രണ്ടാമത് ഷിബ്സ് ഓപ്പണ്‍ 2024 ന് സെന്റ് തോമസ് കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി

by News Desk | on 30 Nov 2024

Share: Facebook | Twitter | WhatsApp | LinkedIn


പാലാ സെന്റ് തോമസ് കോളേജിന്റെയും ഷിബ് സ് സ് കൂള് ഓഫ് ബാഡ്മിന്റണ് അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തില് നടക്കുന്ന രണ്ടാമത് ഷിബ്സ് ഓപ്പണ് ന് സെന്റ് തോമസ് കോളേജ് ഇന് ഡോര് സ് റ്റേഡിയത്തില് തുടക്കമായി കോട്ടയം ജില്ലാ ഷട്ടില് ബാഡ്മിന്റണ് അസോസിയേഷന്റെ അംഗീകാരത്തോടുകൂടി നടത്തുന്ന ടൂര് ണമെന്റില് കോട്ടയം ജില്ലയിലെ ല് പരം സ് കൂളുകളില് നിന്നും കുട്ടികളാണ് പങ്കെടുക്കുന്നത് സെന്റ് തോമസ് കോളേജ് പ്രിന് സിപ്പല് സിബി ജെയിംസ് ഉദ്ഘാടനം നിര് വഹിച്ചു വൈസ് പ്രിന് സിപ്പല് ഫാദര് സാല് വിന് കാപ്പിലിപറമ്പില് ബര് സാര് ഫാദര് മാത്യു ആലപ്പാട്ട് മേടയില് ജില്ലാ ബാഡ്മിന്റണ് അസോസിയേഷന് ട്രഷറര് ബിജുമോന് ജോര് ജ് പ്രദീപ് പി പ്രഭ ഷിബു ജി എന്നിവര് സന്നിഹിതരായിരുന്നു

  • വെള്ളം കയറി നെല്‍കൃഷിക്ക് വ്യാപകനാശം

    കനത്ത മഴയില് നീണ്ടൂര് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില് പാടത്ത് വെള്ളം കയറി നെല് കൃഷിക്ക് വ്യാപകനാശം വിത നടന്നുകൊണ്ടിരുന്ന നീണ്ടൂര് വടക്കേ താഴത്ത്കുഴി പാടശേഖരത്ത് മട വീണു കൈപ്പുഴ നാനൂറ്റുംപടവ് പാടശേഖരത്തിലും കൊയ്ത്തിനു പാകമായ നെല്ല് വെള്ളത്തിലായി Read More →

  • ഭരണഘടന ദിനാചരണവും നിയമ അവബോധന ക്ലാസും സംഘടിപ്പിച്ചു

    മാങ്ങാനം ട്രാഡയുടെ നേതൃത്വത്തില് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ജില്ലാ ലീഗല് സര് വീസ് അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില് ഭരണഘടന ദിനാചരണവും കാവല് പദ്ധതിയില് ഉള് പ്പെട്ട കുട്ടികള് ക്കും മാതാപിതാക്കള് ക്കും ആയി നിയമ അവബോധന ക്ലാസും സംഘടിപ്പിച്ചു സി ജോവാന് ചുങ്കപ്പുരയുടെ നേതൃത്വത്തില് ലഹരി ആസക്തി ചികിത്സ കൗണ് സിലിംഗ് ര... Read More →

  • കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്

    കോട്ടയം സംക്രാന്തിയില് നിയന്ത്രണം നഷ്ടമായ കാറും ഇലക്ട്രിക് സ് കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക് ആര് പ്പൂക്കര സ്വദേശി ഷാജിക്കാണ് പരിക്കേറ്റത് തിങ്കളാഴ്ച രാവിലെ ഓട് കൂടിയായിരുന്നു അപകടം സംക്രാന്തി ഭാഗത്തുനിന്നും മെഡിക്കല് കോളേജ് ഭാഗത്തേക്ക് പോകുകയായിരുന്ന കാര് നിയന്ത്രണം നഷ്ടമായി എതിര് ദിശയില് നിന്നും എത്തിയ സ് ക... Read More →

  • ശബരിമല സന്നിധാനത്ത് നൃത്ത സമര്‍പ്പണവുമായി 66 കാരിയായ മാളികപ്പുറം.

