കേരള ഉന്നത വിദ്യാഭ്യാസ കൗണ് സില് ചെയര് മാനുമായിരുന്ന അംബാസ്ഡര... Read More →

  • സംസ്ഥാനത്ത് തികളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്.

    കോട്ടയം സംസ്ഥാനത്ത് തികളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് തെക്കൻ തമിഴ് നാടിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായും ലക്ഷദ്വീപിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഇതിന്റെ ഫലമായി കേരളത്തിൽ അടു... Read More →

  • മുട്ടുചിറ എച്ച് ജി എം ഹോസ്പിറ്റലിൽ പ്രമേഹ പരിശോധന ക്യാമ്പ്

    ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മുട്ടിച്ചിറ എച്ച് ജി എം ഹോസ്പിറ്റലിൽ നവംബർ മുതൽ വരെ നീണ്ടുനിൽക്കുന്ന പ്രമേഹ പരിശോധന ക്യാമ്പ് ആരംഭിച്ചിരിക്കുന്നു ആധുനികയുഗത്തിൽ അധികമായി കണ്ടുവരുന്ന പ്രമേഹ രോഗത്തെ തുടക്കത്തിലെ കണ്ടെത്തി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്ന പരിശോധനകൾ സൗജന്യ നിരക്കിലാണ് ഹോസ്പിറ്റലിൽ നടത്തപ്പ... Read More →

  • സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

    കിടങ്ങൂര് സെന്റ് മേരീസ് ഹയര് സെക്കണ്ടറി സ് കൂളിന്റെ സില് വര് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു ലിറ്റില് ലൂര് ദ് മിഷന് ഹോസ്പിറ്റലിന്റെയും ലിറ്റില് ലൂര് ദ് നഴ്സിംഗ് കോളേജിന്റെയും സഹകരണത്തോടെ സ് കൂള് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത് സൗജന്യ മെഡിക്കല് ക്യാമ്പ് ഹോസ്പിറ്റല് യറക്ടര് സി സ... Read More →

  • നാളെ മീനച്ചിൽ താലൂക്കിലെ റേഷൻകടകളടച്ച് ധർണ്ണ നടത്തും

    പാലാ മീനച്ചിൽ താലൂക്കിലെ റേഷൻ വ്യാപാരികൾ സംയുക്തമായി റേഷൻകടകളടച്ച് ധർണ്ണ നടത്തും ചൊവ്വ രാവിലെ ന് മീനച്ചിൽ താലൂക്ക് സപ്ലൈ ആഫീസിന് മുമ്പിൽ ധർണ്ണ നടത്തുമെന്ന് വ്യാപാരികൾ അറിയിച്ചു റേഷൻ വ്യാപാരികളുടെ മാസത്തെ വേതനം നൽകാത്തതിലും വേതന പാക്കേജ് പരിഷ് ക്കരിക്കണമെന്നും മറ്റുമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര പരിപാടികൾ ആവിഷ്ക്കരി... Read More →

  • റവ.ഡോ.ജെയിംസ് മുല്ലശ്ശേരിയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷം നടന്നു.

    മാന്നാനം ഇംഗ്ലീഷ് മീഡിയം സ് കൂള് പ്രിന് സിപ്പാളും എഎസ് ഐഎസ് സി നാഷണല് പ്രസിഡന്റുമായ റവ ഡോ ജെയിംസ് മുല്ലശ്ശേരിയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷം നടന്നു ചങ്ങനാശ്ശേരി ആര് ച്ച് ബിഷപ്പ് തോമസ് തറയിലിന്റെ അനുഗ്രഹാശിസ്സുകളോടെ നടന്ന യോഗത്തില് തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന് സ് വികാരി ജനറാള് റവ ഡോ സെബാസ്റ്റ്യന് അട്ടിച്ചിറ അധ്യക്ഷനായി... Read More →

  • സംഘനൃത്തത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച് മൗണ്ട് കാര്‍മല്‍

