by News Desk | on 03 Dec 2024
Share: Facebook | Twitter | WhatsApp | LinkedIn
കോട്ടയം ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ സ്ഥാപനങ്ങളില് പരിശോധന നടത്തി പഴകി ഭക്ഷ്യയോഗ്യമല്ലാത്ത നിലയില് കണ്ടെത്തിയ കിലോഗ്രാം മത്സ്യം കോട്ടയം ജില്ലാ അസിസ്റ്റന്റ് കമ്മിഷണർ എ എ അനസിന്റെ നിർദ്ദേശ പ്രകാരം നശിപ്പിച്ചു ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ജി എസ് സന്തോഷ് കുമാർ ഡോ അക്ഷയ വിജയൻ ഡോ ജെ ബി ദിവ്യ എന്നിവർ നേതൃത്വം നല് കി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ സി ടി സുനന്ദ കുമാരി കെ അനിത ഹെല് ത്ത് സൂപ്പർ വൈസർ കെഎസ് ജയൻ ഹെല് ത്ത് ഇൻസ് പെക്ടർമാരായ എസ് ആർ രാജീവ് ബിജു എസ് നായർ എന്നിവർ പരിശോധനയില് പങ്കെടുത്തു സ് ബിഡക്വൽ
സംസ്ഥാനത്ത് ജനുവരിയുടെ തുടക്കത്തില് തന്നെ പകല് താപനില ഉയരുന്നു പകല് ച്ചൂട് ഉയരുമ്പോള് രോഗങ്ങള് പടര് ന്നു പിടിക്കുമെന്ന ആശകയും ഉയരുന്നുണ്ട് വേനലിന്റെ കാഠിന്യം വര് ധിക്കുന്നത് ജലസ്രോതസ്സുകള് വറ്റിവരളാനും രൂക്ഷമായ ജലക്ഷാമത്തിനും കാരണമാകും Read More →
കൊല്ലപ്പള്ളിയില് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ചാമ്പ്യന് സ് ജിം ആന് ഡ് ഹെല് ത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു കാര് ഡിയോ ഫേസ് ആന് ഡ് ഉള് പ്പെടുത്തി നിലകളിലായാണ് വിപുലീകരിച്ച ജിം പ്രവര് ത്തിക്കുന്നത് ചാമ്പ്യന് സ് ജിമ്മിന്റെ ാം വാര് ഷികത്തോടനുബന്ധിച്ച് നവികരിച്ച ജിമ്മിന്റെ ഉദ്ഘാടനം മാണി സി കാപ്പന് നിര് വഹിച്ചു കടനാട് പഞ്ചായത... Read More →
മീനച്ചില് താലൂക്ക് മിനി സിവില് സ്റ്റേഷന് അനക് സിനായി നിര് മ്മിച്ച കെട്ടിടത്തിലേക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വിവിധ സര് ക്കാര് ഓഫീസുകള് എത്രയും വേഗം മാറ്റി സ്ഥാപിക്കുവാന് ഉടന് നടപടി സ്വീകരിക്കുന്നതിന് മന്ത്രി റോഷി അഗസററ്യന് ജില്ലാ കളക്ടര് ക് നിര് ദ്ദേശം നല് കി വര് ഷങ്ങള് ക്ക് മുന് പ് നിര് മ്മിച്ച കെട്ടിടത്തിലേക്ക് മാറ്റേണ്... Read More →
കിടങ്ങൂരിലെ മണ്ണിന്റെ കാമുകന് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില് പ്രതിഭകളെ ആദരിച്ചു ഉടന് പണം ചോദ്യോത്തര മത്സരത്തില് വിജയം നേടിയ കൊച്ചുപുരയ്ക്കല് ആര്യ ഹരിക്കുട്ടനെ സൗഹൃ ദസംഘത്തിന്റെ നേതൃത്വത്തില് പെന്നാടയണിയിച്ച് മെമെന്റൊ നല് കി ആദരിച്ചു പിറയാര് വിശ്വകര് മ്മ ശാഖാ മന്ദിരത്തില് നടന്ന ചടങ്ങില് മണ്ണിന്റെ കാമുകന് സൗഹൃദ സംഘത്തിലെ അ... Read More →