    ശബരിമല സന്നിധാനത്ത് നൃത്ത സമര് പ്പണവുമായി കാരിയായ മാളികപ്പുറം തൃശൂര് സ്വദേശിനിയും നൃത്താധ്യപികയുമായ കിഴക്കേമന ലതയാണ് അയ്യപ്പനു മുന്നില് നൃത്തമവതരിപ്പിച്ചത് സന്നിധാനത്ത് അയ്യപ്പന് മുന് പില് ചുവടു വയ്ക്കാന് സാധിച്ചതിന്റെ സന്തോഷത്തിലാണ് അറുപത്തിയാറിന്റെ നിറവിലെത്തിയ ലത കിഴക്കേമന അഞ്ചുവയസ്സ് മുതല് നൃത്തം അഭ്യസിച്ച ലത ശ്രീധര... Read More →

  • എയ്ഡ്സ് ബോധവത്കരണ ക്ലാസ്സ് നടത്തി

    പാലാ സെന്റ് തോമസ് കോളേജില് എന് എസ്എസ് യൂണിറ്റും ലയണ് സ് ക്ലബ് ഓഫ് മാഞ്ഞൂരും സംയുക്തമായി എയ്ഡ്സ് ബോധവത്കരണ ക്ലാസ്സ് നടത്തി പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന വിവിധപരിപാടികളുടെ ഭാഗമായാണ് എയ്ഡ്സ് ബോധവത്കരണ ക്ലാസ്സ് നടത്തിയത് പരിപാടിയുടെ ഉദ്ഘാടനം മാഞ്ഞൂര് ലയണ് സ് ക്ലബ് മുന് പ്രസിഡന്റ് ജോമി മാത്യുവിന്റെ അധ്യക... Read More →

  • പഴകിയ മത്സ്യം പിടിച്ചെടുത്തു.

    കോട്ടയം ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ സ്ഥാപനങ്ങളില് പരിശോധന നടത്തി പഴകി ഭക്ഷ്യയോഗ്യമല്ലാത്ത നിലയില് കണ്ടെത്തിയ കിലോഗ്രാം മത്സ്യം കോട്ടയം ജില്ലാ അസിസ്റ്റന്റ് കമ്മിഷണർ എ എ അനസിന്റെ നിർദ്ദേശ പ്രകാരം നശിപ്പിച്ചു ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ജി എസ് സന്തോഷ് കുമാർ ഡോ അക്ഷയ വിജയൻ ഡോ ജ... Read More →

  • ഡാന്‍സ് ഡ്രാമാ ആര്‍ട്ടിസ്റ്റ് ടെക്നീഷ്യന്‍സ് അസോസിയേഷന്‍ കോട്ടയം ജില്ലാസമ്മേളനം

    ഡാന് സ് ഡ്രാമാ ആര് ട്ടിസ്റ്റ് ടെക്നീഷ്യന് സ് അസോസിയേഷന് കോട്ടയം ജില്ലാസമ്മേളനം ഏറ്റുമാനൂര് പ്രസ് ക്ലബ് ഹാളില് നടന്നു സംസ്ഥാന പ്രസിഡന്റ് ഒ കെ പിള്ള അടൂര് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ളാക്കാട്ടൂര് ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു സംസ്ഥാനകമ്മറ്റിയംഗം തിടനാട് രാജു അനുശോചനപ്രമേയം അവതരിപ്പിച്ചു ജില്ലാസെക്രട്ടറി മാഹിന് തമ്പി ഏറ... Read More →

  • ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA) തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി വിപുലീകരണവുംതിരുവനന്തപുരത്ത്‌ നടന്നു

    തിരുവനന്തപുരം ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി വിപുലീകരണവുംതിരുവനന്തപുരം പൂർണ്ണ ഹോട്ടലിൽ വെച്ച് നടന്നു തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ട് രവി കല്ലുമലഅധ്യക്ഷത വഹിച്ച യോഗം ജെ എം എ നാഷണൽ പ്രസിഡന്റ് വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു സംസ്ഥാന ജനറൽ സെക്രട്ടറി ജി കൃഷ്ണകുമാർ ... Read More →

  • പ്രീപെയ്ഡ് ടാക്‌സി കൗണ്ടര്‍ തുറന്നു

    ശബരിമല തീര് ത്ഥാടനമാരംഭിക്കുന്നതിന് മുന്നോടിയായി കോട്ടയം റെയില് വേ സ്റ്റേഷനില് പ്രീപെയ്ഡ് ടാക് സി കൗണ്ടര് തുറന്നു മുന് കൂട്ടി നിശ്ചയിച്ച ചാര് ജ് നല് കി തീര് ത്ഥാടകര് ക്ക് ഇവിടെ നിന്നും ടാക് സി വാഹനങ്ങള് ലഭ്യമാകും മന്ത്രി വി എന് വാസവന് ടാക് സി കൗണ്ടര് ഉദ്ഘാടനം നിര് വഹിച്ചു Read More →