    ജില്ലാകലോത്സവത്തില് ഹൈസ് കൂള് വിഭാഗം സംഘനൃത്തത്തില് മികച്ച പ്രകടനം കാഴ്ചവച്ച് മൗണ്ട് കാര് മല് സ് കൂളിലെ വിദ്യാര് ത്ഥിനികള് ഒന്നാം സ്ഥാനം നേടി അനന്തപുരിയില് വാഴുന്ന അനന്തപത്മനാഭനെ കുറിച്ചുള്ള നൃത്തം അവതരിപ്പിച്ചാണ് അനുശ്രീ പി നായരും സംഘവും സംസ്ഥാന കലോത്സവത്തില് പങ്കെടുക്കാന് അര് ഹത നേടിയത് നൃത്താധ്യാപകനായ രാഹുല് കൃഷ്ണയാണ് ക... Read More →

  • കുറിച്ചിത്താനം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ശനിയാഴ്ച

    കുറിച്ചിത്താനം സെന് ട്രല് ലയണ് സ് ക്ലബ്ബിന്റെ ഉദ്ഘാടനം നവംബര് മാസം മുപ്പതാം തീയതി ശനിയാഴ്ച പിഎം ന് കേന്ദ്ര സഹമന്ത്രി ജോര് ജ് കുര്യന് നിര് വഹിക്കും മോന് സ് ജോസഫ് എംഎല് എ മുഖ്യ പ്രഭാഷണം നടത്തും പാലാ സ് പൈസ് വാലി ലയണ് സ് ക്ലബ് പ്രസിഡന്റ് സുനില് സെബാസ്റ്റ്യന് അധ്യക്ഷനായിരിക്കും ഡിസ്ട്രിക്ട് ഗവര് ണര് ആര് വെങ്കിടാചലം ചാര് ട്ടര് പ്രസന്റ... Read More →

  • ഏകാദശി മഹോത്സവത്തിന് ഡിസംബര്‍ 5 ന് കൊടിയേറും

    കുറിച്ചിത്താനം പൂത്തൃക്കോവില് ക്ഷേത്രത്തില് ഏകാദശി മഹോത്സവത്തിന് ഡിസംബര് ന് കൊടിയേറും ദക്ഷിണ ഗുരുവായൂര് എന്നറിയപ്പെടുന്ന പൂത്തൃക്കോവില് ക്ഷേത്രത്തില് ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ഏകാദശി സംഗീതോത്സവം വ്യാഴാഴ്ച രാവിലെ ന് ചെങ്കോട്ട ഹരിഹര സുബ്രഹ് മണ്യയ്യര് ഉദ്ഘാടനം ചെയ്യും ഉത്സവാഘോഷങ്ങളുടെ ഒരുക്കങ്ങള് പൂര് ത്തിയായത... Read More →

  • കലോത്സവ വേദിയിൽ വാക്കേറ്റം

    റവന്യൂ ജില്ലാ വന്യൂ ജില്ലാ കലോത്സവത്തിന്റെ ആദ്യദിനം തന്നെ കലോത്സവ വേദിയിൽ വാക്കേറ്റം ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്ത വേദിയിലാണ് രക്ഷിതാക്കളും സംഘാടകരും തമ്മിൽ വാക്കേറ്റം ഉണ്ടായത് സൗണ്ട് സിസ്റ്റത്തിന്റെയും വേദിയിൽ വിരിച്ചിരുന്ന മാറ്റിന്റെയും അപാകതകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പ്രതിഷേധവുമായി എത്തുകയായിരുന... Read More →

  • വാർഡ് പുനർനിർണയം: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

    കോട്ടയം തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട കരട് നിയോജകമണ്ഡല വിഭജന വിജ്ഞാപനം സംസ്ഥാന ഡിലിമിറ്റേഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട് വിജ്ഞാപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റേഷൻ കടകൾ വായനാ ശാലകൾ അക്ഷയകേന്ദ്രങ്ങൾ വാർത്താബോർഡുകൾ എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തുമെന്ന് ജില്ലാ തെര... Read More →

  • കുറവിലങ്ങാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനവും കലോത്സവവേദികള്‍ സജീവമായി.