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു മാഞ്ഞൂര് റയില് വെ മേല് പാലത്തില് വൈകീട്ട് മണിയോടെയാണ് ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചത് കോതനല്ലൂര് സ്വദേശിയുടെ ഓട്ടോറിക്ഷ പൂര് ണമായും കത്തിനശിച്ചു പുക ഉയരുന്നതു കണ്ടതോടെ ഓട്ടോഡ്രൈവര് പുറത്തിറങ്ങിയിരുന്നു ഫയര് ഫോഴ് സ് സംഘമെത്തി തീയണച്ചു മേല് പ്പാലത്തില് ഓട്ടോയ്ക്ക് തീപിടിച്ചതോടെ അല... Read More →
ഇന്ത്യയിലെ ഏറ്റവും മികച്ച ഏലം കര് ഷകനുള്ള മില്യനയര് ഫാര് മര് ഓഫ് ഇന്ത്യ അവാര് ഡ് ലഭിച്ച വെള്ളിയേപ്പള്ളി വി ജെ ബേബിയെ മാണി സി കാപ്പന് എം എല് എ വസതിയിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു കൃഷിയും കര് ഷകനും എന്നും നാടിന്റെ യശസ്സ് ഉയര് ത്തുന്നുവെന്നും പാലായുടെ മഹത്തായ പാരമ്പര്യം കൃഷിയില് അധിഷ്ഠിതമാണെന്നും എം എല് എ പറഞ്ഞു കാര് ഷിക പശ്ചാത്... Read More →
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ് ഗ്രസ് അംഗം ജെസ്സി ജോര് ജ് തെരഞ്ഞെടുക്കപ്പെട്ടു ലെ മുന് ധാരണ പ്രകാരം റാണി ജോസ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത് വോട്ടെടുപ്പില് ജെസ്സി ജോര് ജിന് വോട്ടുകളും എതിര് സ്ഥാനാര് ത്ഥി ലെ ഷീല ബാബുവിന് വോട്ടുകളുമാണ് ലഭിച്ചത് ബ്ലോക്ക് പഞ്ചായത്തില് കൊഴുവനാല് ഡിവിഷനെയാണ് ജെസ്സി ജോര് ജ് ... Read More →
അയര് ക്കുന്നം ശ്രീകൃഷ്ണസ്വാമി മഹാദേവ ക്ഷേത്രത്തില് പുതുതായി നിര് മ്മിച്ച മഹാദേവ ക്ഷേത്രശ്രീകോവിലില് പ്രതിഷ്ഠിക്കുന്നതിനായുള്ള ശിവലിംഗം ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചു ക്ഷേത്രം തന്ത്രി ദിലീപന് നമ്പൂതിരിപ്പാടിന്റെയും വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെയും നിര് ദ്ദേശാനുസരണം പ്രശസ്ത ശില്പി പരുമല രാധാകൃഷ്ണന് ആചാര... Read More →
കോട്ടയം പ്രസ് ക്ലബ്ബിന്റെ ാമത് വീഡിയോ ജേര് ണലിസ്റ്റ് അവാര് ഡ് മാതൃഭൂമി ന്യൂസ് ചീഫ് അസോസിയേറ്റ് ക്യാമറാമാന് ബിനു തോമസിന് മന്ത്രി സജി ചെറിയാന് സമര് പ്പിച്ചു രൂപയും ശില് പവും അടങ്ങുന്നതാണ് പുരസ് കാരം ചാലക്കുടി വെറ്റിലപ്പാറയില് കാട്ടാനകളുടെയും മനുഷ്യരുടെയും അതിജീവന കഥ പറയുന്ന സ്റ്റോറിക്കാണ് പുരസ് കാരം ലഭിച്ചത് യോഗത്തില് തിരുവഞ്ച... Read More →
കോട്ടയം നഗരത്തില് പ്രവര് ത്തിക്കുന്ന ജൂവലറിയില് നിന്നും രണ്ടേകാല് ലക്ഷം രൂപയുടെ സ്വര് ണ്ണം തട്ടിയെടുത്തതായി പരാതി സ്വര് ണ്ണം വാങ്ങാന് എത്തിയ ആള് പണം അക്കൗണ്ട് ട്രാന് സ്ഫര് നടത്തി എന്ന് ഉടമയെ വിശ്വസിപ്പിച്ച് മുങ്ങുകയായിരുന്നു കോട്ടയം ബെസ്റ്റ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു ശ്രീലക്ഷ്മണാ ജ്വല്ലറിയില് ഡിസംബര് ന് വൈകിട്ട... Read More →