  • കാരിത്താസ് ഹോസ്പിറ്റൽ ശിശുരോഗ വിഭാഗം ഇനി കാരിത്താസ് മാതാ ഹോസ്പിറ്റലിൽ

    അഞ്ച് പതിറ്റാണ്ടിലധികമായി മധ്യ കേരളത്തിൽ ശിശു രോഗ ചികിത്സക്ക് കരുതലും കാവലുമായ കാരിത്താസ് ഹോസ്പിറ്റൽ അതിൻ്റെ ശിശുരോഗ വിഭാഗവും അനുബന്ധ വിഭാഗങ്ങളും അത്യന്താധുനിക സൗകര്യങ്ങളോട് കൂടി കാരിത്താസ് മാതാ ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിച്ചു കുട്ടികൾക്ക് മാത്രമമായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന അത്യഹിത വിഭാഗം ഇവിടുത്തെ പ്... Read More →

  • ഡോ. റോക്‌സി മാത്യു കോള്‍ന് സ്വീകരണം നല്‍കി

    രാജ്യത്തെ ഉന്നത ശാസ്ത്ര പുരസ് കാരമായ ശാന്തി സ്വരൂപ് ഭട് നാഗര് വിജ്ഞാന് പുരസ് കാര് നേടിയ ഡോ റോക് സി മാത്യു കോള് ന് മീനച്ചില് നദീസംരക്ഷണ സമിതിയും മീനച്ചില് നദീമഴ നിരീക്ഷണ ശൃംഖലയും ചേര് ന്ന് സ്വീകരണം നല് കി പൂനയിലെ ഇന്ത്യന് ഇന് സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല് മെറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് ഭരണങ്ങാനം സ്വദേശിയായ ഡോ ... Read More →

  • മാനനഷ്ടക്കേസ് ഫയല്‍ചെയ്യുമെന്ന് പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍

    തനിക്കെതിരെ ഉയര് ന്ന കൈക്കൂലി ആരോപണത്തില് മാനനഷ്ടക്കേസ് ഫയല് ചെയ്യുമെന്ന് പാലാ നഗരസഭാ ചെയര് മാന് ഷാജു വി തുരുത്തന് പാലായിലെ ജനങ്ങള് ക്ക് തന്നെ അറിയാം പാലക്കാരെയും നഗരസഭയെയും ചെയര് മാനെയും വെല്ലുവിളിച്ചുകൊണ്ട് നടപ്പാത കയറി വെച്ചിരുന്ന സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യ ബോര് ഡാണ് താന് നീക്കം ചെയ്തതെന്നും ചെയര് മാന് വ്യക്തമാക്കി നടപ... Read More →

  • ഭരണഘടനാ ദിനാചാരണവും അവാര്‍ഡ് വിതരണവും

    മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില് ഭരണഘടനാ ദിനാചാരണവും വിവിധ മത്സരങ്ങളില് വിജയികളായ വിദ്യാര് ഥികള് ക്ക് അവാര് ഡ് വിതരണവും നടന്നു ബാങ്ക് ആഡിറ്റോറിയത്തില് പാലാ അഡീഷനല് ഡിസ്ട്രിക്ട് ആന്റ് സെഷന് സ് ജഡ്ജ് കെ പി പ്രദീപ് ഉദ്ഘാടനവും അവാര് ഡ് വിതരണവും നടത്തി ബാങ്ക് പ്രസിഡന്റ് എം എം തോമസ് അദ്ധ്യക്ഷത വഹിച്ചു സര് ക്കിള് സഹകര... Read More →

  • വിപണിയില്‍ പച്ചക്കറികള്‍ക്ക് വീണ്ടും വിലക്കയറ്റം

    വിപണിയില് പച്ചക്കറികള് ക്ക് വീണ്ടും വിലക്കയറ്റം ഉള്ളിക്കും സവോളയ്ക്കും പയറിനും കാരറ്റിനുമെല്ലാം വില കയറിയതോടൊപ്പം തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും തീവിലയായതും സാധാരണക്കാരുടെ അടുക്കള ബജറ്റിന്റെ താളം തെറ്റിക്കുകയാണ് Read More →

  • മുംബൈയുടെ പ്രൗഢിയായിരുന്ന ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് നിർത്തുന്നു

    പതിറ്റാണ്ട് നീണ്ട യാത്രയ് ക്ക് വിരാമമാകുന്നു മുംബൈയുടെ പ്രൗഢിയായിരുന്ന ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് നിർത്തുന്നു ഇനി മുതൽ റെസ്റ്റോറൻ്റ് ഓൺ വീൽസ് കളിൽ മുംബൈ സൂറത്ത് എന്നിവിടങ്ങളിൽ സർവീസ് നടത്തിയിരുന്ന ട്രെയിനാണ് മുംബൈ വത്സാദ് പാസഞ്ചർ ട്രെയിൻ കാലങ്ങളായി നിരവധി പേരുടെ ആശ്രയമാണ് ഈ ട്രെയിൻ ഈ ട്രെയിൻ ഡിസംബർ പകുതിയോടെ സർവീസ് നിർത്തലാക... Read More →

  • സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു.