    നൃത്തവും നടനവും മാപ്പിളപ്പാട്ടുമൊക്കെയായി കുറവിലങ്ങാട് ഉപജില്ലാ സ് കൂള് കലോത്സവത്തിന്റെ മൂന്നാം ദിനവും കലോത്സവവേദികള് സജീവമായി കലാമാമാങ്കത്തില് മികവാര് ന്ന പ്രകടനങ്ങളാണ് കലാ പ്രതിഭകള് കാഴ്ചവയ്ക്കുന്നത് ഉപജില്ലാ കലോത്സവം വ്യാഴാഴ്ച കൊടിയിറങ്ങും Read More →

  • ആയുഷ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

    കാണക്കാരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര് ഡില് ആയുഷ് മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു സംസ്ഥാന ആയുഷ് വകുപ്പിന്റെയും നാഷണല് ആയൂഷ് മിഷന് ഹോമിയോ വകുപ്പിന്റെയും പട്ടികജാതി പട്ടികവര് ഗ്ഗ പിന്നോക്ക വികസന വകുപ്പുകളുടെയും കാണക്കാരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചത് ചാത്തമല കെപിഎംഎ... Read More →

  • സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് ആയുഷ് മെഡിക്കല്‍ ക്യാമ്പ് നടത്തി.

    സാമൂഹിക ഐക്യദാര് ഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടികവര് ഗ പിന്നാക്ക വികസന വകുപ്പുകളുടെയും നേതൃത്വത്തില് ആയുഷ് മെഡിക്കല് ക്യാമ്പ് നടത്തി ഏറ്റുമാനൂര് നഗരസഭയുടെ സഹകരണത്തോടെ ഏറ്റുമാനൂര് സര് ക്കാര് ആയുര് വേദ ഡിസ് പെന് സറിയും സര് ക്കാര് ഹോമിയോ ഡിസ് പെന് സറിയും സംയുക്തമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച... Read More →

  • KSRTC യുടെ ബഡ്ജറ്റ് ടൂറിസം പ്രോഗ്രാമില്‍ മാംഗോ മെഡോസിലേക്ക് ആദ്യ ബസ് എത്തി

    യുടെ ബഡ്ജറ്റ് ടൂറിസം പ്രോഗ്രാമില് കോട്ടയം ജില്ലയില് നിന്ന് അദ്യമായി ഉള് പ്പെടുത്തിയ സ്ഥാപനമായ മാംഗോ മെഡോസിലേക്ക് തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയില് നിന്നും ആദ്യ ബസ് എത്തി മംഗോ മേഡോസില് എത്തിയ ബസിനും യാത്രക്കാര് ക്കും ആഘോഷപൂര് വമായ സ്വീകരണം നല് കി സ്വീകരണ പരിപാടി മോന് സ് ജോസഫ് എം എല് എ ഉദ്ഘാടനം ചെയ്തു കടുത്തുരുത്തി പഞ്ചായത്ത... Read More →

  • 42-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടു കര്‍മ്മം നടന്നു

    ഡിസംബര് ന് ആരംഭിക്കുന്ന ാമത് പാലാ രൂപത ബൈബിള് കണ് വെന് ഷന്റെ പന്തല് കാല് നാട്ടു കര് മ്മം കണ് വെന് ഷന് നടക്കുന്ന പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില് പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വ്വഹിച്ചു പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ് ജോസഫ് തടത്തില് വികാരി ജനറാളന്മാരായ മോണ് ജോസഫ് മലേപ്പറമ്പില് മോണ് ജോസഫ് കണിയോടിക്കല് പാലാ കത്ത... Read More →

  • പാലാ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയില്‍ പുസ്തക തണല്‍

    പാലാ സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളിലെ എന് എസ്എസ് റോവര് റേഞ്ചര് എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തില് പാലാ ഗവണ് മെന്റ് ഹോമിയോ ആശുപത്രിയില് പുസ്തക തണല് ഒരുക്കി കുട്ടികള് സമാഹരിച്ച പുസ്തകങ്ങളും മാഗസിനുകളും ആശുപത്രിക്ക് കൈമാറി പരിപാടിയുടെ ഉദ്ഘാടനം പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാന് ഡിങ് കമ്മിറ്റി ചെയര് മാന് െ്രബെജു കൊല്ലംപറമ്പി... Read More →

  • കുമാരനല്ലൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം.