റബ്ബർ ബോർഡിൻ്റെയും പാദുവ ൻ്റെയും ആഭിമുഖ്യത്തിൽ വനിതകൾക്ക് റബ്ബർ ടാപ്പിംഗ് പരിശീലനം നൽകുന്നു ജനുവരി മുതൽ വരെ നടക്കുന്ന പരിശീലന പരിപാടിയിൽ പേർക്കാണ് പ്രവേശനം നൽകുന്നത് യൂണിഫോം ടാപ്പിംഗ് കത്തി നൂറു രൂപ സ്റ്റൈഫൻ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും താല്പര്യമുള്ളവർ എന്ന നമ്പറിൽ ബന്ധപ്പെടണം Read More →
സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന് ഷിപ്പില് ഏറ്റുമാനൂര് ചെറുവാണ്ടൂര് ശ്രീപതി സി വി എന് കളരിയിലെ ആര് ശ്രീജിത്തിന് തുടര് ച്ചയായി മൂന്നാം വര് ഷവും സ്വര് ണ്ണനേട്ടം കേരള കളരിപ്പയറ്റ് അസോസിയേഷന്റെ അഭിമുഖ്യത്തില് തിരുവനന്തപുരം സെന് ട്രല് സ്റ്റേഡിയത്തില് നടന്ന മത്സരത്തിലാണ് ശ്രീജിത്ത് ഗോള് ഡ് മെഡല് സ്വന്തമാക്കിയത് കിലോയില് താഴെയുള്ള സ... Read More →
ഇ നാട് ഫുഡ് പ്രൊഡക്റ്റുകളുടെ വിപണി പ്രവേശന ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു യുവശക്തിയെ ഗുണപരമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി സഹകരണ വകുപ്പിന്റെ പ്രത്യേക ഇടപെടലിൽ യുവജനങ്ങൾക്ക് മാത്രമായി സഹകരണ സംഘം എന്ന ആശയത്തിൽ രൂപീകൃതമായ ഇ നാട് യുവജന സഹകരണ സംഘം പു... Read More →
ഏറ്റുമാനൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ നിര് മ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര് വഹിച്ചു രണ്ടര വര് ഷം കൊണ്ട് ലക്ഷം കുടുംബങ്ങളില് കുടിവെള്ളം എത്തിക്കാന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു ഈ സര് ക്കാരിന്റെ കാലത്ത് കിഫ്ബിയുടെ ധനസഹായത്തോടെ ഏറ്റുമാനൂര് നിയോജക മണ്ഡലത്തില് കോടിയുടെ വികസന പ്രവര് ത്തനങ്ങള് നടത്താന് സാധിച്ചതായി ചടങ്ങില് അ... Read More →
ാംവയസ്സിലും ശബരിമലയിലെത്തി അയ്യപ്പനെ കാണാനുള്ള യാത്രയിലാണ് വയനാട് സ്വദേശിനിയായ പാറുക്കുട്ടിയമ്മ കഴിഞ്ഞ വര് ഷം നൂറാം വയസ്സില് പാറുക്കുട്ടിയമ്മ ശബരിമല ദര് ശനം നടത്തിയതും ശ്രദ്ധ നേടിയിരുന്നു ശബരിമല യാത്രയ്ക്കിടയില് പാറുക്കുട്ടിയമ്മ ഏറ്റുമാനൂര് ശ്രീ മഹാദേവ ക്ഷേത്രത്തിലും ദര് ശനത്തിനെത്തി ക്ഷേത്ര ഭാരവാഹികളും ക്ഷേത്ര ഉപദേശക സമ... Read More →
മുണ്ടക്കയം പുല്ലുപാറയിൽ വിനോദ യാത്രാ സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം ആയി മാവേലിക്കര സ്വദേശികളായ അരുൺ ഹരി രമ മോഹൻ സംഗീത് ബിന്ദു എന്നിവരാണ് മരിച്ചത് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ത ഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി ... Read More →