    കോട്ടയം പാറമ്പുഴയില് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു തിരുവഞ്ചൂരില് നിന്നും കഞ്ഞിക്കുഴി ഭാഗത്തേക്ക് പോയ കാര് വ് ളാവത്ത്ഭാഗത്തു പടി ജംഗ്ഷനില് വലതുവശത്തേക്കുള്ള ഇന് ഡിക്കേറ്റര് ഇടുകയും പിറകില് വന്ന സ്വകാര്യ ബസ് ഇടിക്കുകയുമായിരുന്നു പെട്ടെന്ന് കാര് വലത്തെക്കുള്ള പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞതാണ് അപകടകാരണമെന്ന് ബസ് ജീവനക്കാ... Read More →

  • ശബരിമല തീര്‍ത്ഥാടകര്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹെല്‍പ്പ് ഡെസ്‌ക്

    ശബരിമല തീര് ത്ഥാടകര് ക്കായി കോട്ടയം മെഡിക്കല് കോളേജില് സജ്ജീകരിച്ചിട്ടുള്ള ഹെല് പ് ഡെസ് കിന്റെ ഉദ്ഘാടനം മന്ത്രി വി എന് വാസവന് നിര് വഹിച്ചു റവന്യൂ വകുപ്പിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് ഹെല് പ്പ് ഡെസ് ക് ഒരുക്കിയിരിക്കുന്നത് തീര് ത്ഥാടനവുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളില് ചികിത്സ ഉറപ്പാക്കുന്നതിനായി ആശുപ... Read More →

  • കുമാരനല്ലൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം.

    എം സി റോഡില് കുമാരനല്ലൂരില് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം കാര് യാത്രക്കാരായ പുനലൂര് സ്വദേശികളായ കുടുംബത്തിന് പരിക്കേറ്റു രാവിലെ ഓടെ നീലിമംഗലം പാലത്തിനും കുമാരനല്ലൂരിനും ഇടയിലായിരുന്നു അപകടം പുനലൂരില് നിന്നും കോട്ടയം മെഡിക്കല് കോളേജിലേയ്ക്കു വരികയായിരുന്നു കാറില് സഞ്ചരിച്ച കുടുംബം ഇവര് സഞ്ചരിച്ച കാറില് എതിര് ദിശ... Read More →

  • വരുന്നത് പെരുമഴക്കാലം! കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതി, മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം, മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത, ജാഗ്രത വേണം.

    കോട്ടയം കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ആലപ്പുഴ കോട്ടയം എറണാകുളം തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ... Read More →

  • എം.കെ. ലൂക്കാ നിര്യാതനായി

    കോട്ടയം ബി സി എം കോളേജിലെ മുന് പ്രൊഫസറും പ്രമുഖ സാമൂഹിക ജീവകാരുണ്യപ്രവര് ത്തകനുമായ എം കെ ലൂക്കാ നിര്യാതനായി കാസർകോഡ് എൻഡോ സൾഫാൻ ദുരന്ത ബാധിതരുടെ പുനരധിവാസ ത്തിനായി ഏക്കർ സ്ഥലം നൽകിയിരുന്നു രാജാക്കാട് പ്രദേശത്ത് വിവിധ സന്നദ്ധ സംഘടനകളിലൂടെയും വിന് സെന്റ് ഡിപോളിലൂടെയും അമ്പതില് പരം ആളുകള് ക്ക് വീടുകള് നിര് മ്മിച്ചു നല് കുന്ന പദ്... Read More →