    എം സി റോഡില് കുമാരനല്ലൂരില് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം കാര് യാത്രക്കാരായ പുനലൂര് സ്വദേശികളായ കുടുംബത്തിന് പരിക്കേറ്റു രാവിലെ ഓടെ നീലിമംഗലം പാലത്തിനും കുമാരനല്ലൂരിനും ഇടയിലായിരുന്നു അപകടം പുനലൂരില് നിന്നും കോട്ടയം മെഡിക്കല് കോളേജിലേയ്ക്കു വരികയായിരുന്നു കാറില് സഞ്ചരിച്ച കുടുംബം ഇവര് സഞ്ചരിച്ച കാറില് എതിര് ദിശ... Read More →

  • ക്രൈസ്ത‌വ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും നവംബർ 17-ന് രാമപുരത്ത് നടക്കും

    ക്രൈസ്ത വ മഹാസമ്മേളനവും ദേശീയ സിമ്പോസിയവും നവംബർ ന് രാമപുരത്ത് നടക്കും സാമുദായികം സഭാത്മകം ദേശീയം അന്തർദേശീയം എന്നീ ചതുർവിധമാനങ്ങൾ ഉൾക്കൊ ള്ളുന്ന മഹാസമ്മേളന മാണ് രാമപുരത്ത് നടക്കുന്നതെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു സഭയുടെ ചരിത്രത്തിൽ രാമപുരം കേന്ദ്രമാക്കി വലിയൊരു മുന്നേറ്റം സൃഷ്ട ിക്കാൻ ക്രൈസ് തവ മഹാ... Read More →

  • 'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി

    കോട്ടയം ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാട് എന്ന നിലയിലേക്ക് രാജ്യത്തെ ചുരുക്കാൻ ചിലർ കിണഞ്ഞു പരിശ്രമിക്കുമ്പോൾ അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകൂടിയായി മാറും അക്ഷരം മ്യൂസിയം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സഹകരണ വകുപ്പ് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാ സാഹിത്യ സാംസ് കാരിക മ്യൂസിയമായ അക്ഷരം കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്... Read More →

  • ഡോ. റോക്‌സി മാത്യു കോള്‍ന് സ്വീകരണം നല്‍കി

    രാജ്യത്തെ ഉന്നത ശാസ്ത്ര പുരസ് കാരമായ ശാന്തി സ്വരൂപ് ഭട് നാഗര് വിജ്ഞാന് പുരസ് കാര് നേടിയ ഡോ റോക് സി മാത്യു കോള് ന് മീനച്ചില് നദീസംരക്ഷണ സമിതിയും മീനച്ചില് നദീമഴ നിരീക്ഷണ ശൃംഖലയും ചേര് ന്ന് സ്വീകരണം നല് കി പൂനയിലെ ഇന്ത്യന് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല് മെറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് ഭരണങ്ങാനം സ്വദേശിയായ ഡോ ... Read More →

  • മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന ഓര്‍മ്മ തിരുനാളാഘോഷം നടന്നു.

    സീറോ മലബാര് എക്യുമെനിക്കല് കമ്മീഷന്റെ ആഭിമുഖ്യത്തില് മാര് ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന ഓര് മ്മ തിരുനാളാഘോഷം അരുവിത്തുറ മാര് ഗീവര് ഗീസ് സഹദാ ഫൊറോനാ പള്ളിയില് നടന്നു തിരുനാളിന്റെ ഭാഗമായി ബുധനാഴ്ച വൈകിട്ട് മണിക്ക് പുറത്തു നമസ് കാരം നടന്നു വിവിധ സഭകളിലെ മേലധ്യക്ഷന്മാര് സന്ദേശം നല് കി മലങ്കര യാക്കോബായ സുറിയാനി സഭ എപ്പിസ് കോപ്പല് ... Read More →

  • നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഉച്ചകോടി

    കാര് ഷിക വിപ്ലവത്തിലൂടെയും തത്ഫലമായി ഉണ്ടാകുന്ന വ്യാവസായിക വിപ്ലവത്തിലൂടെയും മാത്രമേ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കപ്പെടുകയുള്ളൂവെന്ന് മന്ത്രി വി എന് വാസവന് ഏറ്റുമാനൂര് തെള്ളകത്ത് നടന്ന നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി നൈപുണ്യവികസന പരിശീലനങ്ങളുടെ ഗുണമേന്മ വര് ധിപ്പ... Read More →

  • മുസ്ലിം ലീഗും കോണ്‍ഗ്രസും പൊളിറ്റിക്കല്‍ ഇസ്ലാമിന് കീഴടങ്ങിയതായി പി.സി. ജോര്‍ജ്.