ഭക്തിയുടെ നിറവില് പുതൃക്കോവില് ഏകാദശി മഹോത്സവം ഭഗവാന് ശ്രീകൃഷ്ണന് അര് ജുനന് ഗീതോപദേശം നല് കിയ ദിനത്തിലാണ് പ്രസിദ്ധമായ ഗുരുവായൂര് ഏകാദശി മഹോത്സവം നടക്കുന്നത് ദക്ഷിണ ഗുരുവായൂര് എന്നറിയപ്പെടുന്ന കുറിച്ചിത്താനം പൂതൃക്കോവില് ക്ഷേത്രത്തില് തിരുവുത്സവാഘോഷങ്ങളുടെ പള്ളിവേട്ട ഉത്സവദിനത്തിലാണ് ഏകാദശി മഹോത്സവം നടക്കുന്നത് വ്രതനിഷ്... Read More →
തൃക്കാര് ത്തിക നിറവില് കോട്ടയം കുമാരനല്ലൂര് ദേവീക്ഷേത്രം പുലര് ച്ചെ ന് ആരംഭിച്ച തൃക്കാര് ത്തിക ദര് ശനത്തിന് വന് ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത് ശനിയാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും Read More →
പി ജെ ജോസഫിന്റെ മകന് അപു ജോണ് ജോസഫിനെ കേരളാ കോണ് ഗ്രസ് ചീഫ് കോര് ഡിനേറ്ററായി നിയമിച്ചു ഇത് സംബന്ധിച്ച് ഉന്നതാധികാര സമിതി തീരുമാനിച്ചു കെ എം മാണിയുടെ മരുമകന് എം പി ജോസഫ് ഉള് പ്പെടെ ആറ് പേരെ വൈസ് ചെയര് മാന്മാരായും തിരഞ്ഞെടുത്തു എന് സിപി വിട്ട് കേരളാ കോണ് ഗ്രസില് എത്തിയ റജി ചെറിയാനും വൈസ് ചെയര് മാന് പദവി നല് കിയിട്ടുണ്ട് പുതിയ പദവിയില... Read More →
കോട്ടയം അക്ഷര നഗരിക്ക് ഷോപ്പിംഗ് വിസ്മയം സമ്മാനിച്ചു കോട്ടയത്ത് ലുലു ഹൈപ്പർമാർക്കറ്റ് ഇന്ന് മുതൽ രാവിലെ ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം എ യൂസഫലി ആമുഖ പ്രഭാഷണം നടത്തും എക്സിക്യുട്ടീവ് ഡയറക്ടർ എം എ അഷ്റഫ് അലി സ്വാഗതം ആശംസിക്കും കോട്ടയം ... Read More →
കല്ലറ ഹയര് സെക്കന്ററി സ് കൂള് ശതാബ്ദി ആഘോഷനിറവില് ശതാബ്ദി ആഘോഷങ്ങള് ക്കു തുടക്കമിട്ട് വെള്ളിയാഴ്ച വിളംബരറാലി നടന്നു ശാരദാ ക്ഷേത്രാങ്കണത്തില് നിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല് ഫ് ലാഗ് ഓഫ് ചെയ്തു വൈക്കം താലൂക്ക് യൂണിയന് ചെയര് മാന് നായര് വൈസ് ചെയര് മാന് വേണുഗോപാല് സെക്രട്ടറി അഖില് നായര് തുടങ്ങിയവര് പങ്ക... Read More →
പാലാ നഗര മധ്യത്തിലെ ലിങ്ക് റോഡ് തകര് ന്നത് യാത്രക്കാര് ക്ക് ദുരിതമാകുന്നു പാലാ ബൈപ്പാസില് നിന്നും സെന്റ് മേരീസ് സ് കൂളിന് സമീപത്തുകൂടി മാര് ക്കറ്റിലേയ്ക്കുള്ള മുന് സിപ്പാലിറ്റി റോഡാണ് തകര് ന്നത് സിവില് സ്റ്റേഷന് ഭാഗത്ത് വാഹനത്തിരക്ക് വര് ധിക്കുമ്പോള് പുത്തന് പള്ളിക്കുന്ന് വഴി വരുന്ന ചെറു വാഹനങ്ങള് ഈ റോഡിലൂടെയാണ് രാമപുരം ഭാഗത... Read More →
തീര് ത്ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിന് സ് ഫൊറോന പള്ളിയില് വി സെബസ്റ്റ്യാനോസ് സഹദായുടെ ദര് ശന തിരുനാള് ജനുവരി തീയതികളില് നടക്കും ജനുവരി ശനിയാഴ്ച വൈകുന്നേരം മണിക്ക് കൊടിയേറ്റും തുടര് ന്ന് വിശുദ്ധ കുര് ബാനയും നടക്കും ജനുവരി വരെ നീളുന്ന കുടുംബ നവീകരണ ധ്യാനത്തിനും ശനിയാഴ്ച തുടക്കമാകും റവ ഫാദര് ജോസഫ് പുത്തന് പുര നവീകരണ ധ്യാ... Read More →