  • പുന്നത്തുറ NSS കരയോഗത്തിന്റെയും ഐശ്വര്യ വനിതാ സമാജത്തിന്റെയും സംയുക്ത പൊതുയോഗം

    കിടങ്ങൂര് പുന്നത്തുറ കരയോഗത്തിന്റെയും ഐശ്വര്യ വനിതാ സമാജത്തിന്റെയും സംയുക്ത പൊതുയോഗം ഞായറാഴ്ച കരയോഗം ഹാളില് നടന്നു കരയോഗം പ്രസിഡന്റ് ജി വിശ്വനാഥന് നായര് അധ്യക്ഷനായിരുന്നു കേരള സര് ക്കാരിന്റെ കേരള ശ്രീ പുരസ് കാരം നേടിയ കോട്ടയം മെഡിക്കല് കോളേജ് സൂപ്രണ്ട് ഡോ ജയകുമാറിനെ ആദരിച്ചു കരയോഗം പ്രസിഡന്റ് വിശ്വനാഥന് നായര് വനിതാസമാജം പ്ര... Read More →

  • സ്വയം പ്രതിരോധ പരിശീലനം നല്‍കി.

    മീനച്ചില് താലൂക്ക് ലീഗല് സര് വീസസ് കമ്മറ്റിയുടെ നേതൃത്വത്തില് മുസ്ലിം ഗേള് സ് ഹയര് സെക്കണ്ടറി സ് കൂളിലെ വിദ്യാര് ത്ഥിനികള് ക്ക് സ്വയം പ്രതിരോധ പരിശീലനം നല് കി നഗരസഭാ ചെയര് പേഴ് സണ് സുഹുറ അബ്ദുള് ഖാദര് ഉദ്ഘാടനം ചെയ്തു പ്രിന് സിപ്പല് പി പി താഹിറ അധ്യക്ഷത വഹിച്ചു ലീഗല് സര് വീസ് പ്രതിനിധി വി എം അബ്ദുള്ള ഖാന് അമ്പിളി മോഹന് അന് സാര് അലി സ... Read More →

  • സെമിനാര്‍ സംഘടിപ്പിച്ചു

    കേരള സ്റ്റേറ്റ് സര് വീസ് പെന് ഷനേഴ് സ് യൂണിയന് ളാലം ബ്ലോക്ക് സാംസ് കാരിക വേദിയുടെയും വനിതാ വേദിയുടെയും അഭിമുഖ്യത്തില് സെമിനാര് സംഘടിപ്പിച്ചു പാലാ മില് ക്ക് ബാര് ഓഡിറ്റേറിയത്തില് സെമിനാറിന്റെ ഉദ്ഘാടനം പ്രൊഫ പി എസ് മാത്യു നിര് വഹിച്ചു ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തെക്കുറിച്ച് പ്രൊഫ പി എസ് മാത്യുവും ശ്രേഷ്ഠ ഭാഷ മലയാള... Read More →

  • അനിയന്ത്രിതമായി റബ്ബര്‍ ഇറക്കുമതി ചെയ്ത് വിപണിയില്‍ വിലയിടിച്ച് കര്‍ഷകരെ ദ്രോഹിക്കുന്നതില്‍ പ്രതിഷേധമുയരുന്നു.

    അനിയന്ത്രിതമായി റബ്ബര് ഇറക്കുമതി ചെയ്ത് വിപണിയില് വിലയിടിച്ച് കര് ഷകരെ ദ്രോഹിക്കുന്നതില് പ്രതിഷേധമുയരുന്നു ഇറക്കുമതി റബ്ബര് ഉപയോഗിച്ച് നിര് മ്മിച്ച ടയറും ഇതര ഉത്പന്നങ്ങളും കര് ഷകര് ബഹിഷ് കരിക്കണമെന്ന് നാഷണല് ഫെഡറേഷന് ഓഫ് റബ്ബര് പ്രൊഡ്യൂസേഴ് സ് സൊസൈറ്റീസ് ആവശ്യപ്പെട്ടു കര് ഷകരെ രക്ഷിക്കാന് കേന്ദ്ര സംസ്ഥാന സര് ക്കാരുകളുടെ ... Read More →

  • റബ്ബര്‍ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

    റബ്ബര് കര് ഷകരെ വഞ്ചിക്കുന്ന റബ്ബര് ബോര് ഡിന്റെയും കേന്ദ്ര സര് ക്കാരിന്റെയും നിലപാടുകളില് പ്രതിഷേധിച്ച് കേരള കോണ് ഗ്രസ് എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നവംബര് ന് കോട്ടയത്ത് റബ്ബര് ബോര് ഡ് ഓഫീസിലേക്ക് മാര് ച്ച് നടത്തും വെള്ളിയാഴ്ച രാവിലെ ന് കലക്ടറേറ്റിന് മുന് പില് നിന്നും പ്രതിഷേധമാര് ച്ച്ആരംഭിക്കും കേരള കോണ് ഗ്രസ് എം ച... Read More →

  • ദേശീയ ഫാര്‍മസി വാരാഘോഷത്തിന് സമാപനം

    അറുപത്തി മൂന്നാമത് ദേശീയ ഫാര് മസി വാരാഘോഷത്തിന് സമാപനമായി ഇന്ത്യന് ഫാര് മസ്യൂട്ടിക്കല് അസോസിയേഷന് കേരള ഘടകവും കോട്ടയം ഗവണ് മെന്റ് കോളേജ് ഓഫ് ഫാര് മസ്യൂട്ടിക്കല് സയന് സസും ചേര് ന്ന് സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം മന്ത്രി വി എന് വാസവന് ഉദ്ഘാടനം ചെയ്തു Read More →

  • കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബാബു മണര്‍കാട് അനുസ്മരണ സമ്മേളനം

    ഇന് ഡ്യന് നാഷനല് കോണ് ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില് ബാബു മണര് കാട് അനുസ്മരണ സമ്മേളനം പാലാ എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളില് നടന്നു തിരുവഞ്ചൂര് രാധാകൃഷ്ണന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു വ്യക്തികള് ജീവിച്ചിരിക്കുമ്പോള് ചെയ്ത നന്മകളെ പലപ്പോഴും അവരുടെ മരണത്തോടെ നാം തിരസ് കരിക്കുന്നുവെന്ന് തിരുവഞ്ച... Read More →

  • മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളില്‍ മാതൃകാ ഐക്യരാഷ്ട്ര സഭ ആവിഷ്‌കരണ പരിപാടിക്ക് തുടക്കമായി.

    മരങ്ങാട്ടുപിള്ളി ലേബര് ഇന്ത്യ പബ്ലിക് സ് കൂളില് മാതൃകാ ഐക്യരാഷ്ട്ര സഭ ആവിഷ് കരണ പരിപാടിക്ക് തുടക്കമായി മുന് പ്രതിനിധിയും അംബാസിഡറുമായിരുന്ന ശ്രീനിവാസന്റെ നേതൃത്വത്തിലാണ് റിപ്ലിക്ക പ്രോഗ്രാം ലേബര് ഇന്ത്യ കണ് വന് ഷന് സെന്ററില് നടക്കുന്നത് ആദ്യ ദിനത്തില് ജനറല് അസംബ്ലിയും രണ്ടാം ദിവസം സെക്യൂരിറ്റി കൗണ് സിലുമാണ് പുനരാവിഷ് കരിക... Read More →

  • കരൂര്‍ ലാറ്റക്‌സ് ഫാക്ടറി. പ്രതിഷേധവുമായി പ്രദേശവാസികള്‍

    കരൂര് ലാറ്റക് സ് ഫാക്ടറിയില് നിന്നും അമോണിയ കലര് ന്ന മലിനജലം സംസ് കരിക്കാതെ പുറത്തേക്കൊഴുക്കുന്നതില് പ്രതിഷേധവുമായി പ്രദേശവാസികള് വെള്ളഞ്ചൂരിലെ ഫാക്ടറിക്കുമുന്നില് ഉപരോധസമരം നടത്തി അസഹ്യമായ ദുര് ഗന്ധവും കുടിവെള്ളസ്രോതസ്സുകളുടെ മലിനീകരണവും മൂലമുള്ള ദുരിതത്തിന് പരിഹാരമാവാതെ ഫാക്ടറി പ്രവര് ത്തിക്കാനനുവദിക്കില്ലെന്ന ഉറച്... Read More →

  • മണ്ഡല മകരവിളക്കു മഹോത്സവത്തെ വരവേല്‍ക്കാന്‍ വ്യാപാര സ്ഥാപനങ്ങളും ഒരുങ്ങി.

    മണ്ഡല മകരവിളക്കു മഹോത്സവത്തെ വരവേല് ക്കാന് വ്യാപാര സ്ഥാപനങ്ങളും ഒരുങ്ങി വ്രതാനുഷ്ഠാനമാരംഭിക്കുന്നവര് ക്കായി വിവിധ ഇനം മാലകളും ലോക്കറ്റുകളും ഇരുമുടിക്കെട്ട് നിറയ്ക്കുവാനുള്ള സാധനങ്ങളും വ്യാപാര സ്ഥാപനങ്ങളില് എത്തിക്കഴിഞ്ഞു രൂപ മുതല് രൂപ വരെയുള്ള മാലകളാണ് വ്യാപാര സ്ഥാപനങ്ങളില് പ്രദര് ശിപ്പിച്ചിരിക്കുന്നത് Read More →

  • രാമപുരത്ത് പതിനായിരങ്ങള്‍ പങ്കെടുത്ത ക്രൈസ്തവ മഹാസമ്മേളനം

    രാമപുരത്ത് പതിനായിരങ്ങള് പങ്കെടുത്ത ക്രൈസ്തവ മഹാസമ്മേളനം പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെയും സപ്തതി ആഘോഷങ്ങളുടെയും ഭാഗമായാണ് ക്രൈസ്തവ മഹാസമ്മേളനം നടന്നത് രാമപുരം പള്ളി മൈതാനത്തെ വിശാലമായ വേദിയില് മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം ചങ്ങനാശേരി ആര് ച്ച് ബിഷപ് മാര് തോമസ് തറയില് നിര് വഹിച്ചു Read More →

  • രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായി

    പരശുറാം എക് സ്പ്രസില് മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും യാത്രക്കാരെയും പൊലീസുകാരെയും ആക്രമിക്കുകയും ചെയ്ത രണ്ട് യുവാക്കള് പോലീസ് പിടിയിലായി കന്യാകുമാരി വളവന് കോട് സ്വദേശി സ്റ്റെഫിന് ജോസ് നെയ്യാറ്റിന് കര പുതിയതുറ ജോഷ്വാ വര് ഗീസ് എന്നിവരെയാണ് റെയില് വേ പോലീസ് അറസ്റ്റ് ചെയ്തത് എറണാകുളത്തു നിന്ന് കോട്ടയത്തേക്ക് വന്ന പരശുറാം എക് സ്പ... Read More →

  • KGOA ജില്ലാ കായികമേള

    കേരള ഗസറ്റഡ് ഓഫീസേഴ് സ് അസോസിയേഷന് ജില്ലാ കായികമേള കോട്ടയം സെമിനാരി സ് കൂള് ഗ്രൗണ്ടില് നടന്നു ഓവറോള് കിരീടം ഏറ്റുമാനൂര് ഏരിയ കരസ്ഥമാക്കി പാമ്പാടി ഏരിയ റണ്ണറപ്പായി കോട്ടയം ടൗണ് ഏരിയ മൂന്നാം സ്ഥാനത്തെത്തി കായികമേളയുടെ ഉദ്ഘാടനം സംസ്ഥാന സ് കൂള് കായികമേളയിലെ മീറ്റര് മത്സര ജേതാവ് അഭിരാം കെ ബിനു നിര് വഹിച്ചു ജില്ലാ പ്രസിഡന്റ് കെ റ്റി ... Read More →

  • ഭരണഘടനാവബോധന സെമിനാര്‍ സംഘടിപ്പിച്ചു.

    ചേര് പ്പുങ്കല് ഹോളിക്രോസ് ഹയര് സെക്കന് ഡറി സ് കൂള് എന് എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില് ഭരണഘടനാവബോധന സെമിനാര് സംഘടിപ്പിച്ചു മുന് ജില്ലാ ജഡ്ജി ഇമ്മാനുവേല് പി കോലടി സെമിനാര് നയിച്ചു ഭരണഘടനയുടെ ആമുഖം ശ്രീലക്ഷ്മി വിദ്യാര് ത്ഥികള് ക്ക് ചൊല്ലി കൊടുത്തു സഹപാഠിക്ക് ഒരു വീട് പദ്ധതിയില് ഡിഷ് വാഷ് വില്പനയിലൂടെയും സ് ക്രാപ്പ് ചലഞ്ചിലൂ... Read More →

  • പാലാ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയില്‍ പുസ്തക തണല്‍

    പാലാ സെന്റ് തോമസ് ഹയര് സെക്കന് ഡറി സ് കൂളിലെ എന് എസ്എസ് റോവര് റേഞ്ചര് എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തില് പാലാ ഗവണ് മെന്റ് ഹോമിയോ ആശുപത്രിയില് പുസ്തക തണല് ഒരുക്കി കുട്ടികള് സമാഹരിച്ച പുസ്തകങ്ങളും മാഗസിനുകളും ആശുപത്രിക്ക് കൈമാറി പരിപാടിയുടെ ഉദ്ഘാടനം പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാന് ഡിങ് കമ്മിറ്റി ചെയര് മാന് െ്രബെജു കൊല്ലംപറമ്പി... Read More →

  • അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ ഐ.സി.യു സ്റ്റാഫ് നേഴ്സ് ആയ ഷീബ അനീഷിന്റെ അവസരോചിത ഇടപെടലിൽ യുവാവിന് പുതുജീവൻ.

    അങ്കമാലി സ്വദേശിനിയായ ഷീബ ആം തിയതി രാവിലെ ജോലി കഴിഞ്ഞു വീട്ടിലേക്കു ബസിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം ഉണ്ടായത്കറുകുറ്റി കേബിൾ ജംഗ്ഷനിൽ നിന്നും ബസിൽ കയറിയ ഷീബയുടെ പിന്നിൽ ഒരു യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു ഉടൻ ഫുട്ബോർഡിനു സമീപത്തു നിന്നും യുവാവിനെ മാറ്റികിടത്തിയ ശേഷം പൾസ് നോക്കിയപ്പോൾ കിട്ടാതിരുന്നതിനാൽ പെട്ടെന്ന് തന്നെ നൽകി ഇ... Read More →

  • രണ്ടാമത് ഷിബ്സ് ഓപ്പണ്‍ 2024 ന് സെന്റ് തോമസ് കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി

    പാലാ സെന്റ് തോമസ് കോളേജിന്റെയും ഷിബ് സ് സ് കൂള് ഓഫ് ബാഡ്മിന്റണ് അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തില് നടക്കുന്ന രണ്ടാമത് ഷിബ്സ് ഓപ്പണ് ന് സെന്റ് തോമസ് കോളേജ് ഇന് ഡോര് സ് റ്റേഡിയത്തില് തുടക്കമായി കോട്ടയം ജില്ലാ ഷട്ടില് ബാഡ്മിന്റണ് അസോസിയേഷന്റെ അംഗീകാരത്തോടുകൂടി നടത്തുന്ന ടൂര് ണമെന്റില് കോട്ടയം ജില്ലയിലെ ല് പരം സ് കൂളുകളില് നി... Read More →

  • ദേശീയ വിരവിമുക്തി ദിനാചരണത്തിന്റെ ഭാഗമായി വിരനശീകരണ ഗുളികകള്‍ വിതരണം ചെയ്തു.

    ദേശീയ വിരവിമുക്തി ദിനാചരണത്തിന്റെ ഭാഗമായി വിരനശീകരണ ഗുളികകള് വിതരണം ചെയ്തു കോട്ടയം ജില്ലയില് ലക്ഷം കുട്ടികള് ക്കാണ് വിരഗുളികകള് നല് കിയത് വിരഗുളിക വിതരണത്തിന്റെജില്ലാതല ഉദ്ഘാടനം ഐങ്കൊമ്പ് അംബികാ വിദ്യാഭവന് സ് കൂളില് നടന്നു Read More →

  • മേജര്‍ രാമസ്വാമി പരമേശ്വരന്‍ പരം വീര്‍ചക്ര വീരമൃത്യു ദിനം ആചരിച്ചു

    രാമപുരത്ത് മേജര് രാമസ്വാമി പരമേശ്വരന് പരം വീര് ചക്ര യുടെ ആം വീരമൃത്യു ദിനം ആചരിച്ചു ല് നവംബര് ന് ശ്രീലങ്കയില് ശത്രുക്കളുമായി നേരിട്ടു നടന്ന ഏറ്റുമുട്ടലില് രാജ്യത്തിനുവേണ്ടി ജീവന് ബലി അര് പ്പിച്ച മേജര് രാമസ്വാമി പരമേശ്വരന് ധീരതക്കുള്ള പരമോന്നത ബഹുമതി പരം വീര് ചക്ര നല്കി രാജ്യം ആദരിച്ചിരുന്നു അദ്ദേഹത്തിന്റെ ആം വീരമ്രുത്യു ദിനം ... Read More →

  • കെ.എസ്.ടി.എ സബ് ജില്ലാ സമ്മേളനം പാലായില്‍ നടന്നു

    കെ എസ് ടി എ സബ് ജില്ലാ സമ്മേളനം പാലായില് നടന്നു സംസ്ഥാന സമിതി അംഗം ദീപാ ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു സബ് ജില്ലാ പ്രസിഡന്റ് ബിന്ദു എം എന് അധ്യക്ഷയായിരുന്നു ഭിന്നശേഷി സംവരണം നടപ്പിലാക്കിയ എയ്ഡഡ് സ് കൂളുകളിലെ അദ്ധ്യാപകരുടെ നിയമനാംഗീകാരം നല് കുവാന് സര് ക്കാര് അടിയന്തര നടപടി സ്വീകരിക്കണം എന്ന് കെ എസ് ടി എ സബ് ജില്ലാ സമ്മേളനം ആവശ്യപ... Read More →

  • Search
    Most Popular Videos

    അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു

    വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു

    KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം

    Recent News Headlines