    മുസ്ലിം ലീഗും കോണ് ഗ്രസും പൊളിറ്റിക്കല് ഇസ്ലാമിന് കീഴടങ്ങിയതായി പി സി ജോര് ജ് പാലക്കാട് സീറ്റിന്റെ പേരില് ബി ജെ പി വിട്ട വ്യക്തിയെ ഒരു മതവിഭാഗത്തിന്റെ നേതാവിന്റെ മുന്നിലേക്ക് കോണ് ഗ്രസ് ആനയിച്ചതിന്റെ കാരണം ജനങ്ങളോട് വ്യക്തമാക്കണം കേരളം പോലെ മതേതരത്വത്തില് വിശ്വസിക്കുന്ന ജനതയെ പൊളിറ്റിക്കല് ഇസ്ലാമിന് അടിയറവ് വെയ്ക്കുന്നത് ശര... Read More →

  • ഭരണഘടനാ ദിനാചാരണവും അവാര്‍ഡ് വിതരണവും

    മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില് ഭരണഘടനാ ദിനാചാരണവും വിവിധ മത്സരങ്ങളില് വിജയികളായ വിദ്യാര് ഥികള് ക്ക് അവാര് ഡ് വിതരണവും നടന്നു ബാങ്ക് ആഡിറ്റോറിയത്തില് പാലാ അഡീഷനല് ഡിസ്ട്രിക്ട് ആന്റ് സെഷന് സ് ജഡ്ജ് കെ പി പ്രദീപ് ഉദ്ഘാടനവും അവാര് ഡ് വിതരണവും നടത്തി ബാങ്ക് പ്രസിഡന്റ് എം എം തോമസ് അദ്ധ്യക്ഷത വഹിച്ചു സര് ക്കിള് സഹകര... Read More →

  • മാഞ്ഞൂര്‍ പഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ

    ശിശുദിനത്തില് മാഞ്ഞൂര് പഞ്ചായത്തില് കുട്ടികളുടെ ഹരിതസഭ നടന്നു മാലിന്യ നിര് മ്മാര് ജ്ജന സംവിധാനങ്ങളില് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഹരിതസഭ മോന് സ് ജോസഫ് എംഎല് എ ഉദ്ഘാടനം ചെയ്തു Read More →

  • ശബരിമല ഇടത്താവളമായ ഏറ്റുമാനൂരില്‍ ഭക്തജനത്തിരക്ക്.

    ശബരിമല ഇടത്താവളമായ ഏറ്റുമാനൂരില് ഭക്തജനത്തിരക്ക് തീര് ത്ഥാടനകാലം ആരംഭിച്ച് ദിവസങ്ങള് ക്കുള്ളില് തന്നെ ഏറ്റുമാനൂരില് ഇതരസംസ്ഥാനങ്ങളില് നിന്നെത്തുന്നവരടക്കം ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ദര് ശനത്തിനെത്തുന്നത് ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തില് ദിവസവും ആയിരത്തോളം പേര് ക്കുള്ള അന്നദാനവും നടന്നു വരുന്നു Read More →

  • പുന്നത്തുറ NSS കരയോഗത്തിന്റെയും ഐശ്വര്യ വനിതാ സമാജത്തിന്റെയും സംയുക്ത പൊതുയോഗം

    കിടങ്ങൂര് പുന്നത്തുറ കരയോഗത്തിന്റെയും ഐശ്വര്യ വനിതാ സമാജത്തിന്റെയും സംയുക്ത പൊതുയോഗം ഞായറാഴ്ച കരയോഗം ഹാളില് നടന്നു കരയോഗം പ്രസിഡന്റ് ജി വിശ്വനാഥന് നായര് അധ്യക്ഷനായിരുന്നു കേരള സര് ക്കാരിന്റെ കേരള ശ്രീ പുരസ് കാരം നേടിയ കോട്ടയം മെഡിക്കല് കോളേജ് സൂപ്രണ്ട് ഡോ ജയകുമാറിനെ ആദരിച്ചു കരയോഗം പ്രസിഡന്റ് വിശ്വനാഥന് നായര് വനിതാസമാജം പ്ര... Read More →

  • രാജത്വ തിരുനാളിന് കൊടിയേറി.