മലങ്കര സഭാ ഭരണഘടനയുടെ നവതിയാഘോഷം ഡിസംബര് ന് നടക്കുമെന്ന് ബസേലിയോസ് മാര് ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവ വാര് ത്താസമ്മേളനത്തില് അറിയിച്ചു ഡിസംബര് നാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് കോട്ടയം എം ഡി സെമിനാരിയില് യോഗം ചേര് ന്ന് ചര് ച്ച ചെയ്ത് ഭരണഘടന അംഗീകരിച്ചതിന്റെ ാം വാര് ഷികത്തില് ഡിസംബര് ന് രാവിലെ മണിക്ക് പഴയ ... Read More →
ഏഴാച്ചേരി കാവിന് പുറം ഉമാമഹേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ദേശതാലപ്പൊലി ഭക്തിനിര് ഭരമായി ഏഴാച്ചേരി വടക്ക് കൊടുങ്കയത്തില് നിന്നും തെക്ക് പാറപ്പറമ്പില് നിന്നും വൈകിട്ട് ഏഴ് മണിയോടെ ആരംഭിച്ച ദേശതാലപ്പൊലി ഘോഷയാത്രയില് കേരളീയ വേഷം ധരിച്ച നൂറുകണക്കിന് വീട്ടമ്മമാരും പെണ് കുട്ടികളും ഉമാ മഹേശ്വരന് മാര് ക്കുള്ള വഴിപാട് സമ... Read More →
അരുവിത്തുറ സെന്റ് ജോര് ജ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ചു വരുന്ന കെയര് സ് കൂള് പദ്ധതിയുടെ നാലാം സീസണ് തുടക്കമായി കോളേജിന്റെ സമീപ പ്രദേശത്തുള്ള സ് കൂളുകളിലെ വിദ്യാര് ത്ഥികളുടെ സമഗ്ര പുരോഗതിയും വളര് ച്ചയും ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതി പദ്ധതിയുടെ ഉദ്ഘാടനം കോളേജ് പ്രിന് സിപ്പല് പ്രഫ ഡോ സിബി ജോസഫ് നിര് ... Read More →
തമിഴ്നാട്ടിലെ തേനി പെരിയകുളത്ത് വാഹനാപകടത്തില് പേര് മരിച്ചു നിയന്ത്രണം നഷ്ടമായ കാര് അപകടത്തില് പ്പെട്ട് കുറവിലങ്ങാട് കുര്യം സ്വദേശികളായ മൂന്നു യുവാക്കളാണ് മരിച്ചത് കുറവിലങ്ങാട് കുര്യം ഗോവിന്ദാപുരം സ്വദേശികളായ ജോബിഷ് ജെയിന് തോമസ് സോണിമോന് കെ ജെ എന്നിവരാണ് മരിച്ചത് ഇവര് ക്കൊപ്പമുണ്ടായിരുന്ന ഷാജി പി ഡി യെ പരിക്കുകളോടെ ആശുപത്ര... Read More →
കോട്ടയം യുകെയിൽ ബ്ലാക്ക് ബേണിലെ നഴ് സിംഗ് ഹോമിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കടുത്തുരുത്തി സ്വദേശിയായ അബിൻ മത്തായിയുടെ സംസ്കാരം വ്യാഴാഴ്ച യുകെയിൽ ബ്ലാക്ക്ബേണിലുള്ള സെന് റ് തോമസ് ദി അപ്പസ്തോൽ കത്തോലിക്കാ പള്ളിയിൽ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ നേതൃത്വത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും പ്ലീസി... Read More →
ഏറ്റുമാനൂര് എസ് എം എസ് എം പബ്ലിക് ലൈബ്രറിയില് സാംസ് കാരിക സമ്മേളനവും പുസ്തക പ്രകാശനവും ഡിസംബര് ന് വൈകുന്നേരം ന് ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തില് നടക്കുമെന്ന് ഭാരവാഹികള് വാര് ത്താസമ്മേളനത്തില് അറിയിച്ചു കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്യും ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷത വഹിക്കും വോയ്സ് ബു... Read More →
ഫോറൻസിക് അന്വേഷിപ്പിൻ കണ്ടെത്തും എന്നീ കുറ്റാന്വേഷണ കഥകൾക്ക്ശ ശേഷം ടോവിനോ തോമസ് അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഐഡന്റിറ്റി ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനൊരുങ്ങുന്നു രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ റോയി സി ജെയും ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ചിത്രത്തിന്... Read More →
ഏറ്റുമാനൂര് മാരിയമ്മന് കോവിലില് മഹോത്സവത്തോടനുബന്ധിച്ചു നടന്ന മഞ്ഞള് നീരാട്ട് ഭക്തിസാന്ദ്രമായി തിളച്ചമറിയുന്ന മഞ്ഞള് കമുകിന് പൂക്കിലകൊണ്ട് സ്വന്തം ശരീരത്തില് അഭിഷേകം ചെയ്ത് കോമരങ്ങളാണ് മഞ്ഞള് നീരാട്ടില് ഉറഞ്ഞുതുള്ളിയത് നൂറുകണക്കിന് ഭക്തര് ദേവിയുടെ അനുഗ്രഹം തേടി മഞ്ഞള് നീരാട്ട് മഹോത്സവത്തില് പങ്കെടുത്തു Read More →
ാമത് സംസ്ഥാന സ് കൂള് കലോത്സവത്തില് കിടങ്ങൂര് ഹയര് സെക്കന്ററി സ് കൂളിലെ കലാപ്രതിഭകള് തിളക്കമാര് ന്ന വിജയം നേടി കലോത്സവത്തില് പങ്കെടുത്ത കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചപ്പോള് കോട്ടയം ജില്ലയില് നിന്നും ഏറ്റവും കൂടുതല് പോയന്റു നേടിയ രണ്ടാമത്തെ സ് കൂളായി മാറുകയായിരുന്നു കിടങ്ങൂര് നൃത്തത്തിലും സംഗീതത്തിലും കലോത്സവത്തില് ഇതാദ... Read More →
പുതുവര് ഷത്തെ വരവേല് ക്കാന് കോട്ടയത്തും കൂറ്റന് പാപ്പാഞ്ഞി ഒരുങ്ങി വടവാതൂര് ബണ്ട് റോഡില് മീനന്തറയാറിന്റെ സമീപമുള്ള പാടശേഖരത്തിലാണ് അടി ഉയരത്തിലുള്ള ഭീമന് പാപ്പാഞ്ഞി നിര് മ്മിച്ചിരിക്കുന്നത് രാത്രി ന് പാപ്പാഞ്ഞി കത്തിച്ചുകൊണ്ട് പുതുവത്സരത്തെ വരവേല് ക്കും Read More →
സെന് ട്രല് ലയണ് സ് ക്ലബ് ദര് ശന സാംസ് ക്കാരിക കേന്ദ്രം എന്നീ സംഘടനകള് ചേര് ന്ന് ദര് ശന ആഡിറ്റോറിയത്തില് എയ്ഡ് സ് ബോധവല് ക്കരണ സെമിനാര് നടത്തി സെമിനാറിന്റെ ഉദ്ഘാടനം എം എല് എ തിരുവഞ്ചൂര് രാധാകൃഷ്ണന് നിര് വ്വഹിച്ചു സെന്ററല് ലയണ് സ് പ്രസിഡന്റ് ലേഖ മധു അധ്യക്ഷത വഹിച്ചു ദര് ശന ഡയറക്ടര് ഫാ എമില് പുള്ളിക്കാട്ടില് മുഖ്യപ്രഭാഷണം നടത്തി ഡോ വ... Read More →
ാമത് സ് കൂള് കലോത്സവ വിജയികള് ക്ക് സമ്മാനിക്കുന്ന സ്വര് ണകപ്പ് വഹിച്ചുകൊണ്ടുളള ഘോഷയാത്രയ്ക്ക് കോട്ടയം ജില്ലയില് സ്വീകരണം നല് കി കോട്ടയം ബേക്കര് മെമ്മോറിയല് ഗേള് സ് ഹൈസ് ക്കൂളില് എത്തിയ ഘോഷയാത്രയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദുവിന്റെ നേതൃത്വത്തില് വാദ്യമേളങ്ങളോടെ ട്രോഫിയില് ഹാരമണിയിച്ച് സ്വീകരിച്ചു സ്വീകരണ സമ്മേ... Read More →
പുതുവത്സരങ്ങളോടനുബന്ധിച്ച് പോലീസ് പരിശോധന ശക്തമാക്കി ആഘോഷങ്ങള് അതിരുകടന്ന് ക്രമസമാധാന പ്രശ് നങ്ങളുണ്ടാവുന്നതൊഴിവാക്കാന് ലക്ഷമിട്ടാണ് വിപുലമായ പരിശോധന സംവിധാനം പോലീസ് ഒരുക്കിയിരിക്കുന്നത് പ്രധാന കേന്ദ്രങ്ങളില് പോലീസ് പട്രോളിങ്ങും വാഹന പരിശോധനയും കര് ശനമാക്കി സ് പെഷ്യല് ടീമുകളുടെ നേതൃത്വത്തില് ചൊവ്വാഴ്ച രാവിലെ മുതല് തന്... Read More →
സ്ഥാപകനും സമുദായാചാര്യനുമായ മന്നത്തു പത്മനാഭന്റെ ാമത് ജയന്തിയാഘോഷം നടന്നു പെരുന്നയില് മന്നം സമാധിയില് പുഷ്പാര് ച്ചനയും പൊതുസമ്മേളനവും നടന്നു മതനിരപേക്ഷയുടെ ബ്രാന് ഡ് അംബാസഡറാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത രമേഷ് ചെന്നിത്തല പറഞ്ഞു Read More →
പാലാ ഏറ്റുമാനൂര് റോഡില് കിടങ്ങൂര് പെട്രോള് പമ്പിനു സമീപം കാറും ലോറും കൂട്ടിയിടിച്ചു അപകടത്തില് പരിക്കേറ്റ കാര് ഡ്രൈവറെ ആശുപതിയില് പ്രവേശിപ്പിച്ചു പാലാ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും ഏറ്റുമാനൂര് ഭാഗത്തെക്കു പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തില് ലോറി നിയന്ത്രണം വിട്ട് നൂറു മീറ്ററോളം മുന്നോട്ടു നീങ... Read More →
കേരളത്തില് അടക്കം ലോകത്തെമ്പാടും ക്രിസ്തുമസ് ആഘോഷം തടയുന്നത് ഉള് പ്പെടെ ക്രൈസ്തവര് ക്ക് നേരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് മലങ്കര ഓര് ത്തഡോക് സ് സഭ പരമാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര് ത്തോമ്മാ മാത്യൂസ് തൃതിയന് കാതോലിക്കാബാവ പറഞ്ഞു എല്ലാ രാഷ്ട്രീയ പാര് ട്ടികളോടും സമദൂര നിലപാടാണ് ഓര് ത്തഡോക് സ് സ... Read More →
ഓമനിച്ചു വളര് ത്തുന്ന മൃഗങ്ങളുടെ സ് നേഹ സംരക്ഷണത്തിനായി പെറ്റ് ഗ്രൂമിംഗ് സലൂണ് ഏറ്റുമാനൂരില് പ്രവര് ത്തനമാരംഭിച്ചു റോഡില് യ്ക്കു സമീപം ഏറ്റുമാനൂര് സിയാന പെറ്റ് സ് സോണില് പെറ്റ് ഗ്രൂമിംഗ് പാര് ലറിന്റെ ഉദ്ഘാടനം സിനി ടിവി ആര് ട്ടിസ്റ്റ് മീനാക്ഷി അനൂപ് നിര് വഹിച്ചു ഡോഗ് ഗ്രൂമിംഗ് ഡോഗ് വാഷ് ടീത്ത് ക്ലീനിംഗ് തുടങ്ങിയവയിലൂടെ അരുമ മൃഗ... Read More →
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് K.ദേവകി, നോഡൽ ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ പി.യു.സിത്താര KHRA കമ്മ്യൂണിറ്റികിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ആദരിച്ചു
വയനാട് ജില്ലാ സർക്കിൾ എഫ് എസ് ഒ. നിഷാ KHRA കമ്മ്യൂണിറ്റി കിച്ചനെ പറ്റി സംസാരിക്കുന്നു
KHRA യുടെ " ഭക്ഷണ സേന " മേപ്പാടി കമ്മ്യൂണിറ്റി കിച്ചനിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിനോടൊപ്പം