    ഏറ്റുമാനൂര് ക്രിസ്തുരാജ പള്ളിയില് മിശിഹായുടെ രാജത്വ തിരുനാളിന് കൊടിയേറി വെള്ളിയാഴ്ച വൈകുന്നേരം നടന്ന കൊടിയേറ്റ് ചടങ്ങിന് സീറോമലബാര് സഭ കൂരിയ ബിഷപ് മാര് സെബാസ്റ്റ്യന് വാണിയപുരയ്ക്കല് മുഖ്യ കാര് മികത്വം വഹിച്ചു വികാരി ഫാ ജോസ് മുകളേല് സഹവികാരി ഫാ ജേക്കബ് ചക്കാത്ര എന്നിവര് സഹകാര് മ്മികരായിരുന്നു തുടര് ന്ന് വിശുദ്ധ കുര് ബാന ക്രിസ... Read More →

  • വൈക്കത്തപ്പന് ആദ്യ കാണിക്കയര്‍പ്പിക്കാന്‍ കിടങ്ങൂര്‍ കൊച്ചുമഠത്തില്‍ ഗോപാലന്‍ നായര്‍ കിടങ്ങൂരില്‍ നിന്നും വൈക്കത്തേക്ക് യാത്ര തിരിച്ചു

    അഷ്ടമി വിളക്കിനെഴുന്നള്ളുന്ന വൈക്കത്തപ്പന് ആദ്യ കാണിക്കയര് പ്പിക്കാന് കറുകയില് കൈമളുടെ പിന് തലമുറക്കാരനായ കിടങ്ങൂര് കൊച്ചുമഠത്തില് ഗോപാലന് നായര് കിടങ്ങൂരില് നിന്നും വൈക്കത്തേക്ക് യാത്ര തിരിച്ചു പട്ടുടുത്ത് ഉടവാളും കയ്യിലേന്തി കാണിക്കയര് പ്പിക്കാനുള്ള സ്വര് ണ്ണ ചെത്തിപ്പൂവും പണക്കിഴിയുമായാണ് പരസരാഗത രീതിയില് യാത്ര ആരംഭി... Read More →

  • സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു.

    കോട്ടയം പാറമ്പുഴയില് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു തിരുവഞ്ചൂരില് നിന്നും കഞ്ഞിക്കുഴി ഭാഗത്തേക്ക് പോയ കാര് വ് ളാവത്ത്ഭാഗത്തു പടി ജംഗ്ഷനില് വലതുവശത്തേക്കുള്ള ഇന് ഡിക്കേറ്റര് ഇടുകയും പിറകില് വന്ന സ്വകാര്യ ബസ് ഇടിക്കുകയുമായിരുന്നു പെട്ടെന്ന് കാര് വലത്തെക്കുള്ള പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞതാണ് അപകടകാരണമെന്ന് ബസ് ജീവനക്കാ... Read More →

  • ലോക എയ്ഡ്‌സ് ദിനാചരണവും, മെഗാ രക്തദാന ക്യാമ്പും, രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും

    കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില് ജില്ലാ ആരോഗ്യവകുപ്പിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും എച്ച്ഡിഎഫ് സി ബാങ്കിന്റെയും സഹകരണത്തോടെ ലോക എയ്ഡ് സ് ദിനാചരണവും മെഗാ രക്തദാന ക്യാമ്പും രക്തഗ്രൂപ്പ് നിര് ണയ ക്യാമ്പും നടത്തി കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പാരീഷ് ഹാളില് വെച്ച് നടന്ന ക്യാമ്പില് ